ഈ പാട്ടിന്റെയൊക്കെ തനിമ നില നിർത്താൻ അന്നത്തെ ഗാന രചയിയിതാക്കളും സംഗീത സംവിധായകരും എത്ര കഷ്ടപ്പെട്ടു എന്നറിയാമെങ്കിൽ ഇങ്ങനെ ഇതുപോലെ വീണ്ടും പാടി മധുര സുന്ദരമായ ഗാനങ്ങളെ നശിപ്പിക്കില്ലായിരുന്നു അതെടുത്തു like കിട്ടാനും വ്യൂസ് കിട്ടാനും ഇങ്ങനെയുള്ള പണി ചെയ്യില്ലായിരുന്നു...
*മാപ്പിളപ്പാട്ടിനെ സ്നേഹിക്കുന്ന സുഹൃത്തുക്കളേ.....* 🗣🗣🗣🗣🗣🗣🗣 *നിങ്ങളറിഞ്ഞോ...?* മാപ്പിളപ്പാട്ടിന് പുത്തൻ ഉണർവേകി, പുതുജീവൻ നൽകി ഒരു *ഇശൽ നിലാവ്* 🌜🌜🌜🌜🌜 *കരോക്കെ മാപ്പിളപ്പാട്ടു മത്സരം.*🎙📀🎤💿🎙. 2019-ആഗസ്റ്റ് പതിനാലാം തീയതി ബുധനാഴ്ച, വൈകുന്നേരം ആറുമണിമുതൽ തിരുവനന്തപുരത്തെ *വെമ്പായം കന്യാകുളങ്ങരയിലാണ് മത്സരം.* *15 വയസ്സിനു മുകളിൽ പ്രായമുള്ള പുരുഷന്മാർ പങ്കെടുക്കുന്ന* ഈ ഐതിഹാസിക മത്സരം വമ്പിച്ച വിജയമാക്കേണ്ടത് ഓരോ മാപ്പിളപ്പാട്ടു പ്രേമികളുടെയും ബാധ്യതയാണ്. 👍👍👍👍 *ഈ പ്രോഗ്രാം സംഘടിപ്പിക്കുന്ന സംഘടകർ അഭിനന്ദനം അർഹിക്കുന്നു.* 🥳🥳🥳🥳🥳കാരണം അവർക്ക് ദഫ്, കോൽക്കളി, ഒപ്പന അങ്ങനെ പലതും സഘടിപ്പിക്കാമാ യിരുന്നു. പക്ഷെ അവർ തെരഞ്ഞെടുത്തത് മാപ്പിളപ്പാട്ടിനെയാണ്. അതുകൊണ്ട് തന്നെ നമ്മൾ ഇത് വിജയിപ്പിച്ചെടുക്കണം. നമ്മുടെ ജില്ലയിൽ ഇത് ഒരു നവ്യാനുഭവമാണ്. *വരും വർഷങ്ങളിൽ ഇത് നാടുമുഴുവൻ വ്യാപിക്കണം.* മാപ്പിള ഗാനമേളയും, 🎙🎙🎙കരോക്കെ മാപ്പിളപാട്ടും📀🎤💿🎤🎧🎧 സർവ്വ സാധാരണമാകണം. അതിനായി നാം ഈ പ്രോഗ്രാം വിജയിപ്പിക്കണം. *പ്രോഗ്രാമിൽ മത്സരാർത്ഥികളെ പങ്കെടുപ്പിച്ചും, പരുപാടിയിൽ പങ്കാളികളായും നമ്മൾ ഇതിന്റെ ഭാഗമാകണം.* *ഇതിന്റെ സംഘാടകരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.* *ബന്ധപ്പെടേണ്ട നമ്പർ- വാട്സാപ്പ്-7902906150.* മൊബൈൽ 9846918598 9895414262 9847848472.
ഈ പാട്ടിന്റെയൊക്കെ തനിമ നില നിർത്താൻ അന്നത്തെ ഗാന രചയിയിതാക്കളും സംഗീത സംവിധായകരും എത്ര കഷ്ടപ്പെട്ടു എന്നറിയാമെങ്കിൽ ഇങ്ങനെ ഇതുപോലെ വീണ്ടും പാടി മധുര സുന്ദരമായ ഗാനങ്ങളെ നശിപ്പിക്കില്ലായിരുന്നു അതെടുത്തു like കിട്ടാനും വ്യൂസ് കിട്ടാനും ഇങ്ങനെയുള്ള പണി ചെയ്യില്ലായിരുന്നു...
ഇന്ന ത്തെ തല മുറ യിൽ ഉ ള്ള സംഗീ ത ത്തെ സ്നേഹ ഹി യ്ക്കു ന്ന വ രും പാ ടാ ൻ ക ഴി വുള്ള ഗായക രും ഈ ഗാനങ്ങൾകേൾക്കണം 🙏🙏🙏🙏🙏👍👍👍👍
2023ഇലും ഈ ഗാനം കേൾക്കുന്നവർ ഉണ്ടൊ ❤
ഇനി തിരിച്ചു വരില്ലെന്നറിയാം, എന്നാലും പലപ്പോഴും ആഗ്രഹിച്ചു പോവും പഴയകാലത്തിലേക്കൊന്നു ഊളിയിടാൻ, പഴയ ആൽബങ്ങൾ മാത്രമാണ് ഒരു സന്തോഷം
yes...bro...
Yes Now days also enjoying the old song and old tune. So many elders deeply interest heard the song
പഴയ കാലത്തെപ്പോഴോ കേട്ടു മറന്ന പാട്ടുകൾ വീണ്ടും കേട്ടപ്പോൾ, എന്ത് പറയാൻ വല്ലാത്തൊരു ഫീൽ
ഇതൊരു വാഹനമാണ്, യുഗാന്തരങ്ങൾ പിന്നോട്ട് സഞ്ചരിച്ച വല്ലാത്തൊരു ഫീൽ
Thanks
പഴയ പാട്ട് കേൾക്കാൻ താൽപര്യയുള്ളവർക്ക് MB നഷ്ടമാവില്ല തീർച്ചയായും ഇഷ്ടപ്പെടും എല്ലാ ഒന്നിന് ഒന്ന് മെച്ചം (ശബ്ദ ക്ലോളിറ്റ് സൂപ്പർ )
J
ഇപ്പോൾ മാത്രം അല്ല
എപ്പോഴും കേൾക്കും അത്രയും നല്ല അർത്ഥം ഉള്ള പാട്ടുകൾ ആണ്
Nithyajaritha ganangal, supper
2024.ജൂലൈ കേള്കുനുവർഡോ
ഇനി ഉണ്ടാവുമോ ഇങ്ങനെ ഉള്ള പാട്ടുകൾ എന്റെ ബാല്യം ഓർത്തു പോയി 👍👍
എത്ര കേട്ടാ ലും മതി വരാ ത്ത ഗാനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏
2020ലും കേൾക്കുന്നവർക്ക് ഇവിടെ ലൈക്കാം
Yes 😀😀
Yes
ഇല്ലെങ്കിലോ
@@fathimazuhra2007 🐍🐍🐍
Allathavar
3:25 mayilanchi thoppil
7:25 Velukkumbol kulikkuvan
13:00 perattil karayil vachu
16:25 kalyana rathril kallikal
19:15 karivala etta kaiyil
23:20 mullapoo manam veeshum
27:50 ennu enta karalintea
30:50 Ramzanilea chandhrikayo
35:00 Kurukurumecham pennu ondo
40:00 Nalikarathindea natil enikku oru
44:15 Nadhapuram palliyilea
49:20 Manikka poomuthu maninba
54:00 Mizhiyna nan Adaikumbol
1:00:15 Pathinalam rav oothichath
1:03:50 Pavada venam melada
1:08:40 kanninum kannadikkum
1:12:35 Annathinum Pannamillaa
1:15:50 ponnindea kolusu ettuu
1:20:25 Ninavindea kayalil
1:25:00 Kannirin mazhayathum
1:29:00 Arikathu nammal vannodea
1:32:37 Anandha samrajathil
1:36:00 Entea vala etta kai pidicha
1:39:45 Palanu thenanu en kalbilea
1:42:20 Manatha pennea mayilanji
1:46:35 palana thenanu en kalbilea
1:49:05 Madura poovanam puthu
1:53:10 Panineer paiyunnu pathinalam
1:57:30 oru kudukka ponnu tharam
2:02:50 Nalla suruma Nalla suruma
2:06:40 Makkathu poi varum manathe
2:10:20 Muthubibi pandu orikkal
2:14:25 Karali vazha kaiyil erunnu
2:17:55 Karivalakal chernnu kilungi
2:21:26 Oru kotta ponnu ondalloo
2:25:40 Surama varacha oru kannu
2:30:00 Ummakkum vappakkum ayiram ayiram ummayum
2:34:35 Karalil virinna roja
2:39:00 Kunthotti kaya pazhutho
2:42:45 Puthunaari vannallo punnaram
✌✌✌
Help ful
Thnks bro🤩😘
Thanx
😍😍😍😍😍
ഇപ്പൊ കേൾക്കുന്നവർ ഉണ്ടോ
Unde
ഉണ്ടല്ലോ
Aa
Yes
Ya
എന്റെ ബാല്യകാലം സുന്ദരമാക്കി തന്ന ഒരു കാലത്തും മറക്കാൻ കഴിയാത്ത ഗാനങ്ങൾ... ഞാൻ സ്മരിക്കും ഈ ഗാനങ്ങളെ എന്റെ മൗത്ത് അണയുന്ന നാൾ വരെ...
thank you...
സൂപ്പര്‍ ...കേട്ടിരിക്കാന്‍ വല്ലാത്തൊരു നൊസ്റ്റാള്‍ജിക് ഫീല്‍...
thanks.
ഓർമ്മകൾ മരിക്കാതിരിക്കാൻ ഇങ്ങിനെ ഉള്ള പാട്ടുകൾ നിലനിൽക്കണം 😍
yes....
Super
Yes
Op1
@@Hello-kn1sp tv c bo
ഇ പോഴ ത്തെ സോങ്...100....90..പോക് സോങ് ആ ണ്.10.ശത മാനമാണ് ന്ന ല്ലത്
കേൾക്കാൻ കൊതിച്ച ഗാനങ്ങൾ. അഭിനന്ദനങ്ങൾ
thank you so much
Hhoo achan ethanne vach vach keett keet maduth 😵
Nnalum kekkumpo orru sugam😍
ഈ പാട്ടിന്റെയൊക്കെ തനിമ നില നിർത്താൻ അന്നത്തെ ഗാന രചയിയിതാക്കളും സംഗീത സംവിധായകരും എത്ര കഷ്ടപ്പെട്ടു എന്നറിയാമെങ്കിൽ ഇങ്ങനെ ഇതുപോലെ വീണ്ടും പാടി മധുര സുന്ദരമായ ഗാനങ്ങളെ നശിപ്പിക്കില്ലായിരുന്നു അതെടുത്തു like കിട്ടാനും വ്യൂസ് കിട്ടാനും ഇങ്ങനെയുള്ള പണി ചെയ്യില്ലായിരുന്നു...
ഒരു നിമിഷം എന്റെ കുട്ടിക്കാലം ഓർമ വന്നു
2021 il kelkunnavar like adikku...😇😇😇👍👍👍
മലയാളിയും മലയാള ഭാഷയും നെഞ്ചിലേറ്റിയ മാപ്പിള ഗാനങ്ങളുടെ ശേഖരം
സൂപ്പർ
സുന്ദരമായ കുട്ടിക്കാലം മനസ്സിലൂടെ കടന്നു പോയി
Youp tube ൽ വന്നു ഇടക്ക് ഈ songs collection എടുത്ത് കേൾക്കുന്നവർ like
Very nice song
Old is gold
@@shifasshifu1186 old is gold...
verynice
സൂപ്പർ
Thatha youp tube alla you tube
എന്ത് നല്ല പാട്ടുകൾ.
എന്റെ നിഷ്കളങ്കമായ ബാല്യം
തട്ടിപ്പറിച്ച...... കാലമേ
നിനക്ക്...💕മാപ്പില്ല 🙄
😭😭
😆🤗😔
😍😍ഒരുപാട് ഇഷ്ടമുള്ള ഗാനങ്ങൾ 👍👍👍👍
Nalla paattukal. A treat to hear!
ആദ്യ ഗാനം കേട്ടപ്പോൾ തന്നെ മനസ് നിറഞ്ഞു അഭിനന്ദനങ്ങൾ
2025ilum kelkunnavar undo ❤marakkaan pattulla ee gaanangal❤
*കൊറോണ സമയം കേട്ടു കൊണ്ടേ ഇരുന്നവർ* 🥰🥰
Njaan
@@midhilaj4081 aaaaaaaaaaaaaaaa\aaaaaaaaaaaaaaaaaaaaaaaaaa\aaaaaaaaaaaaaaaaaaa
@@midhilaj4081 aaa\
ആരും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ
നല്ല ഓർമ്മകൾ തെരുന്ന പാട്ടുകൾ
ഇപ്പോഴത്തെ ഫുണ്ട് കെമിക്കൽ ആ പഴയ ഫുണ്ട് കഴിക്കാൻ ഗുണം വിലയോ തുച്ഛം 👍
പഴേ പാട്ട് കേൾക്കാൻ നല്ല രസാ പഴേ കാലം ഓർക്കുമ്പോ സങ്കടാ
😄😐😦😦😲😐'
ശെരിയാ എനിക്കും സങ്കടം വരും
Appo ingalkoke kore vayasndo
Orkkaan pazayathonnum illaa😢
ഇത്ര നല്ല പാട്ടുകളോ........ സുന്ദരം സുരഭിലം സുഖകരം. താങ്ക്സ് ദോഹ ഖത്തർ.
Ee song 2020 augastil kanunnavarundo? Evide comon
ILLA
ലൈക്ക് കൊടുക്കാതെ പോവാൻ ആവില്ല
thank you
2023il kalkkunnavar uando
ഒരുപാട് നല്ല ഓർമ്മകൾ തരുന്ന പാട്ടുകൾ
ഇനിയും പ്രതീക്ഷിക്കുന്നു
Pratheeekshich erunnoll
വല്ലാത്തൊരു ഫീൽ എൻ ബല്യമേ നീ എന്നെ വിട്ടിട്ട് പോയില്ലേ 😭😔😔😔♥
yesss.....................
@@MusilandCreations yaa xvvvvvvvvv.
.
. . . . . .
. X. O. ഐഐഐ.ക്‌സിക്‌സ്‌ീ . സി👍സ്👍👍👍👍എക്സ്❤️❤️❤️❤️ന്‌എൽബി👍 കയാംപസുകളിൽ സിബിm തന്നെ സിസിസിസിസി,ഫ്mk. സിൽ മിീമി സ.
,
@@MusilandCreations ¹SASS
Jjj
ജീവിതം പെലയാടി പോയപ്പയു० കുഎച്ചങ്ങലു० സമാധാനം തരുന്നത് പാട്ടുകൾ മാത്റ०
2021/6 മാസം ത്തിന് ശേഷം കേൾക്കുന്നവർ നീലം മുക്കി കേൾക്കു
✌️
ഇപ്പോഴത്തെ കാലം മോശ മയി പോകുന്നു.കൊല കൊള്ള.മനുഷ്യ ന് തിരവിലയില്ല ജാതി മതം എല്ലാ വരും ഒന്ന് പുറകിലെക് ചിന്തിക്കു
Nalla pattukal Alhamdulillah
ഈ വന്ന കാലത്ത് ഇങ്ങനെയുള്ള പാട്ട് കേൾക്കാൻ എന്ത് ഫീൽ ആണ്
വല്യമ്മേ താ
Pazhayakalamthelinhuvarunnu,orovakugalum,arthavathayadh,eppozhathedhu,pattano
ഐവ 😍 പഴയ പാട്ടിന്റെ സുഖം ഇപ്പോളത്തെ തട്ട് പൊളിപ്പൻ പാട്ടിനു കിട്ടുമോ 😍
Orikkalum ill bro
Old is gold
Sathyam
കേള്‍ക്കാന്‍ സുഖം പഴയ ആൾ ക്കാരുടെ പാട്ട് (Original sound) like മാധുരി അമ്മ, ജാനകി അമ്മ, ലീല ചേച്ചി, രേണുക ചേച്ചി, സുശീലാമ്മ, കോമളം, വസന്ത etc
ആരും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ..😘😘
7nmmmmmllmkllkpppi
എന്നെഎൻറ്റകുട്ടികാലതെക്ക്കോണ്ടുപോയി.ഇഷ്ട മായിഒരുപാട്
സൂപ്പർ ഹിറ്റ്. 👌👌👌👌👌🤟🤟🤟🤟
2025ൽ ഉണ്ടോ
ഇപ്പോൾ മാപ്പിള പാട്ട് പാടുന്ന അലകരെ എടുത്ത് കിണറ്റിൽ എറിയണം 🤣
എറിയണം എന് ആഗ്രഹമുള്ളൽ ലൈക് അടിച്ചോ 🙏
Kinattilit aa vellam koode nasham aakano.. Valla odayilum ittal pore
2020 kanonnavar divide like asi
*മാപ്പിളപ്പാട്ടിനെ സ്നേഹിക്കുന്ന സുഹൃത്തുക്കളേ.....*
🗣🗣🗣🗣🗣🗣🗣
*നിങ്ങളറിഞ്ഞോ...?*
മാപ്പിളപ്പാട്ടിന് പുത്തൻ ഉണർവേകി, പുതുജീവൻ നൽകി ഒരു *ഇശൽ നിലാവ്*
🌜🌜🌜🌜🌜 *കരോക്കെ മാപ്പിളപ്പാട്ടു മത്സരം.*🎙📀🎤💿🎙. 2019-ആഗസ്റ്റ് പതിനാലാം തീയതി ബുധനാഴ്ച, വൈകുന്നേരം ആറുമണിമുതൽ തിരുവനന്തപുരത്തെ *വെമ്പായം കന്യാകുളങ്ങരയിലാണ് മത്സരം.*
*15 വയസ്സിനു മുകളിൽ പ്രായമുള്ള പുരുഷന്മാർ പങ്കെടുക്കുന്ന* ഈ ഐതിഹാസിക മത്സരം വമ്പിച്ച വിജയമാക്കേണ്ടത് ഓരോ മാപ്പിളപ്പാട്ടു പ്രേമികളുടെയും ബാധ്യതയാണ്. 👍👍👍👍
*ഈ പ്രോഗ്രാം സംഘടിപ്പിക്കുന്ന സംഘടകർ അഭിനന്ദനം അർഹിക്കുന്നു.* 🥳🥳🥳🥳🥳കാരണം അവർക്ക് ദഫ്, കോൽക്കളി, ഒപ്പന അങ്ങനെ പലതും സഘടിപ്പിക്കാമാ
യിരുന്നു. പക്ഷെ അവർ തെരഞ്ഞെടുത്തത് മാപ്പിളപ്പാട്ടിനെയാണ്. അതുകൊണ്ട് തന്നെ നമ്മൾ
ഇത് വിജയിപ്പിച്ചെടുക്കണം.
നമ്മുടെ ജില്ലയിൽ ഇത് ഒരു നവ്യാനുഭവമാണ്. *വരും വർഷങ്ങളിൽ ഇത് നാടുമുഴുവൻ വ്യാപിക്കണം.* മാപ്പിള ഗാനമേളയും, 🎙🎙🎙കരോക്കെ മാപ്പിളപാട്ടും📀🎤💿🎤🎧🎧 സർവ്വ സാധാരണമാകണം. അതിനായി നാം ഈ പ്രോഗ്രാം വിജയിപ്പിക്കണം.
*പ്രോഗ്രാമിൽ മത്സരാർത്ഥികളെ പങ്കെടുപ്പിച്ചും, പരുപാടിയിൽ പങ്കാളികളായും നമ്മൾ ഇതിന്റെ ഭാഗമാകണം.*
*ഇതിന്റെ സംഘാടകരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.*
*ബന്ധപ്പെടേണ്ട നമ്പർ- വാട്സാപ്പ്-7902906150.*
മൊബൈൽ
9846918598
9895414262
9847848472.
👌 സൂപ്പർ
മനസിൽ സന്തോഷം തരുന്ന പാട്ടുകൾ
Shikan😘😘😘
Shikan😘😘😘😘😘😘🤩🤩😘😘🤩❤🔨😫❤🔨😫
Ethanu maappila song ... Allaathe ninakvendi njan marikkum . Enikku vendi ni marikkum .....
Poli kidu sooper
thank you...
കദീജ ഹമീദ് മാള ....എത്രകേട്ടാലും മതിവരില്ല. ഈ ഗാനങ്ങ8 ' SupER .
Iam From Dubai
Hiiii. Ippam kelkona like aatti
2023ൽ കേൾക്കുന്നവർ ഉണ്ടോ
2023 ilum❤️
Nallapattukal
thank you..
Ithoke aan patt.. ippoyathe aalkar full orr kolam illatha songs enn parayan pattatha saathanam aan irakunath
ബെ sti❤❤❤❤❤
2030 തിൽ കേൾക്കുന്നവർ ഉണ്ടോ
Ee paatt kelkkumbol balyakalam orma vannu 😁😋😋
Kayinju poyi
🤩😍😍😘😘. ishttamayi
thank you
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ഇപ്പോഴത്തെ കൂതറ പാട്ടുകാരെ കിണറ്റിലെറിയാൻ തോന്നുന്നവർ like
thank you....
ഇത് മുഴുവൻ കേട്ടവർ ഇവിടെ ലൈക് അടിക്കുക 👍
super old songs
ഞാൻ
good
ഈ പാട്ടിന്റെയൊക്കെ തനിമ നില നിർത്താൻ അന്നത്തെ ഗാന രചയിയിതാക്കളും സംഗീത സംവിധായകരും എത്ര കഷ്ടപ്പെട്ടു എന്നറിയാമെങ്കിൽ ഇങ്ങനെ ഇതുപോലെ വീണ്ടും പാടി മധുര സുന്ദരമായ ഗാനങ്ങളെ നശിപ്പിക്കില്ലായിരുന്നു അതെടുത്തു like കിട്ടാനും വ്യൂസ് കിട്ടാനും ഇങ്ങനെയുള്ള പണി ചെയ്യില്ലായിരുന്നു...
@@shrpzhithr3531 mi
Mi bymajjlsnoor
2022 ലും കേൾക്കുന്നവർ💞💥🌼🌼🍁🙏💐💕🌷✅❤️
Njan
Super thanikkal ramla
ഹായ്
Super ❤ Collections
മണ്ണിൽ നിന്നും പിറന്നവരെ നിങ്ങൾ മണ്ണോടു മണ്ണായി പോണവരെ എന്ന പാട്ട് ഇതിൽ ഉണ്ടോ
ella
2024 January 12th ...
Nalla paatukal... 🎉🎉🎉
Good
പഞ്ചാരപനതത്തപറന്നുവന്നുൂൂൂൂ...
ഈപാട്ടിന്റെ തുടക്കം അറിയോ.??
ആർക്കെങ്കിലും .?
ഇന്നെന്‍റെ കരളിലെ പൊന്നണി പാടത്തൊരു
നല്ല നല്ല പാട്ടുകൾ 🎶🎼😊
IS ബ്യൂട്ടിഫുൾ 🤩🥰
Njanund👍
2020 കേൾക്കുന്നവർ ഉണ്ടോ
2021
Njanudu
ചിച്ചിലങ്ങും ചിൽച്ചിലങ്ങും കാൽപാദ......
ഈ പാട്ട് ആരുടെയെങ്കിലും കൈവശം ഉണ്ടെങ്കിൽ അയച്ചു തരോ.... please....
ruclips.net/video/k-Y8q_6mScY/видео.html
@@sakkeermalayil5195 ഒരു പാട്ട് കൂടി....
മോളേ ഞാൻ അയക്കുന്നു പുതു മാരനൊത്ത് നിന്നെ പുതിയൊരു ജീവിതത്തിനായി........
വത്സല (ഇപ്പഴത്തെ ഫസീല )പാടിയ പാട്ടാണോ എങ്കിൽ എന്റെ കൈവശം ഉണ്ട്...
@@shrpzhithr3531 please... send. Thanks
@@shrpzhithr3531 please send
സൂപ്പർ കളക്ഷൻസ്
നവംബർ മാസത്തിൽ കേൾക്കുന്നവർ ലൈക് അടിച്ചുപൊട്ടിക്കുക
W
@@ahamadkuttyahamadkutty8763 ഇഷ്ടപ്പെട്ട ഗാനങ്ങൾ❤️❤️❤️
2022 il kelkkunnavar ivide Like adich powlikkk
☺love
മ്യൂസിക് ഇല്ലാതെ ഈ പാട്ടുകൾ കിട്ടാൻ വല്ല മാർഗ്ഗവുമുണ്ടോ
Enikkum kittanamayirunu
Relaxxxxxx
Enthonedey relaxxxxx oru x pore
Super...nostoo....
ഓയ് ഹോയ്
Ente chadi veena karimeeno ithinte mumpulla varikal Ariyunnavar undo
അടിപൊളി👌👌👌👌❤❤❤❤❤👍
Super
പഴയ 💓കാലത്തേക്ക്✌️ തിരിച്ചുപോയവർ 👍
super old song
a dipoli