Adoor Ammachikkada | ചട്ടിച്ചോറ് | പൊതിച്ചോറ് | പഴങ്കഞ്ഞി|അടൂര്‍ അമ്മച്ചിക്കട.

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Adoor Ammachikkada- Pazhankanji, Pothichor, Chattichor | ചട്ടിച്ചോറ് | പൊതിച്ചോറ് | പഴങ്കഞ്ഞി|അടൂര്‍ അമ്മച്ചിക്കടയിലെ നാടന്‍ വിഭവങ്ങള്‍.

Комментарии • 203

  • @pradeepannafal3001
    @pradeepannafal3001 4 года назад +12

    ഈ കുടുംബത്തിന് എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @jimmygeorge7821
    @jimmygeorge7821 4 года назад +8

    മനുഷ്യരിൽ നന്മ മരിച്ചിട്ടില്ല എന്നതിന് ഉത്തമ ഉദാഹരണം. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ...🙏

  • @sujithveena3896
    @sujithveena3896 3 года назад +8

    നമ്മുടെ ബിനുച്ചായന്റെ കട... ഒരുപാട് പേർക് ചാരിറ്റി ചെയുന്ന വെക്തി ആണ്‌... god bless.....

  • @ganaggopal7571
    @ganaggopal7571 4 года назад +29

    എന്റെ നാട് അടൂർ 😘😘😘അടൂർകാർ ലൈക് ഇട്ടേ

  • @bittusadanandan421
    @bittusadanandan421 3 года назад +20

    ഇതും കണ്ടു മിച്ചർ കഴിക്കുന്ന ഞാൻ 😍

  • @rafeeqputhur6427
    @rafeeqputhur6427 4 года назад +6

    ആഹാ... കൊള്ളാലോ ....
    വലിയ മനസുള്ളവർക്കേ ഇങ്ങനെയൊക്കെ ചിന്തിക്കാനും ചെയ്യാനും കഴിയൂ...

  • @sukanyacs3025
    @sukanyacs3025 4 года назад +12

    സത്യം പറഞ്ഞാൽ ചേട്ടൻ നാവിൽ വെള്ളം വരുന്നോ എന്ന് ചോദിച്ച സമയത്ത് തന്നെ ശെരിക്കും നാവിൽ വെള്ളം വന്നു.....

  • @remyanandhini8105
    @remyanandhini8105 4 года назад +8

    ആ കണ്ണാടി ചേട്ടന്റെ ഹെയർ സൂപ്പർ ആണല്ലോ 😊

  • @prasanthpandalam1236
    @prasanthpandalam1236 4 года назад +9

    അടൂർക്കാരൻ ടാ.....😍😍😍😍

  • @linumony811
    @linumony811 4 года назад +4

    നാട്ടിൽ ഉള്ളപ്പോൾ അവിടുത്തെ പഴകഞ്ഞി കുടിക്കാൻ എല്ലാംമാസവും മൂന്നോ നാലോ തവണ പോകുമായിരുന്നു . അവിടുത്ത പഴകഞ്ഞി സൂപ്പർ ആണ് ഒരു രെക്ഷഇല്ല സൂപ്പർ.. 👌👌👌👌👍👍👍

  • @salutekumarkt5055
    @salutekumarkt5055 2 года назад +10

    മൺചട്ടി വീട്ടിൽ എത്തിക്കാൻ ഉള്ള ആശയവും പൈസ ഇല്ലെങ്കിലും ആഹാരം കൊടുക്കാനുള്ള വലിയ മനസു 🙏

  • @satheeshek8977
    @satheeshek8977 4 года назад +5

    കൊതിപ്പിക്കല്ലേ ചെങ്ങായി.. 😋😋😋

  • @azeezansar5597
    @azeezansar5597 3 года назад +3

    ആ നല്ല മനസ്സിന് ഒരായിരം അഭി നന്ദനങ്ങൾ

  • @currylicious-reena3716
    @currylicious-reena3716 4 года назад +3

    കെളളാഠ നല്ല അവതരണം പഷെ കെതിമൂതതുരികാൻ വയ്യ സാർ. Kalake super video👍👍

  • @sajeevck7813
    @sajeevck7813 4 года назад +3

    ലോക്ക് down കാലത്ത്‌ ഇപ്പോഴത്തെ തലമുറ ക്ക് പഴയ രുചി കള്‍ ഒരുവിധം മനസ്സിലായി. അതിന്റെ രുചിയും ഗുണവും എല്ലാം.

  • @nahassalim172
    @nahassalim172 4 года назад +7

    ചേർത്തല st'മൈക്കിൾസ് കോളേജിന്റെ അടുത്ത് ഒരു കടയുണ്ട് കുട്ടികൾ ആണ് കൂടുതലും പോണത് 35 രൂപയുള്ളു പഴകഞ്ഞി സൂപ്പർ ആണ്

  • @user-rj7sp1ew6v
    @user-rj7sp1ew6v 4 года назад +13

    ഇത് കണ്ടിട്ട് ഒരു ലിറ്റർ വെള്ളം എങ്കിലും ഞാൻ കുടിച്ചു കാണും🤤🤤🤤🤤🤤

    • @maajimaji
      @maajimaji 4 года назад +2

      😁😁

    • @royzinai
      @royzinai 4 года назад

      @@maajimaji l0oo9

    • @theeagleseye4989
      @theeagleseye4989 4 года назад

      ഉമിനീര് വിഴുങ്ങിക്കാണും

  • @akhilsudhinam
    @akhilsudhinam 4 года назад +12

    ആ കടക്കാരൻ ചേട്ടൻ കറുത്ത കൂളിംഗ് ഗ്ലാസ് വച്ചാൽ പഴയ സിനിമ നടൻ എം എൻ നമ്പ്യാരെ പോലെ ഉണ്ടാവും 😂

  • @febinjacob8426
    @febinjacob8426 4 года назад +6

    അടൂർക്കാരൻ ✌😎😎

  • @manjubhageerathiofficial2388
    @manjubhageerathiofficial2388 4 года назад +7

    നല്ലൊരു പുണ്യ പ്രവൃത്തിയുടെ ഉടമയും, കടയും...... കണ്ടിട്ട് വായിൽ വെള്ളമൂറുന്നു

  • @t.k.prathapannair9046
    @t.k.prathapannair9046 4 года назад +2

    Ayirathil Oruvan...ennu parayunathu ee video kandapol manasilayi...

  • @shinym1374
    @shinym1374 3 года назад +4

    പൊളി ആണ് ഞാൻ പോയിട്ടുണ്ട്

  • @umaibanumaiban7885
    @umaibanumaiban7885 4 года назад +3

    കൊതിപ്പിച്ച് കളഞ്ഞല്ലോ മാഷെ

  • @lathasuresh8186
    @lathasuresh8186 4 года назад +6

    അവിടെ കഴിയ്ക്കുവാൻ ഇടമില്ലാതെ നില്ക്കേണ്ട അവസ്ഥ പോയിട്ടുള്ളപ്പോഴൊക്കെ തിരക്കു കൊണ്ട് വന്നിട്ടുണ്ട്

  • @anjubinu9671
    @anjubinu9671 2 года назад +6

    Ithu vare ammachi kadayil pokan pattatha adoor kariyaya njan😂😂

  • @babuvarghese2735
    @babuvarghese2735 4 года назад +1

    My god...chettaaa...supper..kothippikkalle

  • @prasanthsivan8627
    @prasanthsivan8627 3 года назад +13

    വീട്ടിൽ പഴങ്കഞ്ഞി കുടിച്ചു കൊണ്ട് ഇത് കാണുന്ന ഞാൻ 😁😁

  • @ajayanchikku6406
    @ajayanchikku6406 4 года назад +1

    Adipoli aanu😀😄...

  • @herbalist1019
    @herbalist1019 4 года назад +5

    Adoor Karan daa😎

  • @fasilpazhangalkizhakkuveet5820
    @fasilpazhangalkizhakkuveet5820 4 года назад +2

    Binu chettaa ningal mass aanu.. Ee nalla manassine daivam thunakkum. Ee sthaapanam ennum munnottu povaan daivam bless cheyyum

  • @sidharthbeatz
    @sidharthbeatz 4 года назад +4

    Adoor poli annu..

  • @mkcinemaa
    @mkcinemaa 4 года назад +5

    Adoor daaaaaaaaaaaa .....

  • @sunilv9654
    @sunilv9654 4 года назад +3

    Wow😀

  • @sanjaygm2506
    @sanjaygm2506 4 года назад +5

    താങ്കളുടെ ശബ്ദം ആണ് പ്രേത്യേകത

  • @lejijancy
    @lejijancy 4 года назад +3

    God presentation.

  • @vinodu5949
    @vinodu5949 4 года назад +2

    വെരി വെരി സൂപ്പർ

  • @sharushanus771
    @sharushanus771 4 года назад +1

    Namude sontham nadaa super anu onnu vannu kazhichu nokku

  • @rubinahusein3111
    @rubinahusein3111 4 года назад +3

    Super super

  • @BabuBabu-gb7xh
    @BabuBabu-gb7xh 4 года назад +3

    Njan kazhichu orupadenalukalkkumunp

  • @rajappankottayam6058
    @rajappankottayam6058 3 года назад +6

    തമിഴ് നാട്ടിൽ നിന്ന് വന്നു കേരളത്തിൽ ലോട്ടറി കച്ചവടം . ശിവകാശി ടിക്കറ്റ് .

  • @aamishan7126
    @aamishan7126 4 года назад +2

    അവിടെ സൂപ്പർ ഫുഡ്‌ ആണ് ഞാനും എന്റെ ഫാമിലിയും പോകാറുള്ളതാ

  • @vinneshkumar7622
    @vinneshkumar7622 4 года назад +5

    മ്മടെ സ്വന്തം അടൂർ

  • @grootgaming2420
    @grootgaming2420 4 года назад +3

    Pwoli sathanam..

  • @veenampillai7356
    @veenampillai7356 4 года назад +6

    Kl 26 adoorkkari🥰💪

  • @Jileebi
    @Jileebi 4 года назад +2

    Adoor kandapo ... college kalam orthupoyi
    #JileebiCuisine

  • @chandrus8358
    @chandrus8358 4 года назад +1

    Good food from lovable people.

  • @akhilsuresh2757
    @akhilsuresh2757 4 года назад +1

    Supperaaaa njnum kazhichu

  • @muneerbinabdulsalam3292
    @muneerbinabdulsalam3292 4 года назад +5

    Njan പോയിട്ടുണ്ട് പഴങ്കഞ്ഞി കുടിക്കാൻ കിടു

  • @jaasnk2629
    @jaasnk2629 4 года назад

    Vayil kappalodikkanulla vellam varunnund
    😋😋😋😋😋

  • @premsekhar1
    @premsekhar1 4 года назад +8

    ഇതിന്റെ മുന്നിൽ കൂടെ 500 തവണ പോയിട്ടുണ്ട്.. ഇത് വരെ കേറാൻ പറ്റിയിട്ടില്ല.. ഇനി കേറിയിട്ടു തന്നെ കാര്യം..

  • @nidheesh2364
    @nidheesh2364 4 года назад

    Adipoli machu
    Kothippikkalle

  • @balagopalsanthivila7622
    @balagopalsanthivila7622 2 года назад +1

    Adoor Ammachikkada 👍

  • @nanduadoor7559
    @nanduadoor7559 2 года назад +4

    ഞങ്ങളുടെ അടൂർ 🥰🥰🥰

  • @abbupkd6428
    @abbupkd6428 4 года назад +1

    Super 👌👌👌

  • @baijuraveendran9166
    @baijuraveendran9166 4 года назад +1

    You are rocking man😤

  • @sijinvlogslife6428
    @sijinvlogslife6428 4 года назад +2

    Adoor💪💪

  • @redchariots3109
    @redchariots3109 4 года назад +1

    Natural food worth it

  • @PhotonShower
    @PhotonShower 4 года назад +1

    kandappo thanne njan thakarnnu poi.. ini ithu kazhikunna vare oru samadanam illa.. ningade avathranam valare nallathanu.. correct karyam parayum..kollam

  • @adeepapradeep6609
    @adeepapradeep6609 3 года назад +2

    Ningale daivam anugrahikatte

  • @devikavlogs283
    @devikavlogs283 2 года назад +1

    Super
    Super
    O

  • @kilukkic139
    @kilukkic139 4 года назад +2

    Adoorsupperammmmmakada

  • @akhiladoorkl2673
    @akhiladoorkl2673 4 года назад +6

    Kl 26 അടൂർക്കാരൻ

  • @bijumshaabdulrub9294
    @bijumshaabdulrub9294 3 года назад +2

    Theppu kadayane. Njan poyittundu

  • @diyathakku3951
    @diyathakku3951 4 года назад +2

    Shabarimalayill pokunna vaziyill

  • @sajikurikatil7119
    @sajikurikatil7119 Год назад +1

    👌👌

  • @a4angelcraftart105
    @a4angelcraftart105 4 года назад +1

    Adipoli

  • @indiaismycountry6162
    @indiaismycountry6162 4 года назад +7

    ആ ചേട്ടായി തിന്നുന്നെ കണ്ടാൽ ഒരു കപ്പൽ വാങ്ങി ഓടിക്കാൻ തോന്നുo, എന്നാ ഐറ്റംസാ

  • @priyavinod4114
    @priyavinod4114 4 года назад +12

    ചട്ടിയുടെ മഹത്വവും പറഞ്ഞിട്ട് അലുമനിയം പത്രത്തിൽ മീൻകറി വെയ്ക്കുന്നു

  • @praveenamol5353
    @praveenamol5353 4 года назад +1

    Super

  • @saraswathisachu2597
    @saraswathisachu2597 3 года назад +5

    KL 26 adoorkkaran

  • @rjithasumesh5985
    @rjithasumesh5985 4 года назад +3

    ഇയാളെ കണ്ടിട്ട് രജനി കാന്തിന് പോലെ എനിക്ക് മാത്രെമേ തോന്നിയത്

  • @23BehindYou
    @23BehindYou 4 года назад +6

    Adoorkaran da

  • @noelkvarghese9021
    @noelkvarghese9021 4 года назад +2

    നാട്ടിൽ പോകുമ്പോ കയറാറുണ്ട്. 😋😋

  • @rencyvarghese5523
    @rencyvarghese5523 4 года назад

    Super very nice

  • @tajimathew4682
    @tajimathew4682 4 года назад +3

    poli

  • @shaheenhydross6799
    @shaheenhydross6799 4 года назад +1

    barakkallah bijubhaiii

  • @anishalex3500
    @anishalex3500 4 года назад +1

    Super taste anu

  • @anushaji1005
    @anushaji1005 4 года назад +1

    nalla food thank you

  • @FlamingoGarage
    @FlamingoGarage 4 года назад +3

    Kidilan video!😍😍
    Ente channel koodi onh nokane... namalum koykode ulladh thaneya🤧😍😍😍

  • @Wahid-pz7dm
    @Wahid-pz7dm 4 года назад +1

    Very.good

  • @rafeeksaifali513
    @rafeeksaifali513 4 года назад +2

    വിലയും കിടുക്കാച്ചിയാണല്ലൊ
    ..മാസ്റ്റർ ബ്റയിൻ😁😁😁

  • @milanoseduworld7921
    @milanoseduworld7921 4 года назад +2

    Kothippikanda

  • @rajeshm6656
    @rajeshm6656 2 года назад

    കൊള്ളാം

  • @akhilkrishna519
    @akhilkrishna519 4 года назад +1

    Ethe super aanu

  • @gamingwithsachuz8545
    @gamingwithsachuz8545 3 года назад +4

    7.43 il navil kapalodiyavar like adi
    👇

  • @robinvarghese6665
    @robinvarghese6665 4 года назад +8

    ഞാൻ ഒരു അടൂർകാരൻ 😍❤️

  • @sheths2383
    @sheths2383 4 года назад +1

    Poli kada ann najna avidunnu kayichutund

  • @VavasFoodRecipes
    @VavasFoodRecipes 4 года назад +4

    കണ്ടിട്ട് തന്നെ കൊതിയാവുന്നു....... ഞാനും കൂടെ കൂടി... അവിടേക്ക് വരില്ലേ....

  • @anilkumarpssry6078
    @anilkumarpssry6078 4 года назад

    Superrrrŕ

  • @somankb7196
    @somankb7196 2 года назад +5

    സംഗതി ok പക്ഷെ രണ്ടു പേർക്കും കഴിക്കാൻ അറിയില്ല 🤣

  • @anukurian8414
    @anukurian8414 4 года назад +2

    Hostel irunnu vellamirakkunna njan😛

  • @harikrishnannair3902
    @harikrishnannair3902 4 года назад +1

    Nammude sthiram spotane

  • @Ashoksarc
    @Ashoksarc 4 года назад +6

    Owner thalli marikuaanello....

  • @sanap321
    @sanap321 4 года назад +1

    Suupprrr

  • @moncymathew9476
    @moncymathew9476 3 года назад

    Great

  • @aneeshs413
    @aneeshs413 4 года назад +1

    KL02 powliya 😍😋😋

  • @remyasreejith4754
    @remyasreejith4754 3 года назад

    Ente naadu.pookan pattiyittilla. Next time nattil varumpol pookanam

  • @258323258323
    @258323258323 4 года назад +4

    Good

  • @basithvettupara702
    @basithvettupara702 4 года назад +1

    👍👍

  • @bettyshiju3910
    @bettyshiju3910 3 года назад +1

    Orupadu athuvazhi poittund.but 😥 ithuvare avde poittilla.enthayalum on nu poikazhikkanam