നാളെ തുറക്കുന്നതിനു മുന്നേ കാണാം മാഹീ ബൈപാസ് | Thalassery-Mahe bypass | Mahe Bypass

Поделиться
HTML-код
  • Опубликовано: 15 сен 2024
  • നാളെ തുറക്കാൻ പോകുന്ന ബൈപ്പാസ് 18 കിലോമീറ്റർ ഫുൾ വീഡിയോ വലിയ സൂപ്പർ 6 വരിപ്പാത കേരളത്തിന് സ്വന്തം ‪@santhutech86‬

Комментарии • 444

  • @Thomas-791
    @Thomas-791 7 месяцев назад +209

    നല്ല റോഡ് ആണ്... പക്ഷെ കേരളത്തിന്‌ പുറത്തു ഇതുപോലെ ഉള്ള റോഡുകൾ വന്നിട്ട് വർഷങ്ങൾ ആയി... Eppo അവിടെ പണിയുന്ന റോഡുകൾ എല്ലാം എക്സ്പ്രസ്സ്‌ ഹൈവേകൾ ആണ് 👍🏻👍🏻👍🏻

    • @amrithMilW
      @amrithMilW 7 месяцев назад +23

      This happened due to Modi.. throwing enough money for land owner, ppl who lost jobs due to road upgradation and money for road construction. Earlier govt didn't find money to do it. When Bihar govt is giving 100% land acquisition..here it's 25%. Central govt wants to build more roads but Kerala govt wants share of money. Central govt ready to share whole land acquisition cost but wants to drop GST on material which Kerala govt doesn't want to. They want both free...and claim they did this.

    • @achuthankuttymenon4996
      @achuthankuttymenon4996 7 месяцев назад +3

      ​@@amrithMilWTrue

    • @adwaith.sadvika.s6558
      @adwaith.sadvika.s6558 7 месяцев назад

    • @thewild1445
      @thewild1445 7 месяцев назад

      ഇച്ഛാശക്തി ഉള്ള മുഖ്യമന്ത്രിയെ ജനങ്ങൾ തെരഞ്ഞെടുത്തു . അതിൻ്റെ ഗുണം ജനങ്ങൾക്ക് കിട്ടുന്നു

    • @anoop1123
      @anoop1123 7 месяцев назад +3

      റോഡുണ്ട് ശെരി തന്നെ, പക്ഷെ ആ ഒരു റോഡ് മാത്രമേ കാണു, കണക്ടിവിറ്റി കുറവാണ്

  • @prakashalakode8237
    @prakashalakode8237 7 месяцев назад +28

    നിതിന്‍ ഗഡ്ഗരിയുടെ കര്‍മ്മശേഷി അതിഗംഭീരം ... ❤❤❤❤❤❤❤

  • @sajanjoseph3685
    @sajanjoseph3685 7 месяцев назад +157

    ❤️❤️❤️നിതിൻ ഗഡ്കരി ❤️❤️❤️

    • @adwaith.sadvika.s6558
      @adwaith.sadvika.s6558 7 месяцев назад +2

      ❤❤❤❤

    • @hameedhameed4150
      @hameedhameed4150 7 месяцев назад

      ഒലക്ക റിയാസ്

    • @thomasalexander8652
      @thomasalexander8652 7 месяцев назад +1

      റോഡുകൾ മുഴുവനും വൻ തുക വേൾഡ് ബാങ്കിൽ നിന്നും കടമെടുത്താണ്‌ പണിയുന്നത്. ജനങ്ങൾ ജീവിതകാലം മുഴുവനും ടോൾ കൊടുത്തു മൂടിയും.

    • @akhiljayachandran3679
      @akhiljayachandran3679 6 месяцев назад

      ​@@thomasalexander8652 Aru paranju?

  • @balachandranbalan7760
    @balachandranbalan7760 7 месяцев назад +14

    കേരളത്തിൽ നല്ല ആറുവരി പാത പണിത് കേരള ജനങ്ങൾക്ക് നൽകിയ മോദി സർക്കാരിന് അഭിനന്ദനങ്ങൾ

  • @asokannair5833
    @asokannair5833 7 месяцев назад +123

    മോദി കാരണം ഇത് യഥാർഥ്യമായി. മോഡിക്ക് നന്ദി

    • @KLindia9093
      @KLindia9093 7 месяцев назад

      😂😂😂😂😂മൈരാണ്

    • @sreehariethnick8401
      @sreehariethnick8401 7 месяцев назад +4

      Andi

    • @redstar-he6re
      @redstar-he6re 7 месяцев назад +10

      @@sreehariethnick8401ninte vaayil andi😂😂

    • @foodtechyunlimited4257
      @foodtechyunlimited4257 7 месяцев назад

      സത്യം.... upa ഭരിക്കുബുൾ 7 മന്ത്രിമാരും...20എംപി മാരും ...UPA സപ്പോർട്ട് ആയിരുന്നു... ഇപ്പോൾ ...എംപി മാർ ഒന്നും ഇല്ലാഞ്ഞിട്ട് പോലും അപ്പോഴുഇല്ലാത്ത വികസനം ആണ് കേന്ദ്രം കേരളത്തിന്നു നൽകുന്നത്

    • @HARD_CORE01
      @HARD_CORE01 7 месяцев назад +6

      സ്ഥലം ഏറ്റടുക്കുന്ന ഒരു പരുപാടി ഉണ്ട് അറിയോ അതിന്നു സംസ്ഥാന സർക്കാർ വേണം😌

  • @vipinrajan7821
    @vipinrajan7821 7 месяцев назад +17

    വികസനത്തിന്റെ ഒരേ ഒരു മുഖം കേന്ദ്രസർക്കാർ 🥰🥰🥰🥰🥰🥰

    • @thomasalexander8652
      @thomasalexander8652 7 месяцев назад

      റോഡുകൾ മുഴുവനും വൻ തുക വേൾഡ് ബാങ്കിൽ നിന്നും കടമെടുത്താണ്‌ പണിയുന്നത്. ജനങ്ങൾ ജീവിതകാലം മുഴുവനും ടോൾ കൊടുത്തു മൂടിയും.

  • @gopalkasergod2700
    @gopalkasergod2700 7 месяцев назад +85

    മോദി സർക്കാറിന് അഭിനന്ദനങ്ങൾ ഇത്രയും നല്ല റോഡ് കേരളത്തിൽ നിർമ്മിച്ചതിന്.

    • @manuhyan
      @manuhyan 7 месяцев назад +2

      Modide chanakam 😂😂😂

    • @MpganeshGanesh
      @MpganeshGanesh 7 месяцев назад +4

      ​@@manuhyanനിൻ്റെ വാപ്പ🐷🐷🐷

    • @jithinprakasho9040
      @jithinprakasho9040 7 месяцев назад +1

      ​@@MpganeshGaneshkittiyo ella chodichu medichu

    • @MdRafi-es2hw
      @MdRafi-es2hw 7 месяцев назад +4

      മോഡി ❤️

    • @gopalkasergod2700
      @gopalkasergod2700 7 месяцев назад +2

      @@MdRafi-es2hw നിന്റെ ബാപ്പയെ ആണോ വിളിച്ചത് ?

  • @user-yq6ec5vq5k
    @user-yq6ec5vq5k 7 месяцев назад +105

    മോദിയുടെ വികസന ഭാരത് മാല പദ്ധതി 👌

    • @thomasalexander8652
      @thomasalexander8652 7 месяцев назад

      റോഡുകൾ മുഴുവനും വൻ തുക വേൾഡ് ബാങ്കിൽ നിന്നും കടമെടുത്താണ്‌ പണിയുന്നത്. ജനങ്ങൾ ജീവിതകാലം മുഴുവനും ടോൾ കൊടുത്തു മൂടിയും.

    • @vishnusankar3094
      @vishnusankar3094 7 месяцев назад +3

      @@thomasalexander8652 ellayidathum undallo? copy paste analle?

    • @surajsubedi4425
      @surajsubedi4425 6 месяцев назад

      ​@@thomasalexander8652 that's how economy works.😂
      China has 150k express way.
      If u have good roads economy will grow quick.
      This world class road will lead india economy growth for another 30 years.

  • @user1992jass
    @user1992jass 7 месяцев назад +127

    കേരളത്തിൽ ഉടനീളം റോഡ് വികസനം നടത്തുന്ന മോദി സർക്കാരിന് അഭിനന്ദങ്ങൾ ................❤❤❤❤ഇപ്പോൾ നമ്മുടെ പിണറായി പറഞ്ഞത് പോലെ ന്യൂയോർക്ക് നേക്കാൾ നല്ല റോഡ് ആയി .....

    • @MdRafi-es2hw
      @MdRafi-es2hw 7 месяцев назад +14

      പിണറായി ഒലത്തി 🤣🤣
      ഇത് കേന്ദ്രസർക്കാർ പണിത റോഡാണ്

    • @rajendrank8933
      @rajendrank8933 7 месяцев назад +2

      റിയാസാണ് കേരളത്തിലെ മുഴുവൻ ബൈപാസുകളും പണിതത് ഇനിയും പണിയും . പിന്നെ Flex ഉം വയ്ക്കും 'ഏത് മോദി ? ഏത് ഗഡ്ഗരി , അടുത്ത കേരള പാഠാവലിയിൽ മുഹമ്മദ് റിയാസ് മന്ത്രിയെ കുറിച്ച് ഒരു പാഠം ഉണ്ടാവണം .പുള്ളി ഉറങ്ങുമ്പോൾ പോലും അടുത്ത റോഡിനെ കുറിച്ച് സ്വപ്നം കണ്ടുകൊണ്ടാണ് 'കേരളമാകെ Flex കൾ സ്ഥാപിച്ച് ലോക ശ്രദ്ധ പിടിച്ചു പറ്റട്ടെ .

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 7 месяцев назад

      😝😝😝😂😂😂

    • @mahadevasiva7989
      @mahadevasiva7989 7 месяцев назад +1

      Modi evide moochi evide pinarayi bharanam ullathu kondu. Modi udakkiyenkil mattu states nu ellathathu enthado

    • @hameedhameed4150
      @hameedhameed4150 7 месяцев назад

      പിണറായി 👍❤️

  • @mohansubusubu2116
    @mohansubusubu2116 7 месяцев назад +92

    നരേന്ദ്ര മോദി നിതിൻ ഗദ്കരി അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @thomasalexander8652
      @thomasalexander8652 7 месяцев назад

      റോഡുകൾ മുഴുവനും വൻ തുക വേൾഡ് ബാങ്കിൽ നിന്നും കടമെടുത്താണ്‌ പണിയുന്നത്. ജനങ്ങൾ ജീവിതകാലം മുഴുവനും ടോൾ കൊടുത്തു മൂടിയും.

  • @ranjithputhiyaveetil5682
    @ranjithputhiyaveetil5682 7 месяцев назад +69

    തികച്ചും കേന്ദ്രത്തിന്റെ ദാനം.

    • @JGeorge_c
      @JGeorge_c 7 месяцев назад +3

      Danam ?
      Taxes pirikunathu oke etnuvannu ?

    • @paulsonjacob
      @paulsonjacob 7 месяцев назад +5

      ധാനമോ tax നിന്റെ കുഞ്ഞമ്മയാണോ കൊടുക്കുന്നെ?

    • @satheesh4988
      @satheesh4988 7 месяцев назад +1

      60 കൊല്ലം മൂഞ്ചിച്ച പാർട്ടിയെ മറക്കല്ലേ ആരും.😂

    • @bharathmahan14252
      @bharathmahan14252 7 месяцев назад +13

      60 കൊല്ലം ചെരച്ച ഖാന്‍ഗ്രസ് എന്ത് ചെയ്തു കമന്‍റില്‍ മോങൂന്ന വാഴകളേ 😂😂😂

    • @remeeshnh7581
      @remeeshnh7581 7 месяцев назад +1

      ​65 kollam kittya tax veetti kodoyavan-maar ippol moolakkayi.....

  • @santhoshpoochira2405
    @santhoshpoochira2405 7 месяцев назад +28

    അടിപോളി ബ്രോ.. ആ വലിയ പാലം ബാലം പാലം.. നിങ്ങൾ സ്ഥലം ഒന്നും കൃത്യമായി പറഞ്ഞില്ലെങ്കിലും പോകുന്ന വഴിയെല്ലാം കണ്ടാൽ കണ്ണൂർകാർക്ക് മനസ്സിലാവും..

  • @sharjisankaran2431
    @sharjisankaran2431 7 месяцев назад +22

    മോദിജി ക്കും ബിജെപി ക്കും അഭിനന്ദനങ്ങൾ.. Jai🌹ഹിന്ദ്

    • @thomasalexander8652
      @thomasalexander8652 7 месяцев назад

      റോഡുകൾ മുഴുവനും വൻ തുക വേൾഡ് ബാങ്കിൽ നിന്നും കടമെടുത്താണ്‌ പണിയുന്നത്. ജനങ്ങൾ ജീവിതകാലം മുഴുവനും ടോൾ കൊടുത്തു മൂടിയും.

  • @MohandasCsMohandasCs
    @MohandasCsMohandasCs 7 месяцев назад +124

    മോദിയെ കുറ്റം പറയുന്നവർ ചിന്തിക്കുക കേരളത്തിൽ നമുക്ക് ഇത്രയും നല്ല വികസനം റോഡുകൾ ഉണ്ടാവാൻ കാരണം ഇത്രയും കാലം ഇല്ലാത്തത് ഇപ്പോൾ ഉണ്ടായി

    • @manuhyan
      @manuhyan 7 месяцев назад +2

      Engane vannu than para keralathile bjp chanakangal mudakki kongi chanakanagal mudakki keralathil kond varan pattilla thinulla sthalam illa sthalam ellam etteduth rod kond varan keralathinu kazhiyillannoke paranjirunnu ulli sura ellam onnam pinarayi sarkkar vannapol nh kond varum parnaju itha kond vannu sthalam ettedukal kadakal veedukal karand postukal marangaal ellam nnashtta pariharam kerala sarkar anu kodukunnath alland ellam modife chanakam alla

    • @thewild1445
      @thewild1445 7 месяцев назад +10

      സ്ഥലമേറ്റെടുത്ത് നൽകുക എന്നതാണ് ഏറ്റവും വലിയ ടാസ്ക്: അത് പിണറായി സർക്കാർ സമയബന്ധിതമായി ചെയ്തു നൽകി. കേന്ദ്രത്തിന് കരാർ കൊടുക്കുന്ന പണിയേ ഉള്ളൂ.. അതിനുള്ള ചെലവിൻ്റെ ഇരട്ടി ടോൾ പിരിച്ച് വസൂലാക്കും. നിധിൻ ഗഡ്കരി എന്ന ഇന്ത്യയെ ഒരൊറ്റ ഇന്ത്യയായി കാണുന്ന കേന്ദ്രമന്ത്രിയെ തീർച്ചയായും അഭിനന്ദിക്കണം.. കാരണം കേരളത്തിൽ 20-ലധികം റെയിവെ പദ്ധതികൾ ആണ് അനുമതി കിട്ടിയിട്ടും കിട്ടാതെയും മുടങ്ങി കിടക്കുന്നത് റെയിവേ മന്ത്രി കേരളത്തിൻ്റെ രാഷ്ട്രീയമാണ് കാണുന്നത് വികസനം അല്ല... നിധിൻ ഗഡ്കരി ഇല്ലായിരുന്നെങ്കിൽ ഹൈവേ വികസനവും മുടങ്ങിയേനെ ...

    • @gilchristpoulose
      @gilchristpoulose 7 месяцев назад

      🤮🤮🤮🤮

    • @Brave_islamic_fighter
      @Brave_islamic_fighter 7 месяцев назад +3

      @@thewild1445
      Pinarayi govt again played politics. Then central govt said if they don’t do it now, they will lose entire nh66 widening in Kerala.
      Then only Kerala govt started acting.

    • @Brave_islamic_fighter
      @Brave_islamic_fighter 7 месяцев назад +1

      @@gilchristpoulose
      Enthey?

  • @pradeepkumar1122
    @pradeepkumar1122 7 месяцев назад +19

    നല്ല റോഡ് കാണാൻ കേരളത്തിന് പുറത്ത് തന്നെ പോകണം മറ്റുള്ള സ്റ്റേറ്റ് കളിൽ 60 മീറ്ററിൽ 6 വരി പാതയാണെങ്കിൽ കേരളത്തിൽ 40 മീറ്ററിലാണ് ചെയ്തത്❤❤❤

    • @AesterAutomotive
      @AesterAutomotive 7 месяцев назад

      Divider widthilan change...pinna service roadilum

  • @vishnujayakumar1467
    @vishnujayakumar1467 7 месяцев назад +60

    Nithin gadkari 🔥🔥🔥

    • @akhi4704
      @akhi4704 7 месяцев назад +3

      Nithin gatkari de Achante mothalalla 😂 mone ithokke Nammukk kittunnath ahnu

    • @jayarajrajashekaran1978
      @jayarajrajashekaran1978 7 месяцев назад

      ​@@akhi4704നിന്റെ അച്ചന്മാര് കാലം കുറെ ഭരിച്ചിലെ എന്നിട്ടു എന്തെ ഈ സൈസ് വികസനം വന്നില്ല..

    • @amrithMilW
      @amrithMilW 7 месяцев назад

      ​@@akhi4704height of ignorance from educated Keralite!!! You guys were paying tax only since 2014?? Tax was not paid before?? 60-70yr old kollam bypass , 60yr old plan to have Alleppey bypass, 30yr old plan to have Mahe bypass...all getting complete now during Modi. Brainless guys can't see the writing on d wall. Check ppl who lost land ..they will tell you d unprecedented amount of money they got..and also for ppl who lost jobs. When Bihar shares 100% land acquisition cost here it's 25%. Karnataka shares 30% . UP full amount.

    • @redstar-he6re
      @redstar-he6re 7 месяцев назад +18

      @@akhi4704ninte mattavanmaar UPA bharichapol kittiyo😂😂😂

    • @akhi4704
      @akhi4704 7 месяцев назад +1

      @@redstar-he6re upa gvt verum fundakal aarnnu 😂

  • @deepus4808
    @deepus4808 7 месяцев назад +65

    കേന്ദ്ര പദ്ധതി❤❤

  • @kurumbi23
    @kurumbi23 7 месяцев назад +14

    അടിപൊളി വന്നു കാണണം എന്ന് വിചാരിച്ചതാണ്. നന്നായി thanks 👍🏻👍🏻👍🏻🤝🏻🤝🏻😌

  • @balakrishnannair5802
    @balakrishnannair5802 7 месяцев назад +38

    കേന്ദ്ര സർക്കാറിനു സ്തുതി

  • @shibu1214
    @shibu1214 7 месяцев назад +20

    Congratulations Modi and Nithin gatgari

    • @thomasalexander8652
      @thomasalexander8652 7 месяцев назад

      റോഡുകൾ മുഴുവനും വൻ തുക വേൾഡ് ബാങ്കിൽ നിന്നും കടമെടുത്താണ്‌ പണിയുന്നത്. ജനങ്ങൾ ജീവിതകാലം മുഴുവനും ടോൾ കൊടുത്തു മൂടിയും.

    • @shibu1214
      @shibu1214 7 месяцев назад

      @@thomasalexander8652 athu kondano congress ethra kalam bharichu mudichittum … nalla road polum undakathirunne

  • @anandk.c1061
    @anandk.c1061 7 месяцев назад +15

    മോദിജിയുടെ വികസനം... ഗദ്ഗിരി നടപ്പാക്കി തന്നതാണ് 🙏🏻🙏🏻🙏🏻

  • @nikhilshaji2293
    @nikhilshaji2293 7 месяцев назад +19

    മോഡിയുടെ ഭാരത് മാല പ്രൊജക്റ്റ്‌ ❤

  • @girijantube
    @girijantube 7 месяцев назад +3

    ഇത്രയും നല്ല റോഡുകൾ എന്ന സ്വപ്നം കേരളത്തിലും യഥാർത്ഥ്യമാകുന്നു. സന്തോഷം. നന്ദി. വീഡിയോക്ക്.

  • @shaijusreeba9368
    @shaijusreeba9368 7 месяцев назад +2

    ഇങ്ങനെ കാണാൻ പറ്റിയ സന്തോഷം കേരളത്തിന് പുറത്ത് ഇതിനേക്കാളും നല്ല റോഡുകൾ ഉണ്ട്. ഇനി അഞ്ചു വരി പാതയാണ് കേരളത്തിന് ആവശ്യം.

  • @moideenkuttyozhukur1533
    @moideenkuttyozhukur1533 7 месяцев назад +10

    25 വർഷം മുമ്പ് ഇങ്ങനെ ഒരു ആറു വരി
    പാത വന്നിരുന്നുവെങ്കിൽ എന്താകുമായിരുന്നു കേരളത്തിന്റെ ഇന്നത്തെ മുഖം 😂
    ഇന്ന് വന്നതിനേക്കാളും നാലിലൊന്നു ചെലവിൽ അന്ന് നിർമ്മിക്കാമാ ക്കായിരുന്നു. അന്ന് എല്ലാവരും ചേർന്ന് പൊതുമരാമത്തു മന്ത്രി Dr MK മുനീറിനെ പരിഹസിച്ചു. ഒരുപാട് പാരിസ്ഥിതീക വിഷയങ്ങളും മറ്റും ഉന്നയിച്ചു. എന്തേ ഇപ്പോൾ അതൊന്നും നിലനിൽക്കുന്നില്ലേ 😂
    നാം ഇപ്പോഴും വളരെ പിന്നിൽ തന്നെ.

    • @Lakshmidasaa
      @Lakshmidasaa 7 месяцев назад +3

      ആർജ്ജവം ഉള്ള ഭരണാധികാരി വേണം, പറയുന്നത് നടത്താൻ കഴിവ് വേണം, അതാണ് വ്യത്യാസം.ഇന്ന് കേന്ദ്ര സർക്കാരിന്റെയാണ് പദ്ധതി എന്നു പറഞ്ഞാൽ ആളുകൾ അങ്ങോട്ടു പ്പായി സ്ഥലം കൊടുക്കും, ആ വിശ്വാസം ആണ് ഉണ്ടാക്കേണ്ടത്.

    • @thomasalexander8652
      @thomasalexander8652 7 месяцев назад

      @@Lakshmidasaa റോഡുകൾ മുഴുവനും വൻ തുക വേൾഡ് ബാങ്കിൽ നിന്നും കടമെടുത്താണ്‌ പണിയുന്നത്. ജനങ്ങൾ ജീവിതകാലം മുഴുവനും ടോൾ കൊടുത്തു മൂടിയും.

    • @Lakshmidasaa
      @Lakshmidasaa 7 месяцев назад

      @@thomasalexander8652 വേൾഡ് ബാങ്കിൽ നിന്നും കടം എടുത്തു തന്നെയാണ് പണിയുന്നത്... ടോൾ കൊടുത്തു തന്നെയാ ണ് വികസനം യാതാർഥ്യമാക്കുന്നതു.... അതിലിപ്പോ എന്താണ് പ്രശ്നം, നല്ല സേവനങ്ങൾക്കി പണം നൽകുക തന്നെ വേണം.... അല്ലാതെ എല്ലാം സ്വന്തം കുടുംബത്തിന് വേണ്ടി ചെയൂന്ന നെഹ്‌റുവൊ പിണറായിയോ അല്ല ഭരിക്കുന്നത്

    • @AbuBakhar-z3e
      @AbuBakhar-z3e 7 месяцев назад +1

      25 വർഷം മുൻപ് മുനീർ മന്ത്രി ഒരു എക്സ്പ്രസ്സ്‌ way കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ ഇവിടത്തെ കമ്മ്യൂണിസ്റ്റ് കൾ എല്ലാം കൂടി ചേർന്ന് അതിനെ പരാജയപ്പെടുത്തി ഇപ്പോൾ കെന്ത്രസർക്കാരിട്ട് റോഡ് നയത്തിന്റെ ഭാഗമായി അടിപൊളി റോഡ്കൾ ഇവിടെ വരുവാൻ നമ്മുടെ പിണറായി മുഖ്യൻ വരേണ്ടിവന്നു. ഇതുപോലെ ലോകത്തുള്ള എല്ലാ വികസനവും നമുക്ക് കിട്ടും 20 വർഷം കഴിയും നമ്മുടെ ബുദ്ധി യും ചിന്തയും 20 വർഷം പിന്നോട്ട് ആണ്

    • @sukushanker210
      @sukushanker210 6 месяцев назад

      എല്ലാം ഫ്രീ ആയി വേണം താൻ വല്ല പഞ്ചായത്ത്‌ വഴി പോകു

  • @shajivarkey950
    @shajivarkey950 7 месяцев назад +3

    ഇത് കേന്ദ്ര ഗവൺമെൻറിൻറെ നിയന്ത്രണത്തിലുള്ള N. H-66 ആണല്ലോ!!!!!

  • @rasheednelliyil6660
    @rasheednelliyil6660 7 месяцев назад +4

    Very good... അടിപൊളി.... 👍👍

  • @ajeaje2479
    @ajeaje2479 7 месяцев назад +4

    NH.. ❤❤ Gadgari❤❤❤ Modi❤❤

  • @babuthekkekara2581
    @babuthekkekara2581 7 месяцев назад +1

    Super Adipoli Road Very good High' Way Super Duper Congratulations Big Salute LDF Sargar C M Sir God Bless Take Care and Prayers for Blessings 🙏👍🙏👍🙏👍🙏👍🙏❤❤❤❤❤❤❤🎉🎉🎉🎉🎉🎉😊😊

  • @spm2506
    @spm2506 7 месяцев назад +4

    എനിക്ക് 60വയസ്സ് ആയി ഞാൻ ഹൈസ്കൂൾ പഠിക്കുമ്പോൾ ആണ് ഇതിന്റെ സർവ്വേ എടുത്തത് അതായത് 45വർഷങ്ങൾ എടുത്തു ഈ പണി തീരാൻ,, കോൺഗ്രസ്‌ ഭരണത്തിൽ എട്ടു മന്ത്രി മാർ കേരളത്തിൽ ഉണ്ടായിട്ടും ഈ ബൈ പ്പാസ് കൊണ്ട് വരാൻ പറ്റിയില്ല പക്ഷെ കേന്ദ്ര ത്തിൽ നരേന്ദ്ര മോദി വന്നപ്പോൾ നമുക്ക് നല്ല റോഡുകൾ ലഭിച്ചു 🙏🙏🙏താങ്ക്സ് മോദിജി,

    • @odin3221
      @odin3221 7 месяцев назад

      kerala sarkar aanu ith pravarthik aakiyath. NHAI nadakkilla enn paranj office vare pootti poyathan

  • @radhu5400
    @radhu5400 7 месяцев назад +2

    ഇത് ബൈപാസ് അല്ല സുഹൃത്തേ...Panvel -Kanyakumari NH ൻറേ ഒരു ഭാഗം.
    ബൈപാസ് പണ്ടെ വരേണ്ടത് ആയിരുന്നു.Local കമ്മികൾ പാര വച്ച് വെച്ച് late ആയി.

  • @muhammedkutty3767
    @muhammedkutty3767 7 месяцев назад +4

    കരാർ ഏറ്റെടുത്തു ഭംഗിയായി നിർവഹിച്ച EKK construction പെരുമ്പാവൂർ ന് ഇരിക്കട്ടെ ഒരു ബിഗ് SALUTE.. 💪💪💪

    • @user_zyzymvb
      @user_zyzymvb 7 месяцев назад

      ACTUALLY THEY WERE BLACKLISTED COMPANY

    • @Nusi-ko6qm
      @Nusi-ko6qm 7 месяцев назад

      Cash കൊടുക്കാത്തത് കൊണ്ട് തൂങ്ങി മരിച്ച മലേഷ്യൻ കോൺട്രാക്റ്റെറെ അനുസ്മരിക്കാം

  • @abackerktkuttoorathodi4129
    @abackerktkuttoorathodi4129 7 месяцев назад +3

    ബ്ലോഗർ മാർ പുന്നെല്ല് കണ്ട എലിയെ പോലെയാണ് ഈ ഹൈവെ ഉണ്ടാകാൻ. അധാനി പോർട്ട്‌ കേരളത്തിൽ വരേണ്ടി വന്നു ഇല്ലെങ്കിൽ ഇപ്പോഴും പഴയ റോഡുകൾ തന്നെ സ്വരണം

    • @bharathmahan14252
      @bharathmahan14252 7 месяцев назад +1

      നല്ല മോങലാണലോ 😂😂😂 ഇത് മഹാരാഷ്ട്ര യില്‍ നിന്ന് തുടങുന്ന റോഡ് അല്ലാതേ ഖേരളത്തിന് മാത്രം ല്ല

  • @sanumadhav
    @sanumadhav 7 месяцев назад +14

    Modi Sarkaaar

  • @bijuk8124
    @bijuk8124 7 месяцев назад +4

    Central government of India ❤

  • @gopu65
    @gopu65 7 месяцев назад +1

    Congrats both central govt and kerala govt for complete this.

  • @Ajithkumar-eq2mh
    @Ajithkumar-eq2mh 7 месяцев назад +2

    ഞാൻ കേരളത്തിന് പുറത്തു പോയിട്ടില്ല എന്ന് തോന്നുന്നു

  • @shibu1214
    @shibu1214 6 месяцев назад

    Congratulations Modi and Nithin gargari❤❤❤❤❤

  • @HussainAv-v8e
    @HussainAv-v8e 6 месяцев назад

    Nithin gadgari❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @manu-pc5mx
    @manu-pc5mx 6 месяцев назад +1

    കിടു ❤❤❤

  • @kalloorscaria4549
    @kalloorscaria4549 7 месяцев назад +3

    നിങ്ങൾ അപ്പ്‌ യിൽ പോയാൽ വിമാനം ഇറങ്ങുന്ന റൺവേ ഉള്ള ഹൈവേ കാണാം. ലക്കനൗ -ഡൽഹി 500km ഹൈ വേ യിൽ പോവുക ഇന്ത്യയുടെ യഥാർത്ഥ ഹൈ വേ കാണാം. ഈ ഹൈ വേ ഇൽ 6kM runway ഉണ്ട്. വെറുതെ കാര്യം അറിയാതെ തല്ലി മറിക്കാതെ. കേരളത്തിൽ ചെറിയ മാറ്റം കാണുന്നത് നല്ലതാണ്.
    ഇന്ത്യയിൽ ആദ്യത്തെ എക്സ്പ്രെസ്സ് വേ, 23കൊല്ലം മുൻപ് വന്നതാ.

  • @jamshidbayan8381
    @jamshidbayan8381 6 месяцев назад

    No light poles are seen in your video.... isn't it included in construction? Its a necessity for any express highy way! You have any info of placing light poles there?

  • @ahmedkoya1965
    @ahmedkoya1965 7 месяцев назад +4

    Beautiful ❤

  • @VineeshChathanadath1985
    @VineeshChathanadath1985 6 месяцев назад

    Thankyou sree Pinarayi Vijayan Sir

  • @vineeshvasco3177
    @vineeshvasco3177 6 месяцев назад

    Naredra modi and Nithin kadkari❤

  • @mohankv9172
    @mohankv9172 7 месяцев назад +2

    Don't make foolish comments.Central government is making this high way. Not kerala government. If you want to see a highway which can land air force plane you go to Uttar pradesh.If you want see a new bridge in sea go to Mumbai and see the 26 km Attal sethu bridge which Modiji inaugurated few days before. Modiji government doing wonders in our country in road construction all over India. Don't say only you can see this kind of bridge in kerala. India we have lot of bridge which Gadkari made for our country.If you may be seeing this kind bridge first.

  • @josemj9415
    @josemj9415 6 месяцев назад

    പിണറായിയുടെ കാര്യശേഷിയും ഗഡ്കരിയുടെ ആത്മാർത്ഥയും

  • @dp-og9zr
    @dp-og9zr 7 месяцев назад

    #nithingadkari ❤❤🇮🇳

  • @Salmankalaroad
    @Salmankalaroad 7 месяцев назад +1

    Ini oru block avuna sthalam...signal inte avide anu...petrol adikkan service road kerumbol full block avum..cheriya road anu ath...koodathe railway linum und

  • @StephenS-sr4ze
    @StephenS-sr4ze 7 месяцев назад +1

    vedio നന്നായി. വിവരണം തൃപ്തികരം നന്നാക്കാമായിരുന്നു ഇടയ്ക്കു ഒരു Toll Junction കണ്ടു് വിവരണം ഇല്ല.

  • @jithinbalakrishnan1330
    @jithinbalakrishnan1330 7 месяцев назад +3

    Petrol pump undo bro sidil

  • @ccnambiar
    @ccnambiar 7 месяцев назад +1

    സ്ട്രീറ്റ് ലൈറ്റ് എവിടെയും കണ്ടില്ല...?? ഇനി അതിന് എത്ര നാൾ.. എന്തായാലും റോഡ് സൂപ്പർ...

    • @peethambarank1357
      @peethambarank1357 6 месяцев назад

      സ്ട്രീറ്റ് ലൈറ്റ് ഉണ്ടാവില്ല ബ്രോ.

  • @kunjapukariyodan3537
    @kunjapukariyodan3537 7 месяцев назад +1

    കണ്ണൂർ ഇപ്പോൾ ആണ് ഇത്പോലെ റോഡ് കാണുന്നത് മലപ്പുറത് mumbe😁und

  • @vivek6187
    @vivek6187 7 месяцев назад +1

    hope people follow the lane rules and drive safely

  • @pradeepputhumana5782
    @pradeepputhumana5782 7 месяцев назад +20

    11 എക്സ്പ്രസ്സ്‌ വേ ഉള്ള up കാരൻ ഇത് കാണുമ്പോൾ.......

    • @JGeorge_c
      @JGeorge_c 7 месяцев назад +5

      Up yil area wise nokuka , the vast lands and the low cost of land acquisition and less protests therr is the reason

    • @INFINI_X
      @INFINI_X 7 месяцев назад

      👏💯​@@JGeorge_c

    • @INFINI_X
      @INFINI_X 7 месяцев назад +1

      Nammak road ine kkalum kooduthal vendath metro bullet train athin olla soukaryam aan future il population koodumbo athaan sadhyatha

    • @odin3221
      @odin3221 7 месяцев назад

      ivide express way avashyam illa.

    • @user-xq2mz9gf8i
      @user-xq2mz9gf8i 7 месяцев назад

      Pottan pooru kandapole parayukaya aruvari patha. Only three line matram moonu vari patha matram

  • @nithinn2012
    @nithinn2012 7 месяцев назад +2

    Bro..do we have any diversion in mahe to go and put petrol?

  • @user-ox2qe9ou3v
    @user-ox2qe9ou3v 7 месяцев назад +11

    Bjp ❤

  • @noyelgeorge999
    @noyelgeorge999 6 месяцев назад +1

    Location evideyaa

  • @JayaKumar-rf3wv
    @JayaKumar-rf3wv 7 месяцев назад

    Country's development depending on infrastructure, PM Modi with Gadakari made it possible for a developed nation

  • @lawrencepx9189
    @lawrencepx9189 6 месяцев назад

    വികസനം വേണം, അത് ആരു കൊണ്ടുവന്നാലും, Hi.

  • @shafeeqanakkachery2353
    @shafeeqanakkachery2353 7 месяцев назад

    divider crash guard concrete wall aan bakki bhagangalil. opposite varunna vehiclesinte light obstruct cheyyathirikkan better athann ennann enikk thonnunnath

  • @AhammedKutty998
    @AhammedKutty998 7 месяцев назад +3

    താൻ ആദ്യമായിട്ടാണ്ണോ റോഡ് കാണുന്നത്

  • @RefiPK
    @RefiPK 6 месяцев назад +1

    Car 100 speed venam
    Pnnenthinu ee road

  • @sarasantr8488
    @sarasantr8488 7 месяцев назад +1

    Thanks to Gadkiri-pinarayi teamwork for entire NH.work in kerala.During UDF regime NHA closed.their.office for.not gettingland in state.

  • @rajeevp.g3092
    @rajeevp.g3092 7 месяцев назад +1

    മാഹി മുതൽ കണ്ണൂർ ടൗൺ കഴിഞ്ഞു സെൻട്രൽ ജയിൽ വരെ എപ്പോഴും റോഡ് ബ്ലോക്ക് ആണ് ബ്ലോക്ക് വളപട്ടണം പാലം കഴിയുന്നത് വരെ എന്നും ബ്ലോക്ക്,

  • @shaheersahee3753
    @shaheersahee3753 7 месяцев назад +3

    ചോനാട് സർവീസ് റോഡിൽ നിന്നും കയറി മാഹി സിഗ്നൽ വഴി മാഹിയിലേക്ക് ദിവസവും യാത്ര ചെയ്തിരുന്ന ഞാൻ 👍

    • @adith628
      @adith628 7 месяцев назад

      Me also 😅,

  • @rajendrant2824
    @rajendrant2824 6 месяцев назад

    പിണറായി സർക്കാർ ഭൂമി വില നല്കിയില്ലായിരുന്നുവെങ്കിൽ ഇന്നും NH ഉം ബൈപാസും നടക്കില്ലായിരുന്നു.

  • @krishnaprasadh2269
    @krishnaprasadh2269 7 месяцев назад

    ഞങ്ങൾ ഏറ്റടുക്കും ടോൾ പിരിവ് കേന്ദ്രത്തോട് സംസാരിക്കുന്നുണ്ട് ജയ് ജയ് LDF

  • @SmartCam13
    @SmartCam13 7 месяцев назад +1

    Highway open aayillallo ithvare

  • @moideenkunhi7066
    @moideenkunhi7066 7 месяцев назад

    റോഡിൻ്റെ കാര്യത്തിൽ അധിക പുളകം കൊള്ളണ്ട അടുത്ത കാലവർഷം കഴിഞ്ഞതിന്ന് ശേഷം തീരുമാനിക്കാം എത്ര കുഴികൾ രൂപം കൊള്ളുമെന്നും എത്ര ആക്സിഡൻ്റ് സംഭവിക്കുമെന്നും അപ്പോൾ തീരുമാനിക്കാം ഒരു സംഭവം തന്നെയാണ് ഗൾഫ് കാണാത്ത വർക്ക് ഇതൊരു വണ്ടർ തന്നെയാണ്

  • @sathyapalankarunakaran2578
    @sathyapalankarunakaran2578 7 месяцев назад +1

    Street light ille avide
    Please comment

  • @ashrafkathakal232
    @ashrafkathakal232 7 месяцев назад

    It's not Modi's project but it surveyed way back in 1975.
    Land acquisition was started during Manmohan Singh's second term, i.e. in 2013. And the acquisition is as per government order of 2013

  • @upendranvaniyamkandy2009
    @upendranvaniyamkandy2009 7 месяцев назад +1

    Well done 👍

  • @mahmoodanakkaran4922
    @mahmoodanakkaran4922 7 месяцев назад

    45 വർഷം മുബെ ഇതിനുള്ള പണം മാറ്റിവെച്ച പുരാതന സർക്കാരിന് അഭിനന്ദനങ്ങൾ. തത്കാലം ടോൾ പിരി ആവശ്യം ഇല്ല എന്ന് വളരെ വേദനയോടെ അറിയിച്ചു കൊല്ലുന്നു

  • @thomaspc8367
    @thomaspc8367 7 месяцев назад +2

    Nigalvarea റോഡ് കണ്ടിട്ടില്ല

  • @mahmoodanakkaran4922
    @mahmoodanakkaran4922 7 месяцев назад

    ഒരു പെട്രോൾ പമ്പ് ഒരു പീടിക ഇതൊന്നും ഇ 18 km ബൈപാസിൽ ആണാനേയില്ല എന്തൊരു കഷ്ട്ടം

  • @abdulsathar367
    @abdulsathar367 7 месяцев назад +2

    ആദ്യം തലശ്ശേരി മണ്ഡലത്തിലെ റോഡിൽ Line Zeebra Line വരക്ക്- പിന്നെ മാഹിയിൽ നിന്ന് പെട്രോൾ - ഡീസ്സൽ അടിക്കണം എന്ന് കരുതി ഈ പാതയിലൂടെ എത്ര പേർ പോകുമെന്നറിയാം . ഈ പാതയിലും മാഹിയിൽ കൊടുക്കുന്ന അതേ വിലക്ക് പെട്രോൾ പമ്പ് ഇവിടെയും തുടങ്ങട്ടെ . Line change - Destence keep ചെയ്ത് ഓടിക്കുവാൻ Driving School ൽ നിന്നു തന്നെ പഠിപ്പിക്കുവാൻ തുടങ്ങട്ടെ - ഗൾഫ് Licence ഉള്ളവർക്ക് അവിടെ ഇതൊക്കെ പഠിപ്പിക്കുന്നതിനാൽ പ്രശ്നമല്ല -

  • @JosephJosephtodupuzha123
    @JosephJosephtodupuzha123 7 месяцев назад

    Minu. Age. Ethareya
    Kerala. Virtu. Poittelle

  • @ajithkumarnair5651
    @ajithkumarnair5651 6 месяцев назад

    മോഡിയുടെ guaranty 👍👍👍

  • @shaheersahee3753
    @shaheersahee3753 7 месяцев назад +3

    വീഡിയോ കൊള്ളാം... അവിടെ ഒരു സിഗ്നൽ ഉണ്ടായിരുന്നു അത് പറഞ്ഞില്ല

  • @polyrapheal1064
    @polyrapheal1064 7 месяцев назад +3

    modi congradulations

  • @giginellikattil5443
    @giginellikattil5443 6 месяцев назад

    Chettan keralathinu purathulla Road kanathathu konda kto onnu purathu erangi nokee

  • @somannarayanapillai6232
    @somannarayanapillai6232 7 месяцев назад +1

    Super Road❤❤❤

  • @sulochanapanicker7354
    @sulochanapanicker7354 7 месяцев назад +4

    ഇത് NH 66 ആണെന്ന കാര്യം താങ്കൾക്കറിയില്ലേ.?

  • @ammushijin6902
    @ammushijin6902 7 месяцев назад

    അത്രയ്ക്ക് വേണോ വർണ്ണന ഞാനും നാലഞ്ച് സ്റ്റേറ്റ് കറങ്ങുന്ന ഡ്രൈവറാണ്

  • @preejeshc9888
    @preejeshc9888 7 месяцев назад

    Bro അപ്പൊ കേരളത്തിന്‌ പുറത്ത് എവിടെയും പോയിട്ടില്ലേ... പാലക്കാട്‌ - കോയമ്പത്തൂർ haighway ഒന്നും കണ്ടിട്ടില്ലേ 🙄

  • @sojinraju8187
    @sojinraju8187 7 месяцев назад +2

    Vandide speedkude kannikamo😅🤌😜

  • @sreehariethnick8401
    @sreehariethnick8401 7 месяцев назад +1

    Nee india full kandittundo by road njn kandittindu.... express highway okke anthaann nokki arinjof..

  • @jagadeesheesh7497
    @jagadeesheesh7497 7 месяцев назад +1

    എവിടെ നമ്മുടെ ഏട്ടുകാലി മമ്മുഞ്ഞു ഇത് താൻ ഉണ്ടാക്കിയതാണ് യെന്നും പറഞ്ഞു വന്നു തളി മാറിക്കേണ്ടത്ആണല്ലേ

  • @craftsman.1234
    @craftsman.1234 7 месяцев назад

    Security light fittings ഒന്നും കാണുന്നില്ലല്ലോ🤔🤔??

  • @muhammedayub1646
    @muhammedayub1646 7 месяцев назад

    കുറച്ച് കൂടി വേഗതയിൽ പോയിരുന്നെങ്കിൽ നല്ല വണ്ണം ആസ്വദിക്കാമായിരുന്നു

  • @Achuthan0559
    @Achuthan0559 6 месяцев назад +1

    ഇന്ത്യയിൽ നല്ല റോഡുകൾ ഉണ്ടാവാൻ മോദിഗവർമെൻ്റ് വരേണ്ടി വന്നു. കോൺഗ്രസ് എന്തിനും ഒരു വിമുക്ത കാണിച്ചിരുന്നു.

  • @sajikumarv.g5038
    @sajikumarv.g5038 7 месяцев назад +1

    ഇത് കണ്ടാൽ പണിത് ആരുടെ കാശ് കൊണ്ട്., തൻ്റെ മുണ്ടെങ്കിൽ ഇച്ഛാശക്തിയും ഉണ്ടെങ്കിൽ ഇതുപോലെ റോഡുകൾ വരും ഒരുത്തരും കൈയ്യിട്ടുവാരിയാൽ ഇതിൻ്റെ പകുതി നിലവാരമേ കാണു അതാണ് നരേന്ദ്രമോദി കേരളത്തിന് ഒന്നും എന്നില്ല എന്നു ഇത് പോലെ ഇന്ത്യ ഒട്ടുക്കു ഹൈവേകൾ ഉണ്ടാക്കുന്നു 15000 ലക്ഷം കോടി ഇന്ത്യയ്കുണ്ടെങ്കിൽ അതിൻ്റെ ഫലങ്ങൾ ഇതെക്കേയാണ് '😊 നിങ്ങളെല്ലാം കൂടി ഭരിച്ചപ്പോൾ വെള്ളം കിട്ടുന്ന ഒരു കിണർ നിർമ്മിയ്ക്കാൻ പറ്റാത്തവരാണ് മോദിയെ കുറ്റം പറയുന്നത്.

  • @kurianpoly9710
    @kurianpoly9710 7 месяцев назад +1

    Super video construction and Angering your good condition

  • @anoopc7696
    @anoopc7696 6 месяцев назад

    Narendra Modi...👍👍👍

  • @sureshbtasb4060
    @sureshbtasb4060 7 месяцев назад

    Credit Gov.of India , Nitin Gadkari.

  • @saj4915
    @saj4915 7 месяцев назад +2

    Car 110 alle Limit 6 Lane

  • @seonsimon7740
    @seonsimon7740 7 месяцев назад +1

    Street lights avide??!😢

  • @bennychittadiyil
    @bennychittadiyil 7 месяцев назад

    കേരളത്തിൽ നല്ല റോഡുകൾ ഉണ്ടായിരുന്നില്ല.

  • @thomasalexander8652
    @thomasalexander8652 7 месяцев назад

    റോഡുകൾ മുഴുവനും വൻ തുക വേൾഡ് ബാങ്കിൽ നിന്നും കടമെടുത്താണ്‌ പണിയുന്നത്. ജനങ്ങൾ ജീവിതകാലം മുഴുവനും ടോൾ കൊടുത്തു മൂടിയും.