'പണം ഒഴുക്കി പാലക്കാട്ടെ ജനങ്ങളെ വാങ്ങാൻ പറ്റില്ല, BJP പരാജയപ്പെടും'; Shafi Parambil

Поделиться
HTML-код
  • Опубликовано: 31 окт 2024

Комментарии • 52

  • @harifchenakkal6637
    @harifchenakkal6637 Час назад +11

    അത് കലക്കി

  • @faizalschannel4491
    @faizalschannel4491 2 часа назад +24

    ലെ ഉറങ്ങുന്ന ED കൊടകര ഒതുങ്ങിയൊ?
    വല്ല കോൺഗ്രസ്സ് കാരും ആയിരുന്നുവെങ്കിൽ മതില്‍ ചാടി കടന്നു ഞങ്ങ തകര്‍തേനെ😃.

  • @antonylawerence8428
    @antonylawerence8428 Час назад +14

    ലെ കൈരളി, ഒത്തില്ല ഒത്തില്ല 😂😂😂

  • @robinpaul1413
    @robinpaul1413 Час назад +12

    കൈരളിയുടെ റിപ്പോർട്ടർ - എന്നെ നിർത്തി അപമിക്കണ്‌ല്ലോ 😂

  • @ayoobmahmood873
    @ayoobmahmood873 Час назад +16

    👏👏👏👏👏👏👏ഷാഫി 💖. .. 💚. ഷാഫി രാഹുൽ 💖

  • @Ehan_001
    @Ehan_001 2 часа назад +21

    ഷാഫിക്ക 💙

  • @abdulravoof8696
    @abdulravoof8696 42 минуты назад +1

    ഇങ്ങനെ ആയിരിക്കണം ഒരു പൊതുപ്രവർത്തകൻ എത്ര സഹിഷ്ണുതയോടെ ആണ് ചോദ്യങ്ങൾക്ക് മറുപടി നൽകുന്നത്❤ ഉമ്മൻ ചാണ്ടിയുടെ യഥാർത്ഥ ശിഷ്യൻ

  • @Yoosaf-m8m
    @Yoosaf-m8m 19 минут назад +2

    നല്ലൊരു നാവുണ്ട് അത് നല്ല കാര്യത്തിന് ഉപയോഗിക്കുക

  • @georgekuttyjoseph1285
    @georgekuttyjoseph1285 Час назад +11

    ഷാഫി ❤❤❤❤

  • @Jijopdevassy
    @Jijopdevassy Час назад +4

    BJP CPM ഡീൽ പാർട്ടികൾ തമ്മിൽ മാത് മല്ല മാധ്യമപ്രവർത്തകരിലും ശക്തമാണ് ബിജെപിക്കെതിരായ പോരാട്ടം പഴയപോലെ കാണുന്നില്ല വർഗ്ഗീയതയൊക്കെ പ്രശ്നമല്ലാതായിതുടങ്ങിയോ മാധ്യമങ്ങൾക്ക്

  • @anwarali-ym3ji
    @anwarali-ym3ji 40 минут назад

    സംഘി-സംഘാവ് combo ക്ക് അണ്ണാക്കിൽ കൊടുത്ത ഷാഫിക്ക് അഭിവാദ്യങ്ങൾ.
    🙏🙏🙏

  • @Rigvedkishna
    @Rigvedkishna 26 минут назад +1

    കള്ളൻ പറമ്പിൽ umfiii

  • @SebastianKc-gy3qc
    @SebastianKc-gy3qc 22 минуты назад +1

    രാഹുൽ ജയിക്കും ഉറപ്പ് ആണ്

  • @sajeerkabeer9325
    @sajeerkabeer9325 20 минут назад +1

    Vote for UDF.
    Shafi and Rahul 👍👍👍💯🔥💐👍💯🔥🔥🔥🔥🔥🔥🔥🔥🔥💯💯🔥🔥🔥

  • @Yoosaf-m8m
    @Yoosaf-m8m 21 минуту назад +1

    പണം കൊടുത്ത് കിട്ടുന്ന ഒരു സാധനം ഉണ്ട് എംപി mla

  • @sunilps3389
    @sunilps3389 Час назад +4

    ഇക്കാക്കയുടെ സൂത്രപ്പണി ഇപ്രാവശ്യം നടക്കുമെന്ന് തോന്നുന്നില്ല 😂

    • @ashrafuv623
      @ashrafuv623 28 минут назад

      Bond ji yude adima baranam avasaanipikum

  • @AbhilashNair-gn2jj
    @AbhilashNair-gn2jj 25 минут назад

    വകഫ് ന് വോട്ടില്ല ബിജെപി ❤️❤️❤️❤️

  • @harikumarpvpurushothaman1908
    @harikumarpvpurushothaman1908 47 минут назад

    നോർത്ത് ഇന്ത്യയിൽ ഒരു വോട്ടിനെ കുറഞ്ഞത് 3000₹ മുതൽ മുകളിലോട്ട് കൊടുത്ത് വോട്ട് വിലക്ക് വാങ്ങി ബിജെപി അധികാരത്തിൽ വരുന്നത് ഒരു വോട്ടിനെ 3000₹ വെച്ച് ഒരു സംസ്ഥാനം മൊത്തം പിടിച്ചു എടുക്കാൻ എത്ര ലഷം കോടികൾ വേണം.
    വില കൊടുത്ത് വോട്ട് വാങ്ങി വിജയിച്ചാൽ ജനങ്ങൾ ഒന്നും ചോദിക്കില്ല. വോട്ടിനെ വില കിട്ടി.
    കേരളത്തിലും ആ കളി തുടങ്ങി അതാണ് തിരുവിതാം കുർ മഹാരാജാവ് സുരേഷ് ഗോപി തിരുന്നാൾ തൃശൂരിൽ ജയിച്ചത് കോൺഗ്രസ്‌ അണികൾക്ക് കോടികൾ നൽകി വോട്ട് വിലക്ക് വാങ്ങി
    ഇനി വോട്ടറോട് കടപ്പാടില്ല. വോട്ടിനെ കാശ് കൊടുത്ത് വിലക്ക് വാങ്ങി.

  • @dasank5656
    @dasank5656 28 минут назад

    പ്രിയ news കോലുകരെ രമ്മ്യ ഹരിദാസന്റെ മണ്ഡലത്തിൽ ഒന്ന് പോണം 🙏

  • @varattenokkam
    @varattenokkam 40 минут назад

    വല്ല മുസ്ലിം പേരുകാരോ കൊണ്ഗ്രെസ്സ് കാരോ ആയിരുന്നെങ്കിൽ കാണായിരുന്നു പുകില്. ED,CBI,NIA തുടങ്ങി ഒരു പോഷക സംഘടനകളും അനേഷണം നടത്താൻ ബാക്കിയുണ്ടാവില്ലായിരുന്നു.

  • @MaKabeer-u2p
    @MaKabeer-u2p Час назад +2

    രാഹുൽ ❤❤❤

  • @chandranperoolikandy7905
    @chandranperoolikandy7905 19 минут назад +2

    നിൻ്റെ കാലം കഴിഞ്ഞെടാ സരിൻ ജയിക്കും കോൺട്രസിൻ്റെ വോട്ടില ൂടെ

    • @jes-1
      @jes-1 Минуту назад

      സരിൻ മണ്ടന് മൂന്നാം സ്ഥാനം

  • @ക്ഷത്രിയൻ-ഝ6ഡ

    നീ നിർത്തിയവൻ തോൽക്കും

  • @aneeshnair5711
    @aneeshnair5711 8 минут назад

    You be careful shafi

  • @abdulsalamsrambikalomarsha6469
    @abdulsalamsrambikalomarsha6469 16 минут назад

    Correct ED evide.????????????????????

  • @Steephen098
    @Steephen098 2 часа назад +6

    രാഷ്ട്രീയക്കാർക്ക് എന്തും ആവാം. നിയമത്തിനോ പോലീസിനോ രോമത്തിൽ തൊടാൻ കഴിയില്ല. കോടികൾ കക്കാം മുക്കാം.

  • @johnmc9385
    @johnmc9385 Час назад +7

    പണം ഒഴിക്കിയാലും ഇല്ലങ്കിലും ഞങ്ങൾ ബിജെപി ക്കു വോട്ട് കൊടുക്കും വകഫ് ബോർഡ് ആളുകൾക്കു വോട്ടില്ല

    • @mujeeburrahman1517
      @mujeeburrahman1517 Час назад

      ഇതെല്ലാം എത്ര കണ്ടിരിക്കുന്നു,

    • @ajilpm3534
      @ajilpm3534 Час назад

      @@mujeeburrahman1517 asthanu thrisuril kandath ithavana vyajan mangandi pottum

  • @karthikpr4017
    @karthikpr4017 Час назад +5

    ഇവനാരട……വാണേഷ് 😂😂😂

  • @jaleeljale5138
    @jaleeljale5138 Час назад

    വൈകരുത് പെട്ടന്ന് നോക്കണം ഇപ്പോൾ ആണോ നോക്കുന്നത്

  • @abdulsalamsrambikalomarsha6469
    @abdulsalamsrambikalomarsha6469 9 минут назад

    Janangal muzuvanum vote for congress

  • @subhak4387
    @subhak4387 Час назад +1

    Think about development ignore this kind of talk during election time,

  • @ashrafuv623
    @ashrafuv623 30 минут назад

    Vote for udf vote for Rahul mankoottathil

  • @NasarNilambur-g2j
    @NasarNilambur-g2j 38 минут назад

    Chodyangalkku chirichu kondu samathanaparamayittu krithyamaya marupadiparayunna Shafiyilninnum palarkkum padikkanundu

  • @prasanthprakasan3931
    @prasanthprakasan3931 Час назад +1

    Vivadhangal allathe vikasanam nirathanundenkil ath parayado koye.

  • @HarshadPv-b2z
    @HarshadPv-b2z 45 минут назад

    Shafi iragiyall udf pattum padi jayikum surendran koyakkaran

  • @RageshKP-l2s
    @RageshKP-l2s Час назад

    Pinarayi or insider CPIM will protect them , I am sure , I am also a communist supporter

  • @ViswonC
    @ViswonC 2 часа назад +12

    സംസാരത്തിൽ മാത്രമേ ഷാഫിക്ക് മിടുക്കുള്ളൂ പ്രവർത്തിയിൽ വട്ടപൂജ്യമാണ്

  • @anithasanthosh6372
    @anithasanthosh6372 Час назад

    Engane enkilum rahuline tholpikkanam

  • @Pranav_770
    @Pranav_770 3 минуты назад

    Onn poye

  • @jainkkunjappy7277
    @jainkkunjappy7277 25 минут назад

    👌👌👌👌👌❤

  • @Arunkumar-cg9wg
    @Arunkumar-cg9wg Час назад +1

    😅😅😅