3 ആം തവണ ആറ്റിൽ നിന്നും വെള്ളം കയറിയപ്പോൾ ഉള്ള മീൻപിടുത്തം | monsoon rainy cast net fishing vlog

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 22

  • @prasaddubaidubai4591
    @prasaddubaidubai4591 6 месяцев назад

    ഹെലോ കുറേ ആയി കണ്ടിട്ട്.
    എന്തായാലും ലുക്ക്‌ പൊളിച്ചു
    ഒപ്പം വീഡിയോയും❤

  • @Shaniz32
    @Shaniz32 6 месяцев назад

    അമ്മന്റെ ആ ഊത്തു നല്ല രസണ്ട് 😂😂 cngrtz❤❤

  • @VishnuMadhavan-gh5ie
    @VishnuMadhavan-gh5ie 6 месяцев назад

    വല വീശുന്നത് കാണാൻ സൂപ്പർ. കുടുതലും വീശുന്നഭാഗം miss ആകുന്നുണ്ട് അതുടെ ഉൾപെടുത്തുക

  • @Kunjumonkappilkayamkulam
    @Kunjumonkappilkayamkulam 6 месяцев назад

    വീശന്റെ ലുക്കാണ് എനിക്ക് ഇഷ്ട്ടം ആയത്. 👍❤️

  • @SajithKurikkal
    @SajithKurikkal 6 месяцев назад

    Wow great luck...

  • @thulaseedharanpillai1729
    @thulaseedharanpillai1729 6 месяцев назад +1

    ഇപ്പോൾ പയ്യനായി -സൂപ്പർ

  • @vineshvikraman4307
    @vineshvikraman4307 6 месяцев назад

    ഇന്നലെ മീനിന്റെ ചാകര ആയിരുന്നു. വീഡിയോ ഗ്രാഫർ എവിടെയായിരുന്നു

  • @മലയാളി-ഛ9ഠ
    @മലയാളി-ഛ9ഠ 6 месяцев назад +8

    മുടി വെട്ടിയപ്പോൾ പഴയ വൃത്തികേട് അങ്ങ് മാറി ഇപ്പോൾ പുതിയ വൃത്തികേട് ആയി 😂

  • @magicorwot7587
    @magicorwot7587 Месяц назад

    Chettah ningal evidanna veeshuvala vaghikunathu valayude rateinte oru video cheyamo please

  • @manikandanmanikandanmani4279
    @manikandanmanikandanmani4279 6 месяцев назад

    Thadiyum mudiyum ullathanu nallathu❤❤😅🎉

  • @praveenmp4676
    @praveenmp4676 6 месяцев назад

    Ente ponnaliya oru puthumayokke vende

  • @samsheersamshi9656
    @samsheersamshi9656 6 месяцев назад

    Daily ore video bro please

  • @45saarangs39
    @45saarangs39 6 месяцев назад

    Adipoli bro❤️

  • @JamsheedK-v7m
    @JamsheedK-v7m 6 месяцев назад

    Daily vedio idan noku pls

  • @gidheeshck2101
    @gidheeshck2101 6 месяцев назад

    ഒരു ദിവസം അവിടെ വല വീശാൻ ഒരു അവസരം തരുമോ

  • @sameerbabusameerbabu1649
    @sameerbabusameerbabu1649 6 месяцев назад

    കാത്തിരുന്നു മടുത്തു

  • @RineeshEk-x4z
    @RineeshEk-x4z 6 месяцев назад

    😜

  • @bineeshvs9115
    @bineeshvs9115 6 месяцев назад

    🎉🎉🎉

  • @mubarakkasara1648
    @mubarakkasara1648 6 месяцев назад

    😊😊😊😊😊🥰🥰🥰🥰👌👌👌👌👌

  • @santhoshr425
    @santhoshr425 6 месяцев назад

    ❤️

  • @sonuvargese2747
    @sonuvargese2747 6 месяцев назад

    Thooli kunjineyoke verthe vidan mele..