ഇതാ Bajaj Freedom 125 ! Bajajൻ്റെ ആദ്യത്തെ CNG Motorcycle | Walkaround, Finance Details (EMI)

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 44

  • @abhijith3465
    @abhijith3465 3 месяца назад +1

    12:03 അത് ഒരു നെഗറ്റീവ് factor ane അതുകൂടി display ചെയ്യണമായിരുന്നു

  • @lallandonak2959
    @lallandonak2959 3 месяца назад +2

    Bro your content are awssome❤❤

  • @eaglehunter-vj8zm
    @eaglehunter-vj8zm 3 месяца назад +5

    അധികം വലിച്ചു നീട്ടാതെ പെട്ടെന്നുള്ള അത്യാവശ്യം എല്ലാ കാര്യങ്ങളും വളരെ നന്നായി പറഞ്ഞു.. നന്നായിരുന്നു 👍

  • @prabheenn2590
    @prabheenn2590 23 дня назад

    വീഡിയോ 👍

  • @info_dailylife
    @info_dailylife 2 месяца назад +3

    ഇന്ന് വണ്ടി കണ്ടു വലിയ ഭംഗിയില്ല ഓടിച്ചു നോക്കിയപ്പോൾ വളരെ സ്മൂത്ത് ആയിരുന്നു സീറ്റ് ഒരു ഭംഗി ഇല്ല കുഞ്ഞൻ ബൈക്ക് പോലെ തോന്നും

  • @390GAMER
    @390GAMER 3 месяца назад +1

    Bro tvs Radeon 110 review cheyoo plzzz brooo🥹🥹

  • @BatulaRamana-o3h
    @BatulaRamana-o3h 3 месяца назад

    AP release date when ever comes

  • @rajeshrnair-h4q
    @rajeshrnair-h4q 3 месяца назад +1

    ബുക്കിങ് ആണോ ബ്രോ അതോ...പെട്ടന്ന് ഡെലിവറി കിട്ടുമോ.....

    • @mallumoto
      @mallumoto  3 месяца назад

      Contact the number provided in the description..he will assist you with delivery & booking 🙂

  • @stalinkryuff7039
    @stalinkryuff7039 3 месяца назад +2

    Bro mileage review onu cheyavo plss subscribe akki ❤

  • @bchandran823
    @bchandran823 3 месяца назад +1

    ചേട്ടാ.. ഫുൾ ടാങ്ക് അടിച്ചോ 😂😂😂

  • @Lonelysouls476
    @Lonelysouls476 3 месяца назад +2

    Ride review ille?

    • @mallumoto
      @mallumoto  3 месяца назад

      dedicated ride review soon

  • @thankuish
    @thankuish 3 месяца назад +2

    ഈ വാഹനം രണ്ടുപേരെ വച്ച് വലിയ കയറ്റം വലിക്കുമോ? 🤔👍🏻

    • @mallumoto
      @mallumoto  3 месяца назад

      Noted! Ride reviewlu test cheyam

  • @midhungeorge5915
    @midhungeorge5915 3 месяца назад +1

    സ്റ്റോറേജ് സ്പേസ് ഉണ്ടോ

    • @mallumoto
      @mallumoto  3 месяца назад

      Under seat storage ullu..

  • @shameermattancherry8347
    @shameermattancherry8347 2 месяца назад +1

    ഇന്ന് എടുത്തു 1.42 കൊച്ചിയിൽ.

    • @mohammedfahiz7322
      @mohammedfahiz7322 2 месяца назад

      Bro മൈലേജ് നോക്കിയോ

  • @snjjubs6118
    @snjjubs6118 3 месяца назад

    Brake ottum pora

  • @Payyolikkaran-KL
    @Payyolikkaran-KL 3 месяца назад

    Arum vangalleaa full complete aaaanne😢

  • @Itsmeturboo
    @Itsmeturboo Месяц назад

    Vertical engine

  • @vargheseabraham4216
    @vargheseabraham4216 3 месяца назад

    1 kg CNG means 1.6 ltrs. That means mileage per liter is 60 only. CNG price per liter is around Rs. 60. That means running cost is Rs. 1 per km. Petrol cost per km is around 1.80

  • @ArunRS-xs9hy
    @ArunRS-xs9hy 2 месяца назад +1

    ഇതിന്റെ color ഏതാണ് നല്ലത്

  • @Kingpabloi
    @Kingpabloi 3 месяца назад +2

    adisakke.. Cng bike😅

  • @farsanshanu2355
    @farsanshanu2355 3 месяца назад

    1.43 😂😂😂😂😂 chiripppich kollum athum 125 cc 150 okke aneal okke

  • @RAVI-i4f
    @RAVI-i4f 3 месяца назад +2

    പെട്രോൾ ടാങ്കിൻ്റെ അടപ്പ് കളിപ്പാട്ടമായി !

  • @4thepeople782
    @4thepeople782 3 месяца назад +7

    പറഞ്ഞത് പലതും തെറ്റ് ആണ്...ചിലത് വ്യക്തമായി പറയുന്നില്ല...ഒന്ന് ഗൂഗിൾ ചെയ്ത് നോക്കിയിട്ടെങ്കിലും വേണ്ടേ ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ?

    • @mallumoto
      @mallumoto  3 месяца назад +1

      എവിടെയാണ് തെറ്റ് എന്ന് പറയുക...

    • @kripalas5574
      @kripalas5574 3 месяца назад

      6:0 ഒരു മോഡലിലും ഡിസ്ക് ബ്രേക്ക് വരുന്നില്ലേ?

    • @mallumoto
      @mallumoto  3 месяца назад +2

      Rear Disc*

    • @friendszone409
      @friendszone409 3 месяца назад

      എന്നാ നീ പറ... മൈര്.

    • @steffinjos3006
      @steffinjos3006 3 месяца назад

      Petrol theerarayaal fuel indicator blink cheyum enna showroom kaar paranjath

  • @AKI568
    @AKI568 3 месяца назад

    സീറ്റ് ഇഷ്ടയില്ല. ബാക്കി എല്ലാം ഓകെ

  • @abhijith3465
    @abhijith3465 3 месяца назад +2

    വണ്ടി കാണാൻ ഒരു pretheka look ഞാൻ പറഞ്ഞത് കിടു എന്ന് അല്ല ചിലർക്കു ഇഷ്ടപെടും ചിലർക്കു ഒട്ടും ഇഷ്ട്ടമാകില്ല

  • @joandni561
    @joandni561 3 месяца назад

    സിപിൾ ആയി പറഞ്ഞാൽ ct100 മോഡിവിക്കേഷൻ😂😂😂

  • @albesterkf5233
    @albesterkf5233 3 месяца назад +1

    നീ എന്തിനാ കൈ കൊണ്ട് കഥകളി കാണിക്കുന്നത്

    • @mallumoto
      @mallumoto  3 месяца назад +2

      കലാതിലകം ആയിപ്പോയി ശേട്ടാ...