Most partnerships in Kerala end in litigation. The main reason is greed. Ammachi does not need litigation and getting cross examined by defense lawyer in court. That will be too stressful. Whatever happened is in the past. Please go with your new channel. God bless!
അന്നമ്മ ചേടത്തി സ്പെഷ്യൽ എന്ന ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തത് വീഡിയോഗ്രാഫറുടെ കഴിവ് കണ്ടിട്ടല്ല. ഒരു അമ്മയുടെ നിഷ്കളങ്ക മായ അവതരണ ശൈലിയും മനോഹരിതയും കണ്ടിട്ടാണ്. ചെടത്തിയുടെ ചതിച്ച കഥ കേട്ടു വിഷമം തോന്നി. ചാനൽ അൺസബ്സ്ക്രൈബ് ചെയ്തു. അന്നമ്മ ചെടത്തിയുടെ പുതിയ ചാനലിന് വിജയാശംസകൾ
Avarkku pattiya ettavum valiya mistake ningalkku profite share thannu ennulathanu ningalkku anchoring nte kooli mathrame tharan padundarunnolu 2 vere oru ale koodi video cheyan edukkanam aarunnu 3 manaskshi.
ചാനൽ സച്ചിൻ കൈയ്യടക്കി എന്ന് നിങ്ങൾ എങ്ങനെയാണു പറയുന്നത്. വരുമാനമുണ്ടെന്നു മനസിലായപ്പോൾ ചാനലിന് അവകാശം പറയുന്നു ബാബുവിനു പണം എന്ന് കേൾക്കുമ്പോൾ വെപ്രാളം ആണ്. സച്ചിൻ ഒരിക്കലും നിങ്ങളെ മോശമായി പറയുന്നില്ല സച്ചിൻ സത്യസന്ധമായി സംസാരിക്കുന്നു
സച്ചിൻ എന്ന വ്യക്തി അല്ലെ ആ ചാനൽ ഉണ്ടാക്കിയത്. അതുപോലെ മൂന്നാമത് ആ ചാനലിന് വേണ്ടി ക്യാഷ് മുടക്കിയ ആളിനെയും മറക്കാൻ പാടില്ല. അതുകൊണ്ട് നിങ്ങൾ പറയുന്ന എല്ലാ കാര്യങ്ങളും വിശ്വസിക്കാൻ കഴിയില്ല. Very sorry.
സച്ചിൻ പറയുന്നത് ശരിയല്ലേ സച്ചിൻ സ്വന്തമായി തുടങ്ങിയ ചാനൽ അന്നമ്മച്ചേടത്തിയുടെ പേരിട്ടു ചേടത്തിയുടെ കുക്കിംഗ് കാണിച്ചെന്നു വിചാരിച്ചു ചാനൽ എങ്ങനെ നിങ്ങളുടേതാകും
Come on everybody enna channel nu ende perittal athu endethakumo?.......angane aanel oru kai nokkamarunnu.....ororo comedy......ammachi and babumon dhura moothu pranthu ayi
Prayam allallo oru manushyande quality nishchayikkunnathu. Avarude pravarthi alle. Peedippokkunna, kilavanmar okke nammude edayil undallo. Ethra pazayakala criminals innathe kizhavanmaarayi nammude edayil jeevikkunnu. Avar prayathinu moothathayathu kondu ningade makkalodu ningal parayumo respect cheyyan. Ningal athayirikkum padichathu. Arthi moothu branthaya sthreekku ithu mathram aanu visheshanam. Nalla karyam cheyyunnathu kochu kutti aanengil koodi maryada koduthu samsarikkum. Age is not a definition of one's quality of character. Vivekam ullavarkke athu manassilavoo. By the way, I don't claim to be a great person. But surely have the ability to distinguish right from wrong.
നിങ്ങൾ അമ്മയും മകനും ചെയ്തു കൊടുത്തതിനു കാശു കിട്ടിയില്ലേ ചാനൽ സച്ചിന്റെ അല്ലേ ഇതെന്തു ആർത്തിയാണ് അമ്മയ്ക്കും മകനും. ഇതൊക്കെ ബാബുവും ഭാര്യയും മക്കളും കൂടെ ഇവരെക്കൊണ്ട് പറയിക്കുകയാണ്. നാണമില്ലേ ഞങ്ങളുടെ ചാനൽ എന്ന് എല്ലാടത്തും പറയാൻ
നിങ്ങൾ തുടങ്ങിയ ചാനൽ ഏതാണ് ?? സച്ചിൻ ഒരു പാവം ആയിപോയി സച്ചിൻ തുടങ്ങിയ ചാനലിന് നിങ്ങളുടെ പേരിട്ടു. അവസാനം നിങ്ങൾ അവന്ടെ കാലുവാരി.ആ ചാനൽ ഞങ്ങളുടേതാണെന്നു നിങ്ങൾ പറഞ്ഞാൽ നിങ്ങളുടേതാകുമോ കുറച്ചു നാണം വേണം
നല്ല അഭിനയമാണ് ബാബുവിന്റെ
പണമെന്നുള്ളത് കൈയിൽ വരുമ്പോൾ ഗുണമെന്നുള്ളത് ദൂരെപ്പോകും
ഇവരീ പറയുന്നതെല്ലാം അവരുടെ മകൻ പഠിപ്പിച്ചത് അതേപടി പാടുന്നപോലെയുണ്ട്
കാശ് കാശ്, കാശ്..... കാശിൻ്റെ മുന്നിൽ പ്രായവുമില്ല പരിധിയുമില്ല. ഒന്നുമില്ലേലും വയസാംകാലത്ത് വേറേ ജോലിക്കൊന്നും പോകാതെ കുറേ കാശ് കിട്ടിയില്ലേ: അവരില്ലെങ്കിൽ നിങ്ങളെ നാട്ടിലെ ആരറിയാ ണമ്മച്ചി. അമ്മച്ചിക്ക് അവന് കാശ് കിട്ടുന്നതാണ് വിഷമം.,,
അന്നമ്മചേടത്തി ഉള്ളത് കൊണ്ടല്ലേ അവൻ കാശ് കിട്ടിയത്.. അവർക്കുള്ള വിഹിതം കൊടുക്കണ്ടേ..
AAA nattil ulavarkokea ammachinea ariyunnathe kondadoo Sachin avarea thappi vannathe kurea undayapoo avanea eii ammayeyum moneyum vendaa
@@sanam9168correct
Mansau thurannu Sachjn and Pinchu vine kurichu paranjathu njghal Kure kettittundu, ippol nannamille ninghalkku. Babu parayokkunnathannu, we know.
Evarudea avasthaa ivarkalea ariyuoo
Most partnerships in Kerala end in litigation. The main reason is greed. Ammachi does not need litigation and getting cross examined by defense lawyer in court. That will be too stressful. Whatever happened is in the past. Please go with your new channel. God bless!
അന്നമ്മ ചേടത്തി സ്പെഷ്യൽ എന്ന ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തത് വീഡിയോഗ്രാഫറുടെ കഴിവ് കണ്ടിട്ടല്ല. ഒരു അമ്മയുടെ നിഷ്കളങ്ക മായ അവതരണ ശൈലിയും മനോഹരിതയും കണ്ടിട്ടാണ്. ചെടത്തിയുടെ ചതിച്ച കഥ കേട്ടു വിഷമം തോന്നി. ചാനൽ അൺസബ്സ്ക്രൈബ് ചെയ്തു. അന്നമ്മ ചെടത്തിയുടെ പുതിയ ചാനലിന് വിജയാശംസകൾ
Chedathi family become rich and now fighting
സച്ചിനെ കണ്ടപ്പഴേ ഞാൻ ഓർത്തു ഒരു കള്ള ലക്ഷണം ഉണ്ടെന്നു
Avarkku pattiya ettavum valiya mistake ningalkku profite share thannu ennulathanu ningalkku anchoring nte kooli mathrame tharan padundarunnolu 2 vere oru ale koodi video cheyan edukkanam aarunnu 3 manaskshi.
ഞാൻ ബാബു ചേട്ടന്റെ പക്ഷത്താണ്. സച്ചിനും പിഞ്ചും പക്ക ഫ്രോഡുകളാണ്. 👍
3 vihatham anennum. Athil 1 negalkk kittolenn nerathe paranjath allee.
രണ്ടും കൂടി പൊന്മുട്ട ഇടുന്ന താറാവിനെ കൊന്നു. മുട്ട കൂടുതൽ കിട്ടാൻ വേണ്ടി. അവസാനം എന്തായി പൊട്ടി കരച്ചിൽ തന്നെ.
Pavam ammachi chathiykapettu
ചാനൽ സച്ചിൻ കൈയ്യടക്കി എന്ന് നിങ്ങൾ എങ്ങനെയാണു പറയുന്നത്. വരുമാനമുണ്ടെന്നു മനസിലായപ്പോൾ ചാനലിന് അവകാശം പറയുന്നു ബാബുവിനു പണം എന്ന് കേൾക്കുമ്പോൾ വെപ്രാളം ആണ്. സച്ചിൻ ഒരിക്കലും നിങ്ങളെ മോശമായി പറയുന്നില്ല സച്ചിൻ സത്യസന്ധമായി സംസാരിക്കുന്നു
സച്ചിൻ എന്ന വ്യക്തി അല്ലെ ആ ചാനൽ ഉണ്ടാക്കിയത്. അതുപോലെ മൂന്നാമത് ആ ചാനലിന് വേണ്ടി ക്യാഷ് മുടക്കിയ ആളിനെയും മറക്കാൻ പാടില്ല. അതുകൊണ്ട് നിങ്ങൾ പറയുന്ന എല്ലാ കാര്യങ്ങളും വിശ്വസിക്കാൻ കഴിയില്ല. Very sorry.
സച്ചിൻ പറയുന്നത് ശരിയല്ലേ
സച്ചിൻ സ്വന്തമായി തുടങ്ങിയ ചാനൽ
അന്നമ്മച്ചേടത്തിയുടെ പേരിട്ടു ചേടത്തിയുടെ കുക്കിംഗ് കാണിച്ചെന്നു വിചാരിച്ചു ചാനൽ എങ്ങനെ നിങ്ങളുടേതാകും
എന്ന പിന്നെ സച്ചിന്റെ അമ്മയുടെ പേരു ഇട്ടാൽ പോരെ
ആര് പറഞ്ഞു സച്ചിൻ സ്വന്തമായി തുടങ്ങിയ ചാനൽ ആണെന്ന് ചുമ്മ അറിയാതെ പറയരുത്
Please let it be. Life must have to move on. Be humble and have patience. You will be blessed.
Sachin is much crooked! I
Ente ammachi ninghale arkum ariyathillarunnu ee sachin karanamanu ninghale njanghal ariyunnathu. Babumonodu pazhaya koolipani edukkan parayu inghane veruppikkathe. Enthu chathi ninghalude adhyameyulla avastha njanghal kandtha ippl veedu maintenance , car, luxury life. So deivathe marakkaruthu. Rakshapeduthiyavan ninghlkku chathiyan ippol. Ahangharikkaruthu. Iniyarum ithu mandal oru allum areyum rakshikkilla. Enthayalum sachin ninghalude 5paisa medichillallochanel thudanghan. Cooking num sachin thanneyalle sadhanam vanghithannanathu. Nannamillatha kudumbam. Ninghaghalude pazhaya life il ninnu 1%improvement kittiyal athinu nanniparayuuuu. Makanode parayuuu nannikedu kannikkathe irikkan
Come on everybody enna channel nu ende perittal athu endethakumo?.......angane aanel oru kai nokkamarunnu.....ororo comedy......ammachi and babumon dhura moothu pranthu ayi
ഇത് ഇതു വരെ തീർന്നില്ലേ? പ്രായമായില്ലേ ക്ഷമിച്ചു കൂടെ നിങ്ങളെ lime light ൽ കൊണ്ടുവന്നവരോട്....? കഷ്ടം!!
സത്യത്തിൽ എന്താ പ്രശ്നം? ഇവർ വേറെ ചാനൽ തുടങ്ങിയില്ലേ. ഇനിയിപ്പോ എന്താ പ്രശ്നം
അമ്മച്ചിയെ ചതിച്ചാൽ ആരും ഗതി പിടിക്കില്ല ദൈവം ഉണ്ടക്കിൽ 🙏
Onnu podo
@@geethugeethu527 നീ പോടീ
God is with the truth. God will take care of him n bless his family if truth is on his side.
Thallakku vivaram ashesham illa. athinde kozhappama.
Saho prayam nokkane pls🙏
വിവരം ഇല്ലാത്തൊണ്ടു ആ അവർ ചതിക്കപ്പെട്ടത്
വീട്ടിൽ ഉള്ള ആളെയും ഇങ്ങനെ ആണോ വിളിക്കുന്നത് നല്ല വിവരം 😜
Prayam allallo oru manushyande quality nishchayikkunnathu. Avarude pravarthi alle. Peedippokkunna, kilavanmar okke nammude edayil undallo. Ethra pazayakala criminals innathe kizhavanmaarayi nammude edayil jeevikkunnu. Avar prayathinu moothathayathu kondu ningade makkalodu ningal parayumo respect cheyyan. Ningal athayirikkum padichathu. Arthi moothu branthaya sthreekku ithu mathram aanu visheshanam. Nalla karyam cheyyunnathu kochu kutti aanengil koodi maryada koduthu samsarikkum. Age is not a definition of one's quality of character. Vivekam ullavarkke athu manassilavoo. By the way, I don't claim to be a great person. But surely have the ability to distinguish right from wrong.
Respect Age...Thallanokky vilikkaruthu... kashtam
#frames of India enna chanalil ammachiyude video vere kidappund ...
Appo athum Annammachedethide channel thanne.....understood?
🙏
Annamma chedathi uyir 😍
😂atra pere kollum setta keralaum kathumo 🔥
നിങ്ങൾ അമ്മയും മകനും ചെയ്തു കൊടുത്തതിനു കാശു കിട്ടിയില്ലേ ചാനൽ സച്ചിന്റെ അല്ലേ ഇതെന്തു ആർത്തിയാണ് അമ്മയ്ക്കും മകനും. ഇതൊക്കെ ബാബുവും ഭാര്യയും മക്കളും കൂടെ ഇവരെക്കൊണ്ട് പറയിക്കുകയാണ്. നാണമില്ലേ ഞങ്ങളുടെ ചാനൽ എന്ന് എല്ലാടത്തും പറയാൻ
നിങ്ങൾ തുടങ്ങിയ ചാനൽ ഏതാണ് ?? സച്ചിൻ ഒരു പാവം ആയിപോയി സച്ചിൻ തുടങ്ങിയ ചാനലിന് നിങ്ങളുടെ പേരിട്ടു. അവസാനം നിങ്ങൾ അവന്ടെ കാലുവാരി.ആ ചാനൽ ഞങ്ങളുടേതാണെന്നു നിങ്ങൾ പറഞ്ഞാൽ നിങ്ങളുടേതാകുമോ കുറച്ചു നാണം വേണം
Aaru kond vannu nnokke ullat nilkkate,ee amma pani eduthatinte paisa kodukkante??avar paranjathu seriyalle aa chanel support cheyyan ammachi paranjat eppozhum orkkunnu.