Brother Vijayakumar ( 14 06 24 )@Kreupasanam

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 382

  • @BinduJeevan-xe4kj
    @BinduJeevan-xe4kj 2 месяца назад +37

    എനിക്ക് മനസ്സിലായി എന്റെ നിയോഗം നടക്കാത്തതിന്റെ കാരണം ആവശ്യമില്ലാത്ത എന്റെ സംസാരം പിന്നെ വെറുപ്പ് , ദേഷ്യം എല്ലാം എനിക്ക് ഉണ്ട് എന്റെ മാതാവേ ഞാനാണ് ശരി എന്ന ഭാവം മാറ്റി നല്ല ഹൃദയം എനിക്ക് മാതാവ് തരണമേ

    • @reshmamathew6530
      @reshmamathew6530 Месяц назад

      എത്ര പ്രാർഥിച്ചിട്ടും ഹസ്ബൻ്റ് ശരിയാകുന്നില്ല അതെ ഞാൻ ശരിയാകാനുണ്ട്, എൻ്റെ മനസ്സ് വിശുദ്ധീകരിക്കണമേ, എന്നെ അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ . ഈശോയേ --

  • @A.N.N.I.E.J.O.H.N
    @A.N.N.I.E.J.O.H.N Месяц назад

    Amme mathave ente vadaka mudakkaruthe kaividalleeee Amme 🙏🙏🙏🙏🙏🙏 samadanavum santhoshavum nalkenname 🙏🙏🙏🙏🙏🙏🙏sabathika buthimuttukal ellam mattanname 🙏🙏

  • @mayamaushaija9553
    @mayamaushaija9553 2 месяца назад

    അമ്മേ മാതാവേ എന്നെ അമ്മയുടെ തിരുകുമാരൻറെ കുരിശുനോട് ചേർക്കേണമെ❤❤

  • @minimani5783
    @minimani5783 2 месяца назад +1

    അമ്മേ എന്റെ ഹൃദയത്തെ shudheekarichu elimayullathakki mattane. ഞങ്ങളുടെ മുറിവുകള്‍ unakkaname. തടസ്സമായി നില്‍ക്കുന്ന എല്ലാം mattaneme

  • @jobymathew1736
    @jobymathew1736 2 месяца назад

    ആമേൻ ഹാലേല്ലുയ്യ ആവേ മരിയ ആവേ മരിയ ആവേ ആവേ ആവേ മരിയ🕯️🕯️🕯️🙏🙏🙏🌹🌹🌹🌹🌹🌹

  • @archanasreekumar8950
    @archanasreekumar8950 2 месяца назад +22

    അമ്മേ മാതാവേ കടബാധ്യതയിൽ നിന്ന് വിഷമിക്കുന്ന എല്ലാവരെയും കരകയറ്റണമേ ആമേൻ 🕯️🙏

  • @user-fd6lc8nk2y
    @user-fd6lc8nk2y 2 месяца назад +1

    Ave Maria kreupasanam maathave ❤💙💙💙💙💙💙❤️🙏🏻🙏🏻🙏🏻🙏🏻

  • @anniethomas8073
    @anniethomas8073 2 месяца назад

    Amme mathave ente yumellavarudeyum niyoganghaludemel karunayayirikename 🙏

  • @jessymolmathew9239
    @jessymolmathew9239 2 месяца назад +24

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ

  • @Rajibiju297
    @Rajibiju297 2 месяца назад +12

    പരിശുദ്ധ അമ്മേ എനിക്കും ഒരു ചെറിയ ഉപജീവന മാർഗ്ഗം തന്ന് രക്ഷിക്കണമേ🤲🤲😭 എൻ്റെ ഹസ്ബൻ്റിൻ്റെ ' വരുമാനത്തിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയുന്നില്ല അമ്മേ
    രക്ഷിക്കാനായ് ഇറങ്ങി വരണമേ🤲🤲😭😭

  • @vijayasanthosh1916
    @vijayasanthosh1916 2 месяца назад +10

    എല്ലാം ശെരിയാണ് എല്ലാം സത്യം മാതാവേ ക്ഷെമിച്ചു പ്രാർത്ഥിക്കാൻ കൃപ തരണമേ ഒരുപാട് വിഷമത്തോടെ ഇരുന്നപ്പോഴ്ഴാണ് ഇത് കേട്ടത്

  • @anniesimmey7982
    @anniesimmey7982 2 месяца назад

    Yeshuve mathave 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ancyancy1144
    @ancyancy1144 2 месяца назад +20

    അമ്മേ പരിശുദ്ധ അമ്മേ ഉടമ്പടി എടുത്തിരിക്കുന്നഞാൻ സാത്താന്റെ പരീക്ഷണത്തിനു അടിമ പെടാതെ അമ്മ മാതാവേ എന്റെ കൂടെ അമ്മ ഉണ്ടായിരിക്കേണമേ 🙏🙏🙏

  • @shinymilton1718
    @shinymilton1718 2 месяца назад +30

    കുടുംബതകർച്ചയാൽ വേദനിക്കുന്ന കുടുംബത്തെ അമ്മയുടെ കരങ്ങളിൽ തരുന്നു.🙏🙏🙏 പരസ്പരം ക്ഷമിച്ച് സ്നേഹിച്ച് ജീവിക്കാനുള്ള കൃപകൊടുക്കണമേ🙏🙏🙏

    • @AnnieJose-mb8ig
      @AnnieJose-mb8ig 2 месяца назад

      എന്റെ അവസ്ഥ അത് തന്നെ സഹോദരി

    • @lathagirish2021
      @lathagirish2021 2 месяца назад

      Amma ellam sari akkum kripasana bhaktharey❤

  • @santhoshseby1772
    @santhoshseby1772 2 месяца назад

    അമ്മേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏വീടിന്റെ പണി വേഗം പൂർത്തിയാകാൻ അനുഗ്രഹിക്കണമേ 🙏🕯️🌹

  • @rosammasunny7692
    @rosammasunny7692 2 месяца назад

    ഈശോയെ എന്റെ മനസിന്റെ മുറിവ് ഉണക്കണം ഈശോയെ 🙏🏾❤️❤️🙏🏾🙏🏾❤️❤️❤️

  • @leelavamanan3166
    @leelavamanan3166 2 месяца назад

    മാതാവേ എന്നിൽ ദൈവസ്നേഹം നിറകേണമേ

  • @devasyaachanmathew5309
    @devasyaachanmathew5309 2 месяца назад

    അമ്മേ എൻ്റെ കുടുംബത്തെ അമ്മയുടെ പ്രത്യക്ഷികരണത്തിന് സാക്ഷിയാക്കണമേ കൃപയിൽ വളരാൽ സാധിക്കണമേ

  • @tintubilson6364
    @tintubilson6364 2 месяца назад

    Amme mathave eeshoye ellarudeyum rogam mattane

  • @maadhuraje
    @maadhuraje 2 месяца назад

    Ente Amma Mathave, Yesuppa Enteyum Ente Familiyudeyum Udambadi Niyogavum, Prarthanayum, Aavashyavum Ethrayum Vegam Njangalk Sadhich Thannu Kreupasanam Altharayil Vannu Sakshyam Parayan Njangale Anuvadhich Anugrahikename, Enik Udane Thanne Vidheshath Nalla Salary Yodu Koodiyulla Job Nalki Anugrahikename, Ente Mon Trainil Bangalore Ninnum Veettilottu Varunu..Avante Koode Undakename,Avane Samrekhich Kollename, Njangale Anugrahikename Rekshikename,Njangal Sakshyam Parayam 🙏🙏🙏 Nanni Nanni Nanni 🙏🙏🙏 Amen Amen Amen 🙏🙏🙏

  • @shantyjacob4725
    @shantyjacob4725 Месяц назад

    Veruppum vidhveshavum ellam ente ullill ninnu kalanju eshoude parushudha rakthathal kazhuki vishudhikarikkaname🙏🙏🤲🤲

  • @bencyroy4750
    @bencyroy4750 2 месяца назад +23

    അമ്മേ മാതാവേ എന്റെ മകളെയും മകനെയും പരിശുദ്ധാത്മാവിനെ നിറയ്ക്കേണമേ

  • @sarathsunderlal9815
    @sarathsunderlal9815 2 месяца назад

    Ente Karthave visudhiyil jeevikkanum valaranum angayude Krupa nalkan kanivundakaname... Love you Lord Jesus

  • @littyjoseph7065
    @littyjoseph7065 2 месяца назад

    Kripasana Madave njgalude kollathulla veedum stalavum kachavadam akunnadhinulla thadasam mattitharane ente barthavinu bhagham vachappol kittiya vastuvil veedu panidhu thamasikkan anugrahikkaname saadhichutharaname
    Ente Alenmone bank test pass aaki bankil joli nalki anugrahikkaname aayussum aaroghyavum nalki anugrahikkaname
    Ente Achumonum gulfil nalla accountant Joli nalki anugrahikkaname aayussum aaroghyavum nalki anugrahikkaname
    Makkal cheetha kootukettil pettupokathe kathukollane anugrahikkaname
    Kudumbasamadanavum kudumbaikyavum nalki anugrahikkaname

  • @lissijose5487
    @lissijose5487 2 месяца назад

    Yente Amma mathavay yente niyogangale yenique sadichu tharanamay amen

  • @suryamg2407
    @suryamg2407 2 месяца назад

    Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏❤❤❤❤❤

  • @valsakurian1569
    @valsakurian1569 2 месяца назад

    Antekerupasanamathave anne sugapedutheneme amen🙏🙏🙏🙏🙏🙏11

  • @user-xk5uh9jx6v
    @user-xk5uh9jx6v 2 месяца назад

    Àmme yesuve udambadi niyogajal seekarichu samadanam tharaname

  • @sabithavictor8383
    @sabithavictor8383 2 месяца назад

    Ammae maathave ammayudae prathyaksheekaranathinte sakshiyaayi eanneyum kudumbatheyum uyarthanamae 🙏🏻

  • @babugeorge9854
    @babugeorge9854 2 месяца назад

    അമ്മേ കൃപാസന മാതാവേ ഞങ്ങൾക്ക് വേണ്ടി എപ്പോഴും ഈശോയുടെ മുന്നിൽ മാധ്യസ്ഥം വഹിക്കേണമേ മക്കളുടെ എല്ലാ കാര്യങ്ങളും വേണ്ട രീതിയിൽ നടത്തി തരേണമേ.ഈശോയെ സ്തുതി ആരാധ മഹത്വം ഹല്ലേലൂയ ...

    • @shantyjacob5421
      @shantyjacob5421 2 месяца назад

      ഉടമ്പടി ഉടനടി പരിഹാരം... 🙏

  • @bridgetgeorge1423
    @bridgetgeorge1423 2 месяца назад

    Ente kudumbathe ammayude prathasheekarthinte sashyaky mattename barthavaine asukam matti tharaname amme amen

  • @sudhisaji6946
    @sudhisaji6946 2 месяца назад

    Amme mathave njglellavreum anugrehikknme, njagle shishikkruthe Natha halleluya aamen 🤲🙏👩‍👩‍👦‍👦Amme entte makkle Achnammare, jeevithapgliye kathukollnme aamen 🤲🙏njgle aviduthe sashiykknme aamen halleluya aamen, entte molkk exama jun 29 Amme kathukollnme 🙏alla makkleum anugrehikknme aamen halleluya aamen 🤲🙏👩‍👩‍👦‍👦🏠

  • @santhiamolenarayanan6358
    @santhiamolenarayanan6358 2 месяца назад +3

    എന്റെ അമ്മേ..... അനുതപിച്ചു പ്രാർത്ഥിക്കാൻ അനുഗ്രഹിക്കണേ.... കൂടുതൽ കാരുണ്യ പ്രവർത്തികൾ ചെയ്യാൻ ഉള്ള കൃപ നൽകണേ

  • @Alice-gv9fl
    @Alice-gv9fl 2 месяца назад

    Ende ammee ende asrayame ellla thinmgalil ninnum kathukollaname

  • @leelavamanan3166
    @leelavamanan3166 2 месяца назад

    മുതവേ അങ്ങ് ഇതുവരെ നൽകിയ എല്ലാ അനുഗ്രഹങ്ങളും കൃപകൾക്കും ഞാൻ Nandhi അർപ്പിക്കുന്നു

  • @jestinemathew1069
    @jestinemathew1069 2 месяца назад +3

    എന്റെ അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ

  • @merinjojo2293
    @merinjojo2293 2 месяца назад

    എന്റെ മമ്മിയെ സമർപ്പിക്കുന്നു കൈവിടാതെ കാത്തോളണേ 🙏🙏🙏

  • @geetham.c9792
    @geetham.c9792 2 месяца назад

    മാതാവേ രേഖയെ നല്ല സ്വഭാവത്തിൽ ജീവിക്കാൻ.. തിരു കുമാരനോട് അപേക്ഷിക്കേണമേ 🙏🙏

  • @shainikdevasya8639
    @shainikdevasya8639 2 месяца назад

    Ammaye mathave makalude vidhesthu pokuvanulla thadasngal matty anugrahikkaname 🙏🏻

  • @ancybenny4562
    @ancybenny4562 2 месяца назад

    Manassamadhanamillatha ella makkaleyum samarpichu prarthikkunnu amme anugrahikkename

  • @alicenishamartin184
    @alicenishamartin184 2 месяца назад

    മാതാവേ മോൻ മാത്‍സ് എക്സാം പാസ്സ് ആക്കേണമേ

  • @Sheela-lz8sf
    @Sheela-lz8sf 2 месяца назад

    Mathavethakarchakalayorthunanniumsthuthiumarpikunnu ❤❤❤❤❤

  • @rosammasunny7692
    @rosammasunny7692 2 месяца назад

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കട്ടെ ഈശോയെ ❤️❤️🌹🌹🌹

  • @user-xe1rd3wd1z
    @user-xe1rd3wd1z 2 месяца назад +8

    എന്നെ കൈവിടരുതേ മാതാവേ... അനുഗ്രഹിങ്കണമേ 🙏🙏

  • @user-sg3sm1gv9l
    @user-sg3sm1gv9l 2 месяца назад

    Amme Mathave 🎉Ende 🎉EllaPapangalumKshamikkename

  • @selinejose7904
    @selinejose7904 2 месяца назад

    Amme mathave eessoyodu paranju enne healthy aakane amen amen amen

  • @leelavamanan3166
    @leelavamanan3166 2 месяца назад

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു നല്ല ഭവനം ഉണ്ടാകുവാൻ അനുഗ്രഹിക്കേണമേ

  • @shantyjacob4725
    @shantyjacob4725 Месяц назад

    Ente amme parishudhathmave njangade kudumbathil varane🙏🙏🙏thodane🙏🙏🙏

  • @leelavamanan3166
    @leelavamanan3166 2 месяца назад

    ആമേൻ ആമേൻ ആമേൻ

  • @reenixavier8327
    @reenixavier8327 2 месяца назад

    മാതാവേ വിജയൻ സഹോദരൻ്റെ ഈ ക്ലാസ് എല്ലാവരിലും പ്രാവത്തികമാക്കാൻ' സാധിക്കണമേ ഈശോയോട് പറയണമേ

  • @bindhuvijayan4851
    @bindhuvijayan4851 2 месяца назад

    അമ്മേ മാതാവേ എനിക്ക് എന്റെ ഉടമ്പടിയിൽ ജീവിതാന്ത്യംവരെ വിശ്വസ്തത പുലർത്താനും എന്നെ അനുവദിക്കണം

  • @jollysaju1073
    @jollysaju1073 2 месяца назад

    എൻ്റെ മകളുടെ ചെവിയുടെ പിന്നിലുംള്ള മുഴ സർജറി ഇല്ലാതെ മാറ്റി തന്ന് സാക്ഷ്യം പറയാൻ അമ്മ മാതാവേ കൃപനൽകണമെ🙏🙏🙏🙏

  • @laisammamathew8586
    @laisammamathew8586 2 месяца назад

    അമ്മേ എന്റെ മകനെ വിശ്വാസത്തിലേക്ക് തിരിച്ചു കൊണ്ടു വരണമെ🙏🙏

  • @user-sm8xd1kt2p
    @user-sm8xd1kt2p 2 месяца назад

    Enta amme daivamathave enta bharthav jaisonta alcohol addition mattitharename mcaluda dashavm areeshavum mattitharename amen

  • @celiner8328
    @celiner8328 2 месяца назад

    അമ്മ മാതാവേ എന്നിലെ വെറുപ്പെന്ന പാപത്തെ ഉപേക്ഷിക്കാൻ കനിയണമെ

  • @jeenajohn6914
    @jeenajohn6914 2 месяца назад +1

    Amme, videshathu pokaan vazhi orukki tharane 🙏

  • @rubygeorge5930
    @rubygeorge5930 2 месяца назад

    Amma Njagaladda Kudubatheill Sammathanam Neerauvan Pratheekana

  • @mollycherian9922
    @mollycherian9922 2 месяца назад

    Kreupasanam sancharimathave kariyachane thettayaa benthangalil ninnum mochipikane
    Amme mathave kariyachane parisudthalmavinal nirayanum vissuvasam varthikanum manasinte vizshamangal maran padikunna course complete cheyth jolikittanum
    Amme mathave Thomas aagrahikunna cgil jolinalki anugrahikane
    Amme mathave tomiude chumaum swassam muttal allergi matane soukiyam nalki anugarhikane
    Amme mathave ente lissiude kariyachante thomasinte chumaum swassam muttal allergi matane

  • @nishashajan8848
    @nishashajan8848 2 месяца назад

    Amme krepasanam prasada Vara mathaveammayude prathyaksheekaranathinte sthiram sakshiyaki yeshuvinte namathil enayum ente kudumbatheyum uyarthaname.

  • @valsaroy5406
    @valsaroy5406 2 месяца назад

    എന്റെ ഈശോയേ എന്റെ കുടുംബത്തിലെ കലഹം കൂടുന്ന അവസഥ എടുത്തു മാറ്റണമെന്ന് പ്രാർത്ഥിക്കുന്നു

  • @merinjojo2293
    @merinjojo2293 2 месяца назад

    എന്റെ നാട്ടിലേക്കുപോകുവാൻ വേണ്ട എല്ലാ കാര്യവും തടസം കൂടാതെ നടത്തിത്താരാനെ 🙏🙏🙏

  • @UshaMonappan-no5lh
    @UshaMonappan-no5lh 2 месяца назад

    എന്റെ അമ്മേ... യാചന കേൾക്കേണമേ 🙏🙏🙏

  • @ammusivadas865
    @ammusivadas865 2 месяца назад

    അമ്മേ ഞങ്ങളോടുകൂടെ ഉണ്ടാകേണമേ 🙏🏻

  • @reshma312
    @reshma312 2 месяца назад

    Amma mathave enne ente main xaminu enne ellla vishyagalkkum nalla markode pass aakaname 🙏🏽🙏🏽🙏🏽 amme amma thanna coursr alle amme🙏🏽🙏🏽🙏🏽

  • @lucyplacheripurath4893
    @lucyplacheripurath4893 2 месяца назад

    AMME Enttejum Entte SACHODERENGALUDEKUDUPANGALILUM Kanaiele kudupathe wellam wiejakkiyathupole gangalude kudupangalilum Alfudathem pravathikkaname🙏🙏🙏🙏

  • @AriyaSuji-ho4pd
    @AriyaSuji-ho4pd 2 месяца назад +1

    Eivan na Riya ya rueben na thanna yashappa kripasanam amma nantti

  • @jessyrajesh5371
    @jessyrajesh5371 2 месяца назад +3

    പരിശുദ്ധ അമ്മേ ദൈവം മാതാവേ കുഞ്ഞുങ്ങളും ഭർത്താവും പള്ളിയിൽ പോകാനും കുടുംബ പ്രാർത്ഥന സജീവമായി പങ്കെടുക്കാൻ കൃപയും അനുഗ്രഹം ഉണ്ടാവണം അമ്മേ മാതാവേ അനുഗ്രഹിക്കണം

  • @mollycherian9922
    @mollycherian9922 2 месяца назад

    Amme kreupasanam sanchari mathave kariyachane thettayaa prema benthangalil ninnum mochipikane catholica sabhail ninnum jeevitha pankaliye kitan prarthikane

  • @celinathomas2925
    @celinathomas2925 2 месяца назад

    ഈശോയെ ബ്രദ റിൻ്റെ വചനപ്രഘോഷണത്തിലൂടെ എല്ലാ മക്കൾക്കും എവിടെയാണ് കൃപ നഷ്ടപ്പെട്ടത് എന്ന് മനസിലാക്കി, മുമ്പോട്ട് ദൈവ മക്കാളിയി ജീവിക്കാൻ അനുഗ്രഹിക്കണെ നന്ദി നാഥാ

  • @user-rs8rt2mr8j
    @user-rs8rt2mr8j 2 месяца назад

    ഈ ശേയെ എൻ്റെ ഭർത്താവിനും മക്കൾക്കും ക്ഷമിക്കാൻ സാധിക്കണമെ മാതാവെ ചേട്ടായിക്കും മക്കൾക്കും ഇത് കേൾക്കാനും മനസ്സിലാക്കാൻ പറ്റണമെ

  • @santhoshkumark7026
    @santhoshkumark7026 2 месяца назад

    Bankil ninnulla niyamanadapadikal ozhivakki enneyum kudumbatheyum kadabadhyathayil ninnum rekshikkaname amme

  • @julietsibymathew5953
    @julietsibymathew5953 2 месяца назад

    അമ്മേ നിത്യത ലക്ഷ്യമാക്കി ജീവിതം ക്രമീകരിക്കാൻ അനുഗ്രഹിക്കണേ പുതിയ ജോലിസ്ഥലത്ത് നല്ല രീതിയിൽ പ്രവത്തിക്കാൻ അനുഗ്രഹിക്കണേ MD review വിൽ എന്നെ വിളിക്കാനോ വഴക്ക് കേൾക്കാനോ ഇടവരുത്തരുതേ

  • @ShebinSkariah-gi5zr
    @ShebinSkariah-gi5zr 2 месяца назад

    ആമേൻ 🙏🙏🙏

  • @SjJinu
    @SjJinu 2 месяца назад

    Amma mathave ella niyogalum samarppikkunnu

  • @Sinsu520
    @Sinsu520 2 месяца назад +1

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @celinathomas2925
    @celinathomas2925 2 месяца назад

    അമ്മേ ദൈവകൃപയിൽ ജിവിക്കാൻ അനുഗ്രഹിക്കണെ '

  • @BabyPulikkal
    @BabyPulikkal 2 месяца назад +4

    അമ്മേ മാതാവേ 20 വർഷമായി വില്ക്കാൻ പരിശ്രമിക്കുന്ന എൻ്റെ സ്ഥലം വില്പന അമ്മ ഏറ്റെടുത്ത് നടത്തിത്തരണമേ🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @user-pb5mq8zh4f
    @user-pb5mq8zh4f 2 месяца назад

    Praise the lord Jesus Christ hallelujah hallelujah

  • @parvathypremraj3374
    @parvathypremraj3374 2 месяца назад

    Eeshoye ende mathave ende amma maathavum eeshoyum enikum ende kudumbatinum thanna ella anugrahangalkum kodanukodi nanni amme mathave ammayude prathyasheekaranatinte sthirasakshi akan eneyum anugrahikane

  • @user-zp7yn7sv1o
    @user-zp7yn7sv1o 2 месяца назад

    അമ്മേ മാതാവേ 😢😢😢

  • @anicebaby8676
    @anicebaby8676 2 месяца назад

    Ammae Entae krupasana Mathavae entae makalku
    suka prasavam nalki anugrahikanamae

  • @anniesimmey7982
    @anniesimmey7982 2 месяца назад

    Amme yeshuve ente pravarthikal kondu vinodinundaya budimuttukalku ennodu shemikanulla manasu kodukene ennodulla verupu matti tharene eniku shema parayanulla avasaram tharene 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jollysaju1073
    @jollysaju1073 2 месяца назад

    എൻ്റെ മകളുടെ 3rd Sem പരീഷ ക്ക് പ്രാത്ഥിച്ചൊരുങ്ങി പഠിച്ച് പരിഷയിൽ ഉന്നത വിജയം നൽകി അമ്മ മാതവേ അനുഗ്രഹിക്കണമെ🙏🙏🙏🙏

  • @sinileja3769
    @sinileja3769 2 месяца назад +1

    Amen❤

  • @sunithapradeep8200
    @sunithapradeep8200 2 месяца назад +29

    എന്റെ മക്കൾക്ക് ഒരു ഗവൺമെന്റ് ജോലി നല്കേണമേ എന്റെ മകൾക്ക് അമ്മയ്ക്കും അപ്പയ്ക്കും ഇഷ്ട്ടമുള്ള ജീവിത പങ്കാളിയെ നല്കി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏🙏

  • @soniyamathew625
    @soniyamathew625 2 месяца назад

    അമ്മേ മാതാവേ ഒരു ഭവാനത്തിന് വേണ്ടിയുള്ള പ്രാർത്ഥന കേൾക്കേണമെ

  • @aidanpaul6352
    @aidanpaul6352 2 месяца назад

    amme mathave kunjinte vayarilakkam marane avane tottu sukhapeduthaane

  • @reshmamathew6530
    @reshmamathew6530 Месяц назад

    എത്ര ശ്രമിച്ചിട്ടും വിസ എടുക്കാൻ Husband സമ്മതിക്കുന്നില്ല, കർത്താവേ നീ എന്നെ വിശുദ്ധീകരിക്കണേ......

  • @Linu.Abrham
    @Linu.Abrham 2 месяца назад

    Amma mathave… thasasangal matti thrannae

  • @valsammamathew9876
    @valsammamathew9876 2 месяца назад

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും അൻസിക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @soumyajames3417
    @soumyajames3417 2 месяца назад

    Amme ente deshyam matti tharane.ennem kshamikkan padippikkane amme🙏🙏ennod paranja ee sandesham njan poorna mayum sweekarikkunnu amme 🙏🙏🙏

  • @sheejaarif2494
    @sheejaarif2494 2 месяца назад +1

    Ammme ekkkane.kadaabharathilnennuvveduvikename

  • @AneeshaAnee-xb1vw
    @AneeshaAnee-xb1vw 2 месяца назад

    ❤❤ Ave Mariya

  • @beenajose5138
    @beenajose5138 2 месяца назад

    Ammamathve anehkanem❤❤❤❤❤❤❤

  • @leelavamanan3166
    @leelavamanan3166 2 месяца назад

    മാതാവേ എന്റെ പെട്ടക്കുട്ടികളിസ്നേഹവും കൃപയും ഉണ്ടാകേണമേ 😊

  • @JobyJomon-cz4ny
    @JobyJomon-cz4ny 2 месяца назад +17

    അമ്മേ ഞാൻ എഴുതാൻ പോകുന്ന രണ്ട് എക്സാമിന് എനിക്ക് വിജയം തരേണമേ🙏🙏🙏🙏🙏🙏

  • @user-sz4po5ql3q
    @user-sz4po5ql3q 2 месяца назад

    Ente makkalude viswasam azhapeduthaname

  • @dishadinesh9306
    @dishadinesh9306 2 месяца назад +5

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @aleyammape873
    @aleyammape873 2 месяца назад +9

    അമ്മേ എനിക്ക് തലവേദന മാറ്റിതരണേ. അപകടമാക്കല്ലേ അനുഗ്രഹിക്കണേ.

  • @ashakamal7007
    @ashakamal7007 2 месяца назад

    കണ്ണീര് കാണണേ അമ്മേ..