ashok leyland private bus kondody body detailed review | മലയാളത്തിൽ ❤️❤️

Поделиться
HTML-код
  • Опубликовано: 21 окт 2024
  • The largest bus-bodybuilder in Kerala, Kondody Autocraft provides competent services with state-of-the art technological prowess. Innovation, efficiency, quality and concern for safety are the cornerstones of the company’s operations. Kondody’s expertise of four decades in the industry combined with a passion for excellence helps the company deliver better each time.
    #insta
    👇
    www.instagram....
    #my facebook pege
    👇 / 3118720641492778

Комментарии • 3,6 тыс.

  • @Arjun_1071
    @Arjun_1071 4 года назад +380

    പണ്ട് ബസ്സിൽ കയറിയാൽ ആദ്യം നോക്കുന്നെ പെട്ടിപ്പൊറത്തേക്കാണ്..😍😍😘അവിടെ ഇരുന്നു പോവാത്തവരായി ആരും കാണില്ല...

  • @bageeshpoyil2640
    @bageeshpoyil2640 4 года назад +226

    ഇപ്പോഴും ബസ്സിൽ പോകുമ്പോ ലെയ്ലാൻഡ് നോക്കിയേ കയറാലുള്ളു .... എന്തോ ഒരിഷ്ടം ആണ് ഇതിനോട് ... പ്രത്യേകിച്ച് സൗണ്ട് 😘😘😘🥰

    • @gokulm9039
      @gokulm9039 4 года назад +10

      Satyam.... Ennitt chilavar race cheyumbo erappichit Oru gear changing okke. Oru raksha illatha nostu

    • @nivedkallingal8299
      @nivedkallingal8299 4 года назад +3

      @@dilwindavis5925 ente channelil oru se lorry varakkunna video und support cheyyumo

    • @nizamuddin-1802
      @nizamuddin-1802 4 года назад +7

      ലെയ്ലാൻഡ് ഉയിർ

    • @mebinvmathew9879
      @mebinvmathew9879 4 года назад +8

      Ashok Leyland 😍😍

    • @_blah_blah_blaaa
      @_blah_blah_blaaa 4 года назад +3

      സത്യം

  • @Amal7743
    @Amal7743 4 года назад +66

    കാര്യം enthokke പറഞ്ഞാലും പഴയ മോഡൽ വണ്ടി സ്റ്റാർട്ട് ആയേകിയപ്പോൾ ഉള്ള ആ സൗണ്ട് ഒരു രക്ഷേമില്ല

  • @basilthomas6863
    @basilthomas6863 4 года назад +274

    എങ്ങനെ ഒക്കെ ഓടിച്ചാലും നഷ്ടം മാത്രം ഉണ്ടാവുന്ന പ്രൈവറ്റ് ബസ് മേഖലയിൽ... ac വച്ചു ബസ് ഇറക്കി യാത്രക്കാർക്കു സൌകര്യമുള്ള രീതി സ്വീകരിച്ച.. അനിൽ ചേട്ടനിരിക്കട്ടെ ഒരു കുതുരപ്പവൻ ❤️

    • @frametoframesmedia7488
      @frametoframesmedia7488 4 года назад +4

      athenna bro e busil matre ac ullu

    • @kadamankulam215
      @kadamankulam215 4 года назад +9

      @@frametoframesmedia7488 അമ്പിളിആശ യുടെ ഈ ഒരു(കോട്ടയം-നെടുങ്കണ്ടം L/S) ബസിൽ മാത്രം ac ഒള്ളു.... കോട്ടയം-പൊൻകുന്നം-കാഞ്ഞിരപ്പള്ളി-മുണ്ടക്കയം-കുട്ടിക്കാനം-ഏലപ്പാറ-മേരികുളം-കട്ടപ്പന-ബാലഗ്രാം-തൂക്കുപാലം-നെടുങ്കണ്ടം മിനിമം ചാർജ് 8rs

    • @LorryPranthan
      @LorryPranthan  4 года назад +4

      😘😘😘😘

    • @dennyjoy
      @dennyjoy 4 года назад +2

      @@kadamankulam215 orenam Ernakulam-thek ille pala, thalayolaparamb vazhi Richard

    • @georgyvarghese5459
      @georgyvarghese5459 4 года назад +3

      Ee vandi.. adhyam thaliparambu kattapana odiya holyfamily arunille..
      Aa service Panachikkal kare eduthu..
      Ippol aa service odunila...
      Angane anu avarde kayyil AC bus service vannathe ennu thonunu

  • @_shammas._.vengad_2492
    @_shammas._.vengad_2492 4 года назад +176

    ചേട്ടൻ പൊളിയാ ഈ കൊറോണ തിരക്കിൻറെ ഇടയിലും ചെയ്യുന്ന പാവം മനുഷ്യൻ

  • @boyka8218
    @boyka8218 4 года назад +55

    ഇൗ അര മണിക്കൂർ കൊണ്ട് എന്റെ കുട്ടിക്കാലം ഓർമിപ്പിച്ചു...അമലെട്ട ഒരുപാട് നന്ദി...#ഒടുക്കത്തെ ഫാൻ...🙌😍😍♥️♥️

  • @Abhishekj4
    @Abhishekj4 4 года назад +153

    കോട്ടയം വണ്ടി എവിടെ കണ്ടാലും എന്നാ ഒര് ഇതാ😍
    #കോട്ടയംകാർ നീലം പൂശിക്കൊ

    • @anandhukb0611
      @anandhukb0611 4 года назад +5

      കോട്ടയം കാരൻ അല്ല. എന്നാലും നീല പൂശി കുഴപ്പമുണ്ടോ?

    • @Abhishekj4
      @Abhishekj4 4 года назад +5

      @@anandhukb0611 നീ ഒരു killedi തന്നെ😍

    • @kvshobins9820
      @kvshobins9820 4 года назад +5

      ഇടുക്കിക്കാരൻ ആണേ . കുമളി കോട്ടയം അല്ലെ

    • @ljlj1074
      @ljlj1074 4 года назад +4

      Kottayam daa

    • @minishjohn9649
      @minishjohn9649 4 года назад +1

      Kottayamkaren, neelam ella

  • @NaVn_14
    @NaVn_14 4 года назад +47

    ഈ ചാനലിൽ ഏറ്റവും ഇഷ്ടം അവതരണം ആണ് 💚💚💚

    • @venom1606
      @venom1606 4 года назад

      Kitti poi

    • @venom1606
      @venom1606 4 года назад

      Ninakk aara like therunnath

    • @NaVn_14
      @NaVn_14 4 года назад

      @@venom1606 😁

    • @LorryPranthan
      @LorryPranthan  4 года назад

      Tnx Muthye 😃😍😍😘

  • @amal9371
    @amal9371 4 года назад +1

    എന്റെ പൊന്നു ചേട്ടാ പഴയ മോഡൽ പ്രൈവറ്റ് ബസ് start ആക്കിയപ്പോൾ ഉള്ള ആ ശബ്ദം ഒരു രക്ഷയുമില്ല.........,,,അത് ഓടിച്ചപ്പോ അതിലെ ഇളകിപ്പറിഞ്ഞ ആ ശബ്ദം ഹൊ,,,,,,എന്തോ ഒരു പ്രത്യേക ഫീൽ തന്നെയാ...........പിന്നെ പുതിയ മോഡൽ പ്രൈവറ്റ് ബസ് കൊള്ളാം............ചേട്ടൻ പൊളിയാണ് ,ഞങ്ങളുടെ ചങ്കാണ് ,,,,,,, അവതരണം എന്നത്തേയും പോലെ കലക്കി..........puthiya videoikku venddi kathirikkukayanu...............lOVE YOU AMAL ചേട്ടാ...............................

    • @LorryPranthan
      @LorryPranthan  4 года назад +1

      Muthyeeee 😃😃😃🤗🤗🤗😘

  • @amalkumar2395
    @amalkumar2395 4 года назад +106

    Leyland sound ishtamullavar like adi

  • @eldhosepaliyas715
    @eldhosepaliyas715 4 года назад +77

    ബസ് മൊതലാളിയുടെ സംസാരം കിടു😀😀

    • @Oxigenomalayalam-i3k
      @Oxigenomalayalam-i3k 4 года назад +2

      പ്രിയപ്പെട്ട ഫ്രണ്ട് എൻറെ കഴിവിനനുസരിച്ച് ചെയ്ത ഒരു ആർട്ട് ആണ് ഈ ലിങ്കിൽ ഉള്ളത് 👉 ruclips.net/video/edKybAixPnI/видео.html 👈 ഈ വീഡിയോ കാണാനുള്ള മനസ്സ് കാണിക്കണേ☺ ഇഷ്ടമായാൽ ഒന്ന് ലൈക് അടിച്ചേകണ്ണേ............ഒറ്റ ക്ലിക്ക് മതി🙂

    • @eldhosepaliyas715
      @eldhosepaliyas715 4 года назад +1

      @@rajuvarghese5 😇😇😇

    • @anoopsudhakar1269
      @anoopsudhakar1269 4 года назад +1

      Ani chetta... Mis u...

    • @LorryPranthan
      @LorryPranthan  4 года назад +1

      😃🥰🥰🥰

  • @Prasanth_Natarajan
    @Prasanth_Natarajan 4 года назад +70

    Love from Tamilnadu❤In my district(KARUR) is famous for bus body .maruthi, Gemini,sakathi coach

  • @sachinsudarsanan3184
    @sachinsudarsanan3184 4 года назад +21

    അമ്പിളി ആശ കോട്ടയം നെടുംകണ്ടം വണ്ടി പഴയ സെൻറ് മരിയയുടെ പെർമിറ്റ് 😍😍😍🥰🥰🥰 റിവ്യൂന് ഈ വണ്ടികൂടി ഉൾപ്പെടുത്തിയതിന് നന്ദി ബ്രോ... 💓💓💓

  • @rubingeorge98
    @rubingeorge98 4 года назад +45

    താടി വടിച്ചാൽ ടോവിനോ തോമസ്.... പക്ഷെ അതിന്റെ യാതൊരു അഹങ്കാരവും ഇല്ല....പൊളിച്ചു ചേട്ടായി
    സിൽവർ പ്ലേ ബട്ടൺ അടുത്ത വീഡിയോ ഇടുമ്പോഴേക്കും കിട്ടട്ടെ 😁😁😁😁💪💪💪💪💪

    • @T4_TROLLS_
      @T4_TROLLS_ 4 года назад +1

      എന്താ തന്റെ കണ്ണിനെ തിമിരം ബാധിച്ചോ 😁😁😁😂😂😂

    • @rubingeorge98
      @rubingeorge98 4 года назад +1

      @@T4_TROLLS_ ഫ്രഷ് ഫ്രഷേ

    • @LorryPranthan
      @LorryPranthan  4 года назад

      🤣🤣🤣

  • @2029shine
    @2029shine 4 года назад +46

    കണ്ണൂരിലേക്ക് വരു ബസുകളുടെ ഒരു വിസ്മയം തന്നെ കാണാം... നല്ല അവതരണം ബ്രോ ..

    • @LorryPranthan
      @LorryPranthan  4 года назад +2

      😃🤗🤗🤗😘

    • @ChandranPanneriyoutube
      @ChandranPanneriyoutube 4 года назад +2

      Athe Kozhikkodum

    • @sayedfayiz9629
      @sayedfayiz9629 4 года назад +8

      ബസ്സുകളുടെ രാജവീഥി......കണ്ണൂർ🔄 കോഴിക്കോട് റൂട്ട്

    • @stories_by_subin
      @stories_by_subin 4 года назад +8

      Private bus nte karyathil kottayathinte athrem varilla

    • @ChandranPanneriyoutube
      @ChandranPanneriyoutube 4 года назад

      @@stories_by_subin aaru paranju?

  • @johnkoshy90
    @johnkoshy90 4 года назад +21

    അമൽ ചേട്ടായി ചങ്ക്💓
    Leyland ഉയിർ❤
    കാലങ്ങൾക്കുശേഷം ബസിൽ യാത്ര ചെയ്ത ഒരു സുഖം....
    മുൻപിലുള്ള ആ വളളികസേര പലരുടെയും സ്വപ്നമാണ്........

  • @shamnastk8661
    @shamnastk8661 4 года назад +29

    ❤️❤️എനിക്ക് പഴയ മോഡൽ വണ്ടിയാണ് ഇഷ്ടം
    എന്റെ ആഗ്രഹം ഒരു ബസ് എടുക്കണമെന്നാണ്

    • @MohammedSaleeqKp
      @MohammedSaleeqKp 4 года назад +4

      Enteyum 😍

    • @midhunmidhunmr2083
      @midhunmidhunmr2083 2 года назад +2

      2001-2002, മോഡൽ ലെയ്‌ലൻഡ് 😍😍, സൂപ്പർ

  • @Role377
    @Role377 4 года назад +39

    ഞാൻ കോഴിക്കോട് ആണ് ഇവിടെ കരൂർ ടൈഗർ കോച്ച് ന്റെ ബസ്സുകൾ ആണ് ... പ്രത്യേകിച്ച് കോഴിക്കോട് കണ്ണൂർ , തൃശൂർ , കാസർകോട് , ജില്ലയിൽ , വയനാട്ടിൽ കരൂർ ന്റെ തന്നെ ചീറ്റ & ഗൈഗർ കോച്ച് ബസ്സുകൾ ആണ് 🤗

    • @sajeemsajeem4493
      @sajeemsajeem4493 4 года назад +5

      Appo palakad malappuram avide okke karur body vandikal ishtam pole und

    • @prasanthpvm8541
      @prasanthpvm8541 4 года назад +4

      Strong kondody bodyanu

    • @bedwetter5619
      @bedwetter5619 4 года назад +5

      Prasanth Pvm athu pinne parayaanondo

    • @2jzguy658
      @2jzguy658 4 года назад +4

      @Prashant pvm Uvva uvva 60 thodumbo virakaan thodangumm

    • @2jzguy658
      @2jzguy658 4 года назад +3

      TVR,Sree Venus,Maaruti,Royalnte coachukale thodaan polum kondody valarnittilaa..ini valaruvilla.Oro varshavum engane vandi moshamaakamennu research chyukayaanu.Tiger nu yathartha karur bodyude oru qualityum illa.Karur bodyde vila kalayunnathu ipo irangunna shit tiger aanu.Pinne Palakkad um malappuravum kazhinje ullu vere evdem karur coach

  • @abhiramk3909
    @abhiramk3909 4 года назад +27

    കിളി നിക്കുന്നതിനെ പറ്റി പറഞ്ഞത്, പെട്ടി സീറ്റിൽ ഇരിക്കുന്നത്, KSRTC bus ലെ hot seat എല്ലാം correct...
    വലിയ വണ്ടികളോട് പ്രാന്തുണ്ടായിരുന്നു ....നിങ്ങടെ video കണ്ട് മുഴു പ്രാന്താകുന്നുണ്ട്❤️

  • @kvshobins9820
    @kvshobins9820 4 года назад +17

    പഴയ ലെയ്‌ലാൻഡും ആ ഗിയറും . 90 ഈസ് പിള്ളേർക്ക് മനസിലാവും ഫീലിംഗ് 🤗🤗🤗🤗🤗

  • @Shibusimon92
    @Shibusimon92 4 года назад +3

    വളരെ simple ആയിട്ടുള്ള അവതരണം ആണ് ചേട്ടന്റെ ചാനലിന്റെ highlight പിന്നെ നമ്മുടെ നൊസ്റ്റാൾജിക് കാര്യങ്ങൾ പാറയുമ്പോളുള്ള ഫീൽ ആഹാ 😍😍😍

  • @onattukarakitchens3716
    @onattukarakitchens3716 4 года назад +42

    ഞാൻ ഒരു 5 ക്ലാസ്സ്‌ കാരൻ ആണ് ഒരു കട്ട ലോറി പ്രാന്തൻ fan ആണ് 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
    In kollam

    • @navaneethskrishna8367
      @navaneethskrishna8367 4 года назад +1

      @Macavity * Mavelikkara

    • @onattukarakitchens3716
      @onattukarakitchens3716 4 года назад +1

      @Macavity * mynagappally

    • @onattukarakitchens3716
      @onattukarakitchens3716 4 года назад +1

      @Macavity * അത് എന്റെ അമ്മടെ channel ആണ്

    • @LorryPranthan
      @LorryPranthan  4 года назад +1

      Muthyeeeeeeeee😃🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘

    • @rohithrraj
      @rohithrraj 4 года назад +2

      വണ്ടിപ്രാന്തൻമാർക്കിടയിൽ ക്ലാസ്സ്‌ വയസ്സ് ഇതൊന്നും no problem bro 😍
      വണ്ടിപ്രാന്തന്മാർക്കു ഒരേ ഒരു CLASS വണ്ടിപ്രാന്ത്‌. അതാണ് class😍😍😍
      TATA🔥 1613 SE 🔥uyir😍😍😍

  • @ljlj1074
    @ljlj1074 4 года назад +27

    ഷട്ടർ വണ്ടി ഉയിർ
    ഗ്ലാസ്സ് വണ്ടി മടുപ്പ്

  • @muhammedbhasil
    @muhammedbhasil 4 года назад +25

    ആ പഴയ ഷട്ടർ ഇടുന്ന സൗണ്ടും ഒരു ഓർമയാണ്...

  • @unknownuser-bl1zs
    @unknownuser-bl1zs 4 года назад +67

    വീഡിയോ കാണുന്നതിന് മുന്നേ comment വായിക്കാൻ വന്നവൻ....☺☺☺

  • @nizamuddin-1802
    @nizamuddin-1802 4 года назад +26

    ഏറ്റവും ശാസ്ത്രീയവും നല്ലതും കൊണ്ടോടി ബോഡി തന്നെയാ.. പക്ഷെ ലുക്ക്‌ മലബാറിൽ ഓടുന്ന പ്രൈവറ്റ് വണ്ടികളുടേതാണ്..മാരക ലുക്ക്‌ ആണ്.. കരൂർ body.. Tiger coach.. Etc.. കൊണ്ടോടി ബോഡിക്ക് stability കൂടുതലാണ്.. കരൂർ ബോഡിയൊക്കെ ഒരു വളവെടുക്കുമ്പോയേക്കും ആടിയുലയുന്നത് കാണാം.. എന്നാലും ഉയിർ മലബാർ വണ്ടികൾ തന്നെ.. പിന്നെ ലെയ്ലാൻഡ് തന്നെ ഉയിർ 🔥

  • @bhagyarajmonai7690
    @bhagyarajmonai7690 4 года назад +1

    അമൽചേട്ടാ ഒരു പാട് ആഗ്രഹിച്ചിരുന്ന video ആണിത് ഇതുപോലുള്ളവണ്ടികൾ കാണുമ്പോൾ ഉള്ളിൽ ഒരു വിങ്ങൽ ഇനിയും ഇപോലത്തെ നല്ല vedeo ചെയ്യണെ

  • @Orson990
    @Orson990 4 года назад +26

    ബ്രോയ് അവതരണം വേറെ ലെവൽ
    മഹീന്ദ്ര ബ്ലാസോ റിവ്യൂ ചെയ്യാമോ 😁

  • @suhasmohanr4817
    @suhasmohanr4817 4 года назад +30

    Viking is my favourite.
    അമല് ചേട്ടാ... നിങ്ങളെ ഒന്ന് നേരിട്ട് കാണണം എന്ന ആഗ്രഹം ഉണ്ട്

  • @vineethkumarvineeth2811
    @vineethkumarvineeth2811 4 года назад

    leyland nte aa sound ath kelkkumbo vallathoru santhosha.... enikk parayan vaakkukalilla amaletta...😘😘😘😘 poli video 👌👌👌😍😍😍❤️❤️❤️❤️👍👍👍

  • @samudratoursevents6866
    @samudratoursevents6866 4 года назад +13

    എല്ലാ വീഡിയോയും ഇടുമ്പോൾ ആദ്യം നോക്കുന്നത് സബ്സ്ക്രൈബേർസ് കൂടുന്നുണ്ടോന്നാണ് അത് കാണുമ്പോൾ അന്തസ് ❤️

    • @LorryPranthan
      @LorryPranthan  4 года назад

      😃🥰🥰🥰🥰🥰🤗😘😘😘😘😘

  • @Ebicreationsofficial
    @Ebicreationsofficial 4 года назад +12

    ജോലിത്തിരക്കിലും നമ്മളെ സന്തോഷിപ്പിക്കുന്ന അമൽ
    Machan❤️❤️❤️

  • @niyaspk825
    @niyaspk825 4 года назад +2

    പൊളി മച്ചാൻ❤️ ഓർമ്മകൾ ഒരുപാട് കയറിവരുന്നു🤗 എല്ലാ മത രൂപങ്ങളും ഒറ്റ ഫ്രെയിമിൽ ഇരിക്കുന്നത് കാണണമെങ്കിൽ പ്രൈവറ്റ് ബസിൽ കയറണം, പിന്നെ നല്ല നല്ല അടിപൊളി പഴയ പാട്ടൊക്കെ കേട്ട് അങ്ങനെ വിൻഡോ സീറ്റിൽ ഇരുന്നുള്ള യാത്ര......ആഹാ.... അന്തസ്സ്......❤️

  • @37adwaids51
    @37adwaids51 4 года назад +11

    എന്റെ നാടായ വർക്കലയിൽ ഇതിനെക്കാൾ പഴയ ബസുകൾ ഉണ്ട് എനിക്ക് ഇതു രണ്ടും പുതിയ ബസ് ആയിട്ടാണ് തോന്നുന്നേ

  • @devanandanms4703
    @devanandanms4703 3 года назад +6

    Kondody ഉയിരാണ് സേട്ടാ.. ♥️♥️

  • @clickcandy8105
    @clickcandy8105 4 года назад +2

    ബസ്സ് റിവ്യൂ കണ്ടപ്പോൾ കുറെ പഴയ ഓർമ്മകളും കൂടെ ഓടി വന്നു 🥰🥰

    • @LorryPranthan
      @LorryPranthan  4 года назад +1

      😃😃🤩

    • @clickcandy8105
      @clickcandy8105 4 года назад

      @@LorryPranthan ningalude video kanan ennum enikk oru ishtta 🥰🥰😜

  • @Rtechs2255
    @Rtechs2255 4 года назад +22

    സത്യം , പണ്ട് അമ്മയുടെ കൂടെ ബസ്സിൽ പോകുമ്പോൾ , ആ പെട്ടിയിൽ കയറി ഇരിക്കുമായിരുന്നു .

  • @KannurBus
    @KannurBus 4 года назад +25

    Oru karur body cheyyanam agraham ullavar plz like..

    • @LorryPranthan
      @LorryPranthan  4 года назад +2

      Cheyam muthye

    • @KannurBus
      @KannurBus 4 года назад +1

      @@LorryPranthan Cheyyumbol Kannur Bus thanne cheyyane.. Bus oke set aaki tharaam..

  • @shibinmoochikkal9693
    @shibinmoochikkal9693 4 года назад

    ചേട്ടന്റെ അവതരണം അതു തന്നെയാണ് ചേട്ടന്റെ വിജയവും... ചേട്ടന്റെ big faan.... എല്ലാ വിധ ആശംസകളും ചേട്ടാ ♥️♥️♥️

  • @mosvlogs3499
    @mosvlogs3499 4 года назад +7

    എന്റെ പൊന്നു മച്ചാനെ ചാനൽ തുടങ്ങി ആദ്യത്തെ വീഡിയോയ്ക്ക് ശേഷം ഇന്നാണ് കമന്റ് ഇടുന്നത്
    ഈ ഒരു വീഡിയോ ആണ് ഞാൻ ഇത്രയും നാൾ കാത്തിരുന്നത്
    എന്റെ പൊന്നേ എത്രനാളായി ഈ പ്രൈവറ്റ് വണ്ടിയിൽ കയറിയിട്ട്
    പഠിക്കണ കാലത്ത് ഡോറിൽ തൂങ്ങലും
    പെട്ടിപുറത്തിരിക്കുന്ന സീനും ഇപ്പഴാണ് ഓർമ്മയിൽ വന്നത്
    നിങ്ങൾ പോളിയാണ് അല്ലെങ്കിൽ എനിക്ക് ഇങ്ങനെ ഒരു വീഡിയോ കാണാൻ പറ്റുമോ
    പണിയും കൂലിയും ഇല്ലാതെ വീട്ടിൽ വെറുതെയിരിക്കുന്ന സമയത്ത് നിങ്ങളെപ്പോലെയുള്ളവരുടെ വീഡിയോ നോട്ടിഫിക്കേഷൻ ആണ് ഒരു ആശ്വാസം
    ALL THE BEST BRO....... !

  • @MrAbrahamvs
    @MrAbrahamvs 4 года назад +11

    *ഒരു ബസ് റിവ്യു ചെയ്യാമോ എന്ന് ചോദിച്ചപ്പോള്‍ ഇന്നാ പിടിച്ചോ രണ്ടെണ്ണം* ലോറിപ്രാന്തന്‍ ഇരിക്കട്ടെ ഇന്നത്തെ കുതിരപവന്‍ ❤️❤️❤️

  • @arundharman9898
    @arundharman9898 4 года назад

    മുത്തേ പൊളിച്ചു. വണ്ടി ഓടിക്കുന്നത് കുറച്ച് ടൈം ഉണ്ടായി അത് വരുന്ന വിഡിയോസിലും പ്രതീക്ഷിക്കുന്നു വലിയ വണ്ടി ഓടിക്കുന്നത് കാണാൻ തന്നെ ഒരു സുഖം ആണ് അതിന്റെ ഫീൽ ഒന്ന് വേറെയായാ. കട്ട സപ്പോർട്ട് ഉണ്ടാവും 😍😍😍😍

  • @athulputhussery3176
    @athulputhussery3176 4 года назад +54

    നമ്മളെ കണ്ണൂര് കോഴിക്കോട് ലിമിറ്റഡ് സ്റ്റോപ്പ് ബസ് ആണ് കേരളത്തിൽ വെച്ച് കിടു look ..🥰🥰❤️

    • @ajmal4511
      @ajmal4511 4 года назад +14

      മഞ്ചേരി കോഴിക്കോട്
      പാലക്കാട് കേഴിക്കോട്
      ത്രിശൂർ കോഴിക്കോട് ഇത് അതിനകൾ ലുക് ആണ്

    • @LorryPranthan
      @LorryPranthan  4 года назад +3

      😃😃🤗😘

    • @gopikrishnan1329
      @gopikrishnan1329 4 года назад +6

      Kannur kasaragod Kozhikode vere level vandiyann moneee😜🔥

    • @Aswinkshekhar
      @Aswinkshekhar 4 года назад +6

      കേരളത്തിലെ ഏറ്റവും കിടില൯ വണ്ടികള്‍ കണ്ണൂരാണ് 😘

    • @shahirshajahan
      @shahirshajahan 4 года назад +9

      അത് നിങ്ങൾ ഹൈറേഞ്ചിൽ ബസ് സർവീസ് പോയിട്ടിലാത്ത് കൊണ്ട് തോന്നുന്നതാണ്..
      കേരളത്തിലെ ആദ്യ സൂപ്പർ ഫാസ്റ്റ് പെര്മിറ് പ്രൈവറ്റ്
      അനുഗ്രഹ
      കുമളി- കോട്ടയം-എറണാകുളം SF
      സൂപ്പർ എക്സ്പ്രസ്സ് പെർമിറ്റ്
      MUBAARAK
      കൂട്ടാർ-കുമളി-എറണാകുളം
      ബസ് പ്രസ്ഥാനം എന്ന് പറയുമ്പോൾ
      KONDODy എന്ന് പറയാതെ ഇങ്നെ മുയുമിപ്പിക്കും..

  • @Savadkpk
    @Savadkpk 4 года назад +11

    💕💕💕💕💕💕💕💕💕💕
    💕 *ഇത് പൊളിയാണല്ലോ* 💕💕💕💕💕💕💕💕💕💕💕
    💕💕💕💕💕💕💕💕💕💕
    💕 *ആദ്യമായിട്ടാണ് bus review കാണുന്നത്* 💕💕💕💕💕💕💕💕💕💕💕💕

  • @shayjushayju870
    @shayjushayju870 4 года назад

    ഒരുപാട് നാൾക്ക് ശേഷം ബസ്സിൽ യാത്രച്ചെയ്തു ഇഷ്ടം Ashok leyland അവതരണം ഒരു രക്ഷയും ഇല്ല മറക്കാത്ത അനുഭവം

  • @subincheruvanscheruvans8158
    @subincheruvanscheruvans8158 4 года назад +7

    കിളി നിൽക്കുന്ന ഡോറിന്റെ കാര്യം പറഞ്ഞപ്പോൾ, കുളിരുകോരി 🤗😍👍

  • @ananduvpradeep1926
    @ananduvpradeep1926 4 года назад +7

    ലെയ്ലൻഡ് + കോണ്ടോടി =😍❤️😍

  • @abdulkhader3233
    @abdulkhader3233 4 года назад +1

    ബ്രോ വീഡിയോ പൊ്ളിച്ചു. ഒരു വലിയ ആഗ്രഹം സഫലം ആയീ. അമൽ ബ്രോ എല്ലാ വന്ദികുലും ഓടിക്കുവാൻ മിടുമിടുകൻ ആണല്ലോ. Ashok Leyland തന്നെ രാജാവ്. Thank you bro. ഇനിയും നല്ല നല്ല വണ്ടികൾയുടെ വീഡിയോ ഇടും എന്ന് വിശ്വസിക്കുന്നു. പ്രോത്സാഹിൽകാൻ നമ്മൾ എപ്പോഴും കൂടെ ഉണ്ട് ബ്രോ 👍👍👍

  • @vysakhmohancknl
    @vysakhmohancknl 4 года назад +15

    "ഇതെന്തു മറിമായം "😲 കഴിഞ്ഞ വിഡിയോയിൽ കൊണ്ടോടി ബോഡി റൂട്ട് ബസ് റിവ്യൂ ചെയ്യാവോ എന്ന് ചോദിച്ച ഞാൻ.. !!!!😍😍😍

  • @Ebicreationsofficial
    @Ebicreationsofficial 4 года назад +32

    ഇനി Tiger coach private bus
    Video ishtamullavar like
    Adi😂🤙

  • @AsifVlog5282
    @AsifVlog5282 3 года назад +1

    Super Kiduki video poli videosa ellam

  • @villagefishing7110
    @villagefishing7110 4 года назад +33

    ഡിസ്ക് ലൈക് അടിച്ച ചേട്ടന്മാർ KSRTC fans ആയിരിക്കും

    • @LorryPranthan
      @LorryPranthan  4 года назад +1

      🤣🤣🤣🤗

    • @sakthigarage1932
      @sakthigarage1932 4 года назад +5

      Yenthada ksrtcikke kuzhippam

    • @gammingwithsijo2190
      @gammingwithsijo2190 4 года назад +3

      @@sakthigarage1932 thakara parts😂😂😂

    • @villagefishing7110
      @villagefishing7110 4 года назад +5

      @@sakthigarage1932 ninakk enthada private businodu ithra chorichil

    • @sakthigarage1932
      @sakthigarage1932 4 года назад +2

      @@villagefishing7110 enikke randum istham anu avante comment kandappol chodichenne ollu

  • @kcgamingyt3932
    @kcgamingyt3932 4 года назад +9

    Kondody ; അക്ഷരനഗരിയുടെ പ്രൈവറ്റ് ബസ് രാജാക്കന്മാർ

  • @abhijiths4399
    @abhijiths4399 4 года назад +1

    എന്റെ ഒരുപാട് കാലത്തെ ഒരു ആഗ്രഹം ആരുന്ന് ചേട്ടന്റെ ഒരു ബസ് റിവ്യൂ.....അത് സഫലീകരിച്ച്❣️❣️

  • @nelsonthomas5993
    @nelsonthomas5993 4 года назад +50

    പ്രൈവറ്റ് ബസിൽ കിളി നിന്നവർ ആരൊക്കെ..
    👇👇👇

    • @forever2789
      @forever2789 4 года назад +4

      ഇപ്പോളും കിളി ആണ്......

    • @nelsonthomas5993
      @nelsonthomas5993 4 года назад +1

      @@forever2789 😘

    • @solorider9945
      @solorider9945 4 года назад +1

      Njan ninnittund ഈ ബസിലും നിന്നിട്ടുണ്ട് ഇതു ആാാ pazhaya vandi njanglunde rootil odunnatha

    • @dreamerzone5711
      @dreamerzone5711 4 года назад

      Njan😁✌️💪

    • @kadamankulam215
      @kadamankulam215 4 года назад +2

      കിളി അടിച്ചു കണ്ടക്ടർ ആയ ഞാൻ 😁😁😁

  • @jerinpjoseph1996
    @jerinpjoseph1996 4 года назад +3

    അടിപൊളി ❣️
    ബസിന്റെ പല വിഡിയോ കണ്ടിട്ടുണ്ടെങ്കിലും
    ആദ്യമായി ആണ് ഒരു വീഡിയോയിൽ കണ്ടക്ടറെ അഭിനന്ദിച്ചു കാണുന്നത്👍💜

  • @ajimon1577
    @ajimon1577 4 года назад +1

    അനിച്ചേട്ടന് ഒരു ഹായ് പറഞ്ഞേക്കണേടാ അമലേ.... ❤️❤️
    പഴയ കൊണ്ടോടി ബോഡി... പഴയ ലൈലൻഡിന്റെ സൗണ്ട്... പഴയ ആ സ്റ്റീറിങ്... ആഹാ അന്തസ്...
    തട്ടുപൊളിപ്പൻ വീഡിയോ... 😍😍😍😍❤️❤️❤️❤️

  • @jebinjosekaleekal5699
    @jebinjosekaleekal5699 4 года назад +3

    Shutter vandi pwoli anu, athil back door nte front ile seatil irunnal speedilum koodi anu vandi pokunne enkil oru rakshayum illa, powli sadhanam anu...

  • @TEAMvalluvanaDanz
    @TEAMvalluvanaDanz 4 года назад +4

    16:38---- നമ്മൾ ഒക്കെ RX FAN ആണ് YODHAVU + RX UYIRRR😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @nithinksaji9817
    @nithinksaji9817 4 года назад +1

    Start cheyyumbo ulla aa sound... Uff..... Ijjathi feel...... 😍😍😍😍😍😍❤❤❤

  • @itsmeagain529
    @itsmeagain529 4 года назад +23

    ആനവണ്ടി ചെയ്യാമോ മച്ചാനെ😁 anyway pwoli 👌🔥

  • @AmalRaj-oq6of
    @AmalRaj-oq6of 4 года назад +5

    തോർത്ത്‌ മുക്ക്യം bigile.
    ഇങ്ങള് ഒരു മൊതലാ. Katta waiting for nxt vdeo

    • @LorryPranthan
      @LorryPranthan  4 года назад +1

      😃😘😘😘😘😘😘😘😘

  • @bhagyadevdevzzz2649
    @bhagyadevdevzzz2649 3 года назад +1

    ബസ്സും ലോറിയും ചേട്ടനേയും അനിയനേയും പോലെയാണ്. രണ്ടും കൂടി ഒരുമിച്ച് പോകുന്നത് ഒന്ന് കാണണം. ബസ്സ് ചേട്ടാ എന്ന് വിളിച്ച് പോകുന്നത് പോലെ തോന്നും❤️

  • @alwinjohn4648
    @alwinjohn4648 4 года назад +6

    എഞ്ചിന്റെ പുറകീന്ന് വരുന്ന ഏകദേശം രണ്ട് മീറ്ററോളം നീളമുള്ള ഗീയറുള്ള പഴയ മോഡൽ ബസ്സിന്റെ റിവ്യൂ ചെയ്യോ ലോറിപ്രാന്താ.....
    അതിന്റെ ഗീയർ വലിച്ചിടുന്നത് തന്നെ ഒരഴകാണ്♥️♥️

    • @2jzguy658
      @2jzguy658 4 года назад

      Gear knob aana uddheshichathu??😊😊

    • @alwinjohn4648
      @alwinjohn4648 4 года назад

      @@2jzguy658 yes bro.. in old model buses

    • @2jzguy658
      @2jzguy658 4 года назад

      @@alwinjohn4648 athoru vikaaramaa

    • @LorryPranthan
      @LorryPranthan  4 года назад

      Urapayum cheyam muthye 🤗

    • @alwinjohn4648
      @alwinjohn4648 4 года назад

      @@LorryPranthan ♥️♥️♥️

  • @faisalsayedmuhammed6843
    @faisalsayedmuhammed6843 4 года назад +4

    Lorry പ്രാന്തൻ ഉയിർ......♥️♥️ ഹേയ് ലോറി പ്രാന്തൻ ശെരിയാകും നിക്കാടെ ജോബ് എന്താ വെറുതെ അറിയാൻ ഉള്ള ഒരു qurocity കൊണ്ട് ചോയിച്ചാട്ടോ.. ഒരിക്കൽ ഫാമിലി വിഡിയോയും കാണാം വിചാരിക്കുന്നു.... 👍👍👍

  • @rajeshmohan2353
    @rajeshmohan2353 4 года назад +2

    Machane.... Leyland stearing machanu oru craze aanalle...vdo superb..polichu...machande presentation...oru rakshayumilla...keep it up

  • @basskeralaaudiovisual
    @basskeralaaudiovisual 4 года назад +9

    3:15 പുറകിൽ ഒരു പഴയ വില്ലൻ

  • @fawasfawas8263
    @fawasfawas8263 4 года назад +9

    മച്ചാനെ കട്ട വെയിറ്റിംഗ് ആയിരുന്നു

  • @yadhususheel278
    @yadhususheel278 4 года назад +2

    Najan oru bus pranthan annu e vedio kanapole oru feel risk eduthu vedio cheyunnuna chettayi yea ishttam big thanks chetta

  • @6wheelermaniac402
    @6wheelermaniac402 4 года назад +5

    വണ്ടികളെ പറ്റി തനി നാടൻ രീതിയിൽ അറിയണേൽ.....ഈ പൊൻകുന്നക്കാരൻ ഇങ്ങ് വരണം.....

  • @tommydave3906
    @tommydave3906 4 года назад +30

    മിക്കവാറും എല്ലാ വണ്ടി പ്രാന്തന്മാർക്കും ഇഷ്ട്ടം ഉള്ള സൗണ്ട് ഒന്ന് ലെയ്ലാൻഡ് പിന്നെ rx 100

  • @jomonsabu5736
    @jomonsabu5736 4 года назад +2

    പണ്ട് പെട്ടിപുറത്തു ഇരുന്ന് പോയ കാലം വേറെ ലെവൽ 😘😘💞. എന്നാൽ എപ്പോൾ ആ സ്ഥാലമൊക്കെ സ്‌കൂൾ കുട്ടികൾ അതായതു പെൺകുട്ടികൾ കൈയടക്കി കാരണം പറയണ്ടല്ലോ 😍 ബസിലെ രാജകുമാരൻ അതായത് ഡ്രൈവറെ കാണാൻ 💞. വണ്ടിയുടെ പുറകിൽ നെടുംകണ്ടം to കോട്ടയം എന്ന് കണ്ടു ഞാനും ഒരു" നെടുംകണ്ടം "കാരനാണ്. പൊളിച്ചു മച്ചാനെ 💓💓💓

    • @LorryPranthan
      @LorryPranthan  4 года назад

      😃😃😃🥰🥰🥰🥰🥰😘

    • @jomonsabu5736
      @jomonsabu5736 4 года назад +1

      @@LorryPranthan കാണാൻ താമസിച്ചു പോയി മച്ചാനെ ❤️❤️💪💪

    • @LorryPranthan
      @LorryPranthan  4 года назад

      🤗🤗

  • @buspranthanmar
    @buspranthanmar 4 года назад +3

    മ്മടെ അമ്പിളി ആശ 😍😍😍
    അമ്പിളി ആശ
    റൊണാൾഡ്‌
    Pananchical....
    അങ്ങനെ ഒരുപാട് പേരുള്ള ഒരേ ഒരു വണ്ടി 😌😁

  • @muhammedbhasil
    @muhammedbhasil 4 года назад +5

    അതെ... സ്കൂൾ time ൽ... കിളിയുടെ സ്ഥാനം... അതൊരു വേറെ ഫീലിങ്ങ് ആയിരുന്നു..

  • @deepakdrk3723
    @deepakdrk3723 4 года назад +1

    Kidu...
    Njan +1 padikkan kottayathu pokkodirunnathu AMBLI ASHA udu busill arunnu...
    Keep going ....
    Best of luck.....

  • @Role377
    @Role377 4 года назад +7

    കൊണ്ടോടി ബസ്സുകൾ ഏറ്റവും കൂടുതൽ തെക്കൻ ജില്ലകളിൽ ആണ് ... മലബാർ ജില്ലയിൽ വളരേ കുറവാണ് , പക്ഷേ ഇപ്പോ മിക്ക ഭാഗങ്ങളിലും കൊണ്ടോടി ബസ്സുകൾ ഉണ്ട്

  • @shamsudeenph1202
    @shamsudeenph1202 4 года назад +6

    നോട്ടിഫിക്കേഷൻ വന്നപ്പോൾതന്നെ ഞാൻ കണ്ടു

  • @vinayakvijayan5232
    @vinayakvijayan5232 4 года назад +1

    റിവ്യൂ ഉം ഒപ്പം തന്നെ കുറേ Nostalgia ഉം♥️♥️♥️♥️♥️

  • @sarathes8910
    @sarathes8910 4 года назад +8

    പനച്ചിക്കൽ പഴയ Gurudev😍

  • @splendidquotes7231
    @splendidquotes7231 4 года назад +3

    വടക്കൻ കേരളത്തിൽ കളർ കോഡിന് മുമ്പ് കോണ്ടോഡി ബസ് ബോഡികൾ വളരെ അപൂർവമായിരുന്നു .എന്നാൽ മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും കോണ്ടോഡി സ്റ്റൈൽ ബോഡികൾ ഉപയോഗിച്ചു. വടക്കൻ കേരളത്തിൽ മിക്കവാറും ബസ്സുകൾ തമിഴ്‌നാട് കരൂരിൽ നിന്ന് ബസ് ബോഡികൾ ചെയ്തു. നിയമ മാറ്റം എല്ലാ ബോഡി നിർമ്മാതാക്കളും കോണ്ടോഡി ശൈലിയിലേക്ക് നയിക്കുന്നു.

  • @resmiyaah413
    @resmiyaah413 4 года назад +2

    " ഇന്ന് തൊട്ട് ബസ്സെലോട്ട് അങ്ങ് പിടിച്ചേക്കാം "... ആഹാ.. കേൾക്കാൻ കാത്തിരുന്ന ആ വാക്ക് 😀😀😍😍

  • @sajjiobritto6214
    @sajjiobritto6214 4 года назад +5

    Yaa moneee aa sound🔥🔥

  • @sethuvs5024
    @sethuvs5024 4 года назад +43

    ബ്രോ vanno
    തോർത്ത്‌ എവിടെ
    പോയി തോർത്ത്‌ കൊണ്ടുവാ

    • @Dashamuulam
      @Dashamuulam 4 года назад +1

      തോളിൽ തോർത്തു കിടക്കുന്നെ കാണാതില്ലേ.??

    • @rahulpr2608
      @rahulpr2608 4 года назад

      അത് ശെരി 🤣🤣

    • @LorryPranthan
      @LorryPranthan  4 года назад

      😃😃😃😘

    • @sethuvs5024
      @sethuvs5024 4 года назад

      വീഡിയോ തുടങ്ങിയപ്പോൾ ഇല്ലാരുന്നു

  • @rijogeorge8778
    @rijogeorge8778 4 года назад +1

    Nice bro. ഇങ്ങനെ സിംപിൾ ആയി പറഞ്ഞ് മനസിലാക്കണം. Super. ഞങ്ങടെ നാട്ടിൽ ആദ്യം ചെറിയ സ്റ്റൈലിൽ ഉള്ള ബസ് ആയിരുന്നു. അതും ലോക്കൽ സർവീസ്. ഇപ്പോഴല്ലേ kondody വണ്ടികൾ ആയത്. കാണാൻ look ഉള്ളതും അടിപൊളി ഹൊറൻ അടിച്ചു വണ്ടിയിൽ വരുന്നത് കാണണമെങ്കിൽ ടൗണിൽ(മുളന്തുരുത്തി) ചെല്ലണം. അന്ന് കെഎംസ് ചാച്ചി(മുണ്ടക്കയം -എറണാകുളം), ST.GEORGE MOTORS(ഈരാറ്റുപേട്ട എറണാകുളം ), തുഷാരം(കുമളി, എറണാകുളം ) ഇവരൊക്കെ ആയിരുന്നു അന്നത്തെ താരം..

  • @thunderstorm.100
    @thunderstorm.100 4 года назад +7

    എന്റെ വീടിന്റെ അടുത്ത kondody body workshop

  • @jasimcherapuram3267
    @jasimcherapuram3267 4 года назад +10

    ബോഡി ഒരു ലുക്ക് ഇല്ല കണ്ണൂർ കോഴിക്കോട് LS വണ്ടികളൊക്കെ ഒന്ന് കാണു ☺️😊

    • @paulachanmechal
      @paulachanmechal 4 года назад +5

      ഞങ്ങൾ മധ്യകേരളത്തിൽ ഉള്ളവർക്ക് കൊണ്ടോടി ബോഡി ആണ് ഇഷ്ട്ടം. കാരൂർ ബോഡികൾ കൊള്ളില്ല മോശം എന്ന് ഒരിക്കലും പറയില്ല

    • @2jzguy658
      @2jzguy658 4 года назад

      Maarutiyeyum tvr ne um thodaan aavilla ithinonnum...Chaatan kondody😈😈

    • @LorryPranthan
      @LorryPranthan  4 года назад +1

      😘😘😘

    • @presanthrono8484
      @presanthrono8484 4 года назад

      @@paulachanmechal ലുക്ക് പോരാ കൊണ്ടോടി . 70%വണ്ടികളും ഇപ്പോളും ഷട്ടർ ആണ് ഇന്റീരിയർ സീറ്റ് ഒക്കെ ശോകം ആണ് ..

  • @unni9681
    @unni9681 4 года назад

    ബ്രോ ഒന്നുപറയാനില്ല നിങ്ങൾ കിടുവാണ് ബ്രോ ടെ പ്ലസ് പോയിന്റ് എല്ലാം നല്ല വിശധികരിച്ചു പറയും ഓരോ ചെറിയ കാര്യങ്ങൾവരെ. പിന്നെ നിങ്ങളുടെ ചിരിയോടുകൂടെയുള്ള ആ മുഖം അതാണ് ഞങ്ങൾ പ്രേഷകരുടെ ഒരു സന്തോഷം 😍😍😍😘😘😘😘

  • @muhammedadnanpk3842
    @muhammedadnanpk3842 4 года назад +12

    Ella വീഡിയോ യിലും horn അടിച്ചു കാണിച്ച് തരു plzz

  • @mohammedansafkk5293
    @mohammedansafkk5293 4 года назад +6

    Amal മച്ചാന്റെ വീഡിയോ skip ചെയ്യാൻ തോന്നില്ല

  • @athulmohan85
    @athulmohan85 4 года назад +2

    കഴിഞ്ഞ വിഡിയോയിൽ എവിടെയോ പോയ Energy തിരിച്ചു വന്നു ❤️
    👏👏

  • @sreedevsuresh4488
    @sreedevsuresh4488 4 года назад +3

    മച്ചാന്മാരെ isro യിൽ നിന്ന് ഒരു rocket കിട്ടീടുണ്ട് നാളെ ഉച്ച കഴിഞ്ഞ് വീഡിയോ വരും 🤩 വെറൈറ്റി ആണ് സാറേ ചേട്ടന്റെ main

    • @LorryPranthan
      @LorryPranthan  4 года назад

      🤣🤣🤣🤣😃😜😜😜🤗😘

  • @sijithloy5894
    @sijithloy5894 4 года назад +5

    ചേട്ടാ കൊണ്ടോടി ബോഡിയും, ടൈഗർ ബോഡിയും കോംപരിഷൻ വീഡിയോ ചെയ്യാമോ???

  • @pappanthedon
    @pappanthedon 4 года назад

    എന്റെ മോനെ കിടു 💓 ഒരുപാട് നൊസ്റ്റു അടിപ്പിച്ച വീഡിയോ.
    കിളി കാര്യം ആണേലും, ഡ്രൈവർ ആണേലും, പെട്ടി സീറ്റ്‌ ആണേലും ഒരുപാട് കാലം പിന്നിലേക്ക് കൊണ്ട് പോയി ഈ വിഡിയോ കണ്ടപ്പോ.... ! 💓👏
    ആ സുവർണ കാലഘട്ടം ഒരുപാട് മിസ്സ്‌ ചെയുന്നു 💓
    കിടുകാച്ചി വിഡിയോ റിവ്യൂ 🙌🥰

  • @christinantony5168
    @christinantony5168 4 года назад +10

    ചേട്ടാ പഴയ ചമ്പക്കര ബസുകൾ റിവ്യു ചെയ്യാമോ....??????? പ്ലീസ്.....

    • @LorryPranthan
      @LorryPranthan  4 года назад +1

      Cheyam muthye

    • @മായക്കണ്ണൻ-ച1ണ
      @മായക്കണ്ണൻ-ച1ണ 3 года назад

      @@LorryPranthan ചേട്ടന്റെ സ്ഥലം എവിടാണ്‌ .

    • @മായക്കണ്ണൻ-ച1ണ
      @മായക്കണ്ണൻ-ച1ണ 3 года назад

      ചമ്പക്കര കോട്ടയം വണ്ടി അല്ലെ .കൊഴഞ്ചേരി പത്തനംതിട്ടക്ക് നേരത്തെ ഓടുന്നുണ്ടായിരുന്നു .

  • @Dashamuulam
    @Dashamuulam 4 года назад +9

    ചേട്ടാ..പഴയ വണ്ടിക്ക് നീളം കുറവിന്റെ അല്ല..പുതിയ വണ്ടി leyland viking model ആണ്..എന്നാൽ പഴയ വണ്ടി viking അല്ല..അത്കൊണ്ട് ആണ്..നീളം വെത്യാസം വന്നത്😁chassis നീളം പോലെ ഇരിക്കും

    • @donpc5297
      @donpc5297 4 года назад

      Pazhaya vandiyum viking aanu, puthiya vandikk over hang kooduthal und ath 180hp ❣️

    • @LorryPranthan
      @LorryPranthan  4 года назад

      🤗🤗

  • @melvinabraham1515
    @melvinabraham1515 4 года назад +1

    കുഞ്ഞിലേ ബസ് യാത്ര തുടങ്ങിയ കാലം മുതൽ മാനസിൽ ഉള്ള പേരാണ് Kondody മോട്ടോർസ്...

  • @mogravloggers2625
    @mogravloggers2625 4 года назад +4

    Aa engine sound...oru reksha illa🥰🥰

  • @salihsali1142
    @salihsali1142 4 года назад +5

    Entho shutter vandi istham 😍😍

  • @sanjusaji3431
    @sanjusaji3431 4 года назад +1

    Video pettenn theern poya pole oru feel. Oru rekshem illaa... pwoli review.🔥❤

  • @Ebicreationsofficial
    @Ebicreationsofficial 4 года назад +7

    വണ്ടി പ്രാന്തൻ എന്നു
    പറഞ്ഞാൽ ഈ മുത്തിനെ നമ്മൾ
    കണ്ട് പഠിക്കണം....❤️❤️