കുറച്ചു Intimate hygiene Products കണ്ടാലോ ♥️♥️ periods 🩸 products🔥🔥

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 332

  • @letslearnpsc56
    @letslearnpsc56 2 года назад +70

    I'm using menstrual cup for about 3 yrs now..(after 1 yr of research 😬 I was afraid too .. being an unmarried woman) once I started using it I felt regret for not having till that day... It's super comfortable, sometimes I even forget that I'm on my periods. No rashes, no disposing issues, cost effective. ✌️✌️✌️ I use the same brand peesafe, extra small size. Using it for about 3 yrs now, but it hasn't even changed colour . It still looks brand new .
    Oru kutti suggestion... Aadyayi useyyumbo 1st or 2nd day of periods il useyyaruth... Tension aakum, flow kooduthal aan, so better 3rd or 4th day useyyunnathakum. And I personally prefer punchdown fold ..

    • @shruthi4395
      @shruthi4395 2 года назад +3

      Pain undakumo insert cheyyumbo.enikk use cheyyanam enn und.but pedi ahn

    • @sree3197
      @sree3197 2 года назад +2

      Menstural cups are good..adyam budhimut undakum..ath angane aanu ellarkum..but dont give up...its comfortable if correct size is choosen.😊 .njn everteeninte small size aarunu vangiyath but ath large aanu actually..pee safeinte sizes ok anu.

    • @phoenix7338
      @phoenix7338 2 года назад

      @@sree3197 chothikkunnath kond onnm thonnaruth enikk ath insert cheyyunnathil pedi illaa enikk use cheyaan nalla aagrahnm und but insert cheyyumbo finger okke insert cheyynde athokke aan enikk ntho pole and period blood messy aavoolle aaa oru stigma or pedi maattaan nth cheyym

    • @antoinettebrielle1100
      @antoinettebrielle1100 2 года назад

      @@phoenix7338 periods ആകുന്നതിന് മുമ്പ് തന്നെ menstrual cup use ചെയ്ത് നോക്കും. നന്നായി insert ചെയ്യാൻ പഠിച്ചതിന് ശേഷം മാത്രം periods time ൽ ഉപയോഗിക്കും. (കാരണം first use ചെയ്യുമ്പോൾ tension and stress okay കാണും. )Insert ചെയ്യുന്നതിനെ കുറിച്ച് RUclips ൽ ഒരു പാട് videos ഉണ്ട്.

    • @tinajacob9007
      @tinajacob9007 2 года назад

      Sorry to say ladies.. anyone using menstural cups or tampons. Please consult with ur gynocologist.. dont simply use by reading some comments on youtube or seeing videos.. nammal elavarude body skin different ann?agreed? My aunty is a gynacologist.. so she dont recommend menstural cups or tampons... esp for unmarried ladies.. why u people want to insert something so soon and cause trouble?? Menstural cups maybe for this person irritations rashes didn come is it necessary others wont get?? Avalk kittilenn vach nammuk kitula enn aano? Later all will come blame her that nee karanam aan enghane vannath.. so to avoid that please ask ur gynacologist. Ente aunty paranjhu avark kurai patients und menstural cups use cheythatt infectionss ayath pine toxic shockum ayath.. so please go for normal pads and keep good hygeine. Dont insert anything into the vagina and disturb..

  • @Bitha-Nitha-Aash308
    @Bitha-Nitha-Aash308 2 года назад +63

    സാനിറ്ററി പാഡ് njn ഡിസ്പോസ് ചെയ്യുന്നത് അതിന്റെ ഉള്ളിലെ പഞ്ഞി പോലത്തെ ടോയ്‌ലെറ്റിൽ ഇടും ബാക്കി പ്ലാസ്റ്റിക് വരുന്ന ഭാഗം കൂട്ടിവച്ച periods കഴിഞ്ഞാൽ കത്തിക്കും

  • @malavika421
    @malavika421 2 года назад +11

    10:56 njnm pee safe nte cup aanu chechi upayigikkunne.. Valre nalla product aanu njn 5 months aayitt upayogikkunnu..

  • @kripajohn5766
    @kripajohn5766 2 года назад +36

    Kunji pillaird3 snuggy pole alla.....sombavam athu thanne aanu..,.it's very helpful for people with high flow specially for after delivery bleeding....i have used this....kortex nte also und...it's also good

  • @minisparthivkanhan3616
    @minisparthivkanhan3616 2 года назад +63

    Unni.. Pad dispose cheyyanulla oru best way ithaanu. After use, open that cover and put the cottons into toilet and flush. Wash that plastic cover neatly and wrap in to a paper and put in to waste box.

    • @amaljyothieb1823
      @amaljyothieb1823 2 года назад +32

      Don't put that into toilet it will make blocks even it's cotton

    • @letslearnpsc56
      @letslearnpsc56 2 года назад +7

      @@amaljyothieb1823 aa cotton biodegradable aan...

    • @aryams1995
      @aryams1995 2 года назад +10

      @@letslearnpsc56No ath blockage indakkum

    • @wellnesskitchenp853
      @wellnesskitchenp853 2 года назад

      Fohoway Smart Sanitery Napkin ന്റെ
      ഗുണങ്ങൾ
      1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു.
      2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത്
      3. മൃദുലവും സൗകര്യപ്രദവുമായത്.
      4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip.
      5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ.
      6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി
      Extract)
      7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട്
      നിർമ്മിച്ചത്.
      8. ചൂട് അനുഭവപ്പെടുന്നേയില്ല.
      9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം)
      ഇല്ലാതാകുന്നു.
      10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ
      രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന
      ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆
      11. Infection ഇല്ലാതാവുന്നു.
      12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു.
      13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆
      14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും.
      15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും
      ലഭ്യമാണ്.
      16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു.
      സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249

    • @resmis3632
      @resmis3632 2 года назад

      @@amaljyothieb1823 correct

  • @roshnirobin8575
    @roshnirobin8575 2 года назад +3

    10:31 pad disposal il njn chyunath used pad nte backile cover mattumbo ATHILE plastic separate chyan pattum I'm not sure that everyone can do but try chythal nannayirikkum lyk athil ninn plastic separate chyathal pinne cotton mathrame ullu ath njn kattikkum so ath better option anann tonunnu.☺️

    • @anmariyakurian5757
      @anmariyakurian5757 Год назад

      ഞാൻ ആ പ്ലാസ്റ്റിക് cover remove ചെയ്തിട്ട് cotton toilet 🚽 il കളയും (cotton മാത്രം) പിന്നെ aa plastic cover കത്തിച്ച് കളയും.......

  • @window312
    @window312 2 года назад +11

    Period panties super comfortable ane for heavy flow ullavark idak idak pad change cheyyendi varilla ...njn 1st 2 days ethanu use cheyyunnae

  • @bushraa_babu
    @bushraa_babu 2 года назад +9

    Period panties heavy flow time il nalla useful aan. Delivery kazhynj 1st 7 days njn use cheythirunnu. But fill aayillenkilm correct tymil change cheyyanm illnki rashes indavum.

  • @wellnesskitchenp853
    @wellnesskitchenp853 2 года назад +1

    One products more solutions 🙏🙏
    Use the product Save the life 🙏🙏🙏
    Fohoway Smart Sanitery Napkin ന്റെ
    ഗുണങ്ങൾ
    1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു.
    2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത്
    3. മൃദുലവും സൗകര്യപ്രദവുമായത്.
    4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip.
    5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ.
    6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി
    Extract)
    7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട്
    നിർമ്മിച്ചത്.
    8. ചൂട് അനുഭവപ്പെടുന്നേയില്ല.
    9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം)
    ഇല്ലാതാകുന്നു.
    10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ
    രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന
    ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆
    11. Infection ഇല്ലാതാവുന്നു.
    12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു.
    13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆
    14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും.
    15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും
    ലഭ്യമാണ്.
    16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു.
    സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249

  • @Atlas-o2o
    @Atlas-o2o 2 года назад +36

    Pad cleaning : wash blood , scrach the cotton layer , take tha cotton and convert it into small parts then put it in to toilet then flesh , and the remaining plastic
    Allow to dry by wrapping a peace of paper then after your periods, take the all plastic then burn it (with dried leaves )

    • @nishamenon6616
      @nishamenon6616 2 года назад +11

      Cotton shouldnt be flushed :/ since it.blocks sewage and did you say burn plastic..thats a big no..:/

    • @Atlas-o2o
      @Atlas-o2o 2 года назад +1

      @@nishamenon6616 yeah it will block , but we can convert it into small parts , otherwise it will block

    • @wellnesskitchenp853
      @wellnesskitchenp853 2 года назад

      Fohoway Smart Sanitery Napkin ന്റെ
      ഗുണങ്ങൾ
      1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു.
      2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത്
      3. മൃദുലവും സൗകര്യപ്രദവുമായത്.
      4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip.
      5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ.
      6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി
      Extract)
      7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട്
      നിർമ്മിച്ചത്.
      8. ചൂട് അനുഭവപ്പെടുന്നേയില്ല.
      9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം)
      ഇല്ലാതാകുന്നു.
      10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ
      രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന
      ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆
      11. Infection ഇല്ലാതാവുന്നു.
      12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു.
      13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆
      14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും.
      15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും
      ലഭ്യമാണ്.
      16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു.
      സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249

  • @elwaclothing
    @elwaclothing 2 года назад

    ചേച്ചി എന്താ menstrual cup നേക്കുറിച്ച് video ചെയ്യാത്തത് എന്ന് ഞാൻ ഓർത്തിരുന്നു....
    ഒത്തിരി useful ആണ് cup... periods ആണെന്ന കാര്യം പോലും നമ്മൾക്ക് ഓർമ്മ ഉണ്ടാവില്ല ♥️♥️...അത്രേം കംഫർട്ട് ആണ്...1st time ഒരു ചെറിയ ബുദ്ധിമുട്ട് ഉണ്ടാവും ...but നമ്മൾ used ആവുമ്പോ insert ചെയ്യാനുളള നമ്മുടേതായ way കണ്ടുപിടിക്കാം...

  • @uniquejourneyinmylifesreed9596
    @uniquejourneyinmylifesreed9596 2 года назад +3

    Menstrual cup silicon is always suitable dr, for us and environment also

  • @vinayamanoj4395
    @vinayamanoj4395 2 года назад +206

    Chechii ഈ video കണ്ടതിനു ശേഷം ആണ് ഇങ്ങനത്തെ products ഒക്കെ available ആണ് എന്ന് അറിയുന്നത്.... Really Thank you chechii💙💙💙💙
    Thank you for this video...

    • @wellnesskitchenp853
      @wellnesskitchenp853 2 года назад

      Fohoway Smart Sanitery Napkin ന്റെ
      ഗുണങ്ങൾ
      1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു.
      2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത്
      3. മൃദുലവും സൗകര്യപ്രദവുമായത്.
      4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip.
      5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ.
      6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി
      Extract)
      7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട്
      നിർമ്മിച്ചത്.
      8. ചൂട് അനുഭവപ്പെടുന്നേയില്ല.
      9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം)
      ഇല്ലാതാകുന്നു.
      10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ
      രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന
      ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆
      11. Infection ഇല്ലാതാവുന്നു.
      12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു.
      13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆
      14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും.
      15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും
      ലഭ്യമാണ്.
      16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു.
      സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249

  • @malavika421
    @malavika421 2 года назад +6

    11:36 first tym nammal athu vekkumbol angane aanu chechii enikm atheyarnn.. But pne use aakkumbol seriyaavum

  • @naslafathima50
    @naslafathima50 2 года назад +37

    Chechii, trip photos ഒക്കെ കണ്ടു super, നന്നായി enjoy ചെയ്തു എന്ന് വിശ്വസിക്കുന്നു 💖💖♥️🥰. Waiting for the vlogss♥️🥰

  • @anaghamurali8551
    @anaghamurali8551 2 года назад

    Chechy beauty yumayi bandhapetta oru doubt chothichotte chechy foundationil fit me yude matte +poreless normal to oily skin nalla product ano athil shades onnum kaanikunnillallo only one shade ath etha ennum kaanikkunnilla flipkart il . and lakme 9to5 il Rose Ivory ano atho Beige Vanilla ano nalla shade plzz chechy vegam reply tharo athyavashyam aayathukondaan plzz chechy

  • @aryalakshmi8632
    @aryalakshmi8632 2 года назад +6

    Menstrual cup use cheyyan enikum pedi aarnnu.. pakshe use cheyyan padichappol ithilum comfortable aaya vereonnuilla.. ellarkum aa pedi marikadakkan pattate 🤗

  • @tessa3760
    @tessa3760 2 года назад +23

    Oru video comment il Njaan "pee buddy" mention cheythirunnu... I'm so happy that you started using it and also recommended it 👍👍👍😍
    Churidhar, saree ittaalum no issues ketto..but public aayitt pattillann maathram 😂

  • @shahinapnazeer7996
    @shahinapnazeer7996 2 года назад +29

    Njan teenager Aanu menstrual cup use cheyyan nalla agraham but entho pedi pole 🥺 chechi use cheythit review explain cheyth parayane please 🥰

  • @അനുരാധ
    @അനുരാധ 2 года назад +1

    6.45 ഇങ്ങനെ ഒരു product undairunnekil ennu orupad agrahichittund.. Thanku so much

  • @ashaharilal615
    @ashaharilal615 2 года назад +8

    But panty liners are not all good as it stops air flow n hold the sweat n moisture.. It will lead to fungul or bacterial infection.. Its ok to use while last days of periods but not for 24*7 or every days

    • @tinajacob9007
      @tinajacob9007 2 года назад +1

      Yes my dear its nt for always use. Its just for the days when we have ovulation discharges mainly and for spotting on the end of our period days..

  • @hannacv4746
    @hannacv4746 2 года назад +12

    Menstrual cup is the best 💯

  • @minuelizabethpaulson3516
    @minuelizabethpaulson3516 2 года назад +29

    Menstrual cup is always a safe and good option.its very comfortable

  • @Anu-wr4pr
    @Anu-wr4pr 2 года назад +6

    Chechi...... Miniso perfumes inte review cheyamo.... Chechi commonly perfume review cheyyarillallo, oru variety. ayikkottee( enikk helpum akum). 😁

  • @muhammedfayas2113
    @muhammedfayas2113 2 года назад +17

    Chechi iddunna videos ellam enik use full annu thanku chechi ithu pole ulla videos iddunnathinn 😍😍😘😘

  • @അഞ്ജന
    @അഞ്ജന 2 года назад +6

    Menstrul cup ആദ്യം കുറച്ചു ബുദ്ധിമുട്ട് തോന്നിയാലും പിന്നീട് വളരെ comfortable aayirikum.. Periods ആണെന്ന് പോലും മറന്നു പോകും..

    • @momsarea8055
      @momsarea8055 2 года назад

      Correct.2times ചെറിയ ബുദ്ധിമുട്ട് ഉണ്ടാവുവൊള്ളൂ

  • @zanhasherin8961
    @zanhasherin8961 2 года назад +62

    Mensrual cup vangi vechitt
    Pad thanne use cheyyunna enne pole ullavar undo😅😅😅😅

    • @simplymystyleunni
      @simplymystyleunni  2 года назад +5

      😅😅

    • @revathyramesh4301
      @revathyramesh4301 2 года назад +2

      Kurach use cheythal pinne pedi poykolum

    • @jinjibi
      @jinjibi 2 года назад +4

      ഒരു തവണ ട്രൈ ചെയ്യുക. പിന്നെ പാഡ് ഉപയോഗിക്കില്ല..അത്ര കംഫർട്ടബിൾ ആണ്. വീട്ടിൽ ഇരിക്കുന്ന ഒരു ദിവസം യുസ് ചെയ്ത് നോക്കൂ എന്നിട്ട് കംഫർട്ടബിൾ ആയിട്ട് പുറത്ത് പോകുമ്പോൾ ഉപയോഗിച്ചാ മതി.

    • @zanhasherin8961
      @zanhasherin8961 2 года назад +1

      @@jinjibi njan try cheythu maduthitt aann pad thanne upayogikkunne 😔 fold chyth insert cheythu but open avunila fold cheytha pole thanne irikkuvaa🥺🥺

    • @revathyramesh4301
      @revathyramesh4301 2 года назад +2

      @@zanhasherin8961 ഇൻസ്റ്റ് ചെയ്തിട്ടൊന്നു തിരിച്ചു നോക്കുക അല്ലെകിൽ പതുക്കെ താഴെ വലിച്ചിട്ടു മുകളിലേക്കു ആക്കിയാൽ മതി ഒട്ടും പേടിക്കണ്ട. യൂസ് ചെയ്ത് തുടങ്ങിയാൽ നേരതെ ചെയ്‌യായിരുന്നു എന്ന്വിചാരിക്കും.. ആദ്യമൊക്കെ പേടിയുണ്ടെകിൽ കപ്പ്‌ വെച്ചിട് ഒരു പാട് കൂടി വെച്ചാൽ മതി അപ്പൊ പേടിക്കണ്ടല്ലോ. യൂസ് ചെയ്യു ഒട്ടും പേടിക്കണ്ട

  • @raseed9723
    @raseed9723 2 года назад +6

    Very useful video chechi 🥰
    Kaathirunna video aanith👍🏻👍🏻👍🏻

  • @sandhyagouri7274
    @sandhyagouri7274 2 года назад +2

    Pad njn disposal cheyune. First cotton and plastic separate cheyum cotton flush cheyum and plastic high flameil kathikum

    • @wellnesskitchenp853
      @wellnesskitchenp853 2 года назад +2

      One products more solutions 🙏🙏
      Use the product Save the life 🙏🙏
      Fohoway Smart Sanitery Napkin ന്റെ
      ഗുണങ്ങൾ
      1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു.
      2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത്
      3. മൃദുലവും സൗകര്യപ്രദവുമായത്.
      4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip.
      5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ.
      6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി
      Extract)
      7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട്
      നിർമ്മിച്ചത്.
      8. ചൂട് അനുഭവപ്പെടുന്നേയില്ല.
      9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം)
      ഇല്ലാതാകുന്നു.
      10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ
      രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന
      ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆
      11. Infection ഇല്ലാതാവുന്നു.
      12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു.
      13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆
      14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും.
      15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും
      ലഭ്യമാണ്.
      16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു.
      സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249

  • @zamrazaman
    @zamrazaman 2 года назад +6

    Please 🙏🏻 mention how to dispose sanitary napkins efficiently..?

  • @dance_maniaac6534
    @dance_maniaac6534 2 года назад +7

    Menstrual cup is always great 🥰

  • @anusreel5614
    @anusreel5614 2 года назад +6

    Chechiii🥰🥰🥰sugannoo 🙃🙃🙃 trip okke adechu polichoooo . Trip nu poya vlog kannan katta waiting. Love ❤ 😍 u chechiiii

  • @catchthewave648
    @catchthewave648 2 года назад +8

    Chechii low porosity hair care video cheyyamo??

  • @deepikarejish6526
    @deepikarejish6526 2 года назад +8

    Trip പോയ വ്ലോഗിന് വെയ്റ്റിംഗ്...!!! 🌸✨️

  • @fathimasahadiya6773
    @fathimasahadiya6773 2 года назад +12

    Chechi menstrual cup yegane use cheyyann video cheyyio

  • @sandrazentertainments3316
    @sandrazentertainments3316 2 года назад +1

    Change chytholu chechi. Nalla comfortable ane. Periods annenne ariyillaa . Happy period ane😊

  • @anusukumaran5484
    @anusukumaran5484 2 года назад

    Nice vedio unni.. Ethupole product search chaithu nokarundu like period panties then reusable etc.. This vedio was very useful to know more about these.. The problem is about disposal
    Anyway gud attempt 👍🏻

  • @aryavm4339
    @aryavm4339 2 года назад +1

    Sariya unni epozhum pantiliners churundu naduk varum iritation aakum chilapo.. Wings llath kittiyenkil ennu vicharichirunnu.. Tqq👍🏻

    • @simplymystyleunni
      @simplymystyleunni  2 года назад +3

      Idhu super anuda njn trip poyappo use cheytharnu

    • @aryavm4339
      @aryavm4339 2 года назад

      Useful vdo tqq unnikutti, safe and happy aayit irikuu

  • @esther_mn18
    @esther_mn18 2 года назад +5

    So helpful and new knowledge about this side. I'm so like you character because your all videos are helpful~♥~

  • @dhanyajibson5050
    @dhanyajibson5050 2 года назад +2

    Menstrual cup ഉപയോഗിക്കാൻ നോക്കിയിട് പേടിച്ചു മാറ്റി വെച്ചു ഉണ്ണിയെ.... ആഗ്രഹം ഉണ്ട് ഉപയോഗിക്കാൻ.. But പേടി 🤪ഒന്നു try ചെയ്തിട്ട് പറയു ഉണ്ണിയെ 😍

  • @krishnendu2786
    @krishnendu2786 2 года назад +12

    Unni chechi... ❤️trip okke enginna indayi😌💕

  • @deepzzzs4226
    @deepzzzs4226 2 года назад

    Idayk oru time il pads vagiyapl anik ithupole cheriya pad kittiyirunnu bt anik annu manasilayilla, use enthanennu. Stayfree vagiyapl anu kittiye

  • @athirans2842
    @athirans2842 2 года назад +4

    Chechi... Menstrual cup use cheyanindo.. Engne use cheyyanam n paranj oru vdeo cheyo... Useful aakum

    • @wellnesskitchenp853
      @wellnesskitchenp853 2 года назад

      One products more solutions 🙏🙏
      Use the product Save the life 🙏🙏
      Fohoway Smart Sanitery Napkin ന്റെ
      ഗുണങ്ങൾ
      1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു.
      2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത്
      3. മൃദുലവും സൗകര്യപ്രദവുമായത്.
      4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip.
      5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ.
      6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി
      Extract)
      7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട്
      നിർമ്മിച്ചത്.
      8. ചൂട് അനുഭവപ്പെടുന്നേയില്ല.
      9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം)
      ഇല്ലാതാകുന്നു.
      10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ
      രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന
      ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆
      11. Infection ഇല്ലാതാവുന്നു.
      12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു.
      13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆
      14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും.
      15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും
      ലഭ്യമാണ്.
      16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു.
      സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249

  • @studyworld9944
    @studyworld9944 2 года назад +12

    Such a sweet girl ❤️❤️... always gives honest reviews❤️❤️🙂..may god bless you deae

  • @human8238
    @human8238 2 года назад

    ചേച്ചി why we use panty liners, menstrual padsum ഇതും തമ്മിലെന്താ usage difference. ആരേലും അറിയാങ്കില് പറയോ

    • @Krishna-uc1vv
      @Krishna-uc1vv 2 года назад +2

      Panty liner valare cheruthan
      And white discharges acidic aahn so underpants vegan keri pokum ......so ith vechal aa problem illa.....ith small AMT aayath konda panty liner use cheyunne

    • @Krishna-uc1vv
      @Krishna-uc1vv 2 года назад +3

      Also last days okke periods inde timil just drops of blood alle varu so.....valya padin pakaram ith use cheyyam

    • @human8238
      @human8238 2 года назад

      @@Krishna-uc1vv ഓ thanks dear❤️, i also thought the same.

  • @shemeeanee9249
    @shemeeanee9249 2 года назад +2

    Chechi nalla foundation brand onnu parayumoo

  • @kunjipathu1681
    @kunjipathu1681 2 года назад +1

    സോഫിടെ പന്റി ലൈനർ പോളിയാണ്... 🙌ചുരുണ്ട് പോവില്ല...

  • @nandana_narayanan
    @nandana_narayanan 2 года назад +11

    Hi chechi😇
    Travel vlog eppozha upload cheyya✨

  • @nandinisajith5834
    @nandinisajith5834 2 года назад +4

    Chechii menstrual cupinte video vegam thanne cheyyanee..... Waiting aaahnu

  • @malusworld1110
    @malusworld1110 2 года назад +1

    സ്കൂളിൽ പോകുന്ന കുട്ടികൾക്ക് പറ്റിയ പാട് ഒന്ന് പറഞ്ഞു തരുവോ

  • @sanjanasajinks5457
    @sanjanasajinks5457 2 года назад

    😍😍😍useful video dear😊😊👍👍👍👍🎉🎉🎉

  • @Alub13
    @Alub13 2 года назад +1

    Makeup cheyyathe unnichechi 👌

  • @DarkAngel-pv4tw
    @DarkAngel-pv4tw 2 года назад +14

    Hi unni chechi....ithupole ulla haul videos iniyum cheyyane 🥰🥰🥰

  • @shaanushaanu4859
    @shaanushaanu4859 2 года назад +1

    Usefull vdo sis..love u frm karnataka😍😍

  • @faasnaf
    @faasnaf 2 года назад +5

    njan 6 mnthai menstural cup use cheyyune very use ful pad vangaare ila ipol

  • @fidhafidhu5843
    @fidhafidhu5843 2 года назад +1

    Chechi എനിക്ക് മുടി വളർച്ച കുറവാണ് ente curly hair ann pls help me pls..... 🙏

  • @AbhishekAbhishek-so1nf
    @AbhishekAbhishek-so1nf 2 года назад +3

    ❤️Unni chechi pwoli ahnn 💕

  • @ambilymathew584
    @ambilymathew584 2 года назад +2

    Easy Hair style vedios chyo

  • @queen-uu1ju
    @queen-uu1ju 2 года назад +1

    It's so helpful chechi 🥺thank you

  • @bismijaya
    @bismijaya 2 года назад +1

    Chechii egane thazha nokii video cheyumbl oru contact ponu chechii..
    Chechi thazha laptop ilu nokuvanallee.. Chechi parajittundu.
    Nde personal opinion parajathatto chechii..

  • @manjutn2979
    @manjutn2979 2 года назад

    Thanku dear for this useful products😘😘😘

  • @aseemanoushad5790
    @aseemanoushad5790 2 года назад

    Very useful vedio unni😍

  • @fgogochasbeats6673
    @fgogochasbeats6673 2 года назад +1

    Very cool, so keep going. !!!

  • @sanjays4029
    @sanjays4029 2 года назад

    Chechi sundhari anallo❤️ cutie pie 💖💞

  • @sreelekshmiks2100
    @sreelekshmiks2100 2 года назад +2

    Menstrual cup is really comfortable chechi

  • @vinidhanu6834
    @vinidhanu6834 2 года назад +5

    Ittirikuna Lipstick edatha oru feel. Face dull ayi erikum pole

  • @jasminenazeer8433
    @jasminenazeer8433 2 года назад

    Menustral cup 👍🏻👍🏻👍🏻

  • @maneesham1237
    @maneesham1237 2 года назад

    Firsteee😍😍😍love you chechizz. Waiting arunnu

  • @sandriyaxcreations3297
    @sandriyaxcreations3297 2 года назад +1

    Njn daily underarm roll on cheyyunna aal aan..So ath underarm bad smell illathe oru nalla smell aayanallo vara..Ath use akkumbozhum enik underarm sweat aavarilla.

  • @fidhafarzi5383
    @fidhafarzi5383 2 года назад +1

    Echi eid makeup look chayo

  • @aaliyasudheer2612
    @aaliyasudheer2612 2 года назад

    Enikk chechiyem chechiyude videos um orupad ishta. Love you chechii ❤ sugano

  • @fathimaaaa519
    @fathimaaaa519 2 года назад

    Very useful video chechi 🥰

  • @sjkp33
    @sjkp33 2 года назад

    Chechi under hijab hairstyle cheyyamo?🥰😍🥰😍

  • @stylesmall5248
    @stylesmall5248 2 года назад +1

    Notification vannappozhe oodi vannu adipoli useful❤️😍😍

  • @swaliha8015
    @swaliha8015 2 года назад +2

    Chechi trip engane undayirunnu❤😘

  • @aiswaryarejith
    @aiswaryarejith 2 года назад +1

    Njn oru vedio kndondrkuvyrn RUclips il apola chechida vedio notification vannea apozhea ingot ponnu❤️🥰🥰🥰oru hai teruo chechi plzz

  • @diyakripesh377
    @diyakripesh377 2 года назад +54

    Menstrual cup ശരിക്കും pwoli ആണ് 👌🏻👌🏻👌🏻👌🏻👌🏻👌🏻

    • @simplymystyleunni
      @simplymystyleunni  2 года назад +10

      🥰😍😍😍

    • @jinjibi
      @jinjibi 2 года назад +21

      @@irin5592 ആദ്യം ഉപയോഗിക്കുമ്പോൾ ഡിസ് കം ഫോർട്ട് തോന്നും. എന്തോ ഇരിക്കുന്ന പോൽ. വേദന ഉണ്ടാകില്ല ലിക്കേജ് ഉണ്ടാകില്ല. കം ഫോർട്ട് ആണ്. ഊരി പോകില്ല. ട്രാവൽ ചെയ്യുമ്പോഴും ഇത് കംഫർട്ടബിൾ ആണ്. ഇറിറ്റേഷനും അലർജിയും ഇല്ല. വളരെ നല്ലതാണ്.💯 ഞാൻ എല്ലാവർക്കും റെക്കമെന്റ് ചെയ്യുന്നു.

    • @jinjibi
      @jinjibi 2 года назад +8

      @@irin5592 പാഡ് ഇറിറ്റേഷൻ, ചൂട് എല്ലാം ഉണ്ടാക്കും. പിന്നെ അവിടെ ഈർപ്പം കൊണ്ട് പൊട്ടും. പിന്നെ ഡിസ്പോസ് ചെയ്യാൻ ബുദ്ധിമുട്ട്.... ഇതാണേ ഒരു കുപ്പി വെള്ളം കൊണ്ട് ഒരു പബ്ലിക് ടോയ്ലറ്റിൽ കയറിയാൽ ആർക്കും ഒരു ബുദ്ധിമുട്ടും ഇല്ലാതെ ഫ്രഷ് ആയി തിരിച്ച് വരാം... തുണിയിലായോ എന്ന ടെൻഷൻ വേണ്ട ഏത് ഡ്രസും ഇടാം. രാത്രി കംഫോർട്ടബിൾ ആയി കിടന്നുറങ്ങാം.. ബെഡ് ഷീറ്റിൽ ആകുമോന്ന് പേടിക്കേണ്ട . 12 മണിക്കൂർ വരെ ലീക്ക് പ്രൂഫ് ആണേൽ പോലും നമുക്ക് ഓരോ തവണ യൂറിൻ പാസ് ചെയ്യാൻ പോകുമ്പോൾ പോലും ക്ലീൻ ചെയ്യാം...

    • @josephxavier8204
      @josephxavier8204 2 года назад +3

      Teenager's inn menstrual cup use cheyunna kond kozhappam indo chechi

    • @jinjibi
      @jinjibi 2 года назад +4

      @@irin5592 ഒരു കാര്യം കൂടി... ഇത് ഒരു വൺ ടൈം ഇൻവസ്റ്റ്മെന്റ് ആണ്. ഒന്നോ രണ്ടോ മാസം പാഡ് വാങ്ങുന്ന പൈസാ യ്ക്ക് നമുക്ക് ഒരു കപ്പ് വാങ്ങാം. കമ്പനി 15 വർഷം പറഞ്ഞാൽ 2 വർഷം ഉപയോഗിച്ചാൽ പോലും എത്ര രൂപാ നമുക്ക് ലാഭം ആണ്.💞👍

  • @niharikas4097
    @niharikas4097 2 года назад

    Menstrual cup inde video indakuoo chechii

  • @sruthianjali1051
    @sruthianjali1051 2 года назад

    Chechii wedding makeover recreate cheyo 💓

  • @butterflies2990
    @butterflies2990 2 года назад +2

    ഇതിന്റെ ഒരു ചിരി 😘So cuteeee❤️

  • @neelimajoshy6564
    @neelimajoshy6564 2 года назад +1

    Hii chechi. Kazhuthile karup pokanulla enthenkilum products undo... 🙂

  • @ayonatheressasiju3713
    @ayonatheressasiju3713 2 года назад +1

    Chechi please student s makeup and skin care Cheyammo for pre teen

  • @meenakshyv.s5747
    @meenakshyv.s5747 2 года назад

    Insight cosmetics inte hd foundation review chyumoo plzz❤️

  • @joshilajochu6124
    @joshilajochu6124 2 года назад +1

    Travel time useful items list cheyiyoo

  • @anjithachandran5337
    @anjithachandran5337 2 года назад +2

    Unnichechy cup useyyan ottumm 😪😪patnila chechy tip video cheyyaneee😁

  • @theerdha1445
    @theerdha1445 2 года назад +1

    CHECHII VALIYA FAN ANN PLSSSS ORU HII PARYYOO 🥺🥺🥺❤️❤️❤️❤️

  • @Ajmal914
    @Ajmal914 2 года назад

    Clovia pad its good and comfort...

  • @ayonacharles2217
    @ayonacharles2217 2 года назад +243

    Travel time makeup routine cheyavo അത്യാവശ്യം ആയതു കൊണ്ടാണ് pls.... 🥺😂🙏

  • @bluebellsbyaswathyvishnu3922
    @bluebellsbyaswathyvishnu3922 2 года назад +3

    Disposible pantees nallathanu

  • @bellsandjars
    @bellsandjars 2 года назад

    Very useful video 👍👍

  • @soniyamukesh9455
    @soniyamukesh9455 2 года назад

    Chechi use cheyyunna perfume onn cheyyuoo

  • @jose-pp9pz
    @jose-pp9pz 2 года назад +2

    Unni kollam th avida veed?

  • @fathimarkrk5380
    @fathimarkrk5380 2 года назад

    Last kaanicha saadhanam yentha? 🙄🤔

  • @jasminesanthosh6945
    @jasminesanthosh6945 2 года назад +4

    Teenagers nu menstrual cup use cheyyamo chechi...

  • @Candyhearts-w5c
    @Candyhearts-w5c 2 года назад

    Last chechi kaanicha sambhavam endhaa...enik manassilayilla

  • @zamrazaman
    @zamrazaman 2 года назад

    Very interesting and honest video 😅👍🏻

  • @muhsinamuhsi338
    @muhsinamuhsi338 2 года назад

    👍👍chechi

  • @hariniacharya5348
    @hariniacharya5348 2 года назад

    Hiiii unni love u.....😍😍😍😍

  • @aswathyvnath6512
    @aswathyvnath6512 2 года назад

    Chechi menstrual cup use chyan Nala pediyaa ntha chyaa

  • @fathimasafa9114
    @fathimasafa9114 2 года назад +1

    Chechii plz cotton period pant online vangiyit onn review cheyamo???plzz