First Cooperative Seafood Restaurant in ADOOR | കടല്‍ക്കൂട്ട് | കിടിലന്‍ രുചിക്കൂട്ട്

Поделиться
HTML-код
  • Опубликовано: 8 сен 2024
  • കടല്‍ക്കൂട്ട് എന്ന രുചിപ്പെരുമ. അടൂര്‍ ബൈപാസിന്റെ ഓരത്ത് പറക്കോട് സര്‍വ്വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ കോ-ഓപ്പറേറ്റീവ് റെസ്റ്റോറന്റാണിത്.
    This is a Food Vlog about
    Co-operative Restaurant, Adoor
    A Division of Parakode Service Co-operative Bank Ltd.
    കോ-ഓപ്പറേറ്റീവ് റെസ്റ്റോറന്റ്, അടൂര്‍
    Corporate Content about Food
    Cooperative Bank, Parakode
    Cooperative Society, Parakode
    Parakode Service Co-operative Bank Ltd.
    Cooperative Restaurant, Adoor
    Cooperative Seafood Restaurant, Adoor Bypass
    Kadalkkoottu
    അടൂര്‍ കോ-ഓപ്പറേറ്റീവ് റെസ്റ്റോറന്റിലെ കടല്‍ക്കൂട്ട് എന്ന രുചികരമായ വിഭവമാണ് ഈ ഈ വിഡിയോയിലുള്ളത്. വിഡിയോ കാണുക.
    -----------------------------------------------------------------------------------
    ഞാന്‍ അജയ് രത്‌നസാഗര്‍
    ബിസിനസ്സ് ഉടമകളെ വളരാന്‍ സഹായിക്കുന്നതിനുള്ള എന്റെ ബിസിനസ്സ് പ്രമോഷന്‍ ചാനലാണ് ഹാഷ്ബിസ്
    യൂട്യൂബ് പ്ലാറ്റ്‌ഫോമിലൂടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ബിസിനസ്സ് ആശയങ്ങളും ഫലപ്രദമായി പ്രോത്സാഹിപ്പിക്കുക എന്നതാണ് ഹാഷ്ബിസിന്റെ ലക്ഷ്യം.
    സാമൂഹ്യപ്രതിബദ്ധതയും വിശ്വാസ്യതയുമുള്ള ബിസിനസ് ഉടമകളുടെ ബിസിനസ്സ് മേഖല വളര്‍ത്താനും പ്രചോദിപ്പിക്കാനും സഹായിക്കുക എന്നതാണ് ഹാഷ്ബിസിന്റെ ദൗത്യം.
    വിശിഷ്ടവും മാതൃകാപരവും വിശ്വസനീയമായ ബിസിനസ്സ് സ്റ്റാര്‍ട്ടപ്പുകളെ അവരുടെ ബിസിനസ്സ് മേഖലയില്‍ വികസിപ്പിക്കുന്നതിന് സഹായിക്കുന്നതിനായി ഗുണനിലവാരമുള്ള വീഡിയോകള്‍ നിര്‍മ്മിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു.
    അനുയോജ്യമായതും സമൂഹത്തോട് പ്രതിജ്ഞാബദ്ധതയുമുള്ള ഗുണമേന്മയുള്ള ബിസിനസ്സ് ഉടമകള്‍ക്ക് ഹാഷ്ബിസ് എല്ലായ്‌പ്പോഴും സഹായമാകുന്നതാണ്.
    ഞങ്ങളോടൊപ്പം ചേരുക, സഹകരിക്കുക, ബിസിനസ് പരിപോഷിപ്പിക്കുക
    ഒരുമിച്ച് വളരുക.
    ---------------------------------------------------------------------------------------------------------
    Contact Hashbis for Business Promotion Videos
    and Digital Marketing
    9746203776
    ---------------------------------------------------------------------------------------------------------
    I am Ajay Ratna Sagar
    #hashbis business studio is a business vlogging promotion channel
    This is my second channel for business promotion
    Help others Develop Together
    Please watch videos till the end and encourage me to do more.
    -------------------------------------------------------------------------------------------------------
    I am Ajayratnasagar
    Hashbis is my business promotion channel for helping business owners to grow together.
    Promote products, services, and business concepts effectively through the youtube platform is the main aim of Hashbis
    I m trying to make quality videos for helping the Ideal, Model, and Credible business startups to develop their business sector.
    Hashbis is always committed and responsible for the ideal and original business owners.
    Helping others to grow their business sector and inspire is the mission of Hashbis
    Please join and co-operate with Hashbis
    Grow together with Hashbis
    Thank you
    --------------------------------------------------------------------------------------------
    നന്ദി
    അജയ് രത്‌നസാഗര്‍
    ബിസിനസ് പ്രമോട്ടര്‍

Комментарии • 9