ഗവർണർ ഇതുവരെ കേരളത്തോട് കാട്ടിയത് കേരളത്തിൻ്റെ ചിലവിൽ കേരളത്തോട് പൂർണ്ണ അവഗവണ കാട്ടി എന്നത് മാധ്യമങ്ങൾ ഓർക്കണം ...... അങ്ങനെ എത്ര മാറുനാടൻ തൊഴിലാളികൾ വന്നു പോകുന്നു 😂
ഇത് ഇന്ത്യയിൽ ആദ്യത്തെ സംഭവമല്ല പലസ്ഥലത്തും ഇങ്ങിനെ അവഗണിച്ചിട്ടണ്ട് ഈ ഗവർണർ ക്ക് ഒരു ആദരവിനും അർഹനല്ല ആസ്ഥാനം നാറ്റിച്ച വെക്തിയാണ് ഇദ്ദേഹം.കോടതിയിൽ തോറ്റ് തുന്നം പാടിയിട്ടുംനാണമില്ലാതെ പഴയപടി തുടരുന്നു.
ആര് കോടതിയിൽ തോറ്റെന്നാണ് പറയുന്നത്.. സുപ്രീം കോടതി ചാൻസിലർ ആണ് പരമാധികാരി എന്ന് വിധി പറഞ്ഞു. അത് പ്രകാരം, സർക്കാരിന്റെ നോമിനികളെ തള്ളി ഗവർണർ സ്വന്തം നിലയിൽ വിസി മാരെ പോസ്റ്റ് ചെയ്തു. അതിന്റെ കലിപ്പാണ് ഇതൊക്കെ. 😄
@gireeshsankunny1765 ബംഗാളികൾക്ക് നേരത്തെ അന്യസംസ്ഥാനത്തൊഴിലാളി പദം നൽകി, അതു കഴിഞ്ഞു അവർക്ക് അതിഥിതൊഴിലാളി പദം നൽകി, ഇപ്പോൾ ഗവർണർ തുല്യതയും കല്പിച്ചു നൽകി ആദരിച്ച താങ്കളെപ്പോലുള്ളവരാണ് അഭിനന്ദനം അർഹിക്കുന്നത് !!!!! 🙏🏽
ഭരണഘടന കാറ്റിൽ പറത്തിയ ഗവർണർക്ക് എന്തിന് യാത്രയയപ്പ്?? ഇവിടെ അഴിഞ്ഞാട്ടമായിരുന്നില്ലേ. മലയാളികളുടെ പണം കേങ്റം കൊള്ളയടിക്കുന്നത് കൂടാതെ ഇതു പോലുള്ളവരെ കൂടി സഹിക്കണോ? എത്ര പണമാണ് ഇയാൾ അഥിതി സൽക്കാരത്തിനായും പാൻ കറ ഉണ്ടായിരുന്ന പല്ല് വെളുപ്പിക്കാനുമായി ചെലവഴിച്ചത്? ഗവർണർ പദവി തന്നെ നിർത്തലാക്കണം
ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നതിനെയാണോ താങ്കൾ പൂരമാക്കി ആഘോഷിക്കുന്നത്? എല്ലാത്തിന്റെയും ഫലം അനുഭവിക്കുന്നത് നമ്മളെപ്പോലെ ഒന്നിനും ഇല്ലാത്ത സാധാരണക്കാരൻ അല്ലേ?
വെരി ഗുഡ് ❤️
നല്ല കാര്യം. അഭിനന്ദനങ്ങൾ.👍❤❤❤❤❤
മുഖ്യമന്ത്രി പോകാതെ ഇരുന്നാൽ അത്രയും നല്ലത്.ആരിഫ് ഖാൻ 🥰🥰🥰
ചാണകത്തെ യാത്ര ആക്കുന്നവൻ നാറും
ഇവൻ മാർ കണ്ടില്ലെങ്കിൽ അദ്ദേഹം ഒരു പാട് വിഷമിക്കും .
@@rajendrank8933കുറിച്ച് പാൻ' പരാഗ് കൊടുത്തയക്കാമായിരുന്നു. അണ്ണാക്കിലേക്ക് വക്കാൻ.
ആ എരണം കേട്ട മോന്ത കാണിക്കല്ലേ ഗവർണർ ക്ക് പ്ലീസ്
സർക്കാറിനെ വിയോജിക്കുമ്പോഴും ഈ തീരുമാനം നന്നായി !👍👍👍
മുഖ്യമന്ത്രി പോകാത്തത് തന്നെ നല്ലത്.. പിന്നെ കുറെ ക്യാഷ് മാറിക്കിട്ടും ചെലവ് ഇല്ലല്ലോ... പിന്നെ ഗവർണർ പോകുന്ന സമയത്ത് നല്ല ഓർമകളോടെ പോട്ടെ 💚💚💚
സങ്കിമാമ്മ 😂😂😂
പോകേണ്ടതില്ല ദുഃഖാചരണം ഒരാഴ്ചആണ് ഇടയിൽ യാത്രയായപ്പോഎന്ത് യാത്ര അയപ് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചത് അറിഞ്ഞില്ല
അടിപൊളി 😂
പിണറായി യെ കാണാതെ പോകുന്നത് ആണ് നല്ലത്.
ഗവർണർ ക്ക് സന്തോഷം ആകും
ഗുഡ്
ഇയാള് പോയില്ലേൽ ആർക്കും ഒന്നും സംഭവിക്കില്ല
Sanghiku kondeee 😂
അധികാരം കഴിഞ്ഞാൽ പിന്നെ എന്തിനാ ഗവർണർ -
തൊപ്പി പോയാൽ പിന്നെ എന്ത് പോലീസ്... അല്ലെ 😂😂😂
നിലപാട് 👌
ഗവർണർ ഇതുവരെ കേരളത്തോട് കാട്ടിയത് കേരളത്തിൻ്റെ ചിലവിൽ കേരളത്തോട് പൂർണ്ണ അവഗവണ കാട്ടി എന്നത് മാധ്യമങ്ങൾ ഓർക്കണം ...... അങ്ങനെ എത്ര മാറുനാടൻ തൊഴിലാളികൾ വന്നു പോകുന്നു 😂
ഇത് ഇന്ത്യയിൽ ആദ്യത്തെ സംഭവമല്ല പലസ്ഥലത്തും ഇങ്ങിനെ അവഗണിച്ചിട്ടണ്ട് ഈ ഗവർണർ ക്ക് ഒരു ആദരവിനും അർഹനല്ല ആസ്ഥാനം നാറ്റിച്ച വെക്തിയാണ് ഇദ്ദേഹം.കോടതിയിൽ തോറ്റ് തുന്നം പാടിയിട്ടുംനാണമില്ലാതെ പഴയപടി തുടരുന്നു.
ആര് കോടതിയിൽ തോറ്റെന്നാണ് പറയുന്നത്..
സുപ്രീം കോടതി ചാൻസിലർ ആണ് പരമാധികാരി എന്ന് വിധി പറഞ്ഞു. അത് പ്രകാരം, സർക്കാരിന്റെ നോമിനികളെ തള്ളി ഗവർണർ സ്വന്തം നിലയിൽ വിസി മാരെ പോസ്റ്റ് ചെയ്തു. അതിന്റെ കലിപ്പാണ് ഇതൊക്കെ. 😄
രാജാവ് നഗ്നനാണ്.
അങ്ങേരെ അവഗണിക്കുക തന്നെ വേണം...
അയ്യോ!ആരിഫ് ദാ കരഞ്ഞോണ്ട് പോണേ..
ഒന്ന് പോടാപ്പാ.. 😄
കാണാത്തത് എല്ലാംകൊണ്ടും നല്ലതാണ്. കേരളം ഇന്നേവരെ കാണാത്ത ഒരു സിംഹം ആയിരുന്നു ഈ ഗവർണർ. ഈ ഗവർണർക്ക് എന്റെ ബിഗ് സല്യൂട്ട്
നല്ല സംഗി . അല്ലാതെ എന്താ പറയാ
Simhamalla. RSS nte Chattukam. Adhehathe oru Governoraayi kaanan kazhiyilla. Cheyth koottiya Pravarthi angineyullathayirunnu.
Poda
ഊള....
@@shibimvaidyar9739നീയൊക്കെ ഇങ്ങനെ പറഞ്ഞു കുറെ പേര് സംഘികളായി മാറി .ഞാനും 😂😂😂😂
ഏറ്റവും ഉചിതമായ തീരുമാനം
മരിയാദയില്ലാത്ത ഇവനു എന്തിനു മരിയാദ നൽകണം?
പിന്നെ, സർക്കാർ മര്യാദയുടെ നിറകുടം ആണല്ലോ..!!!
😂😂😂
കായംകുളം mla യുടെ മകനെ കഞ്ചാവുമായി പിടിച്ചുടുണ്ട്
Very good man cm
അരഗൻ്റായ ആ കേരള വിരോധിയോട് അത്ര പ്രിയമുള്ള മാധ്യമങ്ങൾ
യാത്രയയപ്പ് ഒരുക്കട്ടെ.
കുറച്ച് കോഴിക്കോടൻ ഹലുവയും ഖൈനി , ഗുദ്ക കൊടുത്തു വിടാമായിരുന്നു
പോയത് കാതു കുത്തിയ ഗവർണർ. വരുന്നതോ കടുക്കനിട്ട ഗവർണർ !!!! മന്ത്രിമാർ പോയാലും ശരി പോയില്ലേലും ശരി കാര്യങ്ങൾക്കെല്ലാം തീരുമാനമായി !!!!!!
@@jayesankar എത്ര അഥിതി തൊഴിലാളികൾ കേരളത്തിൽ നിന്ന് നാട്ടിൽ പോകുന്നു പിന്നെ ആണോ പാൻ പരാഗ് രാമൻ
@gireeshsankunny1765 ബംഗാളികൾക്ക് നേരത്തെ അന്യസംസ്ഥാനത്തൊഴിലാളി പദം നൽകി, അതു കഴിഞ്ഞു അവർക്ക് അതിഥിതൊഴിലാളി പദം നൽകി, ഇപ്പോൾ ഗവർണർ തുല്യതയും കല്പിച്ചു നൽകി ആദരിച്ച താങ്കളെപ്പോലുള്ളവരാണ് അഭിനന്ദനം അർഹിക്കുന്നത് !!!!! 🙏🏽
ഇവിടെയുള്ളവർ
ബംഗാളിലേയ്ക്ക് നീങ്ങുന്ന സമയം
വിദൂരമല്ല.
@@pushpakumartk2548 എന്തിനു പോവുന്നു ബ്രോ ? ഇപ്പോൾ അവരും നമ്മളും തമ്മിൽ എന്ത് വ്യത്യാസം? 😅
ഭരണഘടന കാറ്റിൽ പറത്തിയ ഗവർണർക്ക് എന്തിന് യാത്രയയപ്പ്?? ഇവിടെ അഴിഞ്ഞാട്ടമായിരുന്നില്ലേ. മലയാളികളുടെ പണം കേങ്റം കൊള്ളയടിക്കുന്നത് കൂടാതെ ഇതു പോലുള്ളവരെ കൂടി സഹിക്കണോ? എത്ര പണമാണ് ഇയാൾ അഥിതി സൽക്കാരത്തിനായും പാൻ കറ ഉണ്ടായിരുന്ന പല്ല് വെളുപ്പിക്കാനുമായി ചെലവഴിച്ചത്? ഗവർണർ പദവി തന്നെ നിർത്തലാക്കണം
പിന്നെ നിന്റെ പാർട്ടി വാരി തള്ളി തരേണല്ലോ... ഒന്ന് പോയെടാ അന്തം കുണ്ടാ
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരു യാത്രയയപ്പ് അർഹിക്കുന്നില്ല.
ആരും യാത്ര അയക്കാൻ ചെന്നില്ലേലും ഒരു വാഴക്കയമില്ല
, സംഗീശനും "ശാഖക്കു "കാവൽ നിന്നവനും " ഉള്ളി സുരയും ഉറപ്പായിട്ടും ഉണ്ടാവും, കേരളത്തിലെ ക്യാബസുകളിൽ കാവിവൽക്കരണം നടത്താൻനോക്കി പരാജയപ്പെട്ട പാൻ പരാഗിനെ യാത്രയാക്കാൻ... 😅🤣
Sangeeshan mar unddagum
അത് നന്നായി, അല്ലെങ്കിൽ ഇനി ഗവൺർക്കു ചായ സൽക്കാരം നടത്തി കോടികൾ എഴുതി തള്ളണ്ട
E chetta mandrake pokathirunnath nannayi
R. S. S.::കാരൻ കേരളം വിട്ട് പോകുന്നതിന് ഇടത് പഷം യാത്ര അയക്കണ്ട ഒര് കാര്യം ഇല്ലാ ...
വരുന്നതും ഇതിനേക്കാൾ വലിയ RSS കാരൻ ആണ് 👌
ഇടത് പച്ചം 😂😂😂😂
Rടട കാരന് പ്രൊമോഷൻ കൊടുക്കാമെങ്കിൽ ഇതും ആയിക്കൂടാ😂😂😂
ഇടതുപക്ഷം പോകണ്ട
RSS കാരനായ പിണറായിക്ക് പോകാമായിരുന്നു.
തന്നെയുമല്ല K അശ്രീകരം യാത്രയയപ്പ് നടത്താതിരിക്കുന്നതാണ് ഗവർന്നറുടെ ആയുസ്സിന് നല്ലത്. 🙏🙏🙏
അടുത്തത് നമ്മുടെ CPM ന്റെ ഗവർണർ അല്ലെ?
കാണാൻ പോകാതിരിക്കുന്നത് ഗവർണർക്ക് നല്ലതാണ് .... ഒരു ആപത്തും വരാതെ പോകാം....
ഗുഡ് ഗവർണർ ❤❤💪💪💪
നല്ലകാര്യം 👍👍👍👍👍
Very good decision.
നല്ല തീരുമാനം
വരുവാൻ പോകുന്ന ഗവർണർ എന്തായിരിക്കും എന്ന് സർക്കാർ കാണാൻ പോകുന്നതേയുള്ളൂ
കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കണോ
ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നതിനെയാണോ താങ്കൾ പൂരമാക്കി ആഘോഷിക്കുന്നത്? എല്ലാത്തിന്റെയും ഫലം അനുഭവിക്കുന്നത് നമ്മളെപ്പോലെ ഒന്നിനും ഇല്ലാത്ത സാധാരണക്കാരൻ അല്ലേ?
@@stanlyxavier4151ഗവർണറും അടിമയാവണോ
Nea poda channakam. Malayalikalk channakam mairann
ശരിക്ക് നാട്ടുകാർ ഒരു യാത്രയപ്പ് കൊടുക്കണം
പൊതുജനം കൊടുക്കാം 💥യാത്ര 🎉
ഇയാൾടെ തിരുമോന്ത കണ്ടിട്ട് പോകാത്തതാണ് ഗവർണർക്ക് എന്തു കൊണ്ടും നല്ലത്🎉
Good 👍
പോകേണ്ട കാര്യം ഇല്ല
Media can give him a send off. You have encouraged him and made him a pest.
മര്യാദ അർഹിക്കുന്നവരോട് കാണിക്കേണ്ട പെരുമാറ്റമാണ്.
തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനോട് നോമിനേറ്റ് ചെയ്യപ്പെട്ട അയാൾ എത്ര മോശമായാണ് പെരുമാറിയത്.
അടുത്തത് നമ്മുടെ CPM ഗവർണർ വരും അല്ലെ?
Ithu polulla ula avathirunnal mathy😂
മാ പ്രെ മര്യാദ ഇങ്ങോട്ട് ഉണ്ടെങ്കിലേ അങ്ങോട്ട് കിട്ടൂ. കിടന്നു കരയല്ലേ!!!
ജനങ്ങളും ഇതുപോലെ ആണ് ചിന്തിക്കുന്നത്, സർക്കാറിനെ അവഗണിക്കാൻ...
അവിടെ നിധീഷ്കുമാറിന്റെ അടുക്കൽ ഒരു കളിയും നടക്കില്ല 😅
കുഴപ്പമില്ല, കമ്മലിട്ടവൻ പോയാൽ, കടുക്കനിട്ടവൻ വരുന്നുണ്ട്. ഇനിയുള്ള സർക്കാരിന്റെ നാളുകൾ' ഭീകരം 'ആയിരിക്കും. ഒരുഡായിപ്പും നടക്കില്ല.. 😂
Arif 🎉
ഹാന്‍സ് ഖാന്‍ പോകുന്നതില്‍ സന്തോഷം..........ആഘോഷങ്ങളാണ് ഒഴിവാക്കിയത്....അല്ലാതെ യാത്രയയപ്പല്ല.......യാത്രയയപ്പ് കേരള മാപ്രകളും സംഘികളും നടത്തിയാല്‍ മതി.....സര്‍ക്കാര്‍ ഒരിക്കലും നടത്തേണ്ടതില്ല....
ഒരു സമാധാനം പുലരട്ടെ🙏
Very good decision .....😂😂😂
നല്ല തീരുമാനം 😅😅
Good pinarayi vijayan
ഇങ്ങോട്ട് നിയമപരമായ മര്യാദ പോലും കാണിക്കാത്തവനോട് എന്ത് തിരിച്ച് മര്യാദ ം - ഉചിതമായി
കേരളത്തെ സമയം കിട്ടുമ്പോൾ ദ്രോഹിക്കുന്ന ബി.ജെ. പിയുടെ ചട്ടുകമായി പ്രവർത്തിച്ച ഈ മനുഷ്യൻ അത് അർ ഹിക്കുന്നില്ല
ഏത കൊമ്പത്തിരുന്നവൻ വന്നാലും കേരള സർക്കാരിൻ്റെ ഭരു രോമത്തിൽ തൊടില്ല
ഏറ്റവും ഉചിതമായ തീരുമാനം👍
ഗതികെട്ട ഗവർണറും കേരളത്തിൽ വികസനം മുടക്കി സതീശനം ഇത് രണ്ടും പോയാൽ കേരളം രക്ഷപെടും
good❤
യാത്രയയപ്പ് ഏറ്റുവാങ്ങാനുള്ള അർഹത ഈ ഗവർണ്ണർക്കില്ല.അർഹതയില്ലാത്തവർക്ക് അംഗീകാരം കൊടുക്കേണ്ട ആവശ്യമില്ല
അവഗണിക്കേണ്ടതിനെ അവഗണിക്കുകതന്നെ വേണം ,പരിഗണിക്കാന്‍ എന്തെങ്കിലും യോഗ്യത ഉണ്ടാവണ്ടേ
അടിപൊളി... എന്തിനു പോണം.. നല്ല തീരുമാനം 😄
സർക്കാറിൻ്റെ അഭിനന്ദനാർഹമായ തീരുമാനം.
വളരേ നന്നായി
Good decision and RIP to Areef Khan
സംഘി ഗവർണർക്കും,
ഇനി വരുന്നവന് ഒരു പാഠം ആണ്.......
പിന്നെ, അങ്ങ് ഒലത്തും 😡
അയാൾ അത് അർഹിക്കുന്നില്ല
വളരെ നല്ലത്
സർക്കാർ നയം ശരിയാണ് പുതിയ ഗവരണരും സുസിക്കുക
യാത്രയയ്ക്കാൻ പറ്റിയ ആൾ.
തമ്പാക്ക് പോകുന്നോ 😄
ഇതാണ് ശരിയാതീരുമാനം
ന വീൻ ബാബുവിന് കൊടുത്ത മാതിരി യാത്രയപ്പ് കൊടുക്കരുത്. യാത്രയയ്പ വിൽ ചെലപ്പോൾ corpi ൽ നിന്നും ക്ഷണിക്കാതെ കയറി വന്നു അപമാനിച്ചെങ്കിലോ എന്നൊരു സംശയം
പാൻമസാല കൂവർണർ...old jen pan sankhi...raajbhavan onnu clean ചെയ്യുന്നത് നല്ലതായിരിക്കും😂😂😂
പകപോക്കൽ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാർ ഇതല്ല ഇതിനപ്പുറവും ചെയ്യും..
വരുന്ന കടുക്കനിട്ട ഗവർണറെ സ്വീകരിക്കാൻ പോകണ്ടേ, അതോ അതും വേണ്ടേ.... എന്തായാലും പ്രശ്നമാണ് 😅
ഗവർണർക്ക് നല്ലതാണി തീരുമാനം
Governor🙏🎉🎉🎉
ഏറ്റവും ഉചിതമായ തീരുമാനം ആദരം അത് അർഹിക്കുന്നവർക്കുള്ളതാണ്
ഗവർണറും ഇതുതന്നെയാണ് പറയുന്നത്. ആദരവ് , അത് തരുവാൻ അർഹതയുള്ളവരിൽ നിന്നുമെ വാങ്ങൂ എന്ന് !!! ഇവർ രണ്ടുപേരും ഇങ്ങനെ വാശി പിടിച്ചാൽ നമ്മളെന്തുചെയ്യും ?
കേരളം ഒട്ടാക അവഗണിക്കും.
അയാൾ അതിന് അർഹനാണ് ഏറ്റവും നല്ല പണിയാണ് പിണറായി ചെയ്തത്
👏👏👏👏👏
ഈ റോഷിപാൽ അല്ലേ CJP ക്കു വേണ്ടി പാലക്കാട് നടന്നത് 🤣🤣
Super❤❤❤❤❤
ഈ ഗവർണർനെ മോദി ഒതുക്കിയതാണോ?
Co-lee-b-maprakal, ഈ വർക്കാണ് സഗടം.
👍👍👍👍👍
Ark venam mukyante farewell.
ഇയാളെ കാണണോന്നു അയാൾക്കും ആഗ്രഹം ഉണ്ടാവൂല
ഹോ. ഭയങ്കര വാർത്ത.
CJP പാർട്ടി
Good..pinarayi sagavaaaa
ഇനീ.. വരുന്ന.. ഗവർണ്ണർ..പിണറായി.. യേ.. വരച്ച. വരയിൽ. നിർത്തും...😮😮😂😂... അത്. അരീഫ് ഖാൻ.. അല്ല.. കൂടതൽ.. സംസാരം ഉണ്ടാകില്ല.. നടപടികളിൽ. . ആയിരിക്കും..😢
പുതിയ ഗവർണ്ണറുടെ പിതാവിനെപ്പോലും ഗൗനിക്കാത്തവനാണ പിണറായി
അയ്യോ? ഗവർണർ പദവി എന്താണാവോ? പിണറായി ഇപ്പോ രാജിവെക്കും
പുതിയ ഗവർണർ പിണറായിയേ മൂക്കിൽ കയറ്റുമോ
കേന്ദ്രം അവഗണിക്കുന്നു എന്ന് പറഞ്ഞ് നടക്കാലോ?
ആരിഫ് ഖാനെ ആഘോഷിച്ചു കൊണ്ടു നടന്ന മാ : പ്ര : കുട്ടന്മാർക്ക് ഒരു യാത്ര അയപ്പ് നല്കി അയക്കാമായിരുന്നു.
Arlekar please note and act accordingly
അത് ഭയങ്കര ക്ഷീണം ചെയ്യുമല്ലോ???
ഇനി എഞു ചെയ്യും റോഷിപാലാ...
Good discussion sarkksr
ഇ മാൻഡ്രേക്കിന്റെ മുഖം കണ്ടുപോയാൽ പോയിടത്തു governor ഗതിപിടിക്കില്ല അതുകൊണ്ട് പോകാതിരിക്കുന്നത് thaneeyanu😢നല്ലത്
ഉചിതമായ തീരുമാനം
എന്തിന് ഇവന് യാത്ര. അയപ്പു
❤❤❤❤ldf സർക്കാർ
ഉദയ സൂര്യനെ തൊഴും അസ്തമയ സൂര്യനെ തൊഴില്ല അത് പോലെ ഇതിനെയും കാണാം,നല്ലൊരു സ്ഥലത്ത് പോകുമ്പോൾ ഇവൻ്റെ മുഖം കാണാതെ പോകുന്നത നല്ലത്.