പ്രാതൽ മുതൽ അത്താഴം വരെ ഇയാൾ ഉണ്ടാക്കും 🥰my day💃💃with geek robocook

Поделиться
HTML-код
  • Опубликовано: 28 окт 2022
  • Geek Robocook Purchase Link : bit.ly/3gJKzNB
    Geek Robocook is a Multipurpose Electric Pressure Cooker. It makes your kitchen work easier and faster with 13 preset easy and essential cooking options such as Rice, Dal, Rajma, Sambhar, Pongal, Khichdi etc. Geek RoboCook also has 7 Additional Safety Guards that make it completely safe and secure. Geek RoboCook consumes very less electricity and its capacity is 5 Liters. It is very much beneficial for the students and bachelors as it is very easy to use.
    7 Safety Features of Geek Robocook:
    Delay Timer - This option gives you to cook food as per your convenient time.
    Keep Warm Mode - This option is very much helpful as it warms the food by consuming very less electricity.
    Taste option - Quick, Medium and Strong these taste options caters the requirement of taste while cooking food.
    Digital cooking - RoboCook has the Digital & Advanced Technology which makes the cooking very easy.
    PIC Technology - RoboCook uses PIC Technology (Programmable Intelligent Cooking Technology) which ensures that the nutrients of the food will not get exhausted and the food remains fresh and healthy for long.It’s me SREEJA SUKUMARAN..
    ◆◆◆contact me◆◆◆
    sreejabhagyaraj333@gmail.com
    For promotion purposes and query please do message me
    PH 9645334434
    facebook page;- / behappywithsree
    instagram;-- / be_hppy_with_sree
    || ANTI-PIRACY WARNING ||
    This content is Copyrighted to be BE HAPPY with SREE youtube channel. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 405

  • @nisharatnakaran4879
    @nisharatnakaran4879 Год назад +105

    എനിക്ക് ശ്രീജയുടെ cooking നെകാളും ഇഷ്ടം വീടും പരിസരവും ചെടി നടലും വാഴത്തോട്ടവും ഒക്കെ കാണാനാ... ആ കാഴ്ച എത്രകണ്ടാലും മതിയാവില്ല എനിക്ക് 🥰🥰🥰q

  • @monishamm5788
    @monishamm5788 Год назад +21

    എന്റെ പൊന്നു ശ്രീ ഈ ലൈഫ് ന് ഒരിക്കലും കണ്ണ് തട്ടാതെ ഇരിക്കട്ടെ. ശരിക്കും കഷ്ടപ്പെട്ട് നേടിയെടുത്ത വിജയം 🥰🥰🥰🥰♥️♥️♥️proud of u guys... 🙏🙏

  • @sreelekhasmarar7652
    @sreelekhasmarar7652 Год назад +95

    ശ്രീക്കുട്ടന് അനിയനോ അനിയത്തിയോ വേണം കൂട്ട് വേണം എന്നൊക്കെ പറയുന്നവരോട് വളരെ സ്നേഹത്തോടെ ഒരു കാര്യം പറഞ്ഞോട്ടെ, അത് അവരുടെ വളരെ പേഴ്‌സണൽ ആയ കാര്യം ആണ്. അവർക്ക് അതിന് താൽപ്പര്യം ഉണ്ടോ ഉണ്ടെങ്കിൽ തന്നെ അതിന് വേറെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ എന്നൊക്കെ അവർക്കെ അറിയുള്ളൂ. ദയവ് ചെയ്ത് ഒരാളുടെയും ഇങ്ങനെയുള്ള കാര്യങ്ങളിൽ നമ്മൾ വിശേഷം ചോദിക്കാനോ അഭിപ്രായങ്ങൾ പറയാനോ പോകരുത്. നമ്മൾ അറിയാനുള്ള ആഗ്രഹം കൊണ്ടോ അവരോടുള്ള സ്നേഹം കൊണ്ടോ ചോദിക്കുന്നതും പറയുന്നതും ആവും പക്ഷേ അവർക്ക് അത് വേദനയോ ബുദ്ധിമുട്ടോ ഉണ്ടാക്കുന്ന കാര്യം ആണെങ്കിൽ ആ ഒരു കാര്യം ഒഴിവാക്കുന്നത് വളരെ നല്ല കാര്യം ആയിരിക്കും. ഈ ഒരു ചാനലിൽ എന്ന് മാത്രം അല്ല നമുക്ക് ചുറ്റുമുള്ള ആരോടായാലും.

  • @savithashabusavithashabu9550
    @savithashabusavithashabu9550 Год назад +7

    നിങ്ങളുടെ സന്തോഷം നിറഞ്ഞ ജീവിതം കണ്ടിരിക്കാൻ നല്ല രസമാണ് ശ്രീ.....💕💕

  • @jeromyjohn8357
    @jeromyjohn8357 Год назад +2

    Aaa blue colour spoon details and link please kindly share your video. I like that product 🥰🥰 nice 🥰🥰.

  • @loyalittyworld3295
    @loyalittyworld3295 Год назад +37

    അയൽവക്കത്തെ ക്കുഞ്ഞി പെണ്ണ് ശ്രീകുട്ടന്റെ കൂടെ നിക്കുബോൾ ഇത് പോലെ ഒരു പെങ്ങളുട്ടി ശ്രീകുട്ടനും ഉണ്ടാവണെ എന്ന് മനസിൽ തോന്നി 🤲

  • @sreelekhapradeepan1994
    @sreelekhapradeepan1994 Год назад

    Sree sariya varutharacha sambar adipoliyanu... Nja pandu B Edinu muvattu puzha padichappol aviduthe sambarinu oru vikaram illathadu pole...adum vellam pole loose consistency anu...

  • @harshanideshnidesh2822
    @harshanideshnidesh2822 Год назад

    Njn waitingil ayirunu♥️idakide nokum chechinte video vanonu♥️🥰ammede vlog kandu vaneyyulu😍

  • @Maninadam1946
    @Maninadam1946 Год назад +3

    Hi sree, keep smiling and be happy always

  • @sajesira
    @sajesira Год назад

    Da supper da eanikk othiri ishtattoo vidioo👍👍👍👍🥰🥰🥰

  • @muthoosvlogs9166
    @muthoosvlogs9166 Год назад +41

    ഭാഗ്യൻ ഫാൻസ് indengi ഒരു like adikkan മറക്കല്ലേ 😍

  • @shailaillu9804
    @shailaillu9804 Год назад +3

    Naja okke cake undakunath ethra alavokke eduthittaneno , sree oru curry okke vekkunapole very simple aay chaithu super

  • @NachozWorld
    @NachozWorld Год назад +2

    Adipoli cooker aanallooo sofayilirunn food kazhikalledaa pinne ath sheelamavum

  • @jincyprabi3742
    @jincyprabi3742 Год назад +2

    Hiiii sreeee Super vidiooo😘😘❤❤

  • @achu2874
    @achu2874 Год назад +5

    Veede cleaning eganaya manage chyune oru video edane sree... Ethra valuthe egilum 4 bedroom veedee ane eneteyum . Cleaning oruu task ane sree.... Atha sree eganaya manage chyune ariyan oru agraham

  • @shailajavelayudhan8543
    @shailajavelayudhan8543 Год назад

    Video orupadu eshttamayi.sreekutta coconut rice superayo.

  • @hashifakku3363
    @hashifakku3363 Год назад +2

    ശ്രീ ചേച്ചി ഒരു സംഭവം തന്നെ🥰.... ഒരു ഇരിപ്പിന്... എല്ലാ വീഡിയോയും കണ്ടു തീർത്തു

  • @neha1651
    @neha1651 Год назад +2

    Sree oru divasham plantsinte mathram oru video edumo, indoor plantsum venam

  • @rajna9257
    @rajna9257 Год назад +2

    Sreede video kanumbol ethra busy anenkilum irunnu povum. Addiction ayiitund..nostu thonnum kanumbol..from calicut tto. Thrissur varumbol kanan patto sreeyem bagyaneyum.

  • @Rubi-to1ob
    @Rubi-to1ob Год назад

    Sree undqkiyq cake um sambar um enthayalum undaki nokiyit parayam