മൈലേജിൽ ഞെട്ടിക്കും കീശ ചോരില്ല.. CNG ബൈക്ക് പൊളിയാണ് കേട്ടോ | CNG Bike

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 139

  • @skyland0
    @skyland0 2 месяца назад +87

    ജനങ്ങൾക്ക് ലാഭം ആണെങ്കിൽ സർകാർ ഇടപ്പെട്ടെ എത്രയും പെട്ടെന്ന് cng വില കൂട്ടണം എന്ന് അപേക്ഷിക്കുന്നു ☝️☝️☝️🙏🙏🙏

    • @anwarozr82
      @anwarozr82 2 месяца назад +3

      😂🤣🤣🤣🤣

    • @rashidponmundam8237
      @rashidponmundam8237 2 месяца назад +4

      അത് ഉണ്ടാവും

    • @adhillifevlog7940
      @adhillifevlog7940 2 месяца назад +1

      Stsnu😂😂😂😂

    • @Sunilsss123
      @Sunilsss123 Месяц назад +1

      😂😂😂😂😂😂😂😂

    • @Sunilsss123
      @Sunilsss123 Месяц назад +1

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @AtheendranU
    @AtheendranU 2 месяца назад +33

    CNG വില കൂട്ടും ..... 40 രൂപ ഉണ്ടായി രുന്ന CNG ഇന്ന് 86 രൂപ യാണ് ....... മലീനീകരണം കുറക്കുന്ന താണെങ്കിൽ CNG ക്ക് വില കുറിക്കണം ....... ഇവിടെ Adni ക്ക് വേണ്ടി CNG ക്ക് വില കൂട്ടി

    • @RamkumarTraders
      @RamkumarTraders 2 месяца назад +4

      ഓ എല്ലാം അദാനിയുടെ ആസനത്തിൽ വെക്കാതെ , അയാള് നിൻ്റെ വീട്ടിൽ വന്നു പൈസ വാങ്ങി അല്ല പണക്കരാൻ ആയത്, നിനക്കും എനിക്കും കഴിവ് ഇല്ലാത്ത കൊണ്ട് ഇവിടെ കമൻ്റ് ഇടുന്നു

    • @alikkunjuv.a.724
      @alikkunjuv.a.724 Месяц назад

      അയാൾ ക്ക് സ്വന്തം മായി പ്രധാന മന്ത്രി ഇല്ല saho....... 😃😃😃😃😃​@@RamkumarTraders

  • @BinoyVishnu27
    @BinoyVishnu27 2 месяца назад +8

    Per Day 80 KM യാത്ര ചെയ്യാൻ ഉള്ളവർക്ക് ഏറെ ലാഭകരം . ബസ് ചാർജ് നോക്കാൾ ലാഭകരം ആയി ബൈക്കിൽ ജോലിക്ക് പോകാൻ കഴിയും 😊 . Food Delivery staff ന് & പാഴ്സൽ Delivery staff എന്നിവർക്ക് ഏറെ ലാഭകരം

  • @jyothish7378
    @jyothish7378 2 месяца назад +12

    ഇത് ഇറങ്ങിയിട്ട് കുറെനാളായി....ഒരുത്തനും വേണ്ട.....🙏

    • @sidheeqteevee5986
      @sidheeqteevee5986 2 месяца назад +3

      ഇത് 2024 august15 നാണ് ലോഞ്ച് ചെയ്തത് (freedom).
      കേരളത്തിൽ ചിങ്ങം 1നും.

  • @rafinesi840
    @rafinesi840 2 месяца назад +14

    ആദ്യം ചെറിയ പൈസ വ്യാപകമായാൽ കൂടുതൽ പണം കൊടുക്കേണ്ടി വരും.... CNG ഓട്ടോ ഇറങ്ങിയപ്പോൾ ഇതായിരുന്നു അവസ്ഥ

    • @user-mr3hf1qc5tt
      @user-mr3hf1qc5tt 2 месяца назад +2

      Cng auto ഇപ്പോഴും ആളുകൾ വാങ്ങുന്നുണ്ടല്ലോ

    • @navaneeth1087
      @navaneeth1087 Месяц назад +1

      ​@@user-mr3hf1qc5tt എന്തെകിലും കുറ്റം പറയണ്ടേ

  • @kannan32100
    @kannan32100 2 месяца назад +4

    3 varsham koodubol calibration test cheyyanam...ellel mvd cash kittum .. ella chilavum nokkubol normal bike thanne dharalam

  • @raihana928
    @raihana928 2 месяца назад +40

    ഇത് എൻ്റെ ഉമ്മയുടെ ഇക്കാക്കയാണ്😊

  • @bassii2074
    @bassii2074 2 месяца назад

    വണ്ടിയുടെ ഉടമസ്ഥൻ 🙏 നന്നായി പറഞ്ഞുതന്നു

  • @sanojc.a4040
    @sanojc.a4040 2 месяца назад

    2003 ഞാൻ എൻ്റെ Kawasaki by ke LPG യിൽ ഓടിച്ചതാ

  • @harivandanharivandan3861
    @harivandanharivandan3861 2 месяца назад +9

    ഇലക്ട്രീഷ്യൻ സ്കൂട്ടി മതിയായില്ലേ ആ സ്കൂട്ടി കൊണ്ട് ഓരോരുത്തരും പാര നടക്കുമ്പോൾ പിന്നെ ബൈക്ക് എന്റെ പൊന്നു പുതിയതായിട്ട് വരുമ്പോൾ സ്റ്റാർട്ടിങ് ആവും പിന്നെയും കമ്പ്ലൈന്റ് വർക്ക് ആകുമ്പോ സർവീസ് ആയില്ല സർവീസിന്റെ പണിക്കാർ ഇല്ല സർവീസ് ഇവിടെ ഇല്ല എന്ന് പറഞ്ഞു നടക്കാൻ അല്ലേ ബൈക്ക്

    • @sayigeneral9040
      @sayigeneral9040 2 месяца назад +1

      ബജാജ് മോട്ടോർസൈക്കിൾ ഗോദറേജ് ഡീലർമാരെ ടെക്നീഷ്യന്മാർക്കും ട്രെയിനിങ് ചെയ്തിട്ടാണ് ഈ വാഹനം വിപണിയിൽ ഇറക്കിയിട്ടുള്ളത് ഞാനടക്കമുള്ള ടൂവീലർ മെക്കാനിക് ഇതിന്റെ ട്രെയിനിങ്ങിനായി കാത്തിരിക്കുകയാണ്

  • @adilstalkzz744
    @adilstalkzz744 Месяц назад

    Ithe pole aayiru ola irangiyappo ippo engane irikkanu .athu splendor edukkunnathaanu ujitham

  • @johnkuttygeorge5859
    @johnkuttygeorge5859 Месяц назад

    പുകമലിനീകരണം കുറവുള്ള / ഇല്ലാത്ത വാഹനങ്ങൾ നമ്മുടെ നാട്ടിലും വരട്ടെ

  • @AshikSulthan-z6z
    @AshikSulthan-z6z Месяц назад

    Avasanam ellavarum cng edukkum appo cng vila kudum petrolu vila kurayum😊😊😊

  • @kvraoof123
    @kvraoof123 2 месяца назад +2

    ഇത് ഇപ്പോൾ ആര് പ്രമോഷൻ ആണ് സിദ്ദിഖി ൻ്റെയോ അല്ലാ cng യുടെയോ

  • @vishnupillai300
    @vishnupillai300 2 месяца назад

    Hamara Bajaj..❤

  • @AkhS-x9q
    @AkhS-x9q 2 месяца назад +2

    മുക്കം ചേന്ദമംഗല്ലൂർ റൂട്ടിലെ ഗ്രൗണ്ട് ആണല്ലോ

  • @nirmalgeorge2726
    @nirmalgeorge2726 2 месяца назад

    Bajaj🎉

  • @rafeeqrafe8787
    @rafeeqrafe8787 Месяц назад

    ഇനി അടുത്ത ന്യൂസ് നവ്യ നായർ പറയട്ടെ

  • @RamachandranLN-gj1ju
    @RamachandranLN-gj1ju 2 месяца назад +1

    Bajaj epol venamengilum model nirthy pokum

  • @muhammedkutty8059
    @muhammedkutty8059 Месяц назад

    പണ്ട് ലാലേട്ടൻ പറഞ്ഞത് പോലെ സിദ്ധിക്കിന്റെ ബൈക്കിൽ രണ്ടും പോകും

  • @Rtechs2255
    @Rtechs2255 2 месяца назад +1

    CNG ക്ക് ഇനി tax കൂട്ടും...

  • @joefomin8256
    @joefomin8256 2 месяца назад

    We need pulsar 220 same CNG.

  • @CommandoDefence
    @CommandoDefence 2 месяца назад

    Idicha boomb💥

  • @lijesh.klijesh9458
    @lijesh.klijesh9458 2 месяца назад +2

    മേലെജിന്റെ കണക്ക് ശരിയാവുന്നില്ലലോ

  • @sumeshps1683
    @sumeshps1683 Месяц назад

    Cng അതും ബജാജ് സീറ്റിനടിയിൽ ടാങ്ക്
    അടിപൊളി നന്നായിരിക്കും
    എനിക്ക് വേണ്ട

  • @qaswachannel2420
    @qaswachannel2420 2 месяца назад

    എന്താ വില

  • @goodthoughts9292
    @goodthoughts9292 2 месяца назад +3

    കറണ്ടിൽ ഓടുന്ന ഓലയും,മടലും ഒക്കെ റോഡിൽ ആളി കത്തുന്നു.ഇതിപ്പോൾ പൊട്ടിത്തെറിക്കുന്നതും കൂടി കാണേണ്ടി വരും

    • @Mahshook123
      @Mahshook123 2 месяца назад

      വര്ഷങ്ങളായി cng ഒക്കെ
      Taxi ഒക്കെ cng ല ഓടുന്നത്

    • @vishnupillai300
      @vishnupillai300 2 месяца назад

      CNG ye kaalum danger aanu petrol..Ethra petrol vandikal aanu kathunnath.??

  • @SidhikRasheed
    @SidhikRasheed 2 месяца назад +9

    പൈസ ലാഫിക്കാം. പക്ഷ. ഒരു കാര്യം.വണ്ടി. വഴിൽ വീണ്ണൽ. ഷോറൂമിൽ. എത്തിക്കുക.. മറ്റു വാർ ഷാപ്പിൽ എടുക്കൂല്ല. അവർക്കു.. Cng.പണിയല്ല.

  • @noushad9389
    @noushad9389 2 месяца назад

    😂😂😂
    കണ്ടിട്ട് എടുക്കണ്ട
    CNG ഫില്ലിം സ്റ്റേഷനിൽ എത്താൻ 25/30 km വേണം

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 2 месяца назад

    Good 👍❤️

  • @jyothishbalakrishnan8296
    @jyothishbalakrishnan8296 2 месяца назад

    Bajaj , tvs 2um poliyanu,oru rekshayum ilaa.....athu anubhavichu thanne ariyanam...😂

  • @rreply
    @rreply 2 месяца назад

    Adhika Chood samayath upayogikan pattoola kathipovum

  • @sherif2018
    @sherif2018 2 месяца назад

    ടാങ്ക് മൂട്ടിലാണ് ഉള്ളത്, മൂഡൗട് ആവൂല്ലെന്ന് വിചാരിക്കാം 😅

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 2 месяца назад +1

    👏👏

  • @crusader_warrior
    @crusader_warrior 2 месяца назад

    Hai nayantara ❤❤ crush

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 Месяц назад +1

    Bajaj അല്ലാ ലോകത്ത് ആദ്യമായി gas ബൈക്ക് ഇറക്കിയത്. You ട്യൂബിൽ നോക്കിയാൽ, ഏതാണ്ട് 15 -18 വർഷം മുൻപ് തന്നെ ലോക്കൽ enthauyist മെക്കാനിക് മാർ lpg gas ബൈക്ക് ഉണ്ടാക്കിയിട്ടുണ്ട്. ഒരെണ്ണം ഞാൻ 2007 ൽ നേരിട്ട് കണ്ടിട്ടുണ്ട്. ചെറിയ cylinder, crash guard ൽ ഉറപ്പിച്ചു വെച്ച്, gas റെഗുലേറ്റർ വെച്ചു.

    • @JackeyKutan
      @JackeyKutan Месяц назад

      CNG ആണ് എൽപിജി അല്ല

  • @Fairplayf10
    @Fairplayf10 Месяц назад

    ആസനത്തിൽ ബോംബ് വെച്ച് ഓടിക്കുന്ന ഒരു ഫീൽ ആദ്യമൊക്കെ ഉണ്ടാവും ല്ലേ!!

    • @navaneeth1087
      @navaneeth1087 Месяц назад

      അണ്ടിയിൽ പെട്രോൾ ബോംബ് വെക്കുന്നതിനേകാൽ നല്ലത് അല്ലേ.

  • @jasirpjasir6169
    @jasirpjasir6169 2 месяца назад +1

    പച്ച വെള്ളത്തിൽ ഓടുന്ന വല്ലധും ഉണ്ടോ..😢😢

    • @aliensworld307
      @aliensworld307 Месяц назад

      ഉണ്ട് മനുഷ്യൻ. ഇത്തിരി വെള്ളം കുടിക്കും എന്നിട്ട് നന്നായി ഓടും. ചുമ്മാ പറഞ്ഞതാ. പക്ഷേ വെള്ളം ഉപയോഗിച്ച് ഓടുന്ന കാർ ഉണ്ട്. വെള്ളത്തിൽ നിന്നും ഹൈഡ്രജനും ഓക്സിജനും വിഘടിപ്പിച്ച് അതില ഹൈഡ്രജൻ ഉപയോഗിച്ച് കാർ ഓടും. പിന്നെ Compressed air ഉപയോഗിച്ച് ഓടുന്ന വണ്ടികളും ഉണ്ട്. Solar ൽ ഓടുന്ന വണ്ടികളും ഉണ്ട്.

  • @joandni561
    @joandni561 2 месяца назад +1

    രണ്ടു വർഷം കൂടുമ്പോൾ ഫിറ്റ്നസ് പുതുക്കേണ്ടി വരും😂😂

    • @user-nisvps123
      @user-nisvps123 2 месяца назад

      3 year calibration test time

    • @joandni561
      @joandni561 2 месяца назад

      @@user-nisvps123 അത് ത്രീവീലറ്, ഫോർവീലർ ടൂവീലർ നിയമം വേറെ ആണ് 2 വർഷം കൂടുമ്പോൾ ടെസ്റ്റ് ചെയ്യണം

  • @DDNSy-x2q
    @DDNSy-x2q 2 месяца назад +1

    സ്വന്തം ജീവിതം വളരെ വിലപ്പെട്ടതായി കണക്കാക്കുന്നവർ ഇത് ഉപയോഗിക്കാൻ സാധ്യത കുറവാണ്. Bike ൽ CNG Tank നേരെ മനുഷ്യശരീരത്തിന്റെ താഴെയാണ്. എന്തെങ്കിലും പൊട്ടിത്തെറിയോ വല്ലതും ഉണ്ടായാൽ ഈശ്വരാ ആലോചിക്കാൻ കൂടി വയ്യ

    • @prasanth.a.m4837
      @prasanth.a.m4837 2 месяца назад

      സത്യം ഒരു വീഡിയോ കണ്ടതിൽ പിന്നെ മനസ്സിലായതാണ്

    • @Mahshook123
      @Mahshook123 2 месяца назад

      ബാംഗ്ളൂർ പോയ taxi മൊത്തം cng ആണ്
      ണോ problm

  • @akhilpv3626
    @akhilpv3626 Месяц назад

    Bi fuel vehicle

  • @SUDHISHKVSUDHISH
    @SUDHISHKVSUDHISH 2 месяца назад

    Varshegel ke numbe lpg pulseaar jean

  • @bodybuildinginspiration2388
    @bodybuildinginspiration2388 2 месяца назад

    ഇതിനെ ബെറ്റിക്കോട്ട് എന്ന് പറയും...

  • @MaheshKumar-g1h
    @MaheshKumar-g1h 2 месяца назад

    അപ്പോൾ ഇനി ബൈക്കിൽ ഇരുന്ന് പൊട്ടിത്തെറിക്കാം 😂😂

  • @mu.koatta1592
    @mu.koatta1592 Месяц назад

    C N G യുടെ വില കൂട്ടാതിരിന്നാൽ രക്ഷപ്പെട്ടു

  • @rathershratheeshv3697
    @rathershratheeshv3697 2 месяца назад

    മൈലേജ് കിട്ടി എന്ന് പറഞ്ഞില്ല

  • @aniarg210
    @aniarg210 2 месяца назад +1

    CNG ethu koo... innu adikkum 😅😊😂

  • @qaswachannel2420
    @qaswachannel2420 2 месяца назад

    ഇത് എവിടെയാ കിട്ടുക

  • @Rambo-v4q
    @Rambo-v4q 2 месяца назад

    Gas പൊട്ടി തെറിച്ചാൽ ചന്തിയുടെ കാര്യം ഗോവിന്ദ

    • @kkr1981
      @kkr1981 Месяц назад

      പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചാൽ 🙄ആലോചിക്കാൻ കൂടി വയ്യ 😂

  • @Roshanxxx111
    @Roshanxxx111 2 месяца назад

    Petrol adikumpo paisa allaathe ku aano chorunnath pinne🤣🤣🤣

  • @sanoopambali8603
    @sanoopambali8603 2 месяца назад

    പെട്രോൾ പോലെ അല്ല ഗ്യാസ്

  • @trading_addiction
    @trading_addiction 2 месяца назад

    Ottum hight ella

  • @aneeshkanil9283
    @aneeshkanil9283 2 месяца назад +1

    Pinnemm nayanthara

  • @gamingshortzzzz4480
    @gamingshortzzzz4480 2 месяца назад

    Venal kalath padochon rakshikata

  • @vishakhd4d54
    @vishakhd4d54 2 месяца назад

    Kvr local

  • @azadsherfudeen2879
    @azadsherfudeen2879 2 месяца назад

    ENDHU MATTEDHU EREKKIYALUM INDIAYIL ORU KUNDHOM ELLA JANATHINU....MODI ALLE BHARANNAM.....ELLAM ADANIKKU...COMPLETELY.....NO DOUBTS....LAST YEARIL ADANI ANGU SREELENKA YIL 2 AIRPORT VANGI.....🎉🎉🎉🎉

  • @AravindKrishna-w9i
    @AravindKrishna-w9i 2 месяца назад

    പൊട്ടി തെറിച്ചു പോകാതെ കൊള്ളാം

  • @shopasianshopasian1098
    @shopasianshopasian1098 2 месяца назад +3

    praise എത്രാ

  • @Kriz319
    @Kriz319 2 месяца назад

    nayanatara🎉

  • @dragunfiredragunfire8320
    @dragunfiredragunfire8320 2 месяца назад

    Lotta vandi.. Aaarum vangunnilla. So parasyam...😂😂😂😂😂😂

  • @arengora7438
    @arengora7438 2 месяца назад

    Paid news anoo

  • @musthapatpmusthapatp9825
    @musthapatpmusthapatp9825 2 месяца назад

    Thee.pidichal..cng..pampa.kadakum

  • @RamsheelaJafar
    @RamsheelaJafar 2 месяца назад +2

    ആദ്യായിട്ട് കു.. D പൊട്ടിത്തെറിച്ചു മരിച്ചു എന്ന് കേൾക്കേണ്ടി വരോ🙄🙄

  • @DHILRAJDilu
    @DHILRAJDilu 2 месяца назад

    Ethinnum Pennu Thanne😮😮

  • @MuhammadAlli-q8z
    @MuhammadAlli-q8z 2 месяца назад +2

    റോഡ് തീഗോളമാകും ഇത് യുവാക്കൾക്ക് കൊടുക്കാൻ പാടില്ല

    • @mohammedfahiz7322
      @mohammedfahiz7322 2 месяца назад +1

      😂👈പിന്നെ ആർക്കാ

  • @abbasabbas4257
    @abbasabbas4257 2 месяца назад +4

    എന്തായിട്ടെന്താ കുറച്ചു കഴിഞ്ഞാൽ മോധാനി CNG വില കൂട്ടി അണ്ണാക്കിൽ അടിച്ചു തരും

  • @kannantsr3268
    @kannantsr3268 2 месяца назад

    ഇതേത് നയൻ‌താര 😄😄

  • @Indian-x5m
    @Indian-x5m 2 месяца назад +1

    👍🏻👍🏻