പ്രണയം ചത്തു വൈബ് കൊന്നു 😂/kudosmedia/comedyvideo
HTML-код
- Опубликовано: 7 фев 2025
- #comedy #instagramyoutube #malluscomedy #instagrmreel #instagram #malayalam #instagood #karikku #karikkufliq #malayalamcomedy
This video is owned by our on making and production
Instagram account
._ameen_al
.nameisnihal_
._nibraz_noushad_
ഇവന്മാരെ എത്രയും പെട്ടെന്ന് നല്ല ഡയറക്ടർമാർ കാണട്ടെ 😊😊😊
വേണ്ടവേണ്ട സിനിമയിൽ ഒന്നും പോവണ്ട 😦
വാഴ 2 il ivar undavum😗👍
എന്തിനാണ് സിനിമ. ഇവിടെ ബാക്കിയുള്ളൊരു അല്പം rilaks ആവുന്ന കണ്ടിട്ട് സഹിക്കുന്നില്ലേ
ഞാൻ വെറുതെ പറയുന്നതല്ല. ഒരു പ്രോഗ്രാം വിജയിക്കുന്നത് അതിലുള്ളവർ തമ്മിലുള്ള കെമിസ്ട്രി work ആകുമ്പോൾ ആണ്.
അതിന് എത്രയോ ഉദാഹരണങ്ങൾ ഉണ്ട്.
ഈ പരിപാടി ഇവർ എല്ലാരും ചേർന്നായിരിക്കും സ്ക്രിപ്റ്റ് എഴുതുന്നത്. ഇതിൽ എപ്പോഴും ഉള്ള ക്യാമറ man, editor അവരൊന്നും ഇല്ലെങ്കിൽ ഇത് എത്ര ചെയ്താലും അവർക്ക് പോലും ഇഷ്ടം വരില്ല.
ഇപ്പൊ അവരുടെ സമയം ആണ്. നമുക്കും നല്ല വീഡിയോ കിട്ടുന്നു. അവർക്ക് ക്യാഷ് കിട്ടുന്നു. ഇനി ഏതെങ്കിലും ഒരാൾ സിനിമ എന്ന് പറഞ്ഞു ഇതിൽ നിന്ന് പോയാൽ ഇതിന്റെ ക്വാളിറ്റി നഷ്ടപ്പെടും.
അവർക്ക് സിനിമ സ്വപ്നം ഉണ്ടായിരിക്കും. പക്ഷേ പിന്നെ ഇത് കാണാൻ ഒരു രസവും ഉണ്ടാവില്ല.
ഒതളങ്ങ തുരുത്തു നല്ലതായിരുന്നു. പക്ഷേ ആ ചെറിയ പയ്യൻ, ഉത്തമൻ എന്ന ക്യാരക്റ്റർ ചെയ്ത ആൾ ഒക്കെ പോയപ്പോ അത് കാണാനുള്ള ഇഷ്ടം പോയി.
ഒരു ഗ്രൂപ്പ് നന്നായി വന്നാലേ അത് വിജയിക്കു. ആരെങ്കിലും ഒരാൾ മാറുമ്പോൾ പരാജയം അവിടെ തുടങ്ങും
@@ajithjyo2777 അവന്മാർ ഒരു ഇന്റർവ്യൂയിൽ പറഞ്ഞായിരുന്നു സിനിമയാണ് സ്വപ്നം എന്ന്
നാണവും മാനവുമില്ലാതെ ഇനിയും ചെല്ലാൻ പറ്റൊന്ന്😂 ഇജ്ജാതി expression 😅❤
Mm.. Enn 😂😂😂
ഇവർ സിനിമയിൽ ഒന്നും പോവണ്ട.. 😊പോയാൽ ഇത് പോലെ എന്നും ഇവരെ വീഡിയോ കണ്ട് ചിരിക്കാൻ പറ്റില്ലല്ലോ 🥰
Angane parayalu...ivare pole ullavar vannale cinema nannakuu
Apo koodthal.kanuv cheyyaloo
Gaya 3 was epic😂
അതെന്താ 🙄😒
Gaya three = gayatri😅. Ipo manasilaayo. @@sruthi6042
@@sruthi6042 gayathri 😂
Gay a 3
Situationship... പറഞ്ഞത് പോലെ അതെന്ത് ഷിപ്പ്😂😂
Something B/w relationship and friendship 😜
@@jeenachandran9718 😂
Situation anusarich maarunna shipp 🌚
@@narkman_athanu
നാണവും മാനവും ഇല്ലാതെ ഇനിയും ചെല്ലാൻ പറ്റൊന്ന് 😂😂😂😂 അത് പൊളി
ആാാാ ബെസ്റ്റീ.........😂😂 അത് പണ.....😊...... നിങ്ങ വീഡിയോ വേറെ ലെവൽ, ഓണത്തിന് കരിക്കിന് ബദലായി പോലും നിങ്ങടെ വീഡിയോ റീച് ആയി ❤❤❤all the best ബ്രോസ് 🎉❤❤❤❤🎉🎉🎉
actually, പ്രണയം എന്ന വാക്കാണ് preshnam, ഫ്രണ്ട്ഷിപ്പ് എന്ന് പറഞ്ഞ് പ്രണയിക്കുന്നതാണ് ഇപ്പോഴത്തെ രീതി... പ്രണയം എന്ന് പറഞ്ഞാല് മാത്രേ preshnamulloo, ബാക്കി കാര്യങ്ങള് ഒക്കെ aa വഴിക്ക് അങ്ങ് നടന്നോളും... ഏത് 🫦🫣🤫 vibe vibeee
Aa vibe എന്ന വാക്കിനെയും ഇവർ കൊന്നു 😭
@@focusonstudies8331 സത്യം
@@focusonstudies8331 sathyam
Gayatri ❎gaya3✅
എനിക്ക് നിങ്ങളുടെ Videos ഭയങ്കര ഇഷ്ടമാണ് ❤❤
kudus media kidillamanu❣❣
ഇങ്ങനത്തെ സ്ക്രിപ്റ്റ് എഴുതിയവന്നെ സമ്മതിക്കണം നിങ്ങൾ പോളിയാണ് karrikinte വേറെ പക്ഷെ അതെ ഫീൽ polli❤❤❤😂😂😂
Ente 3 vayasulla kunju vare ningalude katta fan aanu🥰🥰🥰🥰 othiri ishtam mashinte dehathu Larry keri aa rap 😂😂 a shots kanumbozhe chiriya😂
താടിക്കാരൻ്റെ അവസാനത്തെ ആ എക്സ്പ്രഷൻ😂😂😂
👍🤣🤣🤣
3നും താടി ഉണ്ടല്ലോ സർ ആരെയാ ഉദ്ദേശിച്ചത്
Gayathri ❌Gaya 3 ✅😂😂
കുടൂസ് എന്നത് മാറ്റി ''കിടൂസ്'' എന്നാക്കൂ...
എല്ലാം കിടിലൻ വിഡിയോസ്... 👌💪👏
ആഹാ അതാണ് പറഞ്ഞത് നോക്കി കണ്ടൊക്കെ വേണ്ടേ പ്രണയം പറയാൻ ശോ,, എല്ലാം കളഞ്ഞു കുളിച്ചു 😄😄😄😄
Vibe ....vibeeeee.........ini muthal vibeeeee..........😂😂😂😂😂
നിറം ആക്കാൻ നോക്കിയപ്പ തനി നിറം കാണിച്ച് തന്ന് 😂😂
Enik Ningalude video valare adhikam ishtamaanu🥰🥰 .Aa correct expressions UFF 🔥🔥🔥
It was a Situationship...
Atendhonnu ship? Nigal epo shipil okke poi
🤣🤣🤣🤣🤣🤣🤣🤣🤣
വേറെ ലെവൽ 😄😄😄😂😂😂🙏
😂ഒരു സങ്കടത്തിൽ നിൽക്കായിരുന്നു ഇങ്ങളെ വിഡിയോ കണ്ടപ്പോൾ മനസ്സ് നിറച്ചു ചിരിച്ചു 😂😂😂
Inimuthal njanum vibe.😂
ബ്രോ നിങ്ങടെ സ്വന്തം വീഡിയോ തിരിച്ചറിയാൻ എന്തേലും ചെയ്തില്ലേൽ നിങ്ങടെ ഈ കഷ്ടപ്പാട് എല്ലാം ഒരു തേങ്ങയും അറിയാത്ത കുറെ അവിടേം ഇവിടേം അന്തോം കുന്തോം അറിയാതെ അവിടവിടെ ബിജിഎം അടിച്ചു കേറ്റി നശിപ്പിക്കുന്ന കൊറേ വേട്ടവളിയന്മാർ ഉളുപ്പില്ലാതെ അവന്മാരുടെ ചാനലിൽ കൊണ്ട് പോയി പേസ്റ്റ് ആക്കും😏😏. എന്നെപോലെ പതിനായിരക്കണക്കിന് പേർ അത് നോക്കാതെ നിങ്ങടെ ആണെന്ന് കരുതി ലൈകും കമന്റും ചെയ്യും ഒരു ചിലവും ഇല്ലാതെ അവന്മാർ വൈറൽ ആകും. അത് ആകുന്നത് കൊണ്ടല്ല.. നിങ്ങൾ ഓരോ വീഡിയോക്കും എടുക്കുന്ന effort ന് നിങ്ങൾക്ക് കിട്ടേണ്ട അംഗീകാരം അർഹത ഇല്ലാത്തവന്മാർ നൈസ് ആയി അടിച്ചു മാറ്റുന്നത് കണ്ടിട്ടു പറഞ്ഞതാ.... ok beware😊
friends with benefits അതാണ് മോളൂസിന് വേണ്ടത്.... 😂
Situation ship bigboss le Jasmin gabri item athaan 😂 manasilayaa.... secret agent vdeo about Jasmin gabri before going to bigboss 😅 situationship 😅😅
നിങ്ങൾ ഫുൾ സീനന്നെ 😂💥💥
Gaya 3 was epic 😂😂😂😂
Akhil nrd❎ kudos media ☑️❤
Evar poliyaan oru rkhayum ella enik valiya eshttaman evarude videos ❤❤❤❤
Adipoli 👌👌😂😂
Vibe .. vibe 💥 Nigalum agne thanne vibe team
Premam venda vibe mathi.....😂😂😂😂
പൊന്നു മച്ചാൻമാരെ നിങ്ങള് ഒരു രക്ഷേം ഇല്ല കേട്ടോ... കിടു....
ഇനി മുതൽ ഞാനും vibe 🤭😂😂😂😂
Super ❤❤❤😂😂😂😂😂
Candle light dinner poyathe parayan paranjapo option veno nne😅😅😅
ആ സിനിമ ഞാൻ കണ്ടിട്ടില്ല 😂
That doesn't means love, it was a situation ship, sorry ആ പടം ഞാൻ കണ്ടിട്ടില്ല😂
Kurayayi ninngaludea video kannunu pakshea cmnt idilla. ningal poliya iniyenkilum oru heart cmnt ittilenkil ath mosham alea ❤❤❤❤❤u guysss❤❤❤❤
Dearsss njan kazhenja dhivasam forum mallil vachu nigal ellavarem kandu photoum eduthu. Njan orupadu Happy aanu...❤❤❤❤😊😊😊 Adipoliii aanu vedios😊😊
Situationship ath eth ship 😂😂😂
Ivare kond vayya chirich oru vazhiyaayi 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😅😅😅😅
Aa gayathri ne save cheythathu kandqvar unfo Gaya 3😅
Vibe vibeeyyy😂😂😂
Eni muthal njnum vibe😂😂❤
ഇനി മുതൽ ഞാനും വൈബും 😂
First like najan
vazhaa 2 movieyil ivare kudi abinaypiknm ✨ hashirum teamsum ivarum kudi vannal pwolikum ❤
Gaya 3 got me🤣
Nammalokke frnds alleeda....😂😂😂😂😂
Gaya 3 , save cheydad kalakkiii😂
ഇനിമുതൽ vibeeeeeey🤣😂
Hashir vs ameen team aar jayikkum😂😂😂❤❤❤
Ningalude details paranjukondu oru normal video cheyyamo.ningale Namuku orupad ishtama ur videos very nice.ende monu ningale bhayankara ishtama.avanu ningalude names ariyanam parayunnu.pls introduce urself to all ur viewers ❤
പാവം കാമുകൻ 😂😂😂
ആ പടം ഞാൻ കണ്ടിട്ടില. 😂
കുട്ടൂസൻ ഡാകിനി പോലെ നടന്നവരാ....😄😅😂 🤣🤣🤣
🤣🤣😂vibe oru sambhavam annu
Paavathintae karachil kandit sahikanilla😂
Tough competition yo karikku team...we can expect u soon in the film industry... extremely potential team...Vera level performance by u all...great going...
Me first ❤😂😅
Noo😂
Ethanne enikkum sambhavichath😅😅😅
Gaya 3ഫോണിൽ പേര് സേവ് ചയ്തിരിക്കുന്നെ 🤣🤣🤣🤣🤣🤣🤣🤣
Dora keerivannu 😂😂
0:03 ഡാകിനി കുട്ടൂസൻ😂😂😂
🌹❤️love ❤️
Gaya-3
Was epic😂😂😂😄
Pranam anenn paranjal..pinne arodum mindanum pattula.chatanum pattula. ee shippavumbo yetraperodu venelum mindam dinnarinnum powam😅..😂
Enimuthal njanum vibe um😂😂
Aa padam naan kadittilla...😁😂
ആ പടം ഞാൻ കണ്ടിട്ടില്ല😅.
njn a padam kandilla😂
Situationship 😂
Vibe ahn ellam😂😂😂😂😂
Bro ningalude vedios super aa .oru rakshayum illa.Masha Allaah nalla uzharangali ningalellaaverum ethatte.🎉
ആ പടം ഞാൻ കണ്ടട്ടില്ല...😂
90 nte bulb alle last kathiye😅
First😌
Unniyettan frst😂😂❤
Situationship polum😂😂
ഇനി മുതൽ ഞാനും vibe😂🙏🏻
Gayathri ❌Gaya 3✅😁
Hi iam your big fan
Niggal poliyaa😂😂❤
That Gaya 3 hits different 😂😂🔥
❤️🥰❤️🥰
Gaya 3 vibee...😂😂
Enni njnum vibe😂
അത് എന്തോന്ന് ship... നിങ്ങൾ എപ്പോൾ shipil പോയി 😹😹
Expressions😂
ആ പടം ഞാൻ കണ്ടിട്ടില്ല.. 😂
👍👍👍👍
Vibeeee😂
That കരച്ചിൽ😂
ഞാനും ഇനി വൈബ് പിടിക്കാൻ പോവുക... 😄
കരച്ചിൽ എന്റമ്മോ 🤣
Super 👌 👍👍👍🥰🥰🥰🍫🍫🍫
ഇനി മുതൽ ഞാനും വൈബ്..😂
ചെക്കന്റെ ഇരിപ്പ് കണ്ടപ്പോൾ ആണ് feel ആയത് 🥲🥲🥹