Thrissur Bus | AITP പെര്‍മിറ്റിനെ കുറിച്ച് ബസ്സ് തൊഴിലാളി സംഘടനാ പ്രസിഡന്റ് പറയുന്നു | KERALA MOTORS

Поделиться
HTML-код
  • Опубликовано: 18 окт 2024
  • റോബിന്‍ ബസ്സ് വിഷയം കേരളം ഇപ്പോള്‍ ചേരിതിരിഞ്ഞ് ചര്‍ച്ച ചെയ്യുകയാണ്. കറപുരണ്ട നിയമസംവിധാനങ്ങളെ വെല്ലുവിളിച്ച് ഒരു ബസ്സ് ഉടമ നടത്തുന്ന പോരാട്ടം എങ്ങുമെത്താതെ നില്‍ക്കുന്നു. വണ്ടിക്കാരുടെ വിഷയങ്ങളില്‍ സാധാരണ പൊതുജനം ഇടപെടാറില്ല. എന്നാല്‍ വിഷയത്തില്‍ സമൂഹത്തിന്റെ നാനാതുറകളില്‍പെട്ട നിരവധി പേരില്‍നിന്നായി ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇതിനൊരു അവസാനമുണ്ടാകണമെന്നും, ജനങ്ങള്‍ക്ക് സുഗമമായ യാത്രാസംവിധാനം ഉത്തരവാദിത്വപ്പെട്ടവര്‍ നടപ്പാക്കണമെന്നുമാണ് തൃശ്ശൂര്‍ബസ്സിന് പറയാനുള്ളത്. എന്നാല്‍ ബസ്സ് തൊഴിലാളി സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന് പറയാനുള്ളത് കൂടി കേള്‍ക്കാം.
    #aitp #thrissurbus #robinbus #robinmotors #robingireesh #manilalcp #keralaprivatebuses #bus #keralaamotors
    _______________________________________________________________________
    തൃശ്ശൂര്‍ ജില്ലയ്ക്കുള്ളിലെ ബസ്സ് മേഖല പ്രമേയമാക്കി സമകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുകയും പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്റെ പ്രസക്തി ജനങ്ങളെ ബോധവത്കരിക്കുകയും ബസ്സ് മേഖലയിലെ മാതൃകാപരവും മഹത്വപരവുമായ കഥകള്‍ പരിചയപ്പെടുത്തുകയും ചെയ്യുന്ന യൂട്യൂബ് ചാനല്‍ ആണ് തൃശ്ശൂര്‍ ബസ്സ് വീഡിയോചാനല്‍.
    ______________________________________________
    ആനിമേഷന്‍ ഗ്രാഫിക്‌സ് ഉള്‍പ്പെടുത്തിയാണ് വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകള്‍ രൂപകല്‍പനചെയ്തിരിക്കുന്നത്. ആനിമേറ്റഡ് ബസ്സുകള്‍ അവതരിപ്പിക്കുന്ന 'എന്ന് തൃശ്ശൂര്‍ റൗണ്ട് (ഒപ്പ്)', നിരവധിപ്രോഗ്രാമുകള്‍ ഒന്നിച്ച് ഒരു പ്ലാറ്റ് ഫോമില്‍ അവതരിപ്പിക്കുന്ന 'കേരളാമോട്ടോഴ്‌സ് മെഗാഷോ', രണ്ട് പതിറ്റാണ്ട് മുമ്പ് സര്‍വീസ് അവസാനിപ്പിച്ച് ഓര്‍മ്മയായി മാറിയ രാജ് ട്രാന്‍സ്‌പോര്‍ട്ട് ബസ്സിനെ വീണ്ടെടുക്കുന്ന രാജവാഴ്ച സീരീസ് എന്നിവയാണ് ഈ യൂട്യൂബ് ചാനല്‍ മുന്നോട്ടുവയ്ക്കുന്ന പ്രോഗ്രാമുകള്‍. ഇതില്‍തന്നെ കേരളാമോട്ടോഴ്‌സ് എന്ന ഷോയിലാണ് തൃശ്ശൂര്‍ബസ്സില്‍ ഏറ്റവും വൈറലായി മാറിയ കാഴ്ചയ്ക്കപ്പുറം പ്രോഗ്രാം ഉണ്ടായിരിക്കുക. ഇതോടൊപ്പം വഴിയോരക്കാഴ്ച, ബസ് തൊഴിലാളികളുടെ ലോകം കാഴ്ചവയ്ക്കുന്ന - ഡബിള്‍ബെല്‍, പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താവുന്ന വോയ്‌സ് ഓഫ് തൃശൂര്‍ എന്നീ പ്രോഗ്രാമുകള്‍ വിവിധ സെഗ്മെന്റുകളായിട്ടാണ് കേരളാമോട്ടോഴ്‌സ് മെഗാഷോയില്‍ അണിനിരക്കുക. ഇതില്‍തന്നെ ബസ്സ് എഫ്എം എന്ന ഉപവിഭാഗത്തില്‍ ശബ്ദസന്ദേശങ്ങള്‍ പുറത്തുവിടാനും ചാനലില്‍ സൗകര്യംഉണ്ടായിരിക്കും. തൃശ്ശൂര്‍ബസ്സിന്റെ thrissurbus@gmail.com എന്ന ഈമെയില്‍ വിലാസത്തിലേക്കാണ് വാട്‌സാപ്പ് റെക്കോഡ് ഓഡിയോ ഫയലുകള്‍ അയക്കേണ്ടത്. ഇത് ബസ്സ് എഫ്എം എന്ന പ്രോഗ്രാമില്‍ സംപ്രേഷണം ചെയ്യുന്നതാണ്. കേരളാമോട്ടോഴ്‌സിന്റെ നിരവധി സെഗ്മെന്റുകളിലൊന്നായിട്ടാണ് ബസ്എഫ്എം അവതരിപ്പിക്കുക.
    _______________________________________________
    തൃശ്ശൂര്‍ ജില്ലയുടെ ബസ്സ് മേഖലയിലെ പിന്നാമ്പുറ കാഴ്ചകള്‍ പരിചയപ്പെടുത്തിക്കൊണ്ട് കേരളത്തിലെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്റെ പ്രസക്തി ജനങ്ങളെ ബോധവത്കരിക്കുന്ന ഫെയ്‌സ്ബുക്ക് പേജ് കാണാം ഫോളോ ചെയ്യാം ലിങ്ക്: / thrissurbuses
    ________________________________________
    കേരളത്തിലെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്റെ പ്രസക്തിക്കൊപ്പം ബസ്സ് മേഖലയിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ഫെയ്‌സ്ബുക്ക് കമ്മ്യൂണിറ്റി ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം ലിങ്ക്: / busexperia
    _____________________________________________________
    Powered By: www.greenpage.in
    ________________________________________
    #thrissurbus #thrissur #shorts #busshorts #automotivenews #thrissursaktanstand #thrissurvadakkestand #vadakkechirabushub #ennuthrissurroundoppu #thrissurnews #thrissurtown #realityshow #vertualreality
    ___________________________________________________________

Комментарии • 17

  • @ഞാൻമണിമലകാരൻ
    @ഞാൻമണിമലകാരൻ 10 месяцев назад +5

    കോടതി വിധി അനുകൂലം ആകട്ടെ 👌നീതി നിങ്ങൾക്കു അനുകൂലം ആകട്ടെ 👌, നിയമത്തിന്റെ വഴിയിൽ പോകുക 👌

  • @sureshnirappel7686
    @sureshnirappel7686 10 месяцев назад +4

    Go 100%support

  • @AbdulNazeerPradhaniseydMohamed
    @AbdulNazeerPradhaniseydMohamed 10 месяцев назад +2

    എല്ലാം നല്ല പോലെ നടക്കട്ടെ

  • @keralarocket9435
    @keralarocket9435 10 месяцев назад +1

    ❤❤❤✊✊✊

  • @anubahuleyan1515
    @anubahuleyan1515 10 месяцев назад +2

    Yalla Bus umm odanam... 👍👍👍

  • @anubahuleyan1515
    @anubahuleyan1515 10 месяцев назад +1

    Satheyam...

  • @shajushajus2588
    @shajushajus2588 10 месяцев назад +2

    Ksrtc യി ലും വിദ്യാർത്ഥി കളെ കയറ്റണം പ്രൈവറ്റ് ബസ്സ് കാർ മാത്രം വേണ്ട

  • @babymolusebabymoluse4301
    @babymolusebabymoluse4301 10 месяцев назад +1

    ഇതൊന്നും ഇതിൽക്കണ്ണികൾക്ക് അറിയില്ല...

  • @SajiCJohn
    @SajiCJohn 10 месяцев назад

    Athuthanne yanu prasanam ....Niyamam padikathe vandiyumayi erangunnu..

    • @virtuousman794
      @virtuousman794 10 месяцев назад

      നന്നായി പഠിച്ചു തന്നെ ആണ് വണ്ടി ഇറക്കിയത്...

  • @hlrvlog3075
    @hlrvlog3075 10 месяцев назад +1

    കറക്റ്റ്

  • @abeyjohn8166
    @abeyjohn8166 10 месяцев назад

    Ksrtc yil keraruth

  • @shafeekbismillah8012
    @shafeekbismillah8012 10 месяцев назад

    Nalla.vartha.vakthatayodu.paranju.manasilakki

  • @sanjeevdaniel5464
    @sanjeevdaniel5464 10 месяцев назад

    ഒന്നും തുറന്നു കാണിക്കണ്ട . അടച്ചു വെക്കാനുള്ളത് അടച്ചു തന്നെ വെക്കണം. 😂😂😂😂 റൂട്ടും, റേറ്റും സ്വയം നിശ്ച്ചയിച്ച് തോന്നിയ പോലെ കേരളത്തിൽ ആരും ഓടണ്ട.

    • @virtuousman794
      @virtuousman794 10 месяцев назад

      അത് താൻ അല്ല തീരുമാനിക്കുന്നത്