ഒരു അഡാർ ലൈവുമായി ഷിനോയ്യും സ്നേഹയും മോർണിംഗ് റിപ്പോർട്ടറിൽ | Oru adaar family

Поделиться
HTML-код
  • Опубликовано: 18 окт 2024
  • Reporter Live
    Reporter Live is the cyberspace of Reporter TV, the first journalist led news channel in Malayalam.
    With the most energetic news team in Kerala television lead by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, team Reporter has continued to show excellence.
    Shows Telecasted: Editors Hour, Meet The Editors, 3 PM Debate, Several unique tales
    #ReporterLive
    Explore Reporter Live via various Social Media Platforms :
    Telegram► t.me/joinchat/...
    RUclips► / @reporterlive
    Website ► www.reporterliv...
    Facebook ► / reporterlive
    Twitter ► / reportertv_news
    With Regards
    Team Reporter

Комментарии • 687

  • @Oruadaarfamily
    @Oruadaarfamily 3 года назад +4805

    Orupaad happy aaan🥰 eee oru avsaram thannathil😍

  • @dhaneeshp7204
    @dhaneeshp7204 3 года назад +987

    ഇതൊക്കെ കാണുന്ന പ്രവാസിയായ പപ്പയുടെ സന്തോഷം എത്രത്തോളം ഉണ്ടെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല. പപ്പാ.... നിങ്ങൾ പൊളിയാണ് 👌👌

  • @jinskj4216
    @jinskj4216 3 года назад +868

    News reader : എങ്ങനെയാണ് ഈ വീഡിയോസ് എടുക്കുന്നത്
    ഷിനൊ : ഫോണിലൂടെ 😁

  • @ranjithkannan896
    @ranjithkannan896 3 года назад +170

    അപ്പച്ചനാണ് സാറേ ഇവരുടെ ഫാമിലിയിൽ main 😍😘

  • @B4AINUUS
    @B4AINUUS 3 года назад +85

    നിങ്ങൾ അഭിനയിക്കുക അല്ലല്ലോ ജീവിക്കുകയല്ലെ.. ഒരു അടിപൊളി കുടുംബം...♥️♥️♥️

    • @maskboyshorts
      @maskboyshorts 2 года назад +1

      💠 ruclips.net/video/RompSHNbjwk/видео.html 🔥☘️💠 ruclips.net/video/RompSHNbjwk/видео.html 🔥☘️💠 ruclips.net/video/RompSHNbjwk/видео.html 🔥☘️ll

    • @afsalpcafu4343
      @afsalpcafu4343 Год назад

      Hy

  • @snp-zya
    @snp-zya 3 года назад +343

    മലയാളികൾ യൂട്യൂബിൽ ഞെഞ്ചോട് ചേർത്ത ഫാമിലി Vlogs ൽ ഒന്നാണ് ഇപ്പൊ ഒരു അഡാറ് ഫാമിലിയും.. അവരെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം !

  • @shahasnazar7081
    @shahasnazar7081 3 года назад +203

    Interview ന്റെ തുടക്കം തന്നെ News reader ചേച്ചിടെ അണ്ണാക്കിൽ തന്നെ അടിച്ചു കൊടുത്തു 🤣🤣🤣🤣ഷിനോ നീ മുത്താണ് 🔥🔥💪💪

    • @anjana9021
      @anjana9021 3 года назад +3

      News reader chechi :vdeos engana cheyyane?
      Shino chetan: phnl koode
      😂😂😂😂😂

  • @binugbinugopal3688
    @binugbinugopal3688 3 года назад +54

    അടിപൊളി ഇൻ്റർവ്യൂ ആങ്ങളുടെയും പെങ്ങളുടെയും ഒരു സന്തോഷം കണ്ടില്ലേ എന്തൊരു രസമാണ്

  • @achsahelizabethbenny358
    @achsahelizabethbenny358 3 года назад +497

    അവതരിക :രണ്ടുപേർക്കും സ്വാഗതം
    ഷിനോ :സ്വാഗതം 😁
    0:43

    • @mr.comrade3152
      @mr.comrade3152 3 года назад +7

      😁😁😁

    • @kmchls8693
      @kmchls8693 3 года назад +1

      😆

    • @yasararafath6432
      @yasararafath6432 3 года назад +14

      ഞാനും ശ്രദ്ധിച്ചു... പിന്നെ പറഞ്ഞ പോലെ അപ്പോൾ എന്താ തിരിച്ചു പറയേണ്ടത്.. 🙂🙂🙂താങ്ക്സ് എന്നാണോ

    • @achsahelizabethbenny358
      @achsahelizabethbenny358 3 года назад +12

      @@yasararafath6432 നന്ദി എന്ന് പറഞ്ഞാൽ മതിയാകും എന്ന് തോന്നുന്നു

    • @shinycharles3808
      @shinycharles3808 3 года назад

      😀😀

  • @oommenbinu5439
    @oommenbinu5439 3 года назад +9

    ഇവരുടെ പപ്പയുമായി നല്ല ഒരു സുഹൃത്ത് ബന്ധം ഉള്ള ഒരാളാണ് ഞാൻ .ഇവരെ വിളിച്ച് ഒരു പാട് കാര്യങ്ങൾ സംസാരിക്കാൻ കാണിച്ച റിപ്പോർട്ടർ ചാനലിന് ഒരു പാട് നന്ദി അറിയിക്കുന്നു.

  • @finnykanjangad6768
    @finnykanjangad6768 3 года назад +176

    നിങ്ങൾ അഭിനയിക്കുകയല്ല.. ജീവിക്കുകയാണ്..❤😍

  • @greeshmakuriakose4515
    @greeshmakuriakose4515 3 года назад +149

    Oru Adaar family uyir🥰🥰🥰🥰🥳🥳🥳🥳 Happy to see them here...

  • @challantp6830
    @challantp6830 3 года назад +66

    നന്നായിട്ടുണ്ട് ഷിനോ and സ്‌നേഹ ,പപ്പയുടെ ഫ്രണ്ട് ആണ് ദുബായ്ന് പ്രദീപ്

  • @ddock7109
    @ddock7109 3 года назад +77

    എന്റെ എബൽ മോൻ എവിടടെ..😢😢 എബൽ Fans..🔥❌

    • @abhicr7
      @abhicr7 3 года назад +2

      😅😅

  • @dhwania3032
    @dhwania3032 3 года назад +203

    ഈ അവതാരികയ്ക് ഇവരുടെ വീഡിയോ യെ പറ്റി വലിയ ധാരണ ഇല്ലെന്നാണ്ഇത് കണ്ടപ്പോ തോന്നിയെ

    • @mr.comrade3152
      @mr.comrade3152 3 года назад +1

      Athe ivaru prank vidieo mathrame kanditollu

    • @famoustoway3317
      @famoustoway3317 3 года назад +6

      Athe ellarkkum ellarekkurichum ariyilla. Athu swabhavikam

    • @rajanisantosh7357
      @rajanisantosh7357 3 года назад +5

      അതെ. ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക് അവരുടെ vlogine കുറിച്ച് ഒരുപിടിപാടുമില്ലത്തപോലെ തോന്നി. അപ്പച്ചനെ എടുത്തു ചോദിക്കേണ്ടതായിരുന്നു. അതും ചോദിച്ചില്ല. കാരണം ഇവരുടെ vdoഏറ്റവും രസകരമാക്കുന്നത് അപ്പച്ചൻ തന്നെയാണ്

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 3 года назад

      Athe

    • @AnshuMI2021
      @AnshuMI2021 3 года назад +2

      അവതാരിക അല്ല സുഹൃത്തേ, അവതാരക..സോറി, പക്ഷെ അറിവിലേക്ക് ആയി ആണ് 🙂

  • @omana5829
    @omana5829 3 года назад +348

    അപ്പച്ചനെയും അമ്മച്ചിയേയും പറ്റി ഒന്നും ചോദിച്ചില്ല. ഇവരുടെ വീഡിയോസിൽ പ്രാങ്ക് മാത്രമല്ല ഫാമിലിപരമായ യൂസഫുൾ കാര്യങ്ങൾ ഉണ്ട്.

    • @dhwania3032
      @dhwania3032 3 года назад +12

      അവതരികയ്ക് വലിയ പിടി ഇല്ല അതാണ്, അവര് ഒന്നോ രണ്ടോ വീഡിയോ മാത്രമേ കണ്ടിട്ടുള്ളു എന്നാ തോന്നിയെ

    • @albzwanderlust7821
      @albzwanderlust7821 3 года назад +7

      അവതരികക്ക് വല്യ പിടി ഇല്ലന്ന് തോന്നുന്നു

    • @sabujohnpj2712
      @sabujohnpj2712 3 года назад +4

      Useful karyangal 🤔🤔

  • @Nallilakanayannoor1010
    @Nallilakanayannoor1010 3 года назад +60

    എങ്ങനെ aane ഷിനോ video എടുക്കുന്നത്??? ഫോണിൽ കൂടെ 😆😆😆😆😆😆😆😆👌👌👌 Adar family ❤👌👌

  • @cppc6103
    @cppc6103 3 года назад +51

    ഇത്‌ ഒരു ഇതാണ്... ഇതിനെപ്പറ്റി എന്താണ് പറയാനുള്ളത്... ചേച്ചിക്ക് ഇതേപ്പറ്റി വല്യ ധാരണ ഇല്ലല്ലേ 😂😂😂😂😂😂😂😂😂

  • @-theunnamed
    @-theunnamed 3 года назад +157

    അവതാരികയുടെ (Anchor) ചോദ്യം കേട്ട് കാലേവാരി നിലത്തടിക്കാൻ തോന്നിയത് ആർക്കൊക്കെ??? 😡🤭

  • @സുനീൽ-ജ9യ
    @സുനീൽ-ജ9യ 3 года назад +100

    വലിയ ബോധ്യം ഇല്ലാത്ത അവതാരിക. അപ്പച്ചനും അമ്മച്ചിയും ആണ് ആ വീട്ടിലെ താരങ്ങൾ

  • @kochilifestyle19
    @kochilifestyle19 3 года назад +173

    ചോദ്യവും ഉത്തരവും രണ്ടുപേർക്കും അങ്ങോടും ഇങ്ങോടും തൃപ്തിയാവാത്തപോലെ 😅😅
    ആർക്കെങ്കിലും തോന്നിയോ?

  • @Devadiyasvlog
    @Devadiyasvlog 3 года назад +262

    അവതാരക ഒന്നും അറിയാതെ സംസാരിക്കുന്നു

  • @susyrajan9055
    @susyrajan9055 3 года назад +50

    അപ്പച്ചനെയും അമ്മച്ചിയേയും ഉൾപെടുത്തത്തിൽ പ്രതിഷേധിക്കുന്നു

  • @muhammedsahal6384
    @muhammedsahal6384 3 года назад +15

    അവതാരക :എല്ലാത്തിനും ഒറ്റ വക്കിൽ ഉത്തരം നൽകി ഒരു ചിരിയോടു കൂടി ഇരിക്കുവാണല്ലോ
    സ്നേഹ:ആണോ... വല്ലതും ചോദിക്ക് ഞൻ പറയാം 🤣🤣

  • @Fathima.Farook
    @Fathima.Farook 3 года назад +43

    ക്യാമറക്ക് മുന്നിൽ ജീവിക്കുന്ന ഒരു ഫാമിലി 🥰🥰👌👍

  • @ajmalaju2067
    @ajmalaju2067 3 года назад +27

    ഞങ്ങളുടെ മുത്താണ് സ്‌നേഹ മോളെ ❤❤❤

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 года назад +36

    സത്യത്തിൽ NEWS READER ചോദിച്ച ചോദ്യം തന്നെ തന്നെയും പിന്നെയും ഇരുന്ന് ചോദിക്കുവാ... 😌

  • @amalamichael8749
    @amalamichael8749 3 года назад +38

    Interviewer and Sneha looking like almost same face...Anyone feel the same?😀👌👌👍👍😊👏👏👏😊

  • @നേർവഴി-ഛ8ഛ
    @നേർവഴി-ഛ8ഛ 3 года назад +66

    *അവതാരികയോടാണ്...ഒരാളെ ഇന്റർവ്യൂ ചെയ്യാൻ പോകുമ്പോൾ അയാളെ കുറിച്ച് എന്തെങ്കിലുമൊക്കെ അറിഞ്ഞിട്ട് വേണം ചെല്ലാൻ..അല്ലേൽ വെറും കോമാളിത്തരം ആയിപ്പോകും..ഈ ഉപദേശം എടുത്തു വെച്ചോ കരിയറിൽ ഉപകാരപ്പെടും*

  • @ajorajanajorajan2909
    @ajorajanajorajan2909 3 года назад +21

    ഷിനു.. സ്നേഹ.. അമ്മച്ചി.. അപ്പച്ചൻ.. പപ്പാ.. അമ്മ... ഒരുപാടിഷ്ടം. Interview polichu ♥

  • @elzabiju2203
    @elzabiju2203 3 года назад +182

    ഷിനോയുടെ ഇരിപ്പ് കണ്ടിട്ട് അവതാരികയുടെ ചോദ്യങ്ങൾ ഒന്നും സുഖിക്കുന്നില്ല എന്ന് കണ്ടാൽ മനസിലാക്കാം 😄😄 പുള്ളിക്കാരി ഒരു എപ്പിസോഡ് പോലും കണ്ടിട്ടുണ്ടോ എന്ന് സംശയമാണ്.. എഴുതി കൊടുത്ത കുറെ ചോദ്യങ്ങൾ ചോദിക്കുന്നു

  • @മുസാഫർ
    @മുസാഫർ 3 года назад +21

    〽️〽️〽️ അടാർ ഫാമിലിയുടെ subscriber ആയതിൽ കുറെ കൂടി സന്തോഷം 〽️〽️〽️

  • @nishraghav
    @nishraghav 3 года назад +12

    Super 🤗😍 സ്നേഹമോൾക് dress കളർഫുൾ ആക്കാമായിരുന്നു.. Shino അടിപൊളി ആയിട്ടുണ്ട്

    • @SN-no3gv
      @SN-no3gv 3 года назад +1

      ശരിയാണ്. Sneha കുറച്ചു കൂടി നല്ല Kurt hiയിടാമായിരുന്നു

  • @shinycharles3808
    @shinycharles3808 3 года назад +7

    വളരെ സന്തോഷം മക്കൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😍🙏🙏🌹

  • @sujith.p.s
    @sujith.p.s 3 года назад +15

    Shino & Sneha എന്നാ സുമ്മവാ 😌💥🔥

  • @user-ej2vh8gi9k
    @user-ej2vh8gi9k 3 года назад +313

    *അടാർ ഫാമിലിയുടെ സ്ഥിരം പ്രേക്ഷകർ*

    • @wayforchunksvlog7690
      @wayforchunksvlog7690 3 года назад +1

      👍

    • @maskboyshorts
      @maskboyshorts 2 года назад +1

      💠 ruclips.net/video/RompSHNbjwk/видео.html 🔥☘️💠 ruclips.net/video/RompSHNbjwk/видео.html 🔥☘️💠 ruclips.net/video/RompSHNbjwk/видео.html 🔥☘️💠 ruclips.net/video/RompSHNbjwk/видео.html 🔥☘️

  • @jithpm3941
    @jithpm3941 3 года назад +6

    Shino sneha 👌👌👌👌oru adar family big salute
    Unlimited fun 🔥🥳🥳🥳🥳

  • @sinirajeev6420
    @sinirajeev6420 3 года назад +26

    സ്നേഹ കുറച്ചൂടെ colour ful dress ആവാമായിരുന്നു ഷിനോയുടെ ok 👍👍😘😘

  • @vavachiii6168
    @vavachiii6168 3 года назад +26

    Oru adaar thanne ❤️❤️❤️👍

  • @simisworldpalluruthy
    @simisworldpalluruthy 3 года назад +5

    അടിപൊളി ഇങ്ങനെ ഒരു അവസരം നിങ്ങൾക്ക് കിട്ടിയത് ഞങ്ങൾക്ക് ഒരുപാട് സന്തോഷമുണ്ട്🌹🌹♥️♥️

  • @sreekuttansree7799
    @sreekuttansree7799 3 года назад +17

    ഷിനോക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ.

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 3 года назад

    മാച്ചന്മാരുടെ സ്ഥിരം പ്രേക്ഷകൻ ആണ് ഞാൻ ഒരു അടാർ ഫാമിലി തന്നെ ആണ് ക്ലാസ്സ്‌ ഇല്ലാതെ ഫ്രീ ടൈംയിൽ ഒക്കെ ഞാൻ ഈ പ്രൊഗിരം കണാർ ഉണ്ട് ഒന്നും പറയാനില്ല പൊളിയാണ് പ്രത്യേകിച്ച് ഷിനോ ബ്രോയും സ്നേഹ മോളും .. മറ്റുള്ളവർ അഭിനയം ബൊർ ആണ് എന്നു അല്ല ഞാൻ പറഞ്ഞത്തിന് വക്കി ഉള്ള എല്ലാവരും അമ്മയും അമ്മചിയും അപ്പചനും അപ്പനും എല്ലാവരുടെ അഭിനയം എല്ലാം തന്നെയും Super aannu ..👌🏻👌🏻🥰🥰

  • @sulekasaji9951
    @sulekasaji9951 3 года назад +4

    രണ്ടു പേരും ഉയരങ്ങളിൽ എത്തട്ടെ ആമേൻ

  • @athiradhanoopsworld6234
    @athiradhanoopsworld6234 3 года назад +11

    അഡാർ ഫാമിലി റോക്ക് ....congratulations അളിയനെക്കൂടെ കൊണ്ടുവന്നിരുന്നേൽ പൊളിച്ചടുക്കിയേനെ

  • @anaswarakraghavankr1781
    @anaswarakraghavankr1781 3 года назад +9

    Super shino & sneha. Orupad santhosham 😍😍😍😍😍

  • @user-ed3fx7us8s
    @user-ed3fx7us8s 3 года назад +20

    Happy to see you ❤❤

  • @American992
    @American992 3 года назад +15

    Oru adaar family❤❤❤❤

  • @gamingwithberlinyt6734
    @gamingwithberlinyt6734 3 года назад +47

    അല്ലേലും ഷിനോ കിടു ആണ് 😍😍😍😍😍😍

  • @Iamdileepkumar
    @Iamdileepkumar 3 года назад +7

    Skip cheyyathe kandavar undo..

  • @rithikaraj1615
    @rithikaraj1615 3 года назад +5

    Ipo njngalda adar family❤🥰 ini mallu family koodi venam ennulor🥰🥰

  • @aswathinarayanan8504
    @aswathinarayanan8504 3 года назад +11

    മല്ലുഫാമിലേം ഇങ്ങനെ കാണണം എന്നുള്ളവർ ഉണ്ടോ???? 🥰🥰🥰

  • @ourworld2564
    @ourworld2564 3 года назад +24

    Adaar family uyir🔥🔥🔥🥳🥳

  • @PANKALIZZ
    @PANKALIZZ 3 года назад +60

    Shino&sneha അടിപൊളി 🥰
    Ee അവതാരകയെ റിപ്പോടർന് എവിടുന്നു കിട്ടി?

    • @karthiknair1836
      @karthiknair1836 3 года назад +6

      Avatharakaydea chodyagal seriyayittilla. Adar familyea ivarkkariyilla shino machan poli

    • @lithinmchacko7598
      @lithinmchacko7598 3 года назад

      Mattu channel anchors ne vechu nokiyal reporter anchor oke

  • @wayfarerdreamz
    @wayfarerdreamz 3 года назад +7

    അവതാരിക: സ്നേഹ എന്തെങ്കിലുമൊക്കെ പറയൂ..ചേട്ടൻ എന്തൊക്കെയോ പറയുന്നത് കേൾക്കുന്നില്ലേ..😂😂

  • @shibukottan3425
    @shibukottan3425 3 года назад +4

    എന്നും കാണുന്ന വ്ലോഗ്... സൂപ്പർ adar... ♥️♥️

  • @pradeepannafal3001
    @pradeepannafal3001 3 года назад +5

    ഒരുപാടു സ്നേഹം അതുമാത്രമേയുള്ളു

  • @rosebella3882
    @rosebella3882 3 года назад +118

    Reporter ivarde videos kaanarillanu 100%sure aneee 😂😂😂

  • @akhil_djb
    @akhil_djb 3 года назад +58

    ഈ അവതാരിക ഇവരുടെ വീഡിയോസ് ഒന്നും കാണാറില്ല അല്ലെങ്കിൽ ഇങ്ങനെ ഊള ചോദ്യങ്ങൾ ചോദിക്കില്ല

  • @avanthika_kunjuz140
    @avanthika_kunjuz140 3 года назад +2

    Adar famly uyireee🤩🤩🤩🤩🤩

  • @DrSoumyaajinvlog
    @DrSoumyaajinvlog 3 года назад +2

    Shino and sneha.. ❤

  • @ramya5225
    @ramya5225 3 года назад +6

    മക്കളെ പൊളിച്ചു..🙏 tnx god

  • @Binumol.P369
    @Binumol.P369 2 года назад +2

    സൂപ്പർ ഫാമിലി ആണ്....കിടു

  • @sujasara6900
    @sujasara6900 3 года назад +5

    Oru nalla family God bless

  • @sahadmirza9129
    @sahadmirza9129 3 года назад +3

    കേരളത്തിൽ നിന്ന് ladack വരെ കാൽനട yatra"" race track ""avarude ലക്ഷ്യത്തിൽ എത്താൻ ഇനി കുറച്ചു കിലോമീറ്ററുകൾ മാത്രം,കേരളത്തിൽ നിന്ന് മാർച്ച്‌ 20 nu യാത്ര പുറപ്പെട്ട നമ്മുടെ കേരളത്തിന്റെ അഭിമാനമായി ഇതാ 2 പുലിക്കുട്ടികൾ ...🔥
    മലപ്പുറം കൊണ്ടോട്ടിയിൽ നിന്നും രണ്ടു ചെറുപ്പക്കാർ
    Dilshad and Bilal
    കേരളത്തിൽ നിന്നും Le Ladakh ലേക്ക് ഏകദേശം 3400ഓളം കിലോമീറ്റർ നടന്നുകൊണ്ടിരിക്കുന്നു🚶‍♂️🚶
    ഇപ്പോൾ ഇവർ കർണാടക, ഗോവ, മഹാരാഷ്ട്ര, മദ്യപ്രേദേശ്,രാജസ്ഥാൻ, ഹരിയാന വഴി 3000 ത്തോളം കിലോമീറ്റർ നടന്നു കഴിഞ്ഞു ഹിമാചൽ മല നിരയിലൂടെ നടന്നുകൊണ്ടിരിക്കുന്നു, ഇനി അവരുടെ സ്വപ്നത്തിലേക്ക് വെറും 350 കിലോമീറ്റർ
    Race Track എന്ന youtube ചാനലിലൂടെ ഇവരുടെ അനുഭവങ്ങൾ ഇവർ പങ്കു വെക്കുകയും ചെയ്യുന്നു...
    ഇവരെ പോലുള്ളവരെ നമ്മൾ ലോകത്തിന് മുന്നിൽ കൊണ്ട് വരണം
    എല്ലാവരും share ചെയ്തു നമ്മുടെ
    Race Track മുത്തുമണികളെ സപ്പോർട്ട് ചെയ്യുക...

    • @anugraham7229
      @anugraham7229 3 года назад +1

      അതെ ഇവരെ പോലെ ഉള്ളവരെ ലോകം അംഗീകരിക്കുകതന്നെ ചെയ്യും

    • @anugraham7229
      @anugraham7229 3 года назад +1

      9072637274 race track

  • @emimolthomas36
    @emimolthomas36 3 года назад +8

    Shinomon& Snehamol 💖💖💖💖

  • @shajanthrickomala6424
    @shajanthrickomala6424 3 года назад +1

    എവിടെ അളിയൻ... അമ്മച്ചി, അമ്മ..
    എല്ലാവരും സൂപ്പർ.. 👌👌

  • @libeyninan1624
    @libeyninan1624 3 года назад +3

    നിങ്ങളുടെ ഫാമിലി എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @shajimongeorge752
    @shajimongeorge752 3 года назад +61

    Aa Ebel vannirunnel ee reportere oodichenem.😂

  • @jishaskitchen5271
    @jishaskitchen5271 3 года назад +5

    Beautiful family love you all

  • @haneefakaripakandi3627
    @haneefakaripakandi3627 3 года назад

    സൂപ്പർ ആക്കി ഷിനോ സ്‌നേഹ മോൾ ന്യൂസ് 👍👍👌👌🤟🤟😀😀😀💪💪💪💪

  • @gouri6318
    @gouri6318 3 года назад +17

    Adaar family poliiiiii❤️❤️❤️

  • @siyonkichu4320
    @siyonkichu4320 3 года назад +10

    Oru adaar family 😍

  • @afraappa7815
    @afraappa7815 3 года назад +9

    Shinoyum shehayum nammude chunk alla chunk edip ann muthmanikale
    stay home &stay safe

  • @AmruthaSS-uv5ig
    @AmruthaSS-uv5ig 3 года назад +7

    Blessed family 🙏🙏🙏💕💕💕👍

  • @CLAPPANAMANULAL
    @CLAPPANAMANULAL 3 года назад +8

    OruAdaarFamily❤❣️💞😍💓💕💓💕💞😍😍❤

  • @manojvp3699
    @manojvp3699 3 года назад +5

    എല്ലാം വീഡിയോസ് നല്ലത് ആണ് 👌👌👌

  • @subairsubi4105
    @subairsubi4105 2 года назад

    Sneha and Shino ishtam....Adaar Family 👍 👍 👍

  • @chinjushibu3314
    @chinjushibu3314 3 года назад +9

    Adaar family uyir love you all😍😍😍😍

  • @JessyAngelChannel
    @JessyAngelChannel 3 года назад +5

    Oru adar family poliyanu
    Supperrrr

  • @neethubose3365
    @neethubose3365 3 года назад +8

    Hi, adaar family really nigal powli anu, nigal sherikkum jeevikkuvane, nigaludae ee snham annum eganae nilaninnu pokattae,

  • @midhunakurian9567
    @midhunakurian9567 3 года назад +2

    Ee chechi video kanathe interview edukuvannu Adar family 😚😚😚😚😚

  • @roniavincent6199
    @roniavincent6199 3 года назад +4

    ഷിനോ.. മച്ചാനെ.... പൊളിച്ചു... സ്നേഹ mole... സുന്ദരി കുട്ടി ആണ്... 😍

  • @mkm4u4
    @mkm4u4 3 года назад +3

    ഇപ്പോൾ പഠിക്കുന്ന കോളേജ് മനപൂർവ്വം പറയാതിരിക്കാൻ ശ്രമിക്കുന്നത് പോലെ

  • @robinthomas2465
    @robinthomas2465 3 года назад +3

    Oru adaar family uyir🥰🥰😍😍😘😘

  • @shalatesamson5134
    @shalatesamson5134 3 года назад +4

    Muthay sothay randalum polichu Adipoli congrats

  • @monishavishnu1851
    @monishavishnu1851 3 года назад +7

    Shino ettan poliyalle ,

  • @jobinalluzzz2292
    @jobinalluzzz2292 3 года назад +2

    Adipoliii 👌😍 oru adar family ...... eallavarumm oru rekshayumm ella 💞🥰

  • @kirankamalan5296
    @kirankamalan5296 3 года назад +1

    നെഗറ്റിവ് കമന്റ്‌ ഇട്ടവരോടെല്ലാം ഒരു വാക്ക്, എല്ലാ വമ്പൻ മാരും ഇങ്ങനൊക്കെ ത്തന്നെയാണ് ഇന്റർവ്യൂ തുടങ്ങി വച്ചിട്ടുള്ളത്. ഇതാണ് നാച്ചുറൽ..... ഇതാണ് ശരി

  • @joelchangayiltitus2118
    @joelchangayiltitus2118 3 года назад +5

    Shino etta💓💓💓

  • @nithingeorge8314
    @nithingeorge8314 2 года назад +1

    Blessed Family.....

  • @aswinviswam3249
    @aswinviswam3249 3 года назад +1

    Adipoli adipoli adipoliyee❤️❤️❤️❤️❤️👌🏻all the best for your future endeavors❤️❤️❤️

  • @aparnaappuz6740
    @aparnaappuz6740 3 года назад +2

    Snehene othiri ishtta njangalk amma valare cute ayitta samsarikunne

  • @And_aks4201
    @And_aks4201 3 года назад +22

    Blessed family aasamsakal

  • @hareeshkumar1527
    @hareeshkumar1527 3 года назад +5

    പവർ വരട്ടെ👍👍👍😍😍😍

    • @subashmv3006
      @subashmv3006 3 года назад +1

      സൂപ്പർ...ഫാമിലി

  • @praisebabu7513
    @praisebabu7513 3 года назад +3

    Mass interview ❤️❤️❤️

  • @imrDukanLive
    @imrDukanLive 3 года назад +2

    Poli

  • @sreelathar9813
    @sreelathar9813 3 года назад +6

    Adipoly sneha and shino

  • @lincygeorge8258
    @lincygeorge8258 3 года назад +40

    Sake of asking questions she is asking.No standard of asking questions.

  • @aswathimadhu4740
    @aswathimadhu4740 3 года назад +11

    Adar family thanne😍😍✌️

  • @O.S.A.Rasheed
    @O.S.A.Rasheed 3 года назад +2

    *ഈ കുടുംബ ത്തെ ഇടയ്ക്കിടെ കാണാറുണ്ട്.. ഒത്തിരി ഇഷ്ട്ടം!*