കളികാര്യമായി🥵 ദാസപ്പൻ പൊട്ടിക്കരഞ്ഞപ്പോൾ😓😰💔

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 1,5 тыс.

  • @KDCOMPANY2
    @KDCOMPANY2  2 года назад +1477

    ഇന്നലെ video ഇട്ടപ്പോൾ ചെറിയ ഒരു audio mistek വന്നു അതാ video ഇന്ന് post ചെയ്തേ. എല്ലാരും ഷെമിക്കണം 🫂❤️സ്നേഹംമാത്രം 😘😘

    • @mr_moto_leader7713
      @mr_moto_leader7713 2 года назад +6

      😁🥰💖💖💖👥👥

    • @Pesholic999
      @Pesholic999 2 года назад +6

      Last scn Epic

    • @ajaytechyvlogs9105
      @ajaytechyvlogs9105 2 года назад +3

      💥

    • @kuralfolkmusicalband
      @kuralfolkmusicalband 2 года назад +3

      😘😘😘

    • @veenavijayan9130
      @veenavijayan9130 2 года назад +3

      Chettaa iee vdo kanditt karachilu verunud kto .. veronnuvalla ningade achan poliyanu..🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @tintu_mon_k.v
    @tintu_mon_k.v 2 года назад +1685

    ഒരു കുഞ്ഞു മനസ്സാ ദാസപ്പന്...😪🥺
    ദാസപ്പൻ ഇഷ്ടം.!!🫂💔

  • @rasheed2
    @rasheed2 2 года назад +145

    ഈ ഒരു പ്രായത്തിലും അമ്മ വഴക്ക് പറഞ്ഞതിൽ ദാസപ്പൻ കരഞ്ഞിട്ടുണ്ടെങ്കിൽ അവന് അവരേയും അവർക്ക് അവനെയും എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന് മനസ്സിലാക്കാ൦

  • @Mydhili02
    @Mydhili02 2 года назад +1523

    എന്ത് സ്നേഹം ഉള്ള അച്ഛനും അമ്മയും മോൻ മോൻ എന്നു വിളിച്ചു പിന്നാലെ നടക്കുന്നു എന്നു ഈ സ്നേഹവും ഒത്തൊരുമ്മയും ഉണ്ടാവട്ടെ 🥰🥰🥰🥰

    • @mallutube9988
      @mallutube9988 2 года назад +8

      😔❤ amma achan

    • @princyt9010
      @princyt9010 2 года назад +13

      അത് അല്ലേലും അങ്ങനെ ആണ് അച്ഛൻ അമ്മ 👍🥰😥😥

    • @A2J-jobs
      @A2J-jobs 2 года назад +2

      അപ്പൊ, ninda ammayooo🫢

    • @jerrinjacob
      @jerrinjacob Год назад +2

      kollm

    • @user-of2sc9lc3i
      @user-of2sc9lc3i Год назад

      Camerade munnil nallora ath kayinjna nammade vtl ullath pole thanne undava 😂

  • @seaturtle852
    @seaturtle852 Год назад +135

    ദാസപ്പന്റെ സങ്കടം കണ്ടിട്ടും... അവരുടെ സ്നേഹം കണ്ടിട്ടും എന്റെ കണ്ണ് നിറഞ്ഞു പോയി ❤️😍

  • @jaggubhai007
    @jaggubhai007 7 месяцев назад +10

    അങ്ങനെ പുതിയത് കിട്ടിയാൽ പഴയതു കളയുന്നവനല്ല ഈ ദാസപ്പൻ... ദാസപ്പൻ ഉയിർ 😍🥰😘

  • @വീഡിയോനോക്ക
    @വീഡിയോനോക്ക 2 года назад +796

    🌺🌺 ആള് വലുത് ആണേലും കുഞ്ഞി മനസ്സ് ആണലോ 😘🔥

    • @aparna3627
      @aparna3627 2 года назад +4

      @FF GAMING appo kannappanoo

    • @aparna3627
      @aparna3627 2 года назад +9

      20 വയസ്സ് അല്ലെ.........
      എനിക്കറിയാമായിരുന്നു 😌

    • @drago93ff
      @drago93ff 2 года назад +3

      Age 19 OOO 😳

    • @drago93ff
      @drago93ff 2 года назад +4

      @FF GAMING തമാശ പറഞ്ഞത് ആണോ? ശെരിക്കും ഇവർക്ക് എത്ര വയസ് ആയി

    • @rijorio8504
      @rijorio8504 2 года назад +1

      @@drago93ff 20

  • @childrenzzvibe
    @childrenzzvibe 2 года назад +45

    ആദ്യമായിട്ടാ ഒരു പ്രാങ്ക് കണ്ടിട്ടു കരഞ്ഞത്. കണ്ണൻ ദാസൻ ഒരുപാട് സ്നേഹത്തോടെ 🥰

  • @Syamaajayan
    @Syamaajayan 2 года назад +91

    അയ്യോ ഇതുപോലെ സ്നേഹം ഉള്ള അച്ഛനും അമ്മയും 😍😍😍💞💞നീ ഭാഗ്യവാൻ ആണ് ദാസപ്പാ.... അസൂയ തോനുന്നു 😍😍😍💞💞

  • @merlinchacko5514
    @merlinchacko5514 2 года назад +220

    നല്ല കുടുംബം.. ഒരുപാട് സന്തോഷം നിങ്ങളെ കാണുമ്പോൾ.അച്ഛനെ ഭയങ്കര ഇഷ്ട്ടായി.ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🥰🥰🥰

  • @Tessy133
    @Tessy133 2 года назад +86

    എത്ര സന്തുഷ്ട കുടുംബം, അച്ഛൻ അമ്മ മക്കൾ ഫ്രണ്ട്സ് എല്ലാരും ഒരേ പൊളി... ❤️❤️❤️

  • @kingleo4687
    @kingleo4687 2 года назад +162

    ആ കെട്ടി പിടിത്തം. ശെരിക്കും കണ്ണ് നിറഞ്ഞു പോയി 🥺😣

  • @ardhraardhra9181
    @ardhraardhra9181 Год назад +18

    അവസാനം കണ്ടപ്പോൾ സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി 😢 മരണം വരെ ചേട്ടനും അനിയനും അച്ഛനും അമ്മയും ഇതുപോലെ നന്നായി ജീവിക്കണം 🙏🏻

  • @stillher-n6t
    @stillher-n6t 2 года назад +542

    ആദ്യമായിട്ടാ ഒരു prank കണ്ടിട്ട് കരച്ചിലും ചിരിയും ഒരുമിച്ചു വരുന്നേ....🥺എന്നും ഇതുപോലെ ചേട്ടനും അനിയനും സന്തോഷമായിരിക്കണം. ഫോൺ കാണിചപ്പോ ദാസപ്പന്റെ കള്ള ചിരിയും😊അവസാനം നിങ്ങളുടെ hugum🥰

  • @Syamaajayan
    @Syamaajayan 2 года назад +98

    എവിടെയും പോകാൻ വിടാതെ മോനേ മോനേ വിളിച്ചു പുറകെ നടക്കുന്ന അച്ഛനും അമ്മയും, അവനൊന്നു കരഞ്ഞപ്പോൾ അവരുടെ മനസ്സ് പിടക്കുന്നു.. പാവം അച്ഛനും അമ്മയും

  • @Iam_sanjo
    @Iam_sanjo 2 года назад +114

    അമ്മേടെ acting വേറെ level👌

  • @shijushi34
    @shijushi34 2 года назад +38

    ദാസപ്പനും കണ്ണപ്പനും കെട്ടിപ്പിടിച്ചപ്പോൾ അറിയാതെ എന്റെ കണ്ണ് നനഞ്ഞു പോയി 😔എന്നും ഇനി സ്നേഹം ഉണ്ടാവട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു🥰

  • @sreejithpillai5332
    @sreejithpillai5332 2 года назад +346

    സത്യം പറഞ്ഞാൽ എന്റെ ചങ്കൊന്ന് പിടച്ചു...എന്നാലും ഈ കുടുംബത്തിന്റെ സ്നേഹം കാണുമ്പോൾ സന്തോഷം ആണ് 🧡🧡🧡🙏🏻🙏🏻

  • @shyamtsts1850
    @shyamtsts1850 2 года назад +98

    ആ ഉണ്ടക്കണ്ണും മിഴിച്ചു പ്ലിങ്ങിയുള്ള ചിരി 🤣🤣പൊളിച്ചു 🙏🙏

  • @jaseelajasinasar723
    @jaseelajasinasar723 2 года назад +117

    അച്ഛന്റെ സ്നേഹം...... കണ്ണ് നിറഞ്ഞു.......

    • @akhilgayathri4826
      @akhilgayathri4826 2 года назад +3

      ഇങ്ങനെ ഒരു അച്ഛനെ അമ്മയും കിട്ടാൻ ഭാഗ്യo വേണം 😕

  • @Achu.2.5
    @Achu.2.5 2 года назад +498

    വലിയ ശരീരം ആണെങ്കിലും ഉള്ളിൽ കുട്ടികളെ മനസ്സ് ആണ് 🥺🥺

  • @lekshmihari9631
    @lekshmihari9631 2 года назад +17

    ലാസ്റ്റ് ഭയങ്കര സങ്കടം വന്നു.. കൂടെപ്പിറപ്പുകൾക്ക് തുല്യം വെക്കാൻ വേറെ ആരും ഇല്ല.... സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @athiraanandhu8949
    @athiraanandhu8949 2 года назад +378

    പാവം സങ്കടം തോന്നി ലാസ്റ്റ് നിങ്ങൾ കെട്ടിപ്പിടിച്ചപ്പോൾ സന്തോഷവും കരച്ചിലും വന്നു പാവം 🥰

  • @godsgirl7024
    @godsgirl7024 2 года назад +21

    അമ്മ അഭിനയിച്ചു തകർക്കുവാണല്ലോ 🥰🥰🥰പാവം ദാസപ്പൻ 🥰🥰🥰

  • @kunjattasworld9945
    @kunjattasworld9945 2 года назад +95

    ആ അച്ഛനും അമ്മയും തമ്മിലുള്ള മനപ്പൊരുത്തവും സ്നേഹവുമാണ് മക്കളോടുള്ളതും മക്കൾക്ക് അച്ഛനമ്മമാരോടും ഒക്കെയുള്ളത്.. അതാണ് ഒരു കുടുംബത്തിന് വേണ്ടത്. എത്ര സന്തുഷ്ടമായ ഫാമിലി .അസൂയ തോന്നിപ്പോകുന്ന ഫാമിലി .എല്ലാകാലത്തും ഇതുപോലെ തന്നെ ആവട്ടെ .സന്തോഷം പൂർണ്ണമായ ജീവിതം ആവട്ടെ. Prank സൂപ്പർ👌👌😊😊😊 ആദ്യം കുറച്ചു വിഷമം ആയെങ്കിലും അവസാനം സന്തോഷം ആയിരുന്നു 😊😊🤗🤗.. എന്തായാലും സന്തോഷിക്ക് ദാസപ്പാ പുതിയ ഒരു ഫോൺ കിട്ടിയില്ലേ..

  • @sidharth134
    @sidharth134 2 года назад +13

    മാടിന്റെ ശരീരവും മാടപ്രാവിന്റെ മനസ്സും ❤️❤️ദാസപ്പൻ ishtamm

  • @kunjaworldshortschannel6442
    @kunjaworldshortschannel6442 2 года назад +81

    അനിയനും ചേട്ടനും സന്തോഷത്തോടെ ഇരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കും സ്നേഹം മാത്രം 🥺🥰🥰

  • @niranjananichu5367
    @niranjananichu5367 Год назад +12

    ഇത്രേം വലിപ്പം ഒക്കെ ഉള്ളു.. കുഞ്ഞു പിള്ളേരുടെ മനസാ ദാസപ്പന് 🥰 എന്നാ സ്നേഹമാ അച്ഛനും അമ്മക്കും 🥰

  • @masala-wg4qp
    @masala-wg4qp 2 года назад +14

    ബ്രോ ഇത്രയും സ്നേഹമുള്ള brodherine kittilley😘🥰🥰🥰🥰🥰......... എന്റെ ഹീറോ കണ്ണൻ ആണ്........ എന്നും nilanilkkateyy🙏🙏🙏🙏🙏🙏

  • @FasilaAfsal
    @FasilaAfsal Год назад +5

    ദാസപ്പൻ കുഞ്ഞി വാവ ആണല്ലോ.❤❤❤. അച്ഛനും അമ്മയും ഉള്ള കാലം ചെറിയ മക്കൾ എത്ര വളർന്നു വലുതായാലും അച്ഛനും അമ്മയ്ക്കും അവര് എന്നും ചെറുത് തന്നെയാ.

  • @sunilbabuk7602
    @sunilbabuk7602 2 года назад +39

    അമ്മ power 🔥🔥🔥അച്ഛൻ എന്തുവാ മോനെ എന്ന് ചോദിച് ഒപ്പം ❤️❤️❤️❤️ലാസ്റ്റ് hug ☺️☺️☺️ദാസപ്പൻ അങ്ങ് ഇല്ലാണ്ടായി.

  • @sujithranjiniranju2244
    @sujithranjiniranju2244 2 года назад +31

    സങ്കടം വന്നു ഞാൻ കരഞ്ഞു പോയി😢അച്ഛൻ അമ്മ ഇഷ്ടം 🥰🥰🥰🥰

  • @anjus5999
    @anjus5999 Год назад +18

    കണ്ണപ്പൻ &ദാസപ്പൻ 💞💞💞💞💞. ഇത്തരം പ്രാങ്ക് ഒന്നും വേണ്ട ☹️☹️☹️☹️☹️☹️. ഇത്രയും സ്നേഹം ഉള്ള അച്ഛനും അമ്മയും ❤️❤️❤️❤️❤️❤️. ലൈഫ് ലോങ്ങ്‌ നിങ്ങൾ എല്ലാപേരും സന്തോഷത്തോടെ ഇരിക്കണം. ദാസപ്പൻ കുഞ്ഞു പിള്ളേരെ പോലെയാ 😍😍😍😍

  • @mayaajalam
    @mayaajalam 2 года назад +18

    പാവം ഞങളുടെ കണ്ണപ്പൻ ഇനി മേലാൽ ഞങളുടെ കൊച്ചിനെ കരയിപ്പിക്കരുത് ❣️❣️ കണ്ണപ്പൻ ഉയിർ 🥰🥰

  • @ssvmedia7869
    @ssvmedia7869 2 года назад +15

    ആശാന് തമാശക്ക് പോലും മക്കൾ വിഷമിക്കുന്നത് ഇഷ്ടമല്ല. വിഷമിച്ചു കിടന്നപ്പോൾ വെള്ളം കൊണ്ട് വരുന്നു ഭക്ഷണം കഴിക്കാൻ വിളിക്കുന്നു. ചുമ്മാ ലെവൽ വീഡിയോ നല്ല content . നിങ്ങൾ നല്ലൊരു സഹോദരനാണ് കണ്ണാ

  • @adarsh10j42
    @adarsh10j42 2 года назад +17

    ഈ ചേട്ടനെ കെട്ടുന്ന പെൺകുട്ടി ഭാഗ്യം ചെയ്ത കുട്ടി ആണ് 😍പാവം ചേട്ടൻ ❤😍

  • @kunjaworldshortschannel6442
    @kunjaworldshortschannel6442 2 года назад +83

    ഞാൻ സത്യം പറയുവാ കരഞ്ഞു പോയി 🥺 അത്ര ഇഷ്ട്ട പെട്ടു 🥰🥰

  • @kunjuuuzkunju
    @kunjuuuzkunju Год назад +4

    അമ്മയുടെ അഭിനയം👌👌👌
    ദാസപ്പൻ കരഞ്ഞപ്പോൾ പാവം തോന്നി ഒടുവിൽ ഫോൺ കണ്ടപ്പോൾ ദാസപ്പന്റെ മുഖത്തെ സന്തോഷം ഒന്നു കാണേണ്ടതു തന്നെ ഇത് വല്ലാത്ത പ്രാങ്കും സർപ്രൈസും ആയി പോയി ഇതാണ് സഹോദര സ്നേഹം എന്നും ഇങ്ങനെ നിലനിൽക്കട്ടെ God bless you.

  • @thahirthahi9282
    @thahirthahi9282 2 года назад +72

    പച്ചയായ ഒരു കുടുംബം❤😍

  • @roguejr007
    @roguejr007 2 года назад +98

    "22:34 really touched my heart 💯"

  • @sheebaramram3843
    @sheebaramram3843 2 года назад +81

    ഒരുപാട് സങ്കടം ആയി കേട്ടോ 😰😰😰😰😰😰😰😰😰😰😰 എന്നും ഹാപ്പി ആയിട്ടിരുന്നാൽ മതി 😍😍😍😍😍😍😍

  • @tacticoff9530
    @tacticoff9530 2 года назад +8

    കണ്ടപ്പോൾ ഞാനും കരഞ്ഞു ഞാനും ചേട്ടനും എപ്പോഴും വിട്ടിൽ അടിയ പെട്ടന് എനിക്ക് അതാ ഓർമ്മവനെ താസപ്പൻ ഉയിർ ലവ് യൂ താസപ്പ

  • @BigVlogger
    @BigVlogger 2 года назад +21

    ദാസപ്പന്റെ ആ ഒരു ചിരി കണ്ടോ😍😍, കണ്ണപ്പോ സൂപ്പർ പൊളിച്ചു🔥🔥God bless you all💙❤

  • @aswanichandrank9421
    @aswanichandrank9421 Год назад +16

    ന്റെ ദാസപ്പോ............. കുഞ്ഞി കുട്ടികളുടെ മനസാണ്... ഇനിയും ന്റെ ദാസപ്പനെ വിഷമിപ്പിച്ചാൽ ഇണ്ടല്ലോ.... 😡😡😡😡....
    Dasaaaaappa....... 😘😘😘😘😘😘😘

  • @jibinvarghese9776
    @jibinvarghese9776 2 года назад +7

    ഏറ്റവും സങ്കടം അച്ഛന്റെ ഒരു ഡയലോഗ് കളിച്ചു കളിച്ചു കളി കാര്യം ആക്കിയോ. കടയിൽ പോയി വന്നിട്ട് വെള്ളം കൊടുക്കുന്നു പലഹാരം മേടിച്ചത് പറയുന്നു കണ്ണ് തുടക്കുന്നു 😔എത്രയൊക്കെ ആണേലും കൊച്ചിന്റെ മനസ് ശെരിക്കും വിഷമിച്ചു എന്ന് അച്ഛന് നല്ല പോലെ അറിഞ്ഞു. തമാശ ആണേലും അച്ഛന് സഹിക്കുന്നില്ല ദാസന്റെ സങ്കടം. എല്ലാ ആൺകുട്ടികളും അമ്മയുടെ അടുത്ത് മാത്രം ആണ് എല്ലാം പറയുകയും സ്നേഹം കാണിക്കുകയും ചെയ്യു അച്ഛൻ എല്ലാം കണ്ടു സന്തോഷിക്കും സ്നേഹം പക്ഷെ പുറത്ത് കാണിക്കില്ല പക്ഷെ ഇതാണ് അച്ഛൻ ❤️❤️❤️❤️❤️❤️❤️❤️എന്താ എഴുതാൻ വന്നെതു എന്ന് പോലും മറന്നു. എന്റെ അപ്പനെ ഓർത്തു പോയി ഈ അച്ഛന്റെ മുഖത്തെ സങ്കടം കണ്ടപ്പോൾ

  • @himasajeev4129
    @himasajeev4129 2 года назад +13

    dasappan oru paavamaa🥺🥺🥺🥺 kunju manassaaaaa ❤️😘😘😘😘😘

  • @tharammalvlogger
    @tharammalvlogger 2 года назад +24

    അയ്യേ.... പോത്ത് പോലെ വളർന്നിട്ട് ഇങ്ങനെ കരയാൻ നാണമില്ലല്ലോ ☹️കരയുന്ന കണ്ടപ്പോൾ ശരിക്കും സങ്കടം വന്നു ☹️തടിയന്മാരൊക്കെ ഇത്ര പാവാണോ 🤣😄😄എന്ന് ഒരു തടിച്ചി ചേച്ചി 😄😄😍😍

  • @Jeevan_kunjumon
    @Jeevan_kunjumon 2 года назад +39

    Amma vera level acting 🔥🔥❤🥰😂
    Last hug sed aakhi kalanju 🥺

  • @krishnapriyajs1994
    @krishnapriyajs1994 2 года назад +4

    ഫോൺ കിട്ടിയപ്പോ ആ നിമിഷത്തിൽ ഉള്ള ദാസപ്പന്റെ ചിരി ഓഹ് ഒരു രക്ഷയില്ല

  • @sethusudhi7960
    @sethusudhi7960 2 года назад +28

    അളിയാ നിങ്ങൾക്കൊരു അനിയൻ ഉണ്ട് എനിക്ക് എന്റെ അനിയന് നഷ്ടമായി അവന്റെ ഓlർമ്മകളിലൂടെ യാണ് ഞാൻ ജീവിക്കുന്നതേ

  • @soumya8687
    @soumya8687 Год назад +5

    എന്ത് സ്നേഹം, കൂടെ പറപ്പ് ഇല്ലാത്ത എനിക്ക് ഇത് കണ്ടു കണ്ണ് നിറഞ്ഞു 😥

  • @vibezzonly7557
    @vibezzonly7557 2 года назад +11

    Ayyyoo pwoli aah last seen serikkum feel cheithu machaazz kannappan & Dasappan uyirrrrrr ❤️❤️❤️❤️❤️❤️

  • @arjuntm1155
    @arjuntm1155 2 года назад +14

    പാവം ദാസ്സപ്പൻ
    അവന്റെ വീഷമ്മം കണ്ടു എന്റെ
    കണ്ണു നിറഞ്ഞു😢

  • @amalbaijulalettan6449
    @amalbaijulalettan6449 2 года назад +23

    21:26 "uyiru poyalum Njn chirikkoolada panni"😂😂😂😂😂❤️❤️❤️

  • @primeplus7225
    @primeplus7225 Год назад +9

    Mobile കാണിച്ചപ്പോൾ ഉള്ള ആ ചിരി എന്റ സാറേ ❤️❤️

  • @FREEKYT
    @FREEKYT 2 года назад +32

    അമ്പോ സംഭവം പൊളിച്ചു 😍❤️ 21:55 അല്ല ഈ സീൻ ൽ അമ്മ ശെരിക്കും എന്തുവാ പറഞ്ഞെ 😂 എനിക്ക് മാത്രം ആണ് ഒന്നും മനസിൽ അകത്തെ 🤣👌

    • @ajffgaming.4157
      @ajffgaming.4157 2 года назад +4

      ❤️

    • @Aaapppiiieee
      @Aaapppiiieee 2 года назад +2

      Ain nee ethaa😑

    • @king-yo2su
      @king-yo2su 2 года назад

      @@Aaapppiiieee 😂🤣🤣

    • @soldierlover3
      @soldierlover3 2 года назад

      @@Aaapppiiieee 😂 3 laksham sub indaayittum kaaryamillaann ipo manassilaayi manushyanalle pulle ingane apamaanikkaamo😂😂

  • @Sun_Risee
    @Sun_Risee 2 года назад +12

    വലിയ ശരീരം മാത്രമേ ഉള്ളു, ഇപ്പോളും ചെറിയ മനസാണ്.. 🥰🥰😘😘

  • @paruparus1137
    @paruparus1137 2 года назад +15

    മോനെ സന്തോഷം കാണിക്ക് 😁അമ്മ ഉയിർ 😘😘😘😘😘😘😘

  • @anandhuachu582
    @anandhuachu582 2 года назад +143

    Regu Don🔥& Amma Acting😂🔥🔥

  • @rojidas1407
    @rojidas1407 Год назад +8

    നല്ല സ്നേഹം ഉള്ള അച്ഛനും അമ്മയും 🥰🥰👌🏻

  • @JO15173
    @JO15173 2 года назад +11

    Machaane vishamichu korach..achante sneham koode kandappo orupaad sankadam vannu..last climaxil ellaam shubham 😍😍

  • @shilus_vlogz
    @shilus_vlogz Год назад +5

    ശെരിക്കും ഞാൻ കരഞ്ഞു ചേട്ടന്മാരെ 🥹🥹🥹luv uuu guys....അമ്മ അടിപൊളി അച്ഛനും ❤️❤️എല്ലാവരും സൂപ്പറാ 🤭🥰🥰🥰

  • @lil4xe
    @lil4xe 2 года назад +84

    20:00 mission accomplished 😂❤️💯

  • @Anayadikkaran
    @Anayadikkaran 2 года назад +9

    ഫോൺ കിട്ടിയപ്പോൾ കള്ളന്റെ ആ ചിരി കണ്ടോ 🤭😹

  • @ziyan_x_
    @ziyan_x_ 2 года назад +34

    Eth kand kannu nirajne njn 🥺❤

  • @manuanilachu2736
    @manuanilachu2736 2 года назад +5

    ഒരു ചേട്ടനും അനിയന്മാർ സങ്കടപെടുന്നത് കാണാൻ ഒരിക്കലും ആഗ്രഹിക്കില്ല 😍എനിക്കും ഉണ്ട് ഇത് പോലെ രണ്ട് ചേട്ടന്മാർ എന്റെ ഏത് ആഗ്രവും സാധിച്ചു തരുന്ന ചേട്ടന്മാർ ഫസ്റ്റ് എന്നെ ഒന്ന് ചൊറിയുമെങ്കിലും അവസാനം ഞാൻ ഇത്പോലെ കിടന്ന് കരയുമ്പോൾ എന്റെ ആഗ്രഹം എന്താണേലും സാധിച്ചു തരും😍❤️❤️

    • @jacksont277
      @jacksont277 2 года назад

      കല്ലിയാണം കഴിയുബോൾ തീരും

    • @manuanilachu2736
      @manuanilachu2736 2 года назад

      @@jacksont277 ഇല്ലാ ബ്രോ അങ്ങനെ ഒന്നും തീരുന്നതല്ല രക്തബന്ധം എന്റെ രണ്ട് ചേട്ടന്മാരുടെയും മാര്യേജ് കഴിഞ്ഞതാണ് കുട്ടികളും ഉണ്ട് എന്നിട്ടും എന്റെ കാര്യങ്ങൾ നോക്കുന്നത് അവരാണ്..

    • @deepthyvs3566
      @deepthyvs3566 Год назад +1

      @@jacksont277 സത്യം എന്റെ ചേട്ടന്റെ സ്നേഹം ഒക്കെ തീർന്നു

  • @abhinandkk8178
    @abhinandkk8178 2 года назад +15

    nighalude sneham ❤️. Enikk vallare ishttapetta episode. Nice. Satharana kudumbam

  • @snehasanika1340
    @snehasanika1340 2 года назад +12

    ഒന്ന് അഭിനയിക്കാൻ പറഞ്ഞപ്പോ അമ്മ അങ്ങ് ജീവിച്ചുകാണിച്ചു കൊടുത്തു 😚😚😚❤️❤️❤️❤️

  • @mrbeanofc9959
    @mrbeanofc9959 2 года назад +20

    🙂vidio കാണുമ്പോൾ വിഷമവും വരുന്നു.... ഇടക്ക് ഉള്ള comedy കാണുമ്പോൾ ചിരിയും വരുന്നു 🙂..... പാവം ദാസപ്പൻ....കുഞ്ഞി മനസ്സാ.... ❣️

  • @gopikavijayan7329
    @gopikavijayan7329 2 года назад +6

    20.00 🥰🥰🥰 ദാസപ്പൻ ചിരിക്കുന്നത് കണ്ട് മനസ്സുനിറഞ്ഞു 🥰🥰🫂

  • @jessjose5622
    @jessjose5622 2 года назад +7

    Please Dasappane karayipikaruth....kanditu paavam thoni 🥰🥰🥰Kannappan & Dasappan,Amma Raghu Don Achan ellavarum superb 💖

  • @manumidhu01
    @manumidhu01 2 года назад +18

    22:35 സത്യം പറഞ്ഞാൽ കരഞ്ഞു പോയി..

  • @revathyraju9815
    @revathyraju9815 Год назад +1

    കണ്ടപ്പോൾ കണ്ണ് നിറഞ്ഞു....e സ്നേഹം അങ്ങനെ നിലനിൽക്കട്ടെ

  • @thanseyy4948
    @thanseyy4948 2 года назад +29

    പാവം ദാസപ്പൻ ചേട്ടൻ ശെരിക്കും വിഷമിച്ചു last a oru chiri 😁🥰🥰

  • @jishasaji6321
    @jishasaji6321 Год назад +14

    ആ അച്ഛൻറെ സ്നേഹം, എൻറെ കണ്ണുകൾ നിറഞ്ഞു😍😍😍😍😍

  • @lakshmilachu8564
    @lakshmilachu8564 2 года назад +21

    സത്യത്തിൽ ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു , കാരണം ഇതുപോലൊരു ആങ്ങളമാരെയും അതുപോലെ സ്നേഹിക്കുന്ന അച്ഛനും അമ്മയും എനിക്ക് കിട്ടിയില്ലല്ലോ ദൈവമേ എന്ന് ഓർത്ത്

  • @saranyarajbs2110
    @saranyarajbs2110 Год назад +11

    എന്നും സന്തോഷത്തോടു കൂടി കഴിയാൻ പറ്റട്ടെ ❤️❤️❤️

  • @RahulJourneyWibes
    @RahulJourneyWibes 2 года назад +20

    Prank ആണെന്ന് പറഞ്ഞപ്പോ ഇത്ര പ്രതീക്ഷിച്ചില്ല കേട്ടോ. പാവം ❤️❤️ഫീൽ ആയിട്ടോ 😂

  • @akxageorge4859
    @akxageorge4859 Год назад +2

    ദാസപ്പാ സ്നേഹ० മാത്ര० ,എങ്കിലു० എത്ര ദേഷ്യ० വന്നാലു० ഒന്നു० നശിപ്പിക്കരുത് കേട്ടോ.. ഒരിക്കലു०❤

  • @MuhammedSinadk
    @MuhammedSinadk 7 месяцев назад

    എന്റെ മോനെ എന്റെ മുത്തിന്റ ആ ചിരി 🥹🥹🥹 കണ്ണ് നിറഞ്ഞു പോയി 🥰🥰🥰🥰🥰😍😍😍😍💓💓💓💓 നിങ്ങൾ പോളിയാണ് പിള്ളേരെ

  • @josnajijo5079
    @josnajijo5079 2 года назад +4

    വീഡിയോ കണ്ടപ്പോൾ എടുത്ത് നോക്കിയതാ കണ്ണു നിറഞ്ഞു 😍😍😍.

  • @reshmabiji9350
    @reshmabiji9350 2 года назад +7

    ദാസപ്പനെ കരയിക്കുന്ന വീഡിയോ ഒന്നും വേണ്ട പാവം വിഷമം വന്നു. ഫോൺ എറിഞ്ഞു പൊട്ടിച്ചപ്പോൾ ശ്രീജിത്ത്‌ പേടിച്ചുപോയി നല്ല എക്സ്പ്രഷൻ ആരുന്നു 😊

  • @RajeevanRaji-eg2xo
    @RajeevanRaji-eg2xo 5 месяцев назад

    അടിപൊളി പരിപാടി ആസൂത്രണം ചെയ്ത ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന് എനിക്ക് വളരെ പ്രിയപെട്ടതാവുന്നത് എന്ന് ശ്രീജിത്തിന് അടിപൊളി

  • @allinonetechtips3754
    @allinonetechtips3754 2 года назад +21

    അറിയാതെ കണ്ണ് നിറഞ്ഞുപോയി 😔

  • @cbdesign9155
    @cbdesign9155 2 года назад +36

    കട്ടപ്പയുടെ രൂപവും വച്ചു ഇങ്ങനെ കരഞ്ഞു നമ്മളെ കൂടെ കരയിപ്പിക്കാതെടാ 😭

  • @finukoyakoya6200
    @finukoyakoya6200 Год назад +2

    ഞാൻ ഫുൾ വിഡിയോ കണ്ട് ലാസ്റ്റ്.. സ്നേഹത്തിന്റെ മുന്നിൽ.. സങ്കടം വന്നു കണ്ണ് നിറഞ്ഞു 👍👍👍

  • @nishraghav
    @nishraghav Год назад +8

    4വയസുകാരൻ പിണങ്ങി നിൽകുമ്പോലെ ഉണ്ട്...🥰😍 അമ്മ എന്തൊരു ലക്കി ആണ് ..മക്കൾ തമ്മിൽ ഉള്ള ഒരു bonding ഏതൊരമ്മയുടെയും ഭാഗ്യം ആണ് ..ഞാനും 2 ആണ്മക്കളുടെ അമ്മയാണ് 😊😊

  • @jageshkumarkumar6681
    @jageshkumarkumar6681 2 года назад +1

    അടിപൊളി... ഇതാണ് സഹോദര സ്നേഹം........ ഇനിയുo. ഒരുപാട് വീഡിയോകൾ വരട്ടെ ഇത് പോലുള്ള

  • @ashkarasharaf9366
    @ashkarasharaf9366 2 года назад +6

    നല്ല സങ്കടവും അതിലേറെ സന്തോഷവും വന്നു ❤❤

  • @albinthomas9532
    @albinthomas9532 2 года назад +5

    ലാസ്റ്റ് ആ കെട്ടിപ്പിടുത്തം bgm 😥💟

  • @lonelyrider3503
    @lonelyrider3503 2 года назад +5

    ❤ വലിയ ആൾ.....പക്ഷെ കുട്ടികളുടെ മനസ്സ് ❤

  • @nandhamithrazworld4388
    @nandhamithrazworld4388 Год назад +6

    അമ്മയും അച്ഛനും അടിപൊളി. അച്ഛന്റെ വിളി കേട്ടപ്പോൾ ❤️

  • @Llkhdhhh
    @Llkhdhhh 2 года назад +15

    "Nee ellengil nan ella. nan ellengil nee ella." Athanu kannettan , dhaseettan.

  • @blackz88
    @blackz88 2 года назад +18

    ❤️KD&Company Fans❤️😎Watching From qatar 🇶🇦

  • @lekshmilechu1521
    @lekshmilechu1521 2 года назад +10

    മോനെ സന്തോഷം കാണിക്ക് 🤣 അമ്മ ♥️♥️

  • @rahulks5162
    @rahulks5162 2 года назад +7

    അച്ഛൻറെ മോനെന്നുള്ള വിളി മോനെ വെള്ളം കുടി എന്ന് പറയുന്നതൊക്കെ കേൾക്കുമ്പോൾ നമ്മുക്ക് നമ്മുടെ അച്ഛന്മാരെ ഓർമ്മ വരും

  • @aktech4810
    @aktech4810 2 года назад +25

    Beautiful movement is unexpected 🥰🥰

  • @jijijiji6919
    @jijijiji6919 2 года назад

    നിങ്ങളുടെ സ്നേഹം കണ്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു സഹോദരങ്ങളെ സ്നേഹം ആണ് ഏറ്റവും വലുത് എനിക്ക് സഹോദരന്മാരും ഇല്ല അത് ഞാൻ അനുഭവിച്ചിട്ടില്ല നിങ്ങളെ കാണുമ്പോൾ ഒരുപാട് സന്തോഷം

  • @aiswaryavijayan95
    @aiswaryavijayan95 2 года назад +4

    Paavam ammayum achanum ....avre vednipikkllu aah amma oru pavanu 💚💚

  • @ent_radio
    @ent_radio 2 года назад +3

    എല്ലാം ഒപ്പിച്ചിട്ട് പുറത്ത് നിന്ന് chirikka 😂🤭അച്ഛൻ amma 💞♥️🙌