@@luciferzzzgaming4592 ellathilum kuru pottunna chilarum.. Padipichal matrame sir enn vilikavu ennundo saar. Ee video pinne entertainment matram ano nee oru arivum nediyille
VVA പൊളിച്ചടുക്കി ബ്രോ. V3 ലേ ഒരു പ്രധാനപ്പെട്ട ഫീച്ചർ ആണ് VVA, അത് ഇത്രയും വിശദമായി ഞങ്ങളുടെ മുന്നിൽ കാണിച്ചു തന്നതിന് ഒരുപാടു സന്തോഷം. വീഡിയോ സൂപ്പർ...
നിങ്ങൾ pwoli ആണ് ബ്രോ....R15 ഒകെ പലരും review ചെയ്യറുണ്ട്.. എല്ലാരും vva എന്നൊക്കെ തള്ളി മറിക്കും.... സത്യത്തിൽ അവർക്ക് ആർക്കും ഇതിന്റെ correct വർക്കിങ് അറിയില്ല എന്ന് ഇപ്പൊ മനസ്സിലായി......പിന്നെ നിങ്ങളുടെ വോയ്സ് കിടു.....ഇത്രയും സിംപിൾ ആയി ആർക്കും പറഞ്ഞു തരാൻ കഴിയില്ല....
@@user-Gokulml bro, vandi aviyuka ennokke parayoole. 65k kms aayappo what you feel about your yamaha bike. I mean built quality after oru 5 year time/above 50k kms
വളരെ ഉപയോഗപ്രദമായ ഒരു വീഡിയോ... സംശയങ്ങളെ ദൂരീകരിച്ചു ഇക്കാര്യത്തെ കുറിച്ച് ഒരുപാട് വീഡിയോ കണ്ടിട്ടുണ്ടായിരുന്നു എങ്കിലും ഒന്നും മനസ്സിലായിരുന്നില്ല പക്ഷെ ഈ ഒരു വീഡിയോ ഈ ടെക്നോളജിയെ ആഴത്തിൽ മനസിലാക്കാൻ സഹായിച്ചു നന്ദി
ടെക്നോളജിയും മറ്റും വിദേശികളുടെ മാത്രം കണ്ടോണ്ടിരുന്ന എന്നെ മലയാളം ചാനൽ കാണാനും സബ്സ്ക്രൈബ് ചെയ്യിക്കാനും കഴിഞ്ഞെങ്കിൽ അണ്ണൻ വേറെ ലെവൽ ആണ്😎. Am waiting for next topic. വാൽവ് സീറ്റിങ് ബൈക്ക് എപ്പോഴക്കെ ചെയ്യണം ഒന്നു പറഞ്ഞു തരണം.carburator ക്ലീനിംഗ് km കൂടി
💖🙏🏻 valve seating 30-40,000 km il okke cheyyendi varum. Riding style fuel ratio okke deposits ne influence cheyyum. Power lo mileage lo valiya kuravu undakumbol cheyyuka ennathaanu nallathennu enikku thonnunnu. Carb cleaning, 10-15k km il cheyyam
ഇത്രയും നല്ല ഉപകാരം ഉള്ള വീഡിയോ മാത്രം ചെയ്യുന്ന ബഡിയുടെയും ചാനെലും. 1m 2m subscribers ഉള്ള മറ്റു waste ചാനലുകളും. ഇതാണ് പണ്ടുള്ളോർ പറയുന്നത് നല്ലതെന്താണെന്നു.......ആർക്കോ അറിയില്ലെന്ന്. എന്തായാലും ബഡി പൊളി ആണ്. ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
Ajith chetaa, engne ariyan agrahikuna topics cheyunnadin orupad thanks. Very informative RUclips channel. One of the most underrated channels of all time. Edpole informative aya videos iniyum expect cheyunu❤
Vdo എന്നത്തേയും പോലെ അടിപൊളി Bro🤝👏💝💝 പിന്നെ ആദ്യം കാണുമ്പോ മനസ്സിലാക്കാൻ ഇത്തിരി ബുദ്ധിമുട്ട് തോന്നി.പക്ഷെ സാരമില്ല.മനസ്സിലാക്കാവുന്നതെള്ളൂ.നിങ്ങള് പറഞ്ഞിട്ട് മനസ്സിലാക്കാൻ പറ്റിയില്ല എങ്കിൽ പിന്നെ മറ്റാർക്കും അത് പറഞ്ഞ് മനസ്സിലാക്കാൻ കഴിയും ന്ന് തോന്നുന്നില്ല..ഉദാഹരണം സഹിതം നല്ല simple ആയി പറഞ്ഞു🤝👏👏💝💝thanx Bro💖💖
R15 during the initial dull phase ( for all premium 150ccs), had heavy opposition from cbr150r which had more power and stress friendly engine...so cant say it had the top power figures...unfortunately 150r discontinued and r15 retained...when market trend changed, R15 got the advantage
@@outspokenYt അങ്ങനെ പറയല്ലേ സഹോ..... ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ച് വർക്ക് ചെയ്യുന്ന പിസ്റ്റനുകൾക്ക് പകരം ഇലക്ട്രോമാഗ്മറ്റിക്ക് പിസ്റ്റനുകൾ ആക്കാനുള്ള പഠനങ്ങൾ ഓക്കേ നടക്കുന്നുണ്ട്.... മലയാളി ഒന്നിന്റെ ഭാഗം അല്ലാ എന്നുമാത്രം.... ആധുനിക ശാസ്ത്രം സാധാരണക്കാരന്റെ ഭാഷയിൽ ആക്കി നോക്ക് ഇവിടെയും പെറ്റന്റുകളുടെ പെരുമഴ സംഭവിക്കും.... മലയാളി ഇന്നും ഇംഗ്ലീഷ്കാരന്റെ അടിമ മാത്രം,,,,,, അവന്റെ സ്വപ്നങ്ങൾ എന്നു വെളുത്തവന്റെ പണിപ്പുരയിലെ എടുത്തുകോടുപ്പും കിട്ടുന്ന മുഴുത്ത ഡോളറും മാത്രം 😂😂😂😂😂😂... ഈ ചാനൽ ഒരു മാറ്റം കുറിക്കട്ടേ അത്തരം അടിമത്തങ്ങളിൽ നിന്നും.....
@@AjithBuddyMalayalam സഹോ.... Honda യുടെ vvt യും അതിന് തുല്ല്യം Toyota പോലുള്ള company കൾ ഉപയോഗിക്കുന്ന technologyകളേ കുറച്ചും ഒന്നും വിവരിക്കാമോ....? താങ്കളുടെ വിലപ്പെട്ട സമയത്തിന് നന്ദി....
ജപ്പാന് il പോലും ഇങ്ങനത്തെ ഒരു explanation വീഡിയോ കാണാന്‍ സാധിക്കില്ല. Ithrem naal evde aarnu ningal.proud R15v3 owner. Orupad orupad ishtapettu. Especially last paranja kurach portions oke bhayangara kidu aarnu. Oru second pollum skip cheyaan thonnila
Well said, there are other vvt systems though... Like vtec, ivtec, valvetronics, vva, etc... Hope you could cover that also in coming videos And waiting to get more techs like multijet, egr, turbochargers, gdi, and our own bajajs dtsi and dtrisi systems explained.. Explaining the tech make you stand out from the rest. Good going ....👍
Well explained.... കാര്യങ്ങൾ നല്ലത് പോലെ മനസ്സിലായി... ഇനി അറിയേണ്ടത് പുതിയ rtr എൻജിനിൽ ഉള്ള ഒരു feature ആയ GTT ആണ്.. ഇതുപോലെ explain ചെയ്യേണ്ട ഒന്നാണ് GTT technology എങ്കിൽ അതിനും കൂടി ഒരു വീഡിയോ ചെയ്യാവോ ചേട്ടാ... അത് അത്ര വല്ല്യ ഫീച്ചർ ഒന്നും അല്ലെങ്കിൽ ഒരു കമന്റ് ആയിട്ട് പറഞ്ഞു തന്നാലും മതി...
Yamaha നല്ല വണ്ടിയാണ്...പക്ഷേ Headlight illumination..കുറവാണ് എന്ന് എല്ലാവരും പറയ്ന്ന്ണ്ട്.അത് Yamama Bajaj നെ കണ്ട് പഠിക്കണം. പിന്നെനിങ്ങളുടെ videos ശരിക്കും Useful ആണ്.
First of all, hats off for a perfect explanation and amazing animation. I heard something similar to this way back, with certain other abbreviations like VVT-i (Toyota) ,iv-tech (Honda). just a faded memory. Would be so nice if you could make similar videos on Cars' tech as well.
Amazingly simple clear explanation as usual. You are great. Thank you so much. ഒരു കാര്യം ചോദിച്ചോട്ടെ...? സമയം ഉണ്ടെങ്കിൽ മറുപടി പറയണം... ഉള്ളിലേക്ക് വായു എടുക്കുന്ന പൈപ്പ് ഒരു വായുവിനെ സ്പീഡ് കൂട്ടുന്ന motor വഴി കടത്തി വിട്ടാൽ പ്രയോജനം ഉണ്ടോ? എന്തെങ്കിലും പ്രോബ്ലം ഉണ്ടോ? ഉദാഹരണം.. നല്ല എയർ pump ചെയ്യാൻ പറ്റുന്ന ഒരു മോട്ടോർ ഫിൽറ്റർ ചെയ്ത വായുവിനെ ഇൻപുട്ട് എടുത്ത് ഔട്ട്പുട്ട് എൻജിൻ ഉള്ളിലേക്ക് പോകുന്ന പൈപ്പ് .. Let's assume motor നമ്മുടെ dc യില് വർക് ചെയ്യും.. ഇത് practical ആണോ.. ദോഷം ഗുണം... നന്ദി... നമസ്കാരം.
Turbocharging um super charging um okke ithaanu, pakshe athinu simple motor um, pumpum, chillara speed onnum pora. Air Compress cheyyan capacity ulla pump and motor venam. Athu engine power adhikam waste akkathe work cheyyukayum venam..
Same like this ... vtech engine il cam shaft changing high rpm il oil pressure use cheythanu ... fully mechanical ... and Honda vtech, Toyota 2jz engine and Nissan skyline engine ithellam forged method anu manufacturing use cheyunnath ... so high strength anu ... engine blow cheyyilla
Bro ഈ അനിമേഷൻ സീൻ ഒക്കെ മറ്റ് എവിടെ നിന്നെങ്കിലും കടമെടുക്കുന്നത് ആണോ? അതോ സ്വന്തമായി രൂപകൽപ്പന ചെയ്യുന്നതാണോ. എന്തുതന്നെയായാലും മറ്റെവിടെയും കിട്ടാത്ത ഒരു wow factor താങ്കളുടെ എല്ലാ വീഡിയോസിലും ഒളിഞ്ഞിരിപ്പുണ്ട്🤩. ഓട്ടോമൊബൈൽ രംഗത്തെ ഓരോ പൊട്ടും പൊടിയും ഓരോ വീഡിയോകൾ ആയി കാണാൻ ആഗ്രഹിക്കുന്നു.. All the best👍
പൈസ കൊടുത്തു ഒരാളോട് ചോദിച്ചാൽ പോലും ഇത്ര വിശദമായി പറഞ്ഞുതരും എന്നു തോന്നുന്നില്ല....
അടിപൊളിയായി 💚🖤👍🏻
100% true
🙏🏻😊💖
@@AjithBuddyMalayalam R15 V3 de service cheyumo
Engine pani 20k ayi myrrr
@melvin_vargheze 💯
കൊച്ചു പിള്ളേർക്ക് വരെ മനസ്സിലാകും എന്നതാണ് ഇങ്ങേരുടെ വീഡിയോടെ ഹൈലൈറ്റ്😍
Iam small I love engine and al
I'm a kid😅
Sir enn viliyedei
@@narutokurosaki454 ath nthina ningalle aarenkilum evidenkilum padipichittund😂...ellathillum kottum kandu pedikan oru kotum aalukal und
@@luciferzzzgaming4592 ellathilum kuru pottunna chilarum..
Padipichal matrame sir enn vilikavu ennundo saar.
Ee video pinne entertainment matram ano nee oru arivum nediyille
അറിയാനുള്ള കൊതികൊണ്ട് ചോദികുവ.....
ശെരിക്കും ആരാണ് നിങ്ങൾ....
ഒരു വല്ലാത്ത പഹയൻ തന്നേ...
Automobile King 🤩🤩
😄🙏🏻
🥳🥳🥳🥳🥳
👹👹👹👹👹👹👹👹👹⚡⚡🗡️🗡️
Athoru jinn aan bahan....strel helmet ittengilum varum....inger angane poolum varoolla...😆🥰
വേറെ ലെവൽ 💕🔥
Kandu padikku😋
@@tripping_dude_ എല്ലാരും വ്യത്യസ്‌ഥരാണ്, അവരവരുടെ style il ചെയ്യുന്നതല്ല നല്ലത് ☺️
@ mr motor valult ikka sugaano
🎈
Anno
VVA പൊളിച്ചടുക്കി ബ്രോ. V3 ലേ ഒരു പ്രധാനപ്പെട്ട ഫീച്ചർ ആണ് VVA, അത് ഇത്രയും വിശദമായി ഞങ്ങളുടെ മുന്നിൽ കാണിച്ചു തന്നതിന് ഒരുപാടു സന്തോഷം. വീഡിയോ സൂപ്പർ...
MT-15 lum
വേറെ ആരെയെങ്കിലും കൊണ്ട് സാധിക്കുമെന്ന് തോന്നുന്നില്ല ഇങ്ങനെ വിശദീകരിച്ചുതരാൻ thanks
engineering padipikan poyal pillarum ellarum first chance passakum kidilam class . really appreciable
😊🙏🏻
Engineering college il padichal, ithrem nannayi manaslakkan pattilla
Buddy - ടെ video ക്ക് വേണ്ടി കാത്തിരുന്നവർ ഉണ്ടോ ഇവിടെ😆😆
Yes
Yes
undu
@@supermech6429 contact?
🙋♂️
ബ്രോ നിങ്ങൾ വേറെ ലെവൽ ആണ്....അടിപൊളി explanation... അഭിനന്ദനങ്ങൾ
നിങ്ങൾ pwoli ആണ് ബ്രോ....R15 ഒകെ പലരും review ചെയ്യറുണ്ട്.. എല്ലാരും vva എന്നൊക്കെ തള്ളി മറിക്കും.... സത്യത്തിൽ അവർക്ക് ആർക്കും ഇതിന്റെ correct വർക്കിങ് അറിയില്ല എന്ന് ഇപ്പൊ മനസ്സിലായി......പിന്നെ നിങ്ങളുടെ വോയ്സ് കിടു.....ഇത്രയും സിംപിൾ ആയി ആർക്കും പറഞ്ഞു തരാൻ കഴിയില്ല....
ഓരോ വിഡിയോയിലും അതിശയിപ്പിച്ചുകൊണ്ടിരിക്കുന്നു അജിത്. അനിമേഷനും അവതരണവും എല്ലാം സിമ്പിൾ & പവർഫുൾ... 👍🏻
ഇയാൾ എന്നെ സ്‌കൂളിൽ പഠിപ്പിച്ചിരുന്നെങ്കിൽ എല്ലാ ക്ലാസിലും ഞാൻ ടോപ്പ് ആയിരിക്കും '
wow sariyane
😄🙏🏻
Yamaha super ആണല്ലേ .....പിന്നെ നിങ്ങളുടെ ഈ വിഡിയോയും ...you deserve more subscribers...
Awesome work man
i dont think yamaha bikes are reliable. but they perform well, they update new features everytime.
@@martinbabypremium yamaha bikes have no problem in reliability
@@martinbabypremium 65400 km in bs4 v3
@@user-Gokulml bro, vandi aviyuka ennokke parayoole. 65k kms aayappo what you feel about your yamaha bike. I mean built quality after oru 5 year time/above 50k kms
@@martinbabypremium രണ്ടു പ്രാവശ്യം cup എടുത്ത് kit മാറി service correct time ചെയ്യും. വേറെ ഒരു കുഴപ്പം ഇല്ലാ long trip നടുവേദന കൈ വേദന scen ann
വളരെ ഉപകാരപ്രധാനമുള്ള വീഡിയോ മാത്രം ചെയ്യുന്ന ബഡിക്കു എല്ലാ വിധ ആശംസകളും നേരുന്നു....
വളരെ ഉപയോഗപ്രദമായ ഒരു വീഡിയോ... സംശയങ്ങളെ ദൂരീകരിച്ചു ഇക്കാര്യത്തെ കുറിച്ച് ഒരുപാട് വീഡിയോ കണ്ടിട്ടുണ്ടായിരുന്നു എങ്കിലും ഒന്നും മനസ്സിലായിരുന്നില്ല പക്ഷെ ഈ ഒരു വീഡിയോ ഈ ടെക്നോളജിയെ ആഴത്തിൽ മനസിലാക്കാൻ സഹായിച്ചു നന്ദി
Most underrated you tuber, for your knowledge and the way of your presentation you should get 1M subscribers. My all best wishes to get it.
😊Thank you bro 💖
ഇത്രയും കാലം നിങ്ങൾ എവിടെയായിരുന്നു...
അപാര എക്സ്പ്ലനേഷൻ...👌🏼
😄💖
പതിവ് പോലെ ഈ വിഡിയോയും വളരെ നന്നായി.. നല്ല സംസാര ശൈലി.. വാർത്ത വായിക്കുന്ന പോലെ..
ടെക്നോളജിയും മറ്റും വിദേശികളുടെ മാത്രം കണ്ടോണ്ടിരുന്ന എന്നെ മലയാളം ചാനൽ കാണാനും സബ്സ്ക്രൈബ് ചെയ്യിക്കാനും കഴിഞ്ഞെങ്കിൽ അണ്ണൻ വേറെ ലെവൽ ആണ്😎.
Am waiting for next topic.
വാൽവ് സീറ്റിങ് ബൈക്ക് എപ്പോഴക്കെ ചെയ്യണം ഒന്നു പറഞ്ഞു തരണം.carburator ക്ലീനിംഗ് km കൂടി
💖🙏🏻 valve seating 30-40,000 km il okke cheyyendi varum. Riding style fuel ratio okke deposits ne influence cheyyum. Power lo mileage lo valiya kuravu undakumbol cheyyuka ennathaanu nallathennu enikku thonnunnu. Carb cleaning, 10-15k km il cheyyam
Pandaram... Njan v3 aanu use cheyyunnath.. Ee saadhanathinu engine kure saadhanangal undennu engeru paranjapozha ariyunne.. Yamaha muthanu chettanu pwaliiyanu..
You have such a talent in explaining everything in detail. Thanks for this info❤️
You deserve more appreciation and recognition....hatsoff to your hardwork💓
Alway my favourite R15 series!!! Still poli😘✌🏻✌🏻 v3 also
Your hard work & dedication reflect on this videos
ഇത്രയും നല്ല ഉപകാരം ഉള്ള വീഡിയോ മാത്രം ചെയ്യുന്ന ബഡിയുടെയും ചാനെലും. 1m 2m subscribers ഉള്ള മറ്റു waste ചാനലുകളും. ഇതാണ് പണ്ടുള്ളോർ പറയുന്നത് നല്ലതെന്താണെന്നു.......ആർക്കോ അറിയില്ലെന്ന്. എന്തായാലും ബഡി പൊളി ആണ്. ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
Ajith chetaa, engne ariyan agrahikuna topics cheyunnadin orupad thanks.
Very informative RUclips channel. One of the most underrated channels of all time.
Edpole informative aya videos iniyum expect cheyunu❤
💖
Vdo എന്നത്തേയും പോലെ അടിപൊളി Bro🤝👏💝💝
പിന്നെ ആദ്യം കാണുമ്പോ മനസ്സിലാക്കാൻ ഇത്തിരി ബുദ്ധിമുട്ട് തോന്നി.പക്ഷെ സാരമില്ല.മനസ്സിലാക്കാവുന്നതെള്ളൂ.നിങ്ങള് പറഞ്ഞിട്ട് മനസ്സിലാക്കാൻ പറ്റിയില്ല എങ്കിൽ പിന്നെ മറ്റാർക്കും അത് പറഞ്ഞ് മനസ്സിലാക്കാൻ കഴിയും ന്ന് തോന്നുന്നില്ല..ഉദാഹരണം സഹിതം നല്ല simple ആയി പറഞ്ഞു🤝👏👏💝💝thanx Bro💖💖
Best clarification of vva good job 💯
നിസ്വാർത്ഥമായ വിശദീകരണം ,,, നന്ദി
R15 during the initial dull phase ( for all premium 150ccs), had heavy opposition from cbr150r which had more power and stress friendly engine...so cant say it had the top power figures...unfortunately 150r discontinued and r15 retained...when market trend changed, R15 got the advantage
👍🏻
ഇത്രയും അറിവ് വച്ച് സ്വന്തമായി ഒരു വണ്ടി ഉണ്ടാക്കി കൂടെ......😁😁
അതത്ര എള്പ്പമല്ല
😄
@@outspokenYt അങ്ങനെ പറയല്ലേ സഹോ..... ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ച് വർക്ക് ചെയ്യുന്ന പിസ്റ്റനുകൾക്ക് പകരം ഇലക്ട്രോമാഗ്മറ്റിക്ക് പിസ്റ്റനുകൾ ആക്കാനുള്ള പഠനങ്ങൾ ഓക്കേ നടക്കുന്നുണ്ട്.... മലയാളി ഒന്നിന്റെ ഭാഗം അല്ലാ എന്നുമാത്രം.... ആധുനിക ശാസ്ത്രം സാധാരണക്കാരന്റെ ഭാഷയിൽ ആക്കി നോക്ക് ഇവിടെയും പെറ്റന്റുകളുടെ പെരുമഴ സംഭവിക്കും.... മലയാളി ഇന്നും ഇംഗ്ലീഷ്കാരന്റെ അടിമ മാത്രം,,,,,, അവന്റെ സ്വപ്നങ്ങൾ എന്നു വെളുത്തവന്റെ പണിപ്പുരയിലെ എടുത്തുകോടുപ്പും കിട്ടുന്ന മുഴുത്ത ഡോളറും മാത്രം 😂😂😂😂😂😂... ഈ ചാനൽ ഒരു മാറ്റം കുറിക്കട്ടേ അത്തരം അടിമത്തങ്ങളിൽ നിന്നും.....
@@AjithBuddyMalayalam സഹോ.... Honda യുടെ vvt യും അതിന് തുല്ല്യം Toyota പോലുള്ള company കൾ ഉപയോഗിക്കുന്ന technologyകളേ കുറച്ചും ഒന്നും വിവരിക്കാമോ....? താങ്കളുടെ വിലപ്പെട്ട സമയത്തിന് നന്ദി....
@@praveens9469 ലാലേഷ് ചേട്ടൻ ഉണ്ടല്ലോ നമ്മൾ മലയാളികൾക്ക് 😍
Vere level..!! Thangal aaranu engne ithrm detail ay karyngl ariyunnu ennoru video cheythal kollam.. 😲
👍🏻
പതിവ് പോലെ, ക്രിസ്റ്റൽ ക്ലിയർ വിവരണം
congrats
Ajith Buddy ഇവനാണ് നുമ്മ പറഞ്ഞ നടന്‍ ❤️
V3 yudai VVA വിശദമാക്കി തന്നതിന് thanks 😘 😘
Thanks njan kure thiranju ippoza correct manasilayathu
ഇത്രയും കഴിവുള്ള നിങ്ങൾ യു ട്യൂബിൽ മാത്രമായി ഒതുങ്ങരുത് എന്നാണ് എന്റെ ഒരിത് ❤❤❤❤❤support bro👍👍👍
കിടു വീഡിയോ മനസ്സിലാകുന്ന രീതിയിൽ ലളിതമായി പറഞ്ഞു തന്നു 👌
Awesome, purely wel choreographed video. Appreciate ur efforts, knowledge and wisdom.
Very nice...must watch for all petrolheads...always looking forward for new videos...
താങ്കൾ ആരാണ് ഇങ്ങനെ വണ്ടിയെ കുറിച്ച് പറയുന്നവരെ ഞാൻ കണ്ടിട്ടില്ല അടിപൊളി താങ്കളൊരു ജിന്നാണ്
😄🙏🏻
എവിടുന്ന് കിട്ടുന്നു ബ്രോ ഇത്രയും അറിവ്😍😍😍😍
😄 ettavum valiya fuel ente curiosity aanu. Athukond evide ninnayalum ithokke manassilakkum😄
@@AjithBuddyMalayalam Cheatan supara...
one word #RESPECT 🙌
ജപ്പാന് il പോലും ഇങ്ങനത്തെ ഒരു explanation വീഡിയോ കാണാന്‍ സാധിക്കില്ല. Ithrem naal evde aarnu ningal.proud R15v3 owner.
Orupad orupad ishtapettu. Especially last paranja kurach portions oke bhayangara kidu aarnu. Oru second pollum skip cheyaan thonnila
2 months munb ee video ittirunnu really missed it. August 13 nu aanu ee video kaanan pattiyath
Buddy de bike ethaanu?
Keep up the good work man... I myself a Mechanic. I am really satisfied on your videos although within u r limitations. And really enjoyed it too...
Yamaha oru sambhavam thanne😮
Wow again you nailed the subject bro....
Kudutal Subscribers undavatte...will keep supporting.
🙏🏻💖
Hats off.....
I would Never able to explain this to anyone,even I known all of these.
You better be a teacher..
Thx.💝
YES YAMAHA. 🙂✌️
Yes Yamaha
😅
@@saindhava ent myre
@@user-Gokulml ith eeth vaanam🙄
@@saindhavayamaha laugh
Very successful execution.... valuable information thanks...
ഒരുപാട് കാത്തിരുന്ന ഒരു vdo ആണ് ith... Good information.. 👏👏👏
Well said, there are other vvt systems though...
Like vtec, ivtec, valvetronics, vva, etc...
Hope you could cover that also in coming videos
And waiting to get more techs like multijet, egr, turbochargers, gdi, and our own bajajs dtsi and dtrisi systems explained..
Explaining the tech make you stand out from the rest.
Good going ....👍
Sure 👍🏻 thanks 💖
എന്നത്തേയും പോലെ ഈ വീഡിയോയും പൊളിച്ചു....
വണ്ടിയിലെ
അനലോഗ് മീറ്റർ പ്രവർത്തിക്കുന്നത് എങ്ങനെയെന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യണേ ബ്രോ...
👍🏻
Highly complicated mechanism detailed in a simple way
Thank you brooo😍
Very Informative and easy to understand the concepts behind.. Expecting more interesting videos brother...
💖👍🏻
Brilliant brilliant brilliant....How can some one explain in much better way than this?...നമിച്ചു ബ്രോ..
നന്നായിട്ടുണ്ട് ..നല്ലൊരു വീഡിയോ.. keep Going...
സർ ഞാൻ ഒരു മെക്കാനിക്കാണ് എന്റെ ഒരുപാട് വർക്കിന് സഹായിച്ചത് സാറിന്റെ വീഡിയോക്കളാണ് ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏❤❤❤❤❤😍😍
💖💖oru teacher polum ingane vishadhamayi paranju tharilla ur great brw😍😍
Thank you so much bro. I've asked you for this video several times. ♥️
Well explained.... കാര്യങ്ങൾ നല്ലത് പോലെ മനസ്സിലായി... ഇനി അറിയേണ്ടത് പുതിയ rtr എൻജിനിൽ ഉള്ള ഒരു feature ആയ GTT ആണ്.. ഇതുപോലെ explain ചെയ്യേണ്ട ഒന്നാണ് GTT technology എങ്കിൽ അതിനും കൂടി ഒരു വീഡിയോ ചെയ്യാവോ ചേട്ടാ... അത് അത്ര വല്ല്യ ഫീച്ചർ ഒന്നും അല്ലെങ്കിൽ ഒരു കമന്റ് ആയിട്ട് പറഞ്ഞു തന്നാലും മതി...
Video cheyyam
ഈ ബൈക്ക് കമ്പനിക്കാര് ഒന്നും ഇത് വരെ നിങ്ങളെ കണ്ടില്ലേ....... ❣️💕
😄
Yamaha നല്ല വണ്ടിയാണ്...പക്ഷേ Headlight illumination..കുറവാണ് എന്ന് എല്ലാവരും പറയ്ന്ന്ണ്ട്.അത് Yamama Bajaj നെ കണ്ട് പഠിക്കണം. പിന്നെനിങ്ങളുടെ videos ശരിക്കും Useful ആണ്.
honda യ്ക്കും ഈ prob ഉണ്ട്
Bro, go forward. We will with you
First of all, hats off for a perfect explanation and amazing animation.
I heard something similar to this way back, with certain other abbreviations like VVT-i (Toyota) ,iv-tech (Honda). just a faded memory.
Would be so nice if you could make similar videos on Cars' tech as well.
Super , very intelligence review, vva very valuable ajith
Super animation.. 😍💞👌വ്യക്തമായി പറഞ്ഞു തന്നു 💕
എനിക്ക് ഒരുപാട് നാളായി ഈ doubt ,
Tnx broh
Fantabulous explanation... Out standing
Thanks alot
Very well explained video 👍
Koenigsegg gemera camless engine technology aya freevalve use cheyunund . Its their first in production
Best explanation ever seen....
ഏറ്റവും സിംപിൾ ആയി ❤️❤️
Bro പറഞ്ഞു തരുന്ന കാര്യങ്ങൾ vere arum പറഞ്ഞു തന്നിട്ടില്ല bro നിങ്ങൾ ഇനിയും nalla videos ചെയ്യണം നമ്മുക്ക് ariyannum pattumalloo
Thank you 💖
You are the best one bro.... I think no one can't replace your space....... vera level
ബ്രോന്റെ കയ്യിൽനിന്ന് മോട്ടോ vlogers ഇന് പലതും പഠിക്കാനുണ്ട് അവരൊക്കെ ഇത് കണ്ടുപഠിക്കട്ടെ
😊🙏🏻
Machaan adipoly aanunketto.... I like your vedios
Vkurachoke engine working ne pati enik aryam!! But ith detail ayt kanichu paranju bodhyamaki thannu!!! Thanks😘😘👍🏻👍🏻😇
superb video, good graphics and good explanation keep it up!
Your explaining is superb
Explained things are just awesome. Love this kind of topics.
Bro Nalla adipoli topics & nalla avatharanam 😍❤
Oru rakshayumillatha presentation 💯💯
Wonderfully explained bro, thanks.
bro you seems technically well experienced in bikes. used bikes edukkumbo shrehikkenda karyangal oru video cheyyamo?? would be very useful ☺️ ☺️ ☺️
👍🏻
സൂപ്പർ അവതരണം
Excellent explanation!!
Ella videos kanarunde.. nice presentation 👏👏👏
uff machannee videos alla pwliyanneee thank you
Amazingly simple clear explanation as usual. You are great. Thank you so much.
ഒരു കാര്യം ചോദിച്ചോട്ടെ...? സമയം ഉണ്ടെങ്കിൽ മറുപടി പറയണം...
ഉള്ളിലേക്ക് വായു എടുക്കുന്ന പൈപ്പ് ഒരു വായുവിനെ സ്പീഡ് കൂട്ടുന്ന motor വഴി കടത്തി വിട്ടാൽ പ്രയോജനം ഉണ്ടോ? എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?
ഉദാഹരണം.. നല്ല എയർ pump ചെയ്യാൻ പറ്റുന്ന ഒരു മോട്ടോർ ഫിൽറ്റർ ചെയ്ത വായുവിനെ ഇൻപുട്ട് എടുത്ത് ഔട്ട്പുട്ട് എൻജിൻ ഉള്ളിലേക്ക് പോകുന്ന പൈപ്പ് ..
Let's assume motor നമ്മുടെ dc യില് വർക് ചെയ്യും..
ഇത് practical ആണോ.. ദോഷം ഗുണം...
നന്ദി... നമസ്കാരം.
Turbocharging um super charging um okke ithaanu, pakshe athinu simple motor um, pumpum, chillara speed onnum pora. Air Compress cheyyan capacity ulla pump and motor venam. Athu engine power adhikam waste akkathe work cheyyukayum venam..
@@AjithBuddyMalayalam thank you. Can you please share some web link about the same. ? Thank you so much for replying.
😮😮😮 ende eswarraa... ithara inda??? hats off 2 you 👍😘
Ningal oru sambhavam anu. Idinodulla ningade dedication prasamsikunu
Mechanical engineering lecturer polum ithrakk manasilakki tharilla
great lecturing bro❤
Honda city ile VTEC onu paranju tharuo?.... thalparym ullavar like adiku..
✨
Same like this ... vtech engine il cam shaft changing high rpm il oil pressure use cheythanu ... fully mechanical ... and Honda vtech, Toyota 2jz engine and Nissan skyline engine ithellam forged method anu manufacturing use cheyunnath ... so high strength anu ... engine blow cheyyilla
Ariyam ...ennalm pinnem kelkumbi oru resam ah!!
Video cheyyam
@@AjithBuddyMalayalam almost ee same tech thanne alle bro...
V3 design cheithath pulliyaanenn thonnipovum video kandal👌👌
😆
Brother, polichu super ayeetund....
Ithilum nalla explanation vereyilla.... Super Super adipoli👍👍👍
Poliyee 👌😍😍😍 kidilam explanation ♥️♥️
Most awaited video❤️
Ponnu chetta ningalude video quality uff no raksha🥰🥰
Eniku v3 aanu.... Thank you so much.
Bro ഈ അനിമേഷൻ സീൻ ഒക്കെ മറ്റ് എവിടെ നിന്നെങ്കിലും കടമെടുക്കുന്നത് ആണോ? അതോ സ്വന്തമായി രൂപകൽപ്പന ചെയ്യുന്നതാണോ.
എന്തുതന്നെയായാലും മറ്റെവിടെയും കിട്ടാത്ത ഒരു wow factor താങ്കളുടെ എല്ലാ വീഡിയോസിലും ഒളിഞ്ഞിരിപ്പുണ്ട്🤩. ഓട്ടോമൊബൈൽ രംഗത്തെ ഓരോ പൊട്ടും പൊടിയും ഓരോ വീഡിയോകൾ ആയി കാണാൻ ആഗ്രഹിക്കുന്നു.. All the best👍
Swanthamay thanne😊🙏🏻