'സ്ഥാനാർഥി നിർണയത്തിലുള്ള ചർച്ചകൾക്ക് പ്രസക്തിയില്ല...' | K Muraleedharan | Dr. Arunkumar

Поделиться
HTML-код
  • Опубликовано: 31 окт 2024

Комментарии • 66

  • @janardhanantv1035
    @janardhanantv1035 56 минут назад +7

    ഇപ്പോഴണ് കരുണ കരൻ്റെ മകൻ മുരളിധരനാകുന്നത് കൃത്യമായ സമയം കൃത്യമായ ഉത്തരം ഇതാണ് മുരളി

  • @shajisamuel8071
    @shajisamuel8071 Час назад +4

    Murally. Good massage

  • @lizymolbabu5606
    @lizymolbabu5606 28 минут назад +2

    Very good 👍 K.M.

  • @manukurianadv
    @manukurianadv 52 минуты назад +4

    500 പേര് ചേർന്ന് സിപിഎം വിമത കൺവെൻഷൻ നടത്തി ... മൊട്ടയുടെ വായിൽ പഴമാണോ?
    സരിൻ നെ തിരഞ്ഞെടുത്തത് ജനാധിപത്യപരമാണോ??

  • @jes-1
    @jes-1 3 часа назад +18

    പാലക്കാട് മുരളീധരൻ മത്സരിച്ചിരുന്നെങ്കിൽ മാമകൾ പറയും: - " ഷാഫിക്ക് മുരളീധരൻ്റെ സീറ്റ് കൈമാറിMP ആക്കി, മുരളീധരനെ വെറുംMLA ആക്കി തരംതാഴ്ത്തി എന്ന് "മൊട്ട കോൺഗ്രസിൽ കുളം കലക്കാൻ പരമാവധി നേക്കുന്നുണ്ട്; പക്ഷെ ഏൽക്കുന്നില്ല

  • @noufalahmu1504
    @noufalahmu1504 2 часа назад +8

    മുരളീധരൻ പാർട്ടിയുടെ വലിയ നേതാവാണ് അദ്ദേഹത്തിൻറെ ഇന്നത്തെ ഇൻറർവ്യൂ വ്യക്തമായി പ്രവർത്തകർക്കും നേതാക്കൾക്കും മനസ്സിലാവുന്ന രൂപത്തിലും തന്നെയാണ് ജനങ്ങൾക്ക് അദ്ദേഹത്തിൻറെ നിലപാടിനെ വ്യക്തമായി അറിയാം ഇന്നത്തെ ഇൻറർവ്യൂ വളരെ കറക്റ്റ് ആയി അദ്ദേഹം പറഞ്ഞിട്ടുണ്ട് പാർട്ടിയെ വിജയിപ്പിക്കണം എന്ന കാര്യം മറ്റു കാര്യങ്ങൾക്ക് പ്രസക്തിയില്ല

  • @HaneefaVellengara
    @HaneefaVellengara 3 часа назад +18

    അരുണ് നോട്‌ ഒരു മതി പ്പ് ഉണ്ടായിരുന്നു ഈ കുത്തി തിരിപ്പ് ചോദ്യം ഏൽക്കുന്നിലല്ലേ ജനങ്ങളെ ബാധികുന്ന പ്രശ്നം ഉണ്ടങ്കിൽ ചർച്ച ചെയ്യ്

    • @manukurianadv
      @manukurianadv 56 минут назад

      വെറും ഊളകമ്മി ആണ് അരുൺ ... പിണറായിയുടെ മുന്നിൽ നിന്ന് ഇങ്ങനെ ചോദിക്കുമോ ഇയാൾ ??

  • @jes-1
    @jes-1 3 часа назад +8

    സരിനും ,ശശിക്കും, ഷിഹാബുദ്ദീനും ഷാനിബിനെയും കേരളത്തിൽ എത്ര പേർക്കറിയാം... പാലക്കാട് ഇവരെ നിർത്തിയാൽ എട്ടു നിലയിൽ പൊട്ടും; രാഹുൽ തന്നെയാണ് ശരിയായ സ്ഥാനാർത്ഥി

  • @saleemsaleem6581
    @saleemsaleem6581 2 часа назад +6

    അരുണേ നീ ആരോട് ആണ് ചോദിക്കുന്നത്
    എങ്ങിനെ ചോദിച്ചാലും മുരളി വ്യക്തമായ മറുപടി കിട്ടും താങ്കൾ നിരാശൻ ആവുകയുള്ളു

  • @vinodthottakara3929
    @vinodthottakara3929 Час назад +3

    മൊട്ട വെറുതെ ചൊറിയാൻ നോക്കുന്നു 😂

  • @Narayanan2
    @Narayanan2 2 часа назад +4

    Dr, അരുൺ ഒരു നാരത റോളിലാണല്ലോ അവരത്തണം!

  • @princemathew494
    @princemathew494 2 часа назад +4

    എന്തിനാണ് താങ്കൾ ഈ തിരഞ്ഞെടുപ്പ് സമയത്ത് ഇത് പോലുള്ള ചോദ്യങ്ങൾക്കു മുൻപിൽ ഇരുന്നു കൊടുക്കുന്നത്.

  • @roshank9369
    @roshank9369 3 часа назад +4

    Sarin മിടുക്കൻ ആണെന്ന് തോന്നിയിരുന്നു. എന്നാൽ അധികാര മോഹം കണ്ടപ്പോൾ മിടുക്കിൽ സംശയം ഉണ്ട് 😅രാഷ്ട്രീയക്കാരന് ആവശ്യം ഉള്ള പക്വതയും ക്ഷമയും ഇല്ലാതെ പോയി.

  • @samuelummachan4668
    @samuelummachan4668 Час назад +2

    വിളിച്ചത് ആശംസ അറിയിക്കാൻ അല്ല കുത്തിതിരിപ്പ് ചോദ്യത്തിന് വിളിച്ചതാ അതിൽ നിന്ന് എന്തെങ്കിലും കിട്ടിയാൽ അത് ആഘോഷിക്കാൻ

  • @11002299555
    @11002299555 2 часа назад +2

    muralitharan is a grate leader he is a congress leader godbless him👍👍👍

  • @MuhammedFaisal1858
    @MuhammedFaisal1858 59 минут назад +1

    പാലക്കാട് UDF തോറ്റ് തുന്നംപാടും

    • @rasheed1927
      @rasheed1927 12 минут назад

      ആണോ കമ്മി ചാണകമേ

  • @kayakunnilamsa8470
    @kayakunnilamsa8470 2 часа назад +3

    ഒന്നും കിട്ടിയില്ല അരുൺ സർ. .ഇത് ശ്രീ കരുണകാരന്റെ മകനാണ് 9 ആളുകളെയും കൊണ്ട് നിയമസഭയിൽ നേതാവാണേ കരുണാകരൻ അവിടേ നിന്നാണ് ഉദയം ഉണ്ടായത്

    • @surabhirksurabhi8772
      @surabhirksurabhi8772 48 минут назад

      ആ ഉഗ്ര പതാപിയായ , സാധരണ പ്രവർത്തകർ ഏറ്റവും ഇഷ്ടപ്പെടുന്ന മുരളിയെ ദൂരെ ദൂരെ നിർത്തുന്നു.

  • @sasidharanputhiyottil8849
    @sasidharanputhiyottil8849 13 минут назад

    മുരളീസർ, അഭിനന്ദനങ്ങൾ. അപ്പം ഗോവിന്ദനും, ബാലനും ഉള്ള മറ് പടി'

  • @shibumathew6014
    @shibumathew6014 33 минуты назад

    Muraliettan, you are the real congress! My respect for you has increased after this interview!

  • @mammengeorge8559
    @mammengeorge8559 43 минуты назад

    Well answered Murali Sir.

  • @NazerMulavoor
    @NazerMulavoor 2 часа назад +1

    Km leder Jai jai k Muralidharan ❤❤❤❤🎉

  • @Po-ev7np
    @Po-ev7np 2 часа назад +2

    ഇവന്റെ അധികാര ആർത്തി തീർന്നിട്ടില്ലേ പുതിയ ആളുകൾക്ക് അവസരം കൊടുക്കടോ തനിക്കു മാത്രം മത്സരിച്ചാൽ മതിയോ പിന്നെ എടാ മോട്ടേ കുത്തി തിരുപ്പു നിനക്കു മതിയായില്ലേ 😄

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ 2 часа назад +1

    മുരളിയുടെ അവസ്ഥ വല്ലാത്ത ഒരു അവസ്ഥയാണ് സ്വന്തം അമ്മയെ തെറി വിളിച്ചവന് വേണ്ടി അവനെ ജയിപ്പിക്കാൻ വേണ്ടി ഇറങ്ങണമെന്ന് പറയുന്നത് ഉളുപ്പില്ലായ്മയുടെ പര്യായം തന്നെ

  • @abrahamjenson1078
    @abrahamjenson1078 Час назад

    ഈ പരഞ്ഞവൻമാരൊക്കെ പാലക്കാട്ടെ ജനങ്ങളുടെ വിഷയമല്ല. ഇവിടെ കോൺഗ്രസ് വിജയിയ്ക്കാനുള്ള സാഹചര്യമാണ്. രാഹുൽ മാങ്കൂട്ടത്തിൽ എല്ലാവരും ഇഷ്ടപ്പെടുന്ന സ്ഥാനാർത്ഥി.

  • @drmadhusoodanan
    @drmadhusoodanan 2 часа назад +1

    അരുൺ പരമാവധി ശ്രമിച്ചു..😅

  • @nishithamenon9596
    @nishithamenon9596 3 часа назад +1

    K karunakarante makan thanne❤....the real giant killer...upcoming best chief minster candidate ❤

  • @mammengeorge8559
    @mammengeorge8559 34 минуты назад

    Salute mr. Murali Sir

  • @aliavk3610
    @aliavk3610 42 минуты назад

    മുരളി നല്ല നേതാവ് ആണ് അദ്ദേഹം നേരത്തെ പറഞ്ഞു ഞാൻ ഇനി ഇപ്പോൾ മത്സരത്തിൽ ഇല്ല എന്ന് പിന്നെ എന്തിനാ അദ്ദേഹം റ്റിന്റെ പിന്നാലെ പോകുന്നത് വിട്ടുകുടെ

  • @pvsahadevan4619
    @pvsahadevan4619 Час назад

    പാർട്ടിയെ പ്രതിരോധിച്ച് പാർട്ടിക്ക് വേണ്ടി സംസാരിക്കുന്ന നേതാവിനെ ചിലർ വലിയ പാർട്ടിക്കാർ എന്ന് നടിച്ച് തള്ളിപ്പറയുന്നത് നിലവിൽ പാർട്ടിയാൽ ഗ്രൂപ്പിസം കളിക്കുന്ന ചില നേതാക്കൾക്ക് വഴിയാണ് . മാധ്യമങ്ങൾക്ക് മുൻപിൽ പോരടിക്കുന്ന നേതാക്കളാണോ മഹാത്മാക്കൾ . യു ഡി എഫ് എൽ ഡി എഫ് നേതാക്കൾ ചേർന്ന് അദ്ദേഹത്തെ പണ്ട് എതിർത്തിട്ടും കടുത്ത പ്രതിസന്ധി ഘട്ടത്തിലും മതേതരത്തിന് വേണ്ടി നിലകൊണ്ട മഹദ് വ്യക്തിയാണ് അദ്ദേഹം . മുഖ്യമന്ത്രി മോഹവുമായി അഞ്ചാറു പേർ ഉണ്ട് . അവരിൽ ശ്രീ മുരളീധരനില്ല . പാർട്ടി തോൽക്കുമെന്ന് ഉറപ്പുള്ള , അല്ലെങ്കിൽ adjustment ൽ വോട്ട് മറിക്കാൻ അവർക്കൊക്കെ ശ്രീ മുരളീധരനെപോലുള്ള നേതാക്കൾ വേണം .

  • @mathew9390
    @mathew9390 Час назад

    കുതതിതിരുപ് നിർതതി അഴിമതി തൊഴിലിലായ്മ വികസനം സിപിഎം ബിജെപി കൂട്ട് കെട് ഇവ ചൽച ചെയുക.

  • @musthafamundakkal716
    @musthafamundakkal716 16 секунд назад

    ഈ കോമാളിയെ ഒന്ന് വിട്ടൂടെ അരുൺ

  • @thomaskovoor2751
    @thomaskovoor2751 3 часа назад

    KM❤️💚💙

  • @AbinBinoy-qe7kj
    @AbinBinoy-qe7kj 49 минут назад

    മൊട്ട ആഗ്രഹിച്ച ഉത്തരം കിട്ടിയില്ല അല്ലെ 😅

  • @bijuworld4649
    @bijuworld4649 3 часа назад +3

    പാലക്കാട് കോൺഗ്രസ് ജയിക്കില്ല ചേലക്കര ജയിക്കും വയനാട് ജയിക്കും വയനാട് ഭൂരിപക്ഷം കുറയും ചേലക്കരയിൽ ഭൂരിപക്ഷം കുറയും

  • @Rajukkm-ow3uh
    @Rajukkm-ow3uh Час назад

    കിങ്ങിണി വെൽ കം

  • @tennysamzachariah9180
    @tennysamzachariah9180 3 часа назад

    Jai congress
    Arunkumar kallan 1:28

  • @prasanthprakasan3931
    @prasanthprakasan3931 3 часа назад

    Palakkad ithavana C Krishnakumar minimum 15000 vote leadinu jayikkum.

  • @akj10000
    @akj10000 8 минут назад

    ഒറ്റ കെട്ടു് ഒറ്റകൊട്ട് ഒറ്റവെട്ട് ഒറ്റപൊട്ട്😂

  • @RadhakrishnanK.R-x8y
    @RadhakrishnanK.R-x8y Час назад

    ഈ മുരളീധരൻ വന്നില്ലേലും പാലക്കാടൻ ചേലക്കരയും ജയിക്കും അവനവന്റെ പണിക്കു പോകാൻ പറ

    • @surabhirksurabhi8772
      @surabhirksurabhi8772 47 минут назад

      മുരളിയില്ലാത്ത കോൺഗ്രസ് കൃഷ്ണമണി ഇല്ലാത്ത കണ്ണാണ്

  • @user-fu5dy2de8v
    @user-fu5dy2de8v 3 часа назад

    ഒന്നും കിട്ടിയില്ല അല്ലേ

  • @dddmmmmm-j5e
    @dddmmmmm-j5e Час назад

    naaarii arun

  • @khilarbava8291
    @khilarbava8291 3 часа назад +2

    കെ മുരളീധരൻ നിങ്ങൾ ഒരു കോൺഗ്രസുകാരൻ അല്ലേ ഞാനൊരു മുസ്ലിം ലീഗുകാരൻ ആണ് നിങ്ങൾ ഈ മാധ്യമങ്ങളിൽ വന്ന് എന്തിനാണ് വല്ല പ്രശ്നം ഉണ്ടാക്കുന്നത് ഒരു മണ്ഡലത്തിൽ പല സ്ഥാനാർത്ഥികളെ പേരും വരും നിങ്ങള് പാലക്കാട്ടും ചേലക്കരയിലും പോണ്ട നിങ്ങൾ പോയില്ലെങ്കിലും അവിടെ ജയിക്കും ഓക്കേ നിങ്ങൾക്ക് എംപി പെൻഷൻ കിട്ടുമല്ലോ

    • @surabhirksurabhi8772
      @surabhirksurabhi8772 46 минут назад

      മുരളിയെ എത്രയാ ഇവർ ചതിക്കുന്നേ..... ഒരു നീതി വേണ്ടേ

  • @SAJEEVANB
    @SAJEEVANB 3 часа назад

    Palakkad😊. Pokan😊d

  • @MaheenMaheen-jc1kx
    @MaheenMaheen-jc1kx 56 минут назад

    MAKKAL..RASHTREEYAMANU..
    CONGRASSINTE...PATHANATHINU..KAARANAM...NEHRU..MUTHAL..THUDANGIYATHA..NU..MAKKAL..BHAARYA.POLITICS

  • @udayakumarmenon8373
    @udayakumarmenon8373 2 часа назад

    Mr. Brahmanical Hegemony n Mr. Yonilojana..please resign go out from this channel. Good for nothing.

  • @rahathtravals-jn4nb
    @rahathtravals-jn4nb 12 минут назад

    Kuthithirppu arunn verepani onnum lle

  • @dijeshpr4929
    @dijeshpr4929 2 часа назад

    Mottayude ealla....kunistum potti

  • @jayasree3869
    @jayasree3869 3 часа назад

    Peeraa murali rahulkonthanodu pRayoo oru Medical College Wynadinu

  • @user-fu5dy2de8v
    @user-fu5dy2de8v 3 часа назад

    കെ മുരളിധരൻ ലീഡറുടെ മകനാണ്
    ഉടായിപ്പ് ചോദ്യങ്ങളിൽ വീഴില്ല

  • @mansoorkallumpuram3849
    @mansoorkallumpuram3849 Час назад

    G😂. Pani edkum jayippikkan😅enikkurappa Allengil😮mooperk😊thalakk sugallann😢njan Urappikkum😂😅😢

  • @shafivtreecosolar8485
    @shafivtreecosolar8485 18 минут назад

    അയ്യോ പാവം ....ഇങ്ങേര് ആരായിരുന്നു. പാർട്ടിയേയും നേതാക്കളേയും അണികളേയും പുച്ചിക്കുകയും അപമാനിക്കുകയും ചെയ്തതൊന്നും ആരും മറന്നിട്ടില്ല ...മദാമ്മ എന്നും അലുമിനിയം പട്ടേലെന്നും വിളിച്ചാക്ഷേപിച്ച് ഗ്രൂപ്പ് കളിച്ചു നടന്ന് കോൺഗ്രസിനെ നശിപ്പിച്ചു .... സീറ്റ് കിട്ടിയാൽ നല്ല പാർട്ടിയും നേതാക്കളും ... കിട്ടിയില്ലെങ്കിൽ നേരേ മറിച്ചും ...