എല്ലാവിധ സാമ്പത്തീക ബുദ്ധിമുട്ടും കടങ്ങളും മാറാന്‍ ചൊല്ലേണ്ട കൊച്ചുസ്വലാത്ത് 1000 വട്ടം കൂടെ ചൊല്ലാം

Поделиться
HTML-код
  • Опубликовано: 22 окт 2024
  • എല്ലാവിധ സാമ്പത്തീക ബുദ്ധിമുട്ടും കടങ്ങളും മാറാന്‍ ചൊല്ലേണ്ട കൊച്ചുസ്വലാത്ത് 1000 വട്ടം കൂടെ ചൊല്ലാം
    സ്വലാത്തുല്‍ ഫാത്വിമിയ്യ
    swalathul fathimiyya
    ഫാത്വിമ ബീവി(റ) ചൊല്ലിയിരുന്ന സ്വലാത്ത്
    ചെറിയ സ്വലാത്ത്
    ഒരുപാട് മഹത്വങ്ങള്‍ അടങ്ങിയ ഏറ്റവും ചെറിയ സ്വലാത്ത്
    ഫാത്തിമ

Комментарии • 511

  • @AsmaAsma-mr9of
    @AsmaAsma-mr9of 6 месяцев назад +1

    മക്കൾ നന്നായി പഠിക്കാനും സ്വാലിഹീങ്ങളാവാനും ഉസ്താദ് ദുഹാ ചെയ്യണം 🤲🏻

  • @saleenarafi6040
    @saleenarafi6040 7 месяцев назад +10

    ഞങ്ങളുടെ വിടുപണി പൂർത്തിയായിക്കിട്ടാനും കടം വിടാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ 😭😭😭🤲🤲🤲

  • @juneethasalam7345
    @juneethasalam7345 7 месяцев назад +39

    🤲 الحمدلله 🤲
    🤲 ഖബൂൽ ചെയ്യണേ അല്ലാഹ്🤲
    🤲 സ്വലാത്തിലൂടെ ഇരുലോക വിജയം നൽകണേ .🤲

  • @VahidSha-pu5zn
    @VahidSha-pu5zn 7 месяцев назад +15

    , ബറാത്തിൻ്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾക്ക് ഉംറക്ക് പേവൻ ആ മുത്തിൻ്റെ ചാരത്ത് എത്തി സലാം പറയതും വിധിയാവൻ ദുആ യിൽ ഉൾപടുത്തണം ഉസ്താദേ🤲🤲🤲

  • @shebeelaponnu3814
    @shebeelaponnu3814 7 месяцев назад +13

    എന്റെ. ഭർത്താവിന്റെ അവിഹിതബന്ധം വിട്ട് നല്ലവനായി എന്നെയും ഭർത്താവിന്റെ ഉമ്മയെയും നോക്കാനും വിളിക്കാനും ഒന്നിച്ചു ജീവിക്കാനും ദുഹാ ചെയ്യണേ ഉസ്താദേ ഞാൻ കാല് വയ്യാത്ത പെൺകുട്ടി ആണ് വല്ലാത്ത വിഷമത്തിലാണ്

  • @nedhafathima8086
    @nedhafathima8086 7 месяцев назад +6

    അള്ളാഹുവിന്റെ കാരുണ്യം കിട്ടുന്നവരിൽ അള്ളാഹു നമ്മെ എല്ലാവരെയും ഉൾപ്പടുത്തട്ടെ ആമീൻ 🤲🏻😭

  • @UmmuKulsu-xw1qg
    @UmmuKulsu-xw1qg 7 месяцев назад +5

    മക്കൾ നന്നായി പഠിക്കുന്ന സ്വാലിഹീങ്ങളാവാനും ഭർത്താവ് നിസ്കാരം നിലനിർത്താനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ

  • @nahaskhan2098
    @nahaskhan2098 7 месяцев назад +5

    Vtle kadam veedan vedi duva cheyyane usthade 🥲🥲🥲

  • @MUTHUMUTHU-oj9ds
    @MUTHUMUTHU-oj9ds 7 месяцев назад +1

    യാ അല്ലാഹ് 🤲🏻🤲🏻🤲🏻 ഖബൂൽ ചെയ്യണേ 🤲🏻 അർഹമുറാഹീമായ നാഥാ 🤲🏻..
    ഞങ്ങളുടെ ഉസ്താദിനും കുടുംബത്തിനും ഈ ഇല്മിന്റെയ് മജ്ലിസിന്റെയ് പ്രവർത്തകർക്കും അർഹമായ പ്രതിഫലം നൽകണേ യാ അല്ലാഹ് 🤲🏻🤲🏻🤲🏻. ഈ ദിനത്തിന്റെയ് എല്ലാ പൊരിശയും ഞങ്ങള്ക്ക് എല്ലാവർക്കും നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @musafirnbr7779
    @musafirnbr7779 7 месяцев назад +15

    മക്കൾക്ക് പരീക്ഷയിൽ ഉന്നത വിജയം ലെഭിക്കാൻ വേണ്ടിയും എന്റെ ഒരു മോൾ പഠനത്തിൽ വളരെ പിന്നിലാണ്. നല്ല പഠിപ്പ് ഉണ്ടാകുവാനും 🤲🏻🤲🏻🤲🏻🤲🏻

  • @MOHAMMEDALiARlFA
    @MOHAMMEDALiARlFA 7 месяцев назад +2

    آللّٰـهُـمّٓ صٓـلّٓ عٓـلٓى النُّـورِ وٓ أٓهْـلِـهِ 🤲🏻🕋🕌🤲🏻

  • @sunithakoduvath4283
    @sunithakoduvath4283 7 месяцев назад +14

    അല്ലാഹുവേ 🤲💚ഞങ്ങളുടെ സ്വലാത്ത് മജ്ലിസിനെ ഖബൂൽ ചെയ്യണേ 🤲മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ റൗളയിലേക്ക് എത്തിച്ചു കൊടുക്കണേ ആമീൻ 🤲🤲🤲💚

  • @shahanashanu3465
    @shahanashanu3465 7 месяцев назад +1

    സ്ഥലം നല്ല വിലയ്ക്ക് വിൽക്കാനും മകളുടെ നിക്കാഹ് നല്ല റാഹത്തിൽ നടന്നു കിട്ടാൻ വേണ്ടി യും ദുആ ചെയ്യണേ ഉസ്താദ് എല്ലാ ഹലാലായ മുറാദുകളും അല്ലാഹു ഹാസിലാക്കി കിട്ടാൻ വേണ്ടി യും ദുആ ചെയ്യണേ ഉസ്താദ്

  • @raseenashajahan5428
    @raseenashajahan5428 7 месяцев назад +3

    ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲

  • @ThahaBadrudeen
    @ThahaBadrudeen 7 месяцев назад +12

    ഈ ബറത്തു നാളിന്റെ അനുഗ്രഹം കൊണ്ട് നാം എല്ലാവരുടെയും ഖൽബിനെ ശുദ്ധി ആകിതരണേ അള്ളാ Ameen yarabbal Aalameen

  • @jameelakabeer8266
    @jameelakabeer8266 Месяц назад +1

    പ്രത്യേകം ദുആ യിൽ ഉൾപെടുത്തേ ഉസ്തദേഉസ്താദിനും കുടുംബത്തിനും പ്രത്യേകം ദുആ ചെയ്യുന്നുണ്ട് നാഥാ സ്വീകരിക്കണേമേ

  • @Samikasi1213
    @Samikasi1213 7 месяцев назад +20

    ദുആയിൽ ഞങ്ങളെയും ഉൾപെടുത്തുക 🤲🤲പരിശുദ്ധ ദിനത്തിൽ അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ

    • @NeziNezipk
      @NeziNezipk 7 месяцев назад

      Muradukal hasilavan dua chayyane usthathe makkal nalla anusaranaundavan dua chayyane usthathe

  • @shajumasthan4835
    @shajumasthan4835 7 месяцев назад +2

    SSLC എഴുതുന്ന മക്കൾ കു fullA+കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് ദേ 🤲🏻🤲🏻🤲🏻

  • @Adeebahmed-ji5ml
    @Adeebahmed-ji5ml 7 месяцев назад +6

    അല്ലാഹുവേ ഫാത്തിമിയ്യ സ്വാലത്തിന്റെ ബർകത് കൊണ്ട് എല്ലാവിധ വിഷമങ്ങളും പ്രയാസങ്ങളും കടങ്ങളും തീർത്തു സന്തോഷവും സമാധാനവും ഉണ്ടാവണേ ya allah 🤲

  • @nesleenashereefkhan7795
    @nesleenashereefkhan7795 7 месяцев назад +3

    🤲🤲🤲കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲

  • @hayarunisa1540
    @hayarunisa1540 7 месяцев назад +42

    അൽഹംദുലിലാഹ് ഞങ്ങളുടെ അമലുകളും അല്ലാഹു സ്വീകരിക്കടെ ആമീൻ🤲🤲🤲ഉസ്താദേ വിലയേറിയ ദുഹയിൽ ഞങ്ങളെ എല്ലാവരേയും ഉൾപെടുത്തണം 🤲🤲🤲

  • @ziyadabdulla7258
    @ziyadabdulla7258 7 месяцев назад +1

    സാലത്തിന്റ varkathe കൊണ്ട് എല്ലാരോകങ്ങളും ശിഫ ആകണേ അല്ലാഹ് റൗള ശരീഫിൽ എത്തിക്കണേ 🤲🤲🤲

  • @HaseenaHussain-vv6ls
    @HaseenaHussain-vv6ls 7 месяцев назад +7

    മകള്‍ക്ക് പൊതു പരീക്ഷ കഴിഞ്ഞു alhamdulilah അത്‌ പോലെ sslc പരീക്ഷയിലും fullA+കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്‌

  • @zeenathvp1340
    @zeenathvp1340 7 месяцев назад +4

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓 ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓നമ്മുടെ നോമ്പും അമലുകളും എല്ലാം അല്ലാഹു സ്വീകരിക്കട്ടെ 🤲🏻🤲🏻🤲🏻😓എല്ലാവരുടെയും അസുഖങ്ങളും വിഷമങ്ങളും മാറ്റികൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻🤲🏻😓😓😓

  • @shareefkpshafnakp8660
    @shareefkpshafnakp8660 7 месяцев назад +1

    ഭർത്താവിൻ്റെ കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാവാൻ ദുഹാ ചെയ്യെണേ ഉസ്താദേ. കൈ വേദന മാറാൻ ദുഹാ ചെയ്യെണേ ഉസ്താദേ

  • @Rz-nx5wx
    @Rz-nx5wx 7 месяцев назад +1

    Halalaya muradukal hasilakanum njangalil ninnum maranappettupoyavarude qabar jeevitham santhoshathilakanum makkal swaliheengalakanum avark ella examilum nalla vijayam kittanum njangalude kudumba jeevitham santhoshathilakanum aafiyathum aarogyavum ulla samayath hajjum umrayum nirvahikkanum marliyaya ziyarathinum thoufeeq undakanum dua cheyyanam usthadeeee mol 10 classilan padikkunnath Full A+ kittanum dua cheyyanam usthadeeee

  • @zeenathsidhikh8972
    @zeenathsidhikh8972 7 месяцев назад +1

    അൽഹംദുലില്ലാഹ് 🤲🤲🤲അല്ലാഹ് എല്ലാ മുമിനീങ്ങൾക്കും ഹൈർ ബർകത് നൽകണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @muhammedniyasp5425
    @muhammedniyasp5425 7 месяцев назад +3

    കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻

  • @jameelariyas8390
    @jameelariyas8390 7 месяцев назад +2

    1000 സെ) ലാത്ത് ചൊല്ലി അൽ ഹംദുലില്ലാഹ് കടങ്ങൾ വീടാ ദുഹാ ചെയണം ഉസ്ഥാദി അള്ളാഹു ബർക്കത്ത് നൽകട്ട ആമിൻ കഫിയത്തും ള ള ഭീർ കായുസ നൽകട്ടെ നമ്മളെ എല്ലാ ആക്കി ബത്ത് നന്നാ കട്ടെ അൽഹംദുലില്ലഹ്

  • @RIZWAN-n3m
    @RIZWAN-n3m 7 месяцев назад +1

    ആമീൻ ഞങ്ങൾ ചെയ്ത തെറ്റുകളെല്ലാം പൊരുത്തപ്പെട്ട് ആരോഗ്യമുള്ള ആഫിയത്തുള്ള ദീർഘായുസ് രിബ്ഖ് വിശാലതയും ബറക്കത്തും ആരുടെയും മുന്നിൽ കൈനീട്ടാതെയും മരിച്ചു പോയവരുടെ ബർസുദ ജീവിതം നന്നാക്കിയും ഞങ്ങളുടെ മരണവും ഞങ്ങളുടെ ആഖിബത്ത് നന്നാക്കിയും തരണമേ റബ്ബേ ആമീൻ ചെയ്ത പറഞ്ഞ ചെയ്യുന്ന അമലുകളിൽ പോരായ്മ ഉണ്ട് അതെല്ലാം പൊരുത്തപ്പെട്ട് ഫജ്റിൻ്റെ കുടുംബ ത്തിലെ ഞങ്ങടെ എല്ലാവരുടേയും നോമ്പും അമലുകളും സ്വീകരികണമേ റബ്ബേ ആമീൻ ആമീൻ ബറാഅത്ത് രാവിൻ്റെ ദിവസത്തിൻ്റെ എല്ലാ പോരിശയും ഞങ്ങൾക്ക് തരണമേ റബ്ബേ ആമീൻ ആമീൻ മുറാദുകൾ ഹാസിലാക്കണമേ റബ്ബേ ആമീൻ അൽഹംദുലില്ലാഹ്

  • @soudhah5676
    @soudhah5676 7 месяцев назад +1

    Madrasapareekshayil yandhemakkalkk fast Kittannum njagaludeveedpanipoorthiyakki kodirikkanum. Mnanassil vallathasagadaman usthadhe pradhekam Dua cheyyane🤲🤲🤲🤲🤲🤲🥹😥😥😥

  • @muhammadshafi8443
    @muhammadshafi8443 7 месяцев назад +10

    അൽഹംദുലില്ലാഹ് 🤲🤲 നമ്മൾ ചെല്ലുന്ന സ്വലാത് കൊണ്ട് ഇരുലോകത്തും വിജയം ഉണ്ടട്ടെ മക്കൾ സ്വലിഹിളിൽ ഉൾ പെടട്ടെ

  • @ajmala8940
    @ajmala8940 7 месяцев назад +4

    ദുആയിൽഉൾപ്പെടുത്തണ ഉസ്താദ്

  • @SuharaCa-ys1yl
    @SuharaCa-ys1yl 7 месяцев назад +5

    അൽഹംദുലില്ലാഹ്

  • @NaseeraBabu-lg5fz
    @NaseeraBabu-lg5fz 7 месяцев назад +1

    എന്റെ മക്കൾ പരീക്ഷയിൽ ഉന്നത വിജയം നൽകാൻ തുഹ ചെയ്യണേ മോൾക്ക്‌ lss ക്സാമിൽ വിജയം നൽകാൻ തുഹാഹാ ചെയ്യണേ 😢

  • @harispky3138
    @harispky3138 7 месяцев назад +7

    രോഗങ്ങൾ ഷിഫയാക്കാൻ ദുആ ചെയ്യണം ഉസ്താദ്

  • @anuanshida194
    @anuanshida194 7 месяцев назад +2

    ഈ സ്വലാത്തിൻ്റെ ബറകത്ത് കൊണ്ട് എൻ്റെ കാലിൻ്റെ വേദന മാറി വേഗം നടക്കാൻ കഴിയാൻ ദുആ ചെയ്യണേ ഉസ്താദെ😢😢😢😢😢😢😢😢😢

  • @aslam152
    @aslam152 7 месяцев назад +1

    മക്കളുടെ സ്വഭാവം നന്നാവാൻ അഞ്ചു നേരവും കൃത്യമായി നമസ്കരിക്കാനുള്ള മനസ്സുണ്ടാവാൻ മകളുടെ വിവാഹ തടസ്സങ്ങൾ മാറി ഹൈറായ വിവാഹം ശെരിയാകാൻ ഹൈറായ ഇണയെ കിട്ടാൻ എല്ലാ വിഷമങപ്രയാസങ്ങൾ മാറാൻ ദുആ വസ്വിയതോടെ ഒരു സഹോദരി 😰🤲🏻

  • @EDIYANGARAPALLIPARAMB
    @EDIYANGARAPALLIPARAMB 7 месяцев назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @muhammadvaseem2016
    @muhammadvaseem2016 7 месяцев назад +4

    മാഷാ അല്ലാഹ് അല്ലാഹുവേ ഞങ്ങൾ എന്നും ഇന്നലെയും ഉസ്താദിന്റെ കൂടെ ചൊല്ലിയത് സ്വാലിഹായ അമലായി ഞങ്ങളിൽ നിന്ന്. കബൂൽ ചെയിതു ഞങ്ങളുടെ എല്ലാ വിധ പ്രയാസങ്ങളും മാറ്റി തന്ന് ഞങ്ങളുടെ ചെറുതും വലുതും ആയ പാവങ്ങൾ പൊറുത്തു തരണേ നാഥ 🤲🤲🤲 ഉസ്താദിന് ആഫിയതുള്ള ദീർഗായുസ് പ്രധാനം ചെയ്യണേ അല്ലാഹ് 🤲🤲🤲🤲🤲

  • @jameelakabeer8266
    @jameelakabeer8266 Месяц назад +1

    അൻവാറേ ഫജറിൻറെ ഈ ഒരുമിച്ച് കൂടൽ മഹ്ശറയിലും കൂട്ടത്തെ നാഥാ

  • @shareefashareefa7078
    @shareefashareefa7078 7 месяцев назад +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲

  • @zareenazari2064
    @zareenazari2064 7 месяцев назад +3

    Alhamdulillah
    Nammal chollunna swalathinte barkath kond nammude ellavarudeyum Ella prayasangalum vishamangalum maatitharane naadhaa

  • @jamshiss9047
    @jamshiss9047 7 месяцев назад +3

    Usthathe dhuhayil ulpeduthane🤲🤲🤲

  • @nahaskhan2098
    @nahaskhan2098 7 месяцев назад +5

    Alhamudillah alhamudillah alhamudillah alhamudillah alhamudillah alhamudillah alhamudillah alhamudillah alhamudillah

  • @JamziaKhaleel
    @JamziaKhaleel 7 месяцев назад +3

    🤲🤲 Alhamdulillah

  • @nusaifahashim8885
    @nusaifahashim8885 7 месяцев назад +6

    ♥️അൽഹംദുലില്ലാഹ് ♥️
    നാഥാ... ഞങ്ങളുടെ എല്ലാ അമലുകളും ഖബൂൽ ചെയ്യണേ.... 🤲🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @HaseenabindhakberHaseena
    @HaseenabindhakberHaseena 7 месяцев назад +4

    duayil ulpeduthane

  • @safiyakunji7703
    @safiyakunji7703 7 месяцев назад +1

    ഉസ്താദേ ഇതിന് മുമ്പ് ഉള്ള എപ്പിസോഡിൽ ഈ സ്വലാത്ത് ചൊല്ലാൻ ഇട്ടത് മുതൽ ഇത് ഡൌൺലോഡ് ചെയ്തു മിക്ക ദിവസവും ചൊല്ലാൻ കഴിയുന്നു. അൽഹംദുലില്ലാഹ്. അള്ളാഹു സ്വീകരിക്കട്ടെ.എല്ലാവർക്കും അള്ളാഹു രക്ഷ നൽകട്ടെ 🤲🤲🤲

  • @SofiyaAmal-i6e
    @SofiyaAmal-i6e 7 месяцев назад +3

    ❤Allahuve yee punnia dhinathinday bharkathukond yee swalathu majleesinay sweekarikkanay Rabbay Aameen Yarabbal Aalameen ❤

  • @shameenanazeer4901
    @shameenanazeer4901 7 месяцев назад +4

    എന്റെ മക്കൾക്കു ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താതെ. ഞങളുടെ കടങ്ങൾ വിറ്റാൻ ദുആ ചെയ്യണേ ഉസ്താതെ

  • @fousiya-n4j
    @fousiya-n4j 7 месяцев назад +3

    ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲

  • @fathimarafeek1396
    @fathimarafeek1396 7 месяцев назад +1

    ഉസ്താ ദേ ഒരു പാട് പ്രയാസത്തിൽ ആണ് കുറെ കടം ഉണ്ട് വിടാൻ ദുആ ചെയ്യെണേ

  • @arifaari6210
    @arifaari6210 7 месяцев назад +2

    ഉസ്താതെ 20വർഷമായിട്ട് വാടകക്കാണ് വീടിന്റെ വാർപ് കഴിഞ്ഞു ബാക്കി പണി ഖൈറായ നിലയിൽ വേഗം കഴിഞ്ഞ് കേറിയിരിക്കാൻ ദുആ cheyane🤲🤲🤲🤲

  • @mariyamp9219
    @mariyamp9219 7 месяцев назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻👍❤️ആമീൻ യാർബ്ബലാലാൽമീൻ 🙏🤲🏻🤲🏻

  • @suharamajeed-p5w
    @suharamajeed-p5w 7 месяцев назад +4

    ദുഹായിൽ ഉൾപെടുത്തുക

  • @nabeesakonnakad2609
    @nabeesakonnakad2609 7 месяцев назад

    അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ത്താദേ പ്രയാസങ്ങൾ മരാൻദുഹ ച്ചൈയ്യണംഉഷ്ത്താദെ

  • @shabanaabbas5677
    @shabanaabbas5677 7 месяцев назад +7

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദെ 🤲🤲🤲

  • @fathimazuharafathimazuhara6164
    @fathimazuharafathimazuhara6164 7 месяцев назад +1

    എന്റെ ഉപ്പയുടെ 20മത്തെ ആണ്ട് ആണ് നാളെ ദുആയിൽ ഉൾപ്പെടുത്തണം

  • @safiyaazeez5139
    @safiyaazeez5139 7 месяцев назад +3

    അൽഹംദുലില്ലാഹ് 🤲🏻

  • @shinojshinoj5899
    @shinojshinoj5899 7 месяцев назад +2

    കടം തീരുവാനും ഭർത്താവിന്റെ അസുഖം മാറാനും ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲

  • @AmmusChannel-ml2pj
    @AmmusChannel-ml2pj 7 месяцев назад +2

    Ustad🤲🤲🤲🤲🤲🤲🕋🤲 ഉസ്താദേ ദുആ ഇൽ ഞങ്ങളെയും കുടുo ബത്തേയും ഉൾപ്പെടുത്തണേ ഉസ്താദ്.

  • @ramlamujeeb9281
    @ramlamujeeb9281 7 месяцев назад +2

    ഞങ്ങളുടെ എല്ലാ തടസങ്ങളും മാറി റാഹത്തും മനസമാദാനവും കിട്ടാനും കടങ്ങൾ വീട്ടാനും പ്രത്യേകം ദുആ ചെയ്യണം മക്കൾക്ക് നിസ്കരിക്കാനുള്ള മനസുണ്ടാവാനും പ്രത്യേകം ദുആ ചെയ്യണം

  • @rabeehrabi-sl1xw
    @rabeehrabi-sl1xw 7 месяцев назад +4

    അൽഹംദുലില്ലാഹ് - ദുആകളിൽ ഉൾപ്പെടുത്തണേ... ഉസ്താദേ .

  • @RamlapRamlath
    @RamlapRamlath 7 месяцев назад +4

    അൽ ഹംദുലില്ലാഹ് ... ഉസ്താതെ സ്ട്രോക്ക് വന്നു തളർന്നു പോയ എനിക്ക് സ്വന്തമയി എഴുന്നേറ്റു നടക്കാൻ വേണ്ടി ഇടത്തെ കാലിനു തളർന്നു പോയ ഇടത്തെ കൈക്കും ശക്തി കിട്ടാൻ വേണ്ടി ദുആ ചെയ്യണേ

  • @NaseehathNaseehath-wy2jy
    @NaseehathNaseehath-wy2jy 7 месяцев назад +2

    ദുവായിൽ ഉൾപ്പടുത്തണേ ഉസ്താതെ

  • @Noushshad
    @Noushshad 7 месяцев назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാനും ചൊല്ലി ഉസ്താദ്

  • @SafiyaVahab-k8e
    @SafiyaVahab-k8e 7 месяцев назад +4

    അൽഹംദുലില്ലാഹ്
    ഉസ്താദേദുആയിലുൾപ്പെടുത്തണേ

  • @shylashihab602
    @shylashihab602 7 месяцев назад

    അൽഹംദുലില്ലാഹ് 🤲അള്ളാഹു ന്റെ അനുഗ്രഹത്താ ൽ കടങ്ങൾ വീടാ ൻ ഉള്ള തൗഫീഖ് കിട്ടാൻ വേ ണ്ടി ദുആ ചെയ്യണം ഉസ്താദേ 🤲ദുആ വസ്വിയതോടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🕋🕋🤲🤲🕋🤲🕋🤲🕋🤲🕋🤲

  • @sofidabeevi8250
    @sofidabeevi8250 7 месяцев назад +2

    Usthathe njangalude makkalkkum kudumbathinum maranapetta vappa umma bharthaavinum kudumbangalile maranapetta mattullavarkkum vendi dua cheyyane Usthathe

  • @umarmukthar364
    @umarmukthar364 7 месяцев назад +4

    ദുആയിൽ ഉൾപെടുത്തനെ 🤲🏻🤲🏻😔

  • @SekkeenaKk
    @SekkeenaKk 7 месяцев назад +2

    ദുഹായിൽ ഉൾപെടുത്തുക 🤲🤲🤲

  • @busharalatheef3494
    @busharalatheef3494 7 месяцев назад +4

    Allah ഈ സ്വാലതിനെ ഖബൂൽ ചെയ്യണേ 🤲🤲ഇരുലോകത്തും വിജയം തരണേ അല്ലാഹ്

  • @nihalnihadh2541
    @nihalnihadh2541 7 месяцев назад

    Allah Alhamdulillah Alhamdulillah Alhamdulillah 🤲 nagalil ninnum kabool cheyane allah 🤲

  • @milmamilma965
    @milmamilma965 7 месяцев назад +3

    രോഗങ്ങൾ ഷിഫയാകാൻദുആയിൽഉൾപ്പെടുത്തണെ

  • @aminarahiman1445
    @aminarahiman1445 7 месяцев назад +1

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲

  • @rafeems3563
    @rafeems3563 7 месяцев назад +1

    Duha cheyyane usthathay e 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲❤❤❤❤❤❤❤❤❤❤❤❤

  • @mohammedkutty2284
    @mohammedkutty2284 7 месяцев назад +2

    Alhamdulillah alhamdulillah alhamdulillah

  • @dilshadbeegom3833
    @dilshadbeegom3833 7 месяцев назад +2

    Vaalikkumussalam usthad maranapettavarude khabar jeevitham hairilakan, kadam theeranum, bharthavinum, makkalkum Joli kittanum makalude vivaha jeevitham hairilakan, makalude exam vijayathi num, vastu vilkanum dua cheyyane usthad

  • @jmeelatkja5590
    @jmeelatkja5590 7 месяцев назад

    الحمد الله 1000 الله സ്വീകരിക്കുമാറ കട്ടെ മുത്ത്നബിയുടെ ചാരത്ത് എത്താൻ ദുആ ചെയ്യണേ🤲😭😭🕋🕌✈️

  • @noushadthalangara8715
    @noushadthalangara8715 7 месяцев назад +2

    Barthav enneyum makkaleyum snehathode samrakshikkanum duha cheyyane
    Makkal nalla markode vijayikkuvan vendiyum duha cheyyane

  • @sheejasidheek-pw4nb
    @sheejasidheek-pw4nb 7 месяцев назад +1

    Alhamdulillah alhamdulillah alhamdulillah 🤲🤲🤲

  • @naveedinaam5074
    @naveedinaam5074 7 месяцев назад +3

    ദുആ യിൽ പ്രത്ത്യേകം ചേർക്കണം ഉസ്താദെ

  • @AsmaAsma-mr9of
    @AsmaAsma-mr9of 2 месяца назад +1

    ماشاالله❤

  • @Asi123-hc4pk
    @Asi123-hc4pk 7 месяцев назад +1

    eru loga vijayatinu dua cheyyane ..ustate...

  • @sabirarazaksabisabi1803
    @sabirarazaksabisabi1803 7 месяцев назад +1

    Ella rogavum maranavum tension maranm dua cheyyanam usthade

  • @sadiqap5176
    @sadiqap5176 7 месяцев назад

    സ്വാലത്തിൻടെ ബർകത് കൊണ്ട് എന്റെ അസുഗം മാറട്ടെ ദുആചെയ്യണം ഉസ്താദ്

  • @muhammedbadushabaadusha8258
    @muhammedbadushabaadusha8258 7 месяцев назад +1

    Allhamdulilla allhamdulilla kadam maran dua vasiyathode

  • @ShaharbanMs
    @ShaharbanMs 7 месяцев назад

    ഉസ്താദേ പ്രേത്യേകം ദുഹായിൽ ഉൾപ്പെടുത്തണേ

  • @ShamsiyaFaisal-oj2ij
    @ShamsiyaFaisal-oj2ij 7 месяцев назад

    അല്ലാഹുവേ ദുആ സ്വീകരിക്കണേ 🤲🏻

  • @rasiyakk3648
    @rasiyakk3648 7 месяцев назад +2

    അൽഹംദുല്ലില്ലാഹ🤲🕋🤲💚🤲

  • @jumailathp6565
    @jumailathp6565 7 месяцев назад

    മോൻ +2പരീക്ഷയിൽ ഉന്നത വിജയം ലഭിക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @MuhammedShahfin
    @MuhammedShahfin 7 месяцев назад +1

    Mon sslcan nalla markodey vijayikkan duhacheyanam usdade

  • @mvdilshadashraf3153
    @mvdilshadashraf3153 7 месяцев назад

    എന്റെ മക്കൾക്ക് പരീക്ഷയിൽ ഉന്നത വിജയം ലഭിക്കാൻ ഉസ്താദ് ദുആ ചെയ്യണം🤲🤲🤲

  • @ramlushamsu4210
    @ramlushamsu4210 7 месяцев назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.. ഞങ്ങളെ സ്വീകരിച്ചു അനുഗ്രഹിക്കണേ. ആയുസ്സിൽ ബർകതും രിസ്ക്കിൽ വിശാലതയും ആക്കിമ്പത് നന്നാക്കി ഈമാൻ കിട്ടി മരിക്കാൻ തൗഫീഖ് നൽകുകയും ചെയ്യണേ അള്ളാഹ്. പരിശുദ്ധ ഹജ്ജ് ചെയ്യാനുള്ള വഴികൾ തുറന്നു തരണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ.

  • @aminarahiman1445
    @aminarahiman1445 7 месяцев назад +1

    Allahuve nagalilninne sweekarikane allah ameen ameen yarabal alameen 🤲🤲🤲

  • @sameertpthalika1635
    @sameertpthalika1635 7 месяцев назад

    ഹൈറായ വീടാവാനും കടം വിടാനും ഹൈറായ ജോലി കിട്ടാനും ദുആ ചെയണം ഉസ്താദ്

  • @parisaezak6078
    @parisaezak6078 7 месяцев назад

    ദുആയിൽ ചേർക്കണേ ഉസ്താദ് 1000 സ്വലാത്ത് ചൊല്ലി എല്ലാം വിഷമം അള്ളാ മാറ്റി തരട്ടെ

  • @FathimathSalma-e7b
    @FathimathSalma-e7b 7 месяцев назад +1

    ദുഹയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲

  • @ARKD85791
    @ARKD85791 7 месяцев назад

    അൽഹംദുലില്ലാഹ് 🤲 ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲