ഈ മണ്ഡലകാലത്ത് നിര്‍ബന്ധമായും അയ്യപ്പസ്വാമിയെ ഭജിക്കേണ്ട നക്ഷത്രക്കാര്‍ ഇവരാണ്‌

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 68

  • @premilabai2622
    @premilabai2622 2 месяца назад +1

    ഇന്നത്തെ വീഡിയോക്ക് വളരെ നന്ദി തിരുമേനി❤❤❤ രേവതി നക്ഷത്രത്തിന് ഏഴര ശനി യാണെന്ന് മനസിലായി നാമജപം കൂട്ടണമെന്ന് വിചാരിക്കുന്നു. നന്ദി നന്ദി❤❤❤

  • @dr.revathybenjamin
    @dr.revathybenjamin Месяц назад

    തിരുമേനിയെ കാണുന്നത് തന്നെ എന്തൊരു ഐശ്വര്യമാണ്. ആ മുഖത്തിന്റെ തേജ്ജസ്സ് 😊🙏

  • @JibinPG-iw4jj
    @JibinPG-iw4jj 2 месяца назад +2

    നമസ്കാരം തിരുമേന ഇതുപോലൊരു വീഡിയോ അങ്ങ് ചെയ്തത് ഒത്തിരി സന്തോഷം❤❤❤ എല്ലാരുടെയും സംശയങ്ങൾക്ക് ഒരു ഉത്തരം ആയി ഒരായിരം നന്ദി 🌷🌷🌷🌷

    • @PriyaDevig
      @PriyaDevig 2 месяца назад

      സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏

  • @sailajasasimenon
    @sailajasasimenon 2 месяца назад +3

    സ്വാമി ശരണം 🙏🏻. എല്ലാ നക്ഷത്രക്കാർക്കും നന്മയുണ്ടാവട്ടെ 🙏🏻 പ്രണാമം തിരുമേനി 🙏🏻. എല്ലാ അറിവുകൾക്കും നന്ദി 🙏🏻.

  • @sreelathak9761
    @sreelathak9761 2 месяца назад +8

    തിരുമേനി ഞാൻ ഇന്ന് 2500നമഃ ശിവായ ജപിച്ചു 2500നാരായണ നാമ്മ ജപിച്ചു

  • @Nirmala-d4v
    @Nirmala-d4v 2 месяца назад +1

    സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏

  • @AnithaSunil-b3l
    @AnithaSunil-b3l 2 месяца назад +3

    നമസ്കാരം തിരുമേനി 🙏🙏🙏

  • @geethaharidas97
    @geethaharidas97 2 месяца назад

    Thirumeni Namaskaaram 🙏🙏🙏🙏🙏💐

  • @manjuknairmanju1268
    @manjuknairmanju1268 2 месяца назад

    🙏🙏🙏 നമസ്കാരം തിരുമേനി 🙏🙏🙏 നെയ്യഭിഷേകം നടത്താം 🙏🙏🙏
    മഞ്ജു പൂരുരുട്ടതി

  • @kamalacmohan7228
    @kamalacmohan7228 2 месяца назад

    സ്വാമി ശരണം.. അയ്യപ്പ ശരണം 🙏

  • @unnikrishnan2709
    @unnikrishnan2709 2 месяца назад

    നാമം ജപിക്കുന്നു ഓം നമഃശിവായ ❤🙏🏾🙏🏾🙏🏾

  • @suma4529
    @suma4529 2 месяца назад +4

    Swami saranam🙏

  • @RamaniRaveendranath-e1f
    @RamaniRaveendranath-e1f 2 месяца назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ പോകാൻ പറ്റി ഇല്ല നാമം ജപിക്കും തിരുമേനി പറഞ്ഞു തന്ന അതു പോലെ chaundu

  • @santhakumari4319
    @santhakumari4319 2 месяца назад

    തിരുമേനി നമസ്കാരം🙏 സ്വാമിയേ ശരണമയ്യപ്പാ 🙏

  • @santhakumarys4825
    @santhakumarys4825 2 месяца назад

    സ്വാമിയേ ശരണമയ്യപ്പാ

  • @AjithAjith-bt9ek
    @AjithAjith-bt9ek 2 месяца назад

    🙏🏻ഹ്രീം നമഃ ശിവായ 🙏🏻

  • @AbinavJay
    @AbinavJay 2 месяца назад

    Namaskaram Thirumany 🎉❤

  • @gokulvenugopal4815
    @gokulvenugopal4815 2 месяца назад +1

    നമസ്തെ..... തിരുമേനി🙏 അനിഴത്തിന്റെ കണ്ടകശനി എന്നു മാറും തിരുമേനി...... ഭഗവാൻ എല്ലാം മാറ്റിത്തരട്ടെ...... നമസ്ക്കാരം.....തിരുമേനി......🙏🌺

  • @priyapradeep8685
    @priyapradeep8685 2 месяца назад

    നമസ്ക്കാരം തിരുമേനി 🙏🙏🙏

  • @Anu-is7fn
    @Anu-is7fn 2 месяца назад

    Namaskaram thirumeni.
    Ashwarooda manthram,elenkil Ashwarooda pushpanchali ethine kurichu ori video cheyamo.
    Athu padikuna kuttikalude peril cheyamo.

  • @karuns.sekhar846
    @karuns.sekhar846 2 месяца назад

    സ്വാമി ശരണം ❤❤❤🙏🙏🙏

  • @JishaKs-d4e
    @JishaKs-d4e 2 месяца назад +6

    തിരുമേനി അശുദ്ധി സമയത്ത് നാമം ജബിക്കാമോ.

  • @Gita-b1v
    @Gita-b1v 2 месяца назад

    തിരുമേനി നമസ്തേ. 🙏

  • @dhanyasree2883
    @dhanyasree2883 2 месяца назад

    🙏🏻🙏🏻തിരുമേനി 🙏🏻🙏🏻

  • @hemamalini1591
    @hemamalini1591 2 месяца назад

    Pranam thirumeni pranam pranam humble pranams

  • @BijeshC-x2i
    @BijeshC-x2i 2 месяца назад

    Namaskaram thirumeni 🙏🙏🙏

  • @krishnakumarcp4238
    @krishnakumarcp4238 2 месяца назад

    🙏🏼🙏🏼🙏🏼

  • @RajaniSivan-b4z
    @RajaniSivan-b4z 2 месяца назад

    നമസ്കാരം തിരുമേനി 🙏

  • @shijithashijitha7534
    @shijithashijitha7534 2 месяца назад

    നമസ്കാരം തിരുമേനി... 🙏 എന്റെ mon Amal vrishchika masathile vishagham aanu... Ee masam 21 വയസ്സ് aavum... Ippo kandakashani aano...

  • @extremetech9799
    @extremetech9799 2 месяца назад

    🙏🙏

  • @RamaniRaveendranath-e1f
    @RamaniRaveendranath-e1f 2 месяца назад

    ഇന്നലെ എല്ലാം അഭിഷേകം കണ്ടു നാമംജപിച്ചു ഇത് പോലെ ഒരിക്കലും ഞാൻ കണ്ടു തിരുമേനി തോഴ്ത്തു

  • @shijisajeev236
    @shijisajeev236 2 месяца назад

    Thirumeni uthram. Mukkal ippol enganeyanu. Onnu parayamo

  • @Newtonewzeland
    @Newtonewzeland 2 месяца назад

    Njan 2 days കൊണ്ട്‌ 6000 nama shivayaa...mon പെട്ടെന്ന് fever ...prarthikkumbo duritham varuvaano.😢

  • @NishaSaji-y8t
    @NishaSaji-y8t 2 месяца назад

    🙏🙏🙏🙏🙏🙏🙏

  • @sajinip5452
    @sajinip5452 2 месяца назад

    Swamì saranam ❤

  • @manibmanib7853
    @manibmanib7853 2 месяца назад

    Swami saranam

  • @AjithaAjithaanu
    @AjithaAjithaanu 2 месяца назад

    🙏🙏🙏🙏🙏🙏🙏🙏🙏

  • @jalajakumaresh102
    @jalajakumaresh102 2 месяца назад

    Harekrishna
    Theerchayayum cheyyam thirumeni

  • @SujasSuja-t5m
    @SujasSuja-t5m 2 месяца назад

    Thirumeni ഞാൻ1008ഉരു നമശിവയ പറഞ്ഞു

  • @obyragukumar7156
    @obyragukumar7156 2 месяца назад +1

    ഞാൻ ഇന്നലെ ജപിച്ചു 108വീതം

  • @miniashok5782
    @miniashok5782 2 месяца назад

    നമസ്കാരം തിരുമേനി നാമജപം ഉണ്ട് നെയ്യാഭി ഷേകം ചെയ്യാൻ നയ്യ് കൊണ്ട് പോകണമോ 🙏🙏🙏🙏🙏🙏🙏🙏

  • @premilabai2622
    @premilabai2622 2 месяца назад

    തിരുമേനി ഞാൻ ഓം ചേർത്താണ് നമഃശിവായ ആദ്യ ദിവസം ചൊല്ലിയത് അത് കൊണ്ട് 251 അല്ലെങ്കിൽ 108 ഒക്കെയാണ് ചൊല്ലുന്നത്. നാരായണായ നമ: ഗംഗണപതയേനമ ശരവണഭവ സ്വാമിശരണം ശ്രീരാമായ നമഃ എല്ലാം ഓം ചേർക്കാതെയാണ് ചൊല്ലുന്നത് അത് കൊണ്ട് പകലും ചൊല്ലാമെന്ന് പറയുന്നു. ഒരു മറുപടി തരണേ

  • @manojneelakantapillai6718
    @manojneelakantapillai6718 2 месяца назад +1

    തിരുമേനി പലപ്രാവശ്യം പറഞ്ഞതാണ് ഓം ചേർത്ത് നമശിവായ പാടില്ല

  • @minnigopal6658
    @minnigopal6658 2 месяца назад

    Ayyappa kathu kollana

  • @kulangarathodi9123
    @kulangarathodi9123 2 месяца назад

    തിരുമേനി ഞാൻ ദിവസവും 108 വീതം ഓം ചേർത്താണ് നാമംജപിക്കുന്നത് വല്ല ദോഷവുണ്ടോ? ഓം നമോ ഭഗവതേ വാസുദേവായ ഒതേ മോ നാരയണായ ഓം നമശിവായ എന്നാണ് ജപിക്കാറ് തെറ്റ് എന്തെങ്കിലുണ്ടോ? പറഞ്ഞു തന്നാലും തിരുമേനി❤🙏🙏🙏🙏🙏

    • @manojneelakantapillai6718
      @manojneelakantapillai6718 2 месяца назад

      തിരുമേനി പറഞ്ഞതുപോലെ ഓം ചേർക്കാതെ നാരായണായ നമ ജപിക്കു

  • @GeethaSunilkumar-k1o
    @GeethaSunilkumar-k1o 2 месяца назад

    Thirumeni njan innalemuthal namhashivaya. Narayanayanamah yum cholluvan thudangi geetha

  • @sumamole2459
    @sumamole2459 2 месяца назад

    നമസ്കാരം തിരുമേനി ❤❤❤ഞാൻ 3000 നാരായണ നാമവും 3000 നമഃ ശിവായ നാമവും ജപിച്ചു... ഹരേ കൃഷ്ണാ....🙏🙏🙏🙏

  • @SujasSuja-t5m
    @SujasSuja-t5m 2 месяца назад

    പക്ഷേ 17മുതലാണുതുടങ്ങിയത്

  • @anithasunil-d7i
    @anithasunil-d7i 2 месяца назад

    തിരുമേനി ഞങ്ങൾ ക്രിസ്ത്യൻസ് എന്ത് cheyyanam

  • @manojneelakantapillai6718
    @manojneelakantapillai6718 2 месяца назад

    ഞാൻ 2500 നമശിവായ
    2500 നാരായണായ നമ: ജപിച്ചു

  • @babyudayadasan5778
    @babyudayadasan5778 2 месяца назад

    നമസ്കാരം തിരുമേനി

  • @BabithaMurali-f9u
    @BabithaMurali-f9u 2 месяца назад +1

    Swami saranam 🙏🙏🙏🙏🙏

  • @nirmalanair5930
    @nirmalanair5930 2 месяца назад

    നമസ്കാരം തിരുമേനി 🙏🙏🙏

  • @VijayaHarikumar-i7c
    @VijayaHarikumar-i7c 2 месяца назад +1

    🙏🙏

  • @Vimala435
    @Vimala435 2 месяца назад

    നമസ്കാരം തിരുമേനി🙏

  • @geethasasidharan2696
    @geethasasidharan2696 2 месяца назад

    Swami Saranam

  • @haripriya3584
    @haripriya3584 2 месяца назад

    🙏🙏🙏🙏🙏🙏

  • @sandhyavarma4991
    @sandhyavarma4991 2 месяца назад

    Swami sharanam

  • @Premamani-ny9ch
    @Premamani-ny9ch 2 месяца назад

    🙏🙏🙏🙏🙏

  • @VijayammaPv-e1l
    @VijayammaPv-e1l 2 месяца назад

    നമസ്കാരം തിരുമേനി

  • @sreelathav2525
    @sreelathav2525 2 месяца назад

    🙏🙏🙏🙏🙏

  • @usharadhakrishnan5655
    @usharadhakrishnan5655 2 месяца назад

    🙏🙏🙏

  • @arunanjaliprakash7835
    @arunanjaliprakash7835 2 месяца назад

    🙏🙏🙏

  • @vidyasumesh1877
    @vidyasumesh1877 2 месяца назад

    🙏🙏

  • @bindumanoj373
    @bindumanoj373 2 месяца назад

    🙏🙏🙏