Это видео недоступно.
Сожалеем об этом.

ബാപ്പുട്ടിക്കാന്റെ ദർബാറിൽ വയറു നിറയെ കഞ്ഞിയും മീനും|street food kerala|perinthalmanna

Поделиться
HTML-код
  • Опубликовано: 16 авг 2024

Комментарии • 188

  • @najeebthayyil
    @najeebthayyil 2 года назад +65

    നാടൻ കടയും വിഭവങ്ങളും. വയർ നിറച്ചു കൊടുക്കുന്ന ആ ഇക്കാക്ക് 🥰🥰🥰🥰🥰🥰🥰🥰.

  • @ASH03ASH
    @ASH03ASH 2 года назад +55

    കഞ്ഞി, ചമ്മന്തി, മത്തി പൊരിച്ചത്, കപ്പ കറി, നല്ല മഴ ആഹാ അന്തസ് ❤👌

  • @c4food590
    @c4food590 2 года назад +42

    വയറ് നിറച്ച് ചൂട് കഞ്ഞിയും പൂളകൂട്ടാനും മീൻ പൊരിച്ചതും അച്ചറും.. കണ്ടിട്ട് തന്നെ കൊതിയായി 😋😋😋

  • @sajinibenny4057
    @sajinibenny4057 2 года назад +40

    ഇതുപോലെ ഉള്ള ചെറിയ കടകൾ കണ്ട് പിടിച്ചു വീഡിയോ ഇടുന്നത് നന്നായിട്ട് ഉണ്ടു.
    ഇനിയും പോരട്ടെ വീഡിയോകൾ.👍

  • @sajithtnr5788
    @sajithtnr5788 2 года назад +16

    നാട്ടിൻപുറം നന്മകളാൽ സമൃദ്ധം ❤️❤️

  • @YM-rp2sp
    @YM-rp2sp 2 года назад +23

    *ആവി പറക്കുന്ന കഞ്ഞി പുറത്ത് നല്ല ചാറ്റൽ മഴ👌❤*

    • @user-jb6je4ur9c
      @user-jb6je4ur9c 2 года назад +1

      അങ്ങനെയല്ല നല്ല കട്ടൻചായ മിച്ചറും അങ്ങനെയും പറ്റില്ലേ bro?

    • @YM-rp2sp
      @YM-rp2sp 2 года назад +1

      @@user-jb6je4ur9c ys👌

  • @manuppahamza4738
    @manuppahamza4738 2 года назад +17

    കഞ്ഞിയും പുള കൂട്ടാൻ മത്തി പൊരിച്ചത് ചമ്മന്തി അടിപൊളി ഹകീം ഞാൻ ഈ ഗൾഫിൽ ഇരുന്നു വെള്ളം ഇറക്കി തീരും എന്നാണ് തോന്നുന്നത് thankyu 👍

    • @hakeemmuhammad710
      @hakeemmuhammad710 2 года назад

      Nanum Hakeem aanu eth noki naan verum choru vari kazhichu gulfil erunu ethokke kandu rasikaam epol endhu cheyyanaa

    • @busywithoutwork
      @busywithoutwork 2 года назад

      Njanee Mumbailum🤭

  • @usmankullanoor3634
    @usmankullanoor3634 2 года назад +7

    ഈ വീഡിയോ കണ്ടപ്പോള്‍ 35കൊല്ലം മുന്‍പ് പട്ടാമ്പി പള്ളിപ്പുറം റോഡിലെ കഞ്ഞികടയും, അവിടുത്തെ കഞ്ഞിയുടെ ടേസ്റ്റും ഓര്‍മ്മ വന്നു.
    അന്ന് കഞ്ഞിക്ക് ഒന്നര രുപ ആയിരുന്നു.
    അച്ചാറും ഉപ്പേരിയും കൂടെ കിട്ടും.
    ബീഫ് സ്പെഷല്‍ അതിനും ഒന്നര രൂപ ആയിരുന്നു.
    Thanks

  • @arunthampuduvlog5181
    @arunthampuduvlog5181 2 года назад +2

    ചെറിയ കടകൾ കണ്ടുപിടിച്ചു വീഡിയോ ചെയുന്നതിന് നന്ദി 🙏🙏

  • @malayalidotca
    @malayalidotca 2 года назад +2

    ജാതിമത ഭേദമന്യേ പാവങ്ങളുടെ കടയിലും ചെന്ന് വിഡിയോ ചെയ്‌തു സഹായിക്കുന്നതു കൊണ്ട് മാത്രം താങ്കൾക്ക് ഞങ്ങളുടെ ഒരു സബ്സ്ക്രൈബ്

  • @chantu47
    @chantu47 2 года назад +13

    നല്ല കിടിലൻ combo ആണ്.. പണ്ട് നിലമ്പൂർ ഉള്ളപ്പോൾ സ്ഥിരം കഴിക്കുമാരുന്നു..

  • @rajup1134
    @rajup1134 2 года назад +12

    അണ്ണാ വിഡീയോ കണ്ട് വയറ്നേരഞ്ഞു 👍👌💕

  • @markkitojobs2413
    @markkitojobs2413 2 года назад +1

    പടച്ചോനെ.....ബള്ള നിറെ കഞ്ഞി കൊടുക്കുന്ന മൊതലാളിയെ ബല്ലാണ്ട് ഇഷ്ട്ടായി ❤️❤️

  • @sukulmg
    @sukulmg 2 года назад +8

    റെക്കോർഡ് ചെയ്യുമ്പോൾ ക്യാമറ തിരിച്ചു പിടിച്ചാൽ നല്ലത് ആയിരിക്കും. കാണുമ്പോൾ സ്ക്രീൻ ഫുൾ ആയി കാണാൻ പറ്റും 😊

  • @sabeelpulikkal6809
    @sabeelpulikkal6809 2 года назад +5

    നിങ്ങൾ അവതരണം ഒരുപാട് ഇഷ്ടാണ് 👍

  • @sajeevkumars9820
    @sajeevkumars9820 2 года назад +8

    കഞ്ഞിക്കട അടിപൊളി 👍♥️

  • @hakeemmuhammad710
    @hakeemmuhammad710 2 года назад +5

    Nalla madhuramaaya avatharanam 👌🌷🙏🏻

  • @somansreebhadra7163
    @somansreebhadra7163 2 года назад +3

    സാധാരക്കാരന്റെ ആഹാരം കഞ്ഞി 👌സൂപ്പർ

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 2 года назад +5

    Trip company ❤️ street food Kerala രണ്ടുപേരും ഇതേ സമയം തന്നെയാണ്
    രണ്ടും 💞👍

  • @jaree3139
    @jaree3139 2 года назад +2

    വാപുട്ടിയകാന്റെ കഞ്ഞീം പൂളക്കൂട്ടാനും 😋 അത്‌ വേറെ ലെവലാ 🤍. ഞാൻ കുറേ കുടിച്ചിട്ടുണ്ട്

  • @jenefaskitchenlifestyle4660
    @jenefaskitchenlifestyle4660 2 года назад +7

    This is indeed priceless which cannot be compared with any high end restaurant foods 🤝

    • @sumakt6257
      @sumakt6257 2 года назад

      ശരിക്കും 👌👌

  • @fzzlu__
    @fzzlu__ 2 года назад +1

    താങ്കളുടെ ഓരോ എപ്പിസോടും ഇരുന്നു കണ്ടു ഞാൻ വളരെ ഇഷ്ടപ്പെട്ടു.... ഒന്നിനൊന്നു മെച്ചം..... വലിയ ബിസിനസും ആർഭാടവും കാണിക്കാൻ വേണ്ടി ഈ ചാനൽ എത്ര ഉയരന്നാലും നിങ്ങൾ കാണിക്കാൻ ശ്രമി ക്കാതിരിക്കുക.... ഇപ്പോൾ പോകുന്ന ഈ എളിമയിൽ തന്നെ മുന്നോട്ട് പോവുക.... പറ്റുമെങ്കിൽ പിൻ ചെയ്തു വെക്കുകയും ചെയ്യുക കമന്റ്‌ 😃.... എല്ലാ ആശംസകളും നേരുന്നു......

  • @sreeraghec1127
    @sreeraghec1127 2 года назад +3

    ഇക്ക പറഞ്ഞത് പോലെ രാവിലെ കഞ്ഞികുടിച്ചാൽ അതൊരു വെറൈറ്റി സുഖമാണ്.. പിന്നെ ആദ്യം സംസാരിച്ച ആ ചോപ്പ് ടീഷർട്ടുകാരന്റെ സൗണ്ട് muneer malappuram വ്ലോഗിലെ മുനീറിന്റെ സൗണ്ട് പോലെ എനിക്ക് തോന്നി. 🤗

  • @alluarjunbrothers50
    @alluarjunbrothers50 2 года назад +6

    Super വയറും മനസ്സും നിറഞ്ഞു

  • @AbidKl10Kl53
    @AbidKl10Kl53 2 года назад +1

    മ്മ്മളെ പെരിന്തൽമണ്ണ❣️👌

  • @Manuchanganacherry
    @Manuchanganacherry 2 года назад +6

    കൊതിയാവുന്നു........ ♥️

  • @hariprasad-bi4cj
    @hariprasad-bi4cj 2 года назад +3

    Sooperb.kandit kothiyaavunnu❤️

  • @nithinn408
    @nithinn408 2 года назад +7

    നമസ്കാരം ഇക്കാ 🙋‍♂️💖💖💖💖

  • @ajaym9868
    @ajaym9868 2 года назад +3

    ചേട്ടന്റെ Presentation 🔥❤

  • @arunsree3604
    @arunsree3604 2 года назад +2

    സൂപ്പർ ❤

  • @reemkallingal1120
    @reemkallingal1120 2 года назад +1

    Healthy.engineyoke kazhichal Rogam varilla.60/Rs.kanjikoppum fish fry.pavathinu anthu Labham kittana.nanma manasu🤲🙏💖

  • @Mi-hi2dx
    @Mi-hi2dx 2 года назад +4

    മീനിന്റ കാര്യം പറഞ്ഞപ്പോ ബാബു ട്ടി ഇക്ക ഒന്നു പകച്ചു.. 😂

  • @sarathsasidharan8273
    @sarathsasidharan8273 2 года назад +2

    പൂള കൂടാൻ എന്താണ് ?

    • @MrLoralonetree
      @MrLoralonetree 2 года назад

      കപ്പ കൂട്ടാൻ..

  • @jayashreeshreedharan6631
    @jayashreeshreedharan6631 2 года назад +2

    Super 👌👌👌👌

  • @rahulnarayan7253
    @rahulnarayan7253 2 года назад +4

    Hakkeem kka angane njammade nattilum ethi .. ❤️❤️❤️ അങ്ങാടിപ്പുറം ❤️❤️

  • @jojialex4626
    @jojialex4626 2 года назад +2

    Superb video quality brother❤️❤️

  • @anishsasindran8938
    @anishsasindran8938 2 года назад +1

    Kappa and kanji super 👌👌👌👍

  • @akshayskumar7604
    @akshayskumar7604 2 года назад

    Ningalde ettavum valya prathekatha ningal povunna hotels ellam saadharana kaarde kadakalil aanu...❤️❤️❤️

  • @vinodp.n7205
    @vinodp.n7205 2 года назад +1

    എടക്കൊരു കഞ്ഞി അതൊരു സുഖാണ്.ഒരു ചുട്ട പപ്പടം കൂടി കിട്ടിയാൽ പൊളിച്ചു...........

  • @busywithoutwork
    @busywithoutwork 2 года назад +1

    Vapputtikka adipoli tasty combination.. Hakkimkka thanks for sharing..

  • @aquaman2305
    @aquaman2305 2 года назад +1

    എന്നത്തേയും പോലെ അടിപൊളി വീഡിയോ.👍🏼🙏🏻❤️
    തൃശൂർ ടൗണിന് അടുത്ത് വളർക്കാവ് ഗാനം തീയേറ്റർ മുൻപിൽ ഒരു അടിപൊളി തട്ടുകട ഉണ്ട്. ഒരു പ്രായം ചെന്ന അമ്മാമയുടെ ആണ്. അവിടെ പോയി ഒരു vlog എടുക്കുമോ?
    വൈകുന്നേരം ആറു മണി ആവുമ്പോൾ ആണ് ഓപ്പൺ ആവുക. Please visit 😍

  • @nisharaffi8391
    @nisharaffi8391 2 года назад +3

    സെരികനും കൊതിയായി 😍

  • @amazil545
    @amazil545 2 года назад +3

    നിങലെ എല്ലാ vediosum പൊളി ആണ്..!😁❤️

  • @Mallu_Geek
    @Mallu_Geek 2 года назад +3

    😜"പൂളയെന്നു" പറഞ്ഞാൽ ഞങ്ങട നാട്ടിൽ പച്ച-തെറിയാണ് ... കപ്പ, മരച്ചീനി എന്നൊക്കെയാണ് സ്റ്റാൻഡേർഡ് വാക്കുകൾ.

    • @pramod.p.rpramod9700
      @pramod.p.rpramod9700 2 года назад

      നാട് ഏതാണ് ( ഞാൻ wynd ഇവിടെ കപ്പ എന്നു പറയും.

  • @salmanthrrkd6
    @salmanthrrkd6 2 года назад +6

    ഹകീം ക്കാ നൈറ്റ്‌ വാരീം വാപ്യൂട്ടിക്കന്റെ മകന്റെ ബീഫും പൂളയും, ചൂട് ദോശയും കിട്ടും ♥️♥️♥️♥️

  • @minhafathima9537
    @minhafathima9537 2 года назад

    Naan kure kazichittu undu supper aanu leavil poyal ippolum pogunna oru kadayaanu

  • @faizelvk8542
    @faizelvk8542 2 года назад +1

    ഇക്ക അടിപൊളി കഞ്ഞി കുടി 👍

  • @keralabreeze3942
    @keralabreeze3942 2 года назад

    "May God Bless you" 🙏

  • @riswanap4064
    @riswanap4064 2 года назад

    ഇന്നലെ തൊട്ടു കാണാൻ തുടങ്ങി ❤ഇത് കണ്ടപ്പോ 🤤🤤🤤🤤

  • @sajeeshp620
    @sajeeshp620 2 года назад

    പെരിന്തൽമണ്ണ പോകുമ്പോൾ എന്നും കഴിക്കും 😍😍😍

  • @josephthomas3059
    @josephthomas3059 2 года назад

    Engane muthalakum Bapputtikka ee vilakku koduthal.

  • @travelhunter341
    @travelhunter341 2 года назад

    Nan poyitt und adipoli ane nalla snaham ulla ekkaya
    Love you😘😘😘😘

  • @Eclipse-ir9dx
    @Eclipse-ir9dx 2 года назад +3

    വയർ നിറഞ്ഞു 💕💕💕💕

  • @sereefsereef8942
    @sereefsereef8942 2 года назад +7

    Missing AL pravasi 😞😞😢😢

  • @ramshadpalakkad2972
    @ramshadpalakkad2972 2 года назад

    Mmmmm vail kappal odi tudaghi ikka

  • @jayaprakashramakrishnan7862
    @jayaprakashramakrishnan7862 2 года назад +1

    അങ്ങാടിപ്പുറം....,😍

  • @Dileepdilu2255
    @Dileepdilu2255 2 года назад +3

    പൊളിച്ചു❤️❤️❤️😍😉😉💞✌️🎊

  • @prameelas2129
    @prameelas2129 2 года назад +1

    Super.....

  • @piyavava7674
    @piyavava7674 2 года назад +1

    Ikka simple presentation keep it up

  • @deepak.p.p2515
    @deepak.p.p2515 2 года назад +1

    ബ്രോ സൂപ്പർ വീഡിയോ. 👌👌😘😘😘

  • @keralavillagestories
    @keralavillagestories 2 года назад

    Waaw nice video..

  • @rinsparapurath5245
    @rinsparapurath5245 2 года назад +2

    ❤️❤️❤️ so much

  • @MALLUKL14
    @MALLUKL14 2 года назад +4

    ഈ അംഗീകാരത്തിന് ഒരായിരം നന്ദി...🙏
    തുടക്കം ഗംഭീരം 600 ഫാമിലി മെമ്പർ...😍😍
    ഇനിയും സബ്സ്ക്രൈബ് ചെയ്യാൻ ആരെങ്കിലും ഇവിടെ ബാക്കിയുണ്ടെങ്കിൽ കേറി വാ മക്കളെ...🙋‍♂️
    ഇനി മുതൽ കാസർഗോഡ് ഭാഷയിൽ ബ്ലോഗ് കേൾക്കാം...😍😍

  • @arjunmb7032
    @arjunmb7032 2 года назад +5

    Uff💥💥🤤

  • @itsmearakkalev4393
    @itsmearakkalev4393 2 года назад +1

    200 K waiting 😍🔥

  • @honestsouthindian1748
    @honestsouthindian1748 2 года назад +1

    Never miss your vedeos 😍😍😍😍

  • @sajad.m.a2390
    @sajad.m.a2390 6 месяцев назад

    വീഡിയോ 👍..

  • @sajijohn2011
    @sajijohn2011 2 года назад

    Bro, it's better if you show it in full screen.

  • @thajudheenmalappuramstatus7424

    Ma sha allah 🤲🏻

  • @raphymadeena4988
    @raphymadeena4988 2 года назад +1

    സൂപ്പർ

  • @mahesh8873
    @mahesh8873 2 года назад

    I like your all videos brother!

  • @sujithchandran2770
    @sujithchandran2770 2 года назад

    അടിപൊളി

  • @ashikpt5766
    @ashikpt5766 2 года назад

    Ningalude naad alle avide

  • @googleid1590
    @googleid1590 2 года назад +1

    വായിൽ വെള്ളം വന്നു അടിപൊളി

  • @noushadnoushad5231
    @noushadnoushad5231 2 года назад

    പെരിന്തൽമണ്ണ സിനാൻ കഞ്ഞിക്കടയിൽ കഞ്ഞിയും മീനും പടുകൂട്ടാനും അച്ചാറും ചമ്മന്തിയും പപ്പടവും ലഭിക്കുന്നത് വെറും 50 രൂപക്കാനാണ്

  • @Sree_nj
    @Sree_nj 2 года назад

    ഈ വീഡിയോ ഷൂട്ട് ചെയ്യുന്ന ക്യാമറ ഏതാണ് എന്ന് പറയാമോ?

  • @praveenkv9960
    @praveenkv9960 2 года назад

    ചൂട് കഞ്ഞി,മത്തി കറി,മത്തിപൊരിച്ചത് ,പൂളക്കറി,ചമ്മന്തി,അച്ചാർ...പുറത്ത് നല്ല മഴയും....എന്റെ സാറേ.....

  • @sasinair4071
    @sasinair4071 2 года назад

    അങ്ങാടിപ്പുറം oradampalam

  • @shuhaibrassak2076
    @shuhaibrassak2076 2 года назад +1

    Street food Kerala 😍😋

  • @latheefkonath7153
    @latheefkonath7153 2 года назад

    Vellama kanji kudi muttykkalla

  • @immanuvel4572
    @immanuvel4572 2 года назад

    20 വർഷമായി ഞാൻ റീസർച്ച് ചെയ്തുകൊണ്ടിരിക്കുകയാണ് ഒരു വിഷയത്തിൽ വിഷയം ഇതാണ് ഐമ്മുട്ടിക്കയും, ബാപ്പുട്ടിക്കയും തമ്മിലുള്ള ബന്ധം എന്താണ് എന്ന് 🤔🤔🤔???

  • @chithranjali.s.n6152
    @chithranjali.s.n6152 2 года назад

    സൂപ്പർ അടിപൊളി മച്ചാനെ👍👍💜👍👍

  • @sureshnair2393
    @sureshnair2393 2 года назад

    Nice nadan shop
    Always waiting for new videos

  • @varundevid6305
    @varundevid6305 2 года назад

    Kozhikode town baagath onum vanittile

  • @razekrazek9259
    @razekrazek9259 2 года назад

    അസ്സലാമുഅലൈക്കും 👍👍👌👌

  • @shajik.m9410
    @shajik.m9410 2 года назад

    Hi 🌷 adipoli

  • @shihabperayil176
    @shihabperayil176 2 года назад

    ഇങ്ങളെന്നാ വന്നത്... നമ്മളെ അടുത്താ 😊😊

  • @vishnuv8826
    @vishnuv8826 2 года назад

    adipoli ❤️

  • @rajeshpillai9099
    @rajeshpillai9099 2 года назад

    Itaano Koch kada Saaree😊

  • @siddique118
    @siddique118 2 года назад

    അടിപൊളി..

  • @binthhameed8855
    @binthhameed8855 2 года назад

    Inde nad 🥰🥰

  • @abybala9308
    @abybala9308 2 года назад

    കഞ്ഞി ♥️

  • @nizarkhan788
    @nizarkhan788 2 года назад

    ഞാൻ കഴിച്ചു അടിപൊളി യാ

  • @parzivalparzz3502
    @parzivalparzz3502 2 года назад

    Oradampalam വീഡിയോ പണ്ട് താങ്കൾ ചെയ്തത് ആണെല്ലോ.... ആ വീഡിയോയിൽ ഒരു ഉമ്മ ആയിരുന്നു കഞ്ഞി കടയിലെ main ആള്.... അന്ന് നത്തോലി പൊരിച്ചത് ആയിരുന്നു ഉണ്ടായിരുന്നത്....ഇപ്പൊ ആൾക്കാർ മാറിയത് ആണോ ഇക്കാ???പണ്ടത്തെ വീഡിയോ നല്ല ഓർമ്മയുണ്ട്.....അതുകൊണ്ട് ചോദിച്ചത് ആണ്.... btw ഞാൻ അവിടെയുള്ള ആളാണ്....

  • @rige999
    @rige999 2 года назад +1

    Edit: Nice

  • @mohammedsavad2541
    @mohammedsavad2541 2 года назад

    Bavakkade Knaji valanchery 👌🏻👌🏻👌🏻😋

  • @mohammedriyas2751
    @mohammedriyas2751 2 года назад

    ഇന്റെ മോനെ മത്തി 🥰

  • @anild3307
    @anild3307 2 года назад

    Nostalgia bro

  • @remeshoman1971
    @remeshoman1971 2 года назад

    Super 👍

  • @jchittillam77
    @jchittillam77 2 года назад

    Kaka making good money , good business, only, I repeat , only 60 rupees, what marvelous set up.