VIDEO#90 അറബിയും ഞാനും Part 1| Dealing Arabi Customers Part 1

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 57

  • @saleemparakadavu
    @saleemparakadavu 2 месяца назад +1

    വിലപ്പെട്ട സമയം നഷ്ടപ്പെട്ടു പോകാൻ കാരണമാകുന്ന രൂപത്തിൽ മലയാളത്തിലെ വിശദീകരണം ഒഴിവാക്കുക ക്ലാസ് സൂപ്പർ

  • @SatheeshK-p1m
    @SatheeshK-p1m 3 месяца назад +3

    വളരെ ഉപകരിച്ചു ഈ വീഡിയോ 🥰🥰

  • @AbuThasni-kc6zo
    @AbuThasni-kc6zo 3 месяца назад +2

    വളരെ നന്ദി , അടുത്തത് കാത്തിരിക്കുന്നു

  • @saheermc3565
    @saheermc3565 2 месяца назад +1

    Valichu neettaruth please

  • @NOWFAL-mo1dw
    @NOWFAL-mo1dw 2 месяца назад

    വലൈകും സലാം

  • @abdulnasarp3733
    @abdulnasarp3733 3 месяца назад +1

    മാഷാ അള്ളാ 👍👍👍❤

  • @usmanvalliyatt7544
    @usmanvalliyatt7544 3 месяца назад +1

    ഉപകാരപ്രധമായ ക്ലാസ്
    വിശദീകരണം കുറക്കണം

  • @muhabbath100
    @muhabbath100 3 месяца назад +1

    Pls continue

  • @zubairahmed5551
    @zubairahmed5551 3 месяца назад +1

    Thanks sir

  • @ClubCourseShiha
    @ClubCourseShiha 3 месяца назад +1

    Very good ❤

  • @SatheeshK-p1m
    @SatheeshK-p1m 3 месяца назад +1

    ❤❤

  • @beemohammad-gf9pf
    @beemohammad-gf9pf 3 месяца назад +1

    👍🏻👍🏻👍🏻

  • @NOWFAL-mo1dw
    @NOWFAL-mo1dw 3 месяца назад +1

    وعليكم سلام ورحمة الله وبركاته

  • @shahanashanu451
    @shahanashanu451 3 месяца назад +1

    Shukran lak ya shyk al fZil

  • @Shihabyoosef
    @Shihabyoosef 3 месяца назад +1

    Very good. പിന്നെ ഒരേ പോലെ ഉച്ചാരണം വരുന്ന confuse ആക്കുന്ന വാക്കുകൾ വെച്ച് ഒരു വീഡിയോ ചെയ്യാമോ നോർമൽ സ്പീക്കക്കിങ്ങിൽ

  • @just4shanavas578
    @just4shanavas578 3 месяца назад +2

    Hello ,
    Same thanne ano Emarati Arabic ( uae spoken Arabic ?

    • @learnarabicwithfaizy
      @learnarabicwithfaizy  3 месяца назад

      @@just4shanavas578 കുറച്ച് വ്യത്യാസങ്ങൾ ഉണ്ട്

    • @just4shanavas578
      @just4shanavas578 3 месяца назад

      Ok , thank you

  • @parkyn6709
    @parkyn6709 3 месяца назад +1

    Depend upon the person,ningalude target acheive ചെയ്യണം

    • @learnarabicwithfaizy
      @learnarabicwithfaizy  3 месяца назад +1

      ഇതിന്റെ അറബിയാണോ ഉദ്ദേശിച്ചത്?

    • @shamsuddeenpallam5736
      @shamsuddeenpallam5736 3 месяца назад +1

      Plese less malayalam

    • @learnarabicwithfaizy
      @learnarabicwithfaizy  3 месяца назад

      @@shamsuddeenpallam5736 ചോദ്യം മനസ്സിലായില്ല

  • @subairpanthara4787
    @subairpanthara4787 3 месяца назад +1

    Sir super
    Sir, പ്രസവം, പ്രസവിച്ചു, ഗർഭം, ഗർഭം അലസി പോയി, അലസിപ്പിച്ചു, അലസിപ്പിക്കണം. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @SatheeshK-p1m
    @SatheeshK-p1m 3 месяца назад +4

    എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ ഉത്തരവാദി അല്ല എന്ന് എങ്ങനെ പറയാം

    • @user-do8yq6kh8f
      @user-do8yq6kh8f 3 месяца назад +1

      في شيء مشكل انا ما مسؤول.

    • @SatheeshK-p1m
      @SatheeshK-p1m 3 месяца назад

      Hi

    • @ashrafashrafali341
      @ashrafashrafali341 3 месяца назад +1

      അയ് മുഷ്കിൽ അന മാഫി മസൂൽ

  • @saleemparakadavu
    @saleemparakadavu 2 месяца назад +1

    എന്തിനാണ് എവിടെയാണ് എങ്ങനെയാണ് ഉപയോഗിക്കുന്നത് അതൊക്കെ പെട്ടെന്ന് എല്ലാവർക്കും മനസ്സിലാകും നിങ്ങൾ ക്ലാസ് മാത്രം എടുത്താൽ മതിയായിരുന്നു

  • @അജ്മൽ-ഘ3ങ
    @അജ്മൽ-ഘ3ങ 3 месяца назад +1

    സർ ഇവിടെ പ്രശ്‌നങ്ങൾ നടക്കുന്നു അടി നടക്കുന്നു.. അങ്ങനെ ഉള്ള ഒരു വീഡിയോ ചെയ്യാമോ

    • @learnarabicwithfaizy
      @learnarabicwithfaizy  3 месяца назад +1

      ഇൻ ഷാ അല്ലാഹ്. ഒരുപാട് വിഡിയോ request വന്നിട്ടുണ്ട്. ഓരോന്നായി ചെയ്യണം ഇൻ ഷാ അല്ലാഹ്

    • @അജ്മൽ-ഘ3ങ
      @അജ്മൽ-ഘ3ങ 3 месяца назад +1

      @@learnarabicwithfaizy താങ്കു സർ 💞💞

  • @زاهرالزاهر-ز9ف
    @زاهرالزاهر-ز9ف 3 месяца назад +1

    ഞാൻ അറിഞ്ഞു കൊണ്ടല്ല എങ്ങനെ പറയാം അറബിയിൽ പ്ലീസ് റീപ്ലേ പ്രതീക്ഷിക്കുന്നു സാർ

    • @learnarabicwithfaizy
      @learnarabicwithfaizy  3 месяца назад

      @@زاهرالزاهر-ز9ف مانى قاصد
      മാനി ഗാസിദ്

  • @RosammaAntony-qs1cj
    @RosammaAntony-qs1cj 3 месяца назад +1

    Sir , holona. Mens

    • @learnarabicwithfaizy
      @learnarabicwithfaizy  3 месяца назад

      @@RosammaAntony-qs1cj മനസ്സിലായില്ല

  • @SatheeshK-p1m
    @SatheeshK-p1m 3 месяца назад +1

    Al youm zahma fil mahal ഇന്ന് കടയിൽ തിരക്കാണ് ശരിയാണോ ഇത്

    • @learnarabicwithfaizy
      @learnarabicwithfaizy  3 месяца назад +1

      fi zahma
      zahma ക്ക് മുന്നിലും ഒരു fi ചേർക്കണം. ആണ്, ഉണ്ട് എന്ന അർഥത്തിന്
      fi + almahal = fil mahal
      ഇതിലെ ഫി കട’യിൽ’ എന്ന അർഥത്തിന്

    • @SatheeshK-p1m
      @SatheeshK-p1m 3 месяца назад +1

      @@learnarabicwithfaizy 🥰

  • @SatheeshK-p1m
    @SatheeshK-p1m 3 месяца назад +1

    ഇനി നീ ഇവിടെ വരരുത് എന്ന് എങ്ങനെ പറയും (m, f/m)

    • @learnarabicwithfaizy
      @learnarabicwithfaizy  3 месяца назад +1

      @@SatheeshK-p1m ലാ തീജി/തീജീൻ ഹിനാ മർറ താനി

    • @SatheeshK-p1m
      @SatheeshK-p1m 3 месяца назад +1

      @@learnarabicwithfaizy 😍😍

  • @SatheeshK-p1m
    @SatheeshK-p1m 3 месяца назад +1

    Idha harbathah thadhfah thamanah (ഇത് നശിപ്പിക്കുന്നത് കുട്ടി ആണെങ്കിൽ കുട്ടിയുടെ പാരന്റ്സിനോട് എങ്ങനെ പറയും )

    • @learnarabicwithfaizy
      @learnarabicwithfaizy  3 месяца назад +1

      @@SatheeshK-p1m അംസികൂ വലദക് അശാനഹ് മാ യിഖർറബൽ അഅ്റാദ്/മാ യിസവ്വൂനൽ മശാകിൽ
      സാധനങ്ങൾ കേട് വരുത്താതിരിക്കാൻ / പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ നിങ്ങളുടെ മക്കളെ പിടിച്ചേക്കണം

  • @techman6590
    @techman6590 2 месяца назад +1

    ഇത്രയും മലയാളത്തിൽ വിശദീകരണം വേണ്ട... പെട്ടെന്ന് കാര്യങ്ങൾ പറയണം..

  • @dhaneshkv3895
    @dhaneshkv3895 3 месяца назад +1

    ❤❤❤❤

  • @jasheerjazi7911
    @jasheerjazi7911 3 месяца назад +1

    👍💚

  • @Jideshdaniel4084
    @Jideshdaniel4084 3 месяца назад +1

    ❤❤❤