ഇടതുമുന്നണി കയ്യിലുള്ളത് ചോരാതെ നോക്കണം | Sujaya Parvathy | Palakkad

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 196

  • @ViswonC
    @ViswonC 5 часов назад +79

    ഇപ്പോഴത്തെചാനലുകളിൽ വെച്ച് ഏറ്റവും നല്ല ചുറുചുറുക്കും വാക്സാമർത്ഥ്യവും ഉള്ള സുജയ തന്നെ ഒന്നാം സ്ഥാനം നിലനിർത്തുന്നും

  • @AnilkumarVasudevan-w8y
    @AnilkumarVasudevan-w8y 3 часа назад +6

    സുജയ ഒരു രക്ഷയും ഇല്ല 🙏👍👍👍🥰സൂപ്പർ

  • @m-tlac7913
    @m-tlac7913 5 часов назад +28

    ഡോക്ടർ സരിൻ തൃക്കാക്കരയിൽ ഉണ്ടായത് പോലെ തന്നെ സരിഗമപധനിസ വായിക്കും....

  • @ViswonC
    @ViswonC 5 часов назад +33

    വിജയ സാധ്യത ഏറ്റവും കൂടുതൽ B. J. P യ്ക്ക് തന്നെ

    • @jayanjayan9284
      @jayanjayan9284 5 часов назад

      സ്ഥാനാർഥി.1നബർ ആര്?

    • @SajeevSajeevBhaskaran
      @SajeevSajeevBhaskaran 4 часа назад

      ബിജെപി... ക്കാരൻ ആയിരിക്കും ചാട്ടക്കാരെ നിർത്തില്ല 😅😅😅

    • @Gomantha578
      @Gomantha578 3 часа назад

      കൽപാതി ഉത്സവം കലക്കേണ്ടി വരും അതിൽ ഒരു പ്രശ്നം ഉണ്ട് പുറം നല്ലോം പൊളിയും ഓടാനുള്ള കണ്ടം കുറെ ഉണ്ട് പാലക്കാട് 😂

    • @freakyz4jijin
      @freakyz4jijin 3 часа назад

      BJP.ku ind. Pakshe e krishankumar um Shobha surendranum oke nirthiya keri Vanna cherkan adichond pokum

  • @naveedk5477
    @naveedk5477 5 часов назад +24

    സുജയെ ബിജെപി സ്ഥാനാർഥി ആക്കണം 🤭

  • @Deemah661
    @Deemah661 5 часов назад +10

    ബിജെപി 8 നിലയിൽ പൊട്ടും സ്ക്രീൻഷോട്ട് എടുത്ത് വച്ചോ

    • @sudheeshks3705
      @sudheeshks3705 5 часов назад +4

      നീ എടുത്ത് വച്ചോ ബിജെപി ജയിക്കുമ്പോൾ ഈ പറഞ്ഞത് മറക്കാതിരിക്കാന്😉

    • @Deemah661
      @Deemah661 4 часа назад

      @@sudheeshks3705 കോൺഗ്രസ് ജയിക്കുക മാത്രമല്ല 10000 കുറയാതെ ഭൂരിപക്ഷത്തിൽ ജയിക്കുംജയ്ക്കും

  • @gameshgangadharan9802
    @gameshgangadharan9802 4 часа назад +1

    സുജയാ ♥️♥️♥️

  • @stuvartstuart2900
    @stuvartstuart2900 5 часов назад +37

    ബിജെപിയുടെ ഏത് സ്ഥാനാർഥി ആയാലും ബിജെപിക്കാർതന്നെ തോല്പ്പിക്കും.

    • @mds7455
      @mds7455 5 часов назад +1

      സെൻട്രൽ ലീഡേഴ്സ് ജയത്തിൽ കുറഞ്ഞതന്നും നോകില്ല. ശോഭ ഒറ് k സുരേന്ദ്രൻ ആകും

    • @bba_babba
      @bba_babba 5 часов назад +1

      100% Correct sir, athu KJP yude thale ezhuthu.

    • @balakrishnanmk7425
      @balakrishnanmk7425 5 часов назад +1

      These are all by opponent media creation. Have you ever heard these type of talk in Janam TV.

    • @SajeevSajeevBhaskaran
      @SajeevSajeevBhaskaran 4 часа назад

      ഏതായാലും ബിജെപി... ക്കാരൻ ആയിരിക്കും അല്ലാതെ ചാടി വരുന്നവരെ നിർത്തില്ല 😅😅😅

    • @mymedia4461
      @mymedia4461 3 часа назад

      Ho ബിജെപി യോടുള്ള കരുതൽ 😁😁

  • @KannanKrishanpillai
    @KannanKrishanpillai 5 часов назад +9

    BJP❤❤❤❤

  • @gopalakrishnanpoojyam1691
    @gopalakrishnanpoojyam1691 5 часов назад +5

    ഇവൾ അനിൽ ആന്റണി പത്തനം തിട്ട മത്സരിച്ചപ്പോൾ ഇങ്ങനെ ഒന്നും ചെലച്ചിട്ടില്ലല്ലോ 🤣

  • @renjithlalsurendran2273
    @renjithlalsurendran2273 3 часа назад +1

    🎉🎉🎉🎉sujaya is number one in reporter tv...super performer..

  • @noufeenoufee4363
    @noufeenoufee4363 5 часов назад +4

    Rahul 12000 vote nte booripakshathinu jayikkum

    • @Mathew5644
      @Mathew5644 Час назад

      Anwarika ജയിക്കേണ്ട അപ്പോൾ 😂😂

  • @prasanthprakasan3931
    @prasanthprakasan3931 5 часов назад +6

    Sujaya❤❤❤

  • @Sinnnnnnnnnnnnnnn
    @Sinnnnnnnnnnnnnnn 5 часов назад +7

    ശോഭ ചേച്ചി നിന്നാൽ മാത്രം ജയിക്കും

  • @Krishna14766
    @Krishna14766 4 часа назад +2

    A kind note to Sujayya Parvathy
    The duty of a journalist is to serve the public by reporting the truth, not to support any political party. A journalist's primary responsibility is to investigate, verify facts, and present unbiased, balanced information. By maintaining objectivity, they ensure that the audience has access to the full picture, enabling informed decision-making. When journalists align themselves with a political agenda, they risk compromising the integrity of their profession and eroding public trust in the media as an impartial source of information.Journalism should prioritize accountability, fairness, and transparency to ensure that the audience can form opinions based on a comprehensive view of the facts, not just party-driven narratives.

  • @sujithvr9041
    @sujithvr9041 5 часов назад +7

    Adipoly 😂😂😂

  • @deepakpalissery5683
    @deepakpalissery5683 4 часа назад +3

    ശോഭ ചേച്ചിയെ നിർത്തു, എന്തായാലും പാലക്കാട്‌ താമര വിരിയും

  • @okrajeevoravankuni6505
    @okrajeevoravankuni6505 5 часов назад +6

    അനിൽ ആന്റണിയും ഇതേ പോലെ ബിജെപി ക്കെതിരെ സോഷ്യൽ മീഡിയ പ്രചരണം നടത്തിയതല്ലേ സുജയാ.. എന്നിട്ടു പത്തനംതിട്ട യിൽ സീറ്റ്‌ കൊടുത്തില്ലേ... അനിലിനില്ലാത്ത എന്ത് പ്രശ്നസമാണ് sarininu

    • @rithinKoyyodan
      @rithinKoyyodan 2 часа назад +1

      അനിൽ ആൻ്റണി കോൺഗ്രസിൽ സീറ്റ് കിട്ടാത്തതിൻ്റെ പേരിൽ അല്ല കോൺഗ്രസ് വിട്ടത്. അനിൽ ആൻ്റണി അദ്ദേഹത്തിൻ്റെ അഭിപ്രായം പറഞ്ഞപ്പോൾ കോൺഗ്രസുകാർ വളഞ്ഞിട്ട് ആക്രമിച്ചു....
      സ്വഭാവികമായി അതിൽ നിന്നും രാജി വെച്ചു ബിജെപിയിൽ ചേർന്നു...

  • @Jaseerkm
    @Jaseerkm 4 часа назад +2

    സർക്കാരിനെ, cpim ബിജെപി പോലിസ് ബന്ധം, തുറന്നു പറഞ്ഞതിന്, പയയെ കോൺഗ്രസ് കാരനാണ് pv അൻവർ എന്ന് പറഞ്ഞു ldf ൽ നിന്നും പുറത്താക്കി, എന്നിട്ട് ഇപ്പൊ ബൈ ഇലക്ഷൻ സീറ്റ് കിട്ടാത്തതിന് മറുകണ്ടം ചാടിയ സരിൻ ഇപ്പൊ cpim ldf ന് സ്ഥാനാർഥി. Cpim ന്റെ ഒരു ഗതികേട്. 😄😄

  • @vipint3164
    @vipint3164 4 часа назад +2

    Rahul🩵🩵

  • @SonyJoseph-p5m
    @SonyJoseph-p5m 5 часов назад +13

    CpM ഇലും ബിജെപി ഇലും പൊട്ടിത്തെറി ഉറപ്പ്

    • @josephtheruvapuzha
      @josephtheruvapuzha 5 часов назад +2

      Congressil oru kuzhappavumilla😂😂😂😂😂😂

  • @vinuvijay8278
    @vinuvijay8278 5 часов назад +3

    Sujaya unlimited dream 😅

  • @mnivin7649
    @mnivin7649 4 часа назад +1

    Suja mam iam appreciate so much for u r presentation..

  • @leogaming5231
    @leogaming5231 5 часов назад +4

    പാർടി പറയുന്നവർക് ഇനി വോട്ടു ചെയ്യണോ എന്ന് അണികൾ ചിന്തിക്കണം.ഇതവണ ഡി എം കെ യ്ക് ഇരിക്കടെ ഒരു വോട്ട്.😅😅😅😅

  • @rajanmv9973
    @rajanmv9973 5 часов назад +10

    ആന്റണിയുടെ മകൻ BJP ആയപ്പോൾ ഒരുളുപ്പുമുണ്ടായില്ലെ.😂😂😂

  • @arunkk5820
    @arunkk5820 Час назад

    സുജയാ 🤝🤝🤝🤝🤣🤣🤣❤❤❤❤

  • @MuhsinMnha
    @MuhsinMnha 2 часа назад

    സുജ ക്ക് നിന്നുകൂടെ ബിജെപി സ്ഥാനാർഥി ആയി

  • @jes-1
    @jes-1 5 часов назад +2

    ശോഭയും സുരേന്ദ്രനും എത്ര തവണയ തോൽക്കുന്നത്? വല്ല കണക്കുമുണ്ടോ? ഈ പ്രാവശ്യവും തോൽക്കും

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 4 часа назад +2

    ബിജെപി... ജെയിക്കും.. സിപിഎം..കേരള.. ല് ഇല്ലാതെ ആകും..😮😮😮😂😂

  • @bibinbabu654
    @bibinbabu654 2 часа назад

    😂 pwoli sujaya

  • @tipsmedia2990
    @tipsmedia2990 4 часа назад +1

    ബിജെപി ഒരു 99% വിജയിക്കും ഇനി ബിജെപി തോൽക്കുക യാണെങ്കിൽ അത് ...... പുറത്തുനിന്നുള്ള ആളുകളുടെ വോട്ട് ഷെയറ് കുറഞ്ഞത് മൂലം ആകില്ല..... മറിച്ച് ബിജെപിക്കാർ തന്നെ തോൽപ്പിച്ചത് ആവും.....

  • @stock7764
    @stock7764 4 часа назад +1

    Rahul will win around 8000-12000 votes

  • @gopalakrishnanpoojyam1691
    @gopalakrishnanpoojyam1691 5 часов назад +2

    യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ ആവാൻ വ്യാജ id ഉണ്ടാക്കിയ ഇവൻ ജയിച്ചാൽ കേരള രാഷ്ട്രീയം ഇനിയും നാറും 😂

    • @noufalcm70
      @noufalcm70 4 часа назад +2

      Thamara vijayan vare jayichille😂😂

    • @mumbaiindians1682
      @mumbaiindians1682 2 часа назад

      Pinarayi bharicha athrayum varumo

  • @majeedpainattupady6674
    @majeedpainattupady6674 5 часов назад +5

    തൃശ്ശൂർ ജയിച്ച പോലെ അമ്പലപ്പറമ്പിലെ ഉത്സവങ്ങൾ വേണ്ടിവരും ബിജെപിക്ക് 🤣

  • @alvariety9244
    @alvariety9244 3 часа назад

    K സുരേന്ദ്രന്‍ ആണെങ്കില്‍ തല്‍ക്കാലം തോല്‍വി ഉറപ്പായി 😅

  • @Junebird-w3c
    @Junebird-w3c 4 часа назад

    Sujaya always Rocking ❤❤❤❤
    Good reply......😂😂😂

  • @John-lv9ec
    @John-lv9ec 5 часов назад +4

    💪 WE don't believe candidate 💪 we believe BJP 🪷💪 BJP IS NOT JUST A PARTY IT IS A EMOTION 💪 JAI BJP 💪 JAI BARATH 💪🧡🇮🇳🧡💪 FROM Tamil Nadu 🤝

  • @rahul222-r2m
    @rahul222-r2m 4 часа назад +1

    മതേതരത്വം എന്നും ഒരു സൈഡ് മാത്രം നടക്കുന്ന ഒരു സംഭവം ആണ്

  • @shobhinc4135
    @shobhinc4135 3 часа назад

    Palakkad Congress sure ayi jayikkum 5000+ vote

  • @manojck9205
    @manojck9205 5 часов назад +4

    ഹിന്ദു വോട്ട് ഒന്നിച്ചാൽ വർഗീയത.. മുസ്ലിം വോട്ട് ഒന്നിച്ചാൽ മതേതരത്വം.. അതാണ്.. ഇണ്ടി മുന്നണിയുടെ നിലപാട്..
    മനസ്സിലായോ... 😆

  • @abhilashthekkut333
    @abhilashthekkut333 5 часов назад +1

    സുജയയുടെ രാഷ്ട്രീയം പറയാനാണോ ഈ രൊപോർട്ടർ ചാനൽ. ഈ സ്ത്രീയുടെ വിതറി കാരണം റിപ്പോർട്ടർ ചാനൽ കാണാൻ പോലും തോന്നുന്നില്ല.

  • @ajithjohn4803
    @ajithjohn4803 Час назад

    BJP യെ ജയിപ്പിക്കാൻ എന്തൊരു ആവേശം, സുരേന്ദ്രൻ നിന്നാൽ എന്തായാലും പൊട്ടും. 😊

  • @vivekraveendran3955
    @vivekraveendran3955 3 часа назад

    സുരേന്ദ്രൻ എങ്കിൽ പൊട്ടും..
    ശോഭ ആണെങ്കിൽ ജയിക്കും..
    കൃഷ്ണകുമാർ ആണെങ്കിൽ ചിലപ്പോൾ ജയിക്കും..

  • @girishgauri5592
    @girishgauri5592 4 часа назад

    സുജയ😀😀😀👍

  • @Jijopdevassy
    @Jijopdevassy 5 часов назад +12

    വൺ ആൻഡ് ഒൺലി മാഹുൽ മാങ്കൂട്ടത്തിൽ❤

  • @ChandraboseVB
    @ChandraboseVB 5 часов назад +2

    ഇങ്ങിനെ വധിക്കണോ സഹോദരി.....

  • @sureshchirakkal8989
    @sureshchirakkal8989 5 часов назад +5

    ശോഭേച്ചി ജയിക്കണം❤

  • @decruzd5715
    @decruzd5715 5 часов назад +2

    അങ്ങനെ നോക്കിയിരുന്നേൽ കെ ടി ജലീൽ എന്നൊരു മികച്ച നേതാവിനെ കിട്ടില്ലാർന്നു❤ ചിലപ്പോഴൊക്കെ ഇത്തരം നടപടികളും വേണ്ടി വരും

    • @sankarr7748
      @sankarr7748 5 часов назад

      Kt jaleel enna terrorist ne kittilarunu ennu para

    • @sankarr7748
      @sankarr7748 5 часов назад

      Kt jaleel enna terrorist ne kitilarunu ennu para

  • @SebinJose-c8d
    @SebinJose-c8d 4 часа назад

    രാഹുൽ 🔥🔥🔥🔥🔥🔥💪

  • @sameerpothuvath9948
    @sameerpothuvath9948 2 часа назад

    അനിൽ ആന്റണി 🌹🌹🌹

  • @s_a_r_a_t_s
    @s_a_r_a_t_s 4 часа назад

    Sujaya should be made BJP candidate in Palakkad 😅

  • @SajeevSajeevBhaskaran
    @SajeevSajeevBhaskaran 4 часа назад

    പരുത്തിക്ക് ബിജെപി ജയിക്കും എന്നുള്ളത് സഹിക്കാൻ പറ്റുന്നില്ല
    ഹരിയാന ഇലക്ഷന് കണ്ടതാണ് 😅😅😅😅😅

  • @sajeevvg1096
    @sajeevvg1096 5 часов назад +4

    സ്ഥാനാർഥിയെ കണ്ടെത്താൻ പോലും കഴിയാത്ത ബിജെപിയാണൊ സാധ്യത ബിജെപിക്കാണ് എന്ന് പറയുന്ന സുജ്ജയ പാർവതി എന്താണ് അർത്ഥമാക്കുന്നത് എനിക്ക് മനസിലാകുന്നില്ല

    • @AkshayAkshay-mj3sn
      @AkshayAkshay-mj3sn 4 часа назад +1

      പടിച്ചു പരിഷ ഏഴുതനവർക്ക്ശ്രെദ്ധ ഉണ്ടകും പരിഷക്ക് ഉള്ള ത് പഠിക്കാത്തവന് എന്ത് പരിഷാ പേടി പഠിക്കൻ ഉള്ള പുസ്തകത്തിലെ അവസാനം പേജ് പഠിചിട്ടെ ബിജെപി പരിഷക്ക് ഇരിക്കു 🔥

  • @mundakkalkrishnakumar3
    @mundakkalkrishnakumar3 4 часа назад

    🙏🙏🙏

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk 4 часа назад +1

    Reporter channel ipol bjp channel ayyo bjpyude cash kittiyo

  • @frdeng5991
    @frdeng5991 4 часа назад

    Smrithi ക്കു എവിടെയും കുത്തിത്തിരിപ്പ് തന്നെ 😅

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 4 часа назад

    Sujaya polich 👌pkd Only BJP 💯✌️✌️✌️✌️

  • @MrRajeevan
    @MrRajeevan 4 часа назад

    കോൺഗ്രസുകാരുടെ കമെൻ്റ് ഒന്നുശ്രധിച്ചു. അവര് എന്തിനാണ് എൽഡിഎഫ് സ്ഥാനാർത്ഥി/ സരിന് മൂന്നാം സ്ഥാനത്ത് പോകുമെന്നാണ് പറയുന്നത്. അതെങ്ങിനയാണ് വർഗീയവിരുദ്ധ രാഷ്ട്രായമാകുന്നത് .....
    കോൺഗ്രസ്സിന് ജയിക്കണം അത് മനസിലാക്കാം ok പക്ഷേ അവർക്ക് ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ ബിജെപി. അത് ബിജെപിക്ക് ഊർജം പകരലാണ് അത് ശരിയല്ല....

  • @adharshj2201
    @adharshj2201 5 часов назад +1

    തഞ്ചത്തിൽ ഡയലോഗ് അടിക്കുന്ന സുജയ, ഇവിടെ ചിഹ്നം ഇല്ലാത്തത് സിപിഎം മാത്രം ആണ്.. അത് കൊണ്ട് ബിജെപിക്ക് മാത്രം അല്ല, കോൺഗ്രസിന് ചിഹ്നം മാറാതെ വോട്ട് ചെയ്യാൻ കഴിയും

  • @niyasv8425
    @niyasv8425 5 часов назад +1

    അൻവർ ❤

  • @MuraliMurali-vk1gv
    @MuraliMurali-vk1gv 5 часов назад

    Sujaya 👍👍👍

  • @John-lv9ec
    @John-lv9ec 5 часов назад +1

    JAI BJP 💪 JAI BARATH 💪🧡🇮🇳🧡💪

  • @BobiA-dx7dh
    @BobiA-dx7dh 4 часа назад

    ബിജെപി ❤️❤️❤️❤️

  • @eldhosejohnck6241
    @eldhosejohnck6241 3 часа назад

    ലാസ്റ്റ് നിങ്ങൾ തമ്മിൽ തമ്മിൽ തല്ല് കുടുമോ

  • @ShajiRaj-oz3vf
    @ShajiRaj-oz3vf 5 часов назад

    Very good.

  • @Advancemedia-w5m
    @Advancemedia-w5m 4 часа назад +1

    സാക്ഷാൽ നരേന്ദ്രമോഡി ഇലക്ഷന് മുമ്പ് പറഞ്ഞിരുന്നു 400 സീറ്റെന്ന് അതിൽ നിന്നും 240 ലേക്ക് കൂപ്പ് കുത്തിയത് കൂടി ഓർമ്മവേണം.

  • @SaleemK-r1u
    @SaleemK-r1u 5 часов назад +1

    Sujaya njan palakkattu karanannu ezhuthi vecho sujaya rahul mangoottathil 12 500 vottinu jayikkum

  • @bmw867
    @bmw867 4 часа назад

    DYFI പിള്ളേർ ഒക്കെ ഉണ്ടായിരുന്നാലോ 😂

  • @mohansubusubu2116
    @mohansubusubu2116 5 часов назад +1

    റിപ്പോർട്ടർ tv കോൺഗ്രസ്‌ ന്റെ പാർട്ടി ഓഫിസ് ആക്കരുതോ

  • @reshmiprarthana
    @reshmiprarthana 5 часов назад +1

    Sujaya canvassing thudangyo..❤... Bjp endha candidate nirthan ithrem late aawunney...

  • @hse578
    @hse578 5 часов назад +1

    Bjp nethavine poleyanallo sujaya speech

  • @rintodavis4392
    @rintodavis4392 3 часа назад

    Sujaya bjp yanu. Nannayi nyayikarikum

  • @fzvideos3562
    @fzvideos3562 5 часов назад

    Anil Antony പിന്നെ ആദ്യം മുതൽ bjp ഉള്ളത് കൊണ്ട് കൊഴപ്പമില്ല 😂

  • @noorrahman2916
    @noorrahman2916 Час назад

    ബിജെപി അല്ലങ്കിൽ സിപിഎം ജയിക്കട്ടെ

  • @HussainKunhi-s5o
    @HussainKunhi-s5o 4 часа назад

    സുജയാ ഞാൻ യോജിക്കുന്നു

  • @deepakpalissery5683
    @deepakpalissery5683 4 часа назад

    പരുതിക്കുരു പരുങ്ങുന്നു

  • @PraveenPrakash-pe3db
    @PraveenPrakash-pe3db 5 часов назад

    Kalaki

  • @dasanb.k2010
    @dasanb.k2010 2 часа назад

    ബിജെപി ജയിക്കാൻ സിപിഎം സഹായം

  • @sabuko5810
    @sabuko5810 4 часа назад

    എന്തായാലും ബിജെപി ഉൽപാർട്ടി പോരു ഉണ്ടാകും

  • @sureshmadhavan3166
    @sureshmadhavan3166 5 часов назад

    എൽഡിഎഫ് ന് അവിടെ നഷ്ടപ്പെടാൻ ഒന്നുമില്ല

  • @INDIAN-kl2og
    @INDIAN-kl2og 3 часа назад

    സുജയ പാർവതി 👌👌👌👌🙏🙏

  • @sabufrancis8971
    @sabufrancis8971 5 часов назад +1

    സരിൻ മഹാ ഭൂരിപക്ഷത്തിൽ ജയിക്കും റിപോർട്ടർ ചാനലിൻ്റെ സുജയ

  • @rasheedabdulla426
    @rasheedabdulla426 4 часа назад

    SOBHA VANNAL FIGHT 🔥🔥🔥

  • @ismaillsmuvengara6728
    @ismaillsmuvengara6728 4 часа назад

    Rahul ❤❤❤❤

  • @ShajahanKerala-s7e
    @ShajahanKerala-s7e 4 часа назад

    Vargheyavathical.nouvunu

  • @Anuprasad1811
    @Anuprasad1811 5 часов назад +1

    Ith kandapol paranju poyathannu sreedharan sir ninnathukondu mathramanu palakad bjp ku kazhinja thavana vote kitiyath athkondu ipolum ethu sthanarthiayalum ah vote kittilaaaa

  • @jes-1
    @jes-1 5 часов назад +1

    സുജയയെ നിർത്താമായിരുന്നു BJP ക്... നല്ല അടിയുറച്ച സംഗിക്കുട്ടിയല്ലെ... BJp കെതിരെ വരുന്ന കാര്യങ്ങളിൽ സുജയdisturbed ആകുന്നത് കണ്ടില്ലെ

  • @CHATHUKUTTYAREEKATTUMATTIL
    @CHATHUKUTTYAREEKATTUMATTIL 5 часов назад +1

    ഇവർക്ക് എന്താ ഇത്ര പ്രസ് നം ഇവർക്ക് ബി ബി ബി ജെ പി സ്ഥാനാർത്ഥി ആയ ക്കൂടെ ?

  • @mashoodk118
    @mashoodk118 3 часа назад

    Congress is fool.... To place shafi in vadagara... And giving an opportunity to bjp....
    Congress is helping bjp all the time...

  • @NazerMulavoor
    @NazerMulavoor 4 часа назад

    Paruthikade 😂😅 sujayyaa 😮

  • @jes-1
    @jes-1 5 часов назад +2

    രാഹുൽ നല്ല യോഗ്യതയുള്ള സ്ഥാനാർത്ഥി... പാലക്കാടിൻ്റെ മുത്താണ്.. BJP രണ്ടാം സ്ഥാനം... സുജയ കരയണ്ട

    • @satheeshinfotainment1071
      @satheeshinfotainment1071 4 часа назад

      പ്രാദേശികസ്ഥാനാർഥിയാണ് എപ്പോഴും നല്ലത്. 💪🏻

    • @deepakpalissery5683
      @deepakpalissery5683 4 часа назад

      റിസൾട്ട്‌ വരുമ്പോളും കാണണം മാങ്കൂട്ടം മൂഞ്ഞുട്ടം ആവും

  • @KannanKrishanpillai
    @KannanKrishanpillai 5 часов назад

    Indi new idea from kc😂😂😂(Hariyana 😂😂)

  • @RafeekmpRafeekmp
    @RafeekmpRafeekmp 5 часов назад

    സരിൻ പഴയ കോൺഗ്രസ്‌ കാരൻ എന്ന് പിന്നീട് പറയെല്ലേ

  • @nabeelpk3904
    @nabeelpk3904 3 часа назад

    Comgressinu easy win aayi bjpkku avide vote kurayum

  • @midhunnm1987
    @midhunnm1987 5 часов назад

    Palakkad bjp ❤❤❤❤

  • @ajeggl
    @ajeggl 5 часов назад

    it will happen only depends upon the face of BJP canadate

  • @StrengthOfBharat
    @StrengthOfBharat 5 часов назад

    Waqf board kond vanna khangress mathetharamo?😂

  • @anilkumarbhaskarannair5623
    @anilkumarbhaskarannair5623 5 часов назад

    പ്രബുദ്ധരായതു കൊണ്ടാ 🤣🤣🤣

  • @KannanKrishanpillai
    @KannanKrishanpillai 5 часов назад

    I think its a drama for indi 😂😂

  • @bijukumar7030
    @bijukumar7030 5 часов назад

    ജലീലും PTA റഹീമും TK ഹംസയും നമ്പാടൻ മാഷും ഒക്കെ ഇങ്ങനെ വന്നവരാണ് എന്ന് മറക്കണ്ട