VIDEO#91 സംശയങ്ങളും മറുപടികളും| Q&A

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 56

  • @gulfarabic4751
    @gulfarabic4751 3 месяца назад +2

    One of the best Arabic classes in Malayalam in RUclips in the rank of Arabic uni and Arabic Language hub. Keep it up bro.

    • @learnarabicwithfaizy
      @learnarabicwithfaizy  3 месяца назад

      @@gulfarabic4751 Gulf Arabic… 😊👍
      Is it an Arabic Institution?

  • @sulaimanrajab5707
    @sulaimanrajab5707 2 месяца назад +1

  • @Harilalsadhinav
    @Harilalsadhinav 3 месяца назад +2

    👍

  • @zainudheenz7753
    @zainudheenz7753 3 месяца назад +1

    الحمدلله
    നല്ല അവതരണം..👌

  • @Jideshdaniel4084
    @Jideshdaniel4084 3 месяца назад +1

    ❤❤❤ Thanks sir

  • @MansoorAli-us7sz
    @MansoorAli-us7sz 3 месяца назад +1

    👍👍👍

  • @dhaneshkv3895
    @dhaneshkv3895 3 месяца назад +1

    ❤🎉🎉🎉🎉

  • @NOWFAL-mo1dw
    @NOWFAL-mo1dw 3 месяца назад +1

    وعليكم سلام ورحمة الله وبركاته

  • @FirozKhan-qs8qq
    @FirozKhan-qs8qq 3 месяца назад +1

    , super

  • @abdulnasarp3733
    @abdulnasarp3733 3 месяца назад +1

    മാഷാ അള്ളാ❤❤❤

  • @soopyv3266
    @soopyv3266 2 месяца назад +1

    ബോർഡ് ഇറിറ്റേഷൻ ഉണ്ടാക്കുന്നു വായിക്കാൻ പറ്റാത്തത്ര ചെറുതും അവ്യ ആവുമാണ്
    شكرا جزيلا للتدريس
    جزاك الله
    ഡിജിറ്റൽ വിവരണമാണ് അനുയോജ്യം

    • @learnarabicwithfaizy
      @learnarabicwithfaizy  2 месяца назад

      @@soopyv3266 ഇപ്പോഴത്തെ വീഡിയോകളിൽ ബോർഡ് ഒഴിവാക്കിയിട്ടുണ്ട്

  • @zubairahmed5551
    @zubairahmed5551 3 месяца назад +1

    Thank you sir

  • @aboobackerraroth6056
    @aboobackerraroth6056 3 месяца назад +1

    Mumthaz

  • @MayyerichiraElayodath
    @MayyerichiraElayodath 3 месяца назад +1

    ❤❤

  • @sidhiquepadinjare7766
    @sidhiquepadinjare7766 3 месяца назад +4

    ബോർഡ് എഴുത്ത് ഒഴിവാക്കി ഈ രൂപത്തിൽ പറഞ്ഞാൽ ബോറടിക്കാതെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും

    • @learnarabicwithfaizy
      @learnarabicwithfaizy  3 месяца назад

      ചില വീഡിയോസിൽ ബോർഡ് യൂസ് ചെയേണ്ടി വരും. എന്നാലും പരമാവധി ഒഴിവാക്കി തന്നെയാണ് ഇപ്പോ ചെയ്യുന്നത്. ☺️👍

  • @GeorgeKa-qm1pc
    @GeorgeKa-qm1pc 3 месяца назад +1

    Very good

  • @karoly365
    @karoly365 3 месяца назад +1

    يكون لازم എന്ന് വേണ്ടേ. إذا خربته يكون لازم تدفع ثمنه

    • @learnarabicwithfaizy
      @learnarabicwithfaizy  3 месяца назад +1

      @@karoly365 സംസാരത്തിൽ പലതും ഒഴിവാക്കപ്പെടും.
      إذا خربته لازم تدفع ثمنه
      എന്നാണ് ശരിയായത്. ഇങ്ങനെയും പറയാം.
      لازم
      ഇല്ലാതെയും പറയാം.

  • @muhabbath100
    @muhabbath100 3 месяца назад +1

    Mashaallah nannayi varunnund… kazhivathum ezhuth bahsha allathe samsara basha thanne ulpeduthiyaal valare gunakaram aavum

    • @learnarabicwithfaizy
      @learnarabicwithfaizy  3 месяца назад

      @@muhabbath100 ഇത് നല്ല തമാശ 😀.

    • @muhabbath100
      @muhabbath100 3 месяца назад +1

      @@learnarabicwithfaizy തമാശ എവിടെ 🤪 ചിലരുടെ ക്ലാസ് അങ്ങിനെ കാണുന്നത് നിങ്ങൾ സമയം കണ്ടത്തി ചെയ്യുന്ന വീഡിയോ കൂടുതൽ ഉപകാരപ്പെടട്ടെ എന്ന് കരുതി പറഞ്ഞതാണ് അല്ലാതെ ഇതിൽ എന്ത് തമാശ ഭായി

    • @learnarabicwithfaizy
      @learnarabicwithfaizy  3 месяца назад

      @@muhabbath100 ചുമ്മാ പറഞ്ഞതാ ☺️🤝

  • @saleemparakadavu
    @saleemparakadavu 3 месяца назад +1

    തുടക്കത്തിലെ വലിയ മ്യൂസിക് ചെവിക്ക് നല്ലതല്ല.ക്ലാസ് സൂപ്പർ

  • @abdulkader338
    @abdulkader338 3 месяца назад +1

    Lazim thadfah എന്ന് ചേർക്കേണ്ടേ ❓

  • @colorsfashion1005
    @colorsfashion1005 3 месяца назад +1

    ايش دراك؟ എന്താണ് അർത്ഥം

    • @learnarabicwithfaizy
      @learnarabicwithfaizy  3 месяца назад

      Where are you from?

    • @mohammedashrafmohammedashr742
      @mohammedashrafmohammedashr742 3 месяца назад +2

      How do you know ? Or How did you know ?

    • @colorsfashion1005
      @colorsfashion1005 3 месяца назад

      @@mohammedashrafmohammedashr742 مشكور يا استاذ

    • @learnarabicwithfaizy
      @learnarabicwithfaizy  3 месяца назад +1

      @@colorsfashion1005 ഇത് ايش دراك؟ എന്നായിരുന്നല്ലേ?
      ഞാൻ ഇത് ايش دارك؟ എന്നാണ് വായിച്ചത്?
      അതാണ് where r u from? എന്ന് പറഞ്ഞത്
      ഇതിന്റെ അർത്ഥം മുകളിൽ പറഞ്ഞ പോലെയാണ്.
      നീ എങ്ങനെ അറിയും?/അറിഞ്ഞു?

    • @colorsfashion1005
      @colorsfashion1005 3 месяца назад +1

      بارك الله فيك، جزاك الله خيرا

  • @SatheeshK-p1m
    @SatheeshK-p1m 3 месяца назад +1

    വെറുതെ കറങ്ങി നടക്കരുത് എന്ന് എങ്ങനെ പറയും

    • @learnarabicwithfaizy
      @learnarabicwithfaizy  3 месяца назад

      കുട്ടികളോട് പറയാനാണോ?

    • @SatheeshK-p1m
      @SatheeshK-p1m 3 месяца назад +1

      @@learnarabicwithfaizy അതേ

    • @learnarabicwithfaizy
      @learnarabicwithfaizy  3 месяца назад

      @@SatheeshK-p1m എപ്പോൾ? ആരോട്? പറയാനാണ് ഉദേശിച്ചത്?

    • @SatheeshK-p1m
      @SatheeshK-p1m 3 месяца назад +1

      @@learnarabicwithfaizy കടയിൽ കയറി സാധനം വാങ്ങാതെ കറങ്ങി നടക്കുന്ന കുട്ടികളോട് പറയാൻ

    • @learnarabicwithfaizy
      @learnarabicwithfaizy  3 месяца назад

      @@SatheeshK-p1m ok. അങ്ങനെ എങ്കിൽ
      “ലാ തുസവ്വി മഷാക്കിൽ” എന്ന് പറഞ്ഞാൽ മതി
      പ്രശ്നം ഉണ്ടാക്കരുത് എന്നർത്ഥം.

  • @rasheedkairalikairali7448
    @rasheedkairalikairali7448 3 месяца назад +1

    اسلام عليكم
    ഞാൻ മുൻപ് സൂചിപ്പിച്ചിരുന്നു എങ്ങനെയാണ് അറബിയിൽ പറയുക

    • @learnarabicwithfaizy
      @learnarabicwithfaizy  3 месяца назад

      @@rasheedkairalikairali7448 أشار/അശാറ
      എന്ന വാക്കാണ് use ചെയ്യുന്നത്.
      اشرت/ اشرت إليك قبل
      അശർതക്/അശർത് ഇലൈക് ഗബൽ
      ഞാൻ നിന്നോട് മുൻപ് സൂചിപ്പിച്ചിരുന്നു

    • @rasheedkairalikairali7448
      @rasheedkairalikairali7448 3 месяца назад +1

      Thank you bro

  • @SatheeshK-p1m
    @SatheeshK-p1m 3 месяца назад +1

    ❤❤