കോന്നിയിലെകാട്ടാനകുഞ്ഞ് കുളി പിണ്ടംഇടൽ Most Beautiful Elephant you will Ever See VM Pradeep Media

Поделиться
HTML-код
  • Опубликовано: 11 апр 2022
  • konni Kochayappen VM Pradeep Media ഒന്നര വയസ്സുള്ള കാട്ടാനകുട്ടിയുടെ കുസൃതികൾ പാപ്പാൻ വിഷ്ണുവിനൊപ്പം
    നിലവിളിച്ച് പാപ്പാനെ വരുത്തുന്ന കുട്ടികൊമ്പൻ konni കണ്ണൻ ഒരു വയസ്സ് VM Pradeep Media#cuteelephant
    • നിലവിളിച്ച് പാപ്പാനെ വ...
    ഒരു വയസ്സുള്ള കാട്ടാന കുട്ടി കൊമ്പന്റെ തൊണ്ടയിൽ ശഖ് കുരുങ്ങി konniAnaKudu VMPradeep Media
    • ഒരു വയസ്സുള്ള കാട്ടാന ...
    കാട്ടാനക്കൂട്ടം ഒരു വയസ്സുള്ള കുട്ടിയാനയെ ഉപേക്ഷിച്ചതെന്തിന് KonniAnaKuduകുട്ടികൊമ്പൻVMPradeepMedia
    • കാട്ടാനക്കൂട്ടം ഒരു വയ...

Комментарии • 346

  • @miniskumar6799
    @miniskumar6799 2 года назад +85

    പതുക്കെ തേക്കാൻ മേലെ, പാവം കുഞ്ഞല്ലേ? ❤️

    • @VMPRADEEP
      @VMPRADEEP  2 года назад

      🙏

    • @sumadhir3227
      @sumadhir3227 2 года назад +5

      അതെന്നെ മെല്ലെ തേക്കു പാപ്പാൻ ചേട്ടാ 😍😍

    • @sindhunair9717
      @sindhunair9717 2 года назад +9

      😂😂 ath aana kunj anu manushya kunj alla..

    • @majeeshaa7133
      @majeeshaa7133 Год назад +3

      കുഞ്ഞന വേദനിപ്പിക്കല്ലേ ചേട്ടാ

  • @kousalyavnr
    @kousalyavnr 2 года назад +44

    വഴക്ക് പറയാതെ ഒരു വലിയ പത്രത്തിൽ വെള്ളം വച്ചു കൊടുക്കണം. കുഞ്ഞു ആന സന്തോഷിച്ചു നീരാട്ട് നടത്തിയനെ 😍😍

  • @sreelekhatr5594
    @sreelekhatr5594 2 года назад +59

    കണ്ണനെന്ന പേര് മനസ്സിൽ പതിഞ്ഞു പോയി. കൊച്ചയ്യപ്പന്റെ കുളി കാണാൻ എന്തു രസമാ .... കൊച്ചയുപ്പനും വിഷ്ണുവും നല്ല കൂട്ടുകെട്ട്❤️❤️

    • @VMPRADEEP
      @VMPRADEEP  2 года назад +2

      Thanks 🙏

    • @prasadvarghese3023
      @prasadvarghese3023 Год назад

      പതുക്കെ തേക്കണേ അതിന് വേദന എടുക്കും

  • @nasarbae
    @nasarbae Год назад +3

    അത് നടക്കുന്നത് കുളികഴിഞ്ഞാൽ ചെളിയിൽ കിടന്നൊന്നു ആർമാദിക്കാനാ അതിനു പുറത്തു പോകാൻ പറ്റില്ലല്ലോ പാവം അയ്യപ്പൻ ❤

  • @daisyanandhu3815
    @daisyanandhu3815 2 года назад +53

    അത് ഒരു കുഞ്ഞു ആണ് എന്ന ചിന്ത അവർക്ക് ഇല്ല കുസൃതി കാണിക്കാൻ അവർ സമിതിച്ചിട്ടു വേണ്ടേ വലിയ ആനയോട് എന്ന പോലെ ആണ് പേരും മാറുന്നത് ഇത്രയും ഒച്ചപ്പാട് എടുക്കേണ്ട ആവശ്യം ഇല്ല വിഷ്ണു നല്ല ഒരു പാപ്പൻ ആണ് കുറച്ചു കുടി സ്‌നേഹം ത്തോടെ നിന്നാൽ വിഷ്ണു.. എന്ത് പതുക്കെ പറഞ്ഞാലും കേൾക്കും... വടിയുടെ ആവശ്യം വരില്ല..

    • @VMPRADEEP
      @VMPRADEEP  2 года назад +3

      വിഷ്ണു നല്ല നിലയിൽ നോക്കുന്നുണ്ട് ഇതിന് മുൻപത്തെ വീഡിയോ ഡിസ്ക്രിപ്ഷനിൽ ഉണ്ട് ഡെയിസി കണ്ടു നോക്കൂ

  • @priyamvadam.c1248
    @priyamvadam.c1248 2 года назад +41

    പാവം. ആ കുഞ്ഞിനെ ഇങ്ങനെ ശക്തി കൊടുത്തു ബ്രഷ് കൊണ്ട് തേക്കല്ലേ 🙏🙏🙏

  • @thakamanihari6102
    @thakamanihari6102 2 года назад +8

    പാവം അല്ലെ കുഞ്ഞാവ ബ്രഷ് കൊണ്ട് ഒരിക്കലും കുളി പ്പി ക്കരുത് കാണാൻ വയ്യ പാവമാണ്

  • @kalavathysubrahmanyam1728
    @kalavathysubrahmanyam1728 2 года назад +6

    പാവം ചക്കുടു വാവ ❤️😘ബ്രഷ് വച്ചു ഉരച്ചാൽ കുഞ്ഞിന് വേദനിക്കില്ലേ... കുറച്ചു മയത്തിൽ തേച്ചു കുളിപ്പിക്കു..please..... അമ്മയില്ലാത്ത കുഞ്ഞല്ലേ അവൻ.

  • @lissythomas5650
    @lissythomas5650 2 года назад +16

    അതേ എത്രകണ്ടലും മതിയാവാത്ത വിഡിയോ.പുന്നാര കുട്ടൻ വേഗം വളർന്നു നാളെയുടെ മുത്തു ആയി മാറാൻ പ്രാർത്ഥിക്കുന്നു,🙏🙏🙏

  • @arunpillai1557
    @arunpillai1557 2 года назад +6

    തൊണ്ട് വെച്ച് തേക്ക്....... ഇപ്പോൾ മനുഷ്യർക്ക് സൗകര്യങ്ങൾ കൂടുമ്പോൾ ആനകൾക്ക് ആരോഗ്യവും ജീവനുമാണ് നഷ്ടപ്പെടുന്നത്......ആനകളെ സ്വന്തം ജീവനായി കണ്ട പഴയ ആശാന്മാർക്ക് നമസ്തേ😍🙏

  • @sumadhir3227
    @sumadhir3227 2 года назад +3

    സ്വത്തുമണിക്ക് ഒരു വല്യ പാത്രത്തിൽ വെള്ളം വച്ചുകൊടുത്താൽ അത് സ്വയം കുളിച്ചേനെ നല്ല സന്തോഷവും ഉണ്ടാവും...പാപ്പാൻ ഇത്തിരി ഗൗരവം ഉണ്ടോ....സംസാരിക്കാൻ കുറച്ചു പിശുക്ക്.. എന്തായാലും അപ്പൂസ് സൂപ്പർ.. കുട്ടപ്പായി നിന്നെ ഒന്ന് അടുത്ത് കാണാൻ കൊതിയാവുന്നു..!, 😍😍😍👌🏻👌🏻👌🏻

  • @annammaeyalil4702
    @annammaeyalil4702 2 года назад +21

    അയ്യോടീ, ഏതിന്റെയും കുഞ്ഞുങ്ങൾക്കെന്തു സൗന്ദരൃം !!! അയ്യൊ കണ്ണൻ എന്നു മതിയാരുന്നു. കൊച്ചയ്യപ്പൻ ഒരു നീണ്ടട പേരാണു്. കേൾക്കാനും ഒരു രസമില്ല. ഹഹഹഹ
    🐘

    • @VMPRADEEP
      @VMPRADEEP  2 года назад +6

      പേരിലെന്തിരിക്കുന്നു ചേച്ചി അവൻ നമ്മ മുത്തല്ലേ

    • @annammaeyalil4702
      @annammaeyalil4702 2 года назад

      @@VMPRADEEP
      പേരിലർത്ഥമുണ്ടു്.
      കണ്ണൻ അയ്യപ്പൻ ദേവ നാമങ്ങളാണല്ലൊ. അതിനെല്ലാം അർത്ഥങ്ങളുമുണ്ടല്ലൊ, ഇല്ലെ??? ഞാൻ പറഞ്ഞൂന്നേയുള്ളു. കൊച്ചയ്യപ്പൻ നീണ്ടു പോയി എന്നു തോന്നി, അതുകൊണ്ടു പറഞ്ഞതാണു്, സോറി. ❤

    • @sandhyab136
      @sandhyab136 2 года назад

      പേര് മാറ്റാൻ എന്താ കാരണം

  • @rajanibabu7232
    @rajanibabu7232 2 года назад +27

    കൊച്ചയ്യപ്പാ സുന്ദര കുട്ടൻ🐘♥️♥️♥️

  • @ajaiunnimadathilunnikrishn6929
    @ajaiunnimadathilunnikrishn6929 2 года назад +11

    കാട്ടിൽ ചേറും ചെളിയുമായി കുത്തിമറിഞ്ഞ് നടക്കേണ്ട സഹ്യപുത്രനെ മനുഷ്യൻ പുറംമോടിയായി കൊണ്ടു നടക്കുന്ന വൃത്തി വരുത്താനായുള്ള ബ്രഷിട്ടു തേച്ച് കുളികാണുമ്പോൾ 😂😂😂

  • @jayakumarvelayutham971
    @jayakumarvelayutham971 2 года назад +19

    Ee anakutiku oru ammayude sneham Vishnu kodukanam ❤️❤️❤️

  • @sujathakp9491
    @sujathakp9491 2 года назад +7

    അപ്പൂസിന്റെ നീരുകാല വിശേഷങ്ങൾ അറിയാൻ ആഗ്രഹമുണ്ട് ഇടയ്ക്കിടണമെന്ന് ഓർമ്മപ്പെടുത്തുന്നു♥️♥️♥️

    • @VMPRADEEP
      @VMPRADEEP  2 года назад +2

      🙏❤️ രണ്ട് വീഡിയോ ഉണ്ട്

  • @ashjo5663
    @ashjo5663 2 года назад +3

    എന്തിനാ അതിനെ ഇത്രയ്ക്കു ഉരക്കുന്നേ വേദനിക്കില്ലേ പാവം കണ്ടിട്ട് സങ്കടം വരുന്നു

  • @radhamanika8499
    @radhamanika8499 2 года назад +3

    കണ്ണൻ മതിയായിരുന്നു സുന്ദരക്കട്ട ന്റെ കുളി സൂപ്പർ അവാന്റ തല കുലക്കും

  • @sandhyasandhya7146
    @sandhyasandhya7146 2 года назад +2

    കണ്ണൻ മനസ്സിൽ പതിഞ്ഞുപോയി അവന്റെ കുസൃതി കാണാൻ കണ്ടിട്ട് മതിയാകില്ല

  • @rajeshswamiyesharnamyyapa7728
    @rajeshswamiyesharnamyyapa7728 2 года назад +8

    പാവം ഇ ജന്മം മുതൽ അതിനു അടിയും പിടിയും ആണ് 😔

  • @karthikkv2406
    @karthikkv2406 2 года назад +15

    ആ ആനകുട്ടിയെ വെള്ളം കുടിക്കാൻ സമ്മതിക്ക് 🙏

  • @chandraleka7802
    @chandraleka7802 2 года назад +14

    സുന്ദരക്കുട്ടൻ ❤

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 года назад +7

    ആഹാ സൂപ്പർ കുളിയാണല്ലോ അച്ചോടാ ബ്രഷ് ഒക്കെ വേണോ നോവൂലെ കുഞ്ഞാവയ്ക്ക്..

  • @sumadhir3227
    @sumadhir3227 2 года назад +6

    ഇങ്ങനെ കര കരാന്നു ഒരക്കല്ലേ പാവം.. 😍😍

    • @VMPRADEEP
      @VMPRADEEP  2 года назад

      🙏🙏

    • @sumadhir3227
      @sumadhir3227 2 года назад

      👍👍

    • @sowmyam6919
      @sowmyam6919 Год назад

      അതേ കണ്ടിട്ട് സഹിയ്‌കൻ വയ്യാതെ skip ചെയ്തു ബാക്കി കണ്ടൂ 😪😪😪

  • @santhoshvarkala3037
    @santhoshvarkala3037 2 года назад +2

    Super video.kannanente kusrithikalum adipoli 🥰😊😍🥰

  • @rajithaknd
    @rajithaknd 2 года назад +2

    നടന്നിട്ടും നടന്നിട്ടും തീരുന്നില്ല വഴി ഇല്ലേ കൊച്ചയ്യപ്പാ. കുസൃതിക്കുരുന്ന് തന്നെ.

  • @shijijohnson431
    @shijijohnson431 2 года назад +8

    പാവം ആന കുട്ടി 🥰😄

  • @jayarams260
    @jayarams260 2 года назад +5

    ഇതൊരു വല്ലാത്ത കുളിപ്പിക്കലായിപ്പോയി.....
    അവന്റെ പുറത്ത് ഇത്രയും തേച്ച് ഉരക്കാൻ എന്നാ അവന്റെ പുറത്തുള്ളത്.
    കട്ടിയുള്ള ആ ബ്രഷ് അവന്റെ പുറത്ത് ഉരയുന്ന ശബ്ദം... വിഷമം തോന്നി...
    ഒന്നുകിൽ കുളിപ്പിക്കുന്ന രീതി മാറ്റണം..
    അല്ലെങ്കിൽ ഇയാളെ മാറ്റിയിട്ട് ആനക്കുട്ടിയെ കുളിപ്പിക്കാൻ അറിയാവുന്ന പാപ്പാനെ വയ്ക്കണം..

  • @abhirami1331
    @abhirami1331 2 года назад +4

    Anik orupad ishtamanu ee anakuttiyey ❤️❤️❤️ neritt kananamenn agrahamund❤️❤️❤️

  • @ShajusPigeons1
    @ShajusPigeons1 2 года назад +2

    സുന്ദരക്കുട്ടൻ 😍😍👌👌

  • @anilakumary8414
    @anilakumary8414 2 года назад +3

    ചുന്ദരൻ ചുന്ദരനെ.... ❤️❤️❤️❤️❤️❤️😘😘😘😘😘😘😘

  • @anishnair5603
    @anishnair5603 2 года назад +6

    Adipoli bro.. Koachayyppanu ayusum arogyavum daivam kodukkatte.. nalla pappante care kittatte..

  • @sujathakp9491
    @sujathakp9491 2 года назад +7

    കൊച്ചയ്യപ്പൻ ഇഷ്ടപ്പെട്ടില്ല കുറച്ചു കൂടി ഓമനത്തമുള്ള ഒരു പേരിടാമായിരുന്നു
    ♥️♥️♥️♥️♥️

    • @VMPRADEEP
      @VMPRADEEP  2 года назад

      🙏🙏🙏

    • @sarathps4858
      @sarathps4858 2 года назад +3

      കുറച്ചു നാൾ കഴിയുമ്പോ തന്നെ കുഞ്ഞിന്റെ cuteness മാറും പിന്നെ ഒരു എടുപ്പുള്ള പേര് തന്നെ വേണ്ടേ???

  • @rexyaruja8956
    @rexyaruja8956 2 года назад +3

    അയ്യോ പാവം പുന്നാര കുട്ടനെ പിണങ്ങല്ലേ 🥰🥰

  • @sherin5388
    @sherin5388 2 года назад +4

    Kunjavee.......🥰🥰🥰🥰🥰🥰🥰🥰🌺🌺🌺🌺🌺🌺👍👍👍👍👍

  • @ratheeshvelumani3391
    @ratheeshvelumani3391 2 года назад +3

    ക്യൂട്ട് ❤❤

  • @abhilashpillai201
    @abhilashpillai201 2 года назад +3

    ചുന്ദരാ ♥️♥️🙏🙏

  • @vaijyantikudalkar5861
    @vaijyantikudalkar5861 2 года назад +3

    Soooooo sweet ❤❤❤❤❤😘😘😘🐘

  • @user-ub1vd3vs6r
    @user-ub1vd3vs6r 2 года назад +3

    കുഞ്ഞാവ 🖤🐘🥰

  • @AjithAjith-yj8rj
    @AjithAjith-yj8rj 2 года назад +4

    കോന്നി കൊച്ചയ്യപ്പൻ 🤩🤩

  • @vyshaksreepadmam6790
    @vyshaksreepadmam6790 2 года назад +4

    Powlii.. 💪

  • @kavyasooraj7821
    @kavyasooraj7821 2 года назад +3

    ഹായ് നല്ല രസമുണ്ട് കാണാൻ 🐘🐘🐘

  • @jishnumagic7795
    @jishnumagic7795 2 года назад +3

    ഹായ് കാട്ടിലെ കണ്ണന്‍❤️😀

  • @premahrkalimuthoo301
    @premahrkalimuthoo301 2 года назад +5

    So cute baby

  • @ancyshylesh5579
    @ancyshylesh5579 2 года назад +2

    Superb 👌👌👌👌

  • @shijigireesh4593
    @shijigireesh4593 2 года назад +2

    Cute baby elephant ❤️❤️😘😘

  • @jijopalakkad3627
    @jijopalakkad3627 2 года назад +10

    കോന്നി കൊച്ചയ്യപ്പൻ 😘😘😘😘😘😘

  • @fowsiyalatheef5789
    @fowsiyalatheef5789 2 года назад +3

    so cute....❤❤❤

  • @ananyasyam1420
    @ananyasyam1420 2 года назад +3

    Chetta athine ഇങ്ങനെ നോവിക്കല്ലെ🥺🥺🥺🥺 pathiye thekku

  • @babymangalayi5046
    @babymangalayi5046 2 года назад +23

    പേരൊക്കെ കൊള്ളാം. പക്ഷെ ആന കുട്ടിയ്ക്ക് രക്ഷപോരാ അതിന്റെ വാരിയെല്ലുകൾ തെളിഞ്ഞു കാണാം. ഭക്ഷണത്തിന്റെയും പാലിന്റെയും കുറവുണ്ട്.

  • @minis5140
    @minis5140 2 года назад +2

    Kochyyappaaa.. Chundaraaa,.. Kurumbaaa ❤ u

  • @vinusurendran5080
    @vinusurendran5080 2 года назад +2

    ഈ സൺ‌ഡേ പോണം 🥰

  • @abiabeena5640
    @abiabeena5640 2 года назад +4

    കണ്ണപ്പൻ ❤️❤️❤️❤️❤️❤️❤️

  • @pikucrazy8232
    @pikucrazy8232 2 года назад +20

    ഈശ്വരാ ആയുരാഗ്യ സൗഘ്യങ്ങളും കൊടുക്കണേ 🥰🙏

  • @RaviNidemail
    @RaviNidemail Год назад +1

    ഞങ്ങൾ സബ്സ്ക്രൈബ് ചെയ്തിട്ടിട്ടുണ്ടെങ്കിൽ അതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് അയ്യപ്പനെ നന്നായിട്ട് നിങ്ങൾ നോക്കണം അതാണ് വേണ്ടത് കുഞ്ഞ് അയ്യപ്പനെ കാണുമ്പോഴൊക്കെ ഞങ്ങൾ സബ്സ്ക്രൈബ് ചെയ്യുന്നുണ്ട്. കുഞ്ഞയപ്പനെ കണ്ടാലും മതിയാവില്ല കണ്ടാലും കണ്ടാലും മതിയാവില്ല കാണാൻ തോന്നുന്നു നേരിൽ അവിടെ വന്നു കാണാൻ തോന്നുന്നു കുഞ്ഞാ അയ്യപ്പന് നമ്മുടെ ചക്കരമുത്ത് നമ്മുടെ കുഞ്ഞ് അയ്യപ്പൻ

  • @adarshachu5415
    @adarshachu5415 2 года назад +2

    Poli

  • @rishamathew7978
    @rishamathew7978 2 года назад +1

    Super

  • @lathaaththu92
    @lathaaththu92 2 года назад +3

    Cute baby 🥰🥰🥰pls takecare 🙏🏽🙏🏽

    • @VMPRADEEP
      @VMPRADEEP  2 года назад

      🙏❤️🙏❤️

  • @reshmibibindas5358
    @reshmibibindas5358 2 года назад

    Kunju vaaava🥰

  • @user-km5wz2uy2e
    @user-km5wz2uy2e 2 года назад +1

    വിഷ്ണു🔥 ❤😘😘😘😘😘

  • @sprakashkumar1973
    @sprakashkumar1973 2 года назад +2

    Good. VMP

  • @anilakumary8414
    @anilakumary8414 2 года назад +6

    കൊച്ചയ്യപ്പോ 😍😍😍😍😍😘😘😘😘😘😘😘😘😘😘😘

  • @vivekaravind4745
    @vivekaravind4745 2 года назад +2

    നല്ല കുളി

  • @AryaSMilan
    @AryaSMilan 2 года назад

    Cute

  • @leenakalathil295
    @leenakalathil295 2 года назад +4

    Happy long life chakra

  • @ambadyambady5540
    @ambadyambady5540 2 года назад

    Ente kannanuaaaayeramummma

  • @udaybhanu2158
    @udaybhanu2158 2 года назад +2

    👌👌🌷

  • @Devi-hn9tq
    @Devi-hn9tq 2 года назад +3

    Kannan mathi name 👏👏👏👏👏🐘💞❤️❤️💓💓💓❤️❤️💞💓

  • @sreekalabnair8584
    @sreekalabnair8584 2 года назад +3

    പാവം നല്ല ക്ഷീണിച്ചിരിക്കുകയാണ്. കുറച്ചു സ്നേഹത്തോടെ ഒരു അമ്മയെപ്പോലെ നോക്കണേ പാവത്തിനെ . വളരുമ്പോൾ അവൻ ഇരട്ടി സ്നേഹം തിരിച്ചു തരും. മനുഷ്യരേപ്പേലെ അല്ല മൃഗങ്ങൾ പ്രത്യേകിച്ച് ആന

    • @VMPRADEEP
      @VMPRADEEP  2 года назад

      Thanks ❤️🙏❤️🙏

  • @molijohn6794
    @molijohn6794 2 года назад +3

    Ithra kattiyulla brush endhina use chheyunne kunjine vedhnikkum. Please soft brush use chheyuka.

  • @priyajoy6930
    @priyajoy6930 2 года назад +2

    👌👌👌

  • @premalathakp8217
    @premalathakp8217 7 месяцев назад +1

    എനിക്ക് അവനെ ഒന്ന് തൊടാൻ തോന്നുന്നു😊

    • @VMPRADEEP
      @VMPRADEEP  7 месяцев назад

      🙏❤️🙏🙏

  • @arunpj8765
    @arunpj8765 2 года назад +2

    ❤️😍❤😍❤😍❤

  • @vivekaravind4745
    @vivekaravind4745 2 года назад +4

    👍👍👍

  • @ikkuzzgaming8888
    @ikkuzzgaming8888 2 года назад +7

    അതിനു കുറച്ചു വെള്ളം കൊടുത്തൂടെ അത്യമേ അത് എത്രവട്ടം കൊണ്ട് കാണിക്കുന്നു അത് ഒരു മിണ്ടപ്രാണി ആയോണ്ടാല്ലേ പറയാൻ പറ്റാതെ ഇപ്പോളത്തെ ചൂടിന് നല്ല രീതിയിൽ വെള്ളം കൊടുക്കണം

    • @VMPRADEEP
      @VMPRADEEP  2 года назад

      അടുത്ത വീഡിയോ കാണൂ ഭക്ഷണം നൽകുന്നത്

  • @anilacharya6461
    @anilacharya6461 2 года назад +2

    🥰❤

  • @minianand5244
    @minianand5244 Год назад +1

    പതുക്കെ തേക്ക്.... എന്നാ തേപ്പാ ഇത്

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️❤️

  • @kirankjkattungal8859
    @kirankjkattungal8859 2 года назад +2

    👍😘

  • @remyakc5533
    @remyakc5533 2 года назад +2

    😘😘❤️❤️

  • @shabariitech6711
    @shabariitech6711 2 года назад +3

    Ayurarogya saugyam nalkename bhagavane 🙏♥

  • @peethabharampanicker8715
    @peethabharampanicker8715 2 года назад +2

    കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചില്ലാണ്ടാവരുതേ !!

  • @priya-wo4hv
    @priya-wo4hv 2 года назад +2

    ഹായ്🥰🥰🙏🙏🙏🐘🐘🐘🐘

  • @adhulyaadhulya5864
    @adhulyaadhulya5864 2 года назад +2

    ❤️❤️❤️❤️❤️❤️❤

  • @shylasolaman9143
    @shylasolaman9143 2 года назад

    ❤❤❤❤❤❤❤❤❤❤❤

  • @amjiths2746
    @amjiths2746 2 года назад +3

    ഹയ്

  • @prodifprodif3107
    @prodifprodif3107 2 года назад +2

    അടുത്ത ഒരു ശിവരാജു anu കൊച്ചുഅയ്യപ്പൻ

  • @abhilashchippy9869
    @abhilashchippy9869 2 года назад +1

    ദൈവത്തെ ഓർത്തു ഇതിനെ കൊലക്ക് കൊടുക്കല്ലേ... 😪 പാവം

  • @renjithmm7001
    @renjithmm7001 2 года назад +1

    ❤❤😍😍🥰🥰😘😘

  • @sanushajahan5870
    @sanushajahan5870 2 года назад +2

    ❤️❤️❤️

  • @jojothomas5309
    @jojothomas5309 2 года назад +2

    🐘🐘💓💓

  • @gamingwith9343
    @gamingwith9343 2 года назад +2

    💝💝💝

  • @reejasentertainment3241
    @reejasentertainment3241 10 месяцев назад +1

    Vikruthi kugjaneeee😊

    • @VMPRADEEP
      @VMPRADEEP  7 месяцев назад

      🙏❤️🙏🙏

  • @arungeorge3531
    @arungeorge3531 2 года назад +1

  • @adhithyavishnu6181
    @adhithyavishnu6181 2 года назад +2

    💚

  • @sheeba2941
    @sheeba2941 Год назад +1

    എന്നാ ഒരു തേപ്പ് ആണ്. അത് കുഞ്ഞല്ലേ. പാവം അതിനു വേദനിക്കില്ലേ 😢😢

  • @SD-dt6qe
    @SD-dt6qe 2 года назад +2

    കണ്ണൻ കുഞ്ഞന്റെ (കൊച്ചയപ്പൻ )കുസൃതി 😂😂😂

  • @ashtamis7018
    @ashtamis7018 2 года назад +2

    Kochayyappan❤️❤️

  • @sandhyab136
    @sandhyab136 2 года назад +2

    ❤❤❤❤

  • @SunilKumar-lc5br
    @SunilKumar-lc5br Год назад +1

    Njangalude,ayyappan

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️🙏

  • @mercyjingle3950
    @mercyjingle3950 2 года назад +2

    🥰🥰