സ്ത്രീകളുടെ അവിട്ടം നക്ഷത്രം |ഉപാസകൻ

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 519

  • @bindhushijibindhu999
    @bindhushijibindhu999 5 месяцев назад +6

    വളരെ കറക്റ്റ് ആണ് എന്റെ നക്ഷത്രം അവിട്ടം ആണ് ഈ പറഞ്ഞത് എല്ലാം കറക്റ്റ് ആണ്

  • @sreedurgadurga856
    @sreedurgadurga856 2 года назад +166

    Sir പറയുന്നത് 1000%ശെരിയാണ്
    ജീവിതത്തിൽ മുന്നേറണം എന്നാവാശിയാണ്.... ചവിട്ടിതാഴ്ത്തിയവരുടെ മുന്നിൽ വിജയിച്ചു കാണിക്കണം

  • @girijapadmanabhan9174
    @girijapadmanabhan9174 2 года назад +41

    ഇത്രയും കൃത്യമായി അവിട്ടത്തെ പ്രവചിക്കുന്ന ആരേയും ഇന്നേവരെ കണ്ടിട്ടില്ല. നന്ദി നമസ്കാരം :

  • @mollys9494
    @mollys9494 Год назад +13

    വളരെ വളരെ ശരിയായ കാര്യങ്ങൾ ജി ഇവിടെ പറഞ്ഞു. ഞാൻ അവിട്ടം നക്ഷത്രം സ്ത്രീ ആണ്. മനപ്രയാസം എപ്പോഴും വന്നുകൊണ്ടിരിക്കുന്നു. നല്ലത് ചെയ്തിട്ടും ദുഖത്തിന് കുറവില്ല. പഴയ സങ്കട കാര്യങ്ങൾ എപ്പോഴും മനസ്സിൽ കയറി കൂടുന്നു. ഇതിന് ഒരു പരിഹാരം പറഞ്ഞു തരണം

  • @padmavathychaithanya117
    @padmavathychaithanya117 2 года назад +104

    ഇത്രയും കൃത്യമായി എവിടെ നിന്നും കേട്ടിട്ടില്ല. എൻ്റെ കാര്യത്തിൽ നൂറു ശതമാനം ശരിയാണ് . നന്ദി

  • @saraswathyraghu2122
    @saraswathyraghu2122 2 года назад +31

    സാർ പറഞ്ഞത് എന്റെ ജീവിതത്തിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നത് 100% സത്യമാണ്

  • @amalsuga467
    @amalsuga467 Год назад +6

    ഇത്ര കൃത്യമായി ഇതുവരെ എന്റെ നാളിനെക്കുറിച്ച് കേട്ടിട്ടേയില്ല. ശിവഭക്തിയും ,ദേവീഭക്തിയും എഴുത്തും കൂടെയുണ്ട് .നന്ദി.

  • @ramlathpa7866
    @ramlathpa7866 Год назад +7

    ഒത്തിരി സമാധാനം കിട്ടിയ വാക്കുകൾ ! നന്ദി !!

  • @sumajayan9587
    @sumajayan9587 Год назад +12

    1000% സത്യം മുന്നേറണം എന്ന ചിന്ത എപ്പോഴും ഉണ്ട് എന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ ആണ് തിരുമേനി പറഞ്ഞത് ഞാനും അവിട്ടം നക്ഷത്രം ആണ്.

  • @Anu_here_
    @Anu_here_ Год назад +18

    പറഞ്ഞത് ഏറെയും correct ആണ്.. Comments വായിച്ചപ്പോൾ പോലും ഇത്രയും പ്രതീക്ഷിച്ചില്ല, അതിശയത്തോടെ ആണ് പലതും കേട്ടിരുന്നത്. മറ്റുള്ളവർക്കു വിഷമം ആവേണ്ട കരുതി എല്ലാ കാര്യങ്ങളിലും വിട്ടുവീഴ്ച കൊണ്ടുവരും. ഞാൻ മൂലം ആരും വിഷമിക്കുന്നത് സഹിക്കില്ല. ദ്രോഹിച്ചവരെ മറക്കുകയും ഇല്ല. കൂടെ ഉണ്ടായിരുന്ന പല സുഹൃത്തുക്കളും കാര്യം കഴിഞ്ഞപ്പോൾ പാട് നോക്കിപോയി. ആപത്തു വരുമ്പോൾ expect ചെയ്ത പലരും കൂടെ ഉണ്ടായിട്ടും ഇല്ലാത്ത അവസ്ഥ. അതിൽ ഒന്നും സങ്കടമില്ല ഇപ്പോൾ, move on ആയി.. പക്ഷെ ഉണ്ടായിരുന്ന പ്രണയം, അതിൽ നിന്ന് കിട്ടിയ വേദന ഒരിക്കലും മാറില്ല തോന്നാറുണ്ട്.. സ്നേഹo ഒന്നും തോന്നാറില്ല, but എങ്ങനെ മനുഷ്യർക്ക് ഇത്ര വേഗം മാറാനും ഉപേക്ഷിക്കാനും കഴിയുന്നു?? ഒരു ആയുസ്സിനുള്ള വേദന കൊടുത്തിട്ട് സുഖമായി ജീവിക്കാൻ കഴിയുന്നു? ഈ ചിന്ത ഉണ്ട് വർഷങ്ങളയിട്ട്. May be അതുപോലെ ആവാൻ പറ്റാത്തോണ്ട് ആവും മറ്റൊരാൾ ഇങ്ങനെ ചെയുമ്പോൾ accept ചെയ്യാനും ആവാത്തത്. പിന്നെ വലിയ ദൈവവിശ്വാസി ആയിരുന്നു but ഇപ്പോ സംഭവിച്ച പലതും ഓർക്കുമ്പോൾ അതൊക്കെ മരവിച്ച പോലെ ആയി. അത് മാത്രം ആണ് പറഞ്ഞതിൽ change.
    വാശിയുണ്ട് ഒരുപാട്, പലർക്കും മുന്നിൽ ജീവിച്ചു കാണിക്കാൻ. സാധിക്കും എന്ന് തന്നെ ആണ് വിശ്വാസം..❤

    • @minima_fun
      @minima_fun Год назад +1

      ഞാൻ പറയാറുള്ളത് പോലെ പറയുന്നു.ഇത് ഞാൻ എഴുതിയതാണോ എന്ന് തോന്നി

  • @daisybaby3051
    @daisybaby3051 Год назад +4

    സമ്മതിച്ചു സാർ...... വളരെ കൃത്യമായ കാര്യങ്ങൾ..... എന്റെ സ്വന്തപ്രയത്നവും ഈശോയുടെ കൃപയും കൊണ്ട് മാത്രമാണ് എന്നെ തോല്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ഭർത്താവിന്റെ മുൻപിൽ എനിക്ക് ജയിച്ചു കാണിക്കാൻ സാധിച്ചത്.... ദൈവം എന്റെ കൂടെയുണ്ട്....മറ്റുള്ളവർക്ക് കുശുമ്പ് വരുന്ന വിധത്തിൽ ദൈവം എന്നെ മാനിച്ചു.. ഞാൻ വിചാരിച്ചില്ല എനിക്ക് ഇത്രയ്ക്കൊക്കെ സാധിക്കുമെന്ന്..എന്റെ ഈശോ വലിയവൻ., വിശ്വസ്ഥൻ വാക്കുമാറാത്തവൻ 🙏🙏

  • @resmimohanbest3235
    @resmimohanbest3235 2 года назад +14

    🙏100% ശരിയാണ്, എല്ലാവരും നന്നായി ഇരിക്കണമെന്നേ ആഗ്രഹിക്കുന്നുള്ളു.

  • @ratheeshkumar111
    @ratheeshkumar111 2 года назад +14

    സർ പറയുന്നത് 100 % Correctഎന്നെ സംബന്ധിച്ച്.ശിവഭക്തയാണ്.

  • @remanink5368
    @remanink5368 2 года назад +3

    സാർക്ക് ഒരായിരം നന്ദി എൻറ്റെ ജീവിതം എന്താണോഅതുതന്നെയാണ്ഈപറഞതെല്ലാംഒലുമാറ്റവുംഇല്ല

  • @AnilathaAnilatha-eo6xu
    @AnilathaAnilatha-eo6xu Год назад +4

    ഞാൻ അവിട്ടം നശാത്രകാരിയാണ് തിരുമേനി പറഞ്ഞു തന്ന കാര്യം വളരെ ശരി യാണ്

  • @vilasinivilu2019
    @vilasinivilu2019 Год назад +5

    സാറിന് ഒരായിരം അഭിനന്ദനങൾ....... സാർ ആണ്. യഥാർത്ഥത്തിൽ ജോത്സ്യൻ

  • @vijayalakshmis8811
    @vijayalakshmis8811 2 года назад +9

    സ്വാമി പറയുന്നത് വളരെ ശരിയാണ്. മനസ് ആരും അറിയുന്നില്ല. സ്വാമി. ഒരു പാട് നന്ദി ഓം നമ: ശിവായ: സ്വാമി ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏

  • @unnimaya4587
    @unnimaya4587 2 года назад +48

    ഞാൻ അവിട്ടം ആണ്.... ഞാൻ ശിവഭക്ത ആണ്.... സർ പറഞ്ഞതെല്ലാം 100% ശരി ആണ്.... 🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏

  • @mrcarautomobiles7719
    @mrcarautomobiles7719 6 месяцев назад +1

    അവിട്ടത്തെപ്പറ്റി ഒരു പാട് കേട്ട് പക്ഷെ തിരുമേനി പറഞ്ഞത് എനിക്ക് എല്ലാ അനുകൂലമാണ് ഇതാണ് എന്റെ നാളിൽ ഒത്തുവന്നിരി ക്കുന്നത് തിരുമേനിക്ക് നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @nancyjacob1584
    @nancyjacob1584 Год назад +7

    ഞാൻ ഒരു ക്രിസ്ത്യൻ ആണ്. അറിയാതെ കേട്ടതാണ്(വേറേ ഒന്ന് തൊട്ടപ്പോ ഇതാണ് കേൾക്കാൻ പറ്റിയത്) എന്നാൽ, സൗന്ദര്യം ഒഴിച്ച്, ബാക്കി എല്ലാം പറഞ്ഞത് എന്റെ കാര്യത്തിൽ ശരിയാണ്.👏👏👏👏👍👍. ഇതുവരേയും എങ്ങും എത്തപ്പെടാൻ കഴിഞ്ഞില്ലെങ്കിലും ശ്രമിച്ചു കൊണ്ടിരിക്കുന്നു, ആത്മധൈര്യത്തോടെ.ഇത്രയും കൃത്യമായി , മനസിലാക്കി പറഞ്ഞ സാറിന് നന്ദി 🙏

  • @Khushikhushi-r4r
    @Khushikhushi-r4r 10 месяцев назад +2

    എന്റെ ജീവിതം മുഴുവൻ പറഞ്ഞു തന്നു നന്ദി 🙏

  • @nandhusgameing2336
    @nandhusgameing2336 2 года назад +1

    Thirumeni paranjarthellam seriyanu manthram paranjuthnnathinu orupadu nandi

  • @eldocv738
    @eldocv738 2 года назад +23

    Sir 🙏🏻
    ഞാനൊരു ക്രിസ്ത്യാനിയാണെങ്കിലും ഈ കാര്യങ്ങളിലൊക്കെ എനിക്ക് വിശ്വാസമുണ്ട്. എന്റെ ആത്മാർത്ഥ സുഹൃത്ത് അവിട്ടം നക്ഷത്രക്കാരിയാണ്.
    Sir പറഞ്ഞത് 100% ശരിയാണ്.
    സാറിന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.
    ❤❤❤❤❤❤❤❤❤❤❤

    • @jinujebinthekkekara1985
      @jinujebinthekkekara1985 2 года назад +2

      Njanum oru christian Anu
      Sir. Paranjathu ente kaaryathil 100% sheriyaanu

    • @sheelaudayan9601
      @sheelaudayan9601 Год назад +1

      Thank u sir ,thank u very much

    • @eldocv738
      @eldocv738 Год назад

      @@jinujebinthekkekara1985
      1985 birth of year ആണോ....
      ഞാൻ 85 ൽ ആണ് ജനിച്ചത്..
      31/10/1985.... 12:10 noon

  • @RajalekshmiR-rz7ji
    @RajalekshmiR-rz7ji Год назад +7

    🙏 ഞാൻ അവിട്ടം നക്ഷത്രം ആണ്. ഞാൻ ഒരു കൃഷ്ണ ഭക്ത ആണ്. അങ്ങു പറഞ്ഞത് എന്റെ ജീവിതത്തിൽ 100% സത്യമാണ് 🙏👍

  • @purpletulip444
    @purpletulip444 2 года назад +10

    എന്റെ കാര്യത്തിൽ 100 % സത്യം അങ്ങേക്കെന്റെ നമസ്കാരം🙏🏻🙏🏻🙏🏻

  • @radhasadasivan3643
    @radhasadasivan3643 2 года назад +14

    Sir പറഞ്ഞ കാര്യങ്ങൾ എല്ലാം എൻ്റെ ജീവിതത്തിൽ സത്യമാണ്

    • @beenaanil6696
      @beenaanil6696 5 месяцев назад

      വളരെ ശരിയാണ്

  • @AnjuAnju-rj6rb
    @AnjuAnju-rj6rb Год назад +9

    എന്റെ നക്ഷത്രം അവിട്ടം ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്. ഞാൻ ശിവ ഭക്തയാണ് 🙏 🕉️🙏

    • @hareesh0325
      @hareesh0325 6 месяцев назад

      ഞാൻ ഒരു ശിവ ഭക്തൻ ആണ് .കൈ വിടില്ല പരീക്ഷകൾ ഏറെ ഏറ്റുവാങ്ങേണ്ടിവരും

  • @bindupillai230
    @bindupillai230 2 года назад +9

    Om Namah Shivaya 🕉️, my star is also avittam ... Whatever Sir u told is 100% is true... Thanks a lot...🙏

  • @RenjiniSuresh-xi9kq
    @RenjiniSuresh-xi9kq Месяц назад +2

    വളരെ ശരിയാണ് സർ പറഞ്ഞത് സത്യം മാണ്

  • @babyn6730
    @babyn6730 2 года назад +12

    🙏🙏🙏100%സത്യം ആണ് ഈ പറഞ്ഞതെല്ലാം.. നമിക്കുന്നു 🙏🙏

  • @lillykt8139
    @lillykt8139 3 месяца назад +2

    ഞാൻ അവിട്ടം അങ്ങയുടെ പ്രവചനവും നിരീക്ഷണവും എന്നെ സംബന്ധിച്ചിടത്തോളം വളരെ കൃത്യതയുള്ള താണ്.🙏

  • @anjukrishna4909
    @anjukrishna4909 Год назад +6

    കേൾക്കാനും കാണാനും താമസിച്ചു പോയി 🙏🏼🙏🏼😄 എല്ലാം ശെരിയാണ് 💕💕

  • @SanthaCM-u1q
    @SanthaCM-u1q Год назад +1

    നൂറ് ശതമാനവും ശരിയാണ്. നന്ദി. നമസ്കാരം🙏

  • @ratheeshkumar111
    @ratheeshkumar111 2 года назад +3

    നന്ദി നമസ്കാരം സാർ. എൻ്റെ ജീവിതത്തിൽ പറഞ്ഞത് 100 % correcti

  • @prajithaponnappan
    @prajithaponnappan Год назад +2

    ente karyathilum kruthyamanu paranjathu... thank you

  • @gayathrigayi1058
    @gayathrigayi1058 2 года назад +16

    200% correct. Thank you

    • @SaradaSdas
      @SaradaSdas 2 года назад +1

      100..correct..than..you..sir

  • @SumaCt-dw7ev
    @SumaCt-dw7ev 2 месяца назад +1

    100 ശതമാനം ശരിയാണ് സാർ. ഇത്രയും കൃത്യമായിട്ട് ആരും പറഞ്ഞില്ല. സാർ ഞാൻ ശിവഭഗവാന്റെ ആളാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ഓ o നമ: ശിവായാ

  • @suseelarajan2816
    @suseelarajan2816 2 месяца назад +1

    നന്ദി നന്ദി നന്ദി ഇത്രയും നന്നായി പറഞ്ഞ ആരും ഇല്ല നന്ദി നന്ദി നന്ദി❤❤❤❤❤❤❤❤❤❤

  • @Khushikhushi-r4r
    @Khushikhushi-r4r 10 месяцев назад +1

    ജീവൻ കൊടുത്തു സ്നേഹിച്ചിട്ടും തള്ളി കളഞ്ഞു പോയി മറക്കില്ല അതൊന്നും ഒരിക്കലും 🙏

  • @deviclassics4871
    @deviclassics4871 2 года назад +7

    എന്റെ മകൾ അവിട്ടം നക്ഷത്രമാണ് സാർ . 🙏 പറഞ്ഞതൊക്കെ സത്യം തന്നെ.

  • @daksharajeev366
    @daksharajeev366 2 года назад +12

    ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് പറഞ്ഞതെല്ലാം വളരെ കറക്ട് ആണ് ഞാനും അവിട്ടം ആണ്. കൂടെ നിന്ന് ചതിക്കും ഫ്രെണ്ട്സ് പോലും. പലരേയും സഹായിച്ചിട്ടുണ്ട് ദൈവം സഹായിച്ചു ഇന്നേവരെ ഒരു രൂപ പോലും തിരിച്ചു കിട്ടിയിട്ടില്ല. ശിവനും ഗുരുവായൂർ കണ്ണനും ആണ്ഇഷ്ട ദൈവം. ഓം കൃഷ്ണായ നമഃ.

  • @girijathampi4901
    @girijathampi4901 Год назад +1

    ഞാൻ അവിട്ടം നക്ഷത്രമാണ് അവിടുന്നു പറഞ്ഞത് എല്ലാം 100% സത്യം ആണ് സത്യം ധർമം അനുസരിച്ചു ജീവിക്കുന്നതാണ് ഇഷ്ടം അവിടുന്നു പറഞ്ഞപോലെ കടുത്ത വാക്കുകൾ പ്രയോഗിക്കും ഒരുപാട് ബന്ധുക്കളെ സഹായിച്ചു ശത്രുക്കൾ കൂടിയിട്ടുണ്ട്....ശനി ദശ യിൽ എല്ലാ സൗഭാഗ്യങ്ങളും കിട്ടി...നന്ദി തിരുമേനി 🙏🙏ദിവസവും ചിട്ടയായ പ്രാത്ഥന ചെയ്യാറുണ്ട് ന🙏🙏

  • @gangatk5154
    @gangatk5154 Год назад +2

    പറഞ്ഞ കാര്യങ്ങളെല്ലാം 100% ശരിയാണ്...🙏🙏🙏 ഞാനൊരു കൃഷ്ണഭക്തയാണ്..ഇത്ര കൃത്യമായിട്ടുള്ള ഒരു വിവരണം കേൾക്കുന്നത് ആദ്യമാണ്.. 🙏🙏🙏

  • @honeyanilkumar92
    @honeyanilkumar92 2 года назад +35

    100% ശരിയാണ്. എന്റെ ജീവിതത്തിൽ 🙏

  • @megharaki7026
    @megharaki7026 Год назад +2

    Paranjadu correct anu pankaja coorg

  • @shylajamv4456
    @shylajamv4456 4 месяца назад +1

    വളരെ sathyamaya vakkukal 🙏🙏🙏👍

  • @preethimuraleedharan156
    @preethimuraleedharan156 2 года назад +3

    Preethi 100% correct 👍

  • @gopikaraj3989
    @gopikaraj3989 Год назад +2

    Thirumeni njanum avittam anu..vallipulli vidathe angu paranja karyangal ellam sathyamanu..

  • @sarithak6648
    @sarithak6648 Год назад +1

    ഞാൻ അവിട്ടം നക്ഷത്രമാണ് സാർ പറഞ്ഞത് ശരിയാണ്

  • @sreejaanilkumar1821
    @sreejaanilkumar1821 11 месяцев назад +11

    സത്യമാണ് 🙏ഇത്ര കറക്റ്റായിട്ട് ആദ്യമായിട്ടാണ് പറഞ്ഞത് 🙏🙏🙏

  • @Parava372
    @Parava372 11 месяцев назад +1

    100%സത്യം ആണ്. ഞാൻ അവിട്ടം. എന്റെ ദേവൻ മഹാ ദേവൻ

  • @mettinsaju2070
    @mettinsaju2070 2 года назад +3

    👍..... സ്നേഹം കൊടുത്താൽ തിരിച്ചു കൊടുക്കും തീർച്ചയായും

  • @sushitharajesh3955
    @sushitharajesh3955 Год назад +1

    അങ്ങ് പറഞ്ഞത് എന്റെ കാര്യത്തിൽ 100%ശരിയാണ്

  • @sc-ch9be
    @sc-ch9be 2 года назад +7

    ഗുരു അങ് പറഞ്ഞത് 100 % ശരിയാണ്..... 👌👌👌👍👍😊😊 ഗുരുവായൂരപ്പന്റെ ഭക്തയാണ് ഞാൻ ...

  • @minisatheesh5921
    @minisatheesh5921 Год назад +3

    എന്റെ ജീവിതത്തിൽ നടന്നോണ്ട് ഇരിക്കുന്നകാര്യങ്ങൾ ആണ് സർ പറഞ്ഞത്. ഞാൻ ദേവിയെ ആണ് കൂടുതൽ പ്രാത്ഥിക്കുന്നത് 🙏🙏

  • @shynisethu7201
    @shynisethu7201 9 месяцев назад +2

    അവിട്ടം നക്ഷത്രം ആണ്. താങ്കൾ പറഞ്ഞതെല്ലാം ശരിയാണ് 100% എന്റെ കാര്യത്തിൽ. കൃഷ്ണ ഭക്തയാണ്.

  • @Nattinpuram813
    @Nattinpuram813 9 месяцев назад +1

    എന്റെ ആരാധ്യ ഭഗവാൻ വൈക്കത്തപ്പനാണ് ഈ പറഞ്ഞത് എല്ലാം എന്റെ ജീവിതത്തിൽ നടക്കുന്നതും നടന്നുകഴിഞ്ഞതുമാണ്

  • @amithoz123
    @amithoz123 Год назад +5

    100% correctly described thank you very much

  • @nishasuresh1689
    @nishasuresh1689 Год назад

    ശരി ആണ് അടിപൊളി ആയി പറഞ്ഞു എന്റെ സ്വഭാവം അങ്ങനെ ആണ്

  • @jishamurali6117
    @jishamurali6117 2 года назад +8

    Sir പറഞ്ഞത് എന്റെ ജീവിതത്തിൽ വളരെ ശരിയാണ്. ഒന്നൊന്നായി എണ്ണിപറയുന്നപോലെയുണ്ട്. ഒരുപാട് സ്നേഹം തരുന്നവരും വിശ്വസിക്കുന്നവരും ഒരുപാടുണ്ട്. പക്ഷെ തൊട്ടടുത്തിരുന്നിട്ടും മനസിലാക്കാത്ത കുറ്റപ്പെടുത്താൻ മാത്രം കാരണങ്ങൾ കണ്ടെത്തുന്ന ഒരാളുണ്ട് അത് വല്ലാത്ത വിഷമവു മാണ്

    • @ranjithmp2257
      @ranjithmp2257 Год назад

      അയാളാണ് നിങ്ങളുടെ ഹീറോ, അയാളെ നഷ്ടപ്പെടുത്തരുത്

  • @rincyrincyrincy9745
    @rincyrincyrincy9745 7 месяцев назад +1

    Ethrem correct o thaks thirumeni

  • @jinujebinthekkekara1985
    @jinujebinthekkekara1985 2 года назад +1

    Ethrayum kirthyam aye parayunnathu njan ethuvare kettillayerunnu epm vishwasam aye ente kaaryathil ethu 100% sheriyaanu thankyou

  • @dhanyakrishna7730
    @dhanyakrishna7730 2 года назад +5

    ഇത്രയും കറക്റ്റ് ആയിട്ട് എവിടെ നിന്നും കേട്ടിട്ടില്ല 100% സത്യം 🙏🏻🙏🏻🙏🏻🙏🏻

    • @beenaanil6696
      @beenaanil6696 5 месяцев назад

      ശരിയാണ്. ആദ്യമായി കറക്റ്റ് ആയി കേൾക്കുന്നു

  • @sreejiniks185
    @sreejiniks185 Год назад +2

    എൻ്റെ കാര്യത്തിലും 💯 ശെരിയാണ്. കുറച്ചു ,-ve ആയ കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടായിരുന്നു.. but അത് എന്നെ paakapettuthi എടുക്കാനും മനസ്സ് ദൈവത്തിലേക്ക് അടുപ്പിക്കാൻ വേണ്ടിയാണ് എന്ന് മനസ്സിലാക്കി.. ഇപ്പോ വിഷ്ണു ഭക്ത ആണ്.. എൻ്റെ കൂടെ eppolum ദൈവം കൂടെ എന്ന അടിയുറച്ച വിശ്വാസം ഉണ്ട്..

  • @BibinBibinCV
    @BibinBibinCV Год назад +2

    പറഞ്ഞത് അപ്പിടിയും സത്യം.... പ്രേമം ഉണ്ടായിരുന്നില്ല തിരുമേനി.... സ്നേഹിച്ച ale കല്യാണം കഴിച്ചു....32 വയസിൽ പുള്ളിക്കാരൻ മരിച്ചു... സത്യം സത്യം

  • @sobhab2216
    @sobhab2216 11 месяцев назад +1

    Sir Parayunath Kodi kanakkinu Sheriyane Njn Avittam Nakshathram aane Hus Bharany Nakshathram cheratha nalukal thammil cherthiyapol Jeevitham kattapokaayyiii eppol verpirinju kazhiyunuu Si Parayuna karyangal kattak Sheri aayaa vakkukal aane sir Njn angane aane sir Paranja vakkukal Ellam ette anubhavangal aane sir 👍🙏😊🕉️🙏🤝💪💪💪🔥🔥🔥🥰✨🙏🔥🔥🙏👌👌👌🔥🔥🔥💪💪💪🔥🔥💪🔥Entte eppol Entte Jeevitham aarkkum Oru Sallyam aavathe Bhaghavantte karunayode Jeevikkunuu sir🙏🕉️😊🤝👌💪🔥👍

  • @sarithasadanadhan4503
    @sarithasadanadhan4503 Год назад +1

    എന്റെ കാര്യത്തിൽ താങ്കൾ പറഞ്ഞത് 100% സത്യമാണ്

  • @SheelaSanthosh-t9o
    @SheelaSanthosh-t9o Месяц назад +1

    Thirumani entemolude vidtaykirukuzhappavum undakalle shreya avittam

  • @ambadyp6904
    @ambadyp6904 Год назад +1

    എത്ര ശരിയാണ് - പ്രോത്സാഹനവും സഹകരണവുമില്ലാത്ത കാരണം എല്ലാം നഷ്ടപ്പെട്ടു. വന്ദനം

  • @mr.kingofking7754
    @mr.kingofking7754 2 года назад +2

    Sir പറഞ്ഞത് 100% ശരിയാണ് എൻ്റെ ജീവിതത്തിൽ നടന്ന കാര്യമാണ്

  • @JayaJaya-l2e
    @JayaJaya-l2e 10 месяцев назад +1

    ഇത് സത്യം ആണ്... എന്റെ ജീവിതം..

  • @NewNew-im6nm
    @NewNew-im6nm Год назад +1

    Ente jeevitham neeritt kandapole ulla avatharanam pediilla thirumeeni enthum neridum🙏eeswaran koode und🙏🙏🙏

  • @manjuchandran9925
    @manjuchandran9925 Год назад +1

    എന്റെ കാര്യത്തിൽ പറഞ്ഞത് എല്ലാം100 % കൃത്യം ആണ് . ഞാനും ശിവഭക്തയാണ്. എഴുത്തുകാരിയാണ് ഈ അടുത്ത കാലത്ത് നാട്ടിൽ നിന്നും ആദരവുകൾ കിട്ടി അകറ്റി നിർത്തിയവരൊക്കെ ഇപ്പോൾ ഇങ്ങോട്ട് വന്നു മിണ്ടും . Sir പറഞ്ഞ എല്ലാ കാര്യവും കൃത്യം ആണ് .

  • @Anu-cc4zq
    @Anu-cc4zq 2 года назад +1

    Ellam Correct✅ pranayathinde kaaryam valare sariyaanu

  • @gopalakrishnangovindankutt4849
    @gopalakrishnangovindankutt4849 9 месяцев назад +2

    ഞാൻ ചൊല്ലാറുണ്ട് സ്വാമി 🙏🙏🙏

  • @usha9842
    @usha9842 Год назад +2

    Very true saying friend chatichu cash kariytil Kalam Pranju cash use chetu Ante alalku businesses IL povan

  • @anjalinair4700
    @anjalinair4700 2 года назад +3

    Sir parunnthe 100percent correct ane. Ente avittem nashathrem ane, ethupole thanne ane ente life. Thanks thirumani. 🙏🙏🙏🙏🙏

  • @jayasreemurali-j3j
    @jayasreemurali-j3j Год назад +1

    സാർ, പറഞ്ഞതെല്ലാം ശരിയാണ്.

  • @shinishijo2915
    @shinishijo2915 2 года назад +4

    100% ശരിയാണ് എന്റെ ജീവിതത്തിൽ

  • @ratheeshkumar111
    @ratheeshkumar111 2 года назад +3

    100 % correct.ഗിരിജ.പി.- അവിട്ടം.28.05.1960.

  • @miniajith2224
    @miniajith2224 2 года назад +1

    Ithuvare kettitillatha oru bala prvajanam deyvam anugrahikkatte

  • @beenaik9169
    @beenaik9169 11 месяцев назад +1

    Thankks valare nandi sir

  • @abhiramip7536
    @abhiramip7536 5 месяцев назад +3

    എന്റെ കാര്യത്തിൽ 100ശതമാനം ശരിയാണ് ഞാൻ കൃഷ്ണ ഭക്തയാണ്

  • @vijayalakshmikrishnan9357
    @vijayalakshmikrishnan9357 Год назад +2

    E sthri nakshthrathinu enthanu bagavanu cheyyenda pariharam

  • @salusurean4022
    @salusurean4022 2 года назад +2

    Ethrayum perfect ayi arum ethu vare paranjitilla pakka perfect

  • @praseelasasi5547
    @praseelasasi5547 2 года назад +22

    നൂറു ശതമാനം സത്യം ആണ് സ്നേഹിച്ചാൽ ജീവൻ കൊടുക്കും പക്ഷെ ചതിച്ചാൽ പിന്നെ മരണം വരെ മറക്കില്ല പക്ഷെ ഒരു സീമ ഉണ്ട് അത് ലംഗിച്ചാൽ പിന്നെ അവരെ ഒരിക്കലും വിശ്വസിക്കില്ല ഉപദ്രവിക്കില്ല ആരെയും അത് എത്ര ദ്രോഹിച്ചാലും കഴിയില്ല അതിനു മാത്രം ഓർമ്മകൾ അത് വേദന ആയാലും സന്തോഷം ആയാലും ഒരിക്കലും മാഞ്ഞു പോവില്ല ശിവ ഭക്തയാണ്

  • @pushpalatha-oq5mq
    @pushpalatha-oq5mq 5 месяцев назад +1

    Valre nannayirunnu

  • @priyamanu5475
    @priyamanu5475 Год назад +1

    100% sheriyanu sir paranjathellam

  • @ajanthamarimuthuk.p.a3014
    @ajanthamarimuthuk.p.a3014 2 года назад +1

    Ente karyathil valare correct anu.100%.

  • @annuandammasview2806
    @annuandammasview2806 2 года назад +3

    അങ്ങ് പറഞ്ഞത് 100% ശരിയാണ്.... 🙏🙏

  • @aryakureepuzha2482
    @aryakureepuzha2482 Год назад +1

    Sir prnjth ellam valare crt aannu

  • @jaritha3597
    @jaritha3597 9 месяцев назад +1

    Njan avittam nakshathram aane Paranjath 💯 % seriyanu sir ,🙏🙏🙏

  • @adithyavijayakumar8577
    @adithyavijayakumar8577 Год назад +1

    100% sheriyanuu....

  • @sivadas3502
    @sivadas3502 9 месяцев назад +1

    100% correct God bless you 🙏

  • @magicgamingwithalbin9323
    @magicgamingwithalbin9323 2 года назад +2

    Avittam nakshathrathe kurichu ethrayum sathyam aaya oru vedio aadhyamayanu kelkunnathu. 🥰🙏🙏🙏thank uuu sir.

    • @sobharaveendhran811
      @sobharaveendhran811 Год назад

      🙏🏿🌹🙏🏿🌹🌹🙏🏿❤ഓം.. നമസ്കാരം സാർ പറ ങ്ങാത് 10000000000%സത്യം ആണ് 🙏🏿🌹🙏🏿ആത്യം മുതൽ അവസാനം വരെ പക്ഷെ എന്റെ എല്ലാം എല്ലാം ആയ എന്റെ ഫർത്താവ് എന്റെ ചെ ട്ടൻ പോയി 1മാസം ആയി ഇനി എന്തിനാ ജീവിതം പക്ഷെ എനിക്ക് ഒരു കൊച്ചു മോൻ ഉണ്ട് അവനു ആരും ഇല്ല അവനു ഒരു വീട് വയ്ക്കുന്നു അത് പള്ളിച്ച പഞ്ജായ ത്തു സെ ക്കർട്ട റി,, ബാക്കി പണി ചെയ്യാൻ സമ്മതിക്കുന്നില്ല 🙏🏿🌹❤🌹❤🙏🏿ജീവിതം അവസ നി പി കാൻvva തോന്നുന്നു 🌹🙏🏿❤mahathea

  • @SumaCt-dw7ev
    @SumaCt-dw7ev 9 месяцев назад +1

    എന്റെ റക്ഷത്രം അവിട്ടം 100 ശതമാനവും ശരിയാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ഓ o നമ: ശിവായ

  • @susmitharamesh5121
    @susmitharamesh5121 Год назад +1

    എല്ലാം വളരെ ശരി യാണ് സർ.... 🙏🙏🙏🙏🙏

  • @Aamiiponnooz
    @Aamiiponnooz Год назад +1

    എൻറെ അവിട്ടം നക്ഷത്രത്തെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നത് ഇതൊക്കെ കൊണ്ടാണ് ✨️എല്ലാം correct ആണ് പറഞ്ഞത് ✨️പക്ഷെ എന്നെ സംബന്ധിച്ച് ഞാൻ ഒരു കൃഷ്ണ ഭക്തയാണ് ❤️

  • @anilmonmr2026
    @anilmonmr2026 11 месяцев назад +1

    njanum avittom aanu 100% seriyanu thirumanase

  • @gangothri8117
    @gangothri8117 Год назад +1

    ഓം ബ്രഹ്മാവിഷ്ണുമഹേശ്വരായ നമഃ 🙏🏻🙏🏻🙏🏻
    ഓം ഉമാമഹേശ്വരായ നമഃ 🙏🏻🙏🏻🙏🏻
    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻