മരിച്ച മഹാന്മാരെ വിളിച്ചാൽ ആ സ്ഥലം അമ്പലവും വിളിച്ചയാൾ സ്വാമിയുമാണെത്രെ!! Jaleel Rahmani | Chuzhali

Поделиться
HTML-код
  • Опубликовано: 11 ноя 2024

Комментарии • 182

  • @subaidaashraf1336
    @subaidaashraf1336 Месяц назад +14

    Alhamdulillah
    മുത്താറ്റൽ നബിയുടെ പുണ്യ മദീനയിൽ ആറടി മണ്ണ് തരണേ നാഥാ
    🌹🌷🌹സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലം🌹🌷🌹

  • @aliashraf2864
    @aliashraf2864 Месяц назад +12

    ചുഴലിയല്ല സുനാമി വന്നാലും ഈ ദീനിനെ വികൃതമാക്കാൻ കഴിയില്ല
    റഹ്മാനി ഉസ്താദ് വ്യക്തമാക്കി
    അഭിനന്ദനങ്ങൾ റഹ്മാനീ 👍🏻🌹🌹🌹

    • @ShamsudheenMuhamed
      @ShamsudheenMuhamed Месяц назад

      സ്വലാത്ത് നബിക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആണ് തെളിവ്. നബിയോട് പ്രാർത്ഥിക്കാൻ അല്ല

    • @ShamsudheenMuhamed
      @ShamsudheenMuhamed Месяц назад

      ഓ നബി എന്ന പ്രയോഗം നബിതങ്ങളും ഉപയോഗിച്ചിട്ടുണ്ടല്ലോ അപ്പോൾ നബിതങ്ങൾ ഏത് നബിയെ ആണ് വിളിച്ചത് ഈ ഉസ്താദ് അല്ലാഹുവിനെയും റസൂലിനെയും പരിഹസിക്കുന്നു

  • @Jabizvlogs
    @Jabizvlogs Месяц назад +1

    ❤️ഞങ്ങളുടെ നാട്ടിൽ നിക്ഷ്പക്ഷ നിലപാടുള്ള ഉസ്താദ് 🤲🤲🤲

  • @ShamsudheenMuhamed
    @ShamsudheenMuhamed 24 дня назад

    അയ്യൂഹാന്നബിയ്യൂ. ഓ നബി അല്ലാഹുവിന്റെ രക്ഷ നിങ് 3:36 3:36

  • @ismayilnechikkattil6905
    @ismayilnechikkattil6905 2 месяца назад +17

    അല്ലഹ് നീ മരിക്കുന്നത് മുമ്പ് റസൂൽ സാലല്ലഹു അലൈഹി വസ്സലാമിനെ സ്വപ്നം ദർശനം നൽകി അനുഗ്രഹിക്കട്ടെ സ്വാർഗത്തിൽ അല്ലഹ് നിന്റെ ലീഖ്ആ കാണാൻ തൗഫീഖ് നാലകണേ ya റബ്ബ് 🤲🤲🤲

  • @AhammedkuttyAhsani
    @AhammedkuttyAhsani Месяц назад +7

    പടു പ ടു വലിയ പടുജാഹി ലായ ചുഴലി പടു ജാഹിലാ ണ് എന്ന് എല്ലാർക്കും മനസ്സിലായി

  • @KaleelPP-n1d
    @KaleelPP-n1d 2 месяца назад +24

    നമ്മൾ നമ്മളുടെ തലമുറക് പ്രജരിപ്പിക്കുക ""കടല് പോലെ ""സല്ലു ഹല നബി """""❤

  • @salimshafi1978
    @salimshafi1978 2 месяца назад +48

    വീഡിയോ കാണുന്ന വർ ലൈക്കടിക്കു

  • @AyshabiAysha-w8b
    @AyshabiAysha-w8b 2 месяца назад +52

    ഹബീബ് ( സ)തങ്ങൾ ഉമ്മത്തി നു വേണ്ടി ഒരു പാടുlത്യാഗങ്ങൾ സഹിച്ചവരാണ് അള്ളാ ആ പെന്നു മുസ്തഫ തങ്ങളെ ചാരത്ത് എത്താൻ ഞങ്ങൾക്ക് എത്രയും പെട്ടന്ന് നൗഫീഖ് നൽകട്ടെ ആമീൻ🤲

    • @Ali-vg8rz
      @Ali-vg8rz Месяц назад

      ഹബീബ് 🥺🌹🌹🌹🌹

    • @KizhakkeAshraf
      @KizhakkeAshraf Месяц назад

      റസൂലും സിഎം അബൂബക്കറും എന്താണ് ബന്ധം
      വളപട്ടണം പാലം ട്രെയിൻ പോകുമ്പോൾ ഗേറ്റ് അടയ്ക്കും ട്രെയിൻ പോയിക്കഴിഞ്ഞാൽ ഗേറ്റ് തുറന്ന് വാഹനങ്ങൾ പോകും പക്ഷേ സിഎം വന്നപ്പോൾ നേരെ ഗേറ്റൊന്നും പ്രശ്നമല്ല വണ്ടി വരുമ്പോൾ തന്നെ കയറിപ്പോയി എന്നാണ് കളവ് പ്രചരിപ്പിക്കുന്ന മൗലവിമാർ പറയുന്നത് അങ്ങിനെ പല കാരാമത്തും മരിച്ചപ്പോൾ കുളിപ്പിക്കാൻ ഏല്പിച്ച ആൾ തന്നയാണോ എന്ന് മരിച്ച് കിടന്ന സിഎം കണ്ണ് തുറന്ന് നോക്കി എന്നാണും പ്രചരിപ്പിക്കുന്നത്

  • @AseesKanakam-og8fl
    @AseesKanakam-og8fl Месяц назад +3

    അൽഹംദുലില്ലാഹ് ❤❤❤❤

  • @MuktharMuhammad-p8n
    @MuktharMuhammad-p8n Месяц назад +5

    അത്തഹിയ്യാത്തിലുള്ള യാ അയ്യുഹന്നബിയ്യു അള്ളാഹുവിനോടുള്ള പ്രാർത്ഥനയാണ്

    • @AbdulSamad-sg4jp
      @AbdulSamad-sg4jp Месяц назад +1

      മണ്ടത്തരം പറയാതെ..
      പോയി പഠിക്ക്..
      (പരിഭാഷയല്ല)

    • @ismailmoulavi8749
      @ismailmoulavi8749 Месяц назад +3

      അത് കൊണ്ട് മോൻ ഇനി മുതൽ യാ അല്ലാഹ് സ്സ്വല്ലി അലാ മുഹമ്മദ്‌ എന്ന് പറഞ്ഞാൽ അപ്പോൾ ശിർക്ക് വരില്ല

    • @mohammedsalihsalih777
      @mohammedsalihsalih777 Месяц назад

      😅​@@ismailmoulavi8749

    • @mohammedsalihsalih777
      @mohammedsalihsalih777 Месяц назад +1

      അപ്പൊ നബി യോ

    • @shameermusliyar-pdymedia3435
      @shameermusliyar-pdymedia3435 Месяц назад +1

      ചോറ് തിന്നുന്നവരോട് പറയൂ

  • @HafeelaHafeela-f1r
    @HafeelaHafeela-f1r Месяц назад

    Aameen
    Sollallahu Alaa Mohammad
    Sollallahu Alaihivasallam

  • @muhammedmp6495
    @muhammedmp6495 Месяц назад +2

    ഈ ജാതി ദുർവ്യാഖ്യാനം ചെയ്യുന്ന ശൈത്താൻ

  • @mohammedsalihsalih777
    @mohammedsalihsalih777 Месяц назад

    Alhamdulillah jaleel usthad nallonam koduthuu🥰❤‍🩹

  • @Saleena-s9h
    @Saleena-s9h 2 месяца назад +6

    Màshaallahsoopyr❤️❤️❤️

  • @shafeequec.k6193
    @shafeequec.k6193 2 месяца назад +14

    പടു ജാഹിൽ ആയ ചുഴലിക്കാറ്റ്

  • @shahishahi9852
    @shahishahi9852 28 дней назад

    എല്ലാ മതവും പഠിപ്പിക്കുന്നത് നന്മ ചെയ്യാനും തിന്മ ഒഴിവാക്കാനുമാണ്.അല്ലാതെ ഒന്നും അറിയാതെ അല്ല നിയമം കൊണ്ടുവരേണ്ടത്.
    .

  • @KunjumuhammedP-wn3rv
    @KunjumuhammedP-wn3rv 2 месяца назад +3

    മരിച്ച മഹാൻ എന്ന് പറയുന്നത് അവർ മഹാൻ ആയത് കൊണ്ടാണ്

  • @majeedzainy6900
    @majeedzainy6900 Месяц назад +4

    ഇബ്റാ ഹീമിയ സ്വലാത്തിനെ കുറിച്ചല്ല മുജകളെ ഇവിടെ പറയുന്നത്
    അയ്യൂഹന്നബിയ്യു എന്ന് വിളിച്ചു കൊണ്ടുള്ള സ്വലാത്തിനെ കുറിച്ചാണ്

  • @ibrahimcp6515
    @ibrahimcp6515 2 месяца назад +9

    Mashallah,nalla prasangam

  • @Sirajuthekkethayil
    @Sirajuthekkethayil Месяц назад +4

    ആമീൻ

  • @aliakabar
    @aliakabar Месяц назад

    😊Ameen👏🏼👋🏼👍🏼hi

  • @zeenathArif28
    @zeenathArif28 2 месяца назад +2

    Alhmdhulillah 🤲

  • @HafeelaHafeela-f1r
    @HafeelaHafeela-f1r Месяц назад

    Wa Alaikumsalam

  • @nasimudeenak7682
    @nasimudeenak7682 Месяц назад +1

    റസൂലുള്ളടെ മേൽ സ്വലാത്ത് ചൊല്ലുന്നത് അല്ലാഹു കൽപ്പിച്ചതാണ് അവർ മലായിക്കത്തുകൾ ചെല്ലുന്നുണ്ട് എന്റെ പേര് കേട്ടാൽ സ്വലാത്ത് ചൊല്ലാത്തവനും ഞാനും പരലോകത്ത് എന്തുമാത്രം അകലത്തിൽ ആയിരിക്കും അവൻ അത്ര കണ്ട് ഭിഷ്കനാണ് എനിക്ക് അവനോട് സ്നേഹം ഉണ്ടാവൂല്ല എന്നൊക്കെ നബി പഠിപ്പിച്ചിട്ടുണ്ട് എന്താണ് നബിയെ വിളിച്ചു പ്രാർത്ഥിക്കുന്നതാണോ പറയൂ എന്തിനാ ഈ ജനങ്ങളെ പറ്റിച്ച് ഇനിയും ഇങ്ങനെ ജീവിക്കുന്നത് ഒരു സംഘടന നിലനിർത്താൻ വേണ്ടിയാണോ നിലനിർത്തിയിട്ട് നിങ്ങൾക്ക് നാളെ പരലോകത്ത് വിജയിക്കാൻ പറ്റുമോ പറ്റുമെന്ന് നിങ്ങൾക്ക് നെഞ്ചത്ത് കൈ വെച്ച് പറയാമോ അനുയായികളോട് പറയാൻ പറ്റില്ല നിങ്ങൾ പറയില്ല നിങ്ങൾ അവിടെയും ഇവിടെ നിന്ന് ഹദീസുകളും എടുത്ത് ഈ പാവങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുന്നു അവരിൽ ചിന്തിക്കുന്നവർ ഉണ്ടല്ലോ ആ ചിന്തിച്ച മാറട്ടെ.മൺമറഞ്ഞ വരെ വിളിച്ചു സഹായം തേടുന്നവൻ മുശിരിക്കാണ് കാഫിറാണ് കാരണം അല്ലാഹുവിന്റെ സഹായം വേണ്ടാത്തവനാണ് പറഞ്ഞവരെ വിളിച്ചു പ്രാർത്ഥിക്കുന്നത്

  • @abdulsalamsm9032
    @abdulsalamsm9032 Месяц назад +1

    പൊട്ടത്തരം പറയരുത്
    നിസ്കാരത്തിൽ ചൊല്ലാനുള്ളത് അള്ളാഹു തന്നെയാണ് പ്രവാചകൻ (സ. അ )ന് പഠിപ്പിച്ചു കൊടുത്തത്. അത്‌ പ്രവാചകനും
    ചൊല്ലിയിരുന്നു. പ്രാർത്ഥന അല്ലാഹുവിനോട് മാത്രം.

  • @Team_Knowledge
    @Team_Knowledge Месяц назад +1

    Rahmaani.... 🤍

  • @haroonm924
    @haroonm924 2 месяца назад +1

    Shirkecheydal.nabiyode.allahu.shumar.vayike.nabiyude.shobavam.quran.

  • @haneefmkdarb8258
    @haneefmkdarb8258 2 месяца назад +1

    Alhamdulillah

  • @shafeequec.k6193
    @shafeequec.k6193 10 дней назад

    ചുഴലി വിളിക്കുമ്പോൾ പടുജാഹിലേഎന്ന് വിളിച്ചു കൂടെ

  • @hamzaas3688
    @hamzaas3688 2 месяца назад +4

    ❤❤❤❤❤

  • @subaidacp2939
    @subaidacp2939 2 месяца назад +4

    ماشاء الله الحمد لله امين امين امين يارب العالمين
    🤲😭🤲🤲🕋🤲

  • @MuktharMuhammad-p8n
    @MuktharMuhammad-p8n Месяц назад +3

    മുസ്ല്യാരെ നബിയുടെ മേലുള്ള സ്വലാത് നബി സ്വല്ലള്ളാഹു അലൈഹി വസല്ലമിനുള്ള അള്ളാഹുവിനോടുള്ള പ്രാർത്ഥനയാണ്

    • @azharizuhra
      @azharizuhra Месяц назад +3

      എങ്ങനെ ഒന്ന് വിശദീകരിക്കാമോ

    • @AbdulSamad-sg4jp
      @AbdulSamad-sg4jp Месяц назад +2

      അല്ല...പഠനത്തിന്റെ കുറവാണ്..വഹാബീ...
      പോയി ശരിക്ക് പഠിക്ക്...
      പരിഭാഷയല്ല...

    • @mohammedsalihsalih777
      @mohammedsalihsalih777 Месяц назад +1

      😂

    • @ABDULAZEEZ-xl1bn
      @ABDULAZEEZ-xl1bn Месяц назад +2

      അയ്യുഹ നബിയ്യൂ എന്ന് വിളിക്കൽ ശിർക് ആണോ

  • @AliAli-gf9wz
    @AliAli-gf9wz 2 месяца назад +5

    masha allah

  • @yousafk6898
    @yousafk6898 2 месяца назад +6

    എത്ര പ്രായമായിട്ടും ഇബ്‌ലീസ് ഫിത്‌ന നിർത്തീട്ടില്ല പിനെ ശിഷ്യൻ മാര് നിർത്തോ. ഇബ്സലഫികൾ

  • @Realvisual.
    @Realvisual. 2 месяца назад +4

    Masha allah

  • @moideenkutty3207
    @moideenkutty3207 Месяц назад +7

    കുടുംബത്തിനും വേണ്ടി നമ്മൾ പ്രാർത്ഥിക്കണം അത് ഞമ്മക്ക് നിർബന്ധമാണ് അല്ലാതെ അവരോട് നമ്മൾ സഹായം ചോദിക്കൽ അല്ല മുസ്ലിയാരെ

  • @sulaikhakp6171
    @sulaikhakp6171 2 месяца назад +15

    പറഞ്ഞു കൊടുക്കണം ഉസ്താദ് വിഡ്ഢിത്തം പറയുന്നവർക്ക്

    • @abdulsalamsm9032
      @abdulsalamsm9032 Месяц назад

      ഉസ്താദ് തന്നെ വിഡ്ഢിത്തമാണ് പറയുന്നത്

  • @MrAbdulrazakkp
    @MrAbdulrazakkp 2 месяца назад +3

    പത്തിയും തിന്നിരുന്നത് ബിരിയാണിയും മന്തിയും ത്തിന്നാൽ ശിർക്ക് ആകുമോ

  • @ismailullattil3537
    @ismailullattil3537 Месяц назад +1

    ഈ.ജാഹിളുകൾ.കുർ.ആൻ.അർത്ഥം.വെക്കാൻ.പാടില്ല.യെന്നു.പറയും.എന്നാൽ.ജാഹിളുകൾക്കു.അതാഹിയാത്തിന്റെ.അർത്ഥമെങ്കിലും.പഠിച്ചു‌ടെ.

  • @AnnoyedFrog-sh2um
    @AnnoyedFrog-sh2um 2 месяца назад +5

    സൂപ്പർ മറുപടി

  • @abdullahaji3280
    @abdullahaji3280 2 месяца назад +3

    കൊടുകാം

  • @hameedshahul8091
    @hameedshahul8091 2 месяца назад +1

    🤲🤲🤲❤❤❤

  • @ZainZainudeen-f6d
    @ZainZainudeen-f6d Месяц назад

    മരിച്ചു പോയ മഹാന്മാരോട് പ്രാർത്ഥിച്ചാൽ എന്ന് പറയൂ നുണയാ

  • @m.shahulhameed4699
    @m.shahulhameed4699 2 месяца назад +1

    Padachavane ee ebleesinte sharrilninnu ellavareyum kakkane

  • @aboobackerbathery4306
    @aboobackerbathery4306 2 месяца назад

    അപ്പോള്‍ والّذين يدعون من دون الله لا يخلقون شيءا وهم يخلقون اموات غير أحياء لا يشعرون ايّان يبعثون
    എന്ന ആയത്ത് ആരെ കുറിച്ച് പറഞ്ഞതാണ്?

  • @munneriritty1296
    @munneriritty1296 2 месяца назад

    👍

  • @hassana7159
    @hassana7159 Месяц назад

    VIVARAKED villich Parayela Usthade

  • @CHERAMVEETTIL
    @CHERAMVEETTIL 2 месяца назад +6

    Alhamdu lillah angine paranj kodukk usthade..

  • @ibrahimv380
    @ibrahimv380 2 месяца назад +1

    Kanthapurathodum, paranjukodukku

  • @abmkoya4211
    @abmkoya4211 Месяц назад +1

    യാ അയ്യുഹന്നബിയ്യു അല്ലാഹുവിനോടുള്ള
    പ്രാർത്ഥനയാണെങ്കിൽ
    വറഹ്മതുല്ലാഹി വബറകാതുഹു
    അല്ലാഹുവിന് നമ്മൾ ബറകത്തിന്
    വേണ്ടിയും റഹ്മത്തിനു വേണ്ടിയും
    പ്രാർത്ഥന ചെയുന്നോ?
    അപ്പോൾ ആരോടാണ് നമ്മൾ
    അല്ലാഹുവിന് വേണ്ടി അത്തഹിയ്യാത്തിൽ പ്രാർത്ഥിക്കുന്നത്
    മുക്താർ മുഹമ്മദെ

  • @pkmohammed6610
    @pkmohammed6610 Месяц назад

    ഏറ്റവും വലിയ നാശം വിതക്കുന്ന
    കാറ്റാണ് ചുഴലി

  • @musthafakmusthafa7355
    @musthafakmusthafa7355 Месяц назад

    അത്തഹിയ്യാത്തിന്റെ മുഴുവൻ അത്ഥം ഒന്ന് പറയ്യ്

  • @muhammedmp6495
    @muhammedmp6495 Месяц назад

    നരകത്തിന് പറ്റി ശരിക്ക് ഓർക്കുക

  • @muhammedmp6495
    @muhammedmp6495 Месяц назад +1

    നിങ്ങൾ റസൂലിൻറെ പേരിലാണ് കള്ളം പറയുന്നത്

  • @muhammedmp6495
    @muhammedmp6495 Месяц назад

    നിൻറെ കൗമ നോട് പറഞ്ഞാലും കൂടി അവരും കൂടി സ്വീകരിക്കില്ല

  • @AbdulKhalam-dv7fi
    @AbdulKhalam-dv7fi 2 месяца назад +3

    മുസലിയാർറെ ഇബ്രാഹിംമി സ്വലാത്തിൽ നബി സ നും കുടുംബത്തിനും നമ്മൾ പ്രാർത്ഥിക്കുന്നു അതു മനസ്സിലാക്കുക

    • @AbdulSamad-sg4jp
      @AbdulSamad-sg4jp Месяц назад +1

      നിന്റെ പ്രാർതന നബി തങ്ങൾക് ആവശ്യമില്ല. വഹാബീ...
      നിന്റെ എന്നല്ല ആരുടേയും വേണ്ട...
      ഇബ്റാഹീമി സ്വലാത്ത് ചൊല്ലൽ കൊണ്ട് ചൊല്ലിയ ആൾക് പ്രതിഫലത്തിന് വേണ്ടിയാണ്..
      പോയി പഠിക്ക്..ആലിമീങ്ങളെ കുറ്റം നോക്കിയാൽ..തലച്ചോറ് ഇബ്ലീസ് തിന്നും സൂക്ഷിച്ചോ...പോയി പഠിക്ക്. ...പരിഭാഷയല്ല...ആലിമിന്റെ അടുത്ത് ചെന്ന് പഠിക്ക്

  • @m.shahulhameed4699
    @m.shahulhameed4699 2 месяца назад +1

    Ethu Swami thanne

  • @m.shahulhameed4699
    @m.shahulhameed4699 2 месяца назад +1

    Ebleese

  • @abdullatheefa8778
    @abdullatheefa8778 Месяц назад

    ചു യലിയുടെ പ്രസംഗത്തിന്ന് ശേഷം ഒറ്റ വഹാബിയും സുന്നി ജമാ അതിന്ന് കാണാറില്ല

  • @ShahulHameed-xq8sq
    @ShahulHameed-xq8sq Месяц назад

    വിവരം തീരെ ഇല്ല ഇയാൾ പറഞ്ഞ ദുഹ അള്ളാ ഹൂവിനോടുള്ള ദുഹയാണ്

    • @musthafamoonakkal711
      @musthafamoonakkal711 Месяц назад +2

      വിവരമില്ലാത്തവനെ ദുആ അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ സഹായതേട്ടം ആരാടുമാവാം അത് മറസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയെങ്കിലും വേണ്ടേ - നബിയോട് ചെയ്യുന്നത് സഹായം തേടലാണ്

    • @awadthalangara1609
      @awadthalangara1609 Месяц назад

      ​@@musthafamoonakkal711thug of the day..😁😂

    • @AbdulSamad-sg4jp
      @AbdulSamad-sg4jp Месяц назад

      മണ്ടത്തരം പറയാതെ..
      പോയി പഠിക്ക്..
      (പരിഭാഷയല്ല)

  • @user-abdulsamad459
    @user-abdulsamad459 2 месяца назад +2

    Vivaramillatha. Usthad😢😢rasoolullah. Vafathayittilla...jahil

    • @Muhammed.Hashim773
      @Muhammed.Hashim773 2 месяца назад

      ഡാ പുല്ലേ മുജാഹിലെ നീ പോയി നിന്റെ മൗലവിമാരെ തിരുത്താഡാ തീവ്രവാദി

  • @moideenk6922
    @moideenk6922 2 месяца назад +1

    അവർ കേൾക്കുക ഇല്ല
    ان تدعواهم لا يسمعوا دعاءكم

    • @AbdulSamad-sg4jp
      @AbdulSamad-sg4jp Месяц назад

      പോട...
      ബിംബങ്ങൾ കേൾകുമെന്ന് ആരും പറയുന്നില്ല

    • @jamalazhari7697
      @jamalazhari7697 Месяц назад

      പൊയി കാക്കാ. മുജാഹിദെ. പൊട്ടൻ

  • @MuktharMuhammad-p8n
    @MuktharMuhammad-p8n Месяц назад

    അള്ളാഹുവിന്റെ റസൂലിന്റെ പ്രാർത്ഥനക്ക്ഉത്തരം കിട്ടിയത് കൊണ്ടാണ് അള്ളാഹുവിന്റെ റസൂലിന്റെ കബർ ആർക്കും ആരാധിക്കാൻ പറ്റാത്ത രീതിയിൽ ആയത്

  • @Nasanveeyen
    @Nasanveeyen Месяц назад +1

    നമുക്കും കിട്ടണം പണം 🤣🤣🤣🤣🤣🤣

  • @abdulrashid6097
    @abdulrashid6097 2 месяца назад +1

    Padujaahilaaya,chuzhalikkaattinu,ilmu പറഞ്ഞു kodithittu,ഒരു kaaryavumilla,,,,

  • @abdulgafoorabdulgafoor3594
    @abdulgafoorabdulgafoor3594 Месяц назад

    മൗലവി യുടെ ഉമ്മയും ഉപ്പ യും. മരിച്ചു പോയി ട്ട്. ഒരിക്കലും ഒന് വിളിച്ചു നോക്കി റ്റ് ഉണ്ടാകുല. ഉപ്പാക് പൊറുത്തു കൊടുക്കനെ എന് പോലും പറഞ്ഞൽ കുടിഞ്ഞി

  • @moideenkutty3207
    @moideenkutty3207 Месяц назад

    നീ അത്തഹിയാത്ത് അല്ലേ റസൂലും നമസ്കരിക്കുമ്പോൾ ഓതുന്നത് അപ്പോ റസൂല് റസൂലിനോട് തേടൽ ആകുമോ മുസ്ലിയാരെ

    • @ABDULAZEEZ-xl1bn
      @ABDULAZEEZ-xl1bn Месяц назад

      അപ്പൊ പിന്നെ എന്തിനാ നബി ദജ്ജാൽ നെ തൊട്ട് കാവൽ ചോദിച്ചത്??
      ദജ്ജാൽ അവസാന നാളിൽ അല്ലെ

  • @m.shahulhameed4699
    @m.shahulhameed4699 2 месяца назад +1

    Mootha ebleese

  • @VphassanVphassan
    @VphassanVphassan Месяц назад

    അങ്ങോട്ട് ചെല്ലേണ്ട താമസം അവരുപിടിച്ചു ജയിലിൽ ആക്കും

  • @m.a.abdulsathar2750
    @m.a.abdulsathar2750 2 месяца назад +3

    മൗലവീ എന്ന് വിളിക്കരുത് ples സ്വാമീ എന്ന് വിളിക്കൂ സുന്നിയായ നമ്മെ എല്ലാവരെയും കാഫിറാക്കിയ ഈ ജീവിയെ മൗലവീ എന്ന് വിളിക്കാമോ ❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓😂

    • @ShamsudheenMuhamed
      @ShamsudheenMuhamed Месяц назад

      സുന്നികളെ അതയാത് അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുന്ന അല്ലാഹുവിനോട് മാത്രം സഹായം ചോദിക്കുന്ന. മുസ്ലീം ഒരിക്കലും മുശ്രിക് അല്ല. എന്നാൽ മരണപെട്ട മഹാന്മാരോട് പ്രാർത്ഥിക്കുകയും സഹായം ചോദിക്കുകയും ചെയ്യുന്നവർ ആരായാലും മുശ്രിക് തന്നെ അത് ചുഴലി അല്ല 3:04 3:04

    • @ShamsudheenMuhamed
      @ShamsudheenMuhamed Месяц назад

      ചുഴിലി അല്ല പറഞ്ഞത് അല്ലാഹുവും നബിതങ്ങളും.

  • @muhammedmp6495
    @muhammedmp6495 Месяц назад

    റസൂലിൻറെ പേരിൽ കളവ് പറയുന്ന പേരും കള്ളൻ

  • @AbdhurhmnT
    @AbdhurhmnT 2 месяца назад

    സണ്ണികളുടെ കോപ്രായം കണ്ടു പറഞ്ഞു പോയത് ആണ് ക്ഷ മിക്കണം

  • @aliaval3102
    @aliaval3102 Месяц назад

    ആദ്യം ജാറങ്ങൾ പൊളിച് മാറ്റുക ഇവൻ കളവ് പറയുന്നു.

  • @m.shahulhameed4699
    @m.shahulhameed4699 2 месяца назад

    Nabiyodu prardhikkanda mone

  • @munnacasrod3862
    @munnacasrod3862 Месяц назад

    Chuzaliyude oru roomathinte eeman polum illatha Evan chuzalikk marupadi parayunno

  • @ayyoobmusliyar1562
    @ayyoobmusliyar1562 2 месяца назад +1

    AENDINA USTHAAD AVAN UTTHARAM PARAYUNNAD AVAN MENTAL AAN

  • @mohammedsalihsalih777
    @mohammedsalihsalih777 Месяц назад +1

    ചുഴലി ഓടി പോയോ 🤣🤣🤣

    • @K4icWayanad
      @K4icWayanad Месяц назад

      ഇല്ല

    • @mohammedsalihsalih777
      @mohammedsalihsalih777 Месяц назад +1

      @@K4icWayanad 🤣🤣🤣

    • @K4icWayanad
      @K4icWayanad Месяц назад

      @@mohammedsalihsalih777 എന്തിന് ഓടണം . ശരിയായ പ്രമാണങ്ങളും ചരിത്ര വസ്തുതയും നില നില്‍ക്കുമ്പോള്‍ ഒരു ഭയവും ഇല്ല സോദരാ

    • @mohammedsalihsalih777
      @mohammedsalihsalih777 Месяц назад

      @@K4icWayanad 🤣🤣ആരോടും പറയല്ലേ കള്ള കുറഫികൾ

  • @AsharafAsharaf-qj2tm
    @AsharafAsharaf-qj2tm Месяц назад

    0pthukal. Pothukal. Poth

  • @muhammedmp6495
    @muhammedmp6495 Месяц назад

    കളവ് പറയുന്ന ഇബിലീസ്

  • @ShihabShihab-jk8dz
    @ShihabShihab-jk8dz Месяц назад +1

    അല്ലാഹുവിന്അറിയുമല്ലൊ.ആർക്കാണ്.ഹിദായത്ത്.കൊടുക്കണമെന്ന്.ഉസ്താദെ.പോത്തിന്എൻത്.വേദംആണ്.ഇവൻനന്നാവൂല..

  • @moideenkoyavayalil114
    @moideenkoyavayalil114 2 месяца назад +1

    😂😂😂😂

  • @m.shahulhameed4699
    @m.shahulhameed4699 2 месяца назад

    Aarum ille eyalkku marupadi nalkan

  • @siddique91
    @siddique91 Месяц назад +2

    ഖുതിബിയത് പള്ളിയിൽ ചൊല്ലുന്ന കാരണം ആണോ ഉമർ മൗലവി യുടെ മകൻ സ്വാമി ആയത് ചുഴലി ചൂലേ മറുപടി പറയുക

  • @UmmuKulsu-w3c
    @UmmuKulsu-w3c 2 месяца назад

    ഒരു വിവരം ഈ ല്ല വെരു. തെ പെട്ട തരം പറയുകയണ്

  • @makkarmm165
    @makkarmm165 Месяц назад

    നബിയെ വിളിക്കുന്നത് പോലെ ആണ് മറ്റ് എല്ലാവരെയും വിളിക്കുന്നത് 😂😂😂😂

  • @BasheerM-e3y
    @BasheerM-e3y 2 месяца назад

    Mollagalku sahikunnilla alle varumaanam muttum

    • @razic43
      @razic43 2 месяца назад +1

      നീ എന്താ പറയുന്നത്.....
      ഈ ദലീലൊന്നും തിരിയുന്നില്ലേ

    • @ameenihsan5688
      @ameenihsan5688 2 месяца назад

      ഇത് എന്ത് ദലീൽ ​@@razic43

  • @Thor_ofx
    @Thor_ofx Месяц назад

    നബിയെ പോലെ ആണോ സിഎം. മടവൂർ. അത്. പറ moyande

  • @abdulvahid4858
    @abdulvahid4858 2 месяца назад +6

    നബി വഫാത്താകുന്നതിനു മുൻമ്പ് അതാഹിയാത്തുണ്ടായിരുന്നോ

    • @salimshafi1978
      @salimshafi1978 2 месяца назад +2

      നിസ്കാരത്തിൽ അത്തഹിയാത്ത് നബിതങ്ങൾ ഓതിയിരുന്നു.

    • @usmanmossa9262
      @usmanmossa9262 2 месяца назад +4

      അല്ലാഹു അല്ലാത്ത ആരെ വിളിച്ചാലും അത് പോറൂക്കപ്പെടാത്ത വൻ പാപം ആണ്. അവൻ തൗബ ചെയ്ത്വ മടങ്ങിയാൽ അല്ലാതെ. ക്വുർആനിൽ വ്യക്തമായി പറഞ്ഞിട്ടും ന്യായീകരണം കണ്ടെത്തുകയാണ്. ലോകം നിയന്ത്രിക്കുന്നത് മടവൂർ എന്ന് പറഞ്ഞാലും തക്ബീർ മുഴക്കുന്ന പാവം വിവരം ഇല്ലാത്തവർ. അല്ലാഹു ഹിദായത്തിൽ ആക്കട്ടെ. അമ്പലവും സ്വാമിയും പറയേണ്ടത് ഇല്ലാതിരുന്നൂ .

    • @Nasirichu
      @Nasirichu 2 месяца назад

      എല്ലാം പൂർത്തിയാക്കിയതിൻ ശഷം ആണല്ലോ നബിസതങ്ങളെ അള്ളാഹു വഫാത്താക്കിയത് അള്ളാഹു ഉദ്ദേശിക്കാതെ ഒരുകാര്യവുംനടക്കുകയില്ല മണ്മറഞ്ഞുപോയ മഹാന്മാർ അല്ലാഹുവിന്റെ ഏറ്റവും അടുത്ത ദാസന്മാരാണ് അല്ലാഹുവിന് ആത്മാർത്ഥമായി ഇബാദത് ചെയ്യുന്ന സാലിഹങ്ങൾ കുറച്ചെങ്കിലും ഉള്ളത് കൊണ്ടാണ് ഈലോകം നിലനില്കുന്നത് തന്നെ ആയിരിക്കാം

    • @manafmanaf873
      @manafmanaf873 2 месяца назад

      വഹാബികൾ കുരക്കും

  • @sakeerhussain9286
    @sakeerhussain9286 2 месяца назад +2

    അപ്പോൾ നബി (സ) നബിയെ തന്നെ അത്തഹിയാത്തിൽ സഹായത്തിന് വിളിച്ചോ

    • @manafmusliyar7243
      @manafmusliyar7243 2 месяца назад +3

      സുഹൃത്തേ... അത്തഹിയാത്ത് അല്ലാഹു നബി(സ )ക്ക് പഠിപ്പിച്ചതാണ് അല്ലാഹുവിനെ ചോദ്യം ചെയ്യുന്ന വഹാബികൾ

  • @mujeeburahmanfasalufaris8655
    @mujeeburahmanfasalufaris8655 2 месяца назад +4

    Masha alla

  • @maharoofali6953
    @maharoofali6953 Месяц назад

    👍

  • @jurutpnkl5570
    @jurutpnkl5570 2 месяца назад +2

    ❤❤❤

  • @aliyarmini3780
    @aliyarmini3780 2 месяца назад +1

    Masha allah

  • @rafeekhpaleri4487
    @rafeekhpaleri4487 2 месяца назад +1

  • @noushadanshidhatp74
    @noushadanshidhatp74 Месяц назад +1

    Masha allah

  • @aliakber5047
    @aliakber5047 2 месяца назад +1

    ❤❤❤

  • @sunnieduclass19
    @sunnieduclass19 2 месяца назад

    ❤❤❤❤

  • @muhammedbasheer2783
    @muhammedbasheer2783 Месяц назад

  • @swalahudheen7680
    @swalahudheen7680 Месяц назад +1