സുരഭിമാഡത്തേ പോലെയുള്ള മലയാളിയുടെ പൊങ്ങച്ചം കേൾക്കുമ്പോൾ ആശ്ചര്യപ്പെടുന്നു. എല്ലാ തട്ടിപ്പിലും പോയി ചാടും എന്നിട്ട് തമിഴ്‌നാടിനേയും നോർത്തിനേയും പരിഹസിക്കും. സ്വന്തം വിവരകേടിനെ കുറിച്ച് ബോധവതിയാകാതെ എന്തിനാ തമിഴ്നാടിനേയും നോർത്തിനേയും ഇതിലേയ്ക്ക് വലിച്ചിഴക്കുന്നത് മാഡം?
ഓരോ വെക്തിയും നിറവേറ്റണ്ടതായ കടമകൾ ആണ് സനാതന ധർമ്മം, അത് തൊഴിൽ മേഖലയോട് ഉണ്ട് , വീട്ടിനോട് ഉണ്ട് ,സമൂഹത്തോട് ഉണ്ട് , രാഷ്ട്രത്തോടുണ്ട് എവിടെയും ഉണ്ട് ..........അല്ലാതെ (christanity പറയുന്ന സ്നേഹവും, Quran പറയുന്ന സഹോദര്യവും അല്ല സനാതധർമ്മം എന്നാണ് എന്റെ അറിവ് ).British കാർ ഇന്ത്യയിൽ ഉണ്ടായിരുന്ന സമയത്ത് ഉള്ള എല്ലാ Hindu സന്നിയാസിമാരും Christian model Hindu മതനാണ് പ്രചരിപ്പിച്ചത്, അതിൽ പലരും Jesus നേ കണ്ടവരും ഉണ്ട്. ഗുരു വും അതെ നിലയിൽ ഉള്ള ഒരു സന്നിയാസി ആയിരുന്നു എന്ന് മാത്രം. Hindu ക്കൾ ഭഗവത് ഗീത യയാണ് മുറുകെ പിടിക്കേണ്ടത്, അല്ലാതെ സന്നിയാസിമാരേ അല്ല.
ഇത് ഉള്ളി പൊളിച്ചാപോലെ യായി 😄😄😄
Hindu മതത്തിൽ വിശ്വസിക്കാത്തവർ എന്തിനാണ് അഭിപ്രായം പറയുന്നു
ഹിന്ദു അല്ലാത്ത കമ്യൂണിസ്റ്കൾ, ക്രിസ്ത്യൻ ആയ സണ്ണി എന്നിവർ ഹിന്ദു ആചാരം സംബന്ധിച്ച് അഭിപ്രായം പറയാൻ എന്ത് അധികാരം?
പഴയ മാടമ്പിത്തരം നായർക്ക് സനതനം
Sreejith ഷാബു.. കഷ്ടം തന്നെ... ഇവിടെ തന്നെ മറ്റുള്ളവരെ പുച്ഛം...വിവരമില്ലായ്മ ഒരു അലങ്കാരം ആയി കൊണ്ട് നടക്കുന്നവർ...
They said based on facts. Others could not deal with it.
ശ്രീജിത്ത് പണിക്കർ അടിപൊളി
സുരഭിമാഡത്തേ പോലെയുള്ള മലയാളിയുടെ പൊങ്ങച്ചം കേൾക്കുമ്പോൾ ആശ്ചര്യപ്പെടുന്നു. എല്ലാ തട്ടിപ്പിലും പോയി ചാടും എന്നിട്ട് തമിഴ്‌നാടിനേയും നോർത്തിനേയും പരിഹസിക്കും. സ്വന്തം വിവരകേടിനെ കുറിച്ച് ബോധവതിയാകാതെ എന്തിനാ തമിഴ്നാടിനേയും നോർത്തിനേയും ഇതിലേയ്ക്ക് വലിച്ചിഴക്കുന്നത് മാഡം?
Ethenkilum muslim pallikalil poyi Allenkil evideyenkilum edyaham avarkkethire enthelum abhiprayam parayatte...ennaal iratta chankan ennu sammathikkam