കാൽസ്യം കുറവിന് പരിഹാരം /കോഴികൾ ദിവസവും മുട്ട ഇടും

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 145

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 3 года назад +4

    Hai mam super arivanuto thanks

  • @khadeejakk7033
    @khadeejakk7033 Год назад +1

    Apol daliveri charge wayaggara koduthala agum

  • @Subhadra-l3b
    @Subhadra-l3b Год назад +11

    എനിക്ക് 18 കോഴി ഉണ്ട് ആദ്യമൊക്കെ നല്ല രീതിയിൽ മുട്ട കിട്ടിയിരുന്നു ഇപ്പോൾ നാല് അഞ്ച് ഇങ്ങനെയാണ് മുട്ട കോഴി ആണ് ഇതിനുള്ള പരിഹാരം ഒന്നു പറഞ്ഞു തരുമോ

  • @mymoonatp7578
    @mymoonatp7578 2 года назад +2

    ഈഅറിവ്ഉപഗാരം

  • @khadeejakk7033
    @khadeejakk7033 Год назад +2

    Palakad ano sthalam

  • @abdullakkaidakkoden6632
    @abdullakkaidakkoden6632 Год назад +7

    നല്ല രീതിയിൽ വിവരിച്ചു തന്നതിൽ
    വളരെ നന്ദി.

  • @jumichachi8389
    @jumichachi8389 5 месяцев назад

    Mam mullan kozhi kunhine evidunnu kittum

  • @shamsudeen.p.rawther-q1q
    @shamsudeen.p.rawther-q1q Месяц назад

    തേങ്ങപിണ്ണാക് കൊടുക്കാമോ

  • @haritharaj3836
    @haritharaj3836 3 года назад +3

    Kozi mutta kothikudikunnu, edha cheyya😣

    • @happywithshefi
      @happywithshefi  3 года назад +1

      കാൽസ്യം കുറവ് കൊണ്ടാണ്

    • @unnikrishnanmenon4178
      @unnikrishnanmenon4178 2 года назад

      U might have allowed one egg break and has not cared to remove it immediately and consef by birds.

  • @mayammedpalathigal90
    @mayammedpalathigal90 3 года назад +6

    ചുമ കഫകെടട് എൻതാകൊടുകാ

    • @farookvadavannur9456
      @farookvadavannur9456 3 года назад

      തുളസി കണക്കൂർക്ക അല്ലെങ്കിൽ അസിത്രൽ

    • @neenapr502
      @neenapr502 Год назад

      ​@@farookvadavannur9456പനി കൂർക്ക എന്നു പറ

  • @kanagamvasu6758
    @kanagamvasu6758 2 года назад +1

    Kozhikalkku choru kodukkarund. Athu kondu mutta edathirikkumo

  • @sintosinto4563
    @sintosinto4563 3 года назад

    Koziyude negunakilne kodukkunna medicine parayo

    • @happywithshefi
      @happywithshefi  3 года назад

      വീഡിയോ ചെയുന്നുണ്ട് ട്ടോ

    • @richelmathew1749
      @richelmathew1749 3 года назад

      കോഴി യുടെ ചുണ്ട് അല്പം മുറിച്ചു കളഞ്ഞാൽ മതി മുട്ട കൊത്തികുടിക്കില്ല

  • @kpabraham8980
    @kpabraham8980 Год назад +1

    Hi

  • @miniatureplanet8716
    @miniatureplanet8716 3 года назад +3

    Kozhik porth ndakan edh chyyanam?

    • @sunanda.k8070
      @sunanda.k8070 3 года назад

      വല ഇടുക

    • @farookvadavannur9456
      @farookvadavannur9456 3 года назад

      വലകെട്ടി തിരിക്കാം അല്ലെങ്കിൽ വലകോട്ട നിർമിക്കാം

  • @ninuriyusvlogs7032
    @ninuriyusvlogs7032 3 года назад +2

    Good vedik

  • @ShamnaShafi-io3ui
    @ShamnaShafi-io3ui 9 месяцев назад +1

    കൽസ്യം കുറവിന് എന്തെങ്കിലും മരുന്ന് ഉണ്ടോ

    • @happywithshefi
      @happywithshefi  9 месяцев назад

      വീഡിയോ ചെയ്തിട്ട് ഉണ്ട്

    • @jumichachi8389
      @jumichachi8389 5 месяцев назад

      Und medical shopil kittum kozhikalk ennu parayanam

  • @ummammaschannel
    @ummammaschannel 3 года назад +1

    സൂപ്പർ👍

  • @metildametilda2046
    @metildametilda2046 2 года назад +1

    പാപ്പായ ഇല ആഴ്ച യിൽ എത്ര തവണ കൊടുക്കണം

    • @happywithshefi
      @happywithshefi  2 года назад +1

      2തവണ കൊടുക്കാം

    • @neenapr502
      @neenapr502 Год назад

      ​@@happywithshefiഎന്തിനു പപ്പായ ഇല കൊടുക്കുന്നത് 🤔

  • @girijajayasekharan4315
    @girijajayasekharan4315 3 года назад +1

    Leg adippikkalle

  • @neethuneethu4184
    @neethuneethu4184 3 года назад +3

    ചേച്ചി എൻറെ പിടക്കോഴി ദിവസവും മുട്ടയിടും ഞാൻ മുട്ട എടുക്കാനായി പോകുമ്പോൾ അവിടെ മുട്ടയുടെ ചെറിയ തോട് മാത്രമേ കാണു മുട്ട ഇട്ട കോഴി തന്നെ മുട്ട തിന്നുന്നു ഞാൻ അത് നേരിട്ട് കണ്ടു 😄 എനിക്കൊന്നും കിട്ടില്ല 😔 അതിന് വല്ല പ്രതിവിദിയും ഉണ്ടോ 😐 ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരൂ
    Plezz riply plezzz

    • @happywithshefi
      @happywithshefi  3 года назад

      വീഡിയോ ചെയ്തിട്ട് ഉണ്ട് വീഡിയോ കാണു ട്ടോ 😊

    • @Leelamma-tb5zc
      @Leelamma-tb5zc Месяц назад

  • @ushakumariak9641
    @ushakumariak9641 2 года назад +42

    എനിക്ക് 20 കോഴി ഉണ്ട് രണ്ടു ദിവസം അടുപ്പിച്ചു പപ്പയ ഇല ധരാളം കൊടുത്തു ,17 മുട്ട കിട്ടുമായിരുന്ന എനിക്ക് ഇപ്പോൾ 2,,,3, മുട്ട കിട്ടുന്നുള്ളു ,, എന്ത്‌ പറ്റിയത് ആണ് 😟😟

    • @happywithshefi
      @happywithshefi  2 года назад +7

      ഏത് കോഴി ആണ് മുട്ട ഇടാൻ ആയത് ആണോ നേരത്തെ മുട്ട ഇട്ടിടുണ്ടോ

    • @ushakumariak9641
      @ushakumariak9641 2 года назад +1

      @@happywithshefi മുട്ട കോഴി വർഗം ആണ്

    • @ushakumariak9641
      @ushakumariak9641 2 года назад +1

      മുട്ട കിട്ടിയിരുന്നു

    • @happywithshefi
      @happywithshefi  2 года назад

      ഇപ്പൊ എന്താ പ്രശ്നം നെയ്യ് കെട്ടിയിട്ട് ഉണ്ടോ

    • @mubuomr
      @mubuomr 2 года назад

      @@happywithshefi നെയ്യ് കെട്ടിയാൽ എന്ത് ചെയ്യും 3 മാസം ആയി മുട്ട കിട്ടിയിട്ട്

  • @khadeejakp2338
    @khadeejakp2338 7 месяцев назад

    Sheemakonna thinnumo

  • @vineethu2628
    @vineethu2628 3 года назад +4

    ഇടുന്ന മുട്ട കോഴിതനെതിനുന്നു അത് എന്തുകൊണ്ടാണ്

    • @farookvadavannur9456
      @farookvadavannur9456 3 года назад

      കൽസ്യക്കുറവ് ഒരു കാരണം മറ്റൊന്ന് കോഴിയുടെ ദുശീലം

  • @shajishaanshaji8478
    @shajishaanshaji8478 3 года назад +4

    Supper

  • @pradeepmundoorkkaran5202
    @pradeepmundoorkkaran5202 2 года назад

    അസുഖങ്ങൾക്ക് MSG അയക്കേണ്ട നമ്പർ ഏതാണ് PLS SHARE

  • @sajirms8974
    @sajirms8974 2 года назад

    ദഹനം ഇല്ലാതെ നിക്കുന്നു..മുട്ട ഇടുന്ന കോഴി ന്തു മരുന്ന് കൊടുക്കണം

  • @vsachuthan1931
    @vsachuthan1931 2 года назад +6

    നാല് മാസം പ്രായമായ നാടൻ പിട കോഴിഞ്ഞുങ്ങൾ ആവശ്യമുണ്ട്.

  • @shabeekpallam6775
    @shabeekpallam6775 2 года назад

    👍

  • @nadeeramajeed5451
    @nadeeramajeed5451 2 года назад +1

    വെള്ളച്ചാട്ടം ഇടുന്നതിന് എന്താ ചെയ്യുക

  • @hariskk1274
    @hariskk1274 3 года назад +2

    Super viedo

  • @ezanlahim9807
    @ezanlahim9807 3 года назад +2

    നല്ല വീഡിയോ

  • @vimalakumari1665
    @vimalakumari1665 Год назад +2

    നാടൻ കോഴി 10 എണ്ണം ഉണ്ട് ഈ പറഞ്ഞ ഇലകൾ കൊടുക്കാറുണ്ട് മുട്ട ഒന്നും കിട്ടുന്നില്ല

  • @Salimavm
    @Salimavm Месяц назад

    അട ഇരിക്കുന്ന കോഴിയെ വേണം

    • @Salimavm
      @Salimavm Месяц назад

      എത്തിക്കാൻ പറ്റുമോ 2എണ്ണം മതി

  • @aarifvision5133
    @aarifvision5133 3 года назад +2

    👍🏽👍🏽👍🏽👌🏾👌🏾👍🏽👍🏽👍🏽

  • @നോക്കണ്ടഒന്നൂല്യ

    ഈ പറയുന്ന ഇല ഒക്കെ കൊടുത്തിട്ടും കോഴി മുട്ട തോടിന് കട്ടിയില്ല പൊട്ടി കഷ്ട്ടം പോലെ പോകുന്നു

    • @happywithshefi
      @happywithshefi  Год назад

      കാൽസ്യത്തിന്റെ സപ്ലിമെന്റ് എടുക്കൂ ടാബ്ലറ്റ് വാങ്ങിച്ചു കൊടുക്കും

  • @herboleneherbolene4103
    @herboleneherbolene4103 3 года назад +1

    🖐💝💋

  • @rkv6389
    @rkv6389 3 года назад +7

    കുറച്ചു വലിയ കോഴിനെ കിട്ടുമോ എത്ര ആണ് റേറ്റ് 5 എണ്ണം വാങ്ങിച്ച ഡലിവറി ചാർജ് എത്ര ആവും റിപ്ലൈ തന്ന വാട്സ്ആപ്ൽ മെസ്സേജ് അയക്കാം

  • @muhammediqbalkadarkutty5916
    @muhammediqbalkadarkutty5916 3 года назад +2

    അഴിച്ഛ് വിട്ടു വളർത്തുന്ന കോഴികൾക് പ്രകൃതിയിൽ നിന്നും കിട്ടുന്ന ഭക്ഷണങ്ങളിൽ നിന്ന് തന്നെ ആവശ്യത്തിന് കാൽസ്യം കിട്ടും കമ്പനിഫുഡ് കാൽസിയം അടങ്ങിയതാണ് കോഴിയുടെ ബ്രീഡ് അനുസരിച്ചാണ് മുട്ടയുടെ ഗുണമേന്മ

  • @mrtclmrtcl5275
    @mrtclmrtcl5275 3 года назад +6

    വേഗം പറഡോ

  • @quranvlogbym.vmuhammed9854
    @quranvlogbym.vmuhammed9854 3 года назад +1

    എടപ്പാൾ....കോഴി കുഞ്ഞുങ്ങൾ. വില്പ്പനക്ക്

  • @rukiyahameed5729
    @rukiyahameed5729 2 года назад

    Lk

  • @sahadsahad760
    @sahadsahad760 3 года назад +7

    സൂപ്പർ 👍♥♥🌹🌹🥰🥰🥰

  • @mercyramesh7585
    @mercyramesh7585 3 года назад +4

    കടപ്പുറത്തു വെറുതെ പൊട്ടിപ്പിളർന്നു കിടക്കുന്ന കക്ക പൊടിച്ചിട്ടുകൊടുക്കാം നീറ്റു കക്ക അല്ല

    • @MohammedAli-nk4bl
      @MohammedAli-nk4bl 2 года назад

      ഹലോ സൂപ്പർ സൂപ്പർ സൂപ്പർ

    • @unnikrishnanmenon4178
      @unnikrishnanmenon4178 2 года назад

      No don't give I had problem Consult vetenary......

  • @aboobakermk2760
    @aboobakermk2760 3 года назад +1

    നാടൻ കോഴി വേണോ

  • @shabeerkanchiramukku4746
    @shabeerkanchiramukku4746 2 месяца назад

    ദിവസവും തീറ്റയുടെ കൂടേ നെല്ലിൻ്റെ തവിട് കൊടുക്കാൻ പറ്റുമോ

  • @kmuhammedsagheer4067
    @kmuhammedsagheer4067 3 года назад +10

    പറഞ്ഞത് തന്നെ പറയുക ആണ് ഒള്ള കാര്യം ഒന്ന് വോഗം പറയൂ മോടം

  • @abhiram-sc7hh
    @abhiram-sc7hh Год назад

    Kothunathine anthuchainam

    • @happywithshefi
      @happywithshefi  Год назад

      കാൽസ്യം കുറവ് ഉണ്ടെങ്കിൽ കോഴികൾ പരസ്പരം കൊത്തുകൂടും

  • @shiji4268
    @shiji4268 2 года назад +1

    super

  • @aktakt6804
    @aktakt6804 3 года назад +1

    Paraengu tholaku....

  • @mohamediqbal4149
    @mohamediqbal4149 3 года назад +1

    Us ful Thanks

  • @suhrabilatheef1429
    @suhrabilatheef1429 3 года назад +15

    കൊറേ വലിച്ച് നീട്ടല്ലെ

    • @happywithshefi
      @happywithshefi  3 года назад +6

      എനിക്ക് ഇങ്ങനെ പറയാനാൻ കഴിയു 😊

  • @raheenapk1987
    @raheenapk1987 3 года назад +2

    Good vedio 👍

  • @Saanaaahhhhhh
    @Saanaaahhhhhh 3 года назад +2

    👍👍👍

  • @quranvlogbym.vmuhammed9854
    @quranvlogbym.vmuhammed9854 3 года назад +3

    കോഴികുഞ്ഞുങ്ങൾ വില്പ്പനക്ക്

  • @aboobackeraboobacker6305
    @aboobackeraboobacker6305 2 года назад +1

    മൊട്ടയല്ല മുട്ട mutta

  • @kukkusharjaajmandubai4181
    @kukkusharjaajmandubai4181 Год назад +1

    കോzhikalku കൽസ്യ കുറവിൻ്റെ പ്രധാന ലക്ഷണം അവർ മുട്ട കൊത്തി കുടിക്കും.അങ്ങിനെ ഉണ്ടെങ്കിൽ എരുന്ത് വാങ്ങി കറിവെച്ച് കഴിച്ച് ഇത്തിൽ വെറുതെ പൊടിച്ച് കൊടുക്കുക.കടയിൽ നിന്നും ഹോട്ടലിൽ നിന്നും മുട്ട തോട് കണ്ട് വന്നു വെറുതെ അങ്ങിട്ട് കൊടുക്കുക.ഇതൊക്കെയാണ് എൻ്റെ ഐഡികൾ

  • @moideenwelder2904
    @moideenwelder2904 3 года назад +1

    എന്റെ കോഴിയും 3 എണ്ണത്തെ അറുത്തു നോക്കിയപ്പോൾ അര കിലോയോളം കൊഴുപ്പുണ്ടായിരുന്നു കന്നി കോഴിമുട്ടയിടാതെ തന്നെ കൊഴുപ്പ് കെട്ടുന്നു ഞാൻ തീറ്റ കൊടുക്കുന്നത് ഗോദമ്പ് ആണ് എന്റെ കോഴി നാടനാണ് തുറന്നു വിട്ട് വളർത്തുന്നതാണ് പപ്പായയും ശീമകൊന്നയൊന്നും തിന്നുന്നില്ല പിന്നെ ഒരു മാസമായി ഡേറ്റ് തീർന്ന ബ്രെഡ് കൊടുക്കുന്നു ഇതിൽ എന്തെങ്കിലും നിർദേശങ്ങൾ പറഞ്ഞു തരുമൊ ഒഴിവാകേണ്ട വ എന്തൊക്കെ. കൊഴുപ് വരുന്നതിന്ന് കാരണമെന്ത് പ്രതിവിതി എന്ത്

    • @happywithshefi
      @happywithshefi  3 года назад

      തീറ്റ അളവിന് കൊടുക്കുക നെയ്യ് കെട്ടിയിട്ട് ഉണ്ടങ്കിൽ നെല്ല് കൊടുക്കുക

    • @moideenwelder2904
      @moideenwelder2904 3 года назад

      @@happywithshefi നെല്ല് കിട്ടാനുള്ള ബുദ്ധിമുട്ട് ഉണ്ട് ബ്രെഡ് കൊടുക്കുന്നത് കൊണ്ട് ദോഷം ഉണ്ടൊ റിപ്ലെ അയച്ചതിന്നു സന്തോഷം

  • @shareef.shareef.6161
    @shareef.shareef.6161 3 года назад

    മൊട്ടയൊ മുട്ടയോ?

  • @shajahanebrahim2964
    @shajahanebrahim2964 3 года назад

    Kure Divasham ayelo vidiyo kandittu

    • @happywithshefi
      @happywithshefi  3 года назад

      കുറച്ച് തിരക്ക് ആയി പോയി

  • @muttyyanmulakal5923
    @muttyyanmulakal5923 3 года назад

    മുട്ട ഇടാത്തതിന്റെ കാരണം അവിടെ പുവൻ കോഴി കുറവായിരിക്കും

    • @happywithshefi
      @happywithshefi  3 года назад +3

      മുട്ട ഇടാൻ പൂവന്റെ ആവിശ്യം ഇല്ലാ 😊

    • @muttyyanmulakal5923
      @muttyyanmulakal5923 3 года назад

      @@happywithshefi 😜😜😜

  • @NousadFasil
    @NousadFasil 4 месяца назад

    നിങ്ങളെ സംസാരം കേട്ടിട്ട് വെറുപ്പ് തോന്നുന്നു കേൾക്കാൻ തീരെ ഭംഗി ഇല്ലാത്ത സൗണ്ട്

    • @happywithshefi
      @happywithshefi  4 месяца назад +2

      നിങ്ങൾ എന്റെ സംസാരം കേൾക്കണ്ട എന്റെ സൗണ്ട് ഭങ്ങി ഉണ്ട് എന്ന് നിങ്ങളോട് ഞാൻ പറഞ്ഞോ ഇഷ്ട്ടം ഉണ്ടങ്കിൽ കാണുക അല്ലങ്കിൽ skip ചെയിതു പോവുക ആരെയും നിർബന്ധിച്ചു ഇരുത്തി കാണുപ്പിക്കുന്നില്ല

  • @shabeerkanchiramukku4746
    @shabeerkanchiramukku4746 2 месяца назад +1

    ദിവസവും തീറ്റയുടെ കൂടേ നെല്ലിൻ്റെ തവിട് കൊടുക്കാൻ പറ്റുമോ

  • @rashimolrashi3597
    @rashimolrashi3597 5 дней назад

    Hi

  • @kissanrak6270
    @kissanrak6270 2 года назад

    👍👍

  • @shabeerkanchiramukku4746
    @shabeerkanchiramukku4746 2 месяца назад

    ദിവസവും തീറ്റയുടെ കൂടേ നെല്ലിൻ്റെ തവിട് കൊടുക്കാൻ പറ്റുമോ

    • @happywithshefi
      @happywithshefi  2 месяца назад

      ദിവസം വേണ്ട ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം മതി

  • @rukiyahameed5729
    @rukiyahameed5729 2 года назад +2

    👍👍