@@balujayasreeഎന്നാലും.. ജയശ്രീ ചേച്ചി... നിങ്ങൾ ഇത്രയും നല്ല ഒരു.... മനസ്സിന്റെ ഉടമയായിരുന്നൂ എന്ന് ഇപ്പോഴാ... മനസ്സിലായത്...! Tanks... 👍👍👍👍👍👍👍💙💙💙🎈👍💚💚💚🎈👍
ജയശ്രീ ചേച്ചിക്ക് ഒരു thank s വടമാവ് കുറച്ച് നേരം വെച്ച് ഉണ്ടാക്കിയാൽ ഇനിയും ടേസ്റ്റ് കുടും കുറച്ച് കായപ്പൊടി കുടി ചേർക്കാം അജു ചേട്ടാ സരിത വട സൂപ്പർ ജഗ്ഗു മോനും കുടി വേണ്ടിയിരുന്നു
Namaskaram, വട അടിപൊളി ആയിട്ടുണ്ട് അജു, പിന്നെ ഗ്രൈന്റർ നെ പറ്റി. ഗ്രൈന്ററിൽ അരച്ച മാവ് ആണ് നല്ലത് മിക്സിയിൽ ബ്ലെൻഡ് ചെയ്യുകയാണ് , ബ്ലെൻഡർ ആണ് അത്, പക്ഷെ ഗ്രൈന്റർ നിന്നു മാവ് എടുക്കാനും കഴുകി വൃത്തി ആകാനും നല്ല പാടാണ്, കുറച്ചു കഴിഞ്ഞാൽ അത് മൂലകിൽ ഇരിക്കും, പിന്നെ വട ഉഴുന്ന് ബ്ലെൻഡർ ലും വെള്ളമില്ലാതെ arakam ഉഴുന്ന് പെട്ടെന്നു arayumallo രണ്ട് ടേബിൾ സപ്പൂണ് വെള്ളം മതി,
ഞങ്ങടെ അജേട്ടനും സരിതേച്ചിക്കും രുചികരമായ ഉഴുന്നുവട ഉണ്ടാകാൻ.. നല്ലൊരു ഗ്രൈൻഡർ ഗിഫ്റ്റ് നൽകിയ "ജയശ്രീ ചേച്ചിക്ക് ആയുരാരോഗ്യ സൗക്യം നേരുന്നു.... ആ പാവം ഉഴുന്ന് വടയെ വേവാൻ അവസരം കൊടുക്ക് അജേട്ടാ... ഇങ്ങിനെ ഒരു കൊതിയുള്ള മനുഷ്യനെ ഞാൻ മുൻപ് കണ്ടിട്ടില്ല.. ഞാൻ വിചാരിച്ചു ഏറ്റവും വലിയ കൊതിയനുള്ള നാഷണൽ അവാർഡ് എനിക്ക് ലഭിക്കും എന്ന്.. പക്ഷെ എന്നെ നിരാശനാക്കി യില്ലേ അജേട്ടൻ .....
എന്റെ വീട് pulloot ആണുട്ടോ.. പക്ഷേ കോയമ്പത്തൂർ settled ആണ്.. Pregnency സ്റ്റോറിയിൽ കണ്ടു നിങ്ങൾ food കഴിക്കാറുള്ള ഹോട്ടൽ.. അതിന്റെ opposite oru school ഇല്ലേ.. അവിടെയാ ഞാൻ പഠിച്ചത്..
Nice video the vada looks good so crispy I get scared of the hot oil too , it’s timing and waiting is the hard part for the vada to cook have a blessed day
ഉഴുന്നുവട ഗംഭീരം..അതുണ്ടാക്കിയ അജുവേട്ടനും സരിതേച്ചിയും അതിഗംഭീരം. നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ സ്വന്തം വീട്ടിൽ ഇരിക്കുന്ന പ്രതീതി..ഈശ്വരൻ തുണക്കട്ടെ!!!
ഭാഗ്യവാന്മാർ ആണ് നിങ്ങൾ, ഞങ്ങൾ ഇവിടെ കുടുംബത്തിന്റെ രണ്ടറ്റം കൂടി കൂട്ടിമുട്ടിക്കാൻ ആയി, തലകുത്തി മറഞ്ഞിട്ടും, ആ കാഴ്ചകൾ ആരും കാണുന്നു പോലുമില്ല, അറിയുന്നുമില്ല, നിങ്ങൾക്ക് എല്ലാ സമ്പൽസമൃദ്ധിയും ഉണ്ടാകട്ടെ, ♥️♥️♥️♥️♥️
ഗ്രൈൻഡറിൻ്റെ മോട്ടോർ ഉള്ള ഭാഗം സരിതയുടെ ഇടതുഭാഗത്ത് വരുന്ന പോലെ വെയ്ക്കു... കല്ല് ഇറക്കി വെക്കുമ്പോൾ മാവ് മാടിവിടുന്ന ആ ഭാഗം മോട്ടോറിൻ്റെ ഭാഗത്തേക്കു വരുന്ന പോലെ വെയ്ക്കണം...അപ്പോൾ ഓപ്പോസിറ്റ് സൈഡിൽ നിന്നും ഗ്രൈൻഡർ ഓടിക്കൊണ്ടിരിക്കുമ്പോൾത്തന്നെ മാവെടുക്കാം... ഓഫ് ചെയ്ത് മാവെടുക്കുന്നതിനേക്കാൾ അതാണ് ഈസി... സൂക്ഷിച്ച് ചെയ്യണമെന്നു മാത്രം... ആരോ കമൻ്റിൽ എഴുതിക്കണ്ടു... മാവ് കോരാനും വൃത്തിയാക്കാനും ഒക്കെ ബുദ്ധിമുട്ടാണെന്ന്... ഒരിയ്ക്കലുമല്ല... 12 കൊല്ലമായി ടേബിൾ ടോപ്പ് ഗ്രൈൻഡർ ഉപയോഗിക്കുന്ന ആളാണ് ഞാൻ... ആഴ്ചയിലൊരിയ്ക്കൽ ഇഡ്ഡലിക്കു വേറെ ദോശയ്ക്കു വേറെ എന്ന് നാലു ഗ്ലാസ്സ് അരി വീതം അതിനുള്ള ഉഴുന്നും അരച്ചെടുത്താൽ ( ദോശയ്ക്ക് അരിയും ഉഴുന്നും ഉലുവയും ഒന്നിച്ച് കുതർത്തി അരച്ചെടുക്കാം ) ഗ്രൈൻഡറിലുള്ള പണിയിൽ മടുപ്പു തോന്നില്ല... ഗ്രൈൻഡർ അതിൽ വെച്ചു തന്നെ ചെരിച്ച് മാവെടുക്കാൻ പറ്റില്ല ട്ടോ... ഗ്രൈൻഡർ പുറത്തെടുത്ത് ചെരിച്ച് മാവ് തുടച്ചെടുക്കാം👍
ഒരു പാട് നാള് ആയി ഒന്നു എഴുതറില്ല വീടിയേ കണറുണ്ട് ഇന്ന് എഴുതണം എന്ന് തോന്നി അതിന് കരണം ഉഴുന്ന് വായിൽ നീങ്ങൾ എന്ത് എല്ലാം സധനങ്ങൾ അണ് ചേർക്കുന്നത് ഉഴുന്ന് വടയിൽ കുരുമുളക്ക്. ഇഞ്ചി. പചമുളക്ക്. ഇത്രയു സധനം മാത്രം അണ് ചേർക്കുന്നത്. നിങ്ങൾ റെവ. അരി പെടി. ഉള്ളി ഇഞ്ചി പചമുളക്ക്. വെപ്പില. ഇത്രയും സധനങ്ങൾ ചേർത്ത പോൾ ഉഴുന്നു വട എന്ന പോര് മറ്റി സബോള വാഎന്ന് വിളി കാണം. ഉഴുന്നു വായിൽ ഉഴുന്ന് മാവ്. കുരുമുളക്ക്. ഇഞ്ചി. പചമുളക് ഇത്രയും സധനങ്ങൾ മത്രം ആണ് ചേർക്കുക. ഉഴുന്നു വട ചുവന്ന കളർ വന്ന ശേഷം അണ് കോരി എടുകെണ്ടത് ആ ബി പ്രായം പറയു പോൾ കുറ്റം പറയിൽ അണ് എന്ന് തോന്നരുത്.. അജു സരിത കുട്ടി എല്ലാവർക്കു ആശംസകൾ
ജയശ്രീ ചേച്ചിയ്ക്ക്.. പ്രേക്ഷകരുടെ... വിലയേറിയ.. അഭിനന്ദനങ്ങൾ... 👍👍👍💙💙💙💚💚❤️🎈👍
ജയശ്രീ ചേച്ചിക്ക് ഒരായിരം നന്മകൾ ഉണ്ടാകട്ടെ സമ്പൽസമൃദ്ധി വർദ്ധിക്കട്ടെ സഹായിക്കാനുള്ള മനസ്സ് അതിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ♥️♥️♥️♥️
അജു.. വളരെ നിഷ്കളങ്കതയോടുള്ള സംസാരം... God bless you... ❤️❤️❤️❤️
❤ ഉഴുന്നു വട സൂപ്പർ ,ഗ്രെൻഡറിൽ അരക്കുമ്പോൾ മാവ് ചൂടാകില്ല വെള്ളമില്ലാതെ അരക്കാം അതിനാൽ സ്വാദ് കൂടും, ആട്ടുകല്ലിൽ അരച്ചാൽ ഇതിലും നന്നാവും , ഗ്രെൻഡർ സമ്മാനിച്ചയാൾക്ക് അഭിനന്ദനങ്ങൾ
വളരെ ശെരി 🥰🥰👍👍❤️
Hi, from Palakkad. Njangal Idly , Dosa batter undakkunathum grinder upyogichanu. Grinder sammanicha chechiyude manassu :)
ജയശ്രീ ചേച്ചിയേ... ദൈവം അനുഗ്രഹിക്കട്ടെ....!!👍 നമുക്കും ഒരുപാട് സന്തോഷമായി....!!👍👍👍👍👍👍👍💙💚💚💚💚💚💚🎈👍
Ashokworld thank you for your blessing.
@@balujayasreeഎന്നാലും.. ജയശ്രീ ചേച്ചി... നിങ്ങൾ ഇത്രയും നല്ല ഒരു.... മനസ്സിന്റെ ഉടമയായിരുന്നൂ എന്ന് ഇപ്പോഴാ... മനസ്സിലായത്...! Tanks... 👍👍👍👍👍👍👍💙💙💙🎈👍💚💚💚🎈👍
.sidil ullathu idaykku athine kondu thattiyidanam ..
Uzhu aranjaal odichondum sidil ninnum vaariyedukkaaraanu.illengil stop cheythenu shesham vaariyedukkaam.
Onnichu idaam arayum.kurachu vellam aavaam illengil arayilla.
Aranju kazhinjaal aranjondirikkumbol vaariyedukkunnathaa nallathu.easy aanu vaaraan angane.kai athil kudungathe nokkanam.ullilathe stic polathe white saadhanam ille athinte sidile gapile vaariyaa mathi .odichukondu thanne.
Inchi,pachamulaku,oru nullu jeerakam ,kurachu potukadala (prippu kadala)kurachu thenga ,
salt.okke mixyil ittu kurachu vellam ozhichu arsykkuka chatny ithinu 👌👌
Kaduku curry leafs, onakka mulaku 2,kaduku,apam uzhunnu larippu .thaalikkuka.
Sambar um match aanu puli kuranje sambar kaaykal onnum illathe small onion sambar.tamil sambar
വളരെ ഉപകാരം ചേച്ചി ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് 🥰🥰🥰🙏🙏🙏
അജു സരിത ഇനിയും സമ്മാനങ്ങൾ കിട്ടാൻ ഇടയാവട്ടെ 🌹🌹
സൂപ്പർ ഇച്ചിരി ഷെമ വേണം, എണ്ണച്ചട്ടി യിൽ പണിയെടുക്കുമ്പോൾ, ജയശ്രീ ചേച്ചിയുടെ വലിയ മനസിന് big thanks👍👍
ക്ഷമയാണ് എനിക്ക് ഇല്ലാത്തതും 😬😬👍
@@ajusworld-thereallifelab3597 അത് ഞങ്ങൾക്ക് നല്ലോണം അറിയാം....😅❤️🙏
Nice.
He is in LKG only .. still showing interest that itself is more than enough.😊
Ajuvinum Sarithakkum namaskaram.Ningalude randaludeyum nishkalankamaya samsaram kelkkan nalla rasamanu.Vadayum videoyum super
Very tasty and crispy. Feel like eating
ഹായ്..... അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി...... നല്ലൊരു ദിവസത്തെ വരവേറ്റുകൊണ്ട്.....നിങ്ങൾക്കെന്റെ എന്റെ സ്നേഹം നിറഞ്ഞ...... നമസ്കാരം..... 🙏💚💙💙💙💚💚💚💚💚💚🎈👍
നമസ്കാരം 🥰🥰🙏🙏
Adipoli ❤ Use cheyyaan enghne und? Kumari chechi upayogikunna brand eathannu parayo pls
ഇത് വളരെ നല്ലതാണ് use ചെയ്യാൻ. കുമാരി ചേച്ചി ഉപയോഗിക്കുന്നത് ബജാജ് ആണെന്ന് തോന്നുന്നു
@@ajusworld-thereallifelab3597 ok👍👍
സമ്മാനങ്ങൾ അംഗീകാരങ്ങൾ ആണ്, കിട്ടുന്നവനും കൊടുക്കുന്നവനും...... ഇനിയും സമ്മാനിതരാവട്ടെ.. നമോവാകം 🙏🙏
നമോവാകം ❤️❤️
ജീരകം. തൈരും കൂടി ചേർന്നപ്പോൾ.... ഉഴുന്ന് വട... ഗംഭീരമായി.... ചേട്ടൻ. ചേച്ചി....!👍👍👍👍👍👍❤️💚💙🎈👍
ജയശ്രീ ചേച്ചിക്ക് ഒരു thank s വടമാവ് കുറച്ച് നേരം വെച്ച് ഉണ്ടാക്കിയാൽ ഇനിയും ടേസ്റ്റ് കുടും കുറച്ച് കായപ്പൊടി കുടി ചേർക്കാം അജു ചേട്ടാ സരിത വട സൂപ്പർ ജഗ്ഗു മോനും കുടി വേണ്ടിയിരുന്നു
Thank you Hariharan Iyer
Ithukand chirichu vayya. Nalla comody
Uzunuvadayil malliyela cherthal vadayude original taste varilla
ഒരുപാട് ഇഷ്ടം ആയി ഈ വീഡിയോ. ഇനി ഇതിൽ തേങ്ങ കൂടി ഒന്ന് തിരുമി കാണിക്കുമോ. അടിപൊളി വട 👍
കാണിക്കാം ❤❤👍👍
Namaskaram, വട അടിപൊളി ആയിട്ടുണ്ട് അജു, പിന്നെ ഗ്രൈന്റർ നെ പറ്റി. ഗ്രൈന്ററിൽ അരച്ച മാവ് ആണ് നല്ലത് മിക്സിയിൽ ബ്ലെൻഡ് ചെയ്യുകയാണ് , ബ്ലെൻഡർ ആണ് അത്, പക്ഷെ ഗ്രൈന്റർ നിന്നു മാവ് എടുക്കാനും കഴുകി വൃത്തി ആകാനും നല്ല പാടാണ്, കുറച്ചു കഴിഞ്ഞാൽ അത് മൂലകിൽ ഇരിക്കും, പിന്നെ വട ഉഴുന്ന് ബ്ലെൻഡർ ലും വെള്ളമില്ലാതെ arakam ഉഴുന്ന് പെട്ടെന്നു arayumallo രണ്ട് ടേബിൾ സപ്പൂണ് വെള്ളം മതി,
Correct ❤️❤️❤️
jayashree chechikku thanks ... uzhunnuvada adipoli
Thanks❤❤❤
ജയശ്രീ ചേച്ചി സന്തോഷം അതോടൊപ്പം പ്രാർത്ഥനയും നല്ല മനസിന്
Offakkadhe edukkato kay vech koduthal kayyilek kittum edak oru vadi pole elle adhond side seriyaki kodukkano to
Nirthadhe thanneya adhum cheydh kodukkuga
ഞങ്ങൾക്ക് ഇത് പരിചയം ഇല്ലാത്തത് കൊണ്ട് കൈ ചിലപ്പോൾ കല്ലിന്റെ അടിയിൽ പെട്ടാലോ ന്നൊരു പേടി 🤭🤭😄🙏
Super Urud vada but I think Saritha should have made the vadas. Thanks to Jayashree for gifting Aju’s world with the grinder.
😄😄എനിക്ക് ഇത്തിരി ധൃതി കൂടി 😄🤭🤭
Kumariyechiyee...... Vegam vayo.... 😊
See the manual which should have been kept in the cardboard box for how to use it.
ഞങ്ങടെ അജേട്ടനും സരിതേച്ചിക്കും രുചികരമായ ഉഴുന്നുവട ഉണ്ടാകാൻ..
നല്ലൊരു ഗ്രൈൻഡർ ഗിഫ്റ്റ് നൽകിയ "ജയശ്രീ ചേച്ചിക്ക് ആയുരാരോഗ്യ സൗക്യം നേരുന്നു....
ആ പാവം ഉഴുന്ന് വടയെ വേവാൻ അവസരം കൊടുക്ക് അജേട്ടാ...
ഇങ്ങിനെ ഒരു കൊതിയുള്ള മനുഷ്യനെ ഞാൻ മുൻപ് കണ്ടിട്ടില്ല.. ഞാൻ വിചാരിച്ചു ഏറ്റവും വലിയ കൊതിയനുള്ള നാഷണൽ അവാർഡ് എനിക്ക് ലഭിക്കും എന്ന്.. പക്ഷെ
എന്നെ നിരാശനാക്കി യില്ലേ അജേട്ടൻ .....
😂😂🤣😂🤣🤣🤣ക്ഷമ അതാണ് എനിക്കില്ലാത്തത് കൊതി ആണെങ്കിൽ ഇഷ്ടം പോലെ ഉണ്ട് താനും 🤣🤣🤣🤣
@@ajusworld-thereallifelab3597 😊😂
Nalla crispy aanallo vada sound kettal ariyam. Love u all😍
നല്ല ക്രിസ്പിയാണ് 🥰🤗
Grainder ഓടുമ്പോഴേ മാവു വടിക്കണം
Athu press ചെയ്തു അടക്കണം. Arayunna കല്ലിൻ്റെ pressure ഇതിൽ ആണ് അഡ്ജസ്റ്റ് cheyyunathu
Ok🥰🥰🥰👍👍👍
Ice cube 3or4ittu koduthal mathi saritha
ഉഴുന്ന് അരക്കുമ്പോഴാണോ ice cubes ഇട്ട് കൊടുക്കേണ്ടത്..!!?? 🥰🥰
Athe
5 🖐️uzhunnu vada njan thinnunnu parayumpolulla expression 🤣🤣🤣 entem favorite anutto .
😂😂😂🤣😂🙏🙏🙏
Njan.paranjelle..nigalke..oru.kuravum..varellannu.paranjelle..eswaranugrahamullavara..saretha..aju.kalangamellatha..ande..perakkathe..poya..angalayaa..godbless...
വളരെ വളരെ സന്തോഷം ചേച്ചി❤❤❤❤
എന്റെ വീട് pulloot ആണുട്ടോ.. പക്ഷേ കോയമ്പത്തൂർ settled ആണ്.. Pregnency സ്റ്റോറിയിൽ കണ്ടു നിങ്ങൾ food കഴിക്കാറുള്ള ഹോട്ടൽ.. അതിന്റെ opposite oru school ഇല്ലേ.. അവിടെയാ ഞാൻ പഠിച്ചത്..
Ok 🥰🥰😍❤🙏
നല്ല വീഡിയോ 🥰
ഒരുപാട് സന്തോഷം 🥰
Thank you ❤️❤️❤️
സൂപ്പർ ആയിട്ടുണ്ട്
Njhanu vangichu tta👍👍👍
അജു ചേട്ടായി ക് ഭയങ്കര സിപ്പിട് ആണ് വട ഉണ്ടാക്കാൻ 😂😋👌
hai - FRei NDS --ഉഴുന്ന് വ്യ- സുപ്ലർ -പട്ടാമ്പി -
Nice video the vada looks good so crispy I get scared of the hot oil too , it’s timing and waiting is the hard part for the vada to cook have a blessed day
Thank you ❤️❤️❤️❤️🙏
Eth of chyatha vaaranam
2 perem orupad ishtam 😍😍😍🤗🤗👌👌🌹🌹
ഉഴുന്നു വട സൂപ്പർ നല്ല മഴ പെയും മ്പോൾ ചൂട് കട്ടൻ കാപ്പിയും ചൂട് ഉഴുന്നു വായും ഇവനെ വെല്ലാൻ വേറേ ഒന്നുമില്ല🎉
Can u show that fish tank working and the water draining and cleaning etc?
അതിന്റെ ഒരു വീഡിയോ ഞങ്ങൾ ചെയ്തിട്ടുണ്ട് 👍👍🥰
Can u give the link
Don't put jeerakam and curd.authentic tast kittla.ginger cut short piece
Ajuvetta uzhunnu vada super❤
Thank you ❤️❤️❤️
ഉഴുന്നുവട ഗംഭീരം..അതുണ്ടാക്കിയ അജുവേട്ടനും സരിതേച്ചിയും അതിഗംഭീരം.
നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ സ്വന്തം വീട്ടിൽ ഇരിക്കുന്ന പ്രതീതി..ഈശ്വരൻ തുണക്കട്ടെ!!!
Thank you ഉണ്ണിക്കുട്ടാ ❤️❤️❤️❤️🙏
Dearest Aju and Sarita excellent video 👌👌
Ee grinder capacity etra anu?
Love to Jaggu
❤❤😂😂🎉I buy a/c 5 years a/c samsung a/c , I also have grinder
Super recipes Aju&Saritha❤❤
Thank you ❤️❤️❤️❤️🙏
പാചകത്തിൻ്റെ സമയത്ത് ചേട്ടനെ മാറ്റി നിർത്തുകയായിരിക്കും നല്ലത്. ചേട്ടന് ധൃതി കൂടുതലാണ് ' ക്ഷമയില്ല'
❤❤❤❤❤❤❤ SOFT ULUNDHU VADAI
Dosa mavu cherkkaam
നമസ്കാരം..... 😃👍
Shape adipoli.
😂😂🤣🤣🙏
ജയശ്രീ ചേച്ചി 🙏🙏❤️🙏🙏 അജുവേട്ടാ ഉഴുന്ന് വട സൂപ്പർ
ajjuetan evdenna otta illatha uzhunnuvada kaichad 😊😊
വെറുതെ പറഞ്ഞതാ 🙏🙏🥰😄
💖🧡♥️💚💓❤️💕💙❣️💜💟💗💘💞💛💝🧡♥️💖💚💓❤️💕💙❣️💜💗💟❣️💜💕💙❤️💓♥️💚💖🧡♥️💚💓❤️💕❣️💟💗💜❣️💙💕💓❤️💚♥️🧡💖♥️💚💓❤️💕💙💜❣️💟💗
❤️❤️❤️❤️❤️❤️❤️❤️❤️
പിന്നല്ല്യ , എപ്പോ എക്സ്പീരിയൻസ് ആയിന്നു ചോദിച്ചാ മതി .😘❤️😄😄
നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമാണ് 😂😂❤
Thank you ❤️❤️❤️❤️🙏
ഉഴുന്നുവട ചവയ്ക്കുന്ന ശബ്ദം ഇവിടെ ഖത്തറിൽ വരെ കേൾക്കുന്നു 🙆
😂😂🤣🤣🤣🤣അടിപൊളി
സരിതചേച്ചി... ചില നേരങ്ങൾ അങ്ങനെയാണ് നമ്മൾ മനസ്സിൽ വിചാരിക്കുന്നത്.... നടക്കും....! അതുപോലെയാണ് ഗ്രേയ്ന്റർ ന്റെ.. കഥയും....!!👍💙👍👍👍💙💙👍👍🎈👍
അതെ ❤❤❤
ചിലപ്പോൾ നടക്കും ചിലപ്പോൾ നടക്കില്ല
Iyal ithu entha ee kanikunne, maryadayku aa chechi undakuvayirunnallooo
😬😬😬😬
😡😡
എന്റെ സരിത മോളെ ഗ്രൈൻഡർ ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ വടിച്ചീടാം. ഓടികൊണ്ടിരിക്കുമ്പോൾ തന്നെ മാവും കോരി എടുക്കാം അതാണ് ഈസി യും
Ok ചേച്ചി ❤❤❤
ഭാഗ്യവാന്മാർ ആണ് നിങ്ങൾ, ഞങ്ങൾ ഇവിടെ കുടുംബത്തിന്റെ രണ്ടറ്റം കൂടി കൂട്ടിമുട്ടിക്കാൻ ആയി, തലകുത്തി മറഞ്ഞിട്ടും, ആ കാഴ്ചകൾ ആരും കാണുന്നു പോലുമില്ല, അറിയുന്നുമില്ല, നിങ്ങൾക്ക് എല്ലാ സമ്പൽസമൃദ്ധിയും ഉണ്ടാകട്ടെ, ♥️♥️♥️♥️♥️
ഈശ്വരൻ നിങ്ങളെയും അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️
🙏🏻എഴുതിയത് വളരെ ശരിയാണ് 🙏🏻
Avaru palathum tharanam cheythittanu ivide ethiyath.
Baby Suriya Palakkad Ajuetta vada supper 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Thanks❤️❤️❤️
Super husband and wife
എസി വാങ്ങാം ഗ്രയ്ൻറർ വാങ്ങാൻ കഴിയില്ലേ?
Ac വാങ്ങാനുള്ള പൈസ അന്നുണ്ടായിരുന്നുള്ളൂ കൈയിൽ
Super 💯
I like your innocent than uzunnuvada. Keep it up ❤❤❤❤❤
Thank you ❤️❤️❤️❤️
Sarithaa vegan Kai soaping kazhuku
കഴുകി 🥰🥰👍
ടേബിൾ ടോപ്പ് അതായത് മോട്ടോറിന്റെ മുകളിൽ ഡ്റം വയ്ക്കുന്ന മോഡൽ ഗ്രൈൻഡറു 12:22 ണ്ട് അതാണ് ചരിച്ച് എടുക്കുന്നത്.
Ok🥰👍👍
സമ്പൽസമൃദ്ധി വർദ്ധിക്കട്ടെ......
Thank you😍😍😍😍😍
Adeyam tanne patram pokke eduttal vagam clean akkam😊
Ok👍👍👍
സൂപ്പർ
Love you all....
എത്ര രൂപയാണ്
വടക്കാണോ?
അതോ ഗ്രേയ്‌ഡറിനോ?
അവർക്കു ഗിഫ്റ്റ് കിട്ടിയ തിന്റെ വില അവർക്ക് എങ്ങിനെ അറിയാനാണ്
ജയശ്രീ ഞങ്ങളെ പോലെ പാവപ്പെട്ട വരും ഉണ്ട്
കട്ടചമ്മന്തി വേണം ഉഴുന്ന് vada ക്കു
സുപ്പർ സൂപ്പർ. കൊതിപ്പിച്ചു കള ഞ്ഞു. 🌹👍🌹
Thank you ❤️❤️❤️❤️🙏
തേൻനിലാവ് ഉണ്ടാക്കുന്ന രീതി വേഗം post ചെയ്യണം. എന്നിട്ട് വേണം എനിക്ക് Kitchen-ൽ കയറി അത് ഉണ്ടാക്കി വീട്ടുകാരെ ഒന്നു ഞെട്ടിക്കാൻ ...... വേഗമാവട്ടെ
ഉടനെ ചെയ്യും 🥰🥰👍👍
ഗ്രൈൻഡറിൻ്റെ മോട്ടോർ ഉള്ള ഭാഗം സരിതയുടെ ഇടതുഭാഗത്ത് വരുന്ന പോലെ വെയ്ക്കു... കല്ല് ഇറക്കി വെക്കുമ്പോൾ മാവ് മാടിവിടുന്ന ആ ഭാഗം മോട്ടോറിൻ്റെ ഭാഗത്തേക്കു വരുന്ന പോലെ വെയ്ക്കണം...അപ്പോൾ ഓപ്പോസിറ്റ് സൈഡിൽ നിന്നും ഗ്രൈൻഡർ ഓടിക്കൊണ്ടിരിക്കുമ്പോൾത്തന്നെ മാവെടുക്കാം... ഓഫ് ചെയ്ത് മാവെടുക്കുന്നതിനേക്കാൾ അതാണ് ഈസി... സൂക്ഷിച്ച് ചെയ്യണമെന്നു മാത്രം... ആരോ കമൻ്റിൽ എഴുതിക്കണ്ടു... മാവ് കോരാനും വൃത്തിയാക്കാനും ഒക്കെ ബുദ്ധിമുട്ടാണെന്ന്... ഒരിയ്ക്കലുമല്ല... 12 കൊല്ലമായി ടേബിൾ ടോപ്പ് ഗ്രൈൻഡർ ഉപയോഗിക്കുന്ന ആളാണ് ഞാൻ... ആഴ്ചയിലൊരിയ്ക്കൽ ഇഡ്ഡലിക്കു വേറെ ദോശയ്ക്കു വേറെ എന്ന് നാലു ഗ്ലാസ്സ് അരി വീതം അതിനുള്ള ഉഴുന്നും അരച്ചെടുത്താൽ ( ദോശയ്ക്ക് അരിയും ഉഴുന്നും ഉലുവയും ഒന്നിച്ച് കുതർത്തി അരച്ചെടുക്കാം ) ഗ്രൈൻഡറിലുള്ള പണിയിൽ മടുപ്പു തോന്നില്ല...
ഗ്രൈൻഡർ അതിൽ വെച്ചു തന്നെ ചെരിച്ച് മാവെടുക്കാൻ പറ്റില്ല ട്ടോ... ഗ്രൈൻഡർ പുറത്തെടുത്ത് ചെരിച്ച് മാവ് തുടച്ചെടുക്കാം👍
😂😂😂❤❤❤അയ്യോ 👌👌😂😂❤❤❤✌🏻✌🏻✌🏻✌🏻👍🏻👍🏻👍🏻👍🏻👍🏻👌👌👌
Adipole 🤝😋🎉
Hi Aju Saritha 💌
ജയശ്രീ ചേച്ചി സൂപ്പർ 🎉
Kazhikku ennit arachalmathi saritha
അജുന് കൊതി 😂😂😂😂😂😂
Nice
Gothambo..pachareyo..ettu.arachu..kalayuka.onnu.randu.pravashyam.arachu.kalayuka...eddalekum..grindarel..arachal..suppara..
Aju vada undakan ariyilla
അതെ. അറിയില്ല 🥰😂🙏
Beauty of ur videos r...they r vry natural nd real.... awesome
Thank you very much ❤❤❤❤
ഒരു പാട് നാള് ആയി ഒന്നു എഴുതറില്ല വീടിയേ കണറുണ്ട് ഇന്ന് എഴുതണം എന്ന് തോന്നി അതിന് കരണം ഉഴുന്ന് വായിൽ നീങ്ങൾ എന്ത് എല്ലാം സധനങ്ങൾ അണ് ചേർക്കുന്നത് ഉഴുന്ന് വടയിൽ കുരുമുളക്ക്. ഇഞ്ചി. പചമുളക്ക്. ഇത്രയു സധനം മാത്രം അണ് ചേർക്കുന്നത്. നിങ്ങൾ റെവ. അരി പെടി. ഉള്ളി ഇഞ്ചി പചമുളക്ക്. വെപ്പില. ഇത്രയും സധനങ്ങൾ ചേർത്ത പോൾ ഉഴുന്നു വട എന്ന പോര് മറ്റി സബോള വാഎന്ന് വിളി കാണം. ഉഴുന്നു വായിൽ ഉഴുന്ന് മാവ്. കുരുമുളക്ക്. ഇഞ്ചി. പചമുളക് ഇത്രയും സധനങ്ങൾ മത്രം ആണ് ചേർക്കുക. ഉഴുന്നു വട ചുവന്ന കളർ വന്ന ശേഷം അണ് കോരി എടുകെണ്ടത് ആ ബി പ്രായം പറയു പോൾ കുറ്റം പറയിൽ അണ് എന്ന് തോന്നരുത്.. അജു സരിത കുട്ടി എല്ലാവർക്കു ആശംസകൾ
ഇത് തെങ്കാശിയിലെ കുമാരി ചേച്ചിയുടെ റെസിപ്പി ആണ് ട്ടാ ❤❤👍
❤❤
അജുചേട്ടന്റെ ചിരി സൂപ്പർ 👍
Thanks🤣😂😂
ഗ്രൈൻഡറിൽ അരച്ച ഇഡ്ഡലിക്കും ദോശക്കും വടക്കും ഒക്കെ നല്ല ടേസ്റ്റ് ആണ്
അതെ 🥰🥰👍
Very nice
💗💗💗💗
സൂപ്പർ 👍
അജുചേട്ടന്റെ കൂടെ പഠിച്ച ശ്രീദേവിയുടെ ചേട്ടന്റെ വൈഫ് ആണ് ഞാൻ