Best Sanitary Pads To Choose During Women Periods | 🔥Live Testing in Malayalam |SimplyMyStyle Unni

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 1,7 тыс.

  • @nithyakrishna5565
    @nithyakrishna5565 2 года назад +1761

    എല്ലാവരും suggest ചെയ്യുന്നു menstrual cup is good than using pad !! പക്ഷെ menstrual cup use ചെയ്യാൻ പേടിയുള്ളവർ ഉണ്ടോ...😐😵പിന്നെ വർഷങ്ങൾ മുൻപ് തന്നെ എല്ലാവരും നല്ലതെന്ന് പറഞ്ഞു കേട്ടിട്ടുള്ളത് & most selling sanitary pads is whisper ആണ് , ഇപ്പോ sofyയും നല്ലതാണെന്ന് കേൾക്കുന്നു ... 👍🏼

    • @beautyofflowers186
      @beautyofflowers186 2 года назад +156

      Enikk menstrual cup use cheyyaan bhayankara pediya😵

    • @rinzacreatives2080
      @rinzacreatives2080 2 года назад +15

      Pedikenda

    • @ziya2962
      @ziya2962 2 года назад +20

      Enikkum...... pediya

    • @deepna3552
      @deepna3552 2 года назад +66

      Enikum bayankara pedi aayrnnu. Kalyanam kazhinj flat lu vannapo ivide incinerator illa. Owner parayuva appurathe kaattilekk erinjolan🥴🥴 Angane vere oru vazhiyum illathe aanu njan cup use cheythu thudangunnathu. Pedichitt first time husband aanu cup vech thannathu, pinne mooparu jolikk poyappo njan thanne vekkan thudangi. Thudakkathil ulla bhudhimutt matre illu, vere ellathineyum pole we will get used to it. Ullathil vechu ettavum Best option anu cup,try to switch guys.

    • @wellnesskitchenp853
      @wellnesskitchenp853 2 года назад +4

      Fohoway Smart Sanitery Napkin ന്റെ
      ഗുണങ്ങൾ
      1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു.
      2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത്
      3. മൃദുലവും സൗകര്യപ്രദവുമായത്.
      4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip.
      5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ.
      6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി
      Extract)
      7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട്
      നിർമ്മിച്ചത്.
      8. ചൂട് അനുഭവപ്പെടുന്നേയില്ല.
      9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം)
      ഇല്ലാതാകുന്നു.
      10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ
      രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന
      ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆
      11. Infection ഇല്ലാതാവുന്നു.
      12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു.
      13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆
      14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും.
      15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും
      ലഭ്യമാണ്.
      16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു.
      സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249

  • @user-jl6yr2vn7u
    @user-jl6yr2vn7u 2 года назад +103

    Hey guys...the first time i got my period i used the orange whisper pads which was extremely uncomfortable n caused a lot of itching down there...for the past five years i've been using the Stayfree Advanced All Night Ultra - Comfort Pads and the Stayfree Advanced Ultra-Comfort with Wings ...these are the comfiest pads ever!!! do chk them out

  • @AthiraKSatheesh
    @AthiraKSatheesh 2 года назад +25

    Hi unni,
    Enik oru samshayam.. 🙄
    Blood flows differently than water... Thickness and viscosity m different alle....so narmal water use cheythal correct manasilakuo?... 🧐plz reply..

  • @nihalasulthana5320
    @nihalasulthana5320 2 года назад +39

    Sofy is better than others... I'm using sofy for years... first of this I used stay free but it make me rashes and irritation... then I switched to sofy now I'm comfort😊

  • @fanijoy
    @fanijoy 2 года назад +564

    According to me, BELLA is more comfortable. No itching no allergies. My Preference is Bella. And the video is useful

  • @fe_b_a
    @fe_b_a 2 года назад +296

    I used whisper in my first period tyms and it causes itching nd it was uncomfortable to me...so I switched to sofy antibacteria ... really comfortable ..... Once I started using it then I never had other choice ...... just loved it✨

    • @meghajose5707
      @meghajose5707 2 года назад +2

      Blood hold cheyuooo

    • @fe_b_a
      @fe_b_a 2 года назад +1

      @@meghajose5707 yes

    • @aparnas105
      @aparnas105 2 года назад +4

      I use whisper in my first period

    • @preenubabu2118
      @preenubabu2118 2 года назад +13

      ഞാനും ആദ്യം whisper aayirunnu ഭയങ്കര irritation ആയിരുന്നു. ഇപ്പൊ sofy antibacteria ആണ് ഉപയോഗിക്കുന്നത്. വളരെ comfortable ആണ്

    • @rajeshp5700
      @rajeshp5700 2 года назад +4

      But...I don't have any itching problem.. when I'm using whisper...
      I'm still using whisper...it's very comfortable to me...✨

  • @KP_REMYA
    @KP_REMYA 2 года назад +89

    Njn sofy aan last few years aayt useeyunnath sofy de anti bacteria one, ath nokki vanganm similiar packing il varunnath und normal one ath kurch thick aayrikkum, green one is more comfortable. Thin aan bt normal flow kk its enough n frequently changeeyanel heavy flow kkum best option! no irritation fresh feel indavum aloe de content ullathond.. and also last dys of prds i use panty liners of same brand.. ❤️

  • @sarikasumesh1010
    @sarikasumesh1010 2 года назад +19

    Sofy is more comfortable. 🔥
    No leakage, no irritation and itching

  • @myhomechannel80
    @myhomechannel80 2 года назад +182

    Sofy cotton ആയതുകൊണ്ട് alergic അല്ല... jel type ആണ് പെട്ടെന്ന് absrob ആകുന്നത് but അത് irritation ഉണ്ടാക്കും...cotton pad ആണ് എപ്പോളും നല്ലത്..

  • @anupama7295
    @anupama7295 2 года назад +684

    Bella🔥
    No irritation 💯
    No leak 💯
    The best napkin i hv ever used🥳

    • @Angelwithgoldenwings313
      @Angelwithgoldenwings313 2 года назад +14

      Freedom the best sanitary napkins.
      So safe& secure for all women's.
      No allergy
      No irritating
      Super quality
      skin care 💯
      Bella njn use ചെയ്തിരുന്നു മുമ്പ്. Now freedom.
      ആദ്യ കാലം stayfree, whisper തുടങ്ങി ഒരുപാട് napkins ഞാൻ use ചെയ്തിട്ടുണ്ട്.... ഏറ്റവും best ആയിട്ട് എനിക്ക് ഫീൽ ചെയ്യുന്നത് അനുഭവം കൊണ്ട് 💯 guarantee ഉറപ്പ് പറയാൻ സാധിക്കുന്ന ഒരേ ഒരു napkins അത് modicare കമ്പനിയിൽ ലഭിക്കുന്ന freedom..💯💥👌👌👌

    • @beemacreation
      @beemacreation 2 года назад +9

      Bella ahnu njaan use cheyyaru 😊

    • @prathyuvava3826
      @prathyuvava3826 2 года назад +5

      Rate?

    • @anupama7295
      @anupama7295 2 года назад +4

      @@prathyuvava3826 Bella has two variant. Pink and blue. Thts s drai n softi. Price varies btw 30-40.

    • @shajahan301
      @shajahan301 2 года назад +1

      @@prathyuvava3826 60

  • @deepthideepz4964
    @deepthideepz4964 2 года назад +126

    വർഷങ്ങൾ ആയി ഞാൻ bella ആണ് use ചെയ്യുന്നത് ..എനിക് അതു നല്ല comfortable ആയി തോന്നാറുണ്ട് .👌👌

  • @jalettajames9664
    @jalettajames9664 2 года назад +355

    According to me Bella cottony soft is more comfortable than others.....I used whisper in my first period times and it causes itching and it was uncomfortable to me. Stayfree night ultra comfort is also good for me.

  • @athulyav5216
    @athulyav5216 2 года назад +1243

    Bella is much more comfortable compared to other sanitary pads.

  • @shruthi1476
    @shruthi1476 2 года назад +149

    I was using whisper (the orange one) for a long time. But it was causing me a lot of trouble. When i woke up everytime there were blood on the bed. It wasn't comfortable at all. So i switched to comfy and it is really good. No leaking no irritation. I'm really comfortable with it

    • @wellnesskitchenp853
      @wellnesskitchenp853 2 года назад +1

      Fohoway Smart Sanitery Napkin ന്റെ
      ഗുണങ്ങൾ
      1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു.
      2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത്
      3. മൃദുലവും സൗകര്യപ്രദവുമായത്.
      4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip.
      5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ.
      6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി
      Extract)
      7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട്
      നിർമ്മിച്ചത്.
      8. ചൂട് അനുഭവപ്പെടുന്നേയില്ല.
      9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം)
      ഇല്ലാതാകുന്നു.
      10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ
      രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന
      ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆
      11. Infection ഇല്ലാതാവുന്നു.
      12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു.
      13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆
      14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും.
      15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും
      ലഭ്യമാണ്.
      16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു.
      സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249

    • @napquina5706
      @napquina5706 2 года назад

      Use napquina

    • @anlin.a6908
      @anlin.a6908 2 года назад +2

      same dude comfy is wayyyy better than whisper and stayfree

    • @jiyooyenghh
      @jiyooyenghh 2 года назад

      Comfy is comfy
      But I hate it 🤣
      I use is
      But I hate it 🤣

  • @nimmi.b6310
    @nimmi.b6310 2 года назад +157

    Sofy❤️ no itching no irritation.

  • @fathimafidha44
    @fathimafidha44 2 года назад +118

    I use Bella and it is comfortable and soft and has no allergy problems😊

  • @cathusdreams3332
    @cathusdreams3332 2 года назад +295

    I was using stayfree for long time but caused irritation. So switched to sofy and its perfect, no itching no irritation.. 👍

    • @nithyakrishna5565
      @nithyakrishna5565 2 года назад +17

      Stayfree is also not leakproof, വിശ്വസിച്ചു use പറ്റില്ല ..എത്ര വേഗം leak ആകുന്നത് ...periods തുടങ്ങിയ കാലത്ത് i was unaware about pad's, ഒരിക്കൽ school day stayfree വച്ചിട്ട് 8nte പണി കിട്ടി ..👎🏼👎🏼

    • @anjutheresejose1507
      @anjutheresejose1507 2 года назад +9

      Yeah sofy is good.

    • @dmantamp
      @dmantamp 2 года назад +13

      Sofy doesn't cause itching🥳

    • @ajilajaneesh3215
      @ajilajaneesh3215 2 года назад +2

      Bella is best

    • @wellnesskitchenp853
      @wellnesskitchenp853 2 года назад +1

      Fohoway Smart Sanitery Napkin ന്റെ
      ഗുണങ്ങൾ
      1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു.
      2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത്
      3. മൃദുലവും സൗകര്യപ്രദവുമായത്.
      4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip.
      5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ.
      6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി
      Extract)
      7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട്
      നിർമ്മിച്ചത്.
      8. ചൂട് അനുഭവപ്പെടുന്നേയില്ല.
      9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം)
      ഇല്ലാതാകുന്നു.
      10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ
      രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന
      ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆
      11. Infection ഇല്ലാതാവുന്നു.
      12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു.
      13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆
      14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും.
      15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും
      ലഭ്യമാണ്.
      16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു.
      സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249

  • @pachamanushyan2793
    @pachamanushyan2793 2 года назад +126

    Dear ladies the time is running out to switch from sanitary pads to menstrual cups. I've also a younger sister and recently she started using menstrual cups instead sanitary pads which was stealing a huge amount of money from her pocket and now she has come to realise the benefits by using menstrual cups not only financial but a bigger help to the earth as well. Stay healthy stay happy 🥰✌🏻

    • @noufisthoughts3940
      @noufisthoughts3940 2 года назад +20

      Tention for inserting....

    • @ameera3562
      @ameera3562 2 года назад +6

      And also it is much much comfortable than pads. And cramps too got reduced. I am never going back to pads. And i use cloth pads as extra protection on heavy days. It has been 5 years since i switched.

    • @aryalakshmichingath4863
      @aryalakshmichingath4863 2 года назад +6

      @@ameera3562 but it's not user friendly for hostellers, I guess.. The maintenance.. It should be boiled after every use.. Right..?

    • @athiraps304
      @athiraps304 2 года назад +8

      @@aryalakshmichingath4863 it's very user friendly . I use menstrual cup and I clean it after the period ends no need to boil every day

    • @athiraps304
      @athiraps304 2 года назад +3

      @@noufisthoughts3940 it's very easy to insert. You can feel a little bit pain in frst use but then it wil l be very easy .

  • @indian3769
    @indian3769 2 года назад +38

    Sofy is best pad ever . It's game changing for my life . While using whisper I always got irritation . So I consulted doctor. She recommended sofy and told it's cotton pad . I was hesitated to change whisper bcz it's absorbing more . But I used sofy . Omg 🥰 superrrrrreerrr means superrrrrreerrr . I don't feel I have placed pad

  • @SuharaB-g7c
    @SuharaB-g7c 5 месяцев назад +10

    Periods aahyit kaanunavar undo?

  • @misriyaabdulla3029
    @misriyaabdulla3029 2 года назад +93

    I'm literally proud to chose sofy last 4 years, its so comfortable 💯

  • @tessa3760
    @tessa3760 2 года назад +138

    I'm using menstrual cup now. This was the best decision that I took in 2021. All my period related discomforts solved. My main problem was a heating feeling while using pads(within 1 hr of using it)
    Cramps also reduced after switched to cup.(pain only for the starting time, like 3, 4 hours only)

    • @goodvibes6666
      @goodvibes6666 2 года назад +3

      Me 2

    • @sonue5150
      @sonue5150 2 года назад +1

      me too in 2021 onwards

    • @rayan8636
      @rayan8636 2 года назад

      Me too

    • @snehashilpa2754
      @snehashilpa2754 2 года назад

      Menstrual cup useyth odaanokke pattuvo?

    • @tessa3760
      @tessa3760 2 года назад +2

      @@snehashilpa2754 aadaa..okke pattum.. swimming onnum Njaan cheythittillaatto..athond athareella... first month traveling cheythappo Njaan oru pedi kond extra oru pad vachi.. but athonnum vnedaann annu manassilaayi..sarikkum place cheythaal leak undaavilla..only 1 task, ath insertion & removal tension illaathe cheyyanam.. that's all ..1 St cycle nammukk kurach pedi okke undaavum.enikk removal aarunnu cheriya scene..but 2/3 times kazhinjappo easy aayi...ippo verum pad ottikkunna oru effort aanu 😂😂

  • @ssendlessdreams8627
    @ssendlessdreams8627 2 года назад +8

    എനിക്ക് bella യൂസ് ചെയ്തപ്പോ ഭയങ്കരം ത്തിക്ക് ആയിട്ട് തോന്നി വിഷ്പ്പറിന്റ അലോവേര ഗ്രീൻ പാക്കറ്റ് ആണ് ഇഷ്ടപെട്ടത് പാട് വെച്ചപ്പോലെ തോന്നില്ല 😌 orenge പാക്കറ്റ് സൈഡ് ഒരഞ്ഞിട്ട് അല്ലെർജി ആകും

  • @makbhussain
    @makbhussain 2 года назад +29

    Stayfree is more comfortable for me. I used whisper but wasn't comfortable.

  • @Theayishashow
    @Theayishashow 2 года назад +81

    Sofy is my choice🙌🏻💪🏻

  • @Zahainasboutique
    @Zahainasboutique 2 года назад +16

    I have sensitive skin. Itching & rashes are my main problm. I used Stayfree, whisper, carefree, bella, sofy, nine, care
    Bt i feel more comfortable in sofy&bella past 5 years I using sofy bodyfit (budget friendly too) . I suggest sofy for all who has facing such problems.( I never seen leeway brand) Stayfree &whisper is vary bad items.
    Also Bella's diapers are good for babies.

  • @ambikashaji2190
    @ambikashaji2190 2 года назад +24

    Chechi comfy sanitary napkin nte review cheyyavo

    • @malavikaks4895
      @malavikaks4895 2 года назад +6

      Njanum comfy aanu use cheyunne ath nallatha kure time erikum irritation ella very comfortable 😍😍

    • @anupama7295
      @anupama7295 2 года назад +2

      Yes.. Comfy also nalla prdt aan.. Aftr bella i always prefer comfy💖

    • @malavikaks4895
      @malavikaks4895 2 года назад +1

      @@anupama7295 yes comfy is most comfortable product

  • @akhilashivang2752
    @akhilashivang2752 Год назад +2

    Sofy is more comfortable I think. Stayfree is ok. But whisper not good in my case

  • @nithyakrishna5565
    @nithyakrishna5565 2 года назад +366

    Stayfree is not a good pad according to my opinion 👎🏼 it's leak so fast.. periods തുടങ്ങിയ ആദ്യകാലത്ത് stayfree use ചെയ്തു ശരിക്ക് വലിഞ്ഞിട്ടുണ്ട് ...😓

  • @niniscorner3313
    @niniscorner3313 2 года назад

    ഞാൻ എന്റെ ഫസ്റ്റ് പിരിയഡ് ആയപ്പോൾ stayfree ആണ് യൂസ് ചെയ്തേ അതിനു വല്ലാത്തൊരു smell ആണ് പിന്നെ അത് മാറ്റി wisper ആക്കി അതിനു പിന്നെ അന്നും ഇന്നും wisper തന്നെ smellum ഇല്ല leakage ഉം ഇല്ല, കഴിഞ്ഞ month ആണ് ഒരു trip പോയപ്പോൾ pool ൽ ഇറങ്ങാൻ നോക്കുമ്പോയേക്കും വന്നു സാധനം.പിന്നെ എന്താ വഴിയെന്നു നോക്കിയപ്പോഴാണ് menstural cup ന്റെ കാര്യം ഓർമ്മവന്നെ പിന്നെ ഒന്നും നോക്കിയില്ല ഒരെണ്ണം ഓർഡർ ചെയ്തു poolil ഇറങ്ങി ആര്മാദിച്ചു, ഒരിക്ക യൂസ് ചെയ്താൽ പിന്നെ പാഡ് യൂസ് ചെയ്യാൻ തോന്നില്ല അത്രയ്ക്ക് comfertable ആണ്. പീരിയഡ് ആയിട്ടുണ്ടെന്നു പോലും തോന്നില്ല നനവ് ഫീൽ ചെയ്യില്ല അടിപൊളി സാധനം തന്നെ 👌🏻, എനിക്ക് 30 age ഉണ്ട് married ആണ് എനിക്കിത് insert ചെയ്യുമ്പോൾ കുഴപ്പമില്ല, unmarried ആയിട്ടുള്ള കുട്ടികൾക്ക് ഇത് യൂസ് ചെയ്യുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകുമോ എങ്ങനെ ആണെന്ന് അറിയില്ല.

  • @rremyakrishnan5890
    @rremyakrishnan5890 2 года назад +16

    Bella is my choice .no irritation and rashes

  • @syamms7669
    @syamms7669 2 года назад +3

    Bella യുടെ pic കണ്ട് വന്നത് ആണ് . Bella യുടെ sales ൽ work ചെയ്യുന്നു
    നല്ല ഒരു training class അനുഭവം thank you madam 👍

  • @wonderwomen1156
    @wonderwomen1156 2 года назад +9

    I prefer sofy....super comfortable..... Unni.....eny menstrual cup using experience vedioku vendi wait chyunu.....

  • @divyapadmagiri
    @divyapadmagiri 2 года назад +8

    Have tried everything in this list ...
    BELLA the best
    Cotton soft without rashes and discomfort

  • @aiswarya5533
    @aiswarya5533 2 года назад +31

    Best is menstrual cup. Athinte athra comfortable vere onninum kittilla🤩

  • @JaiJinjo
    @JaiJinjo 2 года назад +56

    ഞാൻ use cheythathil ഏറ്റവും comfortable ayi തോന്നിയത് sofy ആണ്. But ഇപ്പോൾ pad ഉപേക്ഷിച്ചു. ഇപ്പോൾ cup ആണ് use ചെയുന്നത്.. More comfortable. Tension free. ☺️✌🏼

    • @fouziyafazal4150
      @fouziyafazal4150 2 года назад +3

      Correct 👍8,10 hour onnum chindhikenda

    • @fouziyafazal4150
      @fouziyafazal4150 2 года назад +1

      Heavy bleedingin safe anu cup.but nammal cup ittad correct ayillenkil leak undavum.k

    • @lijivinu
      @lijivinu 2 года назад

      സത്യം 🥰

  • @avanthika9269
    @avanthika9269 2 года назад +12

    Bella 2 clrs il und.....pink and blue......pink aan onnoode btr.....i prefer bella(pink)

  • @angelbabymariya6988
    @angelbabymariya6988 2 года назад +268

    I tried Bella after my delivery...It is so comfortable to use and is a very nice product that I've used ever....👌

    • @Sana1-2-3
      @Sana1-2-3 2 года назад +6

      S it is

    • @Sanasheaven
      @Sanasheaven 2 года назад +4

      Iam using bella pad

    • @gril5933
      @gril5933 2 года назад +2

      I tried bella

    • @anusree2937
      @anusree2937 Год назад

      Is it cotton?, sofy pure cotton aahnu, stayfree pole smell undo

    • @nidhinair7085
      @nidhinair7085 Год назад

      @@anusree2937 illa da dhairyay use cheytholoo. Migraine ullavrkoke holy grail aan bella. No fragrance at all. 🤗

  • @_devx_nxndx_
    @_devx_nxndx_ 2 года назад +57

    Nua koodi test cheyarnnuu..😁❤
    Sofy 's my choicee 🙌🏻

  • @She-b2q
    @She-b2q 2 года назад +5

    Ellavarum starting whisper anenkilum sofy & bella aan favourite 😂❤️💯

  • @withmyhobbies88
    @withmyhobbies88 2 года назад +5

    Menstrual cup use cheyyu .സ്ത്രീകൾക് ഇത്രയും usefull aaya vere oru productum illa 😍😍.

  • @aiswaryasudheer2170
    @aiswaryasudheer2170 2 года назад +2

    I am using Leeway .
    Leeway is more comfortable than whisper

  • @ammukuttyeu7711
    @ammukuttyeu7711 2 года назад +13

    comfy💛 cotton and very comfortable night leak problems undavilla and price also kurava

  • @jasminejacob2033
    @jasminejacob2033 2 года назад +1

    If ur stick on to pad. Use sofy. No itching, no rashes, very absorbing, and lengthy ❤❤

  • @garginair3419
    @garginair3419 2 года назад +9

    She is right.... Leeway is best.. 👌👌 Am a regular user of Leeway.. Once we used, we will surely stick on it..

    • @linulove1
      @linulove1 2 года назад +3

      Leeway is best and more comfortable sanitary napkin

  • @ananya-rb1un
    @ananya-rb1un 2 года назад +1

    കപ്പിന്റെ വരവോടെ പാഡിന് വില കുറഞ്ഞു.
    പെൺകുട്ടികൾ പാഡും മുതിർന്ന സ്ത്രീകൾ കപ്പുമാണ് കൂടുതലായി യൂസ് ചെയ്യുന്നത്. ഞാൻ രണ്ടും യൂസ് ചെയ്യാറുണ്ട്. രണ്ടിനും അതിന്റേതായ ഗുണങ്ങളുണ്ട് 😘✌️

  • @geonexventures7759
    @geonexventures7759 2 года назад +8

    Try Leeway and feel the real comfort experience ❤️❤️❤️

  • @salmas5253
    @salmas5253 2 года назад +6

    Bella is a better option, pink one is better than blue one, bella perfecta ultra can be used for heavy flow 🥰

  • @___r801
    @___r801 2 года назад +2

    Chechi leeway brand use cheyth review parayuo

  • @devikashareesh6929
    @devikashareesh6929 2 года назад +13

    Sofy is my choice 🥰very comfertable

  • @daliyetvg959
    @daliyetvg959 2 года назад +360

    Bella is my choice... Really comfortable... Once I started using it then I never had other choice. I just love it... 💖💖💖

    • @simplymystyleunni
      @simplymystyleunni  2 года назад +22

      🥰🥰🥰

    • @sunshineart9016
      @sunshineart9016 2 года назад +4

      Yes.. Bella is more comfort

    • @fathima.ghanim22
      @fathima.ghanim22 2 года назад

      Bella Cotton aanoo

    • @daliyetvg959
      @daliyetvg959 2 года назад +6

      @@fathima.ghanim22 yes... മറ്റുള്ളവയെ താരതമ്യം ചെയുമ്പോൾ കൂടുതൽ cotton bella യിൽ എന്നാണ് എന്റെ ഒരു തോന്നൽ... 🥰
      ഞാൻ അതു wash ചെയ്തിട്ട് ഉണങ്ങുമ്പോൾ കത്തിച്ചു കളയാറുണ്ട്... മറ്റുള്ള pads wash ചെയുമ്പോൾ ഒരു irritation തോന്നാറുണ്ട്... ഇതു cotton ആയതിനാൽ ആകാം... എന്റെ comfort bella ആണു...😍❤️

    • @fathima.ghanim22
      @fathima.ghanim22 2 года назад +2

      @@daliyetvg959 njangalum athanne cheyyaar..wash cheyyarilla waste basket il idum.ennit ooroo dhivasavum morning aavmpo kathikum.

  • @sheejapc6346
    @sheejapc6346 2 года назад +4

    ഞാൻ wisphr. Sofy, Comfy ഇതൊക്കെ ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ ഒരു Comfort fell ചെയ്തില്ല. ഇപ്പോ Lee way യാണ് ഉപയോഗിക്കുന്നത്. വളരെ നല്ലതാണ്. 👍👍

  • @gangarenjith1343
    @gangarenjith1343 2 года назад +15

    Thank u ചേച്ചി 🥰🥰. ഇത്രയും നന്നായി കാര്യങ്ങൾ പറഞ്ഞു തന്നതിന് ❤❤

  • @anusree7659_
    @anusree7659_ 2 года назад +10

    Bella maxi soft😍stick on it. Much much better than whisper and stay free

  • @Joshna608
    @Joshna608 2 года назад +53

    For me stayfree and commonly used orange packet whisper are not comfortable. Athu bayankara moshayita thonnye. Because korachu time kazhiyumbo ettom mokalile plastic layer athupolathanne indavum pakshe ullile cotton peace peace aayitu korachu frontil korachu backil korachu centreil angane ayitu nikum...anneram proper ayitu padil spread aavilla. Cotton katti ayitu nikum. Bt green packetil verunna whisper(extra large) athu nallathanu. Bella absorption korachu slowaanu.. Whisperil orupadu fragrance addiyind. So nammade intimate areail useiyumbo mentally oru pedi ind. Fragrance illatha pads aanu nallathu. Absorption wise whisper nallathanu.

    • @wellnesskitchenp853
      @wellnesskitchenp853 2 года назад

      Fohoway Smart Sanitery Napkin ന്റെ
      ഗുണങ്ങൾ
      1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു.
      2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത്
      3. മൃദുലവും സൗകര്യപ്രദവുമായത്.
      4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip.
      5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ.
      6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി
      Extract)
      7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട്
      നിർമ്മിച്ചത്.
      8. ചൂട് അനുഭവപ്പെടുന്നേയില്ല.
      9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം)
      ഇല്ലാതാകുന്നു.
      10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ
      രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന
      ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆
      11. Infection ഇല്ലാതാവുന്നു.
      12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു.
      13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆
      14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും.
      15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും
      ലഭ്യമാണ്.
      16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു.
      സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249

  • @nandanatp8805
    @nandanatp8805 Год назад +2

    I tried leeva xl pads more comfortable 🙂
    But athu theernnu poyi 😔
    Ippo whisper use cheyumbo njan leeway miss cheyunnu 😔
    Athe kanda thanna ariyaam gulf product anne 😍
    36 pads ulla pack anne vangiyathe 🥳
    Packing ithile ullathinakkallum set 🔥 ayinnu☺️
    Bayankara comfortablity anne🙂
    Black 🖤 and yellow 💛 colour pack anne vangiyathe 🥳
    They available in more sizes
    Cotton pads
    🖤💛🤍 Leeway 😍🥰🤩😘

  • @keziahshaji5590
    @keziahshaji5590 2 года назад +59

    Bella 2 type und
    Pink colour and blue colour package
    Randum njn use cheythittund
    Nallathanu ....3 yrs ayittu use cheyunnu

  • @ranjusree4740
    @ranjusree4740 2 года назад +8

    Bella super... soft aanu. Comfort aanu. Pad vacha pole feel cheyyilla. Njan kure nalayi bella aanu use cheyunath..

  • @mijumon1402
    @mijumon1402 2 года назад +4

    I'am using "fairwings " pad .very good
    No alergy
    No irritation
    No smell
    💯 comfortable
    😍😍

  • @jancysreenivasan4500
    @jancysreenivasan4500 2 года назад +4

    ഇതിനെയൊക്കെക്കാട്ടിൽ ഏറ്റവും നല്ല പാഡ് colleen.
    സൂപ്പർ പാഡ് ആണ്

  • @singingsoul1295
    @singingsoul1295 2 года назад +12

    Sofy is Good .No irritation/itching . And price um kurav aanu..

  • @SnehaTison
    @SnehaTison 2 года назад +6

    Stayfree cotton is good for sensitive skin. Those who get rashes easily can trust stayfree cotton pad

  • @bensirajith1234
    @bensirajith1234 2 года назад +22

    വിസ്‌പേർ ഡിസ്പോസ് ചെയ്യാൻ easy ആണ് ചേച്ചി.... മറ്റുള്ളവയിൽ cotten മാറ്റാൻ അത്ര എളുപ്പമല്ല...അതുകൊണ്ട് ആയിരിക്കും എല്ലാരും യൂസ് ചെയ്യുന്നേ.... ഞാനും വിസ്‌പേർ ആണ് യൂസ് ചെയ്യുന്നേ

  • @navyarameshik6486
    @navyarameshik6486 2 года назад +1

    Actualy stafreeyude dark blue an exact cotton and soft........ Bt Light blue is not bad

  • @reenumaryalex6750
    @reenumaryalex6750 2 года назад +173

    For me best option is menstrual cup.. no fear of leakage.. no sticky feeling.. don't even feel like having a periods.. menstrual cup a blessing for females.. no tension of disposal of pads.. can walk freely in rain ..saves money too . No monthly investment for pads.

    • @thejakshi96
      @thejakshi96 2 года назад +2

      Same opinion.. Worth aanu😊

    • @briginmary9685
      @briginmary9685 2 года назад +1

      Anno ഏതാ use ചെയ്യുന്ന brand ഒന്ന് parayuvo?

    • @Cookie-uu5sd
      @Cookie-uu5sd 2 года назад +2

      @@briginmary9685 peesafe is good

    • @nishakrishnan8509
      @nishakrishnan8509 2 года назад +1

      Totally agree.. Environment friendly too

    • @briginmary9685
      @briginmary9685 2 года назад

      @@Cookie-uu5sd thankuh🙏🏻

  • @hanna4107
    @hanna4107 2 года назад +2

    Leeway njan use cheythittund. Enikk personally better aayi thonni. Thin aayond useyyan nalla comfort aan.

  • @anjuraj5585
    @anjuraj5585 2 года назад +9

    Bella is more comfortable..... No itching no allergies

  • @hasna6515
    @hasna6515 2 года назад +5

    Stayfree drycovernekal stayfree cottony aan enik comfortable.. drycover enik rashes undakum

  • @faseelapalliyalil8705
    @faseelapalliyalil8705 2 года назад +55

    Correct time il aanu ee video vannath. I was planning to switch whisper pads as it was causing heavy irritation and pain after my period. Eth vanganam enna confusion aayrnu. Anyway thanks for the information. 😊

    • @karthikashibu4255
      @karthikashibu4255 2 года назад

      Yes

    • @wellnesskitchenp853
      @wellnesskitchenp853 2 года назад

      Fohoway Smart Sanitery Napkin ന്റെ
      ഗുണങ്ങൾ
      1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു.
      2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത്
      3. മൃദുലവും സൗകര്യപ്രദവുമായത്.
      4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip.
      5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ.
      6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി
      Extract)
      7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട്
      നിർമ്മിച്ചത്.
      8. ചൂട് അനുഭവപ്പെടുന്നേയില്ല.
      9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം)
      ഇല്ലാതാകുന്നു.
      10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ
      രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന
      ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆
      11. Infection ഇല്ലാതാവുന്നു.
      12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു.
      13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆
      14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും.
      15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും
      ലഭ്യമാണ്.
      16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു.
      സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249

    • @neenujoseph3732
      @neenujoseph3732 2 года назад +1

      Me too

    • @wellnesskitchenp853
      @wellnesskitchenp853 2 года назад

      @@neenujoseph3732
      Fohoway Smart Sanitery Napkin ന്റെ
      ഗുണങ്ങൾ
      1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു.
      2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത്
      3. മൃദുലവും സൗകര്യപ്രദവുമായത്.
      4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip.
      5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ.
      6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി
      Extract)
      7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട്
      നിർമ്മിച്ചത്.
      8. ചൂട് അനുഭവപ്പെടുന്നേയില്ല.
      9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം)
      ഇല്ലാതാകുന്നു.
      10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ
      രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന
      ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆
      11. Infection ഇല്ലാതാവുന്നു.
      12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു.
      13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆
      14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും.
      15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും
      ലഭ്യമാണ്.
      16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു.
      സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249

    • @ramz6389
      @ramz6389 2 года назад +2

      @@karthikashibu4255 .chechi periods samayath front bagam full pain undavumo .eniku nala pain anu.

  • @sanjanasajinks5457
    @sanjanasajinks5457 2 года назад +3

    😍😍unnikkutty 👍🏻👍🏻useful video dr😍😍😍

  • @anakharejeesh4239
    @anakharejeesh4239 2 года назад +5

    Stayfree ആണ് എനിക്ക് ഏറ്റവും ഇഷ്ടം ❤️

  • @____5702
    @____5702 2 года назад +1

    ഞാൻ bella ആണു യൂസ് ചെയ്യുന്നേ stay free and whisper യൂസ് ആകുമ്പോൾ ഇൻഫെക്ഷൻ വരാണ് 🙄 bella എനിക്ക് നല്ലതായി തോന്നീട്ടുണ്ട് 😁

  • @aditi__world__wide
    @aditi__world__wide 2 года назад +64

    Njan menstrual cup aane use cheyyunnathe, it's super comfortable. 👍👍👍

    • @sabisabu7166
      @sabisabu7166 2 года назад +2

      Me tooo

    • @sumisasikumar9221
      @sumisasikumar9221 2 года назад +3

      Menstrual cup ഇൻസേർട് ചെയ്യാൻ കഴിയില്ല.(due to some of my personal problem) അപ്പോ പാഡ് ആണ് ഉപയോഗിക്കേണ്ടി വരിക.

    • @lijivinu
      @lijivinu 2 года назад

      ഞാനും 🥰❤

  • @sreekumarr1729
    @sreekumarr1729 2 года назад +1

    അല്പംപോലും ലീക്കില്ലാത്ത, 12 മണിക്കൂർ വരെ തുടർച്ചയായി വയ്ക്കാവുന്ന, ബാത്റൂമിൽ പോകുന്നതിനോ ഓടുന്നതിനോ ചാടുന്നതിനോ നീന്തുന്നതിനോ പോലും ഒരു തടസ്സവും ഇല്ലാത്ത, താനിത് വച്ചിട്ടുണ്ടെന്ന തോന്നൽ പോലും വരാത്ത, എന്നുതുടങ്ങി സമസ്ത പ്രശ്നങ്ങൾക്കും പരിഹാരം ആയിട്ടുള്ള മെൻസ്ട്രൽ കപ്പ് വിപണിയിൽ ഇറങ്ങിയിട്ട് എൺപത്തിയഞ്ച് (85) വർഷത്തിൽ അധികമായി. എന്നിട്ടും ആളുകൾ ഇപ്പോഴും സാനിറ്ററി പാഡിനേ പറ്റിയും ടാമ്പോൺസിനെപ്പറ്റിയും ആണ് ചർച്ച ചെയ്തു കൊണ്ടിരിക്കുന്നതു. കാരണം ഇതേ കുറിച്ച് അധികം ആർക്കും അറിയില്ല. അതിനു കാരണമോ ലാഭം കുറവായതുകൊണ്ട് ഏതാണ്ട് എല്ലാ കമ്പനിയും ഇത് മാർക്കറ്റ് ചെയ്യുന്നില്ല എന്നത് തന്നെ. 250രൂപ മുതൽ ലഭ്യമായ മെൻസ്ട്രൽ കപ്പ് 10 വർഷം വരെ ഉപയോഗിക്കാം എന്നുള്ളതുകൊണ്ട് ഇത് ഉണ്ടാക്കുന്ന കമ്പനികൾ പോലും ഇതിനെ വലുതായിട്ട് മാർക്കറ്റ് ചെയ്യുന്നില്ല.
    16 ലക്ഷത്തിൽ അധികം വരിക്കാരുള്ള സഹോദരി താങ്കൾ എങ്കിലും ഇതു ചെയ്യൂ പ്ലീസ് 🙏

    • @jithijoseph5624
      @jithijoseph5624 2 года назад

      മെൻസ്‌ട്രുൽ കപ്പ്‌ മാക്സിമം 30ml ഹെവി ഫ്ലോ ഉള്ളവർ എന്തു ചെയ്യും?

    • @sreekumarr1729
      @sreekumarr1729 2 года назад

      @@jithijoseph5624 45ml ഉള്ള XL cup undu. മറ്റൊരു option കപ്പ്‌ ഉപയോഗിക്കുന്ന time period കുറക്കുക എന്നതാണ്, change ചെയ്യുന്ന frequency കൂട്ടുക.

    • @jithijoseph5624
      @jithijoseph5624 2 года назад +1

      @@sreekumarr1729 travel ചെയ്യുമ്പോൾ എന്തു ചെയ്യും അതിലും നല്ലത് pad ഉപയോഗിക്കുകയല്ലേ നല്ലത് 200ml
      Absorb ചെയ്യുന്ന sanitary pad ഉണ്ടല്ലോ ഇതു vaginayude അകത്തു ഉപയോഗിക്കുമ്പോൾ health issues ഉണ്ടാകില്ലേ, toxic syndrom ഉണ്ടാകില്ലേ, ഒരിക്കലും ഒരു ടെസ്റ്റ്‌ റിപ്പോർട്ട്‌ കണ്ടിട്ടില്ല, മെഡിക്കൽ cilicon വച്ച് എങ്ങനെ വില കുറച്ചു കൊടുക്കാൻ പറ്റും

  • @reenad8713
    @reenad8713 2 года назад +40

    Use Menstrual cups or Cloth pads. Be more Environmental friendly and more safe to our own Health.

  • @zahrafarha2417
    @zahrafarha2417 2 года назад +3

    i use leeway….very nice pad

  • @anupamathew8047
    @anupamathew8047 2 года назад +18

    Sofy antibacterial.. The best one ever I used❤️

  • @Rasnadelvin
    @Rasnadelvin 2 года назад +21

    menstrual cup ഒരിക്കൽ യൂസ് ചയ്താൽ പിന്നെ pad ലേക്ക് ആരും തിരിച്ചു പോകില്ല.. അത്ര comfort anu.3 yrs.. ആയി ഞാൻ ഉപയോഗിക്കുന്നു.... Superb 💓💓💓

    • @shifafaizal678
      @shifafaizal678 2 года назад +1

      Yes

    • @nikkiZzvlogs
      @nikkiZzvlogs 2 года назад +1

      Me too

    • @sijijacob8884
      @sijijacob8884 2 года назад +2

      Me too

    • @azmiashru7120
      @azmiashru7120 2 года назад +4

      Cup ubayokikan പേടി 😒😒😒😒

    • @Rasnadelvin
      @Rasnadelvin 2 года назад +1

      @@azmiashru7120 just try ചയ്യു.... U will free d real freedom in your periods 🥰

  • @sherinvincent5381
    @sherinvincent5381 2 года назад +134

    Actually Bella is really nice. Pad use cheyth kazhnj irritation, skin peeling, onnumilla.. Whisper veykumbol bynkara chood thonnum, plastic coating pole nthoo material ayond skin dark avum, skin peel off chyth neeran thudangum. Daily use chyyan stayfree or bella nllthanu. Travel purpose oke undenkil whisper night vangikam.. Nlla large ayathkond kore neram irunnolum

  • @arathi91
    @arathi91 2 года назад +4

    Pad nallath Bella aaanu. But njn ipo oru year aayitt menstrual cup aan use cheyyunnath. Valare comfortable aanu. No irritation. No leakage. Easy to carry and use😇

  • @minuannabenoi8111
    @minuannabenoi8111 2 года назад +14

    Chechii nua sanitary pads onnu test cheyamo

  • @finaahmakeover
    @finaahmakeover 2 года назад +1

    Leeway enik thonunnu athikam arum thanne kelkathe oru brand anu. Njanum accidentally anu ith use cheythath but sherikkum netti poyi enn parayam . enik sadharana eathu pad use cheythalum irritation um itchinessum feel cheyyum ith upayogichappol angane onnum undayilla , ith bayankara thin pad anu athukond ottum sthiram oru padded feeling heaviness onnum thanne illa . Porathathinu ith nu wings centerilum backlum varunnund so it's gives more protection , orikkalenkilum ith try cheythal nigal veendum try cheyyum athrayum comfortable anu ith

  • @ayishaabdulla6252
    @ayishaabdulla6252 2 года назад +3

    Leeway sanitary napkin is good for using . Its thin . I liked it most

  • @anjuanil2045
    @anjuanil2045 2 года назад +1

    Leawaay pwli pad annu. Ath vechit ind enn oru irritation polum nmk thonnila. Valare comfort and free annu must try items.

  • @sumisasikumar9221
    @sumisasikumar9221 2 года назад +3

    Whisper (orange pack, green pack- aloevera), Stayfree.

  • @Sherinee4321
    @Sherinee4321 2 года назад +1

    ഇതിനെ പറ്റി നോർമൽ ആയി പറയാൻ മടിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു... ഇപ്പൊ അതിനൊക്കെ മാറ്റം വന്നു 💯

  • @abhinandamh2717
    @abhinandamh2717 2 года назад +8

    Chechi periods hacks chyavo plsssss

  • @bhumikakrishnan3182
    @bhumikakrishnan3182 2 года назад

    According to leeway and sofy is most comfortable napkins

  • @zanhasherin8961
    @zanhasherin8961 2 года назад +4

    Back ground spr aayittund chechi 🥰🥰🥰🥰 usefull video 💓💓💓

  • @krishnapriyak638
    @krishnapriyak638 2 года назад +10

    Bella is more comfortable than other brands..

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 года назад +3

    എൻ്റെ periods dayൽ ഉറക്കം വരാതെ ഇരുന്ന timeൽ ആണ് ഈ വീഡിയോ കാണുന്നത്.... ഞാൻ 1st time use ചെയ്തത് orange whisper ആണ്.. പിന്നെ normal stayfree ആയ്... ഇപ്പോ Stayfree cottony soft XL ആണ്.... അതില്ലാതെ പറ്റില്ല എന്നായി. Whisper ഇപ്പോൾ ഒട്ടും പറ്റില്ല... ☺️☺️☺️

    • @jaya5621
      @jaya5621 2 года назад

      Menstraul cup use cheythu koode

  • @maushamipt
    @maushamipt 2 года назад +2

    Leeway is more comfortable. Athinu ullil jell aann athaann ethra absorption

  • @keranhappuk5198
    @keranhappuk5198 2 года назад +31

    ഉണ്ണിയെ കാണാന്‍ ഇന്ന് ഒരു സ്പെഷ്യൽ ഭംഗി... 😍

  • @sameerkp2702
    @sameerkp2702 2 года назад +2

    Bella is comfortable for me..
    Athinte jell type und..
    Lee vee try cheyyanam nn und..
    Kittiyaal try cheyyam..
    Sofy use cheythittilla..
    Baaki okke use cheythittind..
    Stayfree athra comfortable aayitt thoneettilla

  • @gayathrik.r5518
    @gayathrik.r5518 2 года назад +19

    Who all are seeing this video while on periods 😂?

  • @malavikavenugopal2193
    @malavikavenugopal2193 2 года назад +2

    Sofy Anti bacteria is so good. No irritation & no itching

  • @aryananda.
    @aryananda. 2 года назад +3

    I am using bella, these are more comfortable no irritation and no itching. Bella is the best...💯💯

  • @captainphoenix5687
    @captainphoenix5687 2 года назад +1

    Guyzz..as am using menstrual cup, i promote everyone to use menstrual cups. Its way much comfortable than pad, doesn't cause rashes or itching, and can save a lot of money and eco friendly. Please try to switch to menstrual cupz

  • @kavyarejinnath8699
    @kavyarejinnath8699 2 года назад +5

    Leeway njn use chaythathundu
    Nalla pad ann .. Leeway njn work chaythathundu avide accounts il
    Leeway international qualityil annu

  • @sherleenawahid2721
    @sherleenawahid2721 2 года назад +1

    Enikku lee way ആണ് കൂടുതൽ ഇഷ്ടം enikku അത് നല്ലതായിട്ടാണ് തോന്നിയത് 👍