വിമതരെ പുറത്ത് ആക്കു സഭയിൽ സമാധാനം ഉണ്ടാകട്ടെ ഞങ്ങൾ കുംബസാരിക്കൻ കുർബാന കൈകൊള്ളാനും പാലരൂപതയിലെ പള്ളിയിൽ ആണ് പോകുന്നത് വൈക്കത്ത് കാരുടെ കാര്യം ആണ് പറഞ്ഞത് ദിവസം കുർബാന സ്വീകരണം ഇപ്പോൾ ആണ്ടിൽ ഒരിക്കൽ ആയി
Kreupasanam Mathave സഭയിലെ problems ന്റെ മേൽ അമ്മ ഇടപെടണം അല്ലാതെ 21 വൈദീകർക്ക് ഒരു മാറ്റവും ഉണ്ടാകാത്തില്ല. അവരിലൂടെ തിരുസഭ ഇത്രമാത്രം അപമാനിക്കപെടുന്നു. സഞ്ചാരി മാതാവേ അവരുടെ അടുക്കൽ അടയാളം കൊടുക്കണേ. അമ്മയുടെ പ്രത്യക്ഷീകരണ സാക്ഷ്യം ആക്കണേ
പ്രിയപ്പെട്ട വൈദികരെ എല്ലാ 7:54 ബഹു മാനത്തോടും കൂടി പറയുകയാണ് സഭയ്ക്കുള്ളിലുളളതും പുറത്തുള്ളതുമായ ജനങ്ങൾക്കും മാതൃകയാകേണ്ട നിങ്ങൾ എന്താണ് കാട്ടിക്കൂട്ടുന്ന ത് മേലധി കാരികളെ അനുസരിക്കണമെന്ന് പഠിപ്പിക്കുകയും അതിനെതിരെ പ്രവർത്തിക്കുകയുംചെയ്യുന്നു വളർന്നു വരുന്ന തലമുറയെ വഴിതെറ്റിക്കുന്നു വേലി തന്നെ വിളവു തിന്നുന്ന കാലമാണല്ലോ ഇത് . നിങ്ങൾ ആർക്കു വേണ്ടിയാണ് തമ്മിലടിച്ചു സഭയെ പരിഹാസ പാത്രമാക്കുന്നത് പാപികളെ സ്നേഹിച്ച് പാപികളുടെ രക്ഷക്കായി പരിഹാരമായി സ്വയം ബലിയായി തീർത്ത യേശു നാഥനു വേണ്ടിയാണോ ഈ തമ്മിലടി. എങ്കിൽ ഒന്നോർത്തോളു നിങ്ങൾ വീണ്ടും വീണ്ടും യേശുനാഥനെ ക്രൂശിച്ചു കൊണ്ടിരിക്കുകയാണ്. തമ്പുരാനെ അവഹേളിക്കുകയാണ് ചെയ്യുന്നത് 'നിങ്ങളുടെ ഈ ചെയ്തികൾക്കു മുമ്പിൽ ലജ്ജിച്ചു തല താഴ്ത്തുന്നു തമ്പുരാനെ പാപികളോട് പൊറുക്കണമേ🙏🙏😢
ഇത്രയും ക്രിമിനൽ കേസ് ഉള്ള ആളുകൾ ആണ് സഭയുടെ തലപ്പത്ത് ഇരിക്കുന്നത്.. 😂 മാർപാപ്പയെ എതിർക്കുന്നു.. അനുസരിക്കാതെ ഇരിക്കുന്നു.. എന്നിട്ട് അതിനു എതിരെ സംസാരിക്കുന്നവരെ വിമതർ എന്ന് പറഞ്ഞു പുറത്ത് ആക്കുന്നു..😂
അച്ചാ വളരെ വേദനയോടെ പറയട്ടെ ഈ പ്രശ്നം ഇത്രയും നീട്ടി കൊണ്ട് പോകണമായിരുന്നോ അനുസരിക്കാത്ത വൈദികരെ രണ്ടോ മൂന്നോ പ്രാവശ്യം ഉപദേശിച്ചിട്ടും അവർ അനുസരിക്കുന്നില്ലേങ്കിൽ അവരെ വിശുദ്ധ കുർബാന അർപ്പിക്കാൻ അനുവദിക്കരുതായിരുന്നു അതിന് പകരം അത് നീട്ടി നീട്ടി ഇത്രത്തോളം എത്തിച്ചു തിരുവചനത്തിൽ ഇപ്രകാരം പറയുന്നില്ലേ വിഘടിച്ചു നിൽക്കുന്നവർ സഭയെയും അനുസരിച്ചില്ലെങ്കിൽ അവനുമായുള്ളള ബന്ധം വിടർത്തുക അവൻ നേർവഴിയ്ക്ക് നടക്കാത്തവരും പാപത്തിൽ മുഴുകിയവനുമാണ് അവൻ തന്നെ തന്നെ കുറ്റവാളിയെന്ന് വിധിച്ചിരിക്കുന്നു ഇത് രണ്ടായിരം വർഷം മുൻപ് എഴുതിയ വചനമാണ് തീത്തോസ് 3 ൻ്റെ ' 8 മുതൽ 10 വരെ അതു പോലെ തന്നെ യേശു പറഞ്ഞു. ഞാൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്ന അപ്പമാകുന്നുവെന്ന് ഈ വചനം ഗ്രഹിക്കാൻ അവൻ്റെ ശിഷ്യ സമൂഹത്തിന് കഴിഞ്ഞില്ല അവർ ഈ കാരണത്താൽ അവനെ വീട്ട് പോയി യേശു അവരെ തിരിച്ച് വിളിച്ചില്ല. മറിച്ച് താൻ തെരഞ്ഞെടുത്ത 12 പേരോടു ചോദിച്ചു നിങ്ങൾക്കും പോകണമോയെന്ന് വിശുദ്ധ കുർബാനയിൽ ഒരിക്കിലും യേശു കോമ്പർ മയിസ് ചെ തില്ല ഇവിടെ സഭയ്ക്ക് തെറ്റു പറ്റി മുളയിലെ നുള്ളിക്കളയണ്ടത് വലിച്ച് നീട്ടി
ഞാൻ വിനീതഹൃദയനും ക്ഷമാശീലനും ആണെന്ന് പറഞ്ഞ ക്രിസ്തുവിൻ്റെ അനുയായികളായ ഇരു ഭാഗത്തേയും വൈദികർ ഇത്തരം പ്രവത്തനങ്ങൾ സാധാരണ ആത്മായർ തലയിൽ മുണ്ടിട്ട് നടക്കേണ്ടാ അവസ്ഥയാണിപ്പോൾ കഷ്ടം എന്നാലാതെ എന്തു പറയാൻ😢
വന്യമൃഗാക്രമണവും കൃഷിയും നിൽക്കട്ടെ. ആദ്യം സഭയ്ക്കകത്തെ മെത്രാന്മാരും അച്ചന്മാരും തമ്മിലുള്ള ആക്രമണം ചർച്ച ചെയ്യുക .കഷ്ടം തന്നെ. നിങ്ങളെ ദൈവം ഏൽപ്പിച്ച ജോലി ഇതൊക്കെയാണോ. മാർപ്പാപ്പയെയും അച്ചന്മാരെയും നോക്കി ജീവിക്കുന്നവർക്കെല്ലാം അബദ്ധം പറ്റും.കർത്താവിനെ നോക്കി ജീവിക്കുക. കർത്താവു സ്ഥാപിച്ച സഭയെ നശിപ്പിച്ച് ലോകത്തിനു മുമ്പിൽ കർത്താവിനെ വീണ്ടും വീണ്ടും അവഹേളിച്ച് ഉതപ്പുകൊടുക്കുന്ന സഭാ നേതൃത്വം ഏറ്റുവാങ്ങുന്ന ശിക്ഷ എത്രയോ ഭയാനകം😢😢😢
ഇനിയെങ്കിലും സെമിനാരിയിൽ എടു ക്കുമ്പോൾ നല്ല കുടുംബം നോക്കി എടുക്കൂ' കുടുംബം രക്ഷ പ്പെടാൻ വേണ്ടി അച്ചനാവുന്നവരുടെ എണ്ണം കൂടി വരുന്നു. കൂലിപ്പണി ക്കാരുടേയും അടുക്കളപ്പണിക്കാരുടെ മക്കളെയൊക്കെ എടുക്കുമ്പോൾ ചിലപ്പോഴെങ്കിലും അവരുടെ കുടുംബത്തിൻ്റെ സംസ്കാരം കാണിക്കും.
You first stop your അധികാരം മോഹം മെത്രാൻ മാരെ കൂട്ടു പിടിച്ച് എന്നാണ് താങ്കൾ മെത്രാൻ ആകുന്നത് വചന പ്രാഘോഷണവും ആത്മക്കളുടെ രക്ഷയും ആണ് വിൻസെന്റ് വിശുദ്ധൻ ജീവിച്ചത് പാവങ്ങളുടെ വിശുദ്ധനാണ്. താങ്കൾ ഇങ്ങനെ അധികാരം മോഹം പ്രതീഷിച്ചു സംസാരിക്കരുത് താങ്കൾ ആദ്യം വിവേകത്തോടെ സംസാരിക്കാൻ ജീവിക്കു
നന്നായി നുണ പറയുന്നുണ്ടല്ലോ. ആവശ്യത്തിന് ഉപ്പും, ആവശ്യത്തിന് മുളകും. വാക്കുകളൊക്കെ സ്ഫടികം പോലെ സ്ഫുടം. കേൾക്കാൻ നല്ല ഇമ്പമുണ്ട്. ആരും വിശ്വസിച്ചുപോകും.
വിമതർ എന്നു പറയുന്ന ആരാ സിനഡ്ൽ ഉള്ളവർ ആണോ അല്ല എങ്കിൽ church act നടപ്പിൽ ആക്കുക അപ്പോ അറിയാം കൂടുതൽ പേര് ആരുടെ കൂടെ യാ ennu only one solution church act or സിനഡ് oru നല്ല തെരുമാനം എടുക്കണം അല്ലെങ്കിൽ church act
ഈ പ്രശ്നം ഇവിടം വരെ കൊണ്ടെത്തിച്ചല്ലോ .കുർബ്ബാന എങ്ങോട്ടായാലും കർത്താവിന് ഇത് ഒരു പ്രശ്നമല്ല. അൾത്താരാഭിമുഖം എന്നതോ ജനാഭിമുഖം എന്നതോ കർത്താവിന് പ്രശ്നമല്ല. പാരമ്പര്യത്തിൻ്റെയും ഐകരൂപ്യത്തിൻ്റെയും പേരിൽ ആണല്ലോ പ്രശ്നങ്ങൾ. മാർപ്പാപ്പയെ അംഗീകരിക്കുന്നെങ്കിൽ - മാർപ്പാപ്പ അർപ്പിക്കുന്ന ലാറ്റിൻ ബലിയർപ്പണം ജനാഭിമുഖം ആണ്. അത് ദൈവം സ്വീകരിക്കുമോ.!!!! ???? പിന്നെ സീറോ-മലബാറിനെന്താ ഈ പിടിവാശി ???!!! അന്തരം മനസ്സിലാകുന്നില്ല. അങ്ങനെയെങ്കിൽ ലോകം മുഴുവനുമുള്ള ബലിയർപ്പണം ഒരേ രീതിയിൽ വേണ്ടേ !!!??? അഹങ്കാരികളെ ദൈവം ശിക്ഷിക്കട്ടെ.
മാർപാപ്പ പറയുന്നത് അനുസരിച്ചാൽ പോരേ? മാർപാപ്പ സിറോ മലബാർ റീത്തിൽ കുർബാന അർപ്പിച്ചാൽ ഏകീകൃത കുർബാന ക്രമം ആയിരിക്കും എന്ന് മനസ്സിലാക്കുക. ലത്തീൻ റീത്തിന് അവരുടേതായ കുർബാന ക്രമം ആണ്.
ഉരുണ്ടു കളിക്കാതെ അച്ചാ, പ്രത്യാശ വളരെ കൂടിപ്പോകുന്നുണ്ട്, ആഗ്രഹം മാത്രം പോരാ, ആക്ഷൻ വേണം, അത് തക്കാസമയത്തു വേണം, മുഖം നോക്കാതെ വേണം, ഇനിയെങ്കിലും, സമയം അതിക്രമിച്ചു, നാണം കെട്ടു മടുത്തു.
എന്തായാലും പാമ്പ്ളാനി പിതാവിനെ കൊണ്ട് വന്നത് നന്നായി. ഇനി എറണാകുളത്തമ്മ പൊളിച്ചടുക്കും. പറ്റിക്കാനാണെങ്കിലും ഇതുപോലുള്ള കടുംവെട്ട് തീരുമാനം ഒന്നു എടുക്കല്ലേ പിയ സിനഡേ!! 😢😢
സഭ ഒരു കോർപ്പറേറ്റ് പ്രസ്ഥാനം മാത്രമാണ്...... വിശ്വാസികൾ കർത്താവിനോട് നേരിട്ട് പ്രാർത്ഥിച്ചാൽ മതി. ഒരോ പള്ളിയും ആ നാട്ടുകാർ നയിച്ചാൽ മതി....... അച്ചൻ, മെത്രാൻ , കർദ്ദിനാർ...... എല്ലാത്തിനേം ഒഴുവാക്കുക.......
Fundamental church issues are 1) Zero involvement of highly accomplished laity in any institution 2) Most Bishops and Priests are not educated in modern subjects like STEM, Economics and Finance, they do not generate respect 3) Zero transparency in financial matters 4) Deaf and dumb church leadership 5) No focus or ambition for self development and economic progress 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ബഹുമാനപ്പെട്ട ആൻ്റെണി അച്ഛൻ എത്ര കൃത്യമായും ഭംഗിയായും കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നു. നന്ദിയുണ്ട് ആൻ്റെണി അച്ഛാ ......❤
എനിക്ക് അച്ഛനെ പരിചയമില്ലെങ്കിലും അച്ഛൻ വളരെ ഉചിതമായി യാഥാർത്ഥ്യങ്ങൾ പറഞ്ഞു തന്നതിന് ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ.❤
എത്രയും വേഗം ശാശ്വത പരിഹാരം ഉണ്ടാകണം
Very clear , brilliant and graceful talk. Thank you Acha❤
Very clear and graceful talk🎉
Absurdity nothing less
വിമതരെ പുറത്ത് ആക്കു സഭയിൽ സമാധാനം ഉണ്ടാകട്ടെ ഞങ്ങൾ കുംബസാരിക്കൻ കുർബാന കൈകൊള്ളാനും പാലരൂപതയിലെ പള്ളിയിൽ ആണ് പോകുന്നത് വൈക്കത്ത് കാരുടെ കാര്യം ആണ് പറഞ്ഞത് ദിവസം കുർബാന സ്വീകരണം ഇപ്പോൾ ആണ്ടിൽ ഒരിക്കൽ ആയി
Very clear
അച്ചാ നന്ദി 🙏
Kreupasanam Mathave സഭയിലെ problems ന്റെ മേൽ അമ്മ ഇടപെടണം അല്ലാതെ 21 വൈദീകർക്ക് ഒരു മാറ്റവും ഉണ്ടാകാത്തില്ല. അവരിലൂടെ തിരുസഭ ഇത്രമാത്രം അപമാനിക്കപെടുന്നു. സഞ്ചാരി മാതാവേ അവരുടെ അടുക്കൽ അടയാളം കൊടുക്കണേ. അമ്മയുടെ പ്രത്യക്ഷീകരണ സാക്ഷ്യം ആക്കണേ
അവരുടെ ഉള്ളിൽ പിശാച് കുടിയേറിപ്പോയി. നമുക്കു ഒരുമിച്ചു അമ്മയോട് പ്രാർത്ഥിക്കാം. 🙏
വിമതപരിഷകളെ പുറത്താക്കുക,സഭയെ രക്ഷിക്കുക.
Fr has very clear and he is led by god the holy spirit.. may the synod make fr the bishop..🙏🏻
സീറോമലബാർ സഭ❤💪
ഇതു വല്ലാത്ത അവസ്ഥ, വരും തലമുറ, ദൈവമേ ഇവരോട്
അച്ചാ super..
സഭാവിരുദ്ധരും സാമൂഹ്യ വിരുദ്ധവുമായ എറണാകുളം വിമതർ സഭയിലെ ശാപങ്ങളാണു അവരെ പുറത്താക്കിയാലെ സമാധാനം കൈവരു.
ആന്റണി വടക്കേക്കര അച്ചോ " ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ "
🙏🙏
Perfect 👏👏👏👏🙏🏼
പ്രിയപ്പെട്ട വൈദികരെ എല്ലാ 7:54 ബഹു മാനത്തോടും കൂടി പറയുകയാണ് സഭയ്ക്കുള്ളിലുളളതും പുറത്തുള്ളതുമായ ജനങ്ങൾക്കും മാതൃകയാകേണ്ട നിങ്ങൾ എന്താണ് കാട്ടിക്കൂട്ടുന്ന ത് മേലധി കാരികളെ അനുസരിക്കണമെന്ന് പഠിപ്പിക്കുകയും അതിനെതിരെ പ്രവർത്തിക്കുകയുംചെയ്യുന്നു വളർന്നു വരുന്ന തലമുറയെ വഴിതെറ്റിക്കുന്നു വേലി തന്നെ വിളവു തിന്നുന്ന കാലമാണല്ലോ ഇത് . നിങ്ങൾ ആർക്കു വേണ്ടിയാണ് തമ്മിലടിച്ചു സഭയെ പരിഹാസ പാത്രമാക്കുന്നത് പാപികളെ സ്നേഹിച്ച് പാപികളുടെ രക്ഷക്കായി പരിഹാരമായി സ്വയം ബലിയായി തീർത്ത യേശു നാഥനു വേണ്ടിയാണോ ഈ തമ്മിലടി. എങ്കിൽ ഒന്നോർത്തോളു നിങ്ങൾ വീണ്ടും വീണ്ടും യേശുനാഥനെ ക്രൂശിച്ചു കൊണ്ടിരിക്കുകയാണ്. തമ്പുരാനെ അവഹേളിക്കുകയാണ് ചെയ്യുന്നത് 'നിങ്ങളുടെ ഈ ചെയ്തികൾക്കു മുമ്പിൽ ലജ്ജിച്ചു തല താഴ്ത്തുന്നു തമ്പുരാനെ പാപികളോട് പൊറുക്കണമേ🙏🙏😢
പുനരാലോചന ഇല്ലെങ്കിൽ എന്തിന് ഇവരെ നിലനിർത്തുന്നു?
പുറത്താക്കി കൂടെ?
👍👍👍👍👍👍🙏🙏🙏🙏🙏
ഷേക്കിനാഹ് ചാനലിന് ഇഷ്ട്ടപ്പെടാത്ത കമന്റ് ഇട്ടാൽ ഡിലീറ്റ് ചെയ്യും അല്ലെ😂
Don't delay disciplinary actions. Church has given ample time .
We, the faithful in Ernakulam - Angamaly Diocese, are with His Holiness Pope Francis and the Synod.
Sinadu paraunnath anusarikkatha achanmaray uduppuri vidanam
🙏👍
ഇത്രയും ക്രിമിനൽ കേസ് ഉള്ള ആളുകൾ ആണ് സഭയുടെ തലപ്പത്ത് ഇരിക്കുന്നത്.. 😂 മാർപാപ്പയെ എതിർക്കുന്നു.. അനുസരിക്കാതെ ഇരിക്കുന്നു.. എന്നിട്ട് അതിനു എതിരെ സംസാരിക്കുന്നവരെ വിമതർ എന്ന് പറഞ്ഞു പുറത്ത് ആക്കുന്നു..😂
അച്ചാ വളരെ വേദനയോടെ പറയട്ടെ ഈ പ്രശ്നം ഇത്രയും നീട്ടി കൊണ്ട് പോകണമായിരുന്നോ അനുസരിക്കാത്ത വൈദികരെ രണ്ടോ മൂന്നോ പ്രാവശ്യം ഉപദേശിച്ചിട്ടും അവർ അനുസരിക്കുന്നില്ലേങ്കിൽ അവരെ വിശുദ്ധ കുർബാന അർപ്പിക്കാൻ അനുവദിക്കരുതായിരുന്നു അതിന് പകരം അത് നീട്ടി നീട്ടി ഇത്രത്തോളം എത്തിച്ചു തിരുവചനത്തിൽ ഇപ്രകാരം പറയുന്നില്ലേ വിഘടിച്ചു നിൽക്കുന്നവർ സഭയെയും അനുസരിച്ചില്ലെങ്കിൽ അവനുമായുള്ളള ബന്ധം വിടർത്തുക അവൻ നേർവഴിയ്ക്ക് നടക്കാത്തവരും പാപത്തിൽ മുഴുകിയവനുമാണ് അവൻ തന്നെ തന്നെ കുറ്റവാളിയെന്ന് വിധിച്ചിരിക്കുന്നു ഇത് രണ്ടായിരം വർഷം മുൻപ് എഴുതിയ വചനമാണ് തീത്തോസ് 3 ൻ്റെ ' 8 മുതൽ 10 വരെ അതു പോലെ തന്നെ യേശു പറഞ്ഞു. ഞാൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്ന അപ്പമാകുന്നുവെന്ന് ഈ വചനം ഗ്രഹിക്കാൻ അവൻ്റെ ശിഷ്യ സമൂഹത്തിന് കഴിഞ്ഞില്ല അവർ ഈ കാരണത്താൽ അവനെ വീട്ട് പോയി യേശു അവരെ തിരിച്ച് വിളിച്ചില്ല. മറിച്ച് താൻ തെരഞ്ഞെടുത്ത 12 പേരോടു ചോദിച്ചു നിങ്ങൾക്കും പോകണമോയെന്ന് വിശുദ്ധ കുർബാനയിൽ ഒരിക്കിലും യേശു കോമ്പർ മയിസ് ചെ തില്ല ഇവിടെ സഭയ്ക്ക് തെറ്റു പറ്റി മുളയിലെ നുള്ളിക്കളയണ്ടത് വലിച്ച് നീട്ടി
🎉🎉🎉
ഞാൻ വിനീതഹൃദയനും ക്ഷമാശീലനും ആണെന്ന് പറഞ്ഞ ക്രിസ്തുവിൻ്റെ അനുയായികളായ ഇരു ഭാഗത്തേയും വൈദികർ ഇത്തരം പ്രവത്തനങ്ങൾ സാധാരണ ആത്മായർ തലയിൽ മുണ്ടിട്ട് നടക്കേണ്ടാ അവസ്ഥയാണിപ്പോൾ കഷ്ടം എന്നാലാതെ എന്തു പറയാൻ😢
ഈശോ പ്ലീസ്
ഇത് ഒരു കുർബാന തർക്കം ആക്കാൻ എന്തൊരു ഉത്സാഹം. ഇതു തീരണമെങ്കിൽ അധികാരമോഹം സ്വാർത്ഥ താൽപര്യങ്ങൾ ഓരോ വൈദികന്റെയും പിതാക്കന്മാരുടേയും ഇല്ലാതാകണം
Suport sinad❤
എന്താണ് ഈ സി mഡു കൊണ്ടു നേടിയത് നിലവിലെ കാര്യങ്ങൾ നിർക്കാതെ റഷ്യ ഉക്രെയിൻ യുദ്ധം തീർക്കുന്ന കാര്യങ്ങളാന്നോ ചർച്ചചെയ്ത്
വന്യമൃഗാക്രമണവും കൃഷിയും നിൽക്കട്ടെ. ആദ്യം സഭയ്ക്കകത്തെ മെത്രാന്മാരും അച്ചന്മാരും തമ്മിലുള്ള ആക്രമണം ചർച്ച ചെയ്യുക .കഷ്ടം തന്നെ. നിങ്ങളെ ദൈവം ഏൽപ്പിച്ച ജോലി ഇതൊക്കെയാണോ.
മാർപ്പാപ്പയെയും അച്ചന്മാരെയും നോക്കി ജീവിക്കുന്നവർക്കെല്ലാം അബദ്ധം പറ്റും.കർത്താവിനെ നോക്കി ജീവിക്കുക. കർത്താവു സ്ഥാപിച്ച സഭയെ നശിപ്പിച്ച് ലോകത്തിനു മുമ്പിൽ കർത്താവിനെ വീണ്ടും വീണ്ടും അവഹേളിച്ച് ഉതപ്പുകൊടുക്കുന്ന സഭാ നേതൃത്വം ഏറ്റുവാങ്ങുന്ന ശിക്ഷ എത്രയോ ഭയാനകം😢😢😢
😢
ഇനിയെങ്കിലും സെമിനാരിയിൽ എടു ക്കുമ്പോൾ നല്ല കുടുംബം നോക്കി എടുക്കൂ' കുടുംബം രക്ഷ പ്പെടാൻ വേണ്ടി അച്ചനാവുന്നവരുടെ എണ്ണം കൂടി വരുന്നു. കൂലിപ്പണി ക്കാരുടേയും അടുക്കളപ്പണിക്കാരുടെ മക്കളെയൊക്കെ എടുക്കുമ്പോൾ ചിലപ്പോഴെങ്കിലും അവരുടെ കുടുംബത്തിൻ്റെ സംസ്കാരം കാണിക്കും.
ക്രിസ്തു ഒരു ആശാരിയുടെ മകൻ ആയിട്ടാണ് വളർന്നത്.... ശിഷ്യന്മാർ മിക്കവാറും എല്ലാവരും തന്നെ മീൻപിടുത്തക്കാരായിരുന്നു.....
പുല്ലാംകുഴൽ വായന പോലെ സംഗീതാത്മകം ഈ വിശദീകരണം 😅😂🤣
അങ്കമാലി എറണാകുളം അതിരൂപത ക്ക് അങ്കമാലി എറണാകുളം അതിരൂപതയിലെ മേലധികാരികൾ മതി
അതാണ് കാര്യം
അല്ലേ?
വിമതരെ പുറത്താക്കിയില്ല കിൽ ഇനി ഞാനും കുടുംബവും കുമ്പസാരം നടത്തില്ല..
Christhu vil viswasikkuka achan nar il alla .
നിങ്ങൾ കുമ്പസാരിച്ചില്ലെങ്കിൽ ഇവിടെ ആർക്കും ഒന്നും നഷ്ടപ്പെടില്ല, നിങ്ങൾക്ക് മാത്രമേ പ്രെശ്നം ഒള്ളു.
കുമ്പസാരം എന്താണ് എന്ന് അറിയില്ലെന്ന് മനസിലായി. കഷ്ടം 🤔
You first stop your അധികാരം മോഹം
മെത്രാൻ മാരെ കൂട്ടു പിടിച്ച് എന്നാണ് താങ്കൾ മെത്രാൻ ആകുന്നത്
വചന പ്രാഘോഷണവും ആത്മക്കളുടെ രക്ഷയും ആണ് വിൻസെന്റ് വിശുദ്ധൻ ജീവിച്ചത്
പാവങ്ങളുടെ വിശുദ്ധനാണ്. താങ്കൾ ഇങ്ങനെ അധികാരം മോഹം പ്രതീഷിച്ചു സംസാരിക്കരുത്
താങ്കൾ ആദ്യം വിവേകത്തോടെ സംസാരിക്കാൻ ജീവിക്കു
നന്നായി നുണ പറയുന്നുണ്ടല്ലോ. ആവശ്യത്തിന് ഉപ്പും, ആവശ്യത്തിന് മുളകും. വാക്കുകളൊക്കെ സ്ഫടികം പോലെ സ്ഫുടം. കേൾക്കാൻ നല്ല ഇമ്പമുണ്ട്. ആരും വിശ്വസിച്ചുപോകും.
സഭയെ അനുസരിച്ചില്ലെങ്കിലും സാരമില്ല. എറണാകുളം വിമത വൈദികർ ലോഹക്കുള്ളിൽ അടി വസ്ത്രങ്ങൾ ധരിക്കണം. പ്ലീസ്
ഇനിയെങ്കിലും സഭാ ആസ്ഥാനം അവിടെ നിന്നും മാറ്റിക്കൂടെ
ചങ്ങനാശേരി ആണു നല്ലത്
എന്തിനാ?? വാഴ കൃഷി തുടങ്ങാൻ ആണോ??
വിമതർ എന്നു പറയുന്ന ആരാ സിനഡ്ൽ ഉള്ളവർ ആണോ അല്ല എങ്കിൽ church act നടപ്പിൽ ആക്കുക അപ്പോ അറിയാം കൂടുതൽ പേര് ആരുടെ കൂടെ യാ ennu only one solution church act or സിനഡ് oru നല്ല തെരുമാനം എടുക്കണം അല്ലെങ്കിൽ church act
ഈ പ്രശ്നം ഇവിടം വരെ കൊണ്ടെത്തിച്ചല്ലോ .കുർബ്ബാന എങ്ങോട്ടായാലും കർത്താവിന് ഇത് ഒരു പ്രശ്നമല്ല. അൾത്താരാഭിമുഖം എന്നതോ ജനാഭിമുഖം എന്നതോ കർത്താവിന് പ്രശ്നമല്ല. പാരമ്പര്യത്തിൻ്റെയും ഐകരൂപ്യത്തിൻ്റെയും പേരിൽ ആണല്ലോ പ്രശ്നങ്ങൾ. മാർപ്പാപ്പയെ അംഗീകരിക്കുന്നെങ്കിൽ - മാർപ്പാപ്പ അർപ്പിക്കുന്ന ലാറ്റിൻ ബലിയർപ്പണം ജനാഭിമുഖം ആണ്. അത് ദൈവം സ്വീകരിക്കുമോ.!!!! ????
പിന്നെ സീറോ-മലബാറിനെന്താ ഈ പിടിവാശി ???!!! അന്തരം മനസ്സിലാകുന്നില്ല.
അങ്ങനെയെങ്കിൽ ലോകം മുഴുവനുമുള്ള ബലിയർപ്പണം ഒരേ രീതിയിൽ വേണ്ടേ !!!??? അഹങ്കാരികളെ ദൈവം ശിക്ഷിക്കട്ടെ.
സഭ പറയുന്ന ത് അനുസരിക്കണം
മാർപാപ്പ പറയുന്നത് അനുസരിച്ചാൽ പോരേ? മാർപാപ്പ സിറോ മലബാർ റീത്തിൽ കുർബാന അർപ്പിച്ചാൽ ഏകീകൃത കുർബാന ക്രമം ആയിരിക്കും എന്ന് മനസ്സിലാക്കുക. ലത്തീൻ റീത്തിന് അവരുടേതായ കുർബാന ക്രമം ആണ്.
എന്ത് കൊണ്ട് ഈ രൂപതയെ സസ്പെൻ്റ് ചെയ്തു കൂടെ സീറോ . മലബാർ സഭയിൽ നിന്നും
ഉരുണ്ടു കളിക്കാതെ അച്ചാ, പ്രത്യാശ വളരെ കൂടിപ്പോകുന്നുണ്ട്, ആഗ്രഹം മാത്രം പോരാ, ആക്ഷൻ വേണം, അത് തക്കാസമയത്തു വേണം, മുഖം നോക്കാതെ വേണം, ഇനിയെങ്കിലും, സമയം അതിക്രമിച്ചു, നാണം കെട്ടു മടുത്തു.
Nethinyahuvinea Bharanam Ealpikkuka🧐
ഇനിയും അപേക്ഷ കൊടുത്ത് നാണം കെടുന്നത് എന്തിനാണ്
നാണക്കേട് ഇത് നാണക്കേട്
Vaya adakku nuna mathram parayaruthu jenam ellsm ksnunnukelkkunnu
those in the synod are not comptent enough to settle the issue amicabily in ആക്കിക്കോർഡൻസ് with christian values
ആ അച്ചന്മാർ അതിക്രമിച്ചില്ല.
You are lier
താങ്കൾ നല്ല നുണ യാണ് പറയുന്നത് you are a priest how can you say lie
നിങ്ങൾ എവിടെ നിൽക്കുന്നു.... ക്രിസ്തുവിന്റെ സഹിഷ്ണുത ഇവിടെ നിൽക്കുന്നു......
Fr. Babu you are a provoker
Church act nadapill akanam
What nonsense is he speaking?
If this is the approach, how can he expect solution to the problems.
This is absurdity. Shameful
Pamblani....
ഈ അച്ചൻ പറയുന്നത് പച്ചകള്ളംആണ
No dialogu only arrogance
Lier
എന്തായാലും പാമ്പ്ളാനി പിതാവിനെ കൊണ്ട് വന്നത് നന്നായി. ഇനി എറണാകുളത്തമ്മ പൊളിച്ചടുക്കും.
പറ്റിക്കാനാണെങ്കിലും ഇതുപോലുള്ള കടുംവെട്ട് തീരുമാനം ഒന്നു എടുക്കല്ലേ പിയ സിനഡേ!! 😢😢
Nintea amma kku shridham kittayathu anno
ഹലോ ഫാദർ, താങ്കൾക്ക് മനസ്സാക്ഷി എന്നൊന്നുണ്ടെങ്കിൽ രാജി വച്ചൊഴിയാമോ?
നീ രാജി വെച്ച് പോ
സഭ ഒരു കോർപ്പറേറ്റ് പ്രസ്ഥാനം മാത്രമാണ്......
വിശ്വാസികൾ കർത്താവിനോട് നേരിട്ട് പ്രാർത്ഥിച്ചാൽ മതി.
ഒരോ പള്ളിയും ആ നാട്ടുകാർ നയിച്ചാൽ മതി.......
അച്ചൻ, മെത്രാൻ , കർദ്ദിനാർ...... എല്ലാത്തിനേം ഒഴുവാക്കുക.......
എന്താ ഇത് പ്രോട്ടൻ്റ് സഭയോ