പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും നേര്‍ക്കുനേര്‍ |VD Satheesan VS Pinarayi Vijayan |Assembly Session

Поделиться
HTML-код
  • Опубликовано: 6 окт 2024
  • Kerala Assembly Session 2024 : സഭയുടെ ചരിത്രത്തിൽ ഉണ്ടാകാത്ത പെരുമാറ്റമാണ് പ്രതിപക്ഷ നേതാവിൽ നിന്ന് ഉണ്ടായതെന്നും , നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവാണ് താനെന്ന് പല ഘട്ടങ്ങളിലൂടെ VD Satheesan തെളിയിക്കുന്നതായി CM Pinarayi Vijayan.
    Video courtesy @SabhaTV-KLA
    / @sabhatv-kla
    #keralaassemblysession2024 #vdsatheesan #cmpinarayivijayan #anshamseer #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 10

  • @KizhakkeAshraf
    @KizhakkeAshraf 2 часа назад +4

    ചെയർ തന്നെ മറിച്ചിട്ടവരാണോ ചെയറിന്റെ കാര്യം പയറുന്നത് 😂

  • @rajankavumkal7075
    @rajankavumkal7075 Час назад +1

    സ്പീക്കർ ചേബറിൽ വന്നാൽ ഒരേ ഒരു വാക്കേ പറയാൻ അറിയൂ. അത് പ്ലീസ് - "പ്ലീസ്" - പ്ലീസ് "പ്ലീസ്" -േയസ് - യെസ് എന്ന മാത്രം

  • @abubakers.m9903
    @abubakers.m9903 Час назад +1

    😂😂😂😂😂സഭയിലെ കേസെര മറിച്ചിട്ടവരാണ് ചെയറിന്റെ നിലവാരം പറയുന്നതു.കേരളം അളന്നു പിണറായി സഭയുടെ നിലവാരം

  • @ASHRAFKDT4U
    @ASHRAFKDT4U Час назад

    ഇന്നത്തെ റൂളിംഗ് പോളണ്ടിനെ കുറിച്ച് ഒന്നും മിണ്ടരുത് എന്നാണ്

  • @abubakers.m9903
    @abubakers.m9903 Час назад +1

    പിണറായി ഒരു മുഖ്യന്റെ നിലവാരത്തിൽ ആണോ പോകുന്നത്

  • @yesiamindian7830
    @yesiamindian7830 Час назад

    മാപ്രകളുടെ ഭാഷയിൽ പറഞ്ഞാൽ അവർ പരസ്പരം ആഞ്ഞടിച്ചു കൊണ്ടിരിക്കുകയാണ്.

  • @GddYdd
    @GddYdd Час назад

    അന്തി ചർച്ച ന മാറ്റാൻ പരിപാടി

  • @bobyjoseph3215
    @bobyjoseph3215 Час назад

    സ്പീക്കർ ഒച്ച പാടാണ് സഹിക്കാൻ പറ്റാത്തത് 😂😂😂😂

  • @rera8060
    @rera8060 Час назад

    വിജയനും സതീശനും ഒരു നുകത്തിൽ കെട്ടാവുന്ന കാളകൾ