ചോദ്യം ഇഷ്ടമായില്ല! രോഷാകുലനായി പിണറായി

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 910

  • @sunithamenon5789
    @sunithamenon5789 9 месяцев назад +455

    ഇടതൻ മാരും ഇടഞ്ഞു തുടങ്ങി....അതിൻറെ കലിപ്പാണ് കാരണഭൂതത്തിന്

    • @ushababu62
      @ushababu62 9 месяцев назад +19

      കിറ്റ് വരുന്നുണ്ട്

    • @James-jr8he
      @James-jr8he 9 месяцев назад

      Athiyanu manasikamano😮

  • @josephthomas8519
    @josephthomas8519 9 месяцев назад +874

    അഭിപ്രായം പറയാൻ ഒരവസരം എന്നത് രാജാവിന്റെ ഔദാര്യം ആണ്

    • @sreekumarm4835
      @sreekumarm4835 9 месяцев назад +43

      തലക്ക് തീപിടിച്ചിരിക്കുന്ന സമയമാണ് മൂപ്പർക്ക്😂

    • @chandrikadevi7377
      @chandrikadevi7377 9 месяцев назад +6

      Do you think you are using the chance in the right way CM? No. So you also dont think the chance the public gave you to rule kerala can be misused like this.

    • @gdp8489
      @gdp8489 9 месяцев назад +3

      😂😂😂😂

    • @tknprasad
      @tknprasad 9 месяцев назад +7

      raayaavinte, abhinava king jong unninte.

    • @indiragopinath1325
      @indiragopinath1325 9 месяцев назад +1

      😂😅

  • @sreekumarm4835
    @sreekumarm4835 9 месяцев назад +532

    ഇപ്പൊ എന്ത് ചോദിച്ചാലും ദേഷ്യം വരും😊 മൂപ്പരിപ്പോൾ ഇരിക്കുന്നത് അടുപ്പിൻ്റെ മുകളിലാണ്😂

    • @hareeshkumartptp
      @hareeshkumartptp 9 месяцев назад +13

      പിരിയാണി അടുപ്പിൻ്റെ മുകളിൽ ദമ്മ് വച്ചിരിപ്പാണ്

    • @gopinathannair6320
      @gopinathannair6320 9 месяцев назад +11

      കാരണവർക്കു അടുപ്പിലും........ 🤔

    • @s.udayasanker9978
      @s.udayasanker9978 9 месяцев назад +2

      Because Pinarayi is now in piles problem😄😄😄😄

    • @praveeshkumar322
      @praveeshkumar322 9 месяцев назад +3

      😂

    • @jishaj8792
      @jishaj8792 9 месяцев назад +2

      😂😂😂

  • @ramakrishnankv
    @ramakrishnankv 9 месяцев назад +134

    ഇയാളുടെ ഒക്കെ മുന്നിൽ പോയിരിക്കുന്ന ആളുകളെയാണ് ആദ്യം തല്ലേണ്ടത് 😜🤣😜🤣

    • @samoommen2177
      @samoommen2177 9 месяцев назад +2

      നല്ല നിരീക്ഷണം 😂

    • @ആട്
      @ആട് 9 месяцев назад

  • @AnoopKumar-nr2xd
    @AnoopKumar-nr2xd 9 месяцев назад +831

    കേരളത്തിൽ കമ്മ്യൂണിസത്തിന്റെ അവസാന രാജാവ് ആയിരിക്കും കാരണഭൂതൻ

    • @unnikrishnac3989
      @unnikrishnac3989 9 месяцев назад +6

      Yes. We will soon M. League moving to left

    • @Vinujithin
      @Vinujithin 9 месяцев назад +29

      അടിമകളെ okke ഒരു ബോംബ് ഇട്ടു തീർത്താൽ നടക്കും

    • @Thanamma11
      @Thanamma11 9 месяцев назад

      Orikkakumalla. Yee kodum kallanmaar thanne veendum namme bharkkaan varumennathinte soochanayalle 2 divasam munpu nadanna thaddesa bharana election results😮

    • @jmrcontractors9687
      @jmrcontractors9687 9 месяцев назад

      sambandham ki jai..oooole

    • @Motstation03
      @Motstation03 9 месяцев назад +1

      @@Visan321 nokki irunno

  • @josephthomas8519
    @josephthomas8519 9 месяцев назад +171

    നിങ്ങളൊക്കെ എന്തിനാണ് ഓടി അങ്ങോട്ട് ചെല്ലുന്നത്. കടക്കു പുറത്ത് എന്ന് പറഞ്ഞു ആട്ടി ഓടിക്കാനാണോ

  • @malllufan
    @malllufan 9 месяцев назад +121

    മാപ്രകൾക്കു ഇത് ഇപ്പൊ മനസ്സിലായ കാര്യമല്ലല്ലോ.. പിണുവിനെ കാണുമ്പോൾ മിണ്ടാതെ ഇരിക്കുന്ന മാപ്ര കൂട്ടങ്ങളെ മാത്രമേ കേരളം ഇന്ന് വരെ കണ്ടിട്ടുള്ളൂ..

    • @rameshpn9992
      @rameshpn9992 9 месяцев назад

      Govt വക advertisements.
      എന്നെ തുപ്പികോ, ചവിട്ടിക്കോ, നുള്ളിക്കോ, അമേരിക്ക.
      നട്ടെല്ല് റബ്ബർ ആണ് എന്നു പറഞ്ഞാലും കുഴപ്പമില്ല. പക്ഷെ ഇത് നട്ടെല്ല് ഇല്ലാത്ത അവസ്ഥ ആണ്‌

    • @harishenoi2169
      @harishenoi2169 9 месяцев назад

      രക്ഷാപ്രവർത്തകർ, കേസെടുക്കാൻ പോലീസ് പറമ്പ് അളക്കാൻ റവന്യൂ ഉദ്യോഗസ്ഥർ, ഇതെല്ലാം ഓർത്താൻ ആരെങ്കിലും ചോദിക്കാൻ പോകുമൊ

    • @dakshagauthamk-fe2hk
      @dakshagauthamk-fe2hk 9 месяцев назад

      Eghnne Oru cm keralm bharichitudoo.Oomen chandy sir nod media karke ethum chothikamayirunne Oru tension nte karyam ellenni ,vs sir nte aduthum aghnne thanne ayirikkum ,

  • @venugopalankarimbathil9985
    @venugopalankarimbathil9985 9 месяцев назад +279

    അഭിപ്രായ സ്വാതന്ത്ര്യം എന്നത് മഹാരായാവ് നമ്മൾ പ്രജകൾക്ക് അനുവദിക്കുന്ന ഔദാര്യമാണ്. അവകാശമല്ല. അത് പ്രബുദ്ധ കേരളം മനസ്സിലാക്കുക!

    • @tknprasad
      @tknprasad 9 месяцев назад +6

      He don't know anything to answer. Managing the cm post with only capsules supplied by some guys around him. VS was hundred times better than raayavu even though he did not go to brendan college.

    • @matthachireth4976
      @matthachireth4976 9 месяцев назад

      Disgrace to National India. Lowest commie standard.

    • @matthachireth4976
      @matthachireth4976 9 месяцев назад

      ​@@tknprasad,Khandane se, VM

    • @pbalagopal7169
      @pbalagopal7169 9 месяцев назад

      😂😂

  • @vipinm.b7139
    @vipinm.b7139 9 месяцев назад +279

    ഇപ്പോഴും ഈ പാർട്ടിയുടെ കൊടിയും പിടിച്ചു. ഇത്തരം അഹങ്കാരികൾക്ക് ജയ് വിളിച്ചു നടക്കുന്നവരെ സമ്മതിക്കണം

    • @gopinathantallasery3317
      @gopinathantallasery3317 9 месяцев назад +10

      അവറ്റകളാണ് ഈ അവസ്ഥക്ക് കാരണം.

    • @liamsworld6135
      @liamsworld6135 9 месяцев назад +4

      Athu ini orikkalum maran pogunilla.. adimakkal annu ethu oru partyudayum vijayam

    • @kirandevm2258
      @kirandevm2258 9 месяцев назад +1

      വെളിവുള്ള അരങ്ങിലും ഈ പാർട്ടി പോകുമോ

  • @anilkumarpa
    @anilkumarpa 9 месяцев назад +78

    മുഖാമുഖം എന്ന് പറഞ്ഞാലും ഒരു റേഡിയോ പരിപാടിയാണ്, ഞാൻ തള്ളിമറിക്കും നിങ്ങൾ കേട്ട് കൈയ്യടിക്കണം..........

  • @sasipallakat8548
    @sasipallakat8548 9 месяцев назад +165

    എഴുതി കൊണ്ടുവന്ന ഉത്തരത്തിൽ ഇല്ലാത്ത ചോദ്യം ചോദിക്കരുത്

    • @indiragopinath1325
      @indiragopinath1325 9 месяцев назад +5

      Alla pinne 😂

    • @jomonjore1199
      @jomonjore1199 9 месяцев назад

      ഡൽഹിയിൽ ഒരുത്തൻ എഴുതിക്കൊടുക്കുന്ന ചോദ്യം ചോദിക്കാൻ പോലും അവസരം കൊടുക്കുന്നില്ലല്ലോ

    • @Seenapradeesh
      @Seenapradeesh 9 месяцев назад

      അത് തന്നെ 😂😂

  • @ThomasMathewMathew-g6x
    @ThomasMathewMathew-g6x 9 месяцев назад +485

    ഇവനോടൊക്കെ ചോദിക്കാൻ പോയവനെ സമ്മതിക്കണം 🤣🤣🤣🤣

    • @bijubhaskarkb1198
      @bijubhaskarkb1198 9 месяцев назад +7

      😂😅

    • @Sololiv
      @Sololiv 9 месяцев назад +8

      എന്തിൻ്റെ കേട് ആയിരുന്നു 😂

    • @sksk8963
      @sksk8963 9 месяцев назад +1

      😂😂😂

    • @saneeshv8405
      @saneeshv8405 9 месяцев назад +1

      🔥

    • @VineshVinesh-tz5lq
      @VineshVinesh-tz5lq 9 месяцев назад

      😂😂😂😂

  • @MahendraKumar-d4u9h
    @MahendraKumar-d4u9h 9 месяцев назад +188

    അവിടെ തമ്പുരാന്റെ അപദാനങ്ങൾ വാഴ്ത്തിപ്പാടാനുള്ള തിരുസന്നിധിയാണെന്ന സത്യമറിയാതെ.....
    എഴുതിക്കൊടുത്ത ചോദ്യങ്ങൾ വിനീതമായി ഉണർത്തിക്കാനായി കാത്തിരുന്ന മ്ലേച്ഛന്മാരായ ഇടത് സാംസ്കാരിക മ്ലേച്ഛന്മാർക്കെന്റെ നടുവിരൽ നമസ്കാരം...

  • @rageshchala-sw2wt
    @rageshchala-sw2wt 9 месяцев назад +95

    ദീർഘകാലം കൈരളിയെ സേവിച്ച ഷിബു ചക്രവർത്തിക്കുപ്പോലും അണ്ണാക്കിൽ കൊടുക്കുന്ന പിണുവാണ് എന്റെ ഉയിർ....എന്ന് ഒരു എളിയ അന്തംകമ്മിയായ ഞാൻ...😂

    • @jyothijayapal
      @jyothijayapal 9 месяцев назад +1

      ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയിട്ട് പത്തു വർഷമായി, "കുട്ടികളൊക്കെ ഓടിക്കളിക്കേണ്ട പ്രായമായി, അവിടെ ഓട്ടം മാത്രം നടക്കുന്നില്ല" എന്നുപറഞ്ഞാൽ....

  • @abhinandsthampi8900
    @abhinandsthampi8900 9 месяцев назад +105

    രാജാവിന് ഇഷ്ടമല്ലാത്ത ചോദ്യങ്ങൾ ആരും ചോദിക്കരുത്😂😂

  • @bepositive3923
    @bepositive3923 9 месяцев назад +90

    " ഞാൻ അല്ലാതെ മറ്റൊരു ചക്രവർത്തി പാടില്ല എന്ന റിയില്ലേ..... ആരവിടെ.... ഷിബുവിൻ്റെ പേരിനോടു ചേർന്നുള്ള ചക്രവർത്തി എന്ന പദം എടുത്തു മാറ്റൂ..."!

    • @ranipm4535
      @ranipm4535 9 месяцев назад

      👍🏻🤣🤣അടിപൊളി

    • @Rajesh.Ranjan
      @Rajesh.Ranjan 9 месяцев назад

      😂😂😂

    • @boytech8151
      @boytech8151 9 месяцев назад

      😂😂😂

    • @Anju.8608
      @Anju.8608 9 месяцев назад

      😂😂😂😂

  • @abhinandsthampi8900
    @abhinandsthampi8900 9 месяцев назад +125

    ഇതാണ് ഹിറ്റ്ലർ വിജയൻ😂😂😂

  • @tux008
    @tux008 9 месяцев назад +261

    മര മണ്ടൻ മലയാളികൾക്ക് അഭിവാദ്യങ്ങൾ ❤💊💚💊♥️

  • @athulya7416
    @athulya7416 9 месяцев назад +67

    കൊള്ളക്കാരനു ഇനിയും വോട്ട് ചെയ്യാന്‍ മറക്കരുത് 😂

  • @vijayakumarp.r4893
    @vijayakumarp.r4893 9 месяцев назад +53

    ഇങ്ങേർക്ക് ഇങ്ങനെ ഉള്ള പരിപാടി നടത്താൻ ഉള്ള വിവരവും, സഹിഷ്ണുതയും ഇല്ലാ... പിന്നെ എന്തിനാണ് മണ്ടയില്ലാത്ത മരത്തിൽ ഇയാൾ കേറാൻ പോകുന്നത് 🤔🤔🤔🤔

  • @joshy5505
    @joshy5505 9 месяцев назад +113

    ചോദിക്കേണ്ട ചോദ്യങ്ങളും അതിന് പറയേണ്ട ഉത്തരങ്ങളും നേരത്തെ എഴുതിക്കൊടുത്തു പഠിപ്പിക്കേണ്ടതായിരുന്നു 😢

    • @rameshpn9992
      @rameshpn9992 9 месяцев назад +1

      മുൻപൊരു സംഭവം ഉണ്ടായി, english ആയിരുന്നു അഭിമുഖ ഭാഷ. പതിവ് പോലെ എഴുതി കൊടുത്തു. പക്ഷെ അഭിമുഖത്തിന് വന്ന മാഡം ഓർഡർ തെറ്റിച്ചു, അങ്ങിനെ രായാവ് രണ്ടാമത്തെ ചോദ്യത്തിന് മൂന്നാമത്തെ ഉത്തരം പറഞ്ഞു. അവർ ഷൂട്ട്‌ കഴിഞ്ഞു പോയപ്പോൾ ചെമ്പരത്തി പൂവ് വെച്ചോണ്ടാ പോയത്

  • @ushababu62
    @ushababu62 9 месяцев назад +43

    ഇങ്ങേരു പിന്നെ ആരോടാ ദേഷ്യ പെടാത്തത്. ഒരു പാവം മുഖ്യമന്ത്രി ഉണ്ടായിരുന്നു ചിരിച്ചുകൊണ്ട് എല്ലാവരെയും നേരിടുന്ന ഒരു ഒരു നല്ല മനുഷ്യൻ. ഏത് എല്ലാം രീതിയിൽ ദ്രോഹിക്കാമോ ആ രീതിയിൽ എല്ലാം ദ്രോഹിച്ചു. എന്നിട്ടും അദ്ദേഹം ആരോടും ദേഷ്യപെട്ടു കണ്ടിട്ടില്ല.

    • @coldstart4795
      @coldstart4795 9 месяцев назад +7

      ഇപ്പോഴാണ് അദ്ദേഹത്തിന്റെ വില മനസ്ലേക്കുന്നതഗ്

    • @saleenak4326
      @saleenak4326 9 месяцев назад +4

      💯💯👌👌

    • @saraswathivimal3916
      @saraswathivimal3916 9 месяцев назад +5

      അതെ... ഇപ്പോഴെങ്കിലും ചിലരെങ്കിലും അദ്ദേഹത്തിൻറെ വില മനസ്സിലാക്കിയല്ലോ😢😢

    • @ആട്
      @ആട് 9 месяцев назад +2

    • @manh385
      @manh385 9 месяцев назад +1

      🙏 🌹

  • @sanjivis8
    @sanjivis8 9 месяцев назад +51

    ജനം അവസരം കൊടുത്തതിൻ്റെ ഫലം.
    അനുഭവിക്കട്ടെ.

  • @Orupraja
    @Orupraja 9 месяцев назад +34

    അങ്ങനെയൊരു ചക്രവർത്തിയോ, അത് കോരളത്തിൽ വേണ്ടാട്ടോ!

    • @UNNIKRISHNANKOMBIYIL
      @UNNIKRISHNANKOMBIYIL 9 месяцев назад

      ഞങ്ങൾ പ്രബുദ്ധർ അടിമത്തം ആഗ്രഹിക്കുന്നു. അതിനായി ഇനിയും ഈ ഭരണം തുടരണം.

  • @rajanuthram9972
    @rajanuthram9972 9 месяцев назад +82

    അഭിപ്രായം പറയാൻ പറ്റാത്ത കമ്യുണിസ്റ്റ് ഭരണം 😀😀😀

    • @Leo-do4tu
      @Leo-do4tu 9 месяцев назад +5

      അഭിപ്രായം പറയാൻ പറ്റുന്ന കമ്യൂണിസ്റ്റ് ഭരണം എവിടെയാണുള്ളത്?

    • @nsnsns5786
      @nsnsns5786 9 месяцев назад

      ​@@Leo-do4tuകൊറിയ

    • @dylan2758
      @dylan2758 9 месяцев назад

      @nsnsns5786 ആ....best 😅

  • @rajeshkumarks1219
    @rajeshkumarks1219 9 месяцев назад +25

    ഒരു അവസരം തന്നത് ജനങ്ങളാണ് അത് മറക്കരുത്.

  • @kannanvt6410
    @kannanvt6410 9 месяцев назад +38

    അടുത്ത പ്രാവിശ്യം എല്ലാവനും വോട്ട് കൊടുക്കും പിന്നെന്തിനാണ്

  • @ShahidValiyathodu
    @ShahidValiyathodu 9 месяцев назад +24

    അടുത്ത ഇലക്ഷനോട് കൂടി ഈ നാടകം ഇവിടെ അവസാനിക്കുന്നതാണ് 😂... കാലം ഒന്നിനും ഉത്തരം തരാതെ കടന്നു പോയിട്ടില്ല

    • @jessyjose7240
      @jessyjose7240 9 месяцев назад

      ആരു പറഞ്ഞു.. ഞങ്ങൾ അരിവാൾ ചുറ്റിക കെ കുത്തു 😂

    • @navasmk123
      @navasmk123 9 месяцев назад

      രണ്ട് ദിവസം മുൻപ് പുറത്തു വന്ന ലോക്കൽ ബോഡി എലെക്ഷനിൽ 23 ൽ 10 സീറ്റ്‌ എൽ ഡി എഫ്.എന്നിട്ട് പറയും കേരള ജന പ്രബുദ്ധരാണ്

  • @reghuprasad3614
    @reghuprasad3614 9 месяцев назад +15

    ഇതിനെ ഒകെ മുഖ്യ മന്ത്രി ആക്കിയാൽ ഇങ്ങനെ തനെ.😂😂😂😂😂

  • @sindhusajeevansajeevan4218
    @sindhusajeevansajeevan4218 9 месяцев назад +5

    തലക്കകത്ത് ഓളം ഉള്ളവരോട് ചോദിക്കേണ്ട ചോദ്യം chodichaaapinne എന്ത് ചെയ്യും.എഴുതിക്കൊടുത്ത ഉത്തരത്തിൽ അതില്ല താനും...😂. പിന്നെ മാസപടിയിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ ഓരോ കോപ്രായം കാട്ടുന്നു എന്നല്ലാതെ ഇതിലൊക്കെ എന്ത് കാര്യം.ഇതിന് ചെലവാക്കുന്ന ലക്ഷങ്ങൾ എംബ്രാൻ്റെ തറവാട്ടിൽ നിന്നും കൊണ്ടുവന്നതല്ലല്ലോ.....ഒരു നേരത്തെ അന്നത്തിനു മരുന്നിനും വകയില്ലാത്തവർക്ക് പെൻഷൻ കൊടുത്തിരുന്നെങ്കിൽ. ...........

  • @sijothottian9544
    @sijothottian9544 9 месяцев назад +2

    വല്ല പബ്ലിക് ടോയ്ലറ്റ് ന്റെയും മുന്നിൽ ചില്ലറ മേടിക്കാൻ ഇരുത്താൻ പോലും യോഗ്യത ഇല്ലാത്ത വെട്ടാവെളിയനെ പിടിച്ചു പ്രബുദ്ധ നാടിന്റെ രായാവാക്കിയപ്പോൾ ഓർക്കണം 😂😂. അനുഭവിക്കുക തന്നെ 😢😢😢

  • @stock7764
    @stock7764 9 месяцев назад +9

    ശരി അമ്പ്രാ...,പേരിൽ ചക്രവർത്തി എന്ന് ഉള്ളത് കൊണ്ടുള്ള ധൈര്യത്തിൽ ഒന്ന് ചോദിച്ച് പോയതാ ആ ഫ്യൂഡൽ...😊

  • @unnikrishnankrishnan4045
    @unnikrishnankrishnan4045 9 месяцев назад +14

    എല്ലാത്തിന്റേയും കാരണഭൂതം ആണെങ്കിലും ചോദ്യത്തോടും ചോദ്യകർത്താവിനോടും ചീറും.
    പക്ഷേ കർത്താവിനോടല്ല, തെറ്റിദ്ധരിക്കരുതേ.

  • @v.pummer5143
    @v.pummer5143 9 месяцев назад +6

    ഒരവസരം കിട്ടിയെന്ന് കരുതി ഇത്രയൊക്കെ അഹകാരം ആകാമോ എന്ന മറുചോദ്യമാണ് എനിക്കുള്ളത്

    • @thomasj6506
      @thomasj6506 9 месяцев назад

      💯...ഭരിക്കാൻ ഒരു അവസരം തന്നു എന്ന് കരുതി ഇങ്ങനെ ആണോ കേരളം വിറ്റ് കട്ട് മുടുപ്പിക്കുന്നത് വിജ്യ?

  • @soumyashine3390
    @soumyashine3390 9 месяцев назад +13

    Good manners ..really Kerala people proud of cm🎉🎉🎉ingane venam cm..എന്താ മര്യാദ

  • @sujith3684
    @sujith3684 9 месяцев назад +1

    അഭിപ്രായം പറയാൻ അവസരം തരുന്നത് തന്നെ വലിയ കാര്യം.

  • @jogscyborg
    @jogscyborg 9 месяцев назад

    വല്യ ഡെക്കറേഷൻ ഒന്നും വേണ്ടാ .... അരിദൈവത്തിന്റെ ആസനത്തിന്നു അന്തം അടിമേടെ അണ്ണാക്കിലോട്ട് ആഞ്ഞു അടിച്ചു കിട്ടി ..😂😂😂 കഷ്ട്ടം ഈ അടിമജീവിതം ...എന്തൊക്കെ സഹിക്കണം 😂😂😂😂😂

  • @stanleythottakath2325
    @stanleythottakath2325 9 месяцев назад +9

    പാർട്ടി നശിച്ചാൽ കാരണ ബുധനു എന്ത് നഷ്ടം പുളിക്കും 4തലമുറയ്ക്കും തിന്നാനുള്ളത് ഉണ്ടാക്കി കഴിഞു. ഇനി മകന്റെ അടുത്ത് റസ്റ്റ്‌ എടുക്കാൻ പോകും. ഇവിടെ പാർട്ടി ഉണ്ടകിൽ എന്ത് ഇല്ലങ്കിൽ എന്ത്. അതാണ് ഈ കണ്ടവരെ എല്ലാം തെറി പറയുന്നത്.

  • @Kylaq24
    @Kylaq24 9 месяцев назад +1

    😂😂ഉത്തരം മുട്ടിയാൽ പിന്നെ അടുത്ത അടവ് ദേഷ്യം 👹 പിന്നെ ആരും ഒന്നും ചോദിക്കില്ലല്ലോ 😂😂😂😂

  • @bijumathew7933
    @bijumathew7933 9 месяцев назад +4

    ദൈവത്തിൻ്റെ വരദാനമാണ് പിണറായി എന്നു പറഞ്ഞിരുന്നെങ്കിൽ സംസ്ഥാനത്തിൻ്റെ പകുതി വേണമെങ്കിലും കിട്ടുമായിരുന്നു.

  • @subeeshkv8023
    @subeeshkv8023 9 месяцев назад +8

    എഴുതി കൊടുത്ത ചോദ്യങ്ങൾക്ക് എഴുതി കൊണ്ടുവന്ന മറുപടി പറഞ്ഞാണ് ശീലം

  • @vinodmundayat4966
    @vinodmundayat4966 9 месяцев назад +2

    അഭിപ്രായ ച്വതന്ത്ര്യമുണ്ട് പച്ചേ നുമ്മ എഴുതി തരും അഭിപ്രായം അത്ര തന്നെ......

  • @johnsebastian526
    @johnsebastian526 9 месяцев назад +4

    പഞ്ചസാരയ്ക്ക് കൈയ്പ്പാണ്
    എന്നു പറഞ്ഞാൽ മറിച്ച് ഒന്നും
    ഉരിയാടരുത്. കുഞ്ചൻ നമ്പ്യാരെ
    പോലെ മറുപടി പറയുക. 🐒🐒

  • @rejipn1332
    @rejipn1332 9 месяцев назад

    മൂട്ടിൽ വെയിൽ അടിച്ചിട്ടും നേരം വെളുത്ത തറിയാതെ കണ്ണടച്ച് ഇരുട്ടു കാണുന്ന ഈ പാവം ഇടതു സാംസ്കാരികങ്ങൾക്കു് തിരിച്ചറിവ് കിട്ടാത്തതിൻ്റെ കുഴപ്പമാണ്. ഗതി കെട്ടുനിൽക്കുമ്പോൾ പോലും
    നിർമ്മാണവും സംവിധാനവും ഒപ്പിച്ചു കൂട്ടിയ മുഖം മിനുക്കു പണിക്കിടയിൽ വന്നു് ,ധാരാളമായി പുകഴ്ത്തേണ്ടിടത്ത് ഈ രീതിയിലൊക്കെ ചോദിച്ചാൽ ....... എന്താ ഉമ്മൻ ചാണ്ടിയെന്നു കരുതിയോ?
    രാജാവിൻ്റെ മുകളിൽ ചക്രവർത്തി വേണ്ട!

  • @marykuttyxavier5475
    @marykuttyxavier5475 9 месяцев назад +11

    നാം പൊതുജനം ഇവനെതിരെ പ്രതികരിക്കണം

  • @enlightnedsoul4124
    @enlightnedsoul4124 9 месяцев назад +1

    ശെരി തമ്പ്രാ 🙄

  • @nalinimanohari2345
    @nalinimanohari2345 9 месяцев назад +2

    പശു വിന്റെ ഷെഡ്, വീട്ടിൽ ലിഫ്റ്റ്, സ്വിമ്മിംഗ് pool... ഇതൊക്ക ശരിയാകാൻ നോക്കുമോ.... അതോ നാട് നന്നാകാൻ nokkumo😂😂😂😂

  • @rejiaudit
    @rejiaudit 9 месяцев назад +5

    അദ്ദേഹം ചോദിച്ചതിൽ എന്താണ് തെറ്റ്? ബഹുമാന്യനായ അദ്ദേഹത്തോട് ഒരു ചോദ്യം ചോദിയ്ക്കാൻ അവസരം കിട്ടുക എന്ന് പറയുന്നത് തന്നെ എത്രയോ അസൂയ ഉളവാക്കുന്ന ഒരു ഭാഗ്യമാണ്. അത് കൊതിക്കാത്തവർ ആരുണ്ട്.ഇതൊക്കെയാണോ ചോദിക്കേണ്ടത്? താങ്കൾ എങ്ങനെയാണു ലോക നിലവാരത്തിലുള്ള ആശുപത്രികളും റോഡുകളും സ്കൂളുകളും ഇവിടെ ഉണ്ടായിക്കിയെടുത്തത്? ഇവിടത്തെ ചെറുപ്പക്കാർക്കെല്ലാം ഇവിടെ ജോലി കിട്ടും എന്നൊരു ബോധ്യം ഉണ്ടാക്കിയെടുത്തത്? വ്യവസായം വളരില്ല എന്ന നിലയിൽ നിന്നും ലക്ഷ കണക്കിന് വ്യവസായങ്ങളും ലക്ഷം കോടി വിദേശ നിക്ഷേപങ്ങളും കേരളത്തിൽ കൊണ്ടുവരാൻ താങ്കൾക്ക് എന്തായിരുന്നു പ്രചോദനം. ഇതൊക്കെയല്ലേ ചോദിക്കേണ്ടത്. ഇത് ഒരു പ്രത്യേ ക മനോ നിലയുടെ പ്രശ്നമാണ്. ഇയാൾക്കെതിരെ കലാപത്തിന് കേസ് എടുക്കയാണ് വേണ്ടത്

  • @Akhi_Knr
    @Akhi_Knr 9 месяцев назад +2

    എഴുതിക്കൊടുത്തത് വായിച്ചില്ലേൽ രായാവിന്റെ തനി സ്വഭാവം പുറത്ത് വരും.😂😂😂

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss 9 месяцев назад +1

    മഹാരാജാവിനോട് ചോദ്യം ചോദിക്കാൻ അവസരം ലഭിച്ചത് തന്നെ മുജന്മ സുകൃതം അപ്പോ ഇങ്ങനെ ചോദിക്കാൻ പാടില്ലായിരുന്നു 😶🚶

  • @yad1859
    @yad1859 9 месяцев назад +4

    ആ ചോദ്യത്തിന് ഉത്തരം പറയാനുള്ള വിദ്യാഭ്യാസം ഇല്ല അയിനാണ്

  • @eapenabraham9410
    @eapenabraham9410 9 месяцев назад +5

    മുഖ്യൻ എന്തൊക്കെ ആണ് ചെയ്‌യുന്നതെന്നും പറയുന്നതെന്നും ഓർമയുണ്ടോ.
    കടക്കു പുറത്തു, പരനാറി എന്നുള്ള പ്രയോഗങ്ങൾ ഒരു മനുഷ്യ കുലത്തിൽ ജനിച്ചവന് ചേർന്നതാണോ.

  • @Mammootty_7222
    @Mammootty_7222 9 месяцев назад +5

    ഒരു അവസരത്തിനായി ജനങ്ങൾ കാത്തിരിക്കുന്നു

  • @shanmughanc.m2903
    @shanmughanc.m2903 9 месяцев назад +2

    രാജാവിനോട് സംസാരിക്കുമ്പോൾ കുറച്ചു മാന്യതയോടെ കൂടി സംസാരിക്കണം 😅😅😅😅😅

  • @sspixelprograming3653
    @sspixelprograming3653 9 месяцев назад +1

    അതുതന്നെയാണ് ജനങ്ങളൂം ചോദിക്കുന്നത് .
    ഭരിക്കാൻ ഒരവസരം തന്നപ്പോൾ എന്തു തോന്നി വാസവും കാണിക്കാമെന്നു കരുതിയോ???

  • @malayaliplus1409
    @malayaliplus1409 9 месяцев назад +3

    എഴുതി കൊണ്ടുവരാത്ത ഉത്തരം എങ്ങനെ പറയും? സ്വന്തമായി പറയുന്ന ഉത്തരമാണ് നമ്മൾ കേട്ടത്😅

  • @Pushpanathanpk
    @Pushpanathanpk 9 месяцев назад +1

    😂😂😂 ഇടതുപക്ഷത്തിനും വിലക്കും ശകാരവും.... എന്നാലും ഞങ്ങൾ മൂടുതാങ്ങും..

  • @sivadasannair5640
    @sivadasannair5640 9 месяцев назад +13

    അനിഷ്ടമുള്ള ചോദ്യങ്ങൾ അരുത്.

  • @shibiludheenb7450
    @shibiludheenb7450 9 месяцев назад

    മുഖ്യമന്ത്രിക്ക് രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് ശരിയായില്ലെന്ന് തോന്നുന്നു. അതാകാം ഇത്ര ചൂടായത്.എത്ര ഉന്നത കരങ്ങളിൽ ഇരുന്നാലും പോരായ്മ ചൂണ്ടിക്കാണിക്കുന്നത് നല്ലതിനാണല്ലൊ. പത്ത് വർഷമായിട്ടും വലിയ മാറ്റങ്ങൾ വരുത്താൻ സർക്കാരിന് കഴിയാത്തത് ഫണ്ടിൻ്റെ കുറവല്ലല്ലൊ. നടത്തിപ്പിലല്ലെ. ഒരു സിനിമാകാരൻ ആയതിനാണല്ലൊ ഷിബു ചക്രവർത്തി അത് ചോദിച്ചതുതന്നെ. ക്ഷോഭിക്കാൻ മാത്രം മെനക്കെടാതെ സന്തോഷത്തോടെ മറുപടി പറയണമായിരുന്നു.

  • @ooraac
    @ooraac 9 месяцев назад +4

    ദേഷ്യമല്ലാതെ സന്തോഷം എപ്പൊളാണ് കാരണഭൂതത്തിനുണ്ടാകാറ്

  • @marykuttyxavier5475
    @marykuttyxavier5475 9 месяцев назад +3

    ഇവന് സ്തുതി കേട്ട് മാത്രമേ parichayamullu

  • @nerkazcha
    @nerkazcha 9 месяцев назад

    ഒരു ജനപ്രതിനിധി എങ്ങനെ ആകരുത് എന്നതിനുള്ള ഇല്ലവും മികച്ച ഉദാഹരണം ആണ് ... K vijayan....

  • @AfsalAfsal-u4c
    @AfsalAfsal-u4c 9 месяцев назад +2

    രാജാവ് നഗ്നനാണെന്ന് വിളിച്ചു പറഞ്ഞപ്പോൾ ദേഷ്യപെട്ടതല്ലേ ഒള്ളു ജീവൻ കിട്ടിയത് തന്നെ ഭാഗ്യം

  • @sasidharankadavath
    @sasidharankadavath 9 месяцев назад

    ഭരിക്കാൻ ഒരു അവസരം കിട്ടിയിപ്പോൾ എന്തെല്ലാം അനഭിമതകാര്യങ്ങളാണ് പിണറായി ചെയ്ത് കൊണ്ടിരിക്കുന്നത്.

  • @sreenandhabalasreebala9869
    @sreenandhabalasreebala9869 9 месяцев назад +1

    അതിനും കയ്യടി

  • @geetharamdas4662
    @geetharamdas4662 9 месяцев назад +5

    അധികാരികൾ സഹിഷ്ണുതയുള്ളവരാകണം. അങ്ങിനെയാണ് ജനങ്ങളോട് പെരുമാറേണ്ടത്.

  • @madhavanpotty-pi5ih
    @madhavanpotty-pi5ih 9 месяцев назад +1

    😄.. അറിയാവുന്ന അപൂർവം ചില കാര്യങ്ങൾ.... 😂😂😂...

  • @SURESHTVM-bp8pw
    @SURESHTVM-bp8pw 9 месяцев назад +2

    മകളെ ഓർത്ത് പിണുവിന്റെ ബെല്ലും ബ്രേക്കും പോയി 😂

  • @srj1040
    @srj1040 9 месяцев назад +18

    Ennalum kuzhapila.adima kammikal jayippikkum🔥

  • @meenamanayil797
    @meenamanayil797 9 месяцев назад +2

    ഷിബുവിന്ടെ മാനസികാവസ്ഥ പരിശോധിക്കണം എന്ന് പറയാൻ മുഖ്യന് മറന്ന് പോയി😔😁

  • @vanajaharidas12
    @vanajaharidas12 9 месяцев назад +2

    ചില മൃഗങ്ങൾ മനുഷ്യരെ കാണുമ്പോൾ ഇടയാറുണ്ട്.

  • @ratheesh3490
    @ratheesh3490 9 месяцев назад +2

    അതിനുള്ള മറുപടി ഷിബു പറയണമായിരുന്നു

  • @AnilKumar-pu1tp
    @AnilKumar-pu1tp 9 месяцев назад +3

    തനിനിറം മറച്ചു വയ്ക്കാനാവില്ല. അസഹിഷ്ണുതയുള്ളവർ വീട്ടിലിരിക്കണം.സരസമായി മറുപടി പറയാമായിരുന്നു.

  • @knightofgodserventofholymo7500
    @knightofgodserventofholymo7500 9 месяцев назад +1

    ജനാധിപത്യത്തിന്റെ കാവലാൾ ഫാസിസ്റ്റുകളുടെ അന്തകൻ പിണറായി വിജയൻ ❤️

  • @VargheseMundat
    @VargheseMundat 9 месяцев назад

    കഴിഞ്ഞ എട്ടു വർഷമായി സർക്കാരിനെ പുകഴ്ത്തൽ മാത്രമേ പാടുള്ളൂ എന്ന്,ചോദ്യം ചോദിച്ച പോങന് അറിയാഞ്ഞിട്ടാണോ? ഈ ചോദ്യത്തിന് പിണുവിന് A +

  • @sarathkumars4616
    @sarathkumars4616 9 месяцев назад +7

    രാജാവിനും ചക്രവർത്തിക്കും ഏകാധിപതിക്കും അവരെ സ്തുതിക്കുക എതിർ ശബ്ദകളെ അവർ ഭയക്കുന്നു എതിർക്കുന്നു അവരെ കൊല്ലുന്നു
    ഇവിടെ കൊല്ലാൻ പറ്റുന്നില്ല അത്രേ ഉള്ളൂ വ്യത്യാസം

  • @Carteblanche87
    @Carteblanche87 9 месяцев назад +2

    തമ്പുരാൻ 🙏

  • @sivarajan3399
    @sivarajan3399 9 месяцев назад

    അദ്ദേഹം പറയുന്ന ചോദൃം ചോദിക്കണം. ഉത്തരം അദ്ദേഹം ആരുടെയെങ്കിലും സഹായത്താൽ എഴുതി കൊടുക്കണം.

  • @prajithvinu8275
    @prajithvinu8275 9 месяцев назад +2

    Ezhuthi vachathalle enikk ariyavu 😂😂

  • @sreekalakamala2930
    @sreekalakamala2930 9 месяцев назад +2

    നമ്മൾ ചെയ്ത ഏറ്റവും വലിയ തെറ്റ്

  • @ta4256
    @ta4256 9 месяцев назад +1

    Publicly himiliate ചെയ്താൽ ആളുകൾ ചോദ്യം ചോദിക്കുന്നത് നിർത്തും.

  • @anoopeb1720
    @anoopeb1720 9 месяцев назад +25

    പിണറായിയുടെ ജൻമ ഗുണം

  • @S_udhEe
    @S_udhEe 9 месяцев назад

    എന്തൊക്കെ പറഞ്ഞാലും പിണറായി വിജയൻ ഞങ്ങടെ മുത്താണ് ❤

  • @sreejithkc1552
    @sreejithkc1552 9 месяцев назад +5

    This chief minister is not eligible to conduct program like face to face.

  • @Gopinath-m2o
    @Gopinath-m2o 9 месяцев назад +3

    ഈ വിവരം കെട്ടവനോട് ചോദ്യം ചോദിക്കുന്നവരെ പറഞ്ഞ മതി ഇവനെവിടെ വിവരം

  • @saleenak4326
    @saleenak4326 9 месяцев назад

    പണ്ട് പണ്ടേ ഞാൻ ഇങ്ങനെ തന്നെ... ഇനിയുള്ള കാലവും ഇങ്ങനെ തന്നെ....😂😂😂 ആരവിടെ.. ഞാൻ രാജാവായിരിക്കെ എന്നെ കൂടാതെ മറ്റൊരു ചക്രവർത്തിയോ...? 😡😡😡

  • @McBro-oq8sv
    @McBro-oq8sv 9 месяцев назад

    അപ്പോൾ ചോദിക്കേണ്ടത് വല്ലോം ചോദിച്ചിരുന്നെങ്കിലോ 🤣

  • @shibur-mh1vq
    @shibur-mh1vq 9 месяцев назад

    ഒരു അവസരം കൊടുത്തപ്പോൾ ഇയ്യാൾ കാണിച്ചു കൂട്ടുന്നത് ഒക്കെ നല്ലത് ആണല്ലോ... ഇനി ഒരു അവസരം കൊടുക്കരുത് ജനങ്ങൾ... 🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️

  • @Tharangini_Club
    @Tharangini_Club 9 месяцев назад +2

    ഒന്ന് ഭരിക്കാൻ അവസരം തന്നു എന്ന് വെച്ച് എന്തും ആകാം എന്നാണോ???
    കയറ്റിവിടാൻ അറിയാമെങ്കിൽ താഴെ ഇറക്കാനും അറിയുന്നവർ ആണ് ഹേ ഞങ്ങൾ.

  • @radhikadas6726
    @radhikadas6726 9 месяцев назад +1

    ഇങ്ങനെ തന്നെ അങ്ങു പോകട്ടെ..
    👍🏻👍🏻👍🏻😂😂😂

  • @krishnachandrantg6753
    @krishnachandrantg6753 9 месяцев назад

    ഒരു വെളിവും വെളളിയാഴ്ച്ചയും ഇല്ലാത്ത മുഖ്യമന്ത്രി.. ചോദ്യങ്ങളെ നേരിടാൻ പറ്റില്ലെങ്കിൽ വീട്ടിൽ ഇരിക്കണം.. ഇവന്റെയൊന്നും ഔദാര്യം അല്ല ജനങ്ങളുടെ നാക്ക്.. തെറ്റ് പറ്റിയാൽ തെറ്റാണെന്ന് പറയാനുള്ള ധൈര്യം കാണിക്കണo. ചോദ്യങ്ങൾ മുൻകൂട്ടി അറിയിക്കുന്നത് എന്തിനാണ്. ഭരണം മോശമാണെന്ന് ആരേക്കാൾ നന്നായി മുഖ്യന് അറിയാം അപ്പോൾ ചോദ്യങ്ങൾക്ക് മുന്നിൽ പേടിക്കണമെന്ന് നന്നായി അറിയാം.. കൺമുന്നിൽ തല്ലുന്നത് കണ്ടിട്ടും രക്ഷാപ്രവർത്തനമാണെന്ന് പറഞ്ഞ മുഖ്യനാണ്.. നരകിച്ചേ ചാകൂ ഇവനൊക്കെ....

  • @SajeevCR
    @SajeevCR 9 месяцев назад +2

    ഇല്ല. ചോദ്യാവലി ഗവണ്മെന്റ് തയ്യാറാക്കിയിട്ടുണ്ട്. അത് ഡൌൺലോഡ് ചെയ്യണം. അതിൽ നിന്നു ഏതു വേണമെങ്കിലും ചോദിക്കാം.

  • @smkcreations6279
    @smkcreations6279 9 месяцев назад

    ഭരിക്കാൻ നിങ്ങൾക് ഒരു അവസരം തന്നപ്പോൾ നിങ്ങൾ കാണിച്ചുകൂട്ടുന്നത് ഞങ്ങൾ ജനങ്ങൾ കാണുന്നുണ്ട് ബ്രോ....

  • @prabhilalm
    @prabhilalm 9 месяцев назад +1

    Adimakl kayyadichath kettille😂

  • @chandrababupr6413
    @chandrababupr6413 9 месяцев назад +2

    മലയാളികളെ ഈ സർക്കാരിനെ അടുത്ത 5 വർഷം കൂടി ഭരണത്തിൽ കൊണ്ടുവരണം😂😂😂😂🎉🎉🎉

  • @bijuwinco7756
    @bijuwinco7756 9 месяцев назад

    എന്തൊരഭിപ്രായ സ്വാതന്ത്ര്യം

  • @RameshChandran-w6u
    @RameshChandran-w6u 9 месяцев назад +1

    ഇടതനുകൂല മാധ്യമ പ്രവർത്തകരും സാംസ്കാരിക നായകരുട യും അണ്ണാക്കിലടിച്ച മറുപടി

  • @narayanamoorthy4387
    @narayanamoorthy4387 9 месяцев назад

    😂 ഇവിടെ ഞാനാണ് ചക്രവർത്തി എന്ന് അനക്ക് അറിയില്ലേ.....😡 ഓൻ വെറും ഷിബു ,പറഞ്ഞപോലെ നമ്മുടെ കൂടെ ഒരു ഷിബു സ്വാമി ഉണ്ടായിരുന്നല്ലോ! ഓൻ ഇപ്പോ എവിടെയാ 🤡

  • @ShajiPeethambaran
    @ShajiPeethambaran 9 месяцев назад +1

    വല്ലപ്പോഴും ഒരു അവസരം
    തരുമ്പോൾ വാഴ്ത്തുപാട്ടു,
    സ്തുതി ഗീതങ്ങൾ ഒക്കെ
    എഴുതിക്കൊണ്ട് വരണ്ടേ...
    ചോദ്യം ചോദിക്കാനല്ല
    അവസരം തന്നത്...
    അല്ല, പിന്നെ.....

  • @15secondsdrawings
    @15secondsdrawings 9 месяцев назад

    എത്ര കിട്ടിയാലും മലയാളി പഠിക്കില്ല
    പോത്തിനോട് വേദം ഓതിയിട്ട് എന്ത് കാര്യം?