Fan repairing malayalam/How to replace fan bearing EMODE Malayalam Stitching

Поделиться
HTML-код
  • Опубликовано: 14 июл 2020
  • Malayalam stitching and tailoring videos, presented by emode casuals
    My play lists
    • emode casuals/emode
    • Nighty cutting and sti...
    • malayalam stitching
    For online tailoring courses www.emodepatterns.com
  • ХоббиХобби

Комментарии • 126

  • @ShajiswamyNarayanan
    @ShajiswamyNarayanan 2 года назад +11

    സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്ന വീഡിയോ.....നന്ദിയുണ്ട് മച്ചാനേ...

  • @jollyshaiju3489
    @jollyshaiju3489 4 года назад +23

    ഇത്‌ കൊള്ളാമല്ലോ. വളരെ ഉപകാരപ്രദമായ വീഡിയോ. ദൈവം താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.

  • @algaf52able
    @algaf52able 2 года назад +5

    ചുരുങ്ങിയ വാക്കുകളിൽ വ്യക്തമായി പറഞ്ഞു തരുന്ന, വളരെ ഉയോഗപ്രദമായ വീഡിയോ. 👍🙏

  • @MuhammedAli-nx3bq
    @MuhammedAli-nx3bq 4 года назад +1

    വളരെ ഉപകാരപ്രഥമായ അറിവ് THANKS .

  • @kkrvipanchika668
    @kkrvipanchika668 Год назад +1

    സൂപ്പർ മനസ്സിലാകുന്ന രീതിയിൽത്തന്നെ പറഞ്ഞു ചെയ്തു കാണിച്ചു 🙏🙏🙏👍👍👍👌👌👌

  • @sirajsiru5743
    @sirajsiru5743 3 года назад +2

    Thank you for information ❤️

  • @bodhamanand9095
    @bodhamanand9095 Год назад

    വളരെ നല്ല presentation
    ഉപകാരപ്പെടും

  • @prof.ramakrishnanec1689
    @prof.ramakrishnanec1689 3 года назад

    Very good information and Instruction

  • @premarajagopal7846
    @premarajagopal7846 4 года назад

    വളരെ നല്ല വീഡിയോ.

  • @rijuantony1561
    @rijuantony1561 Год назад

    സൂപ്പർ വീഡിയോ നന്ദി

  • @sajeenaab9980
    @sajeenaab9980 3 года назад +1

    നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു ഒരുപാട് വീഡിയോസ് 👌👌👌👌👌👍👍👍

  • @rasheedabeevirasheedabeevi786
    @rasheedabeevirasheedabeevi786 4 года назад

    Very useful vedio thanku sir

  • @jojokochuparambil7587
    @jojokochuparambil7587 2 года назад

    Useful information 🙏

  • @psrjv
    @psrjv 3 года назад

    Great video sir

  • @jyothishpc9948
    @jyothishpc9948 Год назад

    Very helpful video......!!!!

  • @moideenvk8377
    @moideenvk8377 3 года назад

    Ithupoley simple aayitt aarum ithuvarey paranjittilla... Njan chanal subscribe chaithu thanx

  • @_wazimm9704
    @_wazimm9704 Год назад +1

    Machan powlii❤❤🔥

  • @renjugopi3264
    @renjugopi3264 3 года назад

    very good and informative video......everithing well explain

  • @varghesepl1467
    @varghesepl1467 2 года назад

    Good video Thanks

  • @sanooja3633
    @sanooja3633 3 года назад

    Thanks ❤️

  • @rajeshr9668
    @rajeshr9668 Год назад

    പറഞ്ഞകാര്യങ്ങൾ വളരെ വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു

  • @philipphilipose1554
    @philipphilipose1554 4 года назад

    Super i like it.

  • @rajann1411
    @rajann1411 3 года назад

    Good Thank ട

  • @karickeltech9079
    @karickeltech9079 3 года назад +1

    Usefull

  • @baijunadhtv757
    @baijunadhtv757 3 года назад

    ഉഗ്രൻ നന്ദി സർ

  • @yedhukrishnan7510
    @yedhukrishnan7510 6 дней назад

    Ella sealing faninteyum bearingukal orupolatheyaano 6201 um 6202 um

  • @binuyt
    @binuyt 3 года назад +3

    While changing the speed of the fan from the highest speed(say 5) to the next lower speed(say 4), the speed decreases drastically. What might be the reason for it? Have changed the capacitor, but no change in speed. Expecting your reply.

    • @emodecasuals
      @emodecasuals  3 года назад +2

      If there is no change in speed it must be bearing problem, if you put high speed get more power and works, when lower bearing not moving with low power

    • @mohanjoseph6507
      @mohanjoseph6507 3 года назад

      പുതിയ ബീറിങ്ങിൽ grease ഇടാതെ പിടിപ്പിച്ചാൽ mathyo

  • @arjunkrishna943
    @arjunkrishna943 3 года назад

    Bearing vangan kittumo, enthanu shop il parayendath

  • @user-hr5un8gr3t
    @user-hr5un8gr3t 4 месяца назад +1

    Thanks🎉

  • @swathytc2776
    @swathytc2776 4 года назад

    Ethu scissors aanu nallath ?

  • @mohammedkabeer3975
    @mohammedkabeer3975 Год назад

    Good vedio ripeet

  • @snehasebastian144
    @snehasebastian144 4 года назад

    Sir enikku sarinte front pleated round neck yoke and back plain nighty cutting and stitching full kananamayirunnu. Abide join cheyyunnathengineya.

    • @emodecasuals
      @emodecasuals  4 года назад

      Full video ittittundallo

    • @snehasebastian144
      @snehasebastian144 4 года назад

      ഇല്ലല്ലോ sir cutting കൊടുത്തിട്ടില്ല ഒരു blue നെറ്റി

  • @pramodpramod4590
    @pramodpramod4590 3 года назад

    Superb

  • @user-wm9wc6gw9p
    @user-wm9wc6gw9p 4 года назад +1

    ഹായ് സാർ വളരെ ഉപകാരപ്രദമായ വീഡിയോ ആണ് സുഖമായിട്ട് ഇരിക്കുന്നോ

  • @sharonpaulson31
    @sharonpaulson31 2 года назад

    I have a fan, it was making noise. After I gave to workshop, they said plastic and all potti poyi, not bearing issue, they asked 800 rs. After taking fan without repair , the fan is not turning it's stucked. Not rotating

  • @kvmrahman8983
    @kvmrahman8983 2 года назад

    Plz send link to buy tools

  • @Rajeshvallikkunnu
    @Rajeshvallikkunnu 11 месяцев назад

    Sir..puller..anikonu.vanam..agina.order kodukum

  • @theking2355
    @theking2355 2 года назад

    Bearing and capacitor replaced but fan not rotating only sound coming what problem???

  • @RkTailorTipsmalayalam
    @RkTailorTipsmalayalam 4 года назад +2

    കൊള്ളാമല്ലോ - എല്ലാവർക്കും അറിയാമല്ലോ😀😀😀

  • @ManojM-ut4ui
    @ManojM-ut4ui 4 месяца назад +1

    കൊള്ളാം

  • @radhata8623
    @radhata8623 4 года назад +2

    കൊള്ളാം. ഇനി ഇൻഡക്ഷൻ കുക്കർ റിപ്പയർ ചെയ്യുന്നത് കാണിക്കുമോ? പ്രീതി)

  • @basheerkoppath6088
    @basheerkoppath6088 3 года назад

    ചേട്ടാ 3വയറിലും സപ്ലെ കാണുന്നുണ്ട് ഫാൻ വർക് ചെയ്യുന്നില്ല എന്ത് കൊണ്ടാണ് പ്ലീസ്

  • @roypjohno8118
    @roypjohno8118 2 года назад

    HAI GOOD EVENING SUPER 👌 👍

  • @Bindhuqueen
    @Bindhuqueen 4 года назад +1

    Suprrr

  • @paulfernandez4733
    @paulfernandez4733 3 года назад

    എല്ലാ ഫാനിലും സെയിം ബെയറിംഗ് ആണോ.

  • @rijofrancis2237
    @rijofrancis2237 3 года назад +2

    Bearing number kannunillallo. Ee tool Ellam fanillum pattumoo??

    • @emodecasuals
      @emodecasuals  3 года назад

      normal ceiling fan ellam ee number bearing aanu

  • @nidhinsuresh5665
    @nidhinsuresh5665 5 месяцев назад

    super❤

  • @MarrritJohn
    @MarrritJohn 3 года назад

    SKF bearing orupad type und. Please share which suits for ceiling fan

    • @emodecasuals
      @emodecasuals  3 года назад

      Please watch video without skip

    • @MarrritJohn
      @MarrritJohn 3 года назад +1

      Hello@@emodecasuals Commented only after full video watch. In online its has 6201 6202...6202 2RS1 2RSH etc..im confused which one need to buy

    • @emodecasuals
      @emodecasuals  3 года назад +1

      Need to buy these 2, 6201 and 6202,

    • @MarrritJohn
      @MarrritJohn 3 года назад +1

      @@emodecasuals thank you

  • @muhammedyasin3317
    @muhammedyasin3317 3 года назад +9

    ഫാനിൽ നിന്ന് ഒരയുന്നത് പോലെ ശബ്ദം കേൾക്കുന്നത് ബെയറിംഗ് കംപ്ലയിന്റ് ആയത് കൊണ്ടാണോ????

    • @emodecasuals
      @emodecasuals  3 года назад +4

      Yes, അതു വേഗം മാറ്റിയില്ലെങ്കിൽ കോയിൽ കത്തി പോകും ട്ടോ

    • @rahulc246
      @rahulc246 3 месяца назад

      Ella sound um beyaring complaint ആകുന്നത് ആണോ.അതിൽ ഗ്രീസ് ittaal sound മാറുമല്ലോ

  • @tntpillaithulaseedharanpil3025

    👌 Superb

  • @snehasebastian144
    @snehasebastian144 4 года назад +1

    Saru puliyanallo,
    Stay blessed .

  • @esatech3935
    @esatech3935 3 года назад

    👍👍

  • @josekjames7438
    @josekjames7438 3 года назад +1

    എന്റെ കൈയിൽ puller ഇല്ലായിരുന്നു അത് കൊണ്ട് welding set കൊണ്ട് bearing remove ചെയ്തു

  • @BoazPaul
    @BoazPaul 3 месяца назад

    Truly informative bro
    Thanks for sharing
    However i have a small doubt if you can answer me.
    I have changed by fan bearings due to high rattling sound and after changing bearings its not running with high speed. Electrician told me that it would take 2-3 days for the bearings to get adjusted after which fan will run on high speed.
    Is this true bro?
    Is this normal?

    • @emodecasuals
      @emodecasuals  3 месяца назад

      No , check or change capacitor,

  • @aboobackersidhik11
    @aboobackersidhik11 6 месяцев назад

    Good

  • @actualpsycho2174
    @actualpsycho2174 2 года назад

    Fan bhayankara noice aanu... Ath bearing maattiyaal sheriyaavumo...??? Pllzzz replyyy

  • @delnabenny4753
    @delnabenny4753 2 года назад

    Grease ഇടണോ, puller ഇല്ലെങ്കിൽ എങ്ങനെ ഊരും

  • @jyothireshith7257
    @jyothireshith7257 4 года назад

    👍

  • @moideenkannur5096
    @moideenkannur5096 2 года назад

    എല്ലാ ഫാനിന് വേറിങ് ഒന്നാണോ

  • @Allah.....kakkane
    @Allah.....kakkane 2 года назад

    Bro fan ൽ നിന്നു കി കി കി എന്ന സൗണ്ട് വല്ലാതെ വരുന്നു... അപ്പോൾ bearing ൽ grease കൊടുത്താൽ ശെരിയാകുമോ???? Pls റിപ്ലൈ

    • @Pradhu673
      @Pradhu673 Год назад

      No replace cheyyanam

  • @ashabindi871
    @ashabindi871 4 года назад +1

    വീണ്ടും സർവ്വകലാ വല്ലഭൻ ആണെന്ന് തെളിയിച്ചു. വളരെ usefull vedio ആണ് സർ. Thankyou സാർ

    • @emodecasuals
      @emodecasuals  4 года назад +1

      അയ്യോ എങ്ങനെലും ജീവിച്ചു പൊയ്ക്കോട്ടെ

  • @ananthuss2393
    @ananthuss2393 3 года назад

    Bottom bearing maathram maatiyalum mathiyo

  • @sreekashinath6470
    @sreekashinath6470 4 года назад

    Very very useful

  • @mylifemyfamliy3836
    @mylifemyfamliy3836 Год назад

    ഒടുക്കത്തെ സൗണ്ട് പ്രശ്നമണങ്കിൽ എന്താണ് കാരണം..

  • @AnilKumar-bh7cy
    @AnilKumar-bh7cy Год назад

    ഞാൻ ബെയറിംഗ് വാങ്ങാൻ ഓൺലൈൻ നോക്കിയപ്പോൾ 6201 2Rs എന്ന് കണ്ടു. എന്താണ് ഈ 2 Rs

  • @kuthubulahlam
    @kuthubulahlam 3 года назад

    Bro ഫാനിന്റെ ബോഡിയിൽ curend കാണിക്കുന്നു enduva സംഭവം

    • @raishadraishad6794
      @raishadraishad6794 2 года назад

      Purathott erangi varunna 3 vayaril evidangilum ensiletion poyi erikkuvano ennu chekk chayuga

  • @showme3735
    @showme3735 2 года назад

    Bearing പോയത് എങ്ങനെ മനസിലാക്കാം bro.. Vdo useful aantto😊

    • @Vandipiranthan
      @Vandipiranthan Год назад +2

      ഫാൻ റൺ ആവുമ്പോൾ bearing ഒരുമാതിരി ഒച്ച വരും 👍

  • @sureshpk4081
    @sureshpk4081 2 года назад

    👍👍👍👍👍

  • @fazydesign3297
    @fazydesign3297 2 года назад

    സൂപ്പർ ബ്രോ.... സ്വിച്ച് ഓൺ ആകുമ്പോൾ ഫാനിൽ നിന്നും sound കേൾക്കുന്നുണ്ട്.. പക്ഷെ കറങ്ങുന്നില്ല.. എന്താ പ്രശനം പ്ലീസ് റിപ്ലൈ

  • @Allah.....kakkane
    @Allah.....kakkane 2 года назад

    Bearing മാറ്റുന്നതിനു പകരം greeze ഇട്ടുകൊടുത്താൽ മതിയോ

  • @rajeevv969
    @rajeevv969 2 года назад

    👍🙏

  • @ikruentertainment2.091
    @ikruentertainment2.091 3 года назад

    ഞങ്ങളെ ഫാൻ ആദ്യം എന്തോ കുടുങ്ങിയ ശബ്ദം ണ്ടായി... ഇപ്പോൾ സ്പീഡ് nallonm കുറഞ്ഞു എന്താ ചെയ്യാ

  • @anandhantirur
    @anandhantirur Год назад

    എല്ലാ ഫാനുകളുടേം bearing ഈ അളവിൽ തന്നെ ആയിരുക്കുമോ

  • @rajlekshmiraji1156
    @rajlekshmiraji1156 2 года назад

    Nj coil mattiyittiu karanginnu d pakshe kaatuvarunilla

  • @akhilsuresh7337
    @akhilsuresh7337 8 месяцев назад

    6202 bearing price etra aakum

  • @gowrika3946
    @gowrika3946 4 года назад

    നല്ല capacitorഏതാ

    • @emodecasuals
      @emodecasuals  4 года назад

      ഇവിടെ keltron ആണ് കിട്ടുന്നത് ,അതു കുഴപ്പമില്ല

    • @gowrika3946
      @gowrika3946 4 года назад

      @@emodecasuals ഇടിമിന്നലിൽ capacitor കേടാകുമോ? ഇവിടെ capacitor വാങ്ങി വാങ്ങി തോറ്റു:

    • @emodecasuals
      @emodecasuals  4 года назад

      Bearing പോയതാവും

  • @santhoshc4818
    @santhoshc4818 2 года назад

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @dreamshore9
    @dreamshore9 Год назад

    90 ഇലെ khaitan high breez fan ഉണ്ടായിരുന്നു ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച no1 fan, അതിനു ശേഷം വന്ന എല്ലാ ഫാനുകളെക്കാളും life ഉം ഉണ്ട് യാതൊരു പ്രശ്നവും ഇല്ല ഈ യിടക്ക് ചൂട് കൂടുതൽ കണ്ടപ്പോൾ നന്നാക്കാൻ കൊടുത്തു, circuit short ആയിരുന്നു പക്ഷേ അവന്മാർ അതിലെ ഒരു bearing പൊട്ടിച്ചു പകരം skf വെച്ചു ശേഷം ഇന്നത്തെ സാധാരണ fan ഇന്റെ speed ആയി, മറ്റേ bearing കയ്യിൽ തന്നപ്പോൾ made in japan ഒരു തേഴ്മനവും ഒന്നും വന്നിട്ടില്ല അത്രയ്ക്ക് build quality, എന്റെ ചോദ്യം ഇതാണ് bearing മാറ്റിയത് കൊണ്ടാണോ ultra superfast speed ഉണ്ടായിരുന്ന അതിന്റെ speed സാധാ 5 ഇലോട്ടു മാറിയത്,ഇപ്പോൾ നാലിൽ ഒന്നും speed ഇല്ല, നന്നാക്കുന്നതിനു മുൻപ് ഇപ്പോഴത്തെ fan ന്റെ 5 speed അതിൽ 4 ഇൽ കിട്ടിയിരുന്നു

    • @emodecasuals
      @emodecasuals  Год назад

      Skf bearing super ആണ്, coil മാറിയതിന്റെ ആകും പ്രശ്നം

    • @dreamshore9
      @dreamshore9 Год назад

      @@emodecasuals yes no1 in india but doesnot takes load smoothly, the already told nachi japan bearing has amount of 2000 rupees for both ends

  • @jaganathank6278
    @jaganathank6278 10 месяцев назад

    പുള്ളർ ഇല്ലാതെബേറിങ് എങ്ങനെ മാറ്റും

    • @emodecasuals
      @emodecasuals  10 месяцев назад

      Contact fan service centre

  • @naseerknaseer4257
    @naseerknaseer4257 2 года назад

    പുള്ളർ എവിടെ കിട്ടും പറഞ്ഞാൽ ഉപകാരമായിരുന്നു

  • @muhammedfarhan4000
    @muhammedfarhan4000 Год назад

    ഇത് കണ്ട് വീട്ടിലെ ഫാൻ നന്നാക്കി…. കത്തിപ്പൊയി😂😂😂😂

  • @electronicki2549
    @electronicki2549 3 года назад +2

    മൂളൽ മാത്രം കേൾക്കുന്നു. തിരിയുന്നില്ല. എന്തായിരിക്കും കാരണം.

    • @emodecasuals
      @emodecasuals  3 года назад

      Bearing

    • @s.venkataramaniyer7960
      @s.venkataramaniyer7960 3 года назад

      Capacitor and fan wiring connection thettayi cheythal moolal maathram kaanum.. maati koduthu nokiyal mathi

  • @sureshkumar-yi2br
    @sureshkumar-yi2br 3 месяца назад

    Why you didn't put Grease

  • @lalyeldo2021
    @lalyeldo2021 4 года назад +1

    5th view

  • @ss23921
    @ss23921 Год назад

    Bro കുറച്ചു per പറയുന്നുണ്ടല്ലോ fan sound വന്നാൽ oil കൊടുത്താൽ മതി എന്നു

    • @emodecasuals
      @emodecasuals  Год назад

      Bearing poyathaanenkil oil koduthittu kaaryamilla

    • @ss23921
      @ss23921 Год назад

      @@emodecasuals oil കൊടുക്കാറുണ്ടോ അത് ശരിയാണോ

    • @emodecasuals
      @emodecasuals  Год назад

      Never