How gracefully she explained her past.Awesome..keep Smiling..God has some other plans for you. Time heal everything..May almighty give strength and confidence to move on and rebuild your carrier..God bless..
ഇതാണ് പറയുന്നേ എത്ര പാവമായാലും കഴിവ് ഉള്ളവരായാലും ഒരാളെ ചതിച്ചു നേടി എടുക്കുന്ന സന്തോഷം ഒരിക്കലും നിലനിൽക്കുന്നില്ല എന്ന്.. അതിപ്പോ അറിഞ്ഞോ അറിയാതെ ആയാലും 👍🏻സ്വന്തം കഴിവുകൾ ഒരുപാട് ഉണ്ട് അത് വെച്ച് continue ചെയ്ത് പോവാ 👍🏻she is more talented and have a sweet voice ❤️
14വർഷം നിന്നില്ലേ.. ചതിക്കാതെ നേടി പിറ്റേദിവസം പിരി യുന്നവരില്ലേ അത് അപ്പോൾ ശാപമാണോ... പിന്നെ ഇങ്ങനെ സെക്കന്റ് ലൈഫ് മരണംവരെ ഹാപ്പി ആയി ജീവിക്കുന്നവരും ഒരുപാടുണ്ട്....
@@myworld...404 അതെ 14വർഷം കൂടെ സ്നേഹിച്ചു നിന്നിട്ടും പിരിയേണ്ടി വന്നു... വേറൊരു വ്യക്തിയുമായി ബന്ധവും സ്ഥാപിച്ചു... അതിനു മുൻപ് കുറച്ചു കാലം ഒരു സ്ത്രീയുടെ കൂടെ കഴിഞ്ഞ് 2കൊച്ചുങ്ങൾ ആയി.. തീർച്ചയായും അവർ അപ്പൊ അനുഭവിച്ച missing ഇവരും അനുഭവിക്കാൻ ബാധ്യസ്ഥ ആണ്... പിന്നെ പിരിയുന്നവർ ഒകെ മോശമാണെന്നു ഞാൻ ഉദ്ദേശിച്ചിട്ടില്ല.. പ്രണയത്തിന്നു ജീവിതത്തിലേക്ക് വരുമ്പോ ഒത്തുപോവാൻ കഴിയാതെ പിരിഞ്ഞു പോവുന്ന ധാരാളം പേരുണ്ട്..അവിടെ ഒരു പരിധി ക്ക് അപ്പുറം കഴിഞ്ഞാൽ വേര്പിരിയുന്നത് തന്നെയാണ് നല്ലത്..... ചതി അത് സ്ത്രീയോട് ആയാലും പുരുഷനോട് ആയാലും എത്ര കഴിഞ്ഞാലും തിരിച്ചു കിട്ടും എന്നാണ് ഞാൻ ഉദ്ദേശിച്ചത്
സത്യം പറയാല്ലോ ആ അമ്മയുടെ പാട്ട് കണ്ണീരോടെ 100വട്ടം കാണുന്നു 🙏🙏🙏... ഇങ്ങനൊരമ്മയുടെ മകൾ അഭയ 🙏... താങ്കളോട് ഒരു ദേഷ്യം ഉണ്ടായിരുന്നു ഗോപി സുന്ദറിന്റെ 2മക്കളെ ഓർത്ത്. But ഇന്ന് നിങ്ങളുടെ ഇന്റർവ്യൂ കണ്ട് അഭിമാനിക്കുന്നു...മനസ്സിൽ നിന്നു പറയട്ടെ ഗോപി സുന്ദറിന് യോഗമില്ല താങ്കളെപോലൊരാളുടെ പങ്കാളി ആയി ജീവിക്കാൻ🥰🙏😘❣️❣️
Gopisundarinu 2മക്കൾ മാത്രമല്ല, അവരെ പ്രസവിച്ച ഒരു അമ്മയും കൂടിയുണ്ടായിരുന്നു. അവരെ കുറിച്ച് ഒരു വിഷമവും തോന്നിയില്ല അല്ലെ? അവരുടെ വിഷമത്തിന് മുന്നിൽ ഈ സ്ത്രീ എന്ത്????
@@B4Beauty2021 നിയമപരമായി mutual ഡിവോഴ്സ് ചെയ്യാത്ത ഒരാളെ ചെന്നുകേരി ലിവിങ് ടുഗെതർ അയാൾ ഇവളെ ഞടെ നാട്ടിൽ വേറെ പേര പറയുന്നേ ഇന്ത്യൻ ലോ അനുസരിച്ചു കെട്ടണം അല്ലേൽ chely വാരിയെരിജൽ അവിടെ ഫേസ് ൽ വീഴും നിങ്ങൾ ക്രീം ഇട്ടുകൊടുക്കു ഇതേപോലുള്ളവരുടെ സൈഡ് പറയുന്നവരും വാകനായിരിക്കും ഇനീ അവക്കു kurukan ഓറി ഇടുന്നപോലെ padam ഭാര്യയോഭർത്താവോ പിണങ്ങുമ്പം കേറി ചെന്ന അല്ലേൽ ചെല്ലുന്നവന്നു ഇവനെയൊക്കെ ഇവളെയൊക്കെ അടിച്ചുപൊട്ടിക്കണം അവരുടെ ശാപം അവൾ വന്നു അനുഭവിക്കും ദിസ് ഈസ് സോഷ്യൽ മീഡിയ വനേഷിക്കാൻ നിങ്ങളെപ്പോലെ പരദൂഷനല്ല comment ആണ് വിവരം പോയി പഠിക്കൂ.....ഇവളെയൊക്കെയാനൊ ഇന്റർവ്യൂ.. Che.... Wife ഹുസ്ബൻഡ് ne വേദ എന്നുപറയുമ്പം കുടുംബത്തിൽ പിറന്ന സ്ത്രീകൾ div ചെയ്യില്ല തക്കതായ ബ്കാരണം വേണം .. ങ്ങനെ ചെന്നുകേറുന്നവടെ സൈഡ് പറയുന്നവരും ങ്ങനെ തന്നെ എന്ന് ഊഹിക്കം .. Wife ഹുസ്ബൻഡ് തെറ്റുകളെ ആ നിയമം രാജ്യത്തെ മതി പിന്നീട് അനുഭവിക്കാൻ ദൈവത്തിന്റെ വകൈയിൽ നിന്നും
@@ashamariamcherian4848 നല്ല വിവരം നിങ്ങളിപ്പോ ഈ പറയുന്നതിന്റെ പേരാണ് പരദൂഷണം.... മറ്റുള്ളവരുടെ കുറ്റം പറയുന്നതാണ് പരദൂഷണം.. അല്ലാതെ നല്ലത് പറയുന്നതല്ല... എന്റെ കമെന്റ് ഇതുവരെ 114ലൈക് നിങ്ങളുമാത്രം ബാഡ് comment... ഇതു വായിക്കുബോഴറിയാം നിങ്ങളുടെ കുളമഹിമയും സംസ്കാരവും... ഈ ഗോപി സുന്ദർ നിങ്ങളുടെ ആരാ??? അഭയ നിങ്ങളുടെ ആരാ.... വഇവരെയെക്കെ കുറിച്ച് കുറ്റം പറയാൻ നിങ്ങളാരാ...മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടുപിടിക്കാൻ നിങ്ങൾ ജഡ്ജി അണോ.... അവർ കുറ്റം ചെയിതിട്ടുണ്ടെങ്കിൽ അവർക്കു നിയമം അനുസസിക്കുന്ന ശിക്ഷ കിട്ടും.... പിന്നെ ലിവിങ് ടുഗെതർ ഇന്ത്യ ൽ നിയമം മൂലം അഗീകരിച്ചതാണ്... എന്നുവെച്ചു എല്ലാവരും ലിവിംഗ് ടുഗെതർ അണോ? അതക്കെ അവരവരുടെ ഇഷ്ടമാണ്.... ഇന്ത്യൻ constitution എന്നു കേട്ടിട്ടുണ്ടോ... എവിടെ കേൾക്കാൻ? മറ്റുള്ളവരുടെ നെഗറ്റീവ്സ് കണ്ടുപിടിച്ചു നടക്കുന്നവർക്കിതിനെക്കെ എവിടെ സമയം??? എന്നാ ഈ ഭരണഘടനയിൽ പറയുന്നുണ്ട് ഓരോരുത്തർക്കും മറ്റുള്ളവരുടെ ഇഷ്ടത്തിന് ജീവിക്കാം. അതുകൊണ്ട് മറ്റുള്ളവർക്കു സ്വാതന്ത്രം നഷ്ടമാവരുത് എന്നു മാത്രം... പിന്നെ ഇവരുടെ ഒക്കെ ജീവിതത്തിൽ എന്ധെക്കെയാ നടന്നത് എന്നു നമുക്കറിയില്ല.... അവരുടെ അവസ്ഥ അവർക്കെ അറിയൂ.. മറ്റുള്ളവരുടെ കുറ്റം പറയാൻ എന്താ ഒരു ഇൻഡ്രസ്റ്റ്.... സ്വന്തം കാര്യം നോക്കാൻ നേരമുണ്ടാവില്ല... ആദ്യം സ്വന്ധം കണ്ണിലെ തടി എടുത്തു മാറ്റിട്ടുപോരെ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കാൻ..... പിന്നെ ഞാൻ അങ്ങനെ ആയിരിക്കും എന്നു അനുമാനിക്കാൻ മാത്രം ബുദ്ധിയില്ലാത്ത നിങ്ങളോടു എന്തു പറഞ്ഞിട്ടെന്തു കാര്യം.... പിന്നെ സിലിബ്രെറ്റിസിൻന്റെ കുറ്റം പറയണപോലെ ഇങ്ങോട്ടു പരദൂഷണം ഇളക്കി കൊണ്ട് വരണ്ട... കുലസ്ത്രീ കളിയെക്കെ കൈയ്യിൽ വെച്ചാമതി... പള്ളിപ്പോയി കുഭസാരിക്കും പള്ളിന്നിറങ്ങി പരദൂഷണം പറയും.... വല്ലാത്ത 😡😡😡😡😡
@@B4Beauty2021 ഇതേ ടൈപ്പ് ആണ് നീ ലൈക് ഇതു പൊട്ടത്തരം എഴുതിയാലും കിട്ടും കുല മഹിമ യുണ്ട് ഇന്ത്യൻ constitution..... Livingtogether ദയിരിക്കും ഞഗളരും പോകാറില്ല ഗോപി സുന്ദരി ആ സ്ത്രീ നിന്റെ ആരെകിലുമനൊട് സ്ത്രീയെ .... നിന്റെ സംസ്‍കാരം ഇഖോട് എടുക്കരുത്.. നിന്റെ likes nu വിശേഷം ആണ് ഞാൻ സിറിപ്ലൈ ഇട്ടതു അപ്പൊ ചിന്തിക്കടവർ ചിന്തിക്കും ....... അയാക് അവരെ veda arekilum ഇഗ്ഗനെ വന്നൊ ninyeaduthu അതാ നിനക്കിത്ര kollunne ..... തെറ്റ് കണ്ടാൽ comment ഇടും ആരാ എന്ന് നോക്കിയല്ല ....... ഇങ്ങജനെ ചെന്ന് കേറുന്ന പെണ്ണുകൾ ശരിയല്ല അതാ ഇപ്പൊ അനുഭവിക്കുന്ന നീ ചെന്ന് അശ്വസിപ്പിക്കൂ.. കണ്ണിൽ kolilla അതാണ് ഇത്ര ധൈര്യത്തോടെ പറയുന്നേ പള്ളിയിൽ പോകാറില്ല പരദൂഷണം വത്തിന് സത്യമില്ല വിവരം കെട്ടവൾ നീ അതിന്റെ തെളിവാണ് മറ്റുള്ളവരുടെ കാര്യത്തിൽ ഇന്ട്രെസ്റ് .. Idiot ദിസ് ഈസ് സോഷ്യൽ media have right to respond .... Youbtold me are you judge..... Your speech like that of mere ignorant lady.... Vedham ittodu vivaram varilla No more time to talk with you stupid......... Melal ughotu കോളനി reply യുമായി വരരുത്.... Hate😜your bloody tongue....report cheyum
ലിവിങ് ടുഗെതർ ന്റെ അർത്ഥം അറിയില്ലേ അഭയക്ക്.. മാര്യേജ് ചെയ്യാതിരുന്നാൽ ഇതുപോലെ വളരെ ഈസി ആയി പിരിയാൻ പറ്റും.. നെഞ്ചിലിടിച്ചു കരഞ്ഞിട്ട് കാര്യമില്ല. പെൺ ബുദ്ധി പിൻ ബുദ്ധി എന്ന പട്ടം കിട്ടിയല്ലോ ഇപ്പോ 👍🏻👍🏻
അത് മിസ്സ് ചെയ്യുന്നുണ്ടോ? ഇല്ല sir ഞാൻ ok ആണ് എന്നാലും ചെറിയൊരു വിഷമം... ഇല്ല sir ഞാൻ മുന്നോട്ട് ഫോക്കസ് ചെയ്ത് പോകുവാണ്, I'm okay എന്നാലും ചെറിയൊരു വിഷമം... അങ്ങനെ ചോദിച്ചാൽ തീർച്ചയായിട്ടും മിസ്സ് ചെയ്യുന്നുണ്ട്. പറയിപ്പിച്ചേ അടങ്ങൂ, അല്ലേ? എന്നാലല്ലേ അഭയ ഹിരൻമയിക്ക് ഗോപി സുന്ദറിനെ മിസ്സ് ചെയ്തു എന്ന് caption കൊടുത്ത് ഇത് rating കൂട്ടാൻ! വല്ലാത്ത ഇൻ്റർവ്യൂ തന്നെ!
അഭയ നല്ല ഫാമിലിയിൽ ജനിച്ചു. സ്വയം ചീത്ത ആയി. പോട്ടെ സാരമില്ല. സുന്ദരി യാ സിനിമയിൽ അഭിനയിക്കാൻ nok. അവനെ പൂർണമായി അഭയ യും പ്രിയ യും വിശ്വസിച്ചു. അമൃത ക് ഗോപി പോയാൽ മറ്റൊരു ഗോപി
Nice that she got an opportunity to speak about her 14 year relationship with Gopi. It surely must have been painful for her, to suddenly lose him. 😢 Praying for a blessed future for her.
She had a relationship with him when he was married to another woman and he had children too. U also think about that wife and children. Instead of being sad for the homewrecker woman!!
@@sw224 Well, each one can think , in different ways. Freedom to think....Isn't it?? She was an unmarried young girl, while he was married, and had kids too. He came into her life. She did not go hunting around to find a married man with children.
@@sw224 I think its Gopi Sundar's primary responsibility to think about his wife's and children's future and pain. അഭയ അയാളുമായി relationship ൽ ആകുന്നത് വളരെ ചെറിയ പ്രായത്തിൽ ആണ്. Married ആയ ഒരാൾക്ക് ചെറിയ ഒരു പെണ്കുട്ടിയെ convince ചെയ്യാൻ എളുപ്പം ആണ്. Unhappy family life എന്നൊരു ഡ്രാമ ഇറക്കിയാൽ മതിയല്ലോ.. she might fallen for his stories.
She knows very well that she doesn't have any merit to blame him. If she does like that nobody will come to support her. Everybody will say you deserved it. So she is trying to tell everything in a polished way.
Athe .. Nthokke paRnjaa annnu ayaaL ivare veezhtyiyathennu nammakku aRiyillallo.. ithe pole theppu kittya oru 45 vayassukaari enna nila kku paRayatte… nammada ponnu pichaLa aayathinu matte stHReeye kuttappwduthiyittu kaaryamilla.. the way this lady lived with him was so completely dedicated to him.. .. but adheham change inte aaL aayoNdu aavum.. manassuRapou illaatha aaL aayoNdaavum.. he went after the next lady.. Amruthaye alla kuttappeduthaNdathu.. ayaLkkaaNu thRupthy illaathe onnilum..
ഗോപി എങ്ങനെ ഇവളെ തേച്ചു 🙏😂 കെട്ടിയവളും,,2 ആൺ പിള്ളേരും ഉള്ള ഒരുത്തന്റെ കുടുംബം തകർത്തു അവന്റെപിന്നാലെപോയി..അന്നൊക്കെ കുറെ diologs ഒക്കെ വിളിച്ചു കൂവി ആരുമാദിച്ചു നടന്നവൾ...😂
@@sivanirani10 So what dude? Which bill of hers did you pay to speak with so much authority on her life? Gopi and her- both are adults. They chose to be together.
Yes ..why everyone is supporting this women?? Y people can't sympathetic towards that copysundar's first wife...actually his first wife is the" real victim "... abhaya don't deserve any sympathy... she's totally a gone case...Karma is a boomerang 🪃
അതിനിവരല്ല ഉത്തരവാദി... അവൻ അവരുമായി സ്വരച്ചേർച്ച ഇല്ലാതെ പോകുന്ന സമയത്ത് ഇവരെ കണ്ട് വളച്ചെടുത്തു പിറകെ പോയി.ഇന്നവൻ വേറെ പോയി. അന്നും അഭയ അല്ലെങ്കിൽ മറ്റൊരാളെ അവൻ കണ്ടെത്തിയേനെ. അത്രേ ഉള്ളൂ
@@crseetha1481 ഉത്തരവാദിത്തം ഒക്കെ രണ്ടുപേർക്കും ഉണ്ട്.... Wife രണ്ട് മക്കളും ഉണ്ടന്ന് അറിഞ്ഞുകൊണ്ട് അല്ലെ കൂടെ പോയത്.... അപ്പോൾ നാളെ എനിക്കും ഈ ഗതി ഉണ്ടാകും എന്ന് കരുതിയില്ല......
Sreekumar Sir, why are asking about her marital status, too many questions about her former marriage and future marriage! She is happy, with her career and life as it goes. Let her be . It her life. She decides what to do, and when
She never expected this from him.. And at the same time she cant blame amrita too.. bcz karma is like boomrang... Lets see how karma works in amrita life.. Actually am wondering y karma is not works in gopi sundar life he still njoying in others pain no regrets.. Haaaaaaaaaaa lets see what god's big surprise for him... 😎
വല്ലവന്റെയും ജീവിതത്തിൽ വിരുന്നുക്കാരെ പോലെ ചെന്ന് പോരുന്നവളുമാർക്ക് എന്ത് മിസ്സ് ചെയ്യാൻ അതൊക്കെ അയാളുടെ സ്വന്തം ഭാര്യക്കല്ലേ അവരുടെ വേദനയോളം അവർ സഹിച്ച അപമാനത്തോളം വരുമോ
तेरे महफ़िल में हम न होंगे ....He will leave everything n come to You ....That is What You really think by selecting carefully this gazal . Anyway sang really well .
എല്ലാവരും ഇവരോട് സഹതാപം കാണിക്കുന്നു.. അയാളെ ഓർത്തു ജീവിതം പാഴാക്കരുത് എന്ന് ഉപദേശിക്കുന്നു.. അയാൾ അയാളുടെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചല്ലേ ഇവരുടെ കൂടെ പോയത്?ആ ഭാര്യയുടെ ദുരന്തം ആര് കണ്ടു? എനിട്ട് എല്ലാവരും ഇവരോടും സഹതാപം കാണിക്കുന്നു... കഷ്ടം.. അവിഹിതം ആണ് ഈ കാലത്തു highlight.. അത് പ്രോത്സാഹിപ്പിക്കാൻ കുറെ പെരും....
അഭയ ദേഷ്യം തോന്നിയിരുന്ന നിങ്ങളോടിപ്പോൾ ബഹുമാനവും സ്നേഹവുമാണ് 🥰,നിങ്ങളുടെ attittude, positive thinking 👌.... Wt a genuine person.... അയാൾക്ക് യോഗമില്ല അതാണ് ശരി.... താങ്കൾക്കിനി ഉയരങ്ങളുടെ കൊടുമുടി കീഴടക്കാൻ കഴിയും.... ഉറപ്പ് 🥰❣️👍
👍
👏👏👏👍👍👍
Baalande jeevitham Tagarth yeni gopiyude jeevitham Tagarth aval kaasundaakum
orikkalum ella...mattu oru pennintai life thattiparich...vazhiyil upekshikkapettaval maathram aanu....
exactly 💯
അഭയ.. ഇഷ്ടമാണെനിക്ക് നിങ്ങളെ .. നന്മകളുണ്ടാവട്ടെ. ജീവിതം തിരിച്ചുപിടിക്കാൻ കഴിയട്ടെ
Gopiyude purake poyi ee kochu jeevitham nashipichu. Midukki sundarikutti. Adipoli voice 👌👌👌🥰🥰🥰🥰🥰💯💯
Athe ഇത്രയും talaent ulla kutti avante koode koodi ജീവിതം നശിപ്പിച്ചു ഇനിയും എങ്കിലും മുന്നോട്ടു പോകുക
അമൃതയെക്കാൾ എത്രയോ സുന്ദരിയാണ് അഭയ god bless you
സൗന്ദര്യം മാത്രം നോക്കിയ മതിയോ
Best🙄
Soundaryam maatram porallo.ivar randu perekaalum sundari aanu aadya bharya priya
നല്ല ഒരു singer ആണ് അഭയ.... സൂപ്പർ വോയിസ്.... തളരാതെ മുന്നോട്ടു പോകാൻ ദൈവം സഹായിക്കട്ടെ 🌹
Shareya
Mnju vine pole
Gopi sundhar enna aaale choose cheythu ennath ozhichal she is an amazing person ❤️❤️❤️
നല്ല oru മനസ് ഉണ്ട് അഭയ ഒരിക്കലും ദൈവം നിങ്ങളെ കൈവിടില്ല ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എല്ല വിത ആശംസകൾ 🥰🥰🙏
How gracefully she explained her past.Awesome..keep Smiling..God has some other plans for you. Time heal everything..May almighty give strength and confidence to move on and rebuild your carrier..God bless..
Ithrem nannayi padunna ammaye kondu gopi sundar orikkalelum padippikkanam aarunnu… such a blessed singer 😍😘
Her love for him is still in her eyes,she really misses him
She is proud and love herself. Thats her confidence. That will take her long way.. Beautiful
ഇതാണ് പറയുന്നേ എത്ര പാവമായാലും കഴിവ് ഉള്ളവരായാലും ഒരാളെ ചതിച്ചു നേടി എടുക്കുന്ന സന്തോഷം ഒരിക്കലും നിലനിൽക്കുന്നില്ല എന്ന്.. അതിപ്പോ അറിഞ്ഞോ അറിയാതെ ആയാലും 👍🏻സ്വന്തം കഴിവുകൾ ഒരുപാട് ഉണ്ട് അത് വെച്ച് continue ചെയ്ത് പോവാ 👍🏻she is more talented and have a sweet voice ❤️
14വർഷം നിന്നില്ലേ.. ചതിക്കാതെ നേടി പിറ്റേദിവസം പിരി യുന്നവരില്ലേ അത് അപ്പോൾ ശാപമാണോ... പിന്നെ ഇങ്ങനെ സെക്കന്റ് ലൈഫ് മരണംവരെ ഹാപ്പി ആയി ജീവിക്കുന്നവരും ഒരുപാടുണ്ട്....
@@myworld...404 അതെ 14വർഷം കൂടെ സ്നേഹിച്ചു നിന്നിട്ടും പിരിയേണ്ടി വന്നു... വേറൊരു വ്യക്തിയുമായി ബന്ധവും സ്ഥാപിച്ചു... അതിനു മുൻപ് കുറച്ചു കാലം ഒരു സ്ത്രീയുടെ കൂടെ കഴിഞ്ഞ് 2കൊച്ചുങ്ങൾ ആയി.. തീർച്ചയായും അവർ അപ്പൊ അനുഭവിച്ച missing ഇവരും അനുഭവിക്കാൻ ബാധ്യസ്ഥ ആണ്...
പിന്നെ പിരിയുന്നവർ ഒകെ മോശമാണെന്നു ഞാൻ ഉദ്ദേശിച്ചിട്ടില്ല.. പ്രണയത്തിന്നു ജീവിതത്തിലേക്ക് വരുമ്പോ ഒത്തുപോവാൻ കഴിയാതെ പിരിഞ്ഞു പോവുന്ന ധാരാളം പേരുണ്ട്..അവിടെ ഒരു പരിധി ക്ക് അപ്പുറം കഴിഞ്ഞാൽ വേര്പിരിയുന്നത് തന്നെയാണ് നല്ലത്.....
ചതി അത് സ്ത്രീയോട് ആയാലും പുരുഷനോട് ആയാലും എത്ര കഴിഞ്ഞാലും തിരിച്ചു കിട്ടും എന്നാണ് ഞാൻ ഉദ്ദേശിച്ചത്
@@cooktechymedia1742
@@cooktechymedia1742 true 👍
എന്തിനാ ചേച്ചി വിഷമിക്കുന്നത്.... കുറച്ചു കാലം കഴിഞ്ഞാൽ അമൃതയും വരും i miss him എന്നും പറഞ്ഞു 😁😁😁😁കാത്തിരുന്നു കണ്ടോ
Never അവൾക് ശീലമുണ്ട്,pinne അവിടെ ഒന്നും thatoola enjoy cheythinigane
Abiramkkku afutha veafi
👍👍cort 🤣🤣🤣
😂🤣
ഈ ചേച്ചി അയോ ഒരു പാവം adyawife ne ചതിച്ചിട്ട ഇരിക്കുന്നെ കഷ്ടം
ഇതിൽ കൂടുതൽ missing ഇതിനു മുൻപ് മറ്റൊരു സ്ത്രീക്ക് ഉണ്ടായിരുന്നു.രണ്ടു കുഞ്ഞുങ്ങൾക്കും
Correct
yes really true... ivattakal appo ithonnum aloykkilla... ippozha bodham veene....
Ath ഇവരുടെ തെട്ടല്ലാലോ..അവാർഡ് bharathav ന് അവരോട്.snehamillanjit
സത്യം
അയാൾ ഒന്നും മിസ്സ് ചെയ്യുന്നില്ല, ഫുൾ കോപി അടിക്കുന്നുണ്ട്
Hiranmayi should be placed in a music show judges panel
Lovely girl !
Very talented
സത്യം പറയാല്ലോ ആ അമ്മയുടെ പാട്ട് കണ്ണീരോടെ 100വട്ടം കാണുന്നു 🙏🙏🙏... ഇങ്ങനൊരമ്മയുടെ മകൾ അഭയ 🙏... താങ്കളോട് ഒരു ദേഷ്യം ഉണ്ടായിരുന്നു ഗോപി സുന്ദറിന്റെ 2മക്കളെ ഓർത്ത്. But ഇന്ന് നിങ്ങളുടെ ഇന്റർവ്യൂ കണ്ട് അഭിമാനിക്കുന്നു...മനസ്സിൽ നിന്നു പറയട്ടെ ഗോപി സുന്ദറിന് യോഗമില്ല താങ്കളെപോലൊരാളുടെ പങ്കാളി ആയി ജീവിക്കാൻ🥰🙏😘❣️❣️
Gopisundarinu 2മക്കൾ മാത്രമല്ല, അവരെ പ്രസവിച്ച ഒരു അമ്മയും കൂടിയുണ്ടായിരുന്നു. അവരെ കുറിച്ച് ഒരു വിഷമവും തോന്നിയില്ല അല്ലെ? അവരുടെ വിഷമത്തിന് മുന്നിൽ ഈ സ്ത്രീ എന്ത്????
Beautiful n awsome lady.. എന്തോ എനിക്കിഷ്ടമാണ് ഇവരെ ❤️
Good attitude... ❤❤ഇത്രയും വേദനകൾ നൽകിയവരെ പോലും കുറ്റപ്പെടുത്താതെ പരസ്പരം ചെളിവാരിയെറിയാതെ....really you 'r a good person... Love you chechi❤❤❤
ന്യൂസ് വായിക്കാറില്ലേ ഒരു പാവം adyawife 2sons ഉള്ളപ്പോളാണ് livingtogether ayi ഇവരുടെ കൂടെ koodiyathu
@@B4Beauty2021 നിയമപരമായി mutual ഡിവോഴ്സ് ചെയ്യാത്ത ഒരാളെ ചെന്നുകേരി ലിവിങ് ടുഗെതർ അയാൾ ഇവളെ ഞടെ നാട്ടിൽ വേറെ പേര പറയുന്നേ ഇന്ത്യൻ ലോ അനുസരിച്ചു കെട്ടണം അല്ലേൽ chely വാരിയെരിജൽ അവിടെ ഫേസ് ൽ വീഴും നിങ്ങൾ ക്രീം ഇട്ടുകൊടുക്കു ഇതേപോലുള്ളവരുടെ സൈഡ് പറയുന്നവരും വാകനായിരിക്കും ഇനീ അവക്കു kurukan ഓറി ഇടുന്നപോലെ padam ഭാര്യയോഭർത്താവോ പിണങ്ങുമ്പം കേറി ചെന്ന അല്ലേൽ ചെല്ലുന്നവന്നു ഇവനെയൊക്കെ ഇവളെയൊക്കെ അടിച്ചുപൊട്ടിക്കണം അവരുടെ ശാപം അവൾ വന്നു അനുഭവിക്കും ദിസ് ഈസ് സോഷ്യൽ മീഡിയ വനേഷിക്കാൻ നിങ്ങളെപ്പോലെ പരദൂഷനല്ല comment ആണ് വിവരം പോയി പഠിക്കൂ.....ഇവളെയൊക്കെയാനൊ ഇന്റർവ്യൂ.. Che.... Wife ഹുസ്ബൻഡ് ne വേദ എന്നുപറയുമ്പം കുടുംബത്തിൽ പിറന്ന സ്ത്രീകൾ div ചെയ്യില്ല തക്കതായ ബ്കാരണം വേണം .. ങ്ങനെ ചെന്നുകേറുന്നവടെ സൈഡ് പറയുന്നവരും ങ്ങനെ തന്നെ എന്ന് ഊഹിക്കം .. Wife ഹുസ്ബൻഡ് തെറ്റുകളെ ആ നിയമം രാജ്യത്തെ മതി പിന്നീട് അനുഭവിക്കാൻ ദൈവത്തിന്റെ വകൈയിൽ നിന്നും
@@ashamariamcherian4848 നല്ല വിവരം നിങ്ങളിപ്പോ ഈ പറയുന്നതിന്റെ പേരാണ് പരദൂഷണം.... മറ്റുള്ളവരുടെ കുറ്റം പറയുന്നതാണ് പരദൂഷണം.. അല്ലാതെ നല്ലത് പറയുന്നതല്ല... എന്റെ കമെന്റ് ഇതുവരെ 114ലൈക് നിങ്ങളുമാത്രം ബാഡ് comment... ഇതു വായിക്കുബോഴറിയാം നിങ്ങളുടെ കുളമഹിമയും സംസ്കാരവും... ഈ ഗോപി സുന്ദർ നിങ്ങളുടെ ആരാ??? അഭയ നിങ്ങളുടെ ആരാ.... വഇവരെയെക്കെ കുറിച്ച് കുറ്റം പറയാൻ നിങ്ങളാരാ...മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടുപിടിക്കാൻ നിങ്ങൾ ജഡ്ജി അണോ.... അവർ കുറ്റം ചെയിതിട്ടുണ്ടെങ്കിൽ അവർക്കു നിയമം അനുസസിക്കുന്ന ശിക്ഷ കിട്ടും.... പിന്നെ ലിവിങ് ടുഗെതർ ഇന്ത്യ ൽ നിയമം മൂലം അഗീകരിച്ചതാണ്... എന്നുവെച്ചു എല്ലാവരും ലിവിംഗ് ടുഗെതർ അണോ? അതക്കെ അവരവരുടെ ഇഷ്ടമാണ്.... ഇന്ത്യൻ constitution എന്നു കേട്ടിട്ടുണ്ടോ... എവിടെ കേൾക്കാൻ? മറ്റുള്ളവരുടെ നെഗറ്റീവ്സ് കണ്ടുപിടിച്ചു നടക്കുന്നവർക്കിതിനെക്കെ എവിടെ സമയം??? എന്നാ ഈ ഭരണഘടനയിൽ പറയുന്നുണ്ട് ഓരോരുത്തർക്കും മറ്റുള്ളവരുടെ ഇഷ്ടത്തിന് ജീവിക്കാം. അതുകൊണ്ട് മറ്റുള്ളവർക്കു സ്വാതന്ത്രം നഷ്ടമാവരുത് എന്നു മാത്രം... പിന്നെ ഇവരുടെ ഒക്കെ ജീവിതത്തിൽ എന്ധെക്കെയാ നടന്നത് എന്നു നമുക്കറിയില്ല.... അവരുടെ അവസ്ഥ അവർക്കെ അറിയൂ.. മറ്റുള്ളവരുടെ കുറ്റം പറയാൻ എന്താ ഒരു ഇൻഡ്രസ്റ്റ്.... സ്വന്തം കാര്യം നോക്കാൻ നേരമുണ്ടാവില്ല... ആദ്യം സ്വന്ധം കണ്ണിലെ തടി എടുത്തു മാറ്റിട്ടുപോരെ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കാൻ..... പിന്നെ ഞാൻ അങ്ങനെ ആയിരിക്കും എന്നു അനുമാനിക്കാൻ മാത്രം ബുദ്ധിയില്ലാത്ത നിങ്ങളോടു എന്തു പറഞ്ഞിട്ടെന്തു കാര്യം.... പിന്നെ സിലിബ്രെറ്റിസിൻന്റെ കുറ്റം പറയണപോലെ ഇങ്ങോട്ടു പരദൂഷണം ഇളക്കി കൊണ്ട് വരണ്ട... കുലസ്ത്രീ കളിയെക്കെ കൈയ്യിൽ വെച്ചാമതി... പള്ളിപ്പോയി കുഭസാരിക്കും പള്ളിന്നിറങ്ങി പരദൂഷണം പറയും.... വല്ലാത്ത 😡😡😡😡😡
@@B4Beauty2021 ഇതേ ടൈപ്പ് ആണ് നീ ലൈക് ഇതു പൊട്ടത്തരം എഴുതിയാലും കിട്ടും കുല മഹിമ യുണ്ട് ഇന്ത്യൻ constitution..... Livingtogether ദയിരിക്കും ഞഗളരും പോകാറില്ല ഗോപി സുന്ദരി ആ സ്ത്രീ നിന്റെ ആരെകിലുമനൊട് സ്ത്രീയെ .... നിന്റെ സംസ്‍കാരം ഇഖോട് എടുക്കരുത്.. നിന്റെ likes nu വിശേഷം ആണ് ഞാൻ സിറിപ്ലൈ ഇട്ടതു അപ്പൊ ചിന്തിക്കടവർ ചിന്തിക്കും ....... അയാക് അവരെ veda arekilum ഇഗ്ഗനെ വന്നൊ ninyeaduthu അതാ നിനക്കിത്ര kollunne ..... തെറ്റ് കണ്ടാൽ comment ഇടും ആരാ എന്ന് നോക്കിയല്ല ....... ഇങ്ങജനെ ചെന്ന് കേറുന്ന പെണ്ണുകൾ ശരിയല്ല അതാ ഇപ്പൊ അനുഭവിക്കുന്ന നീ ചെന്ന് അശ്വസിപ്പിക്കൂ.. കണ്ണിൽ kolilla അതാണ് ഇത്ര ധൈര്യത്തോടെ പറയുന്നേ പള്ളിയിൽ പോകാറില്ല പരദൂഷണം വത്തിന് സത്യമില്ല വിവരം കെട്ടവൾ നീ അതിന്റെ തെളിവാണ് മറ്റുള്ളവരുടെ കാര്യത്തിൽ ഇന്ട്രെസ്റ് .. Idiot ദിസ് ഈസ് സോഷ്യൽ media have right to respond .... Youbtold me are you judge..... Your speech like that of mere ignorant lady.... Vedham ittodu vivaram varilla No more time to talk with you stupid......... Melal ughotu കോളനി reply യുമായി വരരുത്.... Hate😜your bloody tongue....report cheyum
@@ashamariamcherian4848 nalla samskaram... Nigalku vattano???? Eathu hospittalinnu chadiyatha..... Avalude oru muri english..... Ninte kettiyone vallorum adichondu poyenkli avarodu poyi chodhikku.. allathe ennodu chadinnathendhina..... Njan ente abhiprayam paranju... Athinu thazhe nee undakkan varunnayhendhina.... Ninakku vere comment ittapore?? Malayalavum ariyilla englishum ariyilla... Comment vayikkan ini🤔🤔🤔🤔endhonnede.... Nee greeshmayekaal vishamanallo... Veruthe alla ninte mattavan poye.... Ninne sahikkane...... Kurachu riskanu... Ente hus ente oppamundu 😀😀😀😀karanam njan ninnepole..... Nu povarillato .. Ninnepole moshamayi nadakkunna sthreekalude oppam arelum nikkuvo... Pinne nee ente chanalil keri undakittu kryamillato... Ninte comment njan delet cheyyum..... 😂😂😂podeee..... Poyi tharathee kalikku...pinne vattanenkil you control your self man... Allenkil vegam mental hospital il admittavane..... Ithinekke chodhikkanum parayanum aarumille avo...... Paradhooshanam kunju
എന്ത് നല്ല മനുഷ്യർ 🤗🤗🤗🤗എല്ലാ ആശംസകളും 🙏🙏🙏ഇനിയും മുന്നേറാൻ കഴിയട്ടെ 🤝🤝🤝🤝🌹🌹🌹🌹🌹
ഗോപി ഉപേഷിച്ചപ്പോൾ,വസ്ത്രധാരണം ശരിയായി
ആ അമ്മയുടെ പാട്ട് കേട്ട് കരഞ്ഞു.... രണ്ടു പേരും നന്നായി പാടുന്നു..... അഭയ.... U r so lucky.....
All the best
really.............me too
Valarthu dosham
Sheriya, bhayangara lucky aanu..
അഭയ ❤️ആരെയും കുറ്റപ്പെടുത്താതെ ആരെയും വേദനിപ്പിക്കാതെ ❤️നല്ലൊരു മനസ്സ് ❤️
തേങ്ങ ഭാര്യയും മക്കളും ഉള്ള ഒരുത്തന്റെ പുറകിൽ പോയവളാ
@@vidhyaraj4416 അതിന് നിങ്ങൾക്കെന്ത്..
@@vidhyaraj4416 അവൻ വന്നിട്ടല്ലേ? എന്തേ അവനോർത്തില്ലേ ഭാര്യേം കുട്ടികളും ഉണ്ടെന്ന്... ഇന്നവൻ കാണിച്ചത് എന്താ
@@sreejac4258 are um vedhanipikathe nalloru manasu enna cmnt nu aanu njn njn paranjath athinu ninakk nth
@@crseetha1481 athe avanum
ലിവിങ് ടുഗെതർ ന്റെ അർത്ഥം അറിയില്ലേ അഭയക്ക്.. മാര്യേജ് ചെയ്യാതിരുന്നാൽ ഇതുപോലെ വളരെ ഈസി ആയി പിരിയാൻ പറ്റും.. നെഞ്ചിലിടിച്ചു കരഞ്ഞിട്ട് കാര്യമില്ല. പെൺ ബുദ്ധി പിൻ ബുദ്ധി എന്ന പട്ടം കിട്ടിയല്ലോ ഇപ്പോ 👍🏻👍🏻
അമൃതയെ പോലെയല്ല കാണാൻ സുന്ദരിയാണ്
നല്ലൊരു ജീവിതം ഉണ്ടാവട്ടെ ... ❤️
No need of Any regret...Go ahead... God bless you..Vey unique voice....Love you mole...All the best
Spoiled the Life, by going with Gopi Sunder.
ഹാ ഹാ എത്ര മനോഹരമായി അമ്മപാടുന്നു
A bold woman
I like your personality
എന്തിനാ ചേച്ചി അങ്ങേരെ miss ചെയ്യുന്നത്.... അങ്ങേരു ഏതേലും വഴി പോകട്ടും..... അയാളെ ഓർത്തു ജീവിതം പാഴാകരുത്
ruclips.net/video/FrWJSD6VeTM/видео.html
Parayan eluppamanu
14 വർഷം ഒരുമിച്ചു ജീവിച്ചതല്ലേ..പെട്ടെന്ന് മനസിൽ നിന്നും പോകില്ല...especially ഫോർ വുമൺ..ആണുങ്ങൾക്ക് ഈസി ഗോ ആണ്..
Yes....eniyekilum husbendum...makkalum okke aayee santhoshathidu jeevichu kanichu kodukku....Oru pakshe nigalude lifeile first purushane ayalsyerikkum....athayerikkum stake miss chayyunnathayee nigalkku thonnunnathu....pakshe ayal vere moodil aanu
അഭയ ഗോപി യുടെ കൂടെ കൂടിയപ്പോൾ അയാളുടെ wife and kids vishmichittundaville... Eni oru അങ്കം തിന് ടൈം ഇല്ലത്തകൊണ്ട്...അമൃതയിൽ stop ആകുമയിരിക്കും😂
Abhaya I love you very much ! Smart girl !!! Wishing you all the best !!
Amma' s voice is more unique..kudos
Abhaya s mom is singing so good 🥰
എന്ത് നന്നായിട്ടാണ് അദയ സംസാരിക്കുന്നത്❤️❤️❤️❤️
Angane aanu oru bharya ulla aale valacheduthathu
@@calicut_to_california alland ayal kozhi ayondalla
@@calicut_to_california തിരിച്ചല്ലേ
Shweta, bharyayumaayi pirinja samayathu aanu abhaya gopiyumaayi relationshipil pokunnsthu
Athrayo നല്ല ഗായകർ ആണ് അറിയപ്പെടാതെ പോകുന്നു
അത് മിസ്സ് ചെയ്യുന്നുണ്ടോ?
ഇല്ല sir ഞാൻ ok ആണ്
എന്നാലും ചെറിയൊരു വിഷമം...
ഇല്ല sir ഞാൻ മുന്നോട്ട് ഫോക്കസ് ചെയ്ത് പോകുവാണ്, I'm okay
എന്നാലും ചെറിയൊരു വിഷമം...
അങ്ങനെ ചോദിച്ചാൽ തീർച്ചയായിട്ടും മിസ്സ് ചെയ്യുന്നുണ്ട്.
പറയിപ്പിച്ചേ അടങ്ങൂ, അല്ലേ?
എന്നാലല്ലേ അഭയ ഹിരൻമയിക്ക് ഗോപി സുന്ദറിനെ മിസ്സ് ചെയ്തു എന്ന് caption കൊടുത്ത് ഇത് rating കൂട്ടാൻ!
വല്ലാത്ത ഇൻ്റർവ്യൂ തന്നെ!
😆😆😆🤣🤣🤣👌🙏🌹👍
True
Sree kumar is funny but all we need to know about it അത് nice ആയി പുള്ളി പറയിപ്പിച്ചു 😅😂
''നിലാവിന്റെ നീല ഭസ്മകുറിയണിഞ്ഞവളെ ''....... ഒരുപാടിഷ്ടമുള്ള പാട്ടാണ്.
അമ്മേടെ വോയിസ് ഒരു രക്ഷേം ഇല്ല
നന്മകൾ നേരുന്നു അഭയ Love you so much🥰🥰🥰
This girl is really straight forward ❤
🤔🤔🤔🙄🙄🙄🙄😏😏😏
അഭയ song supr
Very very beautiful
Abhayada smile nlla cute ayind💚
That നിലാവിന്റെ നീലഭസ്മകുറിയണിഞ്ഞവളെ is so soothing to ears❤
നല്ല സംഗീതത്തിനുടമകൾ🙏
എല്ലാ വേദനയും സംഗീതത്തിലലിയും❤️👍
ഒരു ദിവസമാണെങ്കിൽ ഒരു ദിവസം ഈ പരിപാടിയിൽ ഏതെങ്കിലും ഒരു celebrity ഉത്തരം തെറ്റിച്ച് ഒന്ന് കാണണം. 😁
Soorya j Menon- bigboss malayalam season 3 contestant uttaram thettichirnnu🙂
അമ്മ സൂപ്പർ
Both of you sang well.wish you bright future ahead
Future 😁😁😁
അഭയ നല്ല ഫാമിലിയിൽ ജനിച്ചു. സ്വയം ചീത്ത ആയി. പോട്ടെ സാരമില്ല. സുന്ദരി യാ സിനിമയിൽ അഭിനയിക്കാൻ nok. അവനെ പൂർണമായി അഭയ യും പ്രിയ യും വിശ്വസിച്ചു. അമൃത ക് ഗോപി പോയാൽ മറ്റൊരു ഗോപി
Nice that she got an opportunity to speak about her 14 year relationship with Gopi. It surely must have been painful for her, to suddenly lose him. 😢 Praying for a blessed future for her.
She had a relationship with him when he was married to another woman and he had children too. U also think about that wife and children. Instead of being sad for the homewrecker woman!!
@@sw224 Well, each one can think , in different ways. Freedom to think....Isn't it?? She was an unmarried young girl, while he was married, and had kids too. He came into her life. She did not go hunting around to find a married man with children.
@@Julie-pb7fe s that's exactly
@@Julie-pb7fe true... True...
@@sw224 I think its Gopi Sundar's primary responsibility to think about his wife's and children's future and pain.
അഭയ അയാളുമായി relationship ൽ ആകുന്നത് വളരെ ചെറിയ പ്രായത്തിൽ ആണ്. Married ആയ ഒരാൾക്ക് ചെറിയ ഒരു പെണ്കുട്ടിയെ convince ചെയ്യാൻ എളുപ്പം ആണ്. Unhappy family life എന്നൊരു ഡ്രാമ ഇറക്കിയാൽ മതിയല്ലോ.. she might fallen for his stories.
👌 Song നന്നായി പാടുന്നു. നല്ല ശബ്ദം👍
ഈശ്വര നാമം പാടുമ്പോൾ കാലിൽ മേൽ കാൽ വെച്ചിരുന്നാണ് പാടുന്നത്
Abaya… I really like you der…. God bless you…❤️
Abhaya comes from a Music Family
God gift Talent and Versatile Singer.
She s Always Positive 👌👍
എന്തായാലും വൈകി ആണേലും നീ പുറത്തു വന്നല്ലോ.. ബെസ്റ്റ് wishes
She knows very well that she doesn't have any merit to blame him. If she does like that nobody will come to support her. Everybody will say you deserved it. So she is trying to tell everything in a polished way.
19 age ൽ mrd ആയ രണ്ട് കുട്ടികളുടെ അച്ഛനായ ഒരാളുടെ കൂടെ ജീവിതം തുടങ്ങുക ഗോപി cheat his wife. ഇപ്പോ abhayayum അതിന് ഇരയായി
ruclips.net/video/FrWJSD6VeTM/видео.html
But abhaya cannot be called as victim... she totally deserves this...
@@malabiju1980 she was jzt 19 at that time. Gopi is more responsible
Athe .. Nthokke paRnjaa annnu ayaaL ivare veezhtyiyathennu nammakku aRiyillallo.. ithe pole theppu kittya oru 45 vayassukaari enna nila kku paRayatte… nammada ponnu pichaLa aayathinu matte stHReeye kuttappwduthiyittu kaaryamilla.. the way this lady lived with him was so completely dedicated to him.. .. but adheham change inte aaL aayoNdu aavum.. manassuRapou illaatha aaL aayoNdaavum.. he went after the next lady.. Amruthaye alla kuttappeduthaNdathu.. ayaLkkaaNu thRupthy illaathe onnilum..
അമ്മയുടെ പാട്ട് എന്ത് മനോഹരം
Ammade voice ❤️❤️❤️🥰
വളരെ നല്ല ആൾക്കാർ....
പഞ്ചാര വാക്ക് കേൾക്കുമ്പോൾ മനസ്സും ശരീരവും തുറന്നു കൊടുക്കുന്നവർക്കൊക്കെ ഇതൊരു പാഠമാണ് ,
Correct
Ethoru vyakthikkum oru abaddham pattum...angane abhayakk pattiya abaddhamaan gopi sunderumaayulla relationship...keep going dear abhaya...Good luck always❤️
ഈ പെൺകുട്ടി ഗോപിസുന്ദറിന്റെ കൂടെ പോകാതെ ഇരുന്നെങ്കിൽ നല്ല ഒരു ജീവിതം കിട്ടിയേനെ.
👍
👍
സത്യം 😥
ശരിയാ 🙏
Correct maturity ellatha prayathil thonniya eduthu chattom....allekkil ennu bharyhavum....kuttulikalum aayee nalloru jeevithom kittiyene....eniyum time undu....best wishes
amma❤so sweet voice
വിഷമം ഉണ്ടോ ഉണ്ടോ എന്ന് കുത്തി കുത്തി ചോയിക്കുവാ എന്തു കഷ്ടമാ?
Super singers..... Lovely Hiranmayi and mom
Amme super😍😍sangeethathil thudarathurunathu valiya nashtamayi poyi
🥰🥰എന്തൊരു ക്യൂട്ട് ആണ്
അമ്മയും മോളും പൊളി ❤️
abhaya and Amma orumichu paafumnathu kelkaan enthu rasamaanu 😍😍😍😍😍😍👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
ഗോപി ഭാര്യയെ തേച്ചു, ഇവരെ തേച്ചു, അമൃതയെയും തേച്ചിട്ടു പോകാൻ സാധ്യത ഉണ്ട്
ഗോപി എങ്ങനെ ഇവളെ തേച്ചു 🙏😂
കെട്ടിയവളും,,2 ആൺ പിള്ളേരും ഉള്ള ഒരുത്തന്റെ കുടുംബം തകർത്തു അവന്റെപിന്നാലെപോയി..അന്നൊക്കെ കുറെ diologs ഒക്കെ വിളിച്ചു
കൂവി ആരുമാദിച്ചു നടന്നവൾ...😂
@@sivanirani10 So what dude? Which bill of hers did you pay to speak with so much authority on her life? Gopi and her- both are adults. They chose to be together.
@@sivanirani10 avalkk 19 nu vayase ullu anneram
@@user-yk5lv8iw8x about
Gopi
Ammayude paatt nannaayittund
Enthukondu athu marriage conceptil avasanichilla
- "ayyayaa..."... 🤣🤣🤣 01:14
എന്താ song അടിപൊളി abaya
സാരമില്ല..... ഇതിലും കൂടുതൽ അനുഭവിച്ചു ഒർജിനൽ ഭാര്യ..
Yes
Yes ..why everyone is supporting this women?? Y people can't sympathetic towards that copysundar's first wife...actually his first wife is the" real victim "... abhaya don't deserve any sympathy... she's totally a gone case...Karma is a boomerang 🪃
Yes
അതിനിവരല്ല ഉത്തരവാദി... അവൻ അവരുമായി സ്വരച്ചേർച്ച ഇല്ലാതെ പോകുന്ന സമയത്ത് ഇവരെ കണ്ട് വളച്ചെടുത്തു പിറകെ പോയി.ഇന്നവൻ വേറെ പോയി. അന്നും അഭയ അല്ലെങ്കിൽ മറ്റൊരാളെ അവൻ കണ്ടെത്തിയേനെ. അത്രേ ഉള്ളൂ
@@crseetha1481 ഉത്തരവാദിത്തം ഒക്കെ രണ്ടുപേർക്കും ഉണ്ട്.... Wife രണ്ട് മക്കളും ഉണ്ടന്ന് അറിഞ്ഞുകൊണ്ട് അല്ലെ കൂടെ പോയത്.... അപ്പോൾ നാളെ എനിക്കും ഈ ഗതി ഉണ്ടാകും എന്ന് കരുതിയില്ല......
Sreekumar Sir, why are asking about her marital status, too many questions about her former marriage and future marriage! She is happy, with her career and life as it goes. Let her be . It her life. She decides what to do, and when
That’s good everybody wants to know about it 😅
Amma de song❤❤❤🥰🥰🥰🥰
Amma❤beautiful singing❤
Ammede song.. goosebumps 🔥
I am also a big fan of MG Radhakrishnan. His composition has his own stamp-I feel so.
She never expected this from him.. And at the same time she cant blame amrita too.. bcz karma is like boomrang... Lets see how karma works in amrita life.. Actually am wondering y karma is not works in gopi sundar life he still njoying in others pain no regrets.. Haaaaaaaaaaa lets see what god's big surprise for him... 😎
Yes wait n waych😂
Amma super 😘😘❤️
ഇഷ്ടം അഭയ ഹിരൻ
Sree kumar 😂😂 miss ചെയ്യുന്നുണ്ടോ എന്നാലും miss ചെയ്യുന്നുണ്ടോ😂😂😂
Love you too much ❤️ u r right 👍
അമ്മയുടെ പാട്ട് ❤️
സൂപ്പർ ♥️♥️
19 വായസ്സുള്ളപ്പോൾ സുന്ദരൻ മയക്കി എടുത്തത്. എന്നിട്ടു ഇപ്പോൾ അതിലും ചെറുപ്പക്കാരിയെ കണ്ടപ്പോൾ തഴഞ്ഞു
വല്ലവന്റെയും ജീവിതത്തിൽ വിരുന്നുക്കാരെ പോലെ ചെന്ന് പോരുന്നവളുമാർക്ക് എന്ത് മിസ്സ് ചെയ്യാൻ അതൊക്കെ അയാളുടെ സ്വന്തം ഭാര്യക്കല്ലേ അവരുടെ വേദനയോളം അവർ സഹിച്ച അപമാനത്തോളം വരുമോ
Blessed voice
othiri eshttam abhaya
മിസ് ചെയ്യുന്നില്ല എന്നാണ് അവർ പറയുന്നത്... പക്ഷെ.. ചോദിച്ചു ചോദിച്ചു അവർക്കു മിസ് ചെയ്യുന്നു എന്നു പറയിക്കുന്നു 🤣
Sree kumar is funny 😅
@@Hiux4bcs true' eth veena'yekkaalum aaneki evde comments theriyayyenne
ഒരു നല്ല നടി ആകാൻ ഉള്ള ഭംഗി, കൂടാതെ ഒരു നല്ല പാട്ട് കാരിയും ❤️
കുറച്ചു neat ness കൂടെ വേണം
@@sammual1053 🤔
വൃത്തി ഇല
അത്ര ഭംഗി ഒന്നും ഇല്ല... 😆
Ayye
She is super attitude
तेरे महफ़िल में हम न होंगे ....He will leave everything n come to You ....That is What You really think by selecting carefully this gazal . Anyway sang really well .
എല്ലാവരും ഇവരോട് സഹതാപം കാണിക്കുന്നു.. അയാളെ ഓർത്തു ജീവിതം പാഴാക്കരുത് എന്ന് ഉപദേശിക്കുന്നു.. അയാൾ അയാളുടെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചല്ലേ ഇവരുടെ കൂടെ പോയത്?ആ ഭാര്യയുടെ ദുരന്തം ആര് കണ്ടു? എനിട്ട് എല്ലാവരും ഇവരോടും സഹതാപം കാണിക്കുന്നു... കഷ്ടം.. അവിഹിതം ആണ് ഈ കാലത്തു highlight.. അത് പ്രോത്സാഹിപ്പിക്കാൻ കുറെ പെരും....
Exactly.. surprised seeing comments.. amnesia probably 😄
ആ ഭാര്യക്ക് ദുരന്തം അല്ല അവർ രക്ഷപെട്ടു
സത്യം 👍
അമ്യത എന്തിന് കൊള്ളാം ഗിരൻ മായി സുന്ദരി എന്ന സുന്ദരി
ഗോപി എത്ര മഹാൻ, പെണ്ണുങ്ങളെ ശാക്തീകരിച്ചു, കൊണ്ടിരിക്കുന്നു
😁😁😁😁😁😁
Yes
Soooo supper. Song
Eppozhum ishtam ningalude voice and attitude. You’re so 🥰 ❤
Afaya koopam Varunnille 🙏 Very Happyyanallo 🙏 Actually Iron Lady🙏 Gopi Aayirunnel Kola Nadathiyene😂😂