Dr.Arun, താങ്കൾ വിചാരിച്ചാലും മലയാള സിനിമയിലെ മാലിനൃങ്ങൾ പുറത്തുകൊണ്ടുവരാം. മിന്നുപറഞ്ഞപോലെ ദൈവം ഈമ്ളേച്ഛതകളെ പൊതുസമൂഹത്തിനുമുന്പിൽ കൊണ്ടുവരാനും ഹേമാകമ്മീഷൻreport implemented ആക്കി കുറ്റക്കാരെ punishment ചെയ്യാനും നിങ്ങൾനിമിത്തമാകട്ടെ.
മീനുമുനീർ പറഞ്ഞതെല്ലാം സത്യമാണോ അല്ലയോ എന്ന് എനിക്കറിയില്ല പക്ഷെ ഈ ബാലചന്ദ്രമേനോനെ കുറിച്ച് പറയയുന്നത് സത്യം ആകാനാണ് വഴി കാരണം ഞാൻ ഒരു സിനിമ പ്രവർത്തകൻ ആയിരുന്നു അപ്പോൾ ഇദ്ദേഹത്തെക്കുറിച്ചു സിനിമാക്കാർക്ക് ഇടയിൽ ഒരു സ്ത്രീ ലംബഡൻ ആയിട്ടാണ് ഇയാൾ അറിയപ്പെടുന്നത് അതും പ്രകൃതി വിരുദ്ധമായിട്ടുള്ള കാര്യങ്ങൾ ഇയാൾ ചെയ്തയ്യിപ്പിക്കുമെന്നും പറഞ്ഞു കേട്ടിട്ടുണ്ട്
1:34 "കലാകാരന് കലയുണ്ടാക്കാൻ പറഞ്ഞിട്ടുള്ള 2 അലവൻസാണ്......" എന്ന് ആരാ ഇവരെ പഠിപ്പിച്ചേണത് ? ഏതു പുസ്തകത്തിലാണ് അങ്ങനെ എഴുതി വെച്ചിട്ടുള്ളത് ? ഈ ചിന്തക്ക് ആദ്യമേ തടയിട്ടിരുന്നു എങ്കിൽ മലയാള സിനിമ എന്നല്ല കേരളം പോലും ഇങ്ങനെ ലൈഗിംക ദാരിദ്രമുള്ള ആത്മഹത്യകളുള്ള നാടാവില്ലായിരുന്നു
@@AbhilashKaruruthil @AbhilashKaruruthil കതിരിലേ നുള്ളി കളയേണ്ടിയിരുന്ന ഒരു ചിന്തയാണിത്. ഇത് നിങ്ങളടങ്ങുന്ന സമൂഹം വളം വെച്ച് കൊടുക്കരുത്. മനുഷ്യൻ ഉണ്ടായ കാലം തൊട്ട് "Sex is for reproduction" എന്ന് കേട്ടിട്ടുണ്ട്.. "Sex is for KALA / TO MAKE MOOD TO CREATE FILMS" എന്നാരാ പറഞ്ഞിട്ടുള്ളത് ? Sex ചെയ്താൽ കലയുണ്ടാകുമത്രേ... എന്തു വീഢിത്തം ആണ് !!! തെരുവിലലയുന്ന പലരും Sex ചെയ്യുന്നുണ്ട് എന്നിട്ട് അവരെത്ര കലയുണ്ടാക്കി ??? കലയുണ്ടാകാൻ വേണ്ടത് സർഗാത്മകതയാണ് (creativity) ഹെ...
ആ സ്ത്രീ ഏത് തരത്തിലോ ഉള്ളവർ ആയിക്കോട്ടേ, അവർ പറഞ്ഞതിൽ സത്യമുണ്ടാവാനുള്ള സാധ്യത കൂടുതൽ ആണെന്നറിയാൻ ആ പടം just ഒന്ന് ഓടിച്ചു കണ്ടാൽ മതി... സിനിമയുടെ മറവിൽ മറ്റു തോന്നിവാസങ്ങൾ ചെയ്യാനുള്ള സാഹചര്യം ഇല്ലായിരുന്നുവെങ്കിൽ തലക്ക് വെളിവുള്ള ആരും അങ്ങനെ ഒരു സിനിമ എടുത്തു വെക്കില്ല.. ബാലചന്ദ്രമേനോൻ ഈ പരിപാടിയിലും അത് നിഷേധിക്കുന്നില്ല
പണ്ട് ട്രെയിനിൽ ഫസ്റ്റ് ക്ലാസ് ഉണ്ടായിരുന്ന സമയത്തു നടിയുടെ കൂടെ coupe യിൽ യാത്ര ചെയ്യാൻ സുംവിധായകൻ ആവുന്നത്ര നോക്കി , കൂടെ ഉള്ള ലേഡി gov ൽ ഹൈ റാങ്ക് ആയിരിന്നു , അവരോടു മാറി കൊടുക്കാൻ പറയാൻ TTE കു മടി , ഇതാണ് അവസ്ഥ . ട്രെയിനിൽ ഇങ്ങനെയാണ് എങ്കിൽ ഹോട്ടലിൽ എന്തായിരിക്കും
മദ്യം മദിരാക്ഷിയും കാമസൂത്രയും ഭാരതത്തിന്റെ ഭൗതിക പൈതൃകം. യോഗയും മെഡിറ്റേഷനും ഭാരതത്തിന്റെ ആദ്യാൽമിക പൈതൃകം. ഇതൊക്ക കണ്ടു ഒന്നും മനസിലാക്കാനുള്ള വകതിരിവില്ലാതെ കുറ്റം പറയുന്നത് വലിഞ്ഞു കേറി വന്ന വിദേശ പൈതൃകം
@@malavikar7242 സിനിമ ആദ്യൽമിക മേഖല ഒന്നുമല്ലല്ലോ. ചുമ്മാ ഒരു നേരംപോക്ക് or എന്റർടൈൻമെന്റ്. അതിൽ വെള്ളമടി, പെണ്ണുപിടി, മദ്യം എല്ലാം കാണും.അതിൽ വിലപിച്ചിട്ടു കാര്യമില്ല
@@malavikar7242 സിനിമ മേഖല തികച്ചും ഭൗതികമാണ്. സിനിമ ആദ്യൽമിക മേഖലയല്ല സിനിമ മേഖല തനി ഭൗതിക മായതിനാൽ അവിടെ കള്ളും കഞ്ചാവും മദ്യവും മദിരാക്ഷിയും, നുണയും പണവും ചതിയും മതിയും (അഹങ്കാരം )എല്ലാം ഉണ്ടാകും. ആദ്യൽമികമേഖലയിലെ പരിശുദ്ധി സിനിമ മേഖലയിൽ പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തമാണ്. മാനം വേണ്ടവർ സൂക്ഷിച്ചു പോകേണ്ട മേഖലയാണ് സിനിമ. ചളിയിൽ ഇറങ്ങുമ്പോൾ ചളിപറ്റാതെ കയറുക പ്രയാസം.
വളരെ വൈകീട്ടാണേങ്കി ലും, ഹേമ committee report തുറന്നത് നന്നായി.... A very good time pass...😅 So called film director ബഹു കേമൻ ആണല്ലോ, ISRO ഇൽ നടത്തേണ്ട കാര്യം, ഹോട്ടലിൽ നടത്തിയോ കുട്ടാ...😅
ഇദ്ദേഹത്തിൻ്റെ കഴിവ് അപാരം തന്നെ ഒരേ സമയം 3 പേരെ പണി ചെയ്യാൻ ഒരാണ് സ്ത്രീയുമായി ചിലവഴിയ്ക്കുന്നത് എത്ര സമയം എന്ന് എല്ലാ ആണുങ്ങൾക്കും അറിയാം ഒന്നു കഴിഞ്ഞാൽ പിന്നെ എത്ര സമയം വേണമെന്ന് ഈ മോൾ പറയുന്നത് കേട്ട് ഇറങ്ങി ചാടല്ലേ അതവാ അങ്ങനെ ആയാലും ഇവളെല്ലാം തുണി അഴിച്ചുപിടിച്ച് കിടന്ന് കൊടുത്തിട്ടല്ലേ
It is Menon's right to have sex with whom ever , if it is with 'mutual consent' .. And every one have his/her own sexual tastes. How it becomes problem for others??? The only person to whom Menon was committing wrong ( if this is true) is his wife.As far as she has no problems , no body should be bothered.
@@ARUN_339 then Menon can't be alone.I myself can trace out at least 25 people(male and female) with out much difficulty in my life till date who have engaged in this crime you specified , if I make an attempt to recollect my memory. Like wise, if all the people in Kerala make an attempt and then inform the authorities of the people involved, I am afraid our jails would be cramped for spaces.
@@mohanlal-tw5lp I just said the existing law in our country. One more thing, In adultery females are innocent(even with consent) as per the law, only males will be punished.
എല്ലാരും ആ പറഞ്ഞ പെണ്ണിനെ തെറി ആണ് കമന്റ് വഴി. ആ meenu പറഞ്ഞത് 101% true ആണ്
കാശ് കൊടുത്ത് ഊക്കുന്നത് ആണേൽ 5 എണ്ണം അല്ല 10 എണ്ണം ആവാം.. അവരുടെ തൊഴിൽ അതാണ്.. വ്യഭിചാരം ഇന്ത്യയിൽ നിരോധിച്ചിട്ടില്ല..
😂
Jnan kuttam parayula Karanam thee elathe pukayathila
പറി ആണ്. "ഏതു സമയത്തും 5പെണ്ണുങ്ങൾ തുണി അഴിച്ചു ഉണ്ടാകും " എന്നൊന്നും അയാൾ പറഞ്ഞില്ല
ഒരു പെണ്ണ് വന്നു പേരുൾപ്പടെ പറയണമെങ്കിൽ സത്യം തന്നെ ആയിരിക്കും സ്വാഭാവികം
ബാലേട്ടൻ കൊണ്ടുവന്ന നടിമാരുടെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കി.
@@basheerkv7651 sex oru thettano?
ആ മിനു പറഞ്ഞതിൽ സത്യമുള്ളതായി തോന്നുന്നു.
Avarku ishtam anenkil aarkanu problem? Sex nalla rasam Ullathanu
Und
Avar paranjath ellam sathyam thanneyanu, pinne avar oru pokku case ayondanu ellarum light ayi edukunnath
മിനു പറഞ്ഞത്സത്യം ആണ്. ബാലചന്ദ്രമേനോൻ പറഞ്ഞതും സത്യം.
Whatever she is telling is true. The only thing is shocking for others to accept. More and more names to come.
ഇപ്പോൾ എല്ലാം മനസ്സിലായി 😂😂😂
വാന്ന് പറഞ്ഞു എല്ലാം ശരിയാണെന്ന് അതുകൊണ്ട് കേട്ടതെല്ലാം ശരിയാണെന്ന്200% ശതമാനം ഉറപ്പ്
*എനിക്ക് ത്രിപ്പ്തിയായി* 🤣
Minnu tells the truth, so she has nothing to lose and nothing to gain💯
മിനു പറഞ്ഞത് സത്യം മിനു പറഞ്ഞില്ല എങ്കിലും അറിയാം ബാലചന്ദ്ര മോനോൻ കോഴിയാണ് സിനിമ കാർ എല്ലാം ഇത് തന്നെ ഈ ഫിൾ ട് അതാ
@@shylathaaji7418 sex thettano?
അവസാനം ചേച്ചി പറഞ്ഞ എണ്ണം കൂട്ടി നോക്കുമ്പോൾ, കണക്ക് ശെരിയാവുന്നുണ്ട്. ഇല്ലെങ്കിൽ ബാലേട്ടൻ നുണ പറയുകയാണെന്ന് വിചാരിക്കും....😂😂😂
Ingerude karyathilenkilum sechi ethandu kurreyoke sathyam parangu😅
😂😂😂
Levan alu kollam allo!
Vrethiketta Menon!!
3 penkuttikal +3 vyakthikal= 6 പേരായില്ലേ...
😂😂
കാശ് കൊടുത്ത് ഊക്കുന്നത് ആണേൽ 5 എണ്ണം അല്ല 10 എണ്ണം ആവാം.. അവരുടെ തൊഴിൽ അതാണ്.. വ്യഭിചാരം ഇന്ത്യയിൽ നിരോധിച്ചിട്ടില്ല..
മീനു ഇനിയും അടുത്ത ആളുടെ കഥ ആയിട്ട് വരണേ 🙏
ഇത് ഇപ്പൊ ഞങ്ങൾക്ക് ബോത്യ ആയി 😜
അപ്പോ കേട്ടതെല്ലാം ശരിയാണ്
Avarku parathi illenkil ninaku enthanu problem?
Dr.Arun, താങ്കൾ വിചാരിച്ചാലും മലയാള സിനിമയിലെ മാലിനൃങ്ങൾ പുറത്തുകൊണ്ടുവരാം.
മിന്നുപറഞ്ഞപോലെ ദൈവം
ഈമ്ളേച്ഛതകളെ പൊതുസമൂഹത്തിനുമുന്പിൽ
കൊണ്ടുവരാനും ഹേമാകമ്മീഷൻreport implemented ആക്കി കുറ്റക്കാരെ punishment ചെയ്യാനും നിങ്ങൾനിമിത്തമാകട്ടെ.
Vaadakakkeduthu enno chdytennaa
ഉവ്വ്, അരുണിന് കൊടുത്ത ഒരു ഇൻ്റർവ്യൂന് ശേഷം എന്തൊക്കെയോ മാനകേട് സംഭവിച്ചു എന്നും പറഞ്ഞ് ആ പെണ്ണ് ഇപ്പൊ അരുണിനെതിരെയും കേസ് കൊടുക്കാൻ നടക്കാ😂
അപ്പോളാ..
ഉവ്വ്, അരുണിന് കൊടുത്ത ഒരു ഇൻ്റർവ്യൂന് ശേഷം എന്തൊക്കെയോ മാനകേട് സംഭവിച്ചു എന്നും പറഞ്ഞ് ആ പെണ്ണ് ഇപ്പൊ അരുണിനെതിരെയും കേസ് കൊടുക്കാൻ നടക്കാ😂
അപ്പോളാ..
മീനുമുനീർ പറഞ്ഞതെല്ലാം സത്യമാണോ അല്ലയോ എന്ന് എനിക്കറിയില്ല പക്ഷെ ഈ ബാലചന്ദ്രമേനോനെ കുറിച്ച് പറയയുന്നത് സത്യം ആകാനാണ് വഴി കാരണം ഞാൻ ഒരു സിനിമ പ്രവർത്തകൻ ആയിരുന്നു അപ്പോൾ ഇദ്ദേഹത്തെക്കുറിച്ചു സിനിമാക്കാർക്ക് ഇടയിൽ ഒരു സ്ത്രീ ലംബഡൻ ആയിട്ടാണ് ഇയാൾ അറിയപ്പെടുന്നത് അതും പ്രകൃതി വിരുദ്ധമായിട്ടുള്ള കാര്യങ്ങൾ ഇയാൾ ചെയ്തയ്യിപ്പിക്കുമെന്നും പറഞ്ഞു കേട്ടിട്ടുണ്ട്
ചിരിച്ചു ചത്തു 😂😂😂
1:34 "കലാകാരന് കലയുണ്ടാക്കാൻ പറഞ്ഞിട്ടുള്ള 2 അലവൻസാണ്......" എന്ന് ആരാ ഇവരെ പഠിപ്പിച്ചേണത് ? ഏതു പുസ്തകത്തിലാണ് അങ്ങനെ എഴുതി വെച്ചിട്ടുള്ളത് ? ഈ ചിന്തക്ക് ആദ്യമേ തടയിട്ടിരുന്നു എങ്കിൽ മലയാള സിനിമ എന്നല്ല കേരളം പോലും ഇങ്ങനെ ലൈഗിംക ദാരിദ്രമുള്ള ആത്മഹത്യകളുള്ള നാടാവില്ലായിരുന്നു
💯
@@jyotsnae sex cheythal Kala undakumengil sex nallathalle?
@@AbhilashKaruruthil @AbhilashKaruruthil കതിരിലേ നുള്ളി കളയേണ്ടിയിരുന്ന ഒരു ചിന്തയാണിത്. ഇത് നിങ്ങളടങ്ങുന്ന സമൂഹം വളം വെച്ച് കൊടുക്കരുത്. മനുഷ്യൻ ഉണ്ടായ കാലം തൊട്ട് "Sex is for reproduction" എന്ന് കേട്ടിട്ടുണ്ട്.. "Sex is for KALA / TO MAKE MOOD TO CREATE FILMS" എന്നാരാ പറഞ്ഞിട്ടുള്ളത് ? Sex ചെയ്താൽ കലയുണ്ടാകുമത്രേ... എന്തു വീഢിത്തം ആണ് !!! തെരുവിലലയുന്ന പലരും Sex ചെയ്യുന്നുണ്ട് എന്നിട്ട് അവരെത്ര കലയുണ്ടാക്കി ???
കലയുണ്ടാകാൻ വേണ്ടത് സർഗാത്മകതയാണ് (creativity) ഹെ...
Think and grow rich. Sexual emotion is a high stimulant for creativity
സത്യം പുറത്തായി
അപ്പം എല്ലാം കേട്ടത് ശരിയാണ് അല്ലേ
പീഢനം നടന്നിട്ട് ഇത്രയും കാലം ഒരു പരാതി കൊടുക്കാത്തത് എന്താ .....
ബാലചന്ദ്രമേനോൻ കേസ് കൊടുത്താൽ ചിലപ്പോൾ മിനു ആ പെണ്ണുങ്ങളെയും കൊണ്ടുവരും
Case koduthallo
കേസ് കൊടുത്ത ത് യൂട്യൂബ് ചാനലിനാണ്
പുള്ളി തന്നെ എല്ലാം പറഞ്ഞു, മിനു പറഞ്ഞതാണ് ശരി.
ചേച്ചി പറഞ്ഞത് സത്യം തന്നെ 💯💯
ആ സ്ത്രീ ഏത് തരത്തിലോ ഉള്ളവർ ആയിക്കോട്ടേ, അവർ പറഞ്ഞതിൽ സത്യമുണ്ടാവാനുള്ള സാധ്യത കൂടുതൽ ആണെന്നറിയാൻ ആ പടം just ഒന്ന് ഓടിച്ചു കണ്ടാൽ മതി... സിനിമയുടെ മറവിൽ മറ്റു തോന്നിവാസങ്ങൾ ചെയ്യാനുള്ള സാഹചര്യം ഇല്ലായിരുന്നുവെങ്കിൽ തലക്ക് വെളിവുള്ള ആരും അങ്ങനെ ഒരു സിനിമ എടുത്തു വെക്കില്ല.. ബാലചന്ദ്രമേനോൻ ഈ പരിപാടിയിലും അത് നിഷേധിക്കുന്നില്ല
ഏത് ഫിലിം
@@NAKULSGAMING 'ദേ ഇങ്ങോട്ട് നോക്കിയേ'
അങ്ങനെ മണിക്കുട്ടൻ വീണ്ടും ഓടി തുടങ്ങിയിരിക്കുന്നു..🤣🤣😝😝
മണിക്കുട്ടൻ.... കുട്ടാ..''കുട്ടൻ
Minu പറഞ്ഞത് തെറ്റാണെന്ന് തെളിഞ്ഞു . 5 പേരുണ്ടവുമെന്നാണ് ബാലചന്ദ്രൻ സർ പറയുന്നത്.
മൂന്ന് പേര് കൂട്ടുകാർ കാഴ്ചക്കാരായി ആസ്വദിച്ചു കൊണ്ടിരിയ്ക്കുന്നു
കാശ് കൊടുത്ത് ഊക്കുന്നത് ആണേൽ 5 എണ്ണം അല്ല 10 എണ്ണം ആവാം.. അവരുടെ തൊഴിൽ അതാണ്.. വ്യഭിചാരം ഇന്ത്യയിൽ നിരോധിച്ചിട്ടില്ല..
@@amalrajpc2876അപ്പോൾ total 6 പേര് ആയില്ലേ. അതാണ് കണക്കു തെറ്റിയത് 😂
😂
ആ സ്ത്രീ പറഞ്ഞത് ഇപ്പോഴാണ് ശരിയായത്. ഇവനെയൊക്കെ അന്നേ കൈകാര്യം ചെയ്യണമായിരുന്നു പെണ്ണുങ്ങൾ
ആ സ്ത്രീ പരാതി കൊടുക്കാത്തത് എന്താ .....
ലേ മിനു ചേച്ചി: അപ്പോ നാൻ പൊട്ടനാ😂😂😂😂😂😂
ഇനി മീഡിയക്കാരുടെ ഹേമാകമ്മിറ്റി റിപ്പോർട്ടും വേണം. ഇവര് എല്ലാവരെയും കുറേയായീ ഇങ്ങനെ വിലസുന്നു.
ഇവിടെയും ജഡ്ജി യേമാൻ വിധിപറയാനിരിപ്പണ്ട്
Cheethaperu nilanirthanulla balante smbhavanakal athulyam thanne💪👃✅✅👍😀😀🤣🤣🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
അത് സിനിമയിലെ എല്ലാവരും ലക്കി നമ്പർ നോക്കി റൂം എടുക്കാർ ഉണ്ട്
ആരോപണം ഉന്നയിച്ച പെണ്ണുങ്ങൾക്കെതിരെ കേസു കൊടുക്കുന്നത് ആത്മഹത്യാപരം. ഒന്നിന പുറകെ ഒന്നായി പലതും വെളിയിൽ വരും. വേറെ നടൻമാരെക്കൂടി വലിച്ചിടും
മദ്യവും.. മദ്രാസും..😅
വെറുതെ ചേച്ചിയെ സംശയിച്ചു
Ayooo inspiration anu bro....wine n women....thhhuuuu
Music ishtapedunnavr support akane ❤
ഇവരുടെ കുടുംബക്കാരെ കുറിച്ച് എന്ത് പറയാൻ
വാങ്ങിയവനും കൊടുത്തവനും എല്ലാം സത്യമാണ്. ആരും പുണ്ണ്യാളന്മാരല്ല..!😅
ആരുടെ ഗുണം ആവോ കിട്ടിയത്
കൊള്ളാം വിത്ത് ഗുണം പത്തു
മകൾ മകൻ ഇവരൊക്കെ എഴുതുവോ ആവോ??
റേറ്റിംഗ് കൂട്ടാൻ വേണ്ടി ഈ മൊട്ട ഓരോന്ന് ക്രീയേറ്റ് ചെയ്യും..
❤❤❤❤മീനു ആണ് ശരി 🙏🙏🙏
Amerikkelo matto ayirunnenkil Aa roominte Peru matti ORGY room ennittene😂
അണ്ണൻ ഒരു കില്ലാടി ആയിരുന്നുഅല്ലെ...
Appol no no chechi paranjathu sathyam
Chechi e interview kandu kanum, angane aaikoode??
Last jagathy paranja dailogue kollaam
മിസ്റ്റർ.... 3 പേർ അല്ലേ... വീണ്ടും കൺഫ്യൂഷൻ....
അഞ്ചു വെടികൾ ഉണ്ടാവും എന്നല്ല ബാലചന്ദ്രൻ പറഞ്ഞത്.. ഇൻറർവ്യൂ മുഴുവൻ കണ്ടവർക്കറിയാം
ഓ...ശരി
Meenu is correct
മണിക്കുട്ടന് ഗ്രൂപ്പ് ആണ് ഇഷ്ടം 😃😂
Threesom or forusome😂
This is what these wretched people have our Malayalam cinema into ….
പക്ഷെ ബാലേട്ടൻ നോക്കി വാണം വിടുമെന്നേ ഒള്ളു.... ശരീരത്തിൽ തൊടില്ല...
😂😂😂
Lot of new faces introduced by him::: especially actress …
അരുൺ 👏👏👏
പണ്ട് ട്രെയിനിൽ ഫസ്റ്റ് ക്ലാസ് ഉണ്ടായിരുന്ന സമയത്തു നടിയുടെ കൂടെ coupe യിൽ യാത്ര
ചെയ്യാൻ സുംവിധായകൻ ആവുന്നത്ര നോക്കി , കൂടെ ഉള്ള ലേഡി gov ൽ ഹൈ റാങ്ക് ആയിരിന്നു , അവരോടു മാറി കൊടുക്കാൻ പറയാൻ TTE കു മടി , ഇതാണ് അവസ്ഥ . ട്രെയിനിൽ ഇങ്ങനെയാണ് എങ്കിൽ ഹോട്ടലിൽ എന്തായിരിക്കും
ഇവൻ jony ആണ്
അപ്പൊ അഞ്ച് കറക്റ്റ് ആണ്
നമിച്ചണ്ണാ ;അണ്ണൻ കൊണ്ടു വന്നവരെക്കുറിച്ച് ഓർത്തു പോയണ്ണാ😀😂🤣🤪
😭😭😭🤭🤔😭😭
എന്നാലും ജാമ്യം കിട്ടുമായിരിക്കും അല്ലേ 😂
മദ്യം മദിരാക്ഷിയും കാമസൂത്രയും ഭാരതത്തിന്റെ ഭൗതിക പൈതൃകം. യോഗയും മെഡിറ്റേഷനും ഭാരതത്തിന്റെ ആദ്യാൽമിക പൈതൃകം. ഇതൊക്ക കണ്ടു ഒന്നും മനസിലാക്കാനുള്ള വകതിരിവില്ലാതെ കുറ്റം പറയുന്നത് വലിഞ്ഞു കേറി വന്ന വിദേശ പൈതൃകം
What's your point? Angane nadathenda onnano cinema mekhala
@@malavikar7242 സിനിമ ആദ്യൽമിക മേഖല ഒന്നുമല്ലല്ലോ. ചുമ്മാ ഒരു നേരംപോക്ക് or എന്റർടൈൻമെന്റ്. അതിൽ വെള്ളമടി, പെണ്ണുപിടി, മദ്യം എല്ലാം കാണും.അതിൽ വിലപിച്ചിട്ടു കാര്യമില്ല
@@malavikar7242 സിനിമ മേഖല തികച്ചും ഭൗതികമാണ്. സിനിമ ആദ്യൽമിക മേഖലയല്ല സിനിമ മേഖല തനി ഭൗതിക മായതിനാൽ അവിടെ കള്ളും കഞ്ചാവും മദ്യവും മദിരാക്ഷിയും, നുണയും പണവും ചതിയും മതിയും (അഹങ്കാരം )എല്ലാം ഉണ്ടാകും. ആദ്യൽമികമേഖലയിലെ പരിശുദ്ധി സിനിമ മേഖലയിൽ പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തമാണ്. മാനം വേണ്ടവർ സൂക്ഷിച്ചു പോകേണ്ട മേഖലയാണ് സിനിമ. ചളിയിൽ ഇറങ്ങുമ്പോൾ ചളിപറ്റാതെ കയറുക പ്രയാസം.
മീനു ❤️❤️❤️
ഈ കമെന്റ്സ് ഉണ്ടാക്കുന്നവരേം കൊണ്ട് ഒരു കഥ എഴുതിക്കുന്നത് എന്തുകൊണ്ടും ഒന്നാലോചിക്കാവുന്നതാണ്. 😅
Everyone knows it even motta
madyavum madiraakshiyum. appo minu correct aanu
Meenu thaatha paranja ennam corroct aayallo
😂😂
ഇവളെ മാത്രം എല്ലാവരും വിളിക്കുന്നു എന്തുകൊണ്ടന്നൊൽ ഇവളുടെ ജോലി അതാണ്
അയ്യൊ...... ആരാ ആ ജഡ്ജി ഏമാൻ 😮, ഇത് പിഠിപ്പിച്ച 9 പേർക്കും കൂടെ ഒറ്റവിധിയായിരിക്കും
എന്നാലും കണക്ക് ശരിയാകുന്നില്ലല്ലോ
പറഞ്ഞു പറഞ്ഞു ഇപ്പോൾ ഏഴ് പേരായി
Ith epozhthe interview aan??
ഇതിൽ ജഡ്ജ് ഒരു statue മാത്രം...
വളരെ വൈകീട്ടാണേങ്കി ലും, ഹേമ committee report തുറന്നത് നന്നായി.... A very good time pass...😅 So called film director ബഹു കേമൻ ആണല്ലോ, ISRO ഇൽ നടത്തേണ്ട കാര്യം, ഹോട്ടലിൽ നടത്തിയോ കുട്ടാ...😅
Aaaha athu sery,
പാഷാണം കഥ കേൾക്കാൻ 😂
ആദ്യം അവളോട് പോയി പരാതി കൊടുക്കാൻ പറ .....
എന്നിട്ട് പോരെ ബാക്കി .
Eyal Alu kozha, padu Palai Vypana Spare parts I'll joli cheythuttundu, anaswiku....
Ithu ippo allam vechu nokumbol sheriyanello baletta
ചേച്ചി വലി പ്പം കൂടുതൽ എതിനാ
ഇദ്ദേഹത്തിൻ്റെ കഴിവ് അപാരം തന്നെ ഒരേ സമയം 3 പേരെ പണി ചെയ്യാൻ ഒരാണ് സ്ത്രീയുമായി ചിലവഴിയ്ക്കുന്നത് എത്ര സമയം എന്ന് എല്ലാ ആണുങ്ങൾക്കും അറിയാം ഒന്നു കഴിഞ്ഞാൽ പിന്നെ എത്ര സമയം വേണമെന്ന് ഈ മോൾ പറയുന്നത് കേട്ട് ഇറങ്ങി ചാടല്ലേ അതവാ അങ്ങനെ ആയാലും ഇവളെല്ലാം തുണി അഴിച്ചുപിടിച്ച് കിടന്ന് കൊടുത്തിട്ടല്ലേ
മീനു പറഞ്ഞതെല്ലാം സത്യമാണ്
Miran ബ്ലചന്ദ്രൻ
Appo ninakku case aayi alle channele.
Endengilum okke satyam undakum cherya tharathil enhlgilum minu muneer paranjatnu....
Now if anybody wants to write story for film u can call Balachandrans wife or daughter to hotel room for better mood and ambiance..
Oh ho 5 some😂😂😂
ബാലചന്ദ്രൻ മുണ്ടില്ല
ലക്ഷ്മണന തോർത്തില്ല
അറ്റവും മുറിച്ചിട്ട് ഇരുന്നു കരഞ്ഞിട്ട് വല്ല കാര്യം ഉണ്ടോ കോയ
Minnnnu💣 balan🐓
രഹസ്യം അല്ലല്ലോ...
It is Menon's right to have sex with whom ever , if it is with 'mutual consent' ..
And every one have his/her own sexual tastes. How it becomes problem for others???
The only person to whom Menon was committing wrong ( if this is true) is his wife.As far as she has no problems , no body should be bothered.
He can't have sex with somebody else's wife even with mutual consent, as it falls under the adultery and it is a punishable offense.
@@ARUN_339 then Menon can't be alone.I myself can trace out at least 25 people(male and female) with out much difficulty in my life till date who have engaged in this crime you specified , if I make an attempt to recollect my memory.
Like wise, if all the people in Kerala make an attempt and then inform the authorities of the people involved, I am afraid our jails would be cramped for spaces.
@@mohanlal-tw5lp I just said the existing law in our country. One more thing, In adultery females are innocent(even with consent) as per the law, only males will be punished.
Ramu endhu pattyade 😂😂😂
😀😀😀😀😀😀😀😀😀😀
Avlude ishathinu ellam chaithu ippol onnum nadakkunnilla avarokke vayasayille ippol oru nanavum illathe parayunnu sadharanakar oralil ninnum mosham karyam undayal pinne Avante mukhathu polum nokkan araikkum avalkku lokathu vere oru joliyum illayirunno veendum veendum Avante aduth poyirikkunnu
നിങ്ങൾക്കൊള്ളാം
ഈ ലോകത്തും വീട്ടിലും ഈജത്തി ആൾകാർ ഒരുപാടുണ്ട് അപ്പോഴോ
തെറ്റ് ആരു ചെയ്താലും തെറ്റ് തന്നെ
വൈഫinuഒന്ന് അറിയില്ല സമ്മതിച്ചു viswacichu
Lucky people enjoyed and enjoying.
Others can read and write comments like this.😂
ചേച്ചി പറയുന്ന കണക്കനുസരിച്ചു ഗിന്നെസ് ബുക്ക്ഇൽ ചേച്ചി സ്ഥാനമുറപ്പിക്കും
Evarkokey penmakkal undo ee menonum mukeshinum okey. Undengil avaride okey avastha enthayorukm ? Undavan chance illa.
Kozhi veeran
😅
Ente manikkutta, kochu gallan 😂😂😂
Moods oru condum ane😅
😂😂
Vana chandra menon 😂😂
Aruninu bagyam ila asooya anu balachandra Menon super asooya undayitu karyam ila arun