#BBMS6

Поделиться
HTML-код
  • Опубликовано: 17 апр 2024
  • #BBMS6 "നിങ്ങളെ പോലെയുള്ളവർ പുച്ഛിക്കുന്നതിമ്പോഴാണ് എനിക്ക് അവാർഡ് കിട്ടുന്നത് "ജാസ്മിനോട് സിബിൻ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Arguments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • РазвлеченияРазвлечения

Комментарии • 1,7 тыс.

  • @anagha8219
    @anagha8219 Месяц назад +9325

    Sibin and jinto ishttamallathavar 👇✅

    • @art-and-soul-1
      @art-and-soul-1 Месяц назад +553

      Mookkala fans

    • @ShamseeraC-ul1gr
      @ShamseeraC-ul1gr Месяц назад +674

      Ishttamaanu sibin❤️

    • @naveenvnair7483
      @naveenvnair7483 Месяц назад +1

      രണ്ടിനെയും വെറുപ്പാണ് 🤮🤮🤮

    • @AmalS-rm7gb
      @AmalS-rm7gb Месяц назад +104

      🖐🏻vesham and vali fans😂

    • @movieframes7863
      @movieframes7863 Месяц назад +216

      Jabri kannapiiis spoted😂

  • @JamshiKuttimon
    @JamshiKuttimon Месяц назад +1910

    സ്വയം നന്നാവാതെ മറ്റുള്ളവരെ നന്നാക്കാൻ നടക്കുന്ന അപൂർവം ജന്മങ്ങൾ

    • @Nightlytalkshow
      @Nightlytalkshow Месяц назад +33

      മുല്ലപ്പൂ ചേച്ചിയുടെ അടുത്ത് ചെല്ലുബോ ഉണ്ടാകുന്ന നാറ്റം കാരണമല്ലേ ഹൌസ്മേറ്റ് പോയി കുളി കുളിക്ക് എന്ന് മുല്ലപ്പൂവിനോട് പറയുന്നത് ഗ്‌റപറിയും ജിൻഡാനും എത്രവട്ടം പറഞ്ഞു. ദേ ഇപ്പോ സിബിനും

    • @RAHNACP
      @RAHNACP Месяц назад +20

      ഒരു കൂട്ടത്തിൽ നിൽക്കുമ്പോ വൃത്തി നിർബന്ധ മാണ്....
      വൃത്തി ഇഷ്ടമില്ലാത്തവർ സ്വന്തം വീട്ടിൽ. നിൽക്കുക.......
      സോസെറ്റി യോട് ഒരു മര്യാദയായും വൃത്തി പാലിക്കണം.....

    • @vijayashreenair2049
      @vijayashreenair2049 Месяц назад +10

      Nora very much irritating,,,, Jasmine and Nora both knew each other,,,some what character same

    • @shahanashafishaibu
      @shahanashafishaibu Месяц назад +1

      Ok r

    • @AFI415
      @AFI415 Месяц назад

      നിന്റെ ഒക്കെ വീട്ടിൽ വന്നാൽ അറിയാം എത്ര virthi ഉണ്ടന്ന് 😂😂😂ഒന്ന് പോയെ ചിരിപ്പിക്കാതെ

  • @AdiRayan
    @AdiRayan Месяц назад +464

    ആർക്കേലും തോന്നിയോ ജാസ്മിന്റെ തെറ്റ് മാത്രം നോക്കി നടക്കുന്ന ജിന്റോ എന്ന്

    • @ShabidaaboobakkarShabida
      @ShabidaaboobakkarShabida Месяц назад +16

      Ellaa.. Thonitillaaa

    • @rajeevkumarrajeev9482
      @rajeevkumarrajeev9482 Месяц назад +13

      തോന്നിയാലും കണക്കായിപ്പോയി 😜

    • @anjunithin31
      @anjunithin31 Месяц назад

      Jintode kuttam mathram noki nadakuna jasmin resmin gabri nora

    • @vinodv3369
      @vinodv3369 Месяц назад +3

      Jasmin and gabri purath ninn team up aayit akath maximum irritate and provoke cheyth eliminate cheyyan maathram vannavaraanu... and they are successful at it. Ennit thirich kittumbol irunn mongum.

    • @manukrishnan6552
      @manukrishnan6552 Месяц назад +3

      Yes

  • @parvathi9540
    @parvathi9540 Месяц назад +93

    നമ്മളെ പോലെ ജാസ്മിനെ ഇഷ്ട്ടം അല്ലാത്ത ആൾ aan norah but she said correct ഒരാളെ ഇങ്ങനെ target ചെയ്യരുത് ,👏👏 എത്ര ദേഷ്യം ഉണ്ടെങ്കിലും അവൾക് aa വിവരം ഉണ്ട്
    ഇന്നത്തെ എപിസോടിൽ അത് കണ്ടപ്പോ njn inn avalkkan vote കൊടുത്തത്
    Episode motham kand aa day nannayi karyam പറഞ്ഞവർക്ക് വോട്ട് കൊടുക്കൂ❤️

  • @user-pr6vl1fk8x
    @user-pr6vl1fk8x Месяц назад +286

    സിബിൻ, ജിന്റോ മുന്നേ ഇഷ്ടമായിരുന്നു ഇപ്പോൾ ഓവർ ആകുന്നുണ്ട്

  • @doordie6540
    @doordie6540 Месяц назад +1694

    നോറയുടെ വോയ്സ് ആംബ്ലിഫയർ ചെറിയ mistake ഉണ്ട്..

  • @saikitchen9302
    @saikitchen9302 Месяц назад +1223

    ജിന്റോ ഇപ്പൊ സിബിൻ ന്റെ കീ കൊടുത്താൽ ആടുന്ന പാവയാണ് ഇത് ജിന്റോ ക്ക്‌ തന്നെ ദോഷം ചെയ്യും

    • @Deeps155
      @Deeps155 Месяц назад +8

      Jinto mathram alla.rishiyo

    • @ramanan2760
      @ramanan2760 Месяц назад

      Aynu niketha kunne

    • @girijapd9755
      @girijapd9755 Месяц назад +4

      Jasmine paranjadan idh

    • @picachu5953
      @picachu5953 Месяц назад

      😁😁

    • @sreejusree1439
      @sreejusree1439 Месяц назад

      അത് കിട്ടുന്ന അവസരം ഉപയോഗിക്കുന്നത് കിട്ടിയതിനൊക്കെ പകരം കൊടുക്ക ഇപ്പൊ ജിന്റോ അത്രള്ളൂ അല്ലാണ്ട് ഒത്തു കളിക്കല്ലാ

  • @sreekumarpssreekumarps
    @sreekumarpssreekumarps Месяц назад +697

    സിബിന്റെ അടിമ jinto 🔥😄

    • @Nightlytalkshow
      @Nightlytalkshow Месяц назад +7

      ആയിക്കോട്ടെ കുളിനാറിക്ക് ഇടക്ക് ഇടക്ക് ഡോസ് കൊടുക്കുന്നുണ്ടല്ലോ അത് മതി 😂😂😂

    • @sanilkumar721
      @sanilkumar721 Месяц назад +1

      അത് അവരുടെ ഗെയിം plan... ഏതായാലും ജാസ്മിൻ ഗബ്രി ഫേവറൈസോm പോലെ ടാസ്കിൽ ഇവർ ഇതുവരെ കാണിച്ചട്ടില്ല... അവർ ടാസ്കിൽ individual ആയാണ് കളിക്കുന്നത്... ഇനി സപ്പോസ് apana apana അവർ കളിച്ചാൽ... Ellavarum പറയും rajit റോബിൻ കളിക്കാൻ nookkununnu... Enthukondum അവർ engane തന്നെപോകുന്നതാണ് നല്ലതെന്നു തോനുന്നു... അതോടൊപ്പം individuality keep ചെയ്യേണ്ട സ്ഥലത്തു keep cheyyunnumundu

    • @Sheejaphiliposexedits
      @Sheejaphiliposexedits Месяц назад

      റൈറ്റ്

    • @Rashida.NisamRashida
      @Rashida.NisamRashida Месяц назад

      Ys

    • @BsHaneefa-gg8xr
      @BsHaneefa-gg8xr Месяц назад

      Sibin ulladh kondan avan pidich nikknne. Ippo endhoru ahangaram Ann. sibun anangi over smartness ITT kolamaknn ayyye ivarkano fans...😂😂😂

  • @meenuphilip97
    @meenuphilip97 Месяц назад +537

    NORAykk nalla nilapaad und..hats off Nora...ottakk kalikkunn❤️❤️❤️but sound irritatingaan..

    • @luciferpride_
      @luciferpride_ Месяц назад +3

      Avlkk ellaam prashnamaanu

    • @minuspk2446
      @minuspk2446 Месяц назад +2

      Jasmine fan😂

    • @Fusii34
      @Fusii34 Месяц назад +1

      But adh natural sound alle thaniye vnnale so 😊

    • @anishcs6815
      @anishcs6815 Месяц назад

      😀😀😀😀

    • @avnizachuz2123
      @avnizachuz2123 Месяц назад +1

      Norah enthu kalikkunnu. Cheeveed thanne. Cheviyokke adichu pokum. Arenthu paranjalum avaleyanu ennanu avalde vijaram. Oru task polum win cheythittilla.Nilapad ennu parayunnath swantham karyam thanne paranju nadakkunnathine aano😂😂

  • @HajaraThaikkad
    @HajaraThaikkad Месяц назад +93

    Jasmine adhyam ishtam alllayirunnu but elllavarum avale target cheyyumbolum she is being more stronger jasmin entha ethra preshnam comment box fullum negative anallo😊👍

  • @nithinbabu637
    @nithinbabu637 Месяц назад +489

    Sibin മറ്റുള്ളവരെ വേദനിപ്പിച്ചു കഴിയുന്നു

    • @Anaghajeev
      @Anaghajeev Месяц назад +19

      ബാക്കി ആരും അത് ചെയ്യുന്നില്ല അല്ലെ 🤣

    • @nimmytj3815
      @nimmytj3815 Месяц назад +11

      @@Anaghajeev 😂😂😂 സത്യം സിബിൻ ഈ പറഞ്ഞ മറ്റുള്ളവരുടെ അത്രേം വരില്ല

    • @shamlakoya5420
      @shamlakoya5420 Месяц назад +4

      Jasmin ithrakalam athennenu cheythathum

    • @ashnarahim7873
      @ashnarahim7873 Месяц назад +6

      Arum nanmamaram alla ellarum cheyyunund

    • @FathimathFarhana-mb2ks
      @FathimathFarhana-mb2ks Месяц назад +2

      Biggboss show thanne anganeyan ithonnum ariyathe oronnu irangum 😅😂

  • @andrews13
    @andrews13 Месяц назад +538

    സിബിൻ നല്ല ഓവറാണ് 👊👊

    • @JACKSPaRrow-jd1ty
      @JACKSPaRrow-jd1ty Месяц назад +11

      ജബ്രി 😁😁

    • @kubra_fathima_1705
      @kubra_fathima_1705 Месяц назад +3

      Athe.pinne jinto pinne jintode kuddi manpokunna mudi ollapradan

    • @joyaljose8
      @joyaljose8 Месяц назад +4

      Athe ... Alibabyum 12 koolipatalavum

    • @user-jt2gu9bk1e
      @user-jt2gu9bk1e Месяц назад +7

      കുളിക്കാത്ത മോളുടെ ഒരേയൊരു ഫാൻ😂😂

    • @aryababu856
      @aryababu856 Месяц назад +1

      Correct aanu

  • @shereenasheri7167
    @shereenasheri7167 Месяц назад +55

    Nora❤jasmin❤️

    • @umarkalid
      @umarkalid Месяц назад +1

      Pavm jasmine wilde card entry vannapppm nallnm avle ittt aakkkunnnunddd

  • @sreelakshmyv4369
    @sreelakshmyv4369 Месяц назад +905

    Nora de sound maha irritating aanu.. but she is an excellent player 😊 parayanath point aanu..😅 athu kelkumbo bakki ullavark problem..

    • @minnusmummysworld3624
      @minnusmummysworld3624 Месяц назад +4

      നോറ. മിണ്ടാണ്ട് ഇരുന്നോ 😁😁😁😁

    • @Badusha-bv7il
      @Badusha-bv7il Месяц назад +2

      Day mindathe oru eduthu erunal good player aanu va thurannal poyi

    • @sreelakshmyv4369
      @sreelakshmyv4369 Месяц назад +1

      @Orubiggboss parayunha pitch kurakkyam lo.. athre udheshichullu.. her voice is nice.. but ochayil aanu samsaram.. that's all.. 😇

    • @user-rp1pr8wm3z
      @user-rp1pr8wm3z Месяц назад +2

      ​@@sreelakshmyv4369adu oriklm avlude preshnm alh normly avlu polm arynd voice koodunde ahn enteyum angne thne ahn arynd voice koodmm adu accept chyde pchuu

    • @riswanama2315
      @riswanama2315 Месяц назад

      Enth pointanu ippol aval paranjath.... petti kattilinte mel vech thurakkunnatho edo ningalokke vttl petti kattilinte mel vech alle thurakkar😂

  • @A2ACREATIONS
    @A2ACREATIONS Месяц назад +587

    He Know Jasmine Target ചെയ്താൽ പുറത്തും അകത്തും നല്ല സപ്പോർട്ട് കിട്ടും അത് Sibin Jinto യോടെ പറയുകയും ചെയ്ത്
    🫡😑

    • @soul_icon8894
      @soul_icon8894 Месяц назад +13

      Ath pine obvious ele Jasmine e Target akunathil yathoru thettumila😂but ath over avathiruna mathi sibin😢aake Ula nalla gamer avanan ipo chila karyangal aryathe ky vitt ponindon oru samshayam..anyways Elarkum mistakes patum Avan kalikate 🙌🏻

    • @sajeerbabu4327
      @sajeerbabu4327 Месяц назад

      ​@@soul_icon8894എന്തിന് ആളുകൾ അവരെ സപ്പോർട്ട് ചെയ്യുന്നു ജാസ്മിൻ അതിന് മാത്രം അനീതി അവിടെ ചെയ്യുന്നില്ല ഇവർ ഗ്രൂപ്പ്‌ കളിക്കുമ്പോൾ എതിർക്കുന്നു അത്ര ഒള്ളൂ

    • @Itsmydreams6365
      @Itsmydreams6365 Месяц назад +14

      കാര്യം കാണാൻ ആയിട്ട് ജിന്റോയെ പുകഴ്ത്തി കൂടെ നിർത്തിയേക്കുവാ. അയാൾക്ക് അത് മനസ്സിലായിട്ടില്ല. പുറത്ത് ജിന്റോ യ്ക്ക് fans ഉള്ളത് കൊണ്ട് അങ്ങേരെ സപ്പോർട്ട് ചെയ്‌താൽ ഇവർക്ക് ഗുണം ചെയ്യുമെന്ന് അറിയാം. പുള്ളിയെ മുൻ നിർത്തി കളിക്കുവാ ഇവര് ചെയ്യുന്നേ

    • @msp6757
      @msp6757 Месяц назад

      ​@@Itsmydreams6365ഒലക്ക... സിബിൻ ഒറ്റക്ക് നിലപാടെടുക്കുന്നു. നിലപാടില്ലാത്ത ജിന്റോ അടക്കമുള്ളവർ സിബിനോടൊപ്പം നിൽക്കുന്നു. സിബിൻ സ്വന്തമായി പ്രേക്ഷക പ്രീതി പിടിച്ചുപറ്റുന്നു. അല്ലാതെ ജിന്റൊക്കാക്കാന്റെ ഫാൻസിനെ തൃപ്തിപ്പെടുത്താനല്ല അവടെ കളിക്കുന്നത്.

    • @sarikasanthosh3672
      @sarikasanthosh3672 Месяц назад +11

      Shibin
      Jasmine mathram aanu avanu vrithoyilathe thonniye
      Jinto gas vidunnathum mat eduthu bedil idunnatonnum avanu vrithikedilla
      Avan serikkum over aanu
      Oru pennine vrithiyude peril ithra harass cheyunnatinte avishyam illa
      Anungalkum vrithiyilla abide
      Laketnum bb mum ithil nalla pankundu eppolum Jasmine vedio mathram eduthu kanikkanda avishyam illa
      Jintonte vedio kanichi parenam
      Nalla shasana ayalkum kodukkanm
      Public call venom to contestants
      Shibinum jintonum mansillki kodukkanam avar cheyunnathu ellamm onnum mass alla ennu
      Jasmine cheythathu thettu thane enu vechu over akkanda avishyam illa
      Athu oru pennayathu kondu mathram aanu ithu

  • @rajeshjoseph4990
    @rajeshjoseph4990 Месяц назад +720

    Sibin is favouring Jinto to get the vote of Jinto in nomination

    • @msp6757
      @msp6757 Месяц назад +19

      ഒലക്ക... സിബിൻ ഒറ്റക്ക് നിലപാടെടുക്കുന്നു. നിലപാടില്ലാത്ത ജിന്റോ അടക്കമുള്ളവർ സിബിനോടൊപ്പം നിൽക്കുന്നു. സിബിൻ സ്വന്തമായി പ്രേക്ഷക പ്രീതി പിടിച്ചുപറ്റുന്നു. അല്ലാതെ ജിന്റൊക്കാക്കാന്റെ ഫാൻസിനെ തൃപ്തിപ്പെടുത്താനല്ല അവടെ കളിക്കുന്നത്.

    • @ashwininikhil
      @ashwininikhil Месяц назад +5

      😂😂😂 Jasmine nteyum gabri nteyum pinne resmin, Nora,de okk ore grupism nd porathunnullla planning aan ath ee wild cards nu ellavarkkum ariya ath porath konduveran veendiii maathram aan bakki ullavar onnich nilkkunne game ivarellarum individual aayan kalikkunne ivarde idayilum vakkutharkkangal ndavar ndalloo athil manyatha und , Jasmine,gabri,Nora, resmin ithre periode Ivarde thettukal choondikkanichal Ivar thettum pinne adutha ore prblm ndakkunnath vere ithuthanne paranju kond irikkum ,sherikkum 12peer ore gang aayathallla ,Ivar avarde koode nilkkan pattathath kondum wild cards vannathod koodii ivarde screen space nashttapettatgukondum illla personal grudges aan ivarkk😅

    • @gokula.l7818
      @gokula.l7818 Месяц назад

      Kara Kara 😂​@@ashwininikhil

    • @ashwininikhil
      @ashwininikhil Месяц назад

      @@gokula.l7818 Kara Kara oooo🤣ntha thatha fans nu paranth koodiyuooo🤣🤣

    • @gokula.l7818
      @gokula.l7818 Месяц назад

      @@ashwininikhil illa ipo nalla satisfaction aanu 😌😌😌😆

  • @Bindhu-bf9ef
    @Bindhu-bf9ef Месяц назад +96

    Sibin😡enthoru VISHAM aanu also Jinto

  • @jayasreejayachadhran6159
    @jayasreejayachadhran6159 Месяц назад +408

    ന്തൊക്കെ പറഞ്ഞാലും nora 🔥🔥🔥🔥നിലപാട് ulla വ്യക്തി ആണ് 🥳

    • @DinilSijo
      @DinilSijo Месяц назад

      🤮🤮🤡

    • @Thribaby777
      @Thribaby777 Месяц назад

      😂🤢🤢🤢🤮🤮🤮🤮🤮🤮🤮

    • @user-pi7uz4xs5x
      @user-pi7uz4xs5x Месяц назад

      കുറെ കാറി കുവാൻ അറിയാം ചിവിട് ചിലക്കുന്ന പോലെ

    • @jayasreejayachadhran6159
      @jayasreejayachadhran6159 Месяц назад +1

      @@user-pi7uz4xs5x കൂവിട്ടാണെൽ nthum parayum ആരെയും പേടിക്കാതെ.. Allnd കുറെ എണ്ണം ഓരോന്നിന്റെ അടിമയെ പോലെ nikunilla...

    • @umarkalid
      @umarkalid Месяц назад +1

      ​​@@user-pi7uz4xs5xndhaaan broh elllrrum oru Poole aavnmnnndo chellloorr orkkkene parym chlllooor mansammdhnthooode parym adhokke oroortherr reedhy kednnn kooovunnundo illlennnaallla nokkk dye kalkkkndo illennnaan😊

  • @user_12532
    @user_12532 Месяц назад +392

    Waiting for Sibin & Jinto fight🤜🤛

    • @Fusii34
      @Fusii34 Месяц назад +3

      Yehhh😬🔥

    • @user-wf2ve4rv5g
      @user-wf2ve4rv5g Месяц назад +4

      Athin Jasmin avidunn pokanam😂

    • @Han-ul9pw
      @Han-ul9pw Месяц назад +1

      Polikum😊

    • @gokula.l7818
      @gokula.l7818 Месяц назад

      Jinto ye churutti sibin kakshathu vaykkum😂

    • @user_12532
      @user_12532 Месяц назад +1

      @@gokula.l7818 churutan jinto yendha paper aano😏

  • @kevinesther6062
    @kevinesther6062 Месяц назад +176

    Jinto itself is a dirty guy... Jus overacting in the name of hygiene

    • @Yodhavu291
      @Yodhavu291 Месяц назад +3

      Cigarette vali okke pinne valya hygiene alle vali vidunath vallarudeyum annakil poyi avanem support cheyyan Kure vanangal erangittund

    • @tubeamv4275
      @tubeamv4275 Месяц назад +1

      ​@@Akanshamariya01Jasmine nallathanu ennu alla udeshichey .Both jinto ,Jasmine okkae kannaka.Oru nalla player ennu parayaan illa bb6 il.But kali nadkunnundu wild card entry kazhinjittu that's all.

    • @rb483
      @rb483 Месяц назад +2

      ഇത്രയും വൃത്തികെട്ട മനുഷ്യനെ കണ്ടിട്ടില്ല

    • @sarikasanthosh3672
      @sarikasanthosh3672 Месяц назад +1

      0Shibin
      Jasmine mathram aanu avanu vrithoyilathe thonniye
      Jinto gas vidunnathum mat eduthu bedil idunnatonnum avanu vrithikedilla
      Avan serikkum over aanu
      Oru pennine vrithiyude peril ithra harass cheyunnatinte avishyam illa
      Anungalkum vrithiyilla abide
      Laketnum bb mum ithil nalla pankundu eppolum Jasmine vedio mathram eduthu kanikkanda avishyam illa
      Jintonte vedio kanichi parenam
      Nalla shasana ayalkum kodukkanm
      Public call venom to contestants
      Shibinum jintonum mansillki kodukkanam avar cheyunnathu ellamm onnum mass alla ennu
      Jasmine cheythathu thettu thane enu vechu over akkanda avishyam illa
      Athu oru pennayathu kondu mathram aanu ithu0

  • @AdiRayan
    @AdiRayan Месяц назад +174

    ജാസ്മിനെ ഇഷ്ടമുള്ളവർ like 👍. ഇത്രേം പേര് അറ്റാക്ക് ചെയ്തിട്ടും തളരതെ പിടിച്ചു നിൽക്കുന്ന ഒരു പെൺകുട്ടി ക്കു ഇരിക്കട്ടെ ഇന്നത്തെ like

    • @AyaniyaDhaneesh
      @AyaniyaDhaneesh Месяц назад +5

      Enthondao Avale Attack cheyuthathu.Chumma allalo Avalu cheyutha vrithikedu kandathalle.Ethenghilum oru pennu ighane cheyyumoo.Purathu oruthanumayi Kalliyanam urappichittu Ippo Ivide Akathulla oruthanumayi Lovers kalikkunnu.Avane ishttapettittalle Kalliyanam urappichathu.Athum Ivalude Avashya prakaram Aaa Kalliyanam urapichitta Chekkan thanne parayunnu.Nanam illathaval.Ival cheyuthathoannum marakkilla.Swantham Uppa vilichittu poalum Vilakoadukkatha oru pennu.Ennittum avanthe koode thanne Kazhappu theerukkunnu.

    • @lijis6453
      @lijis6453 Месяц назад +3

      ജാസ്മിനെ support ചെയ്യാൻ തോന്നുന്നില്ല... അവളുടെ പുറത്തെ കാര്യങ്ങൾ വെളിയിൽ വന്നതും... Bb houseil വന്നപ്പോൾ ഉള്ള പ്രേമനാടകവും കണ്ടു വെറുത്തുപോയി

    • @shirazshiraz3674
      @shirazshiraz3674 Месяц назад +2

      Thalaraathondayrikkum kidannu mongiyath

    • @HuskyElaine
      @HuskyElaine Месяц назад

      Mookkala Army

    • @sarikasanthosh3672
      @sarikasanthosh3672 Месяц назад

      Shibin
      Jasmine mathram aanu avanu vrithoyilathe thonniye
      Jinto gas vidunnathum mat eduthu bedil idunnatonnum avanu vrithikedilla
      Avan serikkum over aanu
      Oru pennine vrithiyude peril ithra harass cheyunnatinte avishyam illa
      Anungalkum vrithiyilla abide
      Laketnum bb mum ithil nalla pankundu eppolum Jasmine vedio mathram eduthu kanikkanda avishyam illa
      Jintonte vedio kanichi parenam
      Nalla shasana ayalkum kodukkanm
      Public call venom to contestants
      Shibinum jintonum mansillki kodukkanam avar cheyunnathu ellamm onnum mass alla ennu
      Jasmine cheythathu thettu thane enu vechu over akkanda avishyam illa
      Athu oru pennayathu kondu mathram aanu ithu

  • @shabna-sherin
    @shabna-sherin Месяц назад +472

    വൃത്തിയുടെ കാര്യം പറഞ് ഇങ്ങനെ ഒരാളെ insult ചെയ്യുന്നത് very bad ആണ് എപ്പോഴെങ്കിലും ആണെങ്കിൽ ok എപ്പോഴും അത് തന്നെ പറഞ്ഞോണ്ടിരിക്കുന്നു

    • @lightupdreams269
      @lightupdreams269 Месяц назад +30

      Excuse me avar enthane cheyyunnath enn koodi nokkeet parayanam. Ore thummiya chaya thanik kudikan pattuo?? Bathroom povumbo cheripp idathe poyit vann sofa yil kalum athil vach irikunnu. Aa sofa yil pinne keri irikkan thonnuoo

    • @shabna-sherin
      @shabna-sherin Месяц назад +4

      @@lightupdreams269 ചെയ്യുന്നത് തെറ്റ് തന്നെയാണ് justify ചെയ്തതല്ല but അതിന്റെ പേരിൽ വെറുതെ എന്തിനാ ജാസ്മിൻ ഒരു content ഉണ്ടാക്കി കൊടുക്കുന്നത് അത്രേ ഉദ്ദേശിച്ചുള്ളൂ എപ്പോഴും അത് തന്നെ പറയുന്നതിനാണ് ഞൻ പറഞ്ഞത്

    • @mubassir9585
      @mubassir9585 Месяц назад +4

      Same wavelength ullavarkk bad ayi thonnum ithrayum peril vrithiyillaa jasmin alle kanikkunnath

    • @lightupdreams269
      @lightupdreams269 Месяц назад +2

      @@shabna-sherin thankal paranjath vrithiyude karyam paranj orale insuth cheyyunath very bad enn aahhnn. avare cheytha thett thanne aahn. Ath chodhyam cheyyapedendath thanne aahn. Bathroom il cherupp idathe poyathumayi undaya content innathe aahn. Avare tett cheythit content undakuvalle pinne chodyam cheyya pedille?

    • @anilagireeshgireesh4556
      @anilagireeshgireesh4556 Месяц назад +8

      കരയേണ്ട മൂകട്ട fan. ഇനിയും പറയും 🤣🤣🤣

  • @ihsana6340
    @ihsana6340 Месяц назад +281

    ഞാൻ ജാസ്മിൻ ഫാൻസൊ പി ആർ വർക്കോ അല്ല എല്ലാരും ഒന്നിച്ച് അറ്റാക്ക് ചെയ്തിട്ടും അവിടെ പിടിച്ചുനിൽക്കുന്നുണ്ടെങ്കിൽ ജാസ്മിൻ ഒരു സ്ട്രോങ്ങ് പ്ലെയർ ആണ് ( പിന്നെ നെഗറ്റീവ് പോസിറ്റീവ് എല്ലാവർക്കും ഉണ്ടല്ലോ)

    • @straightforward4466
      @straightforward4466 Месяц назад +24

      Edo she is creating the problem. Ningal onnum kaanarille??? Ottapedal strategy mathram aano kaanunne. Ente ponno

    • @lightupdreams269
      @lightupdreams269 Месяц назад +13

      Strong player aahn. Pakshe chetha pravarthikaleyane avde chodhyam cheyyunath. Ivide thanne ravile bathroom il povbo cheripp chavittathe poyi aaa kalode vann sofa il irunn. Ath tettan polum manasilavunnilee avark

    • @nithinsathyan5477
      @nithinsathyan5477 Месяц назад +7

      nanavum manavum ellathavalkk end alle, kure egane eragitt und .. nalla qulityes parayamo avalude? undavilla ennariyam.

    • @niya143
      @niya143 Месяц назад +6

      അവൾ alle പ്രോബ്ലംസ് ഉണ്ടാക്കുന്നത് 😂

    • @koya4065
      @koya4065 Месяц назад +7

      I too feel the same..... Avaloru aan aayirunnel ellaarum koode avale raayaav aakiyene... Oru penn aayath kond valare mosham oru lady aaki chithreekarikunnu

  • @fousiyanijam1974
    @fousiyanijam1974 Месяц назад +32

    Jasmine ❤❤.. nora❤❤

  • @lintastephen5578
    @lintastephen5578 Месяц назад +248

    ജാസ്മിനെയും, ഗബ്രിയേയും കുറ്റപ്പെടുത്തി മാത്രം നല്ലവരാവുന്ന sibin രാജാവ്, ജിന്റോ മന്ത്രി, പൂജ രാഞ്ജി, ജാൻമണി വിഥുഷക, രേണുകയോ നിർത്തക്കാരി എനിക്കറിയില്ല അതിന്റെ പേര് റഷീഹോമം ഗബ്രിയേയും ജാസ്മിനെയും ബലി കഴിക്കുന്നിടത്തേക്ക് എണ്ണ കോരി ഒഴിച്ച് തീ കൂട്ടുന്നു

    • @suhainaunais8926
      @suhainaunais8926 Месяц назад +8

      Crct 💯

    • @rajasreerajasreemr3188
      @rajasreerajasreemr3188 Месяц назад

      Pinne enthu cheyyanam

    • @khushichuchu6788
      @khushichuchu6788 Месяц назад +2

      😂😂

    • @abdulla7145
      @abdulla7145 Месяц назад +12

      ജാസ്മിൻ gabri റിലേഷൻ അത് അവരുടെ പേർസൺ കാര്യം.. പക്ഷെ ഈ സിബിൻ ഇങ്ങനെ poyal എല്ലാവരും ജാസ്മിൻ വോട്ട് koduknm

    • @RahanaMol-qj4tk
      @RahanaMol-qj4tk Месяц назад +3

      Crct

  • @DevaTheertha-pf6xm
    @DevaTheertha-pf6xm Месяц назад +5

    Sibin approach to jasmine is very bad I am not a jasmine fan but now I like her attitude jasmine is a strong player she deserves top 5

  • @jeevanbalan1811
    @jeevanbalan1811 Месяц назад +475

    Jinto and sibin 2um kanaka

  • @FarhanaRaisal
    @FarhanaRaisal Месяц назад +295

    അബി എസ് നിലത്ത് ചവിട്ടുന്നാ ഷൂസ് ഇട്ടിട്ട് കട്ടിലിൽ ചവിട്ടുന്നു കിടക്കുന്ന സ്ഥലത്ത് ചവിട്ടുന്നു.. ക്യാപ്റ്റൻ തൊട്ടടുത്തു ഇരിക്കുന്നു ഒരു പ്രശ്നവും ഇല്ല👌 സിബിനും കൊയപ്പമില്ല ജാസ്മിൻ ചെയ്ത 😂😂😂അവിടെ വൃത്തി ഇല്ലായ്മ ...ഉഫ്

    • @ziyashuhaib526
      @ziyashuhaib526 Месяц назад +7

      Correct 💯

    • @kkhomekk8031
      @kkhomekk8031 Месяц назад

      Ayyo pavam 😂

    • @nusrathfiros6962
      @nusrathfiros6962 Месяц назад +10

      Sheriya. Jasmine enganenkilum purathaakkiyittu venam sibinum jintokkum onnu samadhanathil urangaan. ചേട്ടന്മാർക് ജാസ്മിനെ പേടിയുണ്ടോ entho😂

    • @Deeps155
      @Deeps155 Месяц назад +8

      Athu pole jinto water bottle bathroomil kondupokunnu.apsara parayuva vere aarum athil ninnu kudikkunnillallo ennu..jasmin paranju aa bottle dining tablilum ellayidathum vakkarundu jinto ennu..sariyalle aa paranjathu.eniku jasmine ishtamalla but aa paranjathu correct aanu

    • @fathimasheza3055
      @fathimasheza3055 Месяц назад +1

      sathyam 😂

  • @itsmesmile5554
    @itsmesmile5554 Месяц назад +35

    Sathyathil cherupp idathe nadakkunnath njan note cheythitteyilla its my mistake . Pakshe cherupp ittu nadakkunnavare note cheythirunnu. Avarellarum garden area nilath kidakkumbo vijarikkarundayirnnu bathroomilokke pookunna cherupp itt kond avide koode nadakkum same sthalath thanne aalukal koodi irikkum kidakkum .. wow ennu. Ippo ith nokku 2:13 abhishekinte kalu evdeya irikkunnath .

    • @ADM04914
      @ADM04914 Месяц назад +1

      Njanum sredhichu ath.

  • @Helena123.47
    @Helena123.47 Месяц назад +495

    Sibin & jinto ഇപ്പോൾ over ആണ് 🤢👌

    • @augustinesunny96
      @augustinesunny96 Месяц назад +10

      Over akum athanalo game. Better than jabri

    • @highpower155
      @highpower155 Месяц назад +7

      Jasmine polle thettam lla enthayalumm

    • @highpower155
      @highpower155 Месяц назад +5

      Vazha thottathil nikkunnavare kannaamm engil pazha episode nokku broo nalla gamer varuboo accept cheyyan budhimuttundagumm😂😂😂😂😂

    • @midhunadas9295
      @midhunadas9295 Месяц назад +2

      Over ayyale nattu kar sradhikku....... Vazhahottam kandu maduthu

    • @1OOO11
      @1OOO11 Месяц назад

      Oruu overarumm ella avan nallarithilla game kalikunne allatha mukkallla jasmine polle alla

  • @remyakishore2133
    @remyakishore2133 Месяц назад +499

    അഭി പിന്നെയും അഭിപ്രായം പറയുന്നുണ്ട് പക്ഷെ അഭിഷേക് s എന്തുവാണോ അവിടെ ചെയ്യുന്നത് വോട്ട് ചെയ്യാൻ ആളുകളും ഉണ്ട് എന്തുകണ്ടിട്ടാണോ 🙄

    • @koya4065
      @koya4065 Месяц назад +35

      Sathyam verum maravaazha

    • @midhuna9421
      @midhuna9421 Месяц назад +19

      Athaa endem doubt

    • @archanass1993
      @archanass1993 Месяц назад +28

      PR nallonam set akkitte akum poyathe, allathe support varan ndha vazhi.. ale avide onum kanan polumilla

    • @DarkGamer-2004
      @DarkGamer-2004 Месяц назад +2

      O yendhaan abhi k parayunadh onn parang tha arelum yendhelum parangha adh seri ippo nora yedhelum parangha adh seriya allangil sai yendhelum parangha adh sheri abhi s pulli parayendadath paraunond ni live kaan noraye aan pulli target cheyanne

    • @user-nv3uz3yz3x
      @user-nv3uz3yz3x Месяц назад +7

      Maryada kanikunnudu athu thanne

  • @Jasuuuu123
    @Jasuuuu123 Месяц назад +158

    Jinto sibin haters 🤮🤮shvm

    • @Nightlytalkshow
      @Nightlytalkshow Месяц назад +3

      നന്നായിട്ട് മെഴുകുന്നുണ്ടല്ലോ 😂😂 വൃത്തി എന്നത് അടുത്തുടെ പോയിട്ടില്ല മൂക്കള കട്ട മൂക്കിൽ നിന്ന് എടുത്ത് വായിൽ വച്ചു തിന്നുന്ന മുല്ല ഫു സെച്ചിടെ അത്ര ടോക്സിക് അല്ല സിബിൻ. നട്ടെല്ല് ഉള്ളവനാ സിബിൻ. വാഴപ്പിണ്ടി ഫിറ്റ്‌ ചെയ്ത് നടക്കുന്ന ഗറപറിയല്ല സിബിൻ...
      ഹോ മുല്ലഫു സെച്ചിയെ പച്ചക്ക് നിർത്തി അങ്ങ് അപമാനിക്കുകയാ സിബിൻ 😄😄

    • @thedevilgirl2062
      @thedevilgirl2062 Месяц назад +3

      സിബിൻ ❤❤❤

    • @majeedmaji2905
      @majeedmaji2905 Месяц назад

      Hi

    • @avnizachuz2123
      @avnizachuz2123 Месяц назад

      ​@@NightlytalkshowValare Sariyanu.

    • @vaisakhvishnu7699
      @vaisakhvishnu7699 Месяц назад

      Poda pr malare

  • @truthwins4085
    @truthwins4085 Месяц назад +296

    Jasmine നേർക്കുനേർ പോരാട്ടം🔥
    Sibin അമ്മായി 12 group attack 😂

    • @Yodhavu291
      @Yodhavu291 Месяц назад +4

      Kudumbasree sibin aryavwmbalyude friend alle angane varu avalude kalikal s2 nammal kandathalle Badayi ammayik pattiya ammavan

    • @rb483
      @rb483 Месяц назад

      Athe

    • @ammucs9802
      @ammucs9802 Месяц назад +9

      എന്തായിരുന്നു.... ജാസ്മിൻ കൊച്ചമ്മയുടെ അഹങ്കാരം ഗബ്രിടെ കൂടെ കൂടി ഉറഞ്ഞു തുള്ളുക അല്ലാരുന്നോ... ഇപ്പോ തിരിച്ചു കിട്ടുന്നു അത്രേ ഉള്ളൂ 😂😂😂

    • @Nightlytalkshow
      @Nightlytalkshow Месяц назад

      ​​@@Yodhavu291 അതെ മുല്ലഫു സെച്ചീടെ തീട്ടം പറ്റിയ പാവാട അലക്കുമ്പോ ശ്രദ്ധിക്കണേ ആ തീട്ട മണം പോകാതെ നോക്കണേ

    • @Fusii34
      @Fusii34 Месяц назад

      Yeahh thats her Power!🥵🔥

  • @iampr1611
    @iampr1611 Месяц назад +198

    *ജിൻ്റോയ്ക്ക് വോട്ട് ചെയ്യുന്നവർ ഒക്കെ ആരാടെ....ഒരു മനുഷ്യൻ എങ്ങനെ ആവരുത് എന്നതിന് ഉള്ള ഉദാഹരണം ആണ് ഇയാള്*

    • @user-xz8pi5fu3k
      @user-xz8pi5fu3k Месяц назад +11

      പൊതുശല്യങ്ങളെ എടുത്തൂക്കുന്നവരെ സപ്പോർട്ട് ചെയ്യാൻ ഒരുപാട് പേർ ഉണ്ട്. അതിലാരും കരഞ്ഞിട്ട് കാര്യമില്ല

    • @shafeeksa6681
      @shafeeksa6681 Месяц назад +2

      പൊളി അവൾക്കും ആരാധകരോ ജിന്റോ 🔥🔥🔥🔥

    • @ben.....................
      @ben..................... Месяц назад +2

      Mukhala jas inte pole aavathirunnal mathi too😊

    • @AmalS-rm7gb
      @AmalS-rm7gb Месяц назад +2

      Jinto🤢

    • @ben.....................
      @ben..................... Месяц назад

      @@AmalS-rm7gb jasu : shitt 💩💩💩

  • @AmmiPai
    @AmmiPai Месяц назад +61

    Sibin utter flop and over. Jasmine becomes strong player

  • @mubeenapootheri
    @mubeenapootheri Месяц назад +116

    Jasmine nora♥️♥️♥️♥️♥️♥️♥️♥️

  • @remyakishore2133
    @remyakishore2133 Месяц назад +583

    രാവിലെ വൃത്തിയുടെ കാര്യം പറഞ്ഞ് കരഞ്ഞവർ തന്നെ പെട്ടി പൊക്കി കിടക്കുന്നിടത്തു വെച്ചു കാലുവെച്ചു കിടക്കുന്നു

    • @mubassir9585
      @mubassir9585 Месяц назад +42

      ആവരൊന്നും ബാത്റൂമിലെ ചെരുപ്പിടാതെ അല്ല പോകുന്നത്

    • @A2ACREATIONS
      @A2ACREATIONS Месяц назад +52

      ​@@mubassir9585 Bathroom use ചെയ്ത് ചെരുപ്പ് ഊരാതേ ബെഡിൽ ഇരുന്നാൽ കുഴപ്പവുമില്ല അല്ലേ Super 👏🙂

    • @DarkGamer-2004
      @DarkGamer-2004 Месяц назад

      Kidakayil rand moon thuni idunnadhum kakkusil poya kaalum vech yelladathum irikunadhum pinne aychakal aayi kulikaathathum potte dress yelum maralo adhum illa adhum idhum aayi compare cheythe

    • @user-nv3uz3yz3x
      @user-nv3uz3yz3x Месяц назад +14

      Ayyo ayaku anthu venelum cheyyam captain alle paranja kettille ayaku avide venelum kidakannu

    • @mubassir9585
      @mubassir9585 Месяц назад +1

      @@A2ACREATIONS അതും തെറ്റാണ്

  • @fathimaa1596
    @fathimaa1596 Месяц назад +149

    Dirty game anu sibinte. Avan enthra olippich
    vechalum real sobavam porath varum. Athan
    innathe promolum ulle.personal grudges
    kondu mathram game kalikkunne oral.very
    cheap game,

    • @midhunadas9295
      @midhunadas9295 Месяц назад

      Full episode kandit villa erutham........... Waiting

  • @malluviber9013
    @malluviber9013 Месяц назад +101

    ജിന്റോയെ പോലുള്ള ഈ ബുദ്ധിയില്ലാത്തതിനെ ഒക്കെ എന്തിന് വെച്ചോണ്ടിരിക്കുന്നതാണ്.. നാട്ടിൽ ആളുകൾക്കു അത്രയും ക്ഷാമം ആണോ

    • @rb483
      @rb483 Месяц назад +3

      Athe... Aasthana mandan

    • @sarikasanthosh3672
      @sarikasanthosh3672 Месяц назад +2

      Shibin
      Jasmine mathram aanu avanu vrithoyilathe thonniye
      Jinto gas vidunnathum mat eduthu bedil idunnatonnum avanu vrithikedilla
      Avan serikkum over aanu
      Oru pennine vrithiyude peril ithra harass cheyunnatinte avishyam illa
      Anungalkum vrithiyilla abide
      Laketnum bb mum ithil nalla pankundu eppolum Jasmine vedio mathram eduthu kanikkanda avishyam illa
      Jintonte vedio kanichi parenam
      Nalla shasana ayalkum kodukkanm
      Public call venom to contestants
      Shibinum jintonum mansillki kodukkanam avar cheyunnathu ellamm onnum mass alla ennu
      Jasmine cheythathu thettu thane enu vechu over akkanda avishyam illa
      Athu oru pennayathu kondu mathram aanu ithu

    • @ekalavyankp6723
      @ekalavyankp6723 Месяц назад +1

      😂🤣🤣🤣🤣

  • @user-nq8dc6ex3m
    @user-nq8dc6ex3m Месяц назад +58

    2:08 Abhishek s inte kaaal avde katilil keti vecheknello and he is wearing a shoe .. isn't that a problem??? Parayumbolm cheymbolm ellam paryen cheyyem venm jadmine vrithide karythil parayunn ind enkilibde iyal katilil kaal vevhetho???

    • @sherinrasakh6421
      @sherinrasakh6421 Месяц назад

      Athinu avide Jasmine mathre target cheyyunnullu. Matullavar enthu cheythalum arkum kuyappalla, kanunna janangalkum, ithu game alla. Ellarum kode paka pokalan jasminod, ennitum aval pidich nilkunnuntenkil avalan hero

    • @raonegaming7117
      @raonegaming7117 Месяц назад

      Ningalude nilaparam vyaktam aan ... Ningale bigg Boss il vilikyunnu... Naale Mumbai il veru .... Good luck bigg Boss 🎉

    • @geethus6070
      @geethus6070 Месяц назад

      Athum njana parayan varairunnu

  • @Archihomes
    @Archihomes Месяц назад +101

    Sibinte tool aaann jinto ....randum kodum visham

    • @shalabhaprabeesh7622
      @shalabhaprabeesh7622 Месяц назад +1

      yes

    • @user-ln6xr3pn9g
      @user-ln6xr3pn9g Месяц назад +1

      Sathyam

    • @Nightlytalkshow
      @Nightlytalkshow Месяц назад

      അതെ അതെ 😂😂 മുല്ല ഫൂവിന്റെ അണ്ണാക്കിൽ സിബിൻ ഇടക്ക് ഇടക്ക് കൊടുക്കുന്നുണ്ട്. മുല്ലഫുവിന്റെ അണ്ണാക്കിൽ ഇടക്ക് ഇടക്ക് പിരിവെട്ടി ഇരുപ്പാണ്. കുളിനാന അരികിൽ കൂടി പോയിട്ടില്ല നമ്മടെ ഫ്യൂട്ടിവോളഗർക്ക്... മുക്കള കട്ട ചോറിൽ ഇട്ട് ഇളക്കി ഗെറപറിക്ക് 2 നല്ലോണം നേരം ഊട്ടുന്നുണ്ട്. ഇവളുടെ കൈയിൽ നിന്ന് ഒരു ഗ്ലാസ്‌ വെള്ളം വാങ്ങി കുടിക്കുന്നവന്റെ കാര്യം പോക്ക് കേസാ അവൻ പിന്നെ വയറിളകി ചാവും.

  • @Tomtykwer669
    @Tomtykwer669 Месяц назад +87

    Jasmine is good player
    ..❤❤❤ she is strong...

  • @Blessy-mol
    @Blessy-mol Месяц назад +68

    Sibin and jinto randum kanakka

  • @fousiyava2102
    @fousiyava2102 Месяц назад +50

    Jas❤

  • @biggboss6666
    @biggboss6666 Месяц назад +208

    സിബിൻ വന്നപ്പോൾ നല്ല Gamer ആണെന്നു തോന്നി പക്ഷേ വളരെ മോശം പ്രകടനം. വെറുപ്പിക്കൽ , മറ്റുള്ളവരോടു പുച്ഛം, അവർ അവിടെ ഓരോരുത്തരെ പുറത്താക്കാനുള്ള പ്പാൻ പണിയുന്നത് ജനങ്ങൾ കാണുന്നുണ്ട്. കളിച്ചു മുന്നേറുകയാണ് വേണ്ടത്. അല്ലാതെ പിന്നിൽ നിന്നും കുത്തിയല്ല . വളരെ മോശം. വെറുത്തു പോയി.

    • @msp6757
      @msp6757 Месяц назад +5

      എന്ന് മൂക്കള ജെബ്രി ഫാൻസ്‌..... ഒപ്പ്.....

    • @meerasnair5249
      @meerasnair5249 Месяц назад +3

      ജാസ്മിനോട് ഇങ്ങനെ നിന്നാലേ പറ്റൂ. ജാസ്മിൻ അർഹിക്കുന്നതിലും കുറവാണ് സിബിൻ കൊടുക്കുന്നത്. അത്ര അഹങ്കാരി ആണ് ജാസ്മിൻ

    • @Mubi361
      @Mubi361 Месяц назад

      ​@@msp6757poda myre

  • @sreejaprakash2388
    @sreejaprakash2388 Месяц назад +158

    Parayunna Kaattumaakkanu bayangara vrithiya. Eth nerom Jasminte purake nadannu vrithi nokkalano iyalde pani. Vrithikkulla competition alla bro .

    • @archanass1993
      @archanass1993 Месяц назад +7

      E parayunna Sibin okke brush polum cheyyarilla... Ayale thanne eathra thavana parayana kettu brush cheyyan marannu eannoke

    • @archanass1993
      @archanass1993 Месяц назад +6

      @@lightupdreams269 mattullavarke dosham undo eanno? Brush cheyyathe aduthe vanne samsarichal ndhane undavuka eanne njan parayendathillallo... Athum potte , ingane personal hygiene illatha oralk mattorale hygiene te karyam paranje kuttapeduthano insult cheyyano arhatha illa.... Personal hygiene te basic karyam anallo brushing okke

    • @lightupdreams269
      @lightupdreams269 Месяц назад

      @@archanass1993 ath kond mattulork dhosham undekil avare parayatte. Bathroom il cheripp idand poyit vann ellarum irikumna sofa il kalum vach irikunnath charcha cheyyapedendath tanne alle. Avdeyum sibin nalla reethikanu jasminod paranjath mole ninak veshamam aavum enn vjarichitta parayathe ith sheriyallann manyamayittan ayal paranjath athum pinnem pinnem nyayeekarichondirunnapol

    • @lightupdreams269
      @lightupdreams269 Месяц назад

      @@archanass1993 avark prashnam ndel athum charcha cheyya pedatte. Bathroomil cherupp idathe poyit vannit sofa yil irikunnath nyayeekarichondirunnapo sibin manyamayit aanu paranjath mole ath tett aahn ninak veshamam vendallonn vachitta parayathe . Ingane cheyyaruth enn

    • @Mr.Ginger30
      @Mr.Ginger30 Месяц назад +3

      Vrithikkulla competition alla...avde baki ullavar avalde veettujolikkaralla..avalkk thonnum pole cheyyan...ini thonnum pole cheyyanenkil onne parayanullu...irangi podi ante paduvaaazha gabriyem kond

  • @koya4065
    @koya4065 Месяц назад +170

    Genuinely aadhyam enikk jasmine ishtamallaarnnu... but ithra okke maanasikamaayi ellaarum thalarthaan nokkiyittum ... Athyaavashyam strong aayitt thanne ath neridunnath kaanumbol oru ishtam okke varunnund avarde aduth....... pakshe pullikaarathi enthaayaalum jayikoola bcoz nammude malayaliesin oru pen kutty kalich jayich winner aavunnathonnum ulkollaanulla maanasika pakwatha onnum aayitillaa...... avar ethelum toxic maravaazhakale jayippikku like jinto or sibin..... ennitt purathirangi korach kaalam kazhinjhaa avareyum theri parayum....

    • @lightupdreams269
      @lightupdreams269 Месяц назад

      Athe malayalikalde motham mind nte contract than edth parayandaa. Oronn cheyth kootit eni jayipichum kodukam..

    • @archanass1993
      @archanass1993 Месяц назад +11

      Exactly 💯

    • @Yodhavu291
      @Yodhavu291 Месяц назад +14

      Jasmine is a fighter

    • @Ardraaaaaa
      @Ardraaaaaa Месяц назад +1

      Tamil aayrnenkil ladies will get support...ivide Malayali oolakalkk toxic raayav aan vendath...Alari nadann sthreekalkk ethire enthinum ethinum mass dialogues parayunnavar 🥴

    • @MoyanGirls
      @MoyanGirls Месяц назад +10

      Exactly...I'm not sure about sibin...but jinto is playing dirty game

  • @VinGrr
    @VinGrr Месяц назад +53

    സിബിൻ വന്നപ്പോൾ ഒരു വളിപ്പ് അളിയൻ ആണെന്ന് വിചാരിച്ചു. പിന്നെ start music കണ്ടിട്ടുള്ളത് കൊണ്ട് ഡാൻസ്, പാട്ട്, entertainment കൊണ്ട് പിടിച്ചു നിൽക്കും എന്നോർത്തു. പക്ഷെ ഇപ്പോൾ he is cornering only Jasmine and Gabri. പുള്ളിക്ക് വേറെ ഗെയിം ഇല്ല. അത് അവർക്കു പുറത്തു നെഗറ്റീവ് ആണെന്ന് അറിയുന്നത് കൊണ്ട്. ജിന്റോക്ക് അയാളെ പോലെയുള്ള കുറെ ഫാൻസ്‌ പുറത്തുണ്ട് എന്നറിയാം അത് കൊണ്ട് ജിന്റോയെ എതിർക്കുന്നില്ല. സിബിന്റെ കൂടെ നിൽക്കുന്നവർക്ക് മനസ്സിലായി തുടങ്ങിയിട്ടില്ല. അവർക്ക് ആർക്കും പ്രേതെകിച്ചു ഒരു ഗെയിം നിലവിൽ ഇല്ല. പൂജക്ക് comparatively കുറച്ചു ethics ഉണ്ട്. പവർ ടീമിൽ നിന്ന് ഡബിൾ എവിക്ഷൻ വഴി ജാൻമണി, ശരണ്യ അടുത്ത വീക്ക്‌ പോയാൽ, പുതിയ പവർ ടീം മെമ്പർമാരെ എടുക്കേണ്ടി വരും, അപ്പോൾ കുറച്ചെങ്കിലും ബുദ്ധിയുള്ളവർക്ക് മുന്നിൽ സിബിൻ exposed ആകും. അതിൽ കുറച്ചു പേര് മറുകണ്ടം ചാടും, നിഴൽ ആയി നിന്നിട്ട് കാര്യം ഇല്ലെന്ന് മനസ്സിലായാൽ. നിലവിൽ സിബിൻ ഒരു ഹൈ സ്കൂളിൽ, ഒരു ഗ്യാങ്ങുമായി നടന്നു bully ചെയ്യുന്ന, തോറ്റു കിടക്കുന്ന ഒരു മൂത്താപ്പ ലെവലിൽ ആണ്. പക്ഷെ പുള്ളി എതിർക്കുന്നത് haters ഉള്ള ജാസ്മിൻ - ഗബ്രിയെ ആയതു കൊണ്ട് മാത്രം ആരും ഇതൊന്നും മൈൻഡ് ചെയ്യുന്നില്ല. പറയുന്നവരെ തെറി പറയും. ഓഡിയൻസ് especially live കാണുന്ന, ന്യൂട്രൽ ആയി നിൽക്കുന്നവർക്ക്, സിബിൻ already exposed ആണ്. പിന്നെ power ടീം democracy, fair എന്നൊക്കെ പറഞ്ഞാലും നല്ല biased and unfair ആണ് സിബിൻ. Personal grudge ഉണ്ട്. ബാക്കിയുള്ളവർ അതിനെ ഈ ആഴ്ച എതിർക്കുന്നില്ല എങ്കിലും, പവർ ടീമിൽ നിന്ന് eviction നടന്നാൽ കളി മാറും. ഒപ്പം സിജോ reentry നടത്തി, കുറച്ചു ethics ഓടെ ഒറ്റയ്ക്ക്, സിബിനു against കളിക്കണം. അപ്പോഴേ ഗെയിം ഇപ്പോൾ നിൽക്കുന്നതിൽ നിന്ന് മാറൂ.

  • @nizarn7993
    @nizarn7993 Месяц назад +23

    റോക്കി ഉണ്ടായിരുന്നെങ്കിൽ സിബിന്റെ കളി ഒന്നും നടക്കിലായിരുന്നു 🤣🤣

  • @maimoonamujeebmaimumuji2280
    @maimoonamujeebmaimumuji2280 Месяц назад +81

    Jinto very very over

  • @Bubududuforever_
    @Bubududuforever_ Месяц назад +88

    Sibin haters
    👇

    • @AmalS-rm7gb
      @AmalS-rm7gb Месяц назад +1

      Vesham🤢

    • @Yodhavu291
      @Yodhavu291 Месяц назад +1

      Kudbasree sibin and valiyan jinto fan ❤

    • @Sahl-salu
      @Sahl-salu Месяц назад +2

      Mookala team aano 😊

  • @anuhareesh60
    @anuhareesh60 Месяц назад +17

    ജാസ്മിനെയും അവൾടെ മിക്ക പ്രവർത്തികളും ഇഷ്ടമല്ല. പക്ഷേ സിബിൻ വന്നതിന് ശേഷം എല്ലാരും വളഞ്ഞിട്ട് ആക്രമിക്കുന്നത് കാണുമ്പോ തളർന്നിട്ടും പിറ്റേന്ന് പിടിച്ചു നില്കുന്നത് കാണുമ്പോ അത് കണ്ട് അവളെ psychiatristine കാണിച് ഞങ്ങളെ പറ്റിച്ചേന്ന് കരയുന്ന ബാക്കിയുള്ളോരടെ ഇടയിൽ പിടിച്ചു നില്കുന്നത് കാണുമ്പോ എന്തോ ഒരു സന്തോഷം.. കൂട്ടം കൂടി നിന്ന് ഊരിയിടുന്നതിൽ അല്ല തിരിച് ചെറുത്തു നില്കുന്നതിലെ willpower.. ഒരു പക്ഷേ സിബിൻ വന്നതിന് ശേഷം ആണ് അങ്ങനെ ഒരു soft corner ജാസ്മിനോട് പലർക്കും തോന്നിയതും

  • @Rahima-althaf
    @Rahima-althaf Месяц назад +41

    Ithrayum orale insult cheyuna sibine lalettan varumbum vazhak parayanam

    • @rb483
      @rb483 Месяц назад +1

      Athe

    • @sarikasanthosh3672
      @sarikasanthosh3672 Месяц назад +1

      Shibin
      Jasmine mathram aanu avanu vrithoyilathe thonniye
      Jinto gas vidunnathum mat eduthu bedil idunnatonnum avanu vrithikedilla
      Avan serikkum over aanu
      Oru pennine vrithiyude peril ithra harass cheyunnatinte avishyam illa
      Anungalkum vrithiyilla abide
      Laketnum bb mum ithil nalla pankundu eppolum Jasmine vedio mathram eduthu kanikkanda avishyam illa
      Jintonte vedio kanichi parenam
      Nalla shasana ayalkum kodukkanm
      Public call venom to contestants
      Shibinum jintonum mansillki kodukkanam avar cheyunnathu ellamm onnum mass alla ennu
      Jasmine cheythathu thettu thane enu vechu over akkanda avishyam illa
      Athu oru pennayathu kondu mathram aanu ithu

  • @shefeedariyas2778
    @shefeedariyas2778 Месяц назад +56

    ഇത്രേം ആൾക്കാർ വളഞ്ഞിട്ട് ആക്രമിച്ചിട്ടും തളരാത്ത ജാസ്മിൻ തന്നെയല്ലേ ഹീറോ 😊

  • @anandasahasram
    @anandasahasram Месяц назад +559

    നോറയുടെ sound സിസ്റ്റം ഒന്ന് കുറച്ച് വയ്ക്കാമോ ആരേലും 😡😡😡

    • @Jamsheenarasheed9567
      @Jamsheenarasheed9567 Месяц назад +2

      🤣🤣

    • @ashrafabdulrahman04
      @ashrafabdulrahman04 Месяц назад +6

      ഞാൻ അവളെ കല്യാണം കഴിച്ചാലോ 😅 എന്നിട്ട് സൗണ്ട് ഞാൻ കുറച്ച് കാണിക്കാം😂

    • @Heytommmmm
      @Heytommmmm Месяц назад +2

      😂😂😂

    • @ashishbindu2000
      @ashishbindu2000 Месяц назад +11

      സ്റ്റിൽ പത്രം നിലത്തിട്ടത് പോലെ നോറയുടെ സൗണ്ട്

    • @user-br3bb7ri2s
      @user-br3bb7ri2s Месяц назад +2

      പുറത്ത് പോവട്ടെ

  • @koya4065
    @koya4065 Месяц назад +48

    Nora and Jasmine enthaayaalum finalil ethum

    • @user-bw3xx3bd2h
      @user-bw3xx3bd2h Месяц назад +1

      Aa verum verum kaathirunno😂😂😂😂

    • @koya4065
      @koya4065 Месяц назад +3

      @@user-bw3xx3bd2h Njn enthin kaathirikkanam.... am not blind hater or fan like you..... vannaalum vannilelum enikk oru kozhappavum illa.... Vannaal nallath athre ollu.... Bcoz I genuinely feel they have a perspective.. Enthaayaalum matullavarde adima aayitalla avar kalikunnath

    • @athirakvs
      @athirakvs Месяц назад

      Exactly ​@@koya4065

    • @gokulr2394
      @gokulr2394 Месяц назад

      ​@@koya4065sheri Koya

    • @nicknik7202
      @nicknik7202 Месяц назад

      ​@@koya4065true

  • @priyas51
    @priyas51 Месяц назад +101

    Jinto is a big time liar and a toxic person…this mad person is getting support just bcse he is against Jasmin …let Jasmin b out and will see whom he irritate next with his toxic comments

    • @archanass1993
      @archanass1993 Месяц назад +3

      Sibin also

    • @Ardraaaaaa
      @Ardraaaaaa Месяц назад +11

      Not only because of that...He is a 'MALE'....ayaalkk pakaram oru sthree ayrnenkil Jasminekaal hate kittiyene...raajav aakkan nadakunna vivaram illatha malayalikalod paranjitt valla karyavum undo? Nora,Jasmin okke male aayrnenkil nalla support kittiyene....

    • @kabhoom
      @kabhoom Месяц назад

      ​@@Ardraaaaaafeminichu spotedd,,,men and women are not same or equal that's why
      It is unattractive when a female act arrogant,but it is accepted when a male acts like arrogant,,,

    • @shalujohn8202
      @shalujohn8202 Месяц назад +5

      Let him come first then. She deserves to be in the house.

    • @bhoomi2645
      @bhoomi2645 Месяц назад

      True കണ്ണാടി വെക്കാതെ കണ്ണ് കാണില്ല എന്നുപറഞ്ഞവൻ പിറ്റേ ആഴ്ച nomination card വായിക്കുന്നു ആരും point out ചെയ്യുകയോ ഒന്നും ചെയ്യുന്നില്ല എല്ലാപേരും ജാസ്മിന്റെ പുറകെ നടക്കുന്നതിനു ഇടക്ക് ജിന്റോയുടെ ആണുങ്ങളോടുള്ള കടന്ന് പിടിയും നുണയും സിബിന്റെ കടിയും മറക്കുന്നു. ശരണ്യ ഒക്കെ എന്ത് കണ്ടിട്ട് ആണോ തിളക്കുന്നത്

  • @abdullhaabdullha-ig4um
    @abdullhaabdullha-ig4um Месяц назад +32

    Jasmine chavitithazhthiyal fans power kittum ennarinj avide chenn Athine maximum pachakk thinn fans undakunna AL sibin 😂😂 athine support cheyyunna Kannil chorayillatha kure potta fansum 😂😂😂

  • @FathimaIzza-pj6bi
    @FathimaIzza-pj6bi Месяц назад +3

    സിബിനെ എന്ത് കണ്ടിട്ടാ കുറ്റം പറയുന്നത് നിങ്ങൾ.? സിബിൻ വന്നപ്പോ ആണ് game ആയത്. ഇങ്ങനെ ആണ് game

  • @wayofcookingvlogsandcreati2427
    @wayofcookingvlogsandcreati2427 Месяц назад +106

    Nora very correct viewer❤❤

  • @malluviber9013
    @malluviber9013 Месяц назад +28

    സിബിന്റെ മൊത്തി കാണുമ്പോ ഒന്ന് പൊട്ടിക്കാൻ തോന്നുന്നു

  • @HamdaAbid132
    @HamdaAbid132 Месяц назад +4

    Abhishek shoes itt bedil chavittunnu.. towel veralude bedil idunnu ithokkeyano vrithi? Athonnum aarkum problem ille?

  • @navaneethaks9366
    @navaneethaks9366 Месяц назад +6

    Sibin such a wonderful player...❤❤

  • @lightupdreams269
    @lightupdreams269 Месяц назад +105

    Aaa norente sound kekkumbo thanne irritate aavunn

  • @muhsi6157
    @muhsi6157 Месяц назад +40

    Jinto sibin haters

  • @appu2217
    @appu2217 Месяц назад +29

    Jasmin ❤

  • @JamshidhaMole-el2uy
    @JamshidhaMole-el2uy Месяц назад +81

    Nora❤

  • @sojasr7490
    @sojasr7490 Месяц назад +5

    Jasmine is a strong player🙌

  • @athiraunni9660
    @athiraunni9660 Месяц назад +5

    ippozhathe power team thettine support cheyune pole thonunu. mass okke kanikkundu. But, preshnagalil idapettu solve cheyunathayo onnum kanunilla. mathramalla Jinto okke thettu cheythalum paranjalum athine support cheyune pole thonununu. avarkku Gabri and jasmin nodu ishtakedu undu sibinu okke athu vechu avare target cheythu kalikkunu allathe onnum ee vettathe power team cheyunilla. avaru oru kuttare mathram target cheythu bakhi ullavare manipulate cheythu kalikkunu.agane allalo oru power team vende. athu laletten weekendil chothikkanam. because, avaru thanne veendum power team ayi . so, avaru correct cheythu next week pokatte.Power teaminu partitality padilla.
    Sibn nominationil influance cheyunathu chothikkanam. agane cheyan padillalo. Sibin ellareym nomination , jail task, capitancy nominationil ithil influance cheyunu athu thettu aanu. laletten chothikkanam.Sibinu ishtamallathe kure pere mathram nominationil ittan bakhi ullavare influance cheythal athu strong players eliminationil vannu out akanum. Sibine support cheyune kure week players avide safe akanum chance undu athu padilla.
    Jinto and Janmani enthina power team or captain ayi eppozhum nilkkanam ennu agrehikkune. Nominationil varan ithre pedikkune. Ippozhe paranju vechu power teamile arelm out ayi poya Jintoye eduthu power teamil idanam ennu athu enthina. Jinto and rasmin avaru 2 peru mathram power teamil ninnuttu undallo So, power teamil arelm out ayalum puthiya aale edukkan padilla .
    Ithu game aanu parasparam plan cheythu kalikkunathil thettu illa. Eliminationil oralu varanam athu kondu power teamil eduthilla paranju kalikkunu. athu super aa. Ini Nest varanam power teamil ellarkum avasaram varette power teamil keran. Ennum jaanmani ninna mathiyo . Pinne Oru kariyam Groupism undakunu last seasonil akhil , vishnu, shiju group ayi kalikkunu ennu paranjavar entha ippo Sibin and sai ellam plan cheythu kalikkunathine parayathe. nomination targeting agane ellam avaru parasparam plan cheythu kalikkunu athu groupism alle.

  • @RajeenaAc-ps9yk
    @RajeenaAc-ps9yk Месяц назад +67

    സിബിൻ്റെ സൗണ്ട് ഓളിയം ഒന്നുകുറക്ക്😡

    • @1OOO11
      @1OOO11 Месяц назад

      Jasminthe yumm kudeee

    • @avnizachuz2123
      @avnizachuz2123 Месяц назад

      Norah also. Avalde athra voice aarkkum avidilla.

  • @gopikrishnankp
    @gopikrishnankp Месяц назад +1

    Jinto and Sibin , best bros in BB ❤❤ 🤗

  • @shaharbanfenss9826
    @shaharbanfenss9826 Месяц назад +10

    Athaaa....avide shoes itta kaaal mele vechndallo....

  • @sreekumarpssreekumarps
    @sreekumarpssreekumarps Месяц назад +24

    Norah🔥♥️

  • @Jasuuuu123
    @Jasuuuu123 Месяц назад +41

    Jasu noora❤

  • @studykalliste9404
    @studykalliste9404 Месяц назад +103

    JABRI HATERS!
    👇

    • @AmalS-rm7gb
      @AmalS-rm7gb Месяц назад +2

      Ippo mookkata sibin hygiene oke kanunnund😂

  • @shp-1753
    @shp-1753 Месяц назад +5

    0:24🤣🤣🤣🤣

  • @FahmidaKp-ex2jj
    @FahmidaKp-ex2jj Месяц назад +79

    Norah yod ulla ishttam poyi... Jasmine thaaghi kalikkan thudaghiyath muthal

  • @DevikaVijil
    @DevikaVijil Месяц назад +1

    Sibin chettan parayendathu paranjappo jasminte vaa adanju😂😂😂sibin bro is good gamer

  • @jaikishas7318
    @jaikishas7318 Месяц назад +1

    Oo ithinte sound sahikan vayya.. Chevikallu adichu povum

  • @sree1227
    @sree1227 Месяц назад +3

    Norayude dialogue varumbo.. BB onnu volume koraykoo... Plz...... Volume adjust cheythu maduthuuuuuu

  • @mohammedyes7242
    @mohammedyes7242 Месяц назад +9

    Shibin🤬

  • @siluanish1677
    @siluanish1677 Месяц назад +1

    സിബിൻ കയറിയതിനു ശേഷം ആണ് ഈ സീസൺ ഉഷാറായത്. വോട്ട് കൊടുക്കണം എന്ന് തോന്നുന്നുണ്ടെങ്കിൽ അത് സിബിനു മാത്രം

  • @lincm433
    @lincm433 Месяц назад +2

    Sibin and jinto👌👌👍👍🔥🔥

  • @Anaghajeev
    @Anaghajeev Месяц назад +63

    സിബിൻ 🔥ശ്രീരേഖ പൊളിച്ചടുക്കി.. കള്ളപ്രേമത്തിന്റെയും വഴക്കിന്റെ ഇടയിലും നല്ലൊരു മികച്ച പ്രകടനം കാണാൻ പറ്റി

    • @anusasi1500
      @anusasi1500 Месяц назад +5

      Yes...paradooshanam

    • @HuskyElaine
      @HuskyElaine Месяц назад

      ​@@anusasi1500Mookkala തിന്നുന്ന Jasmine

    • @Anaghajeev
      @Anaghajeev Месяц назад

      ​@@anusasi1500പിന്നെ എന്താ വേണ്ടേ കെട്ടിപ്പിടിച് ഉമ്മ വെച്ച് കളിക്കണോ അവിടെ കെടന്ന് കൊറച്ചുനാൾ അത് കണ്ടു മടുത്തില്ലേ

  • @sudhaanil1037
    @sudhaanil1037 Месяц назад +10

    സുബിൻ: വൃത്തീന്നു പറയുന്ന സാധനം ഇല്ല.. അടുത്തുടെ പോയിട്ടില്ല..ആവശ്യം ഉളളവർ യേറ്റു പിടിച്ചോ 😂😂😂

    • @sarikasanthosh3672
      @sarikasanthosh3672 Месяц назад +3

      Shibin
      Jasmine mathram aanu avanu vrithoyilathe thonniye
      Jinto gas vidunnathum mat eduthu bedil idunnatonnum avanu vrithikedilla
      Avan serikkum over aanu
      Oru pennine vrithiyude peril ithra harass cheyunnatinte avishyam illa
      Anungalkum vrithiyilla abide
      Laketnum bb mum ithil nalla pankundu eppolum Jasmine vedio mathram eduthu kanikkanda avishyam illa
      Jintonte vedio kanichi parenam
      Nalla shasana ayalkum kodukkanm
      Public call venom to contestants
      Shibinum jintonum mansillki kodukkanam avar cheyunnathu ellamm onnum mass alla ennu
      Jasmine cheythathu thettu thane enu vechu over akkanda avishyam illa
      Athu oru pennayathu kondu mathram aanu ithu

  • @asammus
    @asammus Месяц назад +2

    😊Lallettan vannathirumana maakum ppls lalletta sibinu jintokum oru warning kodukkamo pls

  • @SoniyaJustine
    @SoniyaJustine Месяц назад +2

    Nora യുടെ mike ന്റെ volume ഒന്ന് കുറക്കുവോ വലിയ അണ്ണാ?

  • @amiaishuworld2904
    @amiaishuworld2904 Месяц назад +3

    Hello big boss sibin na
    Laletten question cheyyannam

  • @sachinkdev6445
    @sachinkdev6445 Месяц назад +6

    2:57 ചോദിച്ചു വാങ്ങിച്ചു 😂😂

  • @rasheenashakeer6104
    @rasheenashakeer6104 Месяц назад +1

    Polichu sibin❤❤

  • @LeyasmaneshLeyasmanesh
    @LeyasmaneshLeyasmanesh Месяц назад +2

    Sibin jinto supper

  • @shifaNichu
    @shifaNichu Месяц назад +3

    Jasmin hygiene problm pinna gabri combo ith ozhichaal ...she is strong player.....sibin nomination varea discuss cheyyunnu...sibin is manipulate..

  • @thedroolingkitchen9752
    @thedroolingkitchen9752 Месяц назад +23

    Nora and abishek❤❤

  • @unnyponnus4237
    @unnyponnus4237 Месяц назад +1

    Nora can blame anyone.
    But no one should point out to her at any time

  • @SanjidPp-iv9em
    @SanjidPp-iv9em Месяц назад +1

    Sibin is game changer and best opponent for every one

  • @IrshadRichu
    @IrshadRichu Месяц назад +5

    Nora 🔥

  • @user-mn4rg7gq4r
    @user-mn4rg7gq4r Месяц назад +18

    Norah❤❤ on fire 🔥

  • @Uaelover01
    @Uaelover01 Месяц назад +1

    Da.. Mone... Vote for sibin and jinto ❤ ❤

  • @mercyjoseph4376
    @mercyjoseph4376 Месяц назад +2

    Sibin adipoli gamer 🎉🎉🎉🎉

    • @najla798
      @najla798 Месяц назад +1

      Vali jintone support cheyunnavano adipwoli 😂

  • @user-ed3tk9du9u
    @user-ed3tk9du9u Месяц назад +5

    Sibin ovaraan jasmine manaporvam abanikunund 😡