ക്രിസ്തുവിനെ നിന്ദിച്ച്, കോഴിക്കോട് BHARATH COLLEGEല്‍ ക്രിസ്തുമസ് ആഘോഷം..പ്രതിഷേധം | CHRISTMAS 2024

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 200

  • @amminipushparaj6995
    @amminipushparaj6995 18 дней назад +80

    ക്രൈസ്തവ സമൂഹത്തിന്റെ മഹിമ കൂടുന്നു അവരുടെ വിസ്വാസം കുടും. അവഹേളിക്കപ്പെടുമ്പോൾ എന്റെ ദൈവമേ എന്റെ കർത്താവെ എന്ന് അവർ മനസു നൊന്തു വിളിക്കും. രക്ഷകൻ വിളികേൾക്കും. 🙏🙏🙏❤️🌹

  • @mariya4539
    @mariya4539 18 дней назад +67

    വളരെ മോശമായി പോയി. ഇത്രയും സ്റ്റാൻഡേർഡ് ഇല്ലാത്ത കോളേജിലെ പ്രിൻസിപ്പൽ ആരാണാവോ? കോഴിക്കോട് അല്ലെ വേറെ പലതും കാണും.

  • @littylukose2058
    @littylukose2058 18 дней назад +73

    ശക്തമായി പ്രതിഷേധിക്കുന്നു.

  • @HolyTALKS-JESUSARMY
    @HolyTALKS-JESUSARMY 18 дней назад +95

    😮മനഃപൂർവo ചെയുന്നത് തന്നെ......പ്രതിഷേധിക്കുന്നു.💪😡

  • @preethakj
    @preethakj 18 дней назад +25

    വിദ്യാർഥികൾക്ക് മുൻപ് പ്രിൻസിപ്പൽ ഇതിനു ഉത്തരം പറയണം

  • @mollyjohnson5439
    @mollyjohnson5439 18 дней назад +41

    ഏറ്റവും സത്യമുള്ള മതം ആയതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതും. നമ്മുടെ വിശ്വാസം ഇത് കണ്ടു കുറയാൻ പാടില്ല. നമ്മൾ കൂടുതൽ വിശ്വാസ തീഷ്ണതയിൽ ജീവിക്കുക. നമ്മൾ മറ്റൊരു ക്രിസ്തു ആയി ജീവിക്കുക

    • @jessydhanya1789
      @jessydhanya1789 18 дней назад +1

      Sathyam.

    • @shantoke1886
      @shantoke1886 18 дней назад

      True, the best truth I ever read recently about the Church being insulted- the true church, the church with truth in it. That is why the only Church, the Catholic Church is being attacked vigorously and continuously by two prominent terrorist groups, one of the two is spread all over the world, the other is the one who betrayed the Freedom struggle.

  • @johnpj535
    @johnpj535 18 дней назад +19

    കർത്താവേ കരുണയായിരിക്കേണമേ

  • @mathewmj6478
    @mathewmj6478 17 дней назад +12

    അവഹേളിക്കുന്നവർ അവഹേളിക്കട്ടെ ക്രിസ്ത്യാനി ക്രിസ്തുവിനെ രക്ഷിക്കാൻ നോക്കണ്ട ക്രിസ്തുവിനെ രക്ഷിക്കാൻ ക്രിസ്തുവിനെ അറിയാം കാരണം അവൻ ലോകത്തെ കീഴ്പ്പെടുത്തിയതാണ് എല്ലാം അവന്റെ കീഴിലാണ് ക്രിസ്ത്യാനി ദൈവത്തെ ആരാധിക്കുക സ്തുതിക്കുക ഭയപ്പെട്ട് ജീവിക്കുക നല്ലത് മാത്രം ചെയ്തു ജീവിക്കുക

    • @jollyjoseph9368
      @jollyjoseph9368 17 дней назад +1

      Amen ❤

    • @abdulsatharshajahanshajaha3552
      @abdulsatharshajahanshajaha3552 9 дней назад

      നാം മനഷ്യർ ദൈവത്തിന്റെ സംരക്ഷകരാവണ്ടാ
      ഇഹപര വിജയവും സൗഖ്യവും തരണേ എന്ന് മഹേശ്വരനോട് ഉള്ളുരുകി പ്രാർത്ഥിച്ച് അവന് വഴങ്ങി, വണങ്ങി ജീവിതം കൃമപ്പെടുത്താം❤

  • @CitizenKerala-y7p
    @CitizenKerala-y7p 18 дней назад +35

    അവർ ഉടൻ തന്നെ അതിന് അനുഭവിച്ചുകൊള്ളും... നമ്മൾ ഒന്നും പറയണ്ട. കാരണം സത്യം എന്നുള്ളത് ഒന്ന് മാത്രം എന്ന് വീണ്ടും തെളിയുകയാണ്.... ബാക്കി എല്ലാത്തിലും മനുഷ്യൻ തന്നെ പകരം വീട്ടുമ്പോൾ.. ഇതിനു നേരിട്ട് തന്നെ കിട്ടിക്കോളും.. അതുറപ്പാണ്

  • @ninap.augustine8815
    @ninap.augustine8815 18 дней назад +42

    ദൈവനിന്ദകർ കേരളത്തിൽ
    പെരുകുന്നൂ.

    • @Kochumon-ho4pg
      @Kochumon-ho4pg 12 дней назад

      Valiya thaamassamillathe valiya oru bhookambam prateekshikkam keralathil....😢😢😢😢athode ella avahellanavum theerum😢😢😢

  • @shajumv1618
    @shajumv1618 18 дней назад +24

    പൈശാചിക മതങ്ങൾ അവരുടെ ആശയങ്ങൾ ശക്തിപ്പെടുത്തുന്നതിന് നല്ല ആശയങ്ങൾ ഉള്ള തിനെ കരിവെച്ച് തേക്കുമ്പോൾ അവരുടെ പൈശാചിക ആശയമുള്ള മതങ്ങൾക്ക് നല്ല ഇമേജ് കിട്ടും എന്ന് ഇക്കൂട്ടർ കരുതുന്നു

  • @tinyjose5568
    @tinyjose5568 18 дней назад +37

    സാത്താൻ്റെ മക്കൾ kke ഇങ്ങനെ മ്‌ളേഛമായി അഭിനയിക്കാൻ പറ്റുകയുള്ളൂ. ശമേ ഓൺ Bharath college. Dismiss that college's license and registration

  • @poulyjoseph3946
    @poulyjoseph3946 18 дней назад +12

    സമാധാന മതസ്ഥരുടെ തലയിൽ കയറി നിരങ്ങി യാലു൦ആരു൦വടിയു൦വാളു൦കൊണ്ടു തല്ലാനു൦ കൊല്ലാനു൦ചെല്ലുകില്ല എന്ന ഉറപ്പാണ് ഈകൂട്ടരെ കൊണ്ട് ഇങ്ങനെ ചെയ്യാൻപ്രേരിപ്പിക്കുന്നത്ക്രിസ്തുവിനെ അവഹേളിക്കുന്നതുപോലെ മറ്റുള്ളവരെ കൊണ്ടു ആയിരുന്നു എങ്കിൽ കേരള൦നിന്നുകത്തുമായിരുന്നു സാരമില്ല നമുക്കു അവർക്കു വേണ്ടിപ്രാർത്ഥിക്കാ൦ ഈശോയെ അനുഗ്രഹിക്കണമേ🙏🙏🙏

  • @xavierkondody2219
    @xavierkondody2219 17 дней назад +6

    നമ്മുടെ കരോൾ സംഗങ്ങൾ കാണുമ്പോഴും ആഭാസം നിറഞ്ഞ പ്രതിഭാസങ്ങൾ കാണുന്നു, സ്വയം തിരുത്തൽ ആവശ്യം ആവശ്യമാണ്

  • @kennedykj1673
    @kennedykj1673 18 дней назад +7

    സുഹൃത്തേ വാർത്തകൾ പറയുമ്പോൾ അത് ആരുടെ കീഴിൽ ഉള്ള കോളേജ് ആണെന്നും ആരാണതിൻ്റെ പ്രിൻസിപ്പൽ എന്നും ഇത് കാണുന്നവരോട് പറയണമായിരുന്നു സഹോദരാ........... ആ കാര്യങ്ങൾ വ്യക്തമാക്കിയാലേ ഇതിൻ്റെ പിന്നാമ്പുറം നമ്മക്ക് വ്യക്തമാകുകയുള്ളു.

  • @RobinZacharias-y2q
    @RobinZacharias-y2q 18 дней назад +31

    സംസ്കാര ശൂന്യത

  • @jestinthattil159
    @jestinthattil159 18 дней назад +14

    LORD JESUS ONLY TRUE GOD

  • @elizabethn444
    @elizabethn444 18 дней назад +12

    ചാനെൽ കാരെ ശ്രദ്ധികുക ഹിന്ദു കൾക്കും മുസ്ലിം കൾക്കും 🙏🙏🙏🌹 യേശുവിനെ ഭയമാണ്🙏🙏🙏🙏🌹🌹🌹🌹🌹🧚🧚🧚🧚🧚🧚🧚ee

    • @Reena-h9x1j
      @Reena-h9x1j 18 дней назад

      Yes

    • @FathimaSuhra-f8p
      @FathimaSuhra-f8p 15 дней назад +2

      യേശുവിനെ എന്തിന് മുസ്ലിങ്ങൾ ഭയക്കണം യേശു മഹാനായ പ്രവാചകൻ അല്ലെ

    • @JobyMathew-us3nt
      @JobyMathew-us3nt 13 дней назад +2

      അടിമത്തം ഹലാൽ ആണോ ഹറാം ആണോ 🤔🥺🥺🙄🙄​@@FathimaSuhra-f8p

  • @rappaikl5516
    @rappaikl5516 17 дней назад +4

    ക്രിസ്തു എന്ന പ്രകാശത്തെ അന്ധകാര ശക്തികൾ, പിശാചുക്കൾ വല്ലാതെ ഭയപ്പെടുന്നു.
    പക്ഷേ ഈ പ്രകാശ ഗോപുരം ഇല്ലാതാക്കാൻ ആർക്കും കഴിയില്ല.
    JESUS the living GOD

  • @athuldominic
    @athuldominic 18 дней назад +12

    മുഹമ്മദ്‌ നബിയുടെ ഒരു skit ചെയ്യാൻ ആണുങ്ങൾ ആരെങ്കിലും ഉണ്ടോ ആ കോളേജിൽ??

    • @bzac1893
      @bzac1893 18 дней назад +4

      കോളേജ് അല്ലേ. അവിടെ 6 വയസ്സുള്ള കുട്ടികൾ ഇല്ലാത്തത് കൊണ്ട് ആ സ്കിറ്റ് നടത്താൻ സാങ്കേതികമായ ബുദ്ധിമുട്ടുകളുണ്ട്.

    • @jollyjoseph9368
      @jollyjoseph9368 17 дней назад +1

      😂😂😂 ആമിന😂😂😂​@@bzac1893

  • @nadackalnadackal9444
    @nadackalnadackal9444 18 дней назад +12

    ക്രൈസ്തവർ വൃണം ഉള്ളവരല്ല 🙏🙏 സത്യ ദൈവ വിശ്വാസികളാണ്

  • @davisc.l.5551
    @davisc.l.5551 18 дней назад +9

    Bharat College, shame.

  • @elizabethn444
    @elizabethn444 18 дней назад +6

    🌹🌹🌹🌹🌹🙏🙏🙏🙏🧚🧚🧚🧚🧚🧚കാരണം നമ്മുടെ മൊബൈൽ തുറന്നാൽ നാം കാണുന്നത് യേശു അസുഖം സുഖപെടോതി മറ്റുള്ളവരെ രക്ഷിച്ചു എന്നൊക്കെ യാണ്. ജീവനുള്ള ദൈവത്തെ അറിഞ്ഞാൽ ആരാണ് ഭയക്കാത്തത്. തന്നയുമല്ല കുരിശിൽ മരിച്ചു ഉ യർത്ഥ പെട്ടു 40days വരെ ഭൂമിയിൽ ജീവിച്ചിട്ട് സ്വർഗത്തിൽ പോയത് യേശു മാത്രമേയുള്ളു അവസാനകാലത്തു യേശുവിൽ വിശ്വാസം കൂടും അതുകൊണ്ട് മുസ്ലിം കൾക്കും ഹിന്ദു ക്കൾക്കും വലിയ വിഷമമുണ്ട് ഉണ്ട് അതു തീർക്കുകയാണ് അവർ

  • @Triple-SRD3
    @Triple-SRD3 18 дней назад +4

    ക്രിസ്തുമതത്തിനെതിരെ പ്രവർത്തിച്ചവർ എന്തായാലും നല്ല കുടുംബത്തിൽ ജനിച്ചവരല്ല അതിന്റെ example ആണ് ആ കോളേജിൽ ഉള്ളവർ നമുക്ക് കാണിച്ചു തന്നത് .

  • @joyp.a9362
    @joyp.a9362 18 дней назад +24

    ഇവരെ കർത്താവ് തന്നെ രക്ഷിക്കട്ടെ. അല്ലതെ എന്ത് പറയാൻ 'അടിക്കാൻ വടി കൊടുക്കുന്ന വലിയ ഒരു സമുഹം നമ്മുടെ ഇടയിലും ഉണ്ട്. എറണാകുളം അങ്കമാലി രൂപതയിലെ വൈദികർ വിശ്വാസികളെ വഴിതെറ്റിക്കുന്നു. അനുസരണം ഇല്ലാത്ത പുരോഹിതർ സഭയെ അടിക്കുന്നു. പിന്നെ പുറത്ത് ഉള്ളവരുടെ കാര്യം പറയാൻ ഉണ്ടോ?😢

    • @mercyjoseph9623
      @mercyjoseph9623 18 дней назад +3

      നാശത്തിന്റെ സന്തതികൾ 😬😬😬

  • @AleyammaJoseph-cj9jn
    @AleyammaJoseph-cj9jn 18 дней назад +4

    എൻ്റെ സഹോദരങ്ങളെ നിങ്ങൾ എത്ര അവഹേളിച്ചാലും നിന്ദിച്ചാലും തകർന്നു പോകുന്നതല്ല ക്രിസ്തുവും ക്രിസ്തുവിശ്വാസവും . പിതാവേ , ഇവർ ചെയ്യുന്നതെന്താണെന്ന് ഇവർ അറിയുന്നില്ല ഇവരോട് ക്ഷമിക്കണമെ മക്കളെ നിങ്ങൾ മുള്ളാ ണിയിന്മേലാണ് തൊഴിക്കുന്നതെന്നു ഓർക്കുക. മറക്കരുത്.

  • @evengalionad20c
    @evengalionad20c 17 дней назад +2

    തീക്കോള്ളിക്കൊണ്ട് തല ചൊറിയുമ്പോൾ അവർ അറിയുന്നില്ല അതിന്റെ ഭവിശത്തുകൾ ; സങ്കടമുണ്ട് ഈ ജനറേഷന്റെ അഹങ്കാരത്തെയോർത്തു. ഒരുപക്ഷെ നമ്മൾ ക്രിസ്ത്യൻസ് ഇതർഹിക്കുന്നുണ്ട്, നമ്മളിലെത്രപേർ ദൈവനാമത്തെ നമ്മളിലേറെ സ്നേഹിക്കുന്നുണ്ട്? നമ്മളിലെത്രപേർ isowye മറ്റുള്ളവർക്കു കാട്ടികൊടുത്തിട്ടുണ്ട്, എനിക്ക് സാധിച്ചിട്ടില്ല. ഈ കാലഘട്ടം ഏതാണെന്ന് തിരിച്ചറിയാൻ നമ്മൾ പഠിക്കണം, കർത്താവിന്റെ വരവടുത്തു ; നമ്മൾ ഒരുങ്ങിയോ? എന്റെ ഭയം അതാണ്.

  • @realtruth8001
    @realtruth8001 18 дней назад +17

    ഇരുമ്പാണിയിൽ തൊഴിക്കരുത്.... നീ നശിക്കും

  • @sunnymathew516
    @sunnymathew516 18 дней назад +11

    പീഡിപ്പിക്കുമ്പോഴും വളരുന്ന ഒരു സഭയാണ് ക്രിസ്തീയ സഭ

  • @daisonpp699
    @daisonpp699 18 дней назад +7

    ഏത് നിക്ഷിപ്ത താൽപര്യക്കാരൻ്റെയും ആയുസ്സ് 80 ന് മുകളിൽ പോകുന്നില്ലായെന്നതാണ് ഒരു ആശ്വാസം

  • @Sebastian-te4wh
    @Sebastian-te4wh 18 дней назад +4

    അടുത്ത വർഷം ഇവർക്ക് ഇത് ആവർത്തിക്കാൻ സാധിക്കുമെങ്കിൽ അങ്ങനെ ആകട്ടെ.. അങ്ങനെ ഒരവസരം കിട്ടുമോ എന്നറിയില്ല.. പ്രശ്ചിത്തം ചെയ്തു തെറ്റ് ഏറ്റുപറഞ്ഞു മാപ്പ് സ്വയം ചോദിച്ചില്ലങ്കിൽ ഇവർക്ക് ഇത് അടുത്ത വർഷം കൊണ്ട് അടേണ്ടിവരില്ല...

  • @sulojanak6556
    @sulojanak6556 17 дней назад +1

    ബ്രോ ദൈവം അവരെ സമൃദമായി അനുഗ്രഹിക്കട്ടെ 🙏

  • @jamesvarghese6374
    @jamesvarghese6374 12 дней назад

    സത്യ ദൈവത്തെ നിഷേധിഖ്കുന്നവൻ തൻറെ കൺമണിയെ തൊടുന്നു. ഭയപ്പെടുക സോദ❤❤❤രേ......

  • @sfran2358
    @sfran2358 18 дней назад +2

    ശരിക്ക് ഇവരുടെ അത്ര ഭീരുക്കൾ വേറെ ഇല്ല, സമൂഹത്തിനു ഒരു ദ്രോഹവും ചെയ്യാത്ത, തിരുച്ചടിക്കില്ല എന്ന് ഉറപ്പുള്ള സമൂഹത്തിനു എതിരെ ഇത്തരം പേക്കുത്തുകൾ കാണിച്ചു കൂട്ടാനെ ഇവർക്ക് ധൈര്യം ഉള്ളു

  • @tonyedamon3559
    @tonyedamon3559 18 дней назад +2

    മതങ്ങളുടെ പേരിലുള്ള കച്ചവടം കുറഞ്ഞു വരുന്നതിsâ വേവലാതിയാണ് യഥാർത്ഥ പ്രശ്നം.

  • @ansammasebastian4954
    @ansammasebastian4954 18 дней назад +12

    എന്തൊക്കെയാണു നടക്കുന്നത്.? ഇതെങ്ങോട്ടാണ് പോകുന്നത്?

  • @thomasthekkekara
    @thomasthekkekara 18 дней назад +8

    അതിനു പലരുടെയും പിന്തുണ കിട്ടും, മറ്റു ചിലരെ ആണെങ്കിൽ ഇപ്പോൾ ഇതിനകം വിവരം അറിഞ്ഞേനെ.

  • @gracymm1305
    @gracymm1305 18 дней назад +8

    ഇതൊന്നും ചാനലുകൾക്ക് ചർച്ച ചെയ്യേണ്ടേ ആവോ?

  • @royej810
    @royej810 17 дней назад +1

    അവരോട് ദൈവം കരുണ ചെയേണമേ

  • @Sagn123
    @Sagn123 17 дней назад +1

    Jesus Christ is the only one God 🙏🙏🙏🙏🙏 We adore you God🙏🙏🙏🙏♥️♥️♥️♥️♥️

  • @Heavenlylight557
    @Heavenlylight557 18 дней назад +6

    Shame on youu bharath college🤫
    But we proclaim the Eternal Truth, JESUS CHRIST the one and Only one God, The Way, The Truth and the Life❤❤

  • @SumiSumidhipin
    @SumiSumidhipin 17 дней назад +1

    Jesus🙏🏻🙏🏻🙏🏻

  • @RejiJoseph-pe7dq
    @RejiJoseph-pe7dq 18 дней назад +8

    നിന്നകരം

  • @Zionretreatcenter
    @Zionretreatcenter 17 дней назад +1

    ശക്തമായി പ്രതിഷേധിക്കുന്നു...

  • @jophymathew.c7904
    @jophymathew.c7904 17 дней назад +2

    ഇതിനെതിരെ പ്രതികരിക്കാൻ വീരവാദം മുഴക്കിയ ഒരു പാംപ്ലാനിയേയും കണ്ടില്ല !! അതിന് കാസ തന്നെ മുന്നോട്ട് വരേണ്ടി വന്നു. '

  • @reskinssamuel3425
    @reskinssamuel3425 18 дней назад +4

    ക്രൈസ്തവ വിദ്യാർത്ഥികളെ അവഗണിക്കുന്ന BHARATH COLLEGE പ്രിൻസിപ്പാൾ കനക സിംഹാസനത്തിലിരിക്കുന്ന ശുനകനാണോ

  • @ancyjoseph4432
    @ancyjoseph4432 18 дней назад +3

    യേശു മാത്രം സത്യദൈവം, അതുകൊണ്ടാണ് യേശു അവഹേളിക്കപ്പെടുന്നു, യേശു ദൈവം ആണെന്ന്മനുഷ്യനെ അറിയില്ല എന്നാൽ പിശാശിനെ അറിയാം അതുകൊണ്ട് ഓരോ മനുഷ്യനിലൂടെയും പിശാശ് യേശുവിനെ അവഹേളിക്കുന്നു 😰🫣

  • @abdulwahid2015
    @abdulwahid2015 17 дней назад +3

    ക്രിസ്മസ് ആഘോഷം കോളേജ് ൽ ഇനി വേണ്ട അത് ഒരു madhathinte ആഘോഷം മാത്രം ആണെങ്കിൽ
    അത് ക്രിസ്ത്യൻസ് വീട്ടിൽ ആഘോഷിക്കേട്ടെ അതല്ലേ ശെരി
    ഓണം മാത്രം മതി കോളേജ് ൽ
    മുസ്ലിം ഒരു ആഘോഷവും കോളേജ് ൽ ആഘോഷിക്കാറില്ല

    • @JobyMathew-us3nt
      @JobyMathew-us3nt 13 дней назад

      അടിമത്തം ഹലാൽ ആണോ ഹറാം ആണോ 🤔🥺🙄🥺🙄

  • @ligymolscaria1029
    @ligymolscaria1029 18 дней назад +7

    സംസ്കാര ശൂന്യത.. അഹങ്കാരം.. അല്ലാതെന്തു പറയാൻ... ഈ പേക്കൂത്ത് കാണിച്ചുകൂട്ടിയവർക്ക് വഴിയേ കിട്ടിക്കോളും..

  • @sijuabraham270
    @sijuabraham270 18 дней назад

    ❤ amen

  • @ninaj4900
    @ninaj4900 18 дней назад +4

    ഉറപ്പായും sfi കാർ തന്നെ

  • @kingofkings9338
    @kingofkings9338 18 дней назад +3

    മുഹമ്മദിനെ ഇങ്ങനെ ഒന്നു കാണിക്കട്ടേ. അപ്പോൾ കാണാം

  • @JessyAntony-c3o
    @JessyAntony-c3o 17 дней назад +1

    ആഘോഷങ്ങൾ കലാലയത്തിൽ നിർത്തലാക്കണം പണ്ട് ഇത്തരം ആഘോഷൺ ഇല്ലായിരുന്നു

  • @ANNTREESSAFCC
    @ANNTREESSAFCC 18 дней назад +5

    എന്തിന് വേണ്ടിയാണ് നിങ്ങൾ ഇതെല്ലാം ചെയ്യുന്നത് ? ആരെ പ്രിതിപ്പെടുത്താനാണ് ?

  • @Shaji.P-j3s
    @Shaji.P-j3s 18 дней назад +2

    ഭാരത് കോളേജ് എന്നു കേൾക്കുമ്പോൾ ഹിന്ദു സംഘടനകളുടെ കീഴിലുള്ളതാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണൊ എന്ന് എത്ര പേർക്കറിയാം.

    • @Sagn123
      @Sagn123 17 дней назад +1

      Pinne arude ane Bharath College. ???

  • @David-fd2yi
    @David-fd2yi 17 дней назад +1

    Casa did a good job in dealing with this issue than any church authorities

  • @abxz_0698
    @abxz_0698 18 дней назад

  • @jijogeorge2429
    @jijogeorge2429 18 дней назад +2

    😢

  • @paule.l5878
    @paule.l5878 18 дней назад +1

    ഏറ്റവും അപലപനീയം . അൾത്താരയിൽ അടിയുണ്ടാക്കി ക്രൈസ്തവ വിശ്വാസികളിലും പുറത്തുള്ളവരിലും ചില യോഗ്യന്മാർ ക്രിസ്തുവിനേയും സഭയെയും അവമതിപ്പുണ്ടാക്കി .

  • @minykunnel5117
    @minykunnel5117 18 дней назад

    മുതിർന്നവരുടെ മേൽനോട്ടത്തിൽ വേണം ഓരോ പ്രോഗ്രാമും അരങ്ങത്തെത്തിക്കാൻ. ഇപ്പോഴത്തെ പിള്ളേർക്ക് വകതിരിവ് അല്പംപോലും ഇല്ല. അരുതെന്നു പറഞ്ഞുപഠിപ്പിക്കേണ്ടവർ പഠിപ്പിക്കുക തന്നെ വേണം.

  • @koshyancheril
    @koshyancheril 17 дней назад

    Let take this to the management.

  • @PoulyIssac-y2c
    @PoulyIssac-y2c 18 дней назад +2

    അഭിനയിച്ച വരെ ദൈവം അനുഗ്രഹിക്കട്ടെ

  • @Joshey-ou5nn
    @Joshey-ou5nn 3 дня назад

    ആദ്യം ഒരു തിരുവനന്തപുരത്ത് ഒരു മെത്രാൻ ഉണ്ടല്ലോ കഴിഞ്ഞദിവസം പാണക്കാട്ട് പോയി കേൾക്കുവാ വായിൽ വച്ച് കൊടുത്ത മെത്രാൻ പിന്നെ തലശ്ശേരി അതിരൂപത ഒരു മെത്രാൻ ആദ്യമൊക്കെ ഈ മെത്രാണി മാരോട് പറ ഈ കാര്യങ്ങളൊക്കെ വിശ്വാസികളുടെ കാര്യങ്ങളെല്ലാം അറിയാം കേക്ക് തിന്നാനും ബിരിയാണി തിന്നാനും മെത്രാന്മാര് അടി വാങ്ങിക്കാൻ കുഞ്ഞാടുകളും 😂

  • @minimammen1480
    @minimammen1480 18 дней назад

    👍👍🥺🥺🙏🙏

  • @SojiSojimol
    @SojiSojimol 18 дней назад

    അറിവ് ഉണ്ടായിട്ടും കാര്യമില്ല തിരിച്ചറിവ് വേണം

  • @mjo5989
    @mjo5989 18 дней назад

    കോളജുകളിൽ മതപരമായ ആഘോഷങ്ങൾ നിരോധിക്കണം.

  • @martinka3171
    @martinka3171 18 дней назад

    പ്രതിഷേധിക്കുന്നു 😡😡😡💪

  • @sheilarose2304
    @sheilarose2304 17 дней назад

    പ്രതിഷേധിക്കുന്നു

  • @josephvarghese6570
    @josephvarghese6570 14 дней назад

    ഒരു ഭാഗത്ത്‌ ക്രിസ്തുവിനെ അവഹേളിക്കുമ്പോൾ മറ്റൊരു ഭാഗത്തു യേശുക്രിസ്തുവിനെ നെഞ്ചിലേറ്റി ആശ്വാസവും സമാധാനവും അനുഭവിക്കുന്നു. യേശുക്രിസ്തു പാപികളായ മനുഷ്യരെ രക്ഷിക്കുന്നു.

  • @theresalilly5465
    @theresalilly5465 16 дней назад

    ശക്തമായി പ്രതിഷേധിക്കുന്നു
    ക്രിസ്തു വിരോധികളെ ക്രിസ്തു എന്താണ് പഠിപ്പിച്ചത് സമാധാനം സ്നേഹം ആരെയും അവഹേളിക്കരുത് ദ്രോഹിക്കരുത്

  • @rosamisticagarden3706
    @rosamisticagarden3706 15 дней назад

    തിരിച്ചറിവില്ലാത്ത അഹങ്കാരികൾ

  • @richlife8545
    @richlife8545 17 дней назад +1

    എവിടെ kcym...

  • @GoodNews385
    @GoodNews385 17 дней назад

    ലോകത്തിൽ വെളിച്ചം വന്നു തുടങ്ങുമ്പോൾ ഇരുട്ടിന് ഭയമായി തുടങ്ങി......! യേശു പറഞ്ഞു > ഞാൻ ലോകത്തിൻ്റെ പ്രകാശമാകുന്നു >തമസ്സോമ ജ്യോതിർഗമയാ > കേവലം ഒരു മനുഷ്യന് അമാനുഷികമായ വെളിച്ചത്തെ എങ്ങനെ തടയാൻ സാധിയ്ക്കും ?

  • @BinduBabu-b4g
    @BinduBabu-b4g 18 дней назад +1

    .. ചില പൈശാചിക അജണ്ടയുടെ ഭാഗമാണ് ഈ പേകൂത്തുകൾ...

  • @Jespaul1989
    @Jespaul1989 18 дней назад +1

    3:19 athannu point, pinalathey ithala ithinte appuram cheythalum nammal kshamikkum, nammal avarkku vendi prarthikkum, because christianity's powerful weapon is 'PRAYER'

  • @jithinjacob7763
    @jithinjacob7763 18 дней назад +3

    Christhikal aarodum onninum pokinilla but Cristian are triggered

  • @omanaabraham5303
    @omanaabraham5303 18 дней назад

    Njanum sakthamayi prathishedikunnu.

  • @jainvarghese7854
    @jainvarghese7854 14 дней назад

    Daivathe ninnichal Daivaivam nokkikkollum no doubt.Jesus is God.

  • @roshangeorge2062
    @roshangeorge2062 18 дней назад +3

    Shameful

  • @cherupushpamjerome7323
    @cherupushpamjerome7323 18 дней назад +1

    Sathan manushariloode azhinjadumbol,sathyam valachu odikan tonnum,ividellam christ uyaranjalileku uyarukayanu,eka sathya daivam

  • @samuelj5683
    @samuelj5683 17 дней назад

    Sad news.

  • @ranijohn9420
    @ranijohn9420 18 дней назад +2

    Aver pisasukkal 😡😡😡aane

  • @robertantony4033
    @robertantony4033 18 дней назад +1

    Olari church feast dance and lourdes church dance...ollur dance...now in colleges

  • @jyothiprakash1630
    @jyothiprakash1630 10 дней назад

    How painful it is?
    Not with our lord

  • @drexuberant70
    @drexuberant70 16 дней назад

    സാത്താനും അവന്റെ അനുയായികളും എപ്പോളും ദൈവത്തെയും സത്യ ദൈവത്തിൽ ആശ്രയിക്കുന്നവരെയും അവഹേളിച്ചു കൊണ്ടിരിക്കും

  • @RigiRaju
    @RigiRaju 18 дней назад

    sathante samayam .
    avan sakthi prapichu kondirikunnu. iniyum avanu
    adhikam samayaillennu arinjukondu thanneyanu avan kachaketti irangiyirikunnathu .
    andhima vijayam karthavinu thanne .

  • @anniepradeep8614
    @anniepradeep8614 17 дней назад

    Baharain catholica churchil christass pappa , thoppyum kazhinja varsham muthal nirthi . . Nattilum
    Pappayude koode chadi marinju . Eshoyude jananam maranu pokunnu nammal

  • @shaijusb2916
    @shaijusb2916 16 дней назад

    വളരെ ശക്തമായി പ്രതിഷേധിക്കുന്നു. ദൈവ നിഷേധികൾ. നീയൊക്കെ എന്ത് കോപ്രായം കാണിച്ചാലും ക്രൈസ്തവ വിശ്വാസം തകരില്ലെടാ

  • @JessyAntony-c3o
    @JessyAntony-c3o 17 дней назад

    അറിവില്ലായ്മ

  • @joicejo
    @joicejo 18 дней назад +2

    Need reparation for this blasphemy ! Adoration of Holy Eucharist followed by Benediction in which Divine praises are said for reparation 😢

  • @lazersinto2238
    @lazersinto2238 18 дней назад +4

    ഒരു കാര്യവുമില്ല.....
    അവർ അത് ചെയ്യട്ടെ....
    നമുക്ക് അറിയാമല്ലോ ആരാണ് അതിൻ്റെ പിന്നിൽ എന്ന്.....
    അത് മതി

  • @sheebathalachriaosu122
    @sheebathalachriaosu122 18 дней назад +1

    Protest

  • @Kochumon-ho4pg
    @Kochumon-ho4pg 12 дней назад

    Thala thirinja satante santhathikall kaannichu koottunna pokritharathinu enthu prathikarikkanaa??????🤔🤔🤔🫣

  • @elsasebastian4857
    @elsasebastian4857 18 дней назад

    മുഖ്യൻ അറിഞ്ഞായിരിക്കും

  • @alwinsalphons8129
    @alwinsalphons8129 18 дней назад

    അടുത്സോദോം ഗൊമോറ കേരളം.😢

  • @Jchacko72
    @Jchacko72 17 дней назад

    സഭ ശക്തമായി പ്രതികരിക്കുക

  • @gracymanuel385
    @gracymanuel385 17 дней назад

    Ninnikkunnavar. Vannikkunna samayam varum. Adikam vaikathirikkan prarthikkunnu

  • @hameedkatoor7469
    @hameedkatoor7469 11 дней назад

    Vargheeyatha Nuna ithokkeyalle ninte chanel

  • @RightchoiceforU
    @RightchoiceforU 18 дней назад +1

    Pattikal..😡

  • @josephjomi4131
    @josephjomi4131 11 дней назад

    ,ദൈവ നിന്ദ വലിയ അലങ്കാരമായിക്കാണുന്ന ആഭസന്മാർ