സത്യത്തിൽ നിങ്ങൾ ഒക്കെ സാധാരണക്കാർ ആയതു കൊണ്ടായിരിക്കും..... ഇത്രക്കും ആളുകളെ സന്തോഷിപ്പിക്കാൻ പറ്റുന്നത്.... ശെരിക്കും ഈ വീഡിയോ കണ്ടു കണ്ണു നിറഞ്ഞു പോയി ❤️❤️❤️❤️❤️💞💞💞💞💞💞💞💞💞💞.... ആ നാട് തന്നെ നിങ്ങളെ കൊണ്ട് അഭിമാനിക്കട്ടെ ❣️❣️❣️❣️❣️❣️✨️✨️✨️✨️
പരസ്യം വിടാതെ കണ്ടിട്ടുണ്ട്........ ഒരാളുടെ മനസ് നിറയെ സന്തോഷം കൊടുക്കാൻ പറ്റിയാൽ അതിൽ പരം എന്താ വേണ്ടേ ചതിയുടെ ഈ ലോകത്ത് നല്ലൊരു മനസിന് ഒരായിരം ആശംസകൾ....... ❤️❤️
വേണ്ടപെട്ടവർക്ക് ആയാലും അത് ഇപ്പോ ആരായാലും പ്രേതീക്ഷിക്കാതെ kodukkunna ഗിഫ്റ്റിന് ഒരു പ്രെത്യക സന്തോഷം തന്നെയാണ്.... കൊടുക്കാൻ ഉള്ള മനസും വലിയ ഒരു നല്ല മനസിന് ഉടമയാണ്.... Videos ellam adipoli thanne 🥰🥰🥰
നിങ്ങൾ വലിയൊരു മനസ്സിന് ഉടമയാണ്.. ആ രണ്ടുപേർക്കും മറക്കാൻ പറ്റില്ല നിങ്ങളെ ഒരിക്കലും... അവർക്കു ഗിഫ്റ്റ് സമ്മാനിച്ച നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ...എന്റെയൊക്കെ ചെറുപ്പത്തിൽ ഇതുപോലെ ഒരു സൈക്കിൾ കൊതിച്ചിട്ടുണ്ട്...ബന്ധുക്കകൾക്കൊക്കെ ഉണ്ടെങ്കിലും തൊടാൻ പോലും സമ്മതിച്ചിട്ടില്ല...നിങ്ങൾ ഉയരത്തിൽ എത്തട്ടെ 🙏
മറ്റുള്ളവരുടെ ജീവിതത്തിലേക്കു ഇടിച്ചുകേറി നമ്മള് ചില സർപ്രൈസ് കൊടുക്കുമ്പോൾ അവരുടെ കണ്ണിലുണ്ടാകുന്നെ ആ പ്രകാശമുണ്ടല്ലോ അതിന്റെയൊക്കെ രസത്തിലും ത്രില്ലിലുമൊക്കെയാ നമ്മളീ ജീവിച്ചു പോന്നത് ❤️
കേക്ക് മുറിച്ചതും മൊബൈൽ വാങ്ങി കൊടുത്തതിൽ എല്ലാം സന്തോഷം.. പക്ഷെ അതു വാങ്ങി കൊടുക്കാൻ ഉള്ള മനസ്, moble ന്റെ കാശ് നേക്കാളും വിലമതിക്കുന്ന ഒന്നാണ്, God bless you all
Thumbnail കണ്ടപ്പോ തന്നെ മനസ്സിലായി ഫോൺ കൊടുത്തിട്ടുണ്ടാവും 1 ½ ലക്ഷത്തിന്റെ ഒന്നും ആയിരിക്കില്ല എന്ന് അതിലൊന്നും കാര്യമില്ല അവരുടെ ആ സന്തോഷം പിന്നെ ഈ സ്നേഹം അവർക്ക് എപ്പോഴും ningalod ഇണ്ടാവും നമുക്ക് ഉള്ളത് ഇല്ലാത്തവർക്ക് കൊടുക്കുമ്പോൾ കിട്ടുന്ന sugam അത് വേറെ തന്നെയാ
സന്തോഷംകൊണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി, നിങ്ങടെ കുടുംബത്തിനെയും നിങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങടെ പ്രാർത്ഥന എന്നും നിങ്ങളുടെ കുടുംബത്തിനും നിങ്ങൾക്കും ഉണ്ടാവും
ചില പ്രശ്നങ്ങൾ കാരണം വിഷമിച്ചു ഇരുന്നപ്പോൾ ആണ് ഇത് കണ്ടത്.. സന്തോഷം.. തോന്നുന്നു കണ്ണപ്പൻ.. നമ്മൾ ചില കാര്യങ്ങൾക്ക് ഈശ്വരന്റെ പ്രതിനിഥികൾ ആണ്.. അത് കൃത്യമായി ചെയ്യുക.. ആശംസകൾ..
ഇതെല്ലാം ആണ് happiness മാനേ 🔥🔥🔥🤙 കൊടുത്ത നിനക്ക് സന്തോഷമായി ഈ വീഡിയോ കണ്ടപ്പോൾ നമ്മൾക്ക് വളരെ സന്തോഷം 💥♥️♥️ അത് കിട്ടിയപ്പോൾ അവർക്ക് വളരെ സന്തോഷായി 🥰♥️😘😘😘😘
ഒരുപാട് ദൂരം മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ🙏🥰ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയി 😢 കൂടെ ഉള്ളവരെ സന്തോഷിപ്പിക്കാൻ പറ്റുന്ന ബ്രോയുടെ ഈ മനസ്സ് keep going broo🙏🙏🥰🥰❤️❤️
ഇന്നാണ് ഈ വീഡിയോ കാണുന്നത്, നിങ്ങളെ എല്ലാവരെയും ഒരുപാട് ഇഷ്ടം ആണ് ❤️❤️❤️ ആദ്യത്തെ ഗിഫ്റ്റ് (ഫോൺ )കൊടുത്തത് കണ്ടപ്പോൾ എനിക്കും ഒരുപാട് സങ്കടം ആയി... അപ്പോൾ പിന്നെ ഫോൺ കിട്ടിയ ആളുടെ സന്തോഷം സങ്കടം അത് എത്രത്തോളം ആയിരിക്കും ദൈവമേ🙏🏻
ഈ മനസ്സ് സാദാരണ കാരന് ഉള്ള അൽമസന്തോഷം ഒന്ന് വേറെ തന്നെ ആണ്. ഇല്ലായിമയിൽ നിന്ന് ഉള്ളതുപോലെ കൊടുക്കുമ്പോൾ കിട്ടുന്ന സന്തോഷം ഉണ്ടല്ലോ ഒന്ന് വേറെ തന്നെ ആണ്. സങ്കടവും 🥲 സന്തോഷവും 😁 വന്നു.
Ettavum valiya gift anu ethupole chunk friends ullathu..kannappan chetta u r great👍👍👍 aa kunjhunde santhosham kando..god bless u...enggane kodukkan thonnunna Kannan chettande nalla manassinu oru big salute 👍👍👍
ഒന്നും പറയാനില്ല.. ദൈവം അനുഗ്രഹിക്കട്ടെ.. ജന്മദിന ആഘോഷിക്കുന്ന രണ്ടു പേർക്കും എല്ലാവിധ ആശംസകളും🎉... നിങ്ങളുടെ യൂട്യൂബ് ചാനൽ ഇനി ഉയരങ്ങളിൽ എത്തട്ടെ.. പ്രാർത്ഥനയോടെ.. നിധി ഡൽഹി❤
🔥🔥 ലക്ഷത്തിൽ അല്ല കാര്യം കൊടുക്കാൻ ഉണ്ടായ ആ മനസ്സ് ആണ് 😍😍😍
അതാണ് നമ്മുടെ KD
നല്ലൊരു മനസ്സിന് ഉടമയാണ് 👏👏👏👏👏👏
👍
Yssssss
Kodukkan mansil aanu bro karyam athaanu 💝🥺
കോടികൾ ഉണ്ടായാലും ദേ ഈ കാണുന്ന സന്തോഷം കൊടുക്കാൻ ചിലർക്ക് കഴിയില്ല .പക്ഷെ നിങ്ങൾക്ക് സാധിച്ചു ..❤❤❤kd സ്നേഹം 🥰
സത്യത്തിൽ നിങ്ങൾ ഒക്കെ സാധാരണക്കാർ ആയതു കൊണ്ടായിരിക്കും..... ഇത്രക്കും ആളുകളെ സന്തോഷിപ്പിക്കാൻ പറ്റുന്നത്.... ശെരിക്കും ഈ വീഡിയോ കണ്ടു കണ്ണു നിറഞ്ഞു പോയി ❤️❤️❤️❤️❤️💞💞💞💞💞💞💞💞💞💞.... ആ നാട് തന്നെ നിങ്ങളെ കൊണ്ട് അഭിമാനിക്കട്ടെ ❣️❣️❣️❣️❣️❣️✨️✨️✨️✨️
നിനക്ക് കൊമ്പ് ഇണ്ടോ
@@rahuln5381 എന്തിനാടോ 🤦🏼♂️
Manushya vamsham oke ingne aan mashe
@@rahuln5381 u
*ഞങ്ങൾടെ ഒന്നും കണ്ണ് നിറഞ്ഞില്ലലോ..ഓവരാക്കി ചലമാക്കല്ലും അപ്പുകുട്ട*
അവിടെ ജനിച്ചാൽ മതിയാരുന്നു... ഈ സുഹൃത്ത് ബന്ധങ്ങൾ എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ...🙌💪👏👏👏 ഒരുപാട് സന്തോഷം..ചേട്ടമാരെ..
വന്ന വഴി ഒന്നും മറക്കാതെ കൂടെ നിന്നവരെയും കൂട്ടുകാരെയും അനുജന്മാരെയും ഹാപ്പി ആക്കുന്ന നിന്റ ആ മനസ്സ് വലുതാണ് പൊന്നെ 😇🤗🤗❤
ചെറിയ പ്രായത്തിൽ ഒരു സൈക്കിൾ വലിയ ഒരു സ്വപ്നം തന്നെ ആണ്.......മോൻ്റെ കണ്ണിൽ കണ്ട സന്തോഷം.....ഒരുപാട് ഇഷ്ടം ആയി വീഡിയോയും നിങ്ങളെ നല്ല മനസ്സും😘😘😘😘
അതെ
പരസ്യം വിടാതെ കണ്ടിട്ടുണ്ട്........ ഒരാളുടെ മനസ് നിറയെ സന്തോഷം കൊടുക്കാൻ പറ്റിയാൽ അതിൽ പരം എന്താ വേണ്ടേ ചതിയുടെ ഈ ലോകത്ത് നല്ലൊരു മനസിന് ഒരായിരം ആശംസകൾ....... ❤️❤️
കണ്ണുനിറഞ്ഞുപോയി അവന്റെ സന്തോഷം കണ്ടിട്ട്... പൊളിച്ചു.. മച്ചാനേ.... K&D.... Teams... 💥💥
Gift കൊടുത്തപ്പോൾ സുബിന്റെ മുഖത്തെ ആ ചിരി 😍😍😍😍
ഒരുപാട് സന്തോഷം സഹോ...സുബിനും,ഗോകുലിനും പിറന്നാളാശംസകൾ 😍
എന്നും ഇത് പോലെ സ്നേഹത്തോടെ ഉണ്ടാകണം. അഹങ്കാരം ഉണ്ടാകരുത് ❤️🙏🙏🙏🙏
കണ്ണ് നിറഞ്ഞു പോയ് ബ്രോ...... തങ്ങളുടെ മനസ്..കണ്ടിട്ട്......അതിൽ പരം സന്തോഷവും..... God bless You... Broo
വേണ്ടപെട്ടവർക്ക് ആയാലും അത് ഇപ്പോ ആരായാലും പ്രേതീക്ഷിക്കാതെ kodukkunna ഗിഫ്റ്റിന് ഒരു പ്രെത്യക സന്തോഷം തന്നെയാണ്.... കൊടുക്കാൻ ഉള്ള മനസും വലിയ ഒരു നല്ല മനസിന് ഉടമയാണ്.... Videos ellam adipoli thanne 🥰🥰🥰
ലക്ഷത്തിൽ ഒന്നാ mowneii ഇങ്ങനെ ഒരു മൊതലിനെ കാണാൻ പറ്റു❤️സ്വന്തം situations മറന്ന് കൂടെ ഉള്ളോരേ സന്തോഷിപ്പിച്ചു കൂടെ നിർത്തുന്ന kannan vruhh❤️🙌
തമ്പ്നയിൽ കണ്ടപ്പോളെ ഇങ്ങ് കേറി പൊന്നു.. ആ കുഞ്ഞിന്റെ റിയാക്ഷൻ🥰
നിങ്ങൾ വലിയൊരു മനസ്സിന് ഉടമയാണ്.. ആ രണ്ടുപേർക്കും മറക്കാൻ പറ്റില്ല നിങ്ങളെ ഒരിക്കലും... അവർക്കു ഗിഫ്റ്റ് സമ്മാനിച്ച നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ...എന്റെയൊക്കെ ചെറുപ്പത്തിൽ ഇതുപോലെ ഒരു സൈക്കിൾ കൊതിച്ചിട്ടുണ്ട്...ബന്ധുക്കകൾക്കൊക്കെ ഉണ്ടെങ്കിലും തൊടാൻ പോലും സമ്മതിച്ചിട്ടില്ല...നിങ്ങൾ ഉയരത്തിൽ എത്തട്ടെ 🙏
എല്ലാത്തിനും മനസ് ഉള്ള അച്ഛനും അമ്മയും 😍😍😍😍😍 അച്ഛനും അമ്മയും മക്കളും പൊളി 😍😍😍
മറ്റുള്ളവരുടെ ജീവിതത്തിലേക്കു ഇടിച്ചുകേറി നമ്മള് ചില സർപ്രൈസ് കൊടുക്കുമ്പോൾ അവരുടെ കണ്ണിലുണ്ടാകുന്നെ ആ പ്രകാശമുണ്ടല്ലോ അതിന്റെയൊക്കെ രസത്തിലും ത്രില്ലിലുമൊക്കെയാ നമ്മളീ ജീവിച്ചു പോന്നത് ❤️
ആ ചേട്ടന്റെ സന്തോഷം അത് കണ്ടപ്പോ കണ്ണ് നിറഞ്ഞു 🥺🥺
കേക്ക് മുറിച്ചതും മൊബൈൽ വാങ്ങി കൊടുത്തതിൽ എല്ലാം സന്തോഷം.. പക്ഷെ അതു വാങ്ങി കൊടുക്കാൻ ഉള്ള മനസ്, moble ന്റെ കാശ് നേക്കാളും വിലമതിക്കുന്ന ഒന്നാണ്, God bless you all
❤❤
എനിക്കൊരു നല്ലകാലം വന്നാൽ അതെന്റെ കൂടെ ഉള്ളവരുടേതുംകൂടെയാണ് 🥰😊 KD&COMPANY 💎
Than aggane ulla alano?
@@geethumolamjith8793 എന്ത് ??
ഒരുപാട് സന്തോഷം... തോന്നിയ വീഡിയോ... ♥️♥️♥️♥️♥️♥️♥️♥️♥️ഒരു നല്ല കാലം വന്നാൽ കൂടെയുള്ളവർക്ക് എല്ലാം നല്ല കാലം ആയിരിക്കും ♥️♥️♥️♥️♥️☺️☺️☺️☺️
Thumbnail കണ്ടപ്പോ തന്നെ മനസ്സിലായി ഫോൺ കൊടുത്തിട്ടുണ്ടാവും 1 ½ ലക്ഷത്തിന്റെ ഒന്നും ആയിരിക്കില്ല എന്ന് അതിലൊന്നും കാര്യമില്ല അവരുടെ ആ സന്തോഷം പിന്നെ ഈ സ്നേഹം അവർക്ക് എപ്പോഴും ningalod ഇണ്ടാവും നമുക്ക് ഉള്ളത് ഇല്ലാത്തവർക്ക് കൊടുക്കുമ്പോൾ കിട്ടുന്ന sugam അത് വേറെ തന്നെയാ
സന്തോഷംകൊണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി, നിങ്ങടെ കുടുംബത്തിനെയും നിങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങടെ പ്രാർത്ഥന എന്നും നിങ്ങളുടെ കുടുംബത്തിനും നിങ്ങൾക്കും ഉണ്ടാവും
ആ ബ്രോയുടെ സന്തോഷം ♥️♥️♥️❤️❤️❤️❤️❤️❤️❤️❤️ നല്ല ഏട്ടന്മാർ kd
നമ്മടെ birthday ക്ക് ഒക്കെ രാത്രി ചങ്ക്കൾ വരും മരത്തിൽ പിടിച്ചു കെട്ടിയിടും എന്നിട്ട് പോകും 😂☺️😍
😜😜😂😂😂
🤣🤣
കണ്ണപ്പോ കരച്ചിൽ വന്നു കേട്ടോ ദൈവം അനുഗ്രഹിക്കട്ടെ
വളരെ സന്തോഷമുള്ള കാര്യങ്ങളാണ് ചേട്ടാ ചെയ്യുന്നത് എന്നും ദൈവത്തിന്റെ അനുഗ്രഹം ഈ കുടുംബത്തിന് കിട്ടട്ടെ🙏🙏🙏🙏
ആദ്യം ആയിട്ടാ ബ്രൊ ഇങ്ങനത്തെ വിഡിയൊ കണ്ട് കണ്ണ് നിറയുന്നത് 🥲 സൂപ്പർ ബ്രൊ 😊😊😊
Gift കൊടുത്തപ്പോൾ സുബിൻ ചേട്ടന്റെ കണ്ണ് നിറഞ്ഞു കണ്ണപൻ ചേട്ടന്റെ ആ വലിയ മനസ്സ് ആണ് ❤️❤️❤️❤️❤️❤️
ഒന്നും ഇല്ലാത്ത ആളുകൾക് എന്ത് ഗിലും ആയി കഴിജൽ കുട്ടുകാരെ. എല്ലാരും മറക്കും. നിങ്ങൾ രണ്ടു ആളു ഇങ്ങനെ ചൈയൻ തോന്നി അതിന് ബിഗ് സല്യൂട്ട് 🥰🥰🥰🥰
ചില പ്രശ്നങ്ങൾ കാരണം വിഷമിച്ചു ഇരുന്നപ്പോൾ ആണ് ഇത് കണ്ടത്.. സന്തോഷം.. തോന്നുന്നു കണ്ണപ്പൻ.. നമ്മൾ ചില കാര്യങ്ങൾക്ക് ഈശ്വരന്റെ പ്രതിനിഥികൾ ആണ്.. അത് കൃത്യമായി ചെയ്യുക.. ആശംസകൾ..
എന്തൊരു സന്തോഷം പാവത്തിന് ❤️🔥
ഇതെല്ലാം ആണ് happiness മാനേ 🔥🔥🔥🤙 കൊടുത്ത നിനക്ക് സന്തോഷമായി ഈ വീഡിയോ കണ്ടപ്പോൾ നമ്മൾക്ക് വളരെ സന്തോഷം 💥♥️♥️ അത് കിട്ടിയപ്പോൾ അവർക്ക് വളരെ സന്തോഷായി 🥰♥️😘😘😘😘
എന്റെ Birthday ക്ക് ആരും ഇങ്ങനെ വാങ്ങി തരാൻ ഇല്ല.. 😥 ഈ Video കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി 😢
എല്ലാർക്കും എല്ലാം കിട്ടണമെന്നോ നേടാനാമെന്നോ ഇല്ലാ... നിനക്ക് കിട്ടാത്തത് നീ ഇത് പോലെ മറ്റുള്ളവർക്ക് ചെയ്ത് കൊടുക്ക് 💜
കുട്ടിക്ക് ഭയങ്കര നാണമാണല്ലോ.🤣 Surprise കിട്ടിയപ്പോളുള്ള അവന്റെ മുഖത്തെ സന്തോഷം നോക്കിയേ. ചേട്ടന് നല്ല മനസ്സാട്ടോ..❣️
നമ്മുക്ക് ചുറ്റും ഉള്ളവരെ സന്തോഷിപ്പിക്കാൻ പറ്റുന്നത് ചെറിയ ഒരു കാര്യം അല്ല. നിങ്ങൾക് നല്ലത് മാത്രം വരട്ടെ
വന്ന വഴി മറക്കാത്ത ഒരാളെ എനിക്കറിയാവൂ. കുടനിക്കുന്നവരെയും ചേർത്ത് പിടിച്ചു 🥰
Ithaanu Sneham..... Sambadhikkunadhil ninnum ishttapettavarkku sammanangal nalkunnuuu..... Proud of you Kannan chettaa💯💯💯💯💯💯
ഒരുപാട് ദൂരം മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ🙏🥰ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയി 😢 കൂടെ ഉള്ളവരെ സന്തോഷിപ്പിക്കാൻ പറ്റുന്ന ബ്രോയുടെ ഈ മനസ്സ് keep going broo🙏🙏🥰🥰❤️❤️
Broo valare nannayi pulliye kandale ariyam oru pavam anenn videos ellam poliyanu love u bro ❤️❤️
മചാൻമരു പൊളിച്ചു....മറ്റുള്ളവരുടെ അഗ്രഹഗൾ അറിഞ്ഞു ചെയ്യുമ്പോൾ കാണുന്നവർക്കും മനസ്സ് നിറയും...
😍😍😍😍😍😍❤️❤️❤️പൊളിച്ചു 💐💐💐💐 പിറന്നാൾ ആശംസകൾ മോനെ ❤️🎂🎂
ഫോണോ, സൈക്കിളോ എന്തുമാവട്ടെ , ആ ഗിഫ്റ്റുകൾ ബോട്ടം ഫ്രം ദ💖🔥👌
Little gifts...And there was a tremendous smile and happiness...❤️
👍
Karayichallo makkale ningale kandu padikkatte ഈ samooham
Ningalude sthalam evideyaa
കൊള്ളാം ഈ video കണ്ടവരുടെ മനസ്സു നിറയും 👌👍 നിങ്ങൾ എത്ര വലിയവന്‍ ആയാലും വളരാന്‍ കൂടെ നിന്നവരെ ഒരിക്കലും മറക്കരുത്❤️
Paisa ethrelm avate....but aa gifts koduthapo avarde sandosham kond onm parayan pattatha aaa time...❤ orupad uyarangalil elek ettate ..all the best brother❤💯
ഒരുപാട് സന്തോഷം ആയി ഈ വീഡിയോ കണ്ടപ്പോൾ.. അറിയാതെ കണ്ണ് നിറഞ്ഞു പോയി ❤️❤️
രയേഷ് അളിയന് ഒന്ന് suppris കൊടുക്കാവൂ ❤️❤️ arooke ഇതിനു യോജിക്കുന്ന ❤️
കൊടുത്തു
Njan full kuthiyirunnu kandu❤ proude of u 😊njan subscribe um cheythu❤❤ love from malappuram
കൊടുക്കാൻ ഉള്ള നിങ്ങളുടെ മനസ്സ് 🙏 നിങ്ങൾ ഇനിയും കൂടുതൽ ഉയരങ്ങളിൽ ദൈവം എത്തിക്കട്ടെ 🙏🙏
ഇന്നാണ് ഈ വീഡിയോ കാണുന്നത്, നിങ്ങളെ എല്ലാവരെയും ഒരുപാട് ഇഷ്ടം ആണ് ❤️❤️❤️
ആദ്യത്തെ ഗിഫ്റ്റ് (ഫോൺ )കൊടുത്തത് കണ്ടപ്പോൾ എനിക്കും ഒരുപാട് സങ്കടം ആയി... അപ്പോൾ പിന്നെ ഫോൺ കിട്ടിയ ആളുടെ സന്തോഷം സങ്കടം അത് എത്രത്തോളം ആയിരിക്കും ദൈവമേ🙏🏻
Ethanu e familye mattu vlogers il ninn deferent akunath🥰❤
KD നിങ്ങൾ powliyane ഇതിൽ പരം സന്തോഷം
എവിടെ കിട്ടാൻ സ്വർഗ്ഗമാണു അവിടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤chettan നു മനസ്സിൽ ഒന്നുല്ല athanu ❣️❣️❣️
എനിക്ക് ഇ ഏട്ടന്റെ വീഡിയോസ് എല്ലാം ഇഷ്ടം ആണ് അത് പോലെ ഇ famili❤🥰😘god. Bles. You. Etta❤
ഈ മനസ്സ് സാദാരണ കാരന് ഉള്ള അൽമസന്തോഷം ഒന്ന് വേറെ തന്നെ ആണ്.
ഇല്ലായിമയിൽ നിന്ന് ഉള്ളതുപോലെ കൊടുക്കുമ്പോൾ കിട്ടുന്ന സന്തോഷം ഉണ്ടല്ലോ ഒന്ന് വേറെ തന്നെ ആണ്. സങ്കടവും 🥲 സന്തോഷവും 😁 വന്നു.
Kd അണ്ണൻ മാർ എന്നും ഒരേ പൊളി 💥💖
ഒരാളെ ഇത്ര സന്തോഷിപികുക എന്ന് പറഞ്ഞാൽ അതിൽ പരം വേറെ ഒന്നുമില്ല 😄😍😍😍 KD ക്കു ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 🙏😘😍🥰😍😍
എൻ്റെ പൊന്നോ.... അവൻ ജീവിതത്തിൽ നിന്നെ മറക്കില്ല....❤️
വയറു നിറക്കം പക്ഷെ മനസ്സ് നിറക്കാൻ ആണ് ബുധിമുട്ട് അതിൽ നിങ്ങൾ ഗ്രേറ്റ് 💞
രണ്ടു പേരുടെയും സന്തോഷം..ചിരിക്കണോ കരയാണോന്നറിയില്ല. So extd🥲🥲ഇതൊക്കെ കാണുമ്പഴാണ് സന്തോഷം...All the best 👍🏻
അടിപൊളി... ആ പയ്യന്റെ സന്തോഷം.... കണ്ണ് നിറഞ്ഞു 🥰🥰🥰
Kd supper give surprise and seeing their haappy that's happiness is more valuable.....
Ettavum valiya gift anu ethupole chunk friends ullathu..kannappan chetta u r great👍👍👍 aa kunjhunde santhosham kando..god bless u...enggane kodukkan thonnunna Kannan chettande nalla manassinu oru big salute 👍👍👍
കണ്ണപ്പോ.. നിങ്ങടെ ആ മനസിന് ഒരു ബിഗ് സല്യൂട്ട് ♥️
കൂടെ നിക്കുന്നവരെ സഹായിക്കാനുള്ള മനസ്സിന് വലിയ സല്യൂട്....
ബാക്കി ഉള്ള കുട്ടികൾക്കും കൂടി സൈക്കിൾ വാങ്ങി നൽകാൻ ശ്രമിക്കുക
ആ കുഞ്ഞനിയൻ്റെ മുട്ടായി വാങ്ങി തന്നാ മതിയോ എന്ന ഡയലോഗ് 🥺😍♥️
ഒന്നും പറയാനില്ല.. ദൈവം അനുഗ്രഹിക്കട്ടെ.. ജന്മദിന ആഘോഷിക്കുന്ന രണ്ടു പേർക്കും എല്ലാവിധ ആശംസകളും🎉... നിങ്ങളുടെ യൂട്യൂബ് ചാനൽ ഇനി ഉയരങ്ങളിൽ എത്തട്ടെ.. പ്രാർത്ഥനയോടെ.. നിധി ഡൽഹി❤
നിങ്ങള് രക്ഷപെട്ടാൽ നിങ്ങളുടെ ഒപ്പമുള്ളവരും രക്ഷപെടും അതാണ് ഇന്ന് കണ്ടത് 🫂❤
പ്രെവീൺ അളിയന് എന്ത് ജാട ആണ്... 😡
നിങ്ങൾ നല്ല മനസ്സിന് ഉടമയാണ്... ഇനിയും ഇനിയും ഉയരങ്ങളിൽ എതാൻ സാധിക്കട്ടെ
Happy Birthday Subin!♥️🎂
ഒരുപാട് സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ ❤❤
കൊടുക്കാനുള്ള ആ മനസ്സ് 😊💯💯💯
Super kd.,eaniku bayangara sangadam ayittoo.... anyway nalla oru Karem annu cheuthathuuu
അവന്റെ ആ ചിരി വളരെയധികം സന്തോഷമായി
Muttey polichu
Eppozum pavangale etupole karituka. Etra uyarcha vannalum vanna vazi marakkata broyiku ottiri anugraham daivam tarate.
എന്റെ പൊന്നോ 400k ആകാൻ പോകുവാണേ ❤️❤️❤️❤️
അടിപൊളി കിട്ടുന്ന തിൽ പങ്കു കൂട്ടുകാർക്കും പടച്ചോൻ അനുഗ്രഹിക്കട്ടെ
നിങ്ങളുടെ സന്തോഷം കണ്ട ഞങ്ങൾക്കും സന്തോഷം.
God bless you❤️❤️❤️
കണ്ണ് നിറഞ്ഞു പോയി ബ്രോ ❤️
പാവം സുബിന് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി
വളരെ സന്തോഷമായി 😍😍 കണ്ണും നിറഞ്ഞുപോയി 🥺💓💓 ഇത് ഏതു ഫോൺ ആണ് മനസിലാവുന്നില്ല 😌
Realme
കൂടെ നിക്കുന്നവരെ മറക്കാതെ അവരേം സന്ദോഷിപ്പിക്കുന്നു.... 😍😍
Nallath cheythal nallath kittum❤️
🥰
Super❤❤❤ കണ്ടു സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി. നിങ്ങൾക് നല്ലത് വരട്ടെ😍😍😍😍
ഒരുപാട് സന്തോഷം. 🥰😍🤍 എന്തായാലും രണ്ടാൾക്കും belated birthday wishes🤍
Parasyam polum skip cheyyathe kanda first video ❤🔥😍 kannu niranjupoyi🤗🥰
4 lakh subscribers congratulations🎉🥳👏👏👏
നിങ്ങൾ ചെയ്തത് പൊളിയാ ബോയ് യുടെ മനസ്സ് നിറച്ചു എല്ലാരും 💞
സുബിന്റെ നിഷ്കളങ്കമായ ചിരി 😍
ningal rekshapedum bro ningalku ullathupole kodukan olle manasu und god bless you
Pinne endhina muthe cheetan jeevichirikkunne...mass dilogu kd annan.....
നല്ല മനസ്സ് ഇനിയും കഴിയട്ടെ ഇങ്ങനെ യുള്ള നല്ല കാര്യങ്ങൾക്ക് 👍🏻👍🏻👍🏻
Happy Birthday subin and gokul and kannappante gift polichu god bless you bro
ഞാൻ നിങ്ങളെ വീഡിയോസ് ഒന്നും കാണാറില്ല പക്ഷെ ഈ വീഡിയോ ഒന്ന് കണ്ണ് നിറപ്പിച്ചു 💞👍🏻
it’s really good (relationship and happiness) God bless you all members 👍👍👍👍
കണ്ണപ്പനും.. ദാസപ്പനും ..പവറായി ... ഉയർച്ചയിലേക്ക് .....❤️❤️❤️🔥🔥
Goosebumps 🎉🎉🎉 KD company 🥰🥰🫵🏻
കണ്ണും മനസ്സും നിറഞ്ഞു സുഹൃത്തേ...സൗഹൃദം ഏറ്റവും നല്ല സമ്പത്താണ്...😊❤️❤️