Welcome news. Wish the Kanjikode plant becomes operational paving way for numerous ancillary units to spring up in Palakkad - Kanjikode area. It will usher in faster development of that area which is adjacent to Kovai a industrial hub.
ഒരു നല്ല ട്രെയിൻ അത് വന്ദേ മെട്രോ ആയാൽ ഉപകരിക്കും പുനലൂർ -കോട്ടയം- എറണാകുളം കോട്ടയം രാവിലെ 7ന് എത്തുന്ന വിധം പുനലൂർ 9:30am ന് shes🥰എത്തുന്ന രീതിയിൽ തിരികെ 5:35 pm പുനലൂർ സ്റ്റാർട്ട് ആകുന്ന വിധം ഒരുപാട് ഉപകരിക്കും
Kottayam--ernakulam റോഡിലെ യാത്രാ തടസ്സം ഒഴിവാക്കിയാൽ ഒരു പുതിയ ട്രെയിനും ആവശ്യമില്ല.... ചില ദിവസ്സങ്ങളിൽ റോഡ് മാർഗം 3 മണിക്കൂർ കൊണ്ടും എറണാകുളത്ത് എത്താറില്ല😢
തനിക്കു അത്രയും കാശ് ഉണ്ടാകും ഞങ്ങൾ പാവങ്ങൾ ട്രൈയിനിൽ സീസൺ എടുത്തു പൊയ്ക്കോളാം ട്രെയിൻ ആവശ്യമില്ല പോലും ബസ്സിൽ എല്ലാദിവസവും ദീർഘ ദൂരം പോകാനാകുമോ മിസ്റ്റർ താങ്കളൊരു കുടുംബസ്ഥനാണെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു
ആരായാലും എന്തായാലും ഞങ്ങൾക്കൊരു നല്ല വൃത്തിയുള്ള ട്രെയിനാണ് ആവശ്യം പുനലൂർ - കോട്ടയം (വന്ദേ മെട്രോ നടക്കുമോ ഈ പറഞ്ഞ ആളിനെ കൊണ്ട് പറ്റുമോന്ന് വെറുതെ ഡയലോഗ് അടിക്കാതെ 😂😂😂😂)
പാൻട്രി കാർ മാറ്റി പകരം കോച്ച് വെച്ചാൽ എന്ത് കാര്യം? മനുഷ്യൻ കുടിക്കാൻ ഒരു തുള്ളി വെള്ളം പോലും കിട്ടാതെ കുഴഞ്ഞുവീണു മരിക്കും. എത്ര ബോധം ഇല്ലാത്തവരാണ് നമ്മുടെ ഭരണകർത്താക്കൾ
@@mathaviswasamennamanorogam6054 minimum 1l kyl undel പിന്നീട് ഏതെങ്കിലും സ്റ്റേഷന്‍ പരിധിയില്‍ നിന്ന് വണ്ടിയില്‍ തന്നെ ആളുകൾ വന്ന് വില്‍ക്കുമ്പോള്‍ വാങ്ങാൻ പറ്റും.
എറണാകുളത്ത് 9.30 എത്തുന രീതി ഒരു മെമോ ട്രെയിൻ വേണം
Yes 9:30 iinn mumb ethiyal soukaryam aan
ത്രിശൂർ ൽ നിന്ന് 14.30 ക്ക് ശേഷം, കോഴിക്കോട് -കണ്ണൂർ ഭാഗത്തേക്ക് പിന്നീട് 19.00 മണിക്കേ train ഉള്ളു
രാവിലെ ആറുമാണിക്ക് എറണാകുളത്ത്തുനിന്ന് കൊല്ലത്തിന് പോകുന്ന ട്രെയിൻ എവിടെ. അത് നിർത്തി ആണോ ഇത് തുടങ്ങിയത് 👌👌👌👌
ഷൊർണൂർ ലിങ്കിൽ പുതിയ ഒരു റെയിൽവേ സ്റ്റേഷൻ വരണം
മലബാറിലേക്കും പാലക്കാട്ടേക്കും വേണം .
Malabar is not possible
Guruvayoor - kutipuram line undel easy ayi memu vekkam ayirunnu
Allel Shornur touch cheythu memu
Athilum bedham bussil varuva 😂😂
@@naveenraramparambil7819 😂
Welcome news. Wish the Kanjikode plant becomes operational paving way for numerous ancillary units to spring up in Palakkad - Kanjikode area. It will usher in faster development of that area which is adjacent to Kovai a industrial hub.
Alappuzha വഴി കൂടി വേണം, ആലപ്പുഴ യിൽ രാവിലെ എത്തുന്ന മെമു കായംകുളം വരെ നീട്ടണം
ഫ്രാൻസിസ് ജോർജ്ജിന് അഭിവാദ്യങ്ങൾ
😂😂😂
ഒരു നല്ല ട്രെയിൻ അത് വന്ദേ മെട്രോ ആയാൽ ഉപകരിക്കും പുനലൂർ -കോട്ടയം- എറണാകുളം കോട്ടയം രാവിലെ 7ന് എത്തുന്ന വിധം പുനലൂർ 9:30am ന് shes🥰എത്തുന്ന രീതിയിൽ
തിരികെ 5:35 pm പുനലൂർ സ്റ്റാർട്ട് ആകുന്ന വിധം ഒരുപാട് ഉപകരിക്കും
പുതിയ ഒരു സിംഗിൾ ലൈൻ
ഉണ്ടാക്കുക. അങ്ങോട്ടും ഇങ്ങോട്ടും മെമു ഓടിക്കുക.
When is ernakulam punalur superfast express ,fast passenger and vandebharath starts.
Chingavanam stop venam
വൈകുന്നേരം alappuzha kannur xpresin munneyo , kazhunjitto oru train ernakulthnn malabarilekk kittiya tirakk kurakkam
Kottayam--ernakulam റോഡിലെ യാത്രാ തടസ്സം ഒഴിവാക്കിയാൽ ഒരു പുതിയ ട്രെയിനും ആവശ്യമില്ല....
ചില ദിവസ്സങ്ങളിൽ റോഡ് മാർഗം 3 മണിക്കൂർ കൊണ്ടും എറണാകുളത്ത് എത്താറില്ല😢
തനിക്കു അത്രയും കാശ് ഉണ്ടാകും ഞങ്ങൾ പാവങ്ങൾ ട്രൈയിനിൽ സീസൺ എടുത്തു പൊയ്ക്കോളാം ട്രെയിൻ ആവശ്യമില്ല പോലും ബസ്സിൽ എല്ലാദിവസവും ദീർഘ ദൂരം പോകാനാകുമോ മിസ്റ്റർ താങ്കളൊരു കുടുംബസ്ഥനാണെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു
ആലപ്പുഴയിൽ നിന്നും എറണാകുളത്തേക്ക് രാവിലെ പോകുന്ന മെമു ട്രെയിൻ റെയിൽവേ കാണുന്നില്ലേ ഞങ്ങൾക്കും ബോധം കെട്ടു വീഴാൻ അറിയാം
കല്ല് എറിഞ്ഞു നശിപ്പിക്കാതെ ഇരുന്നാൽ ഇരുന്നാൽ
ഭാഗ്യം 😮😮😮
🙏👍
Veenad 22. ബോഗി platformone പുറത്ത്.....appol Chennai mail kerala exp..... എത്ര ബോഗി ഉണ്ട്
വേണാട് വന്നു കയറുന്ന പ്ലറ്റ്ഫോമിന് നീളം കുറവാണ് .
@@darkknightrises1522 തന്നോടൊക്ക് എന്താ പറയുക...brain..
പുനലൂർ എന്നാൽ അത്
കൊടുക്കുന്നില് ആണ്
ആരായാലും എന്തായാലും ഞങ്ങൾക്കൊരു നല്ല വൃത്തിയുള്ള ട്രെയിനാണ് ആവശ്യം പുനലൂർ - കോട്ടയം (വന്ദേ മെട്രോ നടക്കുമോ ഈ പറഞ്ഞ ആളിനെ കൊണ്ട് പറ്റുമോന്ന് വെറുതെ ഡയലോഗ് അടിക്കാതെ 😂😂😂😂)
Sunday train kuravanu tvm to 😊ktm
മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്നില്ല
പാൻട്രി കാർ മാറ്റി പകരം കോച്ച് വെച്ചാൽ എന്ത് കാര്യം? മനുഷ്യൻ കുടിക്കാൻ ഒരു തുള്ളി വെള്ളം പോലും കിട്ടാതെ കുഴഞ്ഞുവീണു മരിക്കും. എത്ര ബോധം ഇല്ലാത്തവരാണ് നമ്മുടെ ഭരണകർത്താക്കൾ
Oro train nte length nuborunstandard undu alladhe thoniyadhnpole vekkan pattumo
@@mathaviswasamennamanorogam6054 വെള്ളം കയ്യിൽ കരുതണം.
@@viewsandinfo1899 എത്ര ബോട്ടിൽ കരുതണം സേട്ടാ?
@@mathaviswasamennamanorogam6054 കോട്ടയം - എറണാകുളം യാത്രക്ക് 1 മതിയാകും.
@@mathaviswasamennamanorogam6054 minimum 1l kyl undel പിന്നീട് ഏതെങ്കിലും സ്റ്റേഷന്‍ പരിധിയില്‍ നിന്ന് വണ്ടിയില്‍ തന്നെ ആളുകൾ വന്ന് വില്‍ക്കുമ്പോള്‍ വാങ്ങാൻ പറ്റും.
ICF Blue coach vendavar like...
വന്ദേ ഭാരത് ചോദിച്ചപ്പോ MEMU കൊടുത്തു 😂😂😂
രണ്ട് റെയിൽ ഉം ഉണ്ട് അതിൽ എത്ര വന്ദേ ഭരത് വേണം 😄
Vande bharath verumbro
Namo bharath
Sleeper train
ഏത് പുതിയ വണ്ടി വന്നാലും കോട്ടയം വഴിയാണ് എങ്കിൽ ആലപ്പുഴ വഴി എന്തിനാ ഒരു റെയിൽപ്പാത.?
വെറുതെ നാട്ടുകാരുടെ സ്ഥലം കയ്യേറാൻ മാത്രമോ.???
5m
ആലപ്പുഴ വഴി പോകുന്ന ട്രെയിനുകൾ കോട്ടയം വഴി ആക്കുക.
ഒന്ന് പോഡോ...
Track ulpede eduthoo..
കോട്ടയം വഴിയുള്ള റെയിൽവേ ട്രാക്ക് എടുത്തു കളഞ്ഞു അവിടെ ഹൈവേ പണിയുക.
Time കൂടുതൽ ആണ്!
ആലപ്പുഴക്കാരോട് എന്താ ഇത്ര വിരോധം ? ങ്ങടെ ഭാര്യവീട് ആലപ്പുഴ ആണോ?😂😂
Alappuzha vazhiyum Train avsayam anu avide janangal bhudhimutt neridunnu coastal line nu odulla avaganana pathittandukalayi railway thidarukayanu
ആലപ്പുഴ വഴി train ഒന്നും വേണ്ടേ? 10:10 കഴിഞ്ഞാൽ പിന്നെ 1:00 മണിക്കേ അടുത്ത train ഉള്ളു.
ഇവന്മാർ ഭരിക്കുന്ന കാലത്ത് ഒരു ട്രെയിനും നോക്കണ്ട. കഴിഞ്ഞ 8 കൊല്ലത്തിൽ എത്ര ട്രെയിൻ കേരളത്തിൽ അനുവദിച്ചു?
കോൺഗ്രസ് ഭരിക്കുന്ന സമയത്ത് തീവണ്ടികളെ കൊണ്ട് കളിയായിരുന്നു
നീ വാണം ആണോ? 😂
കേരളത്തിൽ നിന്ന് ജനങ്ങൾ എത്ര എംപിമാരെ ഭരണകക്ഷിയിൽ അനുവദിച്ചു?
At the time of Sudapi govt how many trains you got stupid
8 കേന്ദ്ര വാഴകൾ ഇരുന്നപ്പോൾ എന്ത് തന്നോട് ഇണ്ടി മുന്നണി അടിമ ഊളെ
പുനലൂരിലേക്ക് പോകുന്നത് വെസ്റ്റ് ആണ്. എറണാകുളതുനിന്ന് തിരുവനന്തപുരതേക്ക് ആണെങ്കില് പ്രയോജനമുള്ളു.
വെറുതെ പറയുന്നത് ഉണ്ട കിട്ടും
Kittaruth
പുതിയ ഒരു സിംഗിൾ ലൈൻ
ഉണ്ടാക്കുക. അങ്ങോട്ടും ഇങ്ങോട്ടും മെമു ഓടിക്കുക.
അതൊരു നല്ല ഓപ്ഷൻ ആണ് ധാരാളം ഭാഗങ്ങൾ റെയിൽവേയുടതായിട്ടുണ്ട് പഴയ പാളം അതൊക്കെ ഒന്ന് ചവിട്ടി പിടിച്ചു എടുത്താൽ മതി പക്ഷേ കേരളത്തിൽ അത്ര നടക്കൂല്ല