7 കാര്യങ്ങൾ സ്ത്രീയുടെ വസ്ത്രത്തെ കുറിച്ച് |സിംസാറുൽ ഹഖ് ഹുദവി|Simsarul haq hudavi

Поделиться
HTML-код
  • Опубликовано: 1 авг 2024
  • ഇബ്നുഉമർ(റ) പറയുന്നു: നബി(സ) അരുളി: വല്ലവനും അഹങ്കാരത്തോട് കൂടി തന്റെ വസ്ത്രം നിലത്തു വലിച്ചാൽ അന്ത്യദിനത്തിൽ അല്ലാഹു അവന്റെ നേരെ നോക്കുകയില്ല. അപ്പോൾ അബൂബക്കർ(റ) പറഞ്ഞു: പ്രവാചകരേ! എന്റെ തുണിയുടെ ഒരു ഭാഗം നിലത്ത് പതിക്കാറുണ്ട്. ഞാൻ ജാഗ്രത പുലർത്തിയാൽ ഒഴികെ. നബി(സ)അരുളി: നീയത് അഹങ്കാരത്തോട് കൂടിചെയ്യുന്നവരിൽ പെട്ടവനല്ല. (ബുഖാരി. 7. 72. 675)

Комментарии •