Meeshapulimala | മീശപ്പുലിമല | Meesapulimala trekking

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 59

  • @premiumforfree2013
    @premiumforfree2013 Год назад +5

    Bro camperr enna oru tour company dr vaka total per head 3500rs an varunne food ,treck,stay,munnar to base camp ellam pedum .

  • @ooruthendi7
    @ooruthendi7 Год назад

  • @Thasna98
    @Thasna98 Год назад

    Nyc❤

  • @abuajzalalimuhammad9723
    @abuajzalalimuhammad9723 Год назад

    God's own country ❤

  • @nathula100
    @nathula100 11 месяцев назад +9

    മൂന്നാറിൽ നിന്ന് ക്യാമ്പിലേക് 3000 ക്യാമ്പിൽ നിന്ന് ട്രക്കിങ് സ്പോട്ടിലേക്ക് 1500 ടോട്ടൽ 4500.4500/6 =750 നിങ്ങൾ പറയുന്നു perhead 1800 രൂപ മനസിലാവുന്നില്ല

    • @tripbuff4124
      @tripbuff4124  11 месяцев назад +1

      750 ജീപ്പിന്റെ cost ആണ്. ബാക്കി amount ടെൻറ്സ്റ്റേകും ഭക്ഷണത്തിനും ഉള്ളതാണ്.

    • @walkwithlenin3798
      @walkwithlenin3798 10 месяцев назад +1

      എനിക്കും അങ്ങനെ തോന്നി.😂

  • @travellingman007
    @travellingman007 Год назад

    👌🏻👌🏻

  • @ajithmvaju
    @ajithmvaju Год назад

    ❤🎉🎉❤

  • @ashikhamzaashik4046
    @ashikhamzaashik4046 Год назад

    Ushaaar👌👌👌

  • @shahulp4
    @shahulp4 27 дней назад

    അവിടെ ചെന്ന് book ചെയ്യാൻ പറ്റോ. സീസൽ ഉണ്ടോ എപ്പോൾ പോയാലുംട്രക്കിങ് ചെയ്യാൻ പറ്റോ

    • @tripbuff4124
      @tripbuff4124  26 дней назад +1

      മൂന്നാർ പോയി direct book ചെയ്യാം. എല്ലാ ദിവസവും ട്രെക്കിങ് open ആണ്.

  • @webinarday5786
    @webinarday5786 Год назад +1

    Bro ..tentil ninnavark... toilet and bathroom sougaryam undo?

    • @tripbuff4124
      @tripbuff4124  Год назад +1

      Undu, video il kanicha bathrooms tent stay cheyyunnavarkkullathaanu.

  • @ashiq4307
    @ashiq4307 6 месяцев назад

    Chetta epozha ravalithe trucking kazhinj thrich ethaa?

    • @tripbuff4124
      @tripbuff4124  6 месяцев назад +1

      Mamma’s walking speed pole aanu, usually oru 11 nu okke ethaam

  • @aadilshajahan927
    @aadilshajahan927 28 дней назад

    Thirich pokan vere jeep book cheyyano ? 🤔

    • @tripbuff4124
      @tripbuff4124  26 дней назад

      വേണ്ട നിങ്ങൾ പോയ ജീപ്പ് wait ചെയ്യും

  • @whappstates4636
    @whappstates4636 10 месяцев назад

    Bro bike allow cheyumo

    • @tripbuff4124
      @tripbuff4124  10 месяцев назад +1

      Jeep mathrame allow cheyyunnullu

  • @akhilkannan173
    @akhilkannan173 10 месяцев назад

    നമുക്ക് അവിടെ stay ചെയ്യാതെ one day trip ആയിട്ട് പോകാൻ കഴിയില്ലേ

    • @tripbuff4124
      @tripbuff4124  10 месяцев назад

      പോവാം, പക്ഷെ sunrise കാണണമെങ്കിൽ stay ചെയ്താലേ സമയത്തു എത്തു.

  • @basil-9148
    @basil-9148 10 месяцев назад +1

    girlsn povan pattuooo

  • @sijisajan3419
    @sijisajan3419 Год назад

    Bro tent stay ticket okke booke cheyyan contact unddo

    • @tripbuff4124
      @tripbuff4124  Год назад

      Kfdc munnar website il contact number indu. Athil vilich book cheythal mathi.

  • @abishek.j5767
    @abishek.j5767 11 месяцев назад

    Per head oralk ethra chelav vannu

    • @tripbuff4124
      @tripbuff4124  11 месяцев назад +1

      Around 4000 aayi.

    • @abishek.j5767
      @abishek.j5767 11 месяцев назад

      @@tripbuff4124 ok bro thanks💓

  • @walkwithlenin3798
    @walkwithlenin3798 10 месяцев назад

    ഞാൻ ഒറ്റക്ക് പോവാൻ ആഗ്രഹിക്കുന്നു. ഒരാൾക്ക് മാത്രം ആയി tent എടുക്കേണ്ടി വരുമോ?
    എനിക്ക് jeep hire ചെയ്യാൻ അവിടെ ചെന്നാൽ അവിടെ കാണുന്നവരും ആയി share idaam le.

    • @tripbuff4124
      @tripbuff4124  10 месяцев назад

      ടെന്റ് ഷെയർ ചെയ്യാം. ജീപ്പ് ഉം ഷെയർ basis ഇൽ കിട്ടും

    • @walkwithlenin3798
      @walkwithlenin3798 10 месяцев назад

      @@tripbuff4124 Ok

    • @bt9604
      @bt9604 4 дня назад

      Hi, solo poyo

  • @nomadcap7
    @nomadcap7 Месяц назад

    Ith eatha month

  • @abhilashthiruvangoor4015
    @abhilashthiruvangoor4015 Месяц назад

    ബുക്ക്‌ ചെയ്യാതെ ഡയറക്റ്റ് ആയിട്ട് പുലർച്ചെ അവിടെ എത്തിയാൽ അവിടുന്ന് ട്രക്കിങ് ജീപ്പ് വിളിച്ചു പോവാൻ പറ്റില്ലേ?

    • @tripbuff4124
      @tripbuff4124  Месяц назад +1

      അങ്ങനെയും പോവാം.

  • @haiifffa
    @haiifffa 10 месяцев назад

    package name and adress

    • @tripbuff4124
      @tripbuff4124  10 месяцев назад

      Njan poyath pranayamanu yathryodu enna team nte koodeye, you can check their profile in insta👍

  • @Arya-zy8lc
    @Arya-zy8lc Месяц назад

    Packagee ahno ith !?

  • @sportstravel5945
    @sportstravel5945 11 месяцев назад

    Tent stay inte flat engane ane?

    • @tripbuff4124
      @tripbuff4124  11 месяцев назад

      Flat? Manasilayilla.

    • @sportstravel5945
      @sportstravel5945 11 месяцев назад

      @@tripbuff4124നിലത്ത് എന്താണ് ഇട്ടിരിക്കുന്നത് ?

  • @premarumugam9533
    @premarumugam9533 Год назад

    Bro..ena timing la waterfall allowed

    • @tripbuff4124
      @tripbuff4124  Год назад

      Mazha kammiya iruntha irangi kulikkalaam, or else poi pathuttu varalam😂

    • @premarumugam9533
      @premarumugam9533 Год назад

      @@tripbuff4124 ok ok Bro..tqq

  • @sajimolsaji6560
    @sajimolsaji6560 11 месяцев назад

    Atta undavo bro

    • @tripbuff4124
      @tripbuff4124  11 месяцев назад

      Mazha ulla tym aanel atta undavum

  • @suganthakannan872
    @suganthakannan872 Год назад

    Wow ...beautiful😍😍..
    Magic mushroom 😂😂

  • @aneeshaa2775
    @aneeshaa2775 Год назад

    Ah chelappo vattavum🤣

  • @yathrapranthankl6069
    @yathrapranthankl6069 8 месяцев назад

    അവിടുന്ന് ഒന്നും പറിക്കരുത് എന്ന് പറഞ്ഞിട്ടും സസ്യത്തിന്റെ ഇലയൊക്കെ പരിക്കുന്നുണ്ടല്ലോ... അത് seriyaya ഒരു നടപടി അല്ല

  • @shamiltech5565
    @shamiltech5565 Год назад

  • @bavaabavaaa2178
    @bavaabavaaa2178 11 месяцев назад