കുഞ്ഞാലി മരക്കാർ കോട്ടകെട്ടിയ കോട്ടയ്ക്കൽ: മരക്കാരുടെ നാട്ടിലൂടെ..| Kunjali Marakkar |

Поделиться
HTML-код
  • Опубликовано: 30 ноя 2021
  • കുഞ്ഞാലി മരക്കാരെ കുറിച്ചുള്ള സിനിമയൊക്കെ റിലീസ് ചെയ്തതല്ലേ. മരക്കാറുടെ കോട്ട വരെ ഒന്നു പോയാലോ . കോഴിക്കോട് ഇരിങ്ങലിനടുത്താണ് സാമൂതിരിയുടെ പടത്തലവനായിരുന്ന കുഞ്ഞാലി മരക്കാർ അതിർത്തി കാത്ത് കോട്ട കെട്ടിയിരുന്നത്..
    Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 253

  • @ameeralameer3328
    @ameeralameer3328 2 года назад +142

    ഇത് കുഞ്ഞാലി കോട്ടയുടെ 10% ഒള്ളു ബാക്കിയെല്ലാം പൊളിച്ചു

  • @lifeisbeautiful1985
    @lifeisbeautiful1985 2 года назад +16

    കുഞ്ഞാലിമരക്കാരുടെ വലിയ ജുമാഅത് പള്ളിയും പരിസരവും ചരിത്ര ശേഷിപ്പുകൾ ഒരുപാട് കണ്ടെടുക്കാൻ ഉള്ള സ്ഥലമാണെന്ന് നേരിട്ട് പോയപ്പോൾ എനിക്ക് തോന്നി... പള്ളിക്ക് പുറകിൽ സ്ഥിതി ചെയ്‌യുന്ന പഴയ കബറിടങ്ങളിൽ കൊത്തി വെച്ച ശിലാപലകങ്ങളിൽ ആലേഖനം ചെയ്ത പുരാതന ലിപി കൂടുതൽ പഠനങ്ങൾക് വിദേയമാക്കണം ..

  • @mallunurses8371
    @mallunurses8371 2 года назад +180

    വടക്കൻ മലബാറിൽ പോർട്ടുഗീസുകാർക്ക് ഒട്ടും ആധിപത്യം കിട്ടാതിരിക്കാൻ കാരണം ഇ മരയ്ക്കന്മാരാണ്... അല്ലെങ്കിൽ വടക്കൻ മലബാർ ഇന്നത്തെ ഗോവ പോലെ ആയേനെ.... 1600 കാലഘട്ടത്തിൽ ഗോവയിലെ ഹിന്ദുക്കൾക്കു ക്രിസ്തുമതം സ്വീകരിക്കേണ്ട ഗെതികേട് ഉണ്ടായപ്പോളും മലബാറിലെ ഹിന്ദുക്കൾക്കു അ ഗെതികേട് ഇല്ലാതിരുന്നതും മറയ്ക്കന്മാരുള്ളതുകൊണ്ടുതന്നെയായിരുന്നു...

    • @shami8707
      @shami8707 2 года назад +6

      Avarkoka islam madham sweegarikkenda gadhiked ayrkum undayadh

    • @mallunurses8371
      @mallunurses8371 2 года назад +6

      @@shami8707 ഇച്ഛയോ... കേരളത്തിൽ മുസ്ലിങ്ങൾ പെറ്റു പെരുകിയതാണ്... 😜

    • @shami8707
      @shami8707 2 года назад

      @@mallunurses8371 not echayan, attam muricha kakka

    • @sharfazmuhammad3444
      @sharfazmuhammad3444 2 года назад +8

      @@shami8707 nink enthinte ked aaada😠

    • @jijojorgethottathil550
      @jijojorgethottathil550 2 года назад +6

      @@shami8707 മോഡിയുടെ കുണ്ടി പൂജ മലബാറിൽ 😂😂😂😂

  • @indiancr7352
    @indiancr7352 2 года назад +18

    മരക്കാർ ❤️🔥

  • @sajeerkl7775
    @sajeerkl7775 2 года назад +20

    ഞമ്മളെ കോട്ടക്കൽ❤️

    • @ab_hi_na_nd_7331
      @ab_hi_na_nd_7331 2 года назад +2

      Kottakal edeya

    • @sajeerkl7775
      @sajeerkl7775 2 года назад +2

      @@ab_hi_na_nd_7331 എന്റെ സ്വദേശം പേരാമ്പ്ര ആണ്..,
      ഹൈ സ്‌കൂൾ വിദ്യഭ്യാസം കോട്ടക്കൽ കുഞ്ഞാലി മരക്കാർ സ്കൂളിൽ ആയിരുന്നു..
      2009-2010 SSLC Batch❤️

    • @shareefv2662
      @shareefv2662 2 года назад +1

      Vadakara kottakkal

  • @shalumon.v6333
    @shalumon.v6333 2 года назад +63

    പടം കാണുന്നതിലും നല്ലത് ഇത് കാണുന്നതാ അമ്മാതിരി പൊളിയാ പടം

    • @renji9143
      @renji9143 2 года назад

      സുഡുവിന്റെ രോദനം 😄😄😄

  • @firosfirufiros8520
    @firosfirufiros8520 2 года назад +3

    നല്ല റിപ്പോറ്റിങ് 👍🏻

  • @sunilkumarmv556
    @sunilkumarmv556 2 года назад +10

    Yes now Our Navy Admiral also Malayalee. Salute to Admiral

  • @nazeerpvk6738
    @nazeerpvk6738 2 года назад +1

    Proud of India

  • @Rithuof
    @Rithuof 2 года назад

    Avatharanam super

  • @emmentube7768
    @emmentube7768 2 года назад +1

    Good report

  • @bagavathi5767
    @bagavathi5767 2 года назад +83

    Sangikal കാണണ്ട അയാൾ താലിബാന്റെ നേതാവാ പറയും 😂😂

    • @truth5197
      @truth5197 2 года назад +7

      കുഞ്ഞാലിമരയ്ക്കാരെ ക്രിസ്ത്യാനികൾ ക്രൂശിച്ച സ്ഥലം

    • @ertugrulghazi9252
      @ertugrulghazi9252 2 года назад +22

      @@truth5197 സങ്കി spotted

    • @salammuttam1733
      @salammuttam1733 2 года назад +2

      👍😂

    • @srihari7816
      @srihari7816 2 года назад +2

      Enthinum ethinum rashtriyom mathom 🥴🥴

    • @arunarayan2324
      @arunarayan2324 2 года назад

      Sanghiyaanu eppo pullide padam pidichathu

  • @anoopanoop7815
    @anoopanoop7815 Год назад

    Ente nadu

  • @prabha1411
    @prabha1411 2 года назад

    കൊള്ളാം

  • @Vishnucpk
    @Vishnucpk 2 года назад +17

    ടിപ്പു ഹൈദരാലി 😍😍

    • @deletedcomment8701
      @deletedcomment8701 2 года назад

      🔥🔥🔥💪💪💚

    • @safwan8405
      @safwan8405 2 года назад

      @@lonewolf5215 ബ്രിട്ടീഷുക്കാരുടെ അണ്ടി താങ്ങി പിടിച്ചു നടന്നതോണ്ട് അത് വിട്ടൊരു കളിയില്ല ലെ ഇപ്പൊ 😂

  • @sreevalssree5168
    @sreevalssree5168 2 года назад

    Naad😘😘

  • @sibinchandran1564
    @sibinchandran1564 2 года назад

    🥰🥰🥰

  • @anoopbalan4119
    @anoopbalan4119 2 года назад

    👍🙏👍

  • @shihabshereef5785
    @shihabshereef5785 2 года назад +6

    ബേപ്പൂർ ആണ് 4 ആം കുഞ്ഞാലി മാർക്കാരുടെ സ്ഥലം അവിടെ ഇപ്പോൾ ഒരു തരി പോലും ഇല്ലാ

  • @user-nn1yf8hr8b
    @user-nn1yf8hr8b 2 года назад +1

    ഉസാർ

  • @abdulnaser9026
    @abdulnaser9026 2 года назад +31

    ഈചരിത്റത്തോടൊന്നും സിനിമ കൂറ്
    പുലർത്തിയിട്ടില്ല...1921,പഴശ്ശിരാജ തു
    ടങ്ങിയസിനിമകളെപ്പോലെ ആരും പ്രതീക്കണ്ടാ...കൂടുതൽ പഠനവും ഗവേഷണവുമൊക്കെ ആവശൃമായിരുന്ന ഈസിനിമ പെട്ടെന്ന് തട്ടിക്കൂട്ടിയതിന്റെ പോരായ്മ ശരിക്കുമറിയാനുണ്ട്..നിരാശജനകമെന്നല്ലാതെ എന്തുപറയാൻ...സമയവും,പയിശയും
    വറുതെപോയി...ഇനിആരുംകളയണ്ടാ...

  • @Ultralogic101
    @Ultralogic101 2 года назад

    Marakkan matude charithram bu V V Ktishnankutty Menon vayichal ellam clear aakum..

  • @prabha1411
    @prabha1411 2 года назад +1

    മരക്കാർ കൊള്ളാം

  • @alliswell6345
    @alliswell6345 2 года назад +8

    Le മോൺസൺ മാവുങ്കൽ : ആ വാളിന്റെ ഒറിജിനൽ എന്റെ വീട്ടിലുണ്ട് 🔥

  • @abdulsuperlatheef9082
    @abdulsuperlatheef9082 2 года назад +3

    Eid.valla.jehad.akumo

  • @amgpatronas8964
    @amgpatronas8964 2 года назад +18

    മോൺസൺ ജോസഫ് ജയിലിലായത് നന്നായി....

  • @travelwiththamanna
    @travelwiththamanna 2 года назад

    Nammal school il ninn poyadaan avide

  • @basheerka6825
    @basheerka6825 2 года назад +1

    Marakkaar onnum koodi nannaaki educkamaayirunnu

  • @cntrlaltdlt362
    @cntrlaltdlt362 2 года назад

    video quality is very poor😢😢😢

  • @kasimkp462
    @kasimkp462 2 года назад

    Media one Poli kunhali marakkar dheera deshabhimani

  • @faizalkannur1364
    @faizalkannur1364 2 года назад +2

    അധിനിവേശ പറങ്കികൾക്ക് സഹായം ചെയ്ത സമൂതിരി രാജ്യസ്നേഹി. പറങ്കികളോട് രാജ്യത്തിനു വേണ്ടി പോരാടിയ മറക്കാർ വട്ടപ്പൂജ്യം.

  • @roshinpaulk876
    @roshinpaulk876 2 года назад +6

    5 varashathy research enghillum venbamayirunu ee cinema edukkan. Hollywood films il aver research nu edukkuna effort ittu valliya cinema chyithal kurachum kudi mighacha cinema kall malayalathil edukkan pattum. But malayalathil kshama enna sadhannam illa.

  • @muhammedknr66
    @muhammedknr66 2 года назад +1

    ചില ചരിത്രരേഖകൾ അനുസരിച്ച്, 1600-ൽ മരക്കാറിന്റെ തല ഗോവയിൽ ഒരു പൊതുവേദിയിൽ അരങ്ങേറുകയും അദ്ദേഹത്തിന്റെ അനുയായികളുടെ മനോവീര്യം കെടുത്തുന്നതിനായി അദ്ദേഹത്തിന്റെ മൃതദേഹം കണ്ണൂരിൽ തൂക്കിയിടുകയും ചെയ്തു. എന്നാൽ പോർച്ചുഗീസുകാരുടെ ഉദ്ദേശം പാഴായി, മരക്കാർ രക്തസാക്ഷിയായി. അങ്ങനെ ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യ സമര സേനാനി എന്നറിയപ്പെടുന്നു. ബഹുമാനസൂചകമായി, ഇന്ത്യൻ സർക്കാർ മുംബൈയിലെ കൊളാബയിൽ സ്ഥിതി ചെയ്യുന്ന നേവൽ എയർ സ്റ്റേഷനെ ഐഎൻഎസ് കുഞ്ജലി എന്ന് കമ്മീഷൻ ചെയ്തു, ഇപ്പോൾ ഐഎൻഎസ് ശിക്ര എന്ന് പുനർനാമകരണം ചെയ്തിട്ടുണ്ട്.

    • @safwan8405
      @safwan8405 2 года назад

      കുഞ്ഞാലി ഒരു മുസ്ലിമിന്റെ പേരല്ലേ, അതാണ് ശിക്ര എന്ന് പേര് മാറ്റിയത്

    • @phoenixvideos2
      @phoenixvideos2 2 года назад

      അവിടെയും സംഘി പേര് മാറ്റി

  • @deletedcomment8701
    @deletedcomment8701 2 года назад +1

    ❤️Tippu💚sulthan💚❤️🔥😍😍😍⚔️⚔️⚔️💚❤️

  • @rahmanelangoli9746
    @rahmanelangoli9746 Год назад

    Kunjali kavitha

  • @deletedcomment8701
    @deletedcomment8701 2 года назад +1

    Tippu❤️💚⚔️💚❤️

  • @Sushitha_shinil
    @Sushitha_shinil 2 года назад +10

    ഒരു മലയാളി തീർച്ചയായും കാണേണ്ട സിനിമയാണ് മരയ്ക്കാർ.super filim, theatre il poyi cinema kanuka,ningale vere oru world ilekku kondupokum.

    • @MaheshMahi-vv6nq
      @MaheshMahi-vv6nq 2 года назад +1

      ചിരിപ്പിക്കാതെ പോടെയ് 😂😂

    • @razz-2977
      @razz-2977 2 года назад

      അതിൽ മരക്കാർ ഇല്ലന്നെ ഉള്ളു പടം പോളിയാണ്

  • @sreejithkumar503
    @sreejithkumar503 2 года назад +5

    ഇവിടെ ഒരു പാറ ഉണ്ടായിരുന്നു... ഇരിങ്ങൽ പാറ അതിനും പ്രാധാന്യം ഉണ്ടായിരുന്നു....

    • @mjcschool5848
      @mjcschool5848 2 года назад

      Enthanath

    • @sajeerkl7775
      @sajeerkl7775 2 года назад +3

      ഇരിങ്ങൽ ഗ്രാഫ്റ്റ് വില്ലേജിന്റെ കോമ്പോണ്ടിനുള്ളിലാണ് ഈ പാറ ഉള്ളത്..
      ഇതിന്റെ മുകളിൽ കയറിനിന്നായിരുന്നു മരക്കാരുടെ സംഘം അരകിലോമീറ്റർ ദൂരെയുള്ള കടൽ സദാസമയം വീക്ഷിച്ചിരുന്നത്..
      കാലങ്ങളായി പാറ പൊട്ടിച്ചതുമൂലം ഇപ്പൊ ചെറുതാണ്..
      ഗ്രാഫ്റ്റ് വില്ലേജ് വരുന്നതിന് മുമ്പ് കൂട്ടുകാരോടൊത്ത്‌ ഞാൻ ആ പാറയുടെ മുകളിൽ കയറിയിട്ടുണ്ട്..

    • @mjcschool5848
      @mjcschool5848 2 года назад

      Thank you 👍

    • @adarshpp4205
      @adarshpp4205 2 года назад +1

      ഒരുത്തൻ പണ്ട് ലോറി മുക്കിയ കടവ് ആല്ലെ,,😁

  • @user-ti2nf3qm2b
    @user-ti2nf3qm2b 2 года назад +6

    ഇത് കോഴിക്കോട് വടകര കോട്ടക്കൽ ആണ് മലപ്പുറം കോട്ടക്കൽ അല്ല 😊😊

    • @ashwahcreation5371
      @ashwahcreation5371 2 года назад

      വടകര യിൽ ഒരു കോട്ടക്കൽ ഉണ്ടോ 🤔

    • @user-ti2nf3qm2b
      @user-ti2nf3qm2b 2 года назад

      @@ashwahcreation5371 ഉണ്ട്

    • @adarshpp4205
      @adarshpp4205 2 года назад

      Athe vadakara aanu

    • @minnalcarlo007
      @minnalcarlo007 2 года назад

      @@ashwahcreation5371 ys

  • @ansal_alimbhoz......
    @ansal_alimbhoz...... 2 года назад

    ''ehhh ehhh,'''🤦🤦

  • @tharak6
    @tharak6 2 года назад +4

    1595 janich 1600 maricha marakaro 😃! ath “years of influence “ anu makale

  • @deletedcomment8701
    @deletedcomment8701 2 года назад +1

    Tippu sultan🔥💚🥰😍😍😍⚔️⚔️⚔️

  • @jaseelmohd4516
    @jaseelmohd4516 2 года назад

    Idh malappurathe kottakkalano

    • @Sam-ahmd
      @Sam-ahmd 2 года назад +4

      അല്ല near വടകര

  • @arjun3248
    @arjun3248 2 года назад +4

    1595 to 1600???

    • @Sam-ahmd
      @Sam-ahmd 2 года назад +2

      മരക്കാർ എന്ന സ്ഥാനലബ്ധി ലഭിച്ചട്മുതൽ മരണം വരെയുള്ള സമയം ആണെന്ന് തോന്നുന്നു

  • @suhail7044
    @suhail7044 2 года назад +2

    കോട്ടക്കൽ എപ്പഴാ കോഴിക്കോട് ആയത്....

    • @mohamadashique2396
      @mohamadashique2396 2 года назад

      ഇതു കോഴിക്കോട് കൊയിലാണ്ടിക്കടുത്ത കോട്ടക്കൽ ആണ് മലപ്പുറത്തെ അല്ല

    • @AshiqueT-wx4ih
      @AshiqueT-wx4ih 11 месяцев назад

      Kozhikkode vadakara kottakkal aan

  • @b.mathew
    @b.mathew 2 года назад +2

    ആരോ പറഞ്ഞു കേട്ടു മരക്കാർ സിനിമ 30% മാത്രമെ ഉള്ളൂ ചരിത്രം എന്നു...കണ്ടപ്പോൾ എനിക്കും മനസിലായി, ആതിൽ പറയുന്ന 10% കുഞ്ഞാലി, 10%സാമൂതിരി, 10% പോർച്ചുഗീസുകാർ, ബാക്കി 70% പ്രിയദർശ്ശനും ആണെന്നു. കുഞ്ഞാലിയെ തൂക്കിയതാണെന്നു വായിച്ചിരുന്നു. അതിനു പകരം ഇന്ത്യയിൽ ഒരിക്കലും ഉപയോഗിച്ചതായി അറിവില്ലാത്ത ഗില്ലറ്റിൻ ഒക്കെ കൊണ്ടു വന്നത്‌ വലിയ അബദ്ധം ആയിപ്പോയി…

  • @amnmohmmed7076
    @amnmohmmed7076 2 года назад +8

    കുഞാലിമരക്കാരെ പോർച്ചുഗീസുകാർ വധിച്ചു
    അദ്ദേഹത്തിന് ഒരു മാപ്പ് കൊടുക്കാമായിരുന്നില്ലേ ?

    • @truth5197
      @truth5197 2 года назад +3

      കുഞ്ഞാലിമരയ്ക്കാരെ ക്രിസ്ത്യാനികൾ ക്രൂശിച്ച സ്ഥലം

    • @as-kwt4744
      @as-kwt4744 2 года назад +14

      വെള്ളക്കാരൻ പിച്ചയായി തരുന്ന ജീവനേക്കാൾ എത്രയോ വലുതാണ് ശഹീദിന്റെ പ്രതിഫലം

    • @mhdshadil6634
      @mhdshadil6634 2 года назад +3

      @@truth5197 ayn
      (iy chankam analle)

  • @jezzyjezz4559
    @jezzyjezz4559 2 года назад +16

    ഈ ബിജിഎം കൊള്ളാല്ലോ 😍😍
    യൂട്യൂബർ ഖാലിദ് അൽ അമേരിയുടെ വീഡിയോകളിലും കേൾക്കാറുണ്ട് ❤️❤️
    ഈ ബിജിഎം ഏതാണെന്ന് അറിയാമോ??

    • @truth5197
      @truth5197 2 года назад +1

      കുഞ്ഞാലിമരയ്ക്കാരെ ക്രിസ്ത്യാനികൾ ക്രൂശിച്ച സ്ഥലം

    • @irskk6923
      @irskk6923 2 года назад

      @@ibxhm 😊👍

    • @basimaslamparedath
      @basimaslamparedath 2 года назад

      Ghalid al അമേരിയോടെ ചോദിച്ചോക്

    • @abdullatheef2505
      @abdullatheef2505 2 года назад

      Thurkish b gm

  • @hussainashmilhussain1927
    @hussainashmilhussain1927 2 года назад +3

    അടുത്തH വിവാദം ആകും

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Год назад

    Kunjali marikkar families come from Yemen..to kayal patranam to cochin. To calicut... Kunjali marikkar naina families ..now world wide this family... Lenka..indonesia..malasia ..hong kong and european countries...

  • @sukkuonp6004
    @sukkuonp6004 2 года назад

    കോട്ട അക്രമിച്ചു കൊണ്ടു പോയോ

  • @travelogo5857
    @travelogo5857 2 года назад +1

    Thooki konnathalla chechi

  • @user-pt1mc2zm1f
    @user-pt1mc2zm1f 2 года назад +10

    തമിഴ്നാടിനു വെള്ളം നൽകുമെന്ന് ഉറപ്പാക്കുന്നതും കേരളത്തിന് ഡാമിന്റെ നിയന്ത്രണം ലഭിക്കുന്നതുമായ പുതിയ കരാർ മാതൃക നിയമസഭ തയ്യാറാക്കി സുപ്രീം കോടതിയിൽ സമർപ്പിച്ചാൽ പുതിയ ഡാം എത്രയും വേഗം സാധ്യമാകും . Save

    • @muhammadvad8207
      @muhammadvad8207 2 года назад +1

      എവിടെയെങ്കിലും കേറി അപ്പിയിടുന്ന സ്വഭാവം മൂലത്തിനിട്ടു നാല് അടികിട്ടിയാൽ മാറും.. വൃത്തികെട്ടവൻ..

    • @user-pt1mc2zm1f
      @user-pt1mc2zm1f 2 года назад

      @@muhammadvad8207 കേരള തമിഴ്നാട് സർക്കാരുകൾ മുല്ലപെരിയാർ ഡാം കാര്യത്തിൽ ഉടൻ സമവായത്തിൽ എത്തണം . പുതിയ ഡാം പുതിയ കരാർ എന്നതാണ് പരിഹാരം . രണ്ടു സംസ്ഥാനത്തെയും ജനസുരക്ഷയ്ക് പുതിയ കരാറിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ .
      1 സുരക്ഷയും ജലലഭ്യതയും ലക്‌ഷ്യം .
      2 തമിഴ്നാടിനു പരമാവധി ജലം നൽകാം . 3 കേരളത്തിൽ ജലലഭ്യത കുറഞ്ഞാൽ ജലം പങ്കുവയ്ക്കും. 4 ജലലഭ്യത നിർണയിക്കുന്നത് പ്രതിനിധി കമ്മിറ്റി . 5 ഡാമിന്റെയും കരാറിന്റെയും കാലാവധി ഡാമിന്റെ കാലപ്പഴക്കം വരെ അല്ലെങ്കിൽ ഡാം ഉപയോഗക്ഷമം അല്ലാതെ ആകുന്നതുവരെ. 6 ഡാമിന്റെ നിർമാണ ചിലവും അറ്റകുറ്റപ്പണി ചിലവും തുല്യമായി ഇരുസംസ്ഥാനങ്ങളും വഹിക്കണം. 7 ഡാമിന്റെ നിയന്ത്രണവും പ്രവര്തന അനുമതിയും കേരളത്തിന് മാത്രം. 8 തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന് അനുസരിച്ചു് കേരളത്തിന് പ്രതിഫലം നൽകണം. 9 ആ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കിയാൽ അതിൽ പകുതി കേരളത്തിന് നൽകണം . 10 ഡാം തകരുകയോ ഡാം മൂലം കേരള ജനതയുടെ ജീവനോ സ്വത്തിനോ ദോഷം വന്നാൽ പുനരുജ്ജീവന ചിലവിൽ പകുതി തമിഴ്നാട് നൽകണം.

    • @user-pt1mc2zm1f
      @user-pt1mc2zm1f 2 года назад +1

      @@muhammadvad8207 kunjali Maraykaar ne njan bhahumaanikunnu. Ipol keralathinte vishayam sredhyayil peduthaan aanu ith post cheythath. Manasakshi, sahajeevi sneham ennivayoke janikumbol kittunnathilalla. Jeevithathil arjikunnathaanu. Ningalk athundo enn parishodhikunnath nallathaanu.

  • @vipinns6273
    @vipinns6273 2 года назад +69

    സിനിമ വെറും ദുരന്തം ആയി പോയി😢😢, M 80 മൂസയോ മാറിമായത്തിലെ കോയയോ മരക്കാർ ആയിരുന്നെങ്കിൽ ഇതിലും എത്രയോ നന്നാവുമായിരുന്നു എന്നു തോന്നി.

    • @RoshanRoshan-nc8eq
      @RoshanRoshan-nc8eq 2 года назад

      Myraanu nice movie ni cinema onnum kaanal elle ethupolathe film ni malayalathil kandittundo

    • @sahad9613
      @sahad9613 2 года назад +1

      One nine kal kollamayirunnu

    • @devkappens6671
      @devkappens6671 2 года назад +1

      Good movie from malayalam ❤❤❤

  • @Incompletemen
    @Incompletemen 2 года назад

    4 th kunjalimarakkarude
    Birth details aarelum shradhicho
    1595-1600
    Ee 5 vayassulla aalano ee yudham okke cheythe

    • @fazilhabi1494
      @fazilhabi1494 5 месяцев назад

      naavika padhavi vahicha kaalam aan ath

  • @jsheebseebuk1397
    @jsheebseebuk1397 2 года назад

    ചങ്കുവെട്ടി കോട്ടക്കൽ ആണോ

    • @sreekcv8832
      @sreekcv8832 2 года назад

      Alla..
      Near Vatakara, kozhikode district

  • @basheerka6825
    @basheerka6825 2 года назад

    Mahaanmarde kadha kealkumboal kannil ninn vellam varunnu

  • @abdunnazirm9700
    @abdunnazirm9700 2 года назад +19

    നമ്മുടെ സങ്കികൾ ഇതൊക്കെ കാണുണ്ടോ ആവോ

    • @bas5282
      @bas5282 2 года назад +7

      sanghi ennilla sudapi ennilla , ella INDIAkarudeyum abhimanam ane KUNJALI MARAKKAR

    • @safwansafu880
      @safwansafu880 2 года назад +1

      @@bas5282 SANGHIKAL vargeeya vaadikal t

    • @safwan8405
      @safwan8405 2 года назад

      @@bas5282 സങ്കികൾ ഷൂ നക്കികൾ തന്നേ,. കപട രാജ്യ സ്നേഹം പൊക്കി പിടിച്ചു നടക്കുന്ന അവർക്ക് ഇന്ത്യൻ സ്വാതന്ത്ര സമര ചരിത്രത്തിൽ പങ്കില്ല,. ഇന്ത്യയിലെ സ്ഥാനം ഇല്ല,. ബ്രിട്ടീഷുകാർ ഇന്ത്യ വിടുന്നത് വരെ rss അടങ്ങി ഒതുങ്ങി ജീവിച്ചു, അവർ ഇന്ത്യ വിട്ടപ്പോൾ കലാപം അഴിച്ചു വിട്ട് അധികാരം കൈകലാക്കാൻ ശ്രമിച്ചു,. സങ്കികൾക്ക് മാപ്പില്ലാ,...

  • @kidsartsdrawing.4077
    @kidsartsdrawing.4077 2 года назад

    ഇത് കോട്ടയല്ല. ഞങ്ങൾ പിൻഗാമികളുടെ വീടാണ്

  • @UN-gk8yr
    @UN-gk8yr 2 года назад +2

    Kl 52 pattambi🔥

    • @ab_hi_na_nd_7331
      @ab_hi_na_nd_7331 2 года назад

      Ith kl 56 aanu kottakkal

    • @UN-gk8yr
      @UN-gk8yr 2 года назад +2

      @@ab_hi_na_nd_7331 aa car nte number ann paranjath😄

  • @AjayRaj-mf7dz
    @AjayRaj-mf7dz 2 года назад

    മലപ്പുറം കോട്ടക്കൽ ആണോ ഇത്

  • @ശബ്ദ.കണ്സൾട്ടന്റ്

    പടം കൊള്ളില്ല, ഒരുപാട് അലമ്പ് കോലാഹലം കുളമാക്കി ന്ന് പറയാം ബാഹുബലി സീൻ ഗേറ്റ് പൊളിക്കുന്ന തും എണ്ണ ഒഴിച് തീ വയ്ക്കുന്ന തും കോപ്പി പോലെ തോന്നും ഉദ്ദേശിച്ച പോലെ ദൃശ്യ സുഖം ഇല്ല

  • @roshinpaulk876
    @roshinpaulk876 2 года назад

    Sakthan thapurante edukkan poyyavar poya vazikku pullumulachilla

  • @NASCOFAIR008
    @NASCOFAIR008 2 года назад +1

    വേറെ മ്യൂസിക് ഒന്നും ഇല്ലെടെ ?? ദാരിദ്ര്യം 🤮🤮

  • @johnzack8023
    @johnzack8023 2 года назад

    Padam 😂💩

  • @salammuttam1733
    @salammuttam1733 2 года назад

    kunjali marakar arenno charithram endhanu ennu polum ariyatha Priyadarshan marakkar cinima eduthu malayaligale verupichu.😔

    • @heavenofframez8919
      @heavenofframez8919 2 года назад

      എങ്കിൽ നീ എടുക്കു 💣💣

  • @charlesdarwin3893
    @charlesdarwin3893 2 года назад

    പരശുരാമൻ പാറി കുടഞ്ഞ നാട്ടില അവന്റെ പറങ്കി കഥ

  • @user-vp3lk4jq3q
    @user-vp3lk4jq3q 2 года назад +5

    വെറുതെ ഫുളു അടിക്കണ്ട. ഇത് കുഞ്ഞാലിയുടെ കോട്ടയല്ല. അത് ജുമാ മസ്ജിദിനടുത്ത് പുഴയുടെ അരികിലായിരുന്നു.ഇത് മരയ്ക്കാർ അഞ്ചാമൻ ഉണ്ടാക്കിയ ഞങ്ങൾ പിൻഗാമികളുടെ തറവാടാണിത്.
    ഫസൽമരയ്ക്കാർ.

    • @mjcschool5848
      @mjcschool5848 2 года назад

      ആ കോട്ട ഇപ്പോ ഉണ്ടോ അവിടെ ?

    • @user-vp3lk4jq3q
      @user-vp3lk4jq3q 2 года назад +2

      കോട്ട പറങ്കികൾ നശിപ്പിച്ചു കളഞ്ഞിരുന്നു. ബാക്കി ഭാഗം വീണും പോയത്രെ. മരയ്ക്കാർ മാരുടെ പ്രധാന 6 കബറുകൾ അവിടെയുണ്ട്. 3 എണ്ണം മുകളിൽ 3 എണ്ണം താഴെ

    • @innusworld4243
      @innusworld4243 2 года назад

      Ningalk abimanikkam ningalde poorvikare kurich 🔥

    • @innusworld4243
      @innusworld4243 2 года назад

      Ningakde kayyil more details undenkil oru video cheythu idu bro

    • @phoenixvideos2
      @phoenixvideos2 2 года назад

      @@user-vp3lk4jq3q
      ഇപ്പോഴും കാണുമോ ഖബർ

  • @sukeshsu7399
    @sukeshsu7399 2 года назад

    കടൽക്കൊള്ളക്കാരൻ സാമൂതിരിയുടെ പടത്തലവൻ എന്ന പ്രസ്താവന സത്യവിരുദ്ധം

    • @amvedios9972
      @amvedios9972 2 года назад

      എന്തൊരു ദുരന്തംആണെടോ നീ

    • @amvedios9972
      @amvedios9972 2 года назад

      പറഞ്ഞിട്ട് കാര്യം ഇല്ല അമ്മയെ ചവിട്ടി പശുവിനെ ബഹുമാനിക്കുന്ന ആളല്ലേ

    • @phoenixvideos2
      @phoenixvideos2 2 года назад +1

      സാമൂരിക് പിരിയിളകിയപ്പോൾ
      പോർട്ഗീസ് അളിയനായി

    • @jaseemjm7382
      @jaseemjm7382 Год назад

      നിന്റെ തന്ത ആണ് കടൽ കൊള്ളക്കാരൻ

  • @truth5197
    @truth5197 2 года назад +18

    കുഞ്ഞാലിമരയ്ക്കാരെ ക്രിസ്ത്യാനികൾ ക്രൂശിച്ച സ്ഥലം

    • @truth5197
      @truth5197 2 года назад +5

      കുഞ്ഞാലിമരയ്ക്കാരെ ക്രിസ്ത്യാനികൾ ക്രൂശിച്ച സ്ഥലം

    • @nisam1637
      @nisam1637 2 года назад +9

      അതിന് എല്ലാ ക്രിസ്ത്യാനികളും കുറ്റക്കാരാണോ!!

    • @dinil5566
      @dinil5566 2 года назад +19

      @@nisam1637 ബെർദേ ഒരു കുത്തി തിരിപ്പ് ഉണ്ടാക്കുമ്പോ കിട്ടുന്ന സുഹം... 😁

    • @bagavathi5767
      @bagavathi5767 2 года назад +5

      Sangikalk ith pole oru cinima edukkan oru charithra purushan ilallo daivame

    • @truth5197
      @truth5197 2 года назад

      @@nisam1637 No

  • @vkv9801
    @vkv9801 2 года назад +3

    ഇത്രയൊക്കെ അല്ലേ സംഭവിച്ചുള്ളു ഇതിലും വലിയത് ഹലാൽ ആയി വരാനിരുന്നതാ ഭാഗ്യം കൊണ്ട് സുന്നത്തായി തുപ്പി രക്ഷപെട്ടു

    • @vonstauffenburg4641
      @vonstauffenburg4641 2 года назад +5

      Nee oru punarjanmam aanu, pand aarudeyyo valukondu maricha oru jaathi veriyan aanu nee, nee ee janmathilum ninte ullille maalinyam kazhukkikalayathe kaathu sookshikkunnu 🙏 ha kashttam ennu maathram

    • @chikumon9665
      @chikumon9665 2 года назад

      Ivare pole ullavar nadinu vendi jeevichath kondanu ninte thanthak m janikan kazhinjath .......allenkil ith paryan nee ipo undakila..........kashtam

    • @rayangeorge4458
      @rayangeorge4458 2 года назад

      Portugese kar kalich undakiyathakum ivaneyoke ... 🤣🤣🤣🤣

    • @user-jo1fe1wz9y
      @user-jo1fe1wz9y 2 года назад

      Nee kottara veetil thenne aano , pand sayipp thuppiyatho orasiyatho aayirikum ninte thanthayude thantha…

    • @vkv9801
      @vkv9801 2 года назад

      @@rayangeorge4458 പണ്ട് അറബികൾ ആണ് കളിച്ചത് എന്ന് തോനുന്നു അവർ വീടിന്റെ അടുത്ത് കൂടെ പോയിരുന്നു

  • @kareemlalalala7995
    @kareemlalalala7995 2 года назад +1

    Sangis must watch

  • @SK-xd6zs
    @SK-xd6zs 2 года назад +9

    തേങ്ങയാണ് കുഞ്ഞാലി മരക്കാർ ഒരു കൊള്ളക്കാരൻ ആയിരുന്നു 🤣

    • @muhammedadnan8114
      @muhammedadnan8114 2 года назад +20

      , Hindu thivaravati hnta naduviralila namaskeram 🖕💩🕉️

    • @turritopsisdohrni4681
      @turritopsisdohrni4681 2 года назад +8

      സാമൂത്തിരി ഒന്നാന്തരം ചാണക സന്കിയും അതാണല്ലോ കൂടെ നിന്നന്നവനെ കൊലക്ക് കൊടുത്തത് ചാണകങ്ങൾ അന്നേ ഉണ്ടായിരുന്നു... 😜😜

    • @shahad-sw5dv
      @shahad-sw5dv 2 года назад +1

      എന്നാ പോയി ഊമ്പ്. ഞമ്മന്റെ സവർക്കാർ ആണ് കുഞ്ഞാലി മറക്കർമാർ എന്നുടെ തള്ളിക്കോ

    • @heavenofframez8919
      @heavenofframez8919 2 года назад

      @@muhammedadnan8114 മേത്ത തീവ്രവാദി💣

    • @user-tc7fo8vg8e
      @user-tc7fo8vg8e 2 года назад +1

      അടുത്ത കള്ള കഥയുമായി വന്നിരിക്കുന്ന സങ്കി 😁🤣🤣😃