ഈ ഇന്റർവ്യൂ ചെയുന്ന ആൾ ചോദിച്ചത്... എന്ത് തോന്നുന്നു എന്നത് ശെരി ആയില്ല... ഔചിത്യ ബോധം ഇല്ല... രണ്ടു ദിവസം മുന്നേ അമ്മ മരണപെട്ടു... അപ്പോൾ പിന്നെ എന്ത് തോന്നും... ചെറിയ കുട്ടി ആയത് കൊണ്ട് ആണ് ഒന്നും അറിയാതെ മറുപടി കൊടുത്തത്... പാവം കുട്ടി
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.. മിടുക്കി.അമ്മയുടെ ആഗ്രഹം പോലെ നന്നായി പഠിച്ചു നല്ല മോളായി ഒത്തിരി ഉയരങ്ങളിലെത്തണം... Dance ഉം പഠനവും ഒന്നിച്ചു കൊണ്ടുപോയി മിടുക്കിയായി വളരണം.. ആശംസകൾ മോളെ ....
പൊന്നുമോളേ'❤❤❤❤❤ അമ്മയുടെ ആഗ്രഹം പോലെ മോൾ ഉയരങ്ങളിൽ എത്തട്ടെ......... ആ മോളെ നൃത്തം പഠിപ്പിക്കാൻ സഹായിക്കാൻ പറ്റുന്നവർ സഹായിക്കണേ.....😢😢😢😢😢😢 ആ കുടുംബത്തിനെ സഹായിക്കണേ.....😢😢😢😢😢 മോൾ ഒരു IAS ഉദ്യോഗസ്ഥയാവട്ടെ🙏🙏
മോളേ കണ്ണുനിറയാതെ ഇതു കാണാൻ പറ്റില്ലല്ലോടാ മുത്തേ ദൈവം കനിഞ്ഞു തന്ന ഒരു വരംമോൾക്കു കിട്ടിയിട്ടുണ്ടല്ലോ മോൾ ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ ആകാരത്ത് മിന്നുന്ന ഒരു നക്ഷത്രമായ് അമ്മ മോളെ കാത്തുന്നുണ്ടാവും God Bless you da ചക്കരേ❤❤❤
ഈ കൊച്ച് കലാകാരിയെ ആരെങ്കിലുമൊക്കെ സഹായിക്കാൻ പറ്റുമോ മോൾ ഡാൻസ് നിർത്തരുത് തുടരണം എന്റെ എല്ലാവിധ സഹായവും ഉണ്ടാവും പ്രാർത്ഥനയും ഉണ്ടാവും ട്ടോ മിടുക്കിയായിട്ട് വളരട്ടെ 🙏🙏🙏
സത്യം പറയട്ടെ ഈ വീഡിയോ കണ്ടു ഞാൻ കരഞ്ഞു ഇതേ പ്രായത്തിലാണ് എനിക്കും അമ്മയെ നഷ്ടമായത് അന്നൊന്നും ആരും ഉണ്ടായിരുന്നില്ല ഒരാശ്വാസത്തിനു ആർക്കും ഒന്നും അറിയുകയും ഇല്ലായിരുന്നു ആ കാര്യത്തിൽ ഈ mol ഭാഗ്യവതിയാണ് ചേർത്ത് പിടിക്കാൻ ഒരുപാട് പേർ ഉണ്ടല്ലോ ഈ പൊന്നുമോൾ uyarangalil എത്താൻ ഇടയാകട്ടെ എന്റെ ഹൃദയം നിറഞ്ഞ പ്രാർത്ഥനകൾ വിഷമിക്കണ്ട മോളെ അമ്മേടെ ആത്മാവ് മോളുടെ കൂടെയുണ്ടാവും മിടുക്കിയവണം കേട്ടോ ഈ അമ്മയുടെ സ്നേഹം നിറഞ്ഞ aasamsakal❤❤❤
എന്റെ മോളെ നീ ഉയരങ്ങളിൽ എത്തട്ടെ ഞങ്ങൾ മോളുടെ ഡാൻസ് കണ്ടു സ്റ്റേജിനു പിന്നിൽ വന്നു അഭിനന്ദിച്ചു അപ്പോൾ എല്ലാവരും സങ്കടപ്പെ ട്ടിരുന്നു ഞങ്ങൾ അറിഞ്ഞില്ല ഇങ്ങനൊരു സങ്കടത്തിൽ ആണെന്ന് നമ്മൾ മോളുടെ അമ്മയായി വന്നു അനുഗ്രഹിച്ചതായിരിക്കും
മോൾക്ക് എന്നും, എപ്പോഴും മോളുടെ അമ്മയുടെയും, ഈശ്വരൻ്റെയും അനുഗ്രഹം ഉണ്ടാകും മോളെ ! മോൾ ഭാവിയിൽ നല്ല ഉയരങ്ങളിൽ എത്തും. അതിന് ലോകമെമ്പാടും ഉള്ള മലയാളികളുടെ പ്രാർത്ഥനയുണ്ടാകും❤❤❤❤
പൊന്ന് മോളെ.... അമ്മയുടെ അനുഗ്രഹം എന്നും മോൾക്ക് ഒരു ശക്തിയായി കൂടെ തന്നെ ഉണ്ടാകും 🙏🙏🙏🙏ഒരുപാട് അമ്മമാരുടെ പ്രാർത്ഥനയും മോളുടെ കൂടെ ഉണ്ട്.... വലിയൊരു നർത്തകി ആകട്ടെ മോളെ 🙏🙏🙏🙏
ഞാൻ ഒരുപാട് കരഞ്ഞു സ്വന്തം കുട്ടികൾ ഇത്ര മനോഹരം ആയിട്ട് കളിച്ചു തിമാർക്കുമ്പോൾ എത്ര മാത്രം സന്തോഷം ഉണ്ടാവും ആ അമ്മക്ക് സാരമില്ല മോളേ അമ്മയുടെ നിത്യ ശാന്തിക്ക് വേണ്ടി പ്രാത്ഥിക്കാം മോൾ ഉയരങ്ങളിൽ എത്തട്ടെ ♥️♥️♥️
അമ്മയുടെ വേർപാടിന്റെ എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി അമ്മയുടെ സ്വപ്നങ്ങൾ സാധിച്ചു കൊടുക്കാൻ വേണ്ടി അരങ്ങിൽ ആടി തകർത്ത ആ കുഞ്ഞുമോളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല....അവൾ ഉയരങ്ങളിൽ എത്തും തീർച്ച 🔥🔥🔥
അമ്മക്ക് തുല്യ അമ്മ മാത്രം മോളെ ധൈര്യം മുന്നോട്ട് പോകുക അമ്മ കൂടെ ഇല്ലങ്കിലും അമ്മയുടെ അനുഗ്രഹം ഉണ്ടാകും അമ്മയുടെ ആഗ്രഹം പോലെ ഒരു വലിയ ഒരു നിർത്തകി ആകട്ടെ 🙏🙏🙏
കണ്ണുനിറഞ്ഞു 😢😢മോൾക്ക് സർവേശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും തളരാതെ മുന്നോട്ട് പോകു..അമ്മയുടെ ആഗ്രഹം പോലെ ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ..👍. ❤ഈ അമ്മയും പ്രാർത്ഥക്കുന്നു... 🥰❤️
pavam സരിത ചേച്ചി nalla മനസ് ullavare padachon nerathe വിളിക്കും ആ molk ഇനിയും oru pade ഉയരങ്കിൽ ethan sadikatte saritha chechiyude ആഗ്രഹം pole molk nalla pole വളരട്ടെ 😢❤
മോൾ വലുതാകുമ്പോൾ വലിയ ഒരു നിർത്തകി ആയ് അമ്മയുടെ സ്വപ്നം നിറവേറ്റി കൊടുക്കണം ❤️ദൈവം മോൾടെ കൂടെ ഉണ്ടാകും 😊❤️
ആ കുട്ടിന്റെ അവസ്ഥ കണ്ടിട്ട് വല്ലാത്ത വിഷമം തോന്നി എന്റെ കണ്ണ് നിറഞ്ഞൊഴുകി വലിയ നർത്തകി ആകട്ടെ❤🙏🙏🙏♥️
ഇത് എന്റെ കൂട്ടുകാരി ആണ്
അമ്മയുടെ ആഗ്രഹം പോലെ മോൾ നല്ലൊരു നർത്തകി ആവട്ടെ❤
❤️❤️❤️😘
🤲
ഈ ഇന്റർവ്യൂ ചെയുന്ന ആൾ ചോദിച്ചത്... എന്ത് തോന്നുന്നു എന്നത് ശെരി ആയില്ല... ഔചിത്യ ബോധം ഇല്ല... രണ്ടു ദിവസം മുന്നേ അമ്മ മരണപെട്ടു... അപ്പോൾ പിന്നെ എന്ത് തോന്നും... ചെറിയ കുട്ടി ആയത് കൊണ്ട് ആണ് ഒന്നും അറിയാതെ മറുപടി കൊടുത്തത്... പാവം കുട്ടി
Kannu. Niranjupoyimole
🎉😮🎉😂😮😮😂😮😮😮😮😮
അമ്മയുടെ ആഗ്രഹം പോലെ മോൾ ലോകം അറിയുന്ന ഒരു കലാകാരി ആയി തീരട്ടെ. അതുപോലെ മോൾടെ ആഗ്രഹം പോലെ IAS കാരി ആയിതീരട്ടെ എന്ന് ആശംസിക്കുന്നു.
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.. മിടുക്കി.അമ്മയുടെ ആഗ്രഹം പോലെ നന്നായി പഠിച്ചു നല്ല മോളായി ഒത്തിരി ഉയരങ്ങളിലെത്തണം... Dance ഉം പഠനവും ഒന്നിച്ചു കൊണ്ടുപോയി മിടുക്കിയായി വളരണം.. ആശംസകൾ മോളെ ....
മരണമെന്ന വാക്കിവക്കിന്റെ അർഥം പോലും മനസ്സിലാക്കാത്ത പ്രായം കുഞ്ഞിന്റെ കൂടെ അമ്മയുടെ ആത്മാവ് കൂടെയുണ്ടാകട്ടെ 🙏🙏🙏🙏🙏 ഒരുപാട് സ്നേഹം മുത്തേ 😘😘😘😘😘😘
കണ്ണ് നിറഞ്ഞു മോളെ കണ്ടതും ഒരുപാട് വലിയ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ ആ പൊന്നു മോൾക്ക് 🥰🥰🥰
മോൾ അനുഗ്രഹിക്കപ്പെടട്ടേ❤
മോൾ ഉയരങ്ങളിൽ എത്തും... തീർച്ച. സൂപ്പർ ഡാൻസ് 👍👍👍👍👍❤❤❤❤
ഇത് കണ്ടപ്പോൾ കരച്ചിൽ വന്നു പാവം മോൾ . ആ കുഞ്ഞ് ഉയരങ്ങളിൽ എത്തട്ടെ: അമ്മയില്ലാതെ ജീവിച്ചതാണ് ഞാൻ:ആ സങ്കടം എനിക്ക് മനസിലാകും🙏🏻
God bless u dear
Enikum
. എന്റെ മാതാവേ ആ കുഞ്ഞിനെ കാത്തുരക്ഷിക്കണേ എല്ലാത്തിലും ആ കുഞ്ഞുമോളെ കാത്തുരക്ഷിക്കണേ മാതാവേ അമ്മ മാതാവേ
സങ്കടം ചെറുപ്പത്തിലേ നേരിട്ടവൾ 😥. ദൈവം എന്തെങ്കിലും keruthivechitundvum🥰🥰🌹🌹
പൊന്നുമോളേ'❤❤❤❤❤ അമ്മയുടെ ആഗ്രഹം പോലെ മോൾ ഉയരങ്ങളിൽ എത്തട്ടെ......... ആ മോളെ നൃത്തം പഠിപ്പിക്കാൻ സഹായിക്കാൻ പറ്റുന്നവർ സഹായിക്കണേ.....😢😢😢😢😢😢 ആ കുടുംബത്തിനെ സഹായിക്കണേ.....😢😢😢😢😢 മോൾ ഒരു IAS ഉദ്യോഗസ്ഥയാവട്ടെ🙏🙏
മോളേ കണ്ണുനിറയാതെ ഇതു
കാണാൻ പറ്റില്ലല്ലോടാ മുത്തേ ദൈവം കനിഞ്ഞു തന്ന ഒരു വരംമോൾക്കു കിട്ടിയിട്ടുണ്ടല്ലോ മോൾ ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ ആകാരത്ത് മിന്നുന്ന ഒരു നക്ഷത്രമായ് അമ്മ മോളെ കാത്തുന്നുണ്ടാവും God Bless you da ചക്കരേ❤❤❤
കണ്ണ് നിറഞ്ഞു പോയി.. മോൾക്ക് അമ്മയുടെയും ദൈവത്തിൻ്റെയും അനുഗ്രഹം എന്നും ഉണ്ടാകും..
കുഞ്ഞുമോൾ.ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഈ കൊച്ച് കലാകാരിയെ ആരെങ്കിലുമൊക്കെ സഹായിക്കാൻ പറ്റുമോ മോൾ ഡാൻസ് നിർത്തരുത് തുടരണം എന്റെ എല്ലാവിധ സഹായവും ഉണ്ടാവും പ്രാർത്ഥനയും ഉണ്ടാവും ട്ടോ മിടുക്കിയായിട്ട് വളരട്ടെ 🙏🙏🙏
സത്യം പറയട്ടെ ഈ വീഡിയോ കണ്ടു ഞാൻ കരഞ്ഞു ഇതേ പ്രായത്തിലാണ് എനിക്കും അമ്മയെ നഷ്ടമായത് അന്നൊന്നും ആരും ഉണ്ടായിരുന്നില്ല ഒരാശ്വാസത്തിനു ആർക്കും ഒന്നും അറിയുകയും ഇല്ലായിരുന്നു ആ കാര്യത്തിൽ ഈ mol ഭാഗ്യവതിയാണ് ചേർത്ത് പിടിക്കാൻ ഒരുപാട് പേർ ഉണ്ടല്ലോ ഈ പൊന്നുമോൾ uyarangalil എത്താൻ ഇടയാകട്ടെ എന്റെ ഹൃദയം നിറഞ്ഞ പ്രാർത്ഥനകൾ വിഷമിക്കണ്ട മോളെ അമ്മേടെ ആത്മാവ് മോളുടെ കൂടെയുണ്ടാവും മിടുക്കിയവണം കേട്ടോ ഈ അമ്മയുടെ സ്നേഹം നിറഞ്ഞ aasamsakal❤❤❤
ഞാനും കരഞ്ഞു ഒരുപാട്
God bless u dear
മോളൂ അമ്മയുടെ ആഗ്രഹം പോലെ നടക്കട്ടെ, ഇനിയും ഉയരങ്ങളിൽ എത്തട്ടെ.👏👏👏👏👏💖💖
മോളെ അമ്മ കൂടെ ഇല്ലെങ്കിലും എന്നെപോലെ ഒരുപാട് അമ്മമാരുടെ പ്രാർത്ഥന ഉണ്ടാകും ധൈര്യമായി മുന്നോട്ട് പോകുക
And she got first prize in Trivandrum District Kalolsavam in folk dance. Congrats.. 🥹❤️
Do u have her guardian's contact number..? Or her dance teacher's ??
If yes,pls share.
Thank you.
മോൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ 🙏🙏
മോൾ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർഥിക്കുന്നു. അമ്മ മോളുടെ പെർഫോമൻസ് കണ്ട് സന്തോഷിക്കുന്നുണ്ട്🙏🙏🙏🙏❤❤
ഞാനും അറിയാതെ കരഞ്ഞു പോയി എല്ലാവിധ അനുഗ്രഹവും ഉണ്ടാകട്ടെ 🥰
എന്റെ മോളെ നീ ഉയരങ്ങളിൽ എത്തട്ടെ ഞങ്ങൾ മോളുടെ ഡാൻസ് കണ്ടു സ്റ്റേജിനു പിന്നിൽ വന്നു അഭിനന്ദിച്ചു അപ്പോൾ എല്ലാവരും സങ്കടപ്പെ ട്ടിരുന്നു ഞങ്ങൾ അറിഞ്ഞില്ല ഇങ്ങനൊരു സങ്കടത്തിൽ ആണെന്ന് നമ്മൾ മോളുടെ അമ്മയായി വന്നു അനുഗ്രഹിച്ചതായിരിക്കും
മോൾക്ക് എന്നും, എപ്പോഴും മോളുടെ അമ്മയുടെയും, ഈശ്വരൻ്റെയും അനുഗ്രഹം ഉണ്ടാകും മോളെ ! മോൾ ഭാവിയിൽ നല്ല ഉയരങ്ങളിൽ എത്തും. അതിന് ലോകമെമ്പാടും ഉള്ള മലയാളികളുടെ പ്രാർത്ഥനയുണ്ടാകും❤❤❤❤
അമ്മയുടെ ആഗ്രഹം പോലെ മോള് ഒരു നർത്തകിയാവട്ടെ❤❤❤
പൊന്ന് മോളെ.... അമ്മയുടെ അനുഗ്രഹം എന്നും മോൾക്ക് ഒരു ശക്തിയായി കൂടെ തന്നെ ഉണ്ടാകും 🙏🙏🙏🙏ഒരുപാട് അമ്മമാരുടെ പ്രാർത്ഥനയും മോളുടെ കൂടെ ഉണ്ട്.... വലിയൊരു നർത്തകി ആകട്ടെ മോളെ 🙏🙏🙏🙏
കണ്ടപ്പോൾ സങ്കടം ആയി അള്ളഹു ആ മോൾക് സന്തോഷംസമാധാനം നൽകട്ടെ ആമീൻ ആ അമ്മ എല്ലാം കാണുന്നുണ്ട് എല്ലാ ആഗ്രഹം അള്ളഹു നിറവേറ്റി തരട്ടെ ആമീൻ ❤❤❤
സന്തോഷം മോളെ മോള് ഇനിയും ഉയരങ്ങളിൽ എത്തട്ടെ ♥️♥️♥️
മോളെ ❤❤❤ ഉയരങ്ങളിൽ എത്തട്ടെ എന്ന് ഭാഗവാനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏
നല്ല ഒരു ഭാവി ഉണ്ട് അമ്മ എല്ലാം കാണുന്നു മോളു ഒത്തിരി ഉയരങ്ങളിൽ എത്താൻ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും മോളെ 🥰😘
തീർച്ചയായും ഈ മോൾ ഉയരങ്ങളിലെത്തും. നല്ല ഒരു നർത്തകിയാണ്. Folk വളരെ നന്നായിട്ടുണ്ട്. 👍
കണ്ണ് നിറഞ്ഞു പോയി 😔😔 പാവം മോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏നല്ലൊരു നർത്തകി ആവട്ടെ
മോളെ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥺🥺🥺🥺
Pavam mol karayandatto ammakku thulyam Amma mathram enthu cheyyan maranam oru sathyamanu 🙏🫂😘😘
മോളെക്കുറിച്ചുകെട്ടപ്പോൾ സങ്കടമായി കണ്ണ് നിറഞ്ഞു പോയിമോൾ നല്ല ഉയരങ്ങളിൽ എത്തട്ടെ
മിടുക്കി മോൾ 🥰🥰🥰ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥനയിൽ എന്നും ഉണ്ട് മോളു ചക്കര കുട്ടി 🥰🥰🥰🥰🥰🥰🥰❤️💚💜💚💚💚
കണ്ടപ്പോൾ കരഞ്ഞു പോയിആ അമ്മയുടെ ആഗ്രഹം പോലെ മോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😢😢
ശരിക്കും കരഞ്ഞുപോയി മോൾക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ❤❤
മോളേ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ മോളൂട്ടിയുടെ എല്ലാ ആഗ്രഹങ്ങളും സ്വപ്നങ്ങളും സാഫലമാകാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🥰🥰🥰
ചക്കര മോൾ IAS നേടട്ടേ. ❤❤❤
ചക്കരയുമ്മ❤❤❤❤
അമ്മയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ❤
പാവം മോൾ കരഞ്ഞു പോയി കണ്ടിട്ട് മോൾ വലിയ ഒരു നർത്തകി ആയി മാറട്ടെ എല്ലാം വിധ ആശംസകളും മോളെ
ഞാൻ ഒരുപാട് കരഞ്ഞു സ്വന്തം കുട്ടികൾ ഇത്ര മനോഹരം ആയിട്ട് കളിച്ചു തിമാർക്കുമ്പോൾ എത്ര മാത്രം സന്തോഷം ഉണ്ടാവും ആ അമ്മക്ക് സാരമില്ല മോളേ അമ്മയുടെ നിത്യ ശാന്തിക്ക് വേണ്ടി പ്രാത്ഥിക്കാം മോൾ ഉയരങ്ങളിൽ എത്തട്ടെ ♥️♥️♥️
നല്ലൊരു നർത്തകിയാകട്ടെ 🙏🙏🙏
മോളെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤
യവനിക ഉയർന്നു പാട്ടല്ലേ ❤️❤️ നന്നായി കളിച്ചു 💖❤️
കണ്ണ് നിറഞ്ഞു പോയി
ആ മോളെ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰 നല്ലൊരു നർത്തകി ആവട്ടെ 🤲🤲🤲🤲
Nalla uyarangalil ethatte.... God bless you 🙏🏼❤
മോളെ..... നല്ലൊരു നർത്തകി ആവട്ടെ 💕💕💕
അറിയ പെടുന്ന വല്യ കലാകാരിയാകും 100 % നല്ല ഒരു i A s കാരിയാകും
അമ്മയുടെ വേർപാടിന്റെ എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി അമ്മയുടെ സ്വപ്നങ്ങൾ സാധിച്ചു കൊടുക്കാൻ വേണ്ടി അരങ്ങിൽ ആടി തകർത്ത ആ കുഞ്ഞുമോളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല....അവൾ ഉയരങ്ങളിൽ എത്തും തീർച്ച 🔥🔥🔥
കണ്ണ് നിറഞ്ഞു. മോൾ ഇനിയും ഉയരങ്ങളിലെത്തട്ടെ
ഈ മോളുടെ വിഡിയോ കണ്ടിട്ട് നെഞ്ച് പൊട്ടി കരഞ്ഞു പോയി മോളെ നല്ലൊരു നർത്തകിയാകും ദൈവം 😭😭😭😭
മോള് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏
കണ്ടപ്പോൾ കണ്ണു നിറഞ്ഞു ❤
അടിപൊളി മോളു ഉയരങ്ങളിൽ എത്തട്ടെ
പൊന്നുമോൾക്ക് എല്ലാ അനുഗ്രഹങ്ങളും ആശംസയും നേരുന്നു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤😊
നല്ല മകൾ നല്ല നർത്തിക ആവട്ടെ💞💞💞💞💞👍🏻👌🏻👌🏻
മോൾ ഉയരങ്ങളിൽ എത്താൻ ദൈവത്തിൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
അമ്മക്ക് തുല്യ അമ്മ മാത്രം മോളെ ധൈര്യം മുന്നോട്ട് പോകുക അമ്മ കൂടെ ഇല്ലങ്കിലും അമ്മയുടെ അനുഗ്രഹം ഉണ്ടാകും അമ്മയുടെ ആഗ്രഹം പോലെ ഒരു വലിയ ഒരു നിർത്തകി ആകട്ടെ 🙏🙏🙏
പൊന്നുമോൾക്ക് നന്മ മാത്രം വരുത്തണേ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️❤️
Superb molee❤❤❤.
God bless you forever and all my prayers with you 😊❤.
🎉🎉❤Expression and Dance ❤
വലിയ നർത്തകയാകാൻ ദൈവം അനുഗ്രഹിക്കട്ടെ
അമ്മയുടെ ആത്മാവ് എന്നും മോളോടൊപ്പം ഉണ്ടാവും..... 🙏🙏🙏🙏🙏
പൊന്നുമോൾ ഉയരങ്ങളിൽ എത്തട്ടെ❤❤❤
പാവം കുട്ടി. വളരെ വളരെ ഉയരങ്ങളിൽ എത്താൻ ആ മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️🌹🌹🌹 ആ കുട്ടിക്ക് എല്ലാവരും ഹെല്പ് ചെയ്യണം. അക്കൗണ്ട് നമ്പർ ഇടൂ
മോൾ ഉയരങ്ങളിൽ എത്തട്ടെ
പൊന്നുമോള് ഒരുപാട് ഉയര്ങളിൽ എത്തട്ടെ❤😢
എന്ത് പറയണം എന്ന് അറിയില്ല .....ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
പൊന്നുമോളേ'❤ ഉയരങ്ങളിൽ എത്താൻ വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു പൊന്നുമോളേ
super moluuttyy ❤❤
കണ്ണ് നിറഞ്ഞ് പോയി മോളെ നന്നായി വരട്ടെ നല്ല ഒരു നർത്തകി ആക്കട്ടെ😍😍
'❤ ചക്കര മോൾ വലിയ ഉയരങ്ങളിൽ എത്തും മിടുക്കി♥️
Any more words. Molude chankootsm super❤annum Nanayi varate❤
പൊന്ന് മോളെ നല്ല ഉയരങ്ങളിൽ വരും 😭🙏
മോളൂ,.,.., നല്ല ഒരു നർ ത്ത കി ആവട്ടെ,,.,❤❤❤❤❤❤❤❤
Midukkikkutti. ❤ Ammayude agrahagal niravettan molkku daivam krupa nalkatte ennu prarthikkunnu. 🙏🙏🙏🙏
Mole 🙏🏾🙏🏾🙏🏾enthu paranju aasaaippikkum mole😢😢..iswara..aa ammaykku vendi moloru nalla narthakiyayi varanam
മോളേ, നിനക്ക് മനസിന് സമാധാനം കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
കണ്ണുനിറഞ്ഞു 😢😢മോൾക്ക് സർവേശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും തളരാതെ മുന്നോട്ട് പോകു..അമ്മയുടെ ആഗ്രഹം പോലെ ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ..👍.
❤ഈ അമ്മയും പ്രാർത്ഥക്കുന്നു... 🥰❤️
ഉയരങ്ങളിത്തും മോളെ 🙏🙏
നല്ല നർത്തകി യാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
karanju poyi mole..ente kutikalam kalolsavam orma vannu. pavam kunj ammayillathe😪hatts off to you mole aa manodairyathinu munnil namikunnu. Punalur evide anu ennu parayamo? njyan punalur anu, mole onnu vannu kanan anu.
കണ്ണ് നിറയാതെ ഇത് കാണാൻ പറ്റില്ല.അമ്മയുടെ ആഗ്രഹം പോലെ വലിയ നൃത്തകാരി ആകാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤
ഉയരങ്ങളിൽ എത്തട്ടെ 😘😘
❤ Godblessed molu❤❤
Ponnumolk ella nanmakalum undaavatte. Valiyoru kalakaariyayi maratte❤.
Dear vave, go ahead
God bless you always
By Viji Reghuvaran
നല്ലൊരു നിർത്തകി ആകട്ടെ മോൾ 🥰🥰🥰
മോളെ ദൈവം അനുഗ്രഹിക്കട്ടെ ❤️
😢😢😢God Bless You Mol ❤️❤️❤️
God bless you muthe😘😘😘
Congrats mole ❤❤❤.god bless you
പൊന്നു മോളെ ദൈവം രക്ഷിക്കട്ടെ ❤❤❤❤❤❤
എല്ലാരും ഒത്തുചേർന്ന് സഹായിക്ക് പാവത്തിന് സഹായിച്ചാലോക്കെ നമുക്ക് ദൈവം തരും
pavam സരിത ചേച്ചി nalla മനസ് ullavare padachon nerathe വിളിക്കും ആ molk ഇനിയും oru pade ഉയരങ്കിൽ ethan sadikatte saritha chechiyude ആഗ്രഹം pole molk nalla pole വളരട്ടെ 😢❤
God bless you മോളേ...❤❤❤
Love you molu...... ❤️🔥......❤