അവിട്ടം പകിട്ടിലും തേടും |ഉപാസകൻ

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 76

  • @kiranvava9177
    @kiranvava9177 2 года назад +36

    അവിട്ടം നക്ഷത്രകാർ ഇവിടെ കമോൺ ❤️❤️❤️❤️❤️❤️❤️❤️❤️വേറെആരും ഇല്ലേ നമുക്ക് നമ്മൾ ഇല്ലേ അത് പോരെ 💪💪💪💪

  • @mytraveldiaries___predheevraj
    @mytraveldiaries___predheevraj 2 года назад +19

    അവിട്ടം നാളാണ് ചെറുപ്പകാലം മുതൽ ദുരിതമാണ്.
    ശുദ്ധ മനസാണ് , ആരെയും ഉപദ്രവിക്കണമെന്നൊന്നുമില്ല.
    നമ്മളെ കഴിയുന്നത് പോലെ മറ്റുള്ളവരെ സഹായിക്കും.
    അവസാനം അവർ തന്നെ നമ്മളെ തള്ളി പറയും.
    ക്ഷമ നല്ലതുപോലെ ഉണ്ട് പക്ഷേ ചില സന്ദർഭങ്ങളിൽ ഭയങ്കര ദേഷ്യമാണ്.
    എത്ര ആത്മാർത്ഥത ആരോടു കാണിച്ചാലും തിരിച്ച് പ്രതീക്ഷിക്കരുത്.
    അത് വീട്ടുകാരാണെങ്കിലും കൂട്ടുകാരണെങ്കിലും ബന്ധുക്കളാണെങ്കിലും.
    പൈസ വരവുചിലവ് ഏകദേശം തുല്യമാണ്.
    ഒന്നു സന്തോഷിച്ചാൽ ഉടൻ തന്നെ അടുത്ത എന്തെങ്കിലും പ്രശ്നങ്ങൾ വരുകയും ചെയ്യും.
    കഷ്ടകാലം കൂടെ ഉണ്ട് . രോഗ ദുരിതങ്ങളും
    തിരുമേനി പറഞ്ഞത് ശരിയാണ്.
    ഇത്രയും പ്രായമായിട്ടും രക്ഷപെട്ടിട്ടില്ല എന്ന് വിചാരിച്ചിട്ടുണ്ട്.
    എന്നെങ്കിലും രക്ഷപെടും എന്ന് പ്രതീക്ഷിക്കുന്നു
    എന്ന് ഒരു അവിട്ടം നക്ഷത്രക്കാരൻ.

  • @arunkrishnan3912
    @arunkrishnan3912 3 месяца назад +2

    എന്റെ പൊന്ന് തിരുമേനി കഴിഞ്ഞ ഫെബ്രുവരി 6 മുതൽ ഞാൻ ഒരുപാട് അനുഭവിക്കുന്നു. ആത്മഹത്യ ചെയ്യാൻ പല തവണ തോന്നി. എന്റെ അമ്മയുടെ പ്രാർത്ഥന കൊണ്ട് ഇത് വരെ പിടിച്ചു നിന്നു... എന്നെ കൊണ്ട് ഇനി പിടിച്ചു നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല 🙏🏼

  • @sakunthala1736
    @sakunthala1736 2 года назад +3

    അങ്ങ് അവിട്ടം നക്ഷത്രെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ സത്യമാണ്. ഇനി എന്നാണൊരു നല്ല കാലം 🙏🏼

  • @amithashyam3805
    @amithashyam3805 2 года назад +8

    എൻ്റൊമ്മോ 💯 correct🙏👌👍

  • @Dri_sya
    @Dri_sya 2 года назад +33

    Avittom jeevithathil anubhavikan enionnumilla

    • @dreaminggirl2652
      @dreaminggirl2652 2 года назад +13

      സത്യം 😞ആരോട് ആത്മാർഥ കാണിച്ചാലും എല്ലാരും അവസാനം തള്ളിക്കളയും. മാതാപിതാക്കൾ വരെ. ഓർക്കുമ്പോൾ കണ്ണ് നിറയും

    • @dreaminggirl2652
      @dreaminggirl2652 2 года назад +7

      @@saranyavs3108 ആര് ഒറ്റപ്പെടുത്തിയാലും കിട്ടപ്പെടുത്തിയാലും പ്രേശ്നല്ല പക്ഷെ മാതാപിതാക്കൾ 😞ഞാൻ അവരുടെ ആരും അല്ലാത്ത പോലെയാ പെരുമാറ്റം. സഹിക്കാൻ പറ്റില്ല. പിന്നെ end ചെയ്യാനാ അനുഭവിക്കുക തന്നെ

    • @vinods8363
      @vinods8363 2 года назад +1

      @@dreaminggirl2652 eanikkum same avastha😪

    • @athirapushkaran4170
      @athirapushkaran4170 2 года назад

      Enikum 🥲

    • @ashmiashmi6642
      @ashmiashmi6642 2 года назад +2

      @@dreaminggirl2652 avittam. Janicha aalkar orikalum petta ammaye vare vishvasikan paadilla

  • @saraswathyraghu2122
    @saraswathyraghu2122 2 года назад +6

    സാർ പറഞ്ഞത് എന്റെ ജീവിതത്തിൽ മുഴുവൻ ശരി യാണ്

  • @gangothri8117
    @gangothri8117 Год назад +1

    ഓം ഗം ഗണപതയേ നമഃ 🙏🏻🙏🏻🙏🏻
    ഓം നമഃ ശിവായ നാരായണായ നമഃ 🙏🏻🙏🏻🙏🏻
    ഓം ഉമാമഹേശ്വരായ നമഃ 🙏🏻🙏🏻🙏🏻
    ഓം ഹ്രീം നമഃ ഓം ശ്രീo നമഃ 🙏🏻🙏🏻🙏🏻
    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @swapnasangeetham732
    @swapnasangeetham732 Год назад +1

    Sir mathram anu ethra correct ayit parayunnath. Thank you so much sir

  • @ratheesh.t.p5664
    @ratheesh.t.p5664 Год назад +2

    👍👍

  • @lovelylights3759
    @lovelylights3759 Год назад +5

    എന്റെ നാൾ അവിട്ടമാണ്... ഒരുപാട് കഷ്ടപ്പാട് അനുഭവിച്ചിട്ടുണ്ട്.. ആരൊക്കെ സഹായിച്ചാലും സ്നേഹിച്ചാലും അവസാനം അവര് തള്ളി പറയും അതാണ് അവസ്ഥ ...28 വയസായിട്ടും ഒരു നല്ല കാലം ഉണ്ടായിട്ടില്ല... ആകെ സമ്പാദിച്ചത് ബന്ധുക്കളുടെയും കൂട്ടുകാരുടെയും ശത്രുത മാത്രം...ആരെയൊക്കെ വിശ്വസിച്ചാലും ചതിയായിരിക്കും കിട്ടുക... എന്നെങ്കിലും എല്ലാം ശെരിയാകുമെന്നുള്ള വിശ്വാസം മാത്രമല്ല ഉറച്ച ഒരു മനസും ഉണ്ട്.... എല്ലാരുടെ മുൻപിലും ജയിക്കണം... കുറ്റം പറഞ്ഞവരുടെ വാ കൊണ്ട് നല്ലത് പറയിപ്പിക്കണം ഇപ്പൊ അതാണ് ലക്ഷ്യം..

    • @sanusu2517
      @sanusu2517 Год назад

      Correct aanu parnjath
      Oru naal namukkum undavum
      Sure

  • @gangothri8117
    @gangothri8117 Год назад +1

    ഹരി ഓം 🙏🏻നമസ്കാരം ഗുരുവേ 🙏🏻

  • @susmithasusu4846
    @susmithasusu4846 9 месяцев назад +1

    എല്ലാം ശെരി ആണ്

  • @gangatk5154
    @gangatk5154 Год назад +1

    എന്റെ അനുഭവത്തിൽ 100%correct.. എന്നെങ്കിലും എല്ലാം ശരിയാവുമെന്ന പ്രതീക്ഷ മാത്രം. 🙏🙏🙏🙏

  • @gopikaraj3989
    @gopikaraj3989 Год назад +1

    Sathyamanu thurumeni ellam..njn ithellam anubavichathanu..bandhukkal thanne nammale patikkum,orikalum nallath varilla lifel ennu palappozhum thonniyitund..ennitum njn ente sremangal thudarnnu..innu enik oru nalla joli kitti,athil ninnum pathiye podichu kayarunnu..enik ie vedio kanunna ellavarodum onne parayan ollu..nammal nalla manasode jeevikkunnakomd mammalk prethyekichu gunangal onnum kittilla ennu karuthi thalararuth..ennenkilum orikal dhaivam namuk oru vijayam tharum..areyum upadrevikan pokathe manasu nanma niranjathaki munnottu poyal mathi..ente anubavam anu..

  • @rdmusicals4468
    @rdmusicals4468 4 месяца назад +1

    എല്ലാം ശരിയാണ് ദേഷ്യം വളരെ കൂടുതൽ ആണ്.... Terror mode ayal pinne.... എടുത്തു കിണറ്റിൽ എറിയുന്ന ടീംസ് ആണ് എന്നിട്ട് പറയും See my entertainment....😂😂😂😂😂😂😂 കൊല്ലും അത്രേ ഉള്ള് .... Makaram rasi.... 🔥🔥🔥🔥🔥🔥🔥

  • @jancygeorge4385
    @jancygeorge4385 2 года назад +2

    Sirrinte vaakkukalil endhorru positive energy !! Njaanum avittam aanu.

  • @ushakumarib5003
    @ushakumarib5003 2 года назад +7

    💯%currect aanu🙏🙏🙏🙏🕉️🕉️🕉️🕉️

  • @divyamdivyam9699
    @divyamdivyam9699 2 года назад +3

    വളരെ സത്യമായ കാര്യങ്ങൾ 👌🏻👌🏻

  • @NavindranP.V
    @NavindranP.V 5 месяцев назад +1

    Naveen അവിട്ടം

  • @rajanps6063
    @rajanps6063 2 года назад +3

    വളരെ ശരി

  • @aleenasv2010
    @aleenasv2010 2 года назад +1

    💯 currect aanu Sir❤️

  • @manjus8478
    @manjus8478 Год назад +1

    👍🙏

  • @bindhuraphealbindhu5780
    @bindhuraphealbindhu5780 2 года назад +1

    Najanum avittam

  • @bindhusanthosh8103
    @bindhusanthosh8103 2 года назад +3

    Sathyam anu 100%

  • @thusharatt4329
    @thusharatt4329 2 года назад +1

    Sathyam

  • @ramyabalanc3475
    @ramyabalanc3475 2 года назад +1

    Currect.

  • @vinodcv9191
    @vinodcv9191 2 года назад +3

    Namasthe🙏

  • @excellentacademy8928
    @excellentacademy8928 2 года назад +1

    Super video sir

  • @venujamitha7669
    @venujamitha7669 2 года назад +3

    അവിട്ടം തവിട്ടിലും നേടും എന്ന് കേട്ടിട്ടുണ്ട്

  • @ganeshmoola447
    @ganeshmoola447 2 года назад +3

    🙏🙏🙏

  • @Siddi2019
    @Siddi2019 2 года назад +3

    Ellam correct

  • @Vinz2244
    @Vinz2244 2 года назад +24

    ഞാൻ അവിട്ടം നക്ഷത്രം ആണ് ഇന്ന് വരെ ഒരു നല്ല കാര്യവും ഉണ്ടായിട്ടില്ല 😞
    ഈ വീഡിയോ കണ്ടപ്പോൾ എന്നെങ്കിലും എനിക്ക് ജയിക്കാൻ കഴിയുമെന്ന് തോനുന്നു 😊

  • @shyniajith9393
    @shyniajith9393 2 года назад +2

    Satyam

  • @sushitharajesh3955
    @sushitharajesh3955 Год назад +1

    ആകെ തുക കഷ്ടപ്പാടും ദുരിതവും മാത്രം ഒരു അവിട്ടം നക്ഷത്ര ക്കാരി

  • @amithaamitha4848
    @amithaamitha4848 2 года назад +1

    Sathyam annu vishwasikunnavar chathikkum thalli parayum

  • @shibilms1992
    @shibilms1992 2 года назад +3

    Avittam karkk kalyanam ennu nadakkum

    • @OMCHINTHAMANIM9332
      @OMCHINTHAMANIM9332  2 года назад

      കല്യാണ വിഷയം ജാതക പരിശോധന ചെയ്തു പറയേണ്ട കാര്യം ആണ്,, അത് അല്ലാതെ നക്ഷത്രം മാത്രം കൊണ്ട് പറയാൻ കഴിയില്ല

    • @kavithamony5517
      @kavithamony5517 2 года назад

      ​@@OMCHINTHAMANIM9332

  • @unniaravindpilathara4974
    @unniaravindpilathara4974 2 года назад +9

    സ്വന്തം ഭാര്യ കുഴിയിൽ ചാടിച്ചു... Sir പറഞ്ഞത് ഒക്കെ കറക്റ്റ് ആണ്... ആരെയും കണ്ണടച്ച് വിശ്വസിച്ചു കൂട

  • @mubaristvm7640
    @mubaristvm7640 Год назад +2

    തിരുമേനി അങ്ങ് ഇത്രയും ശെരി യായ രീതിയിൽ അവിട്ടം നക്ഷത്രത്തെ കുറിച്ച് പറയുമ്പോൾ അത്ഭുതം തോന്നുന്നു 🙏🙏🙏.......
    ഞങ്ങൾ അനുഭവിച്ചു വരുന്ന
    ദുരിതങ്ങൾ മറ്റൊരു നക്ഷത്ര
    വും അനുഭവിച്ചു കാണില്ല.. നല്ല ക്ഷമ യുള്ള ത് കൊണ്ടാ
    വാം അതു മുത്തലെടുത്തു
    ഞങ്ങളെ അഭാമാനിക്കുന്ന
    ത്. ഞങ്ങൾ ടെ കൂടെ നിന്ന് കഴിഞ്ഞാൽ കരളു പറിച്ചു കൊടുക്കും. നല്ലവരാ വിചാരിച്ചു നമ്മൾ മനസ് തുറന്നു പറയും അടുത്ത പക്ഷം അവരത് മുതലെടുപ്പ് നടത്തും തിരുമേനി പറഞ്ഞ പോലെ സൂക്ഷിച്ചു കൊള്ളാം
    ഞങ്ങൾ ആരെയും ഉപദ്രവിക്കില്ല ജീവിതം എന്നത് നന്മ ചെയ്തു ജീവിക്കണം എന്ന ഉത്തമ ബോധം അവിട്ടം നക്ഷത്രജാ
    ത രായ ഞങ്ങൾ ക്കുണ്ട്... പിന്നെ ആരെങ്കിലും ഞങ്ങളെ ഉപദ്രവിച്ചാൽ ഒരിക്കലും ദൈവം അവരെ വെറുതെ വിടില്ല... ഏട്ടിന്റ പണി കൊടുത്തു കൊള്ളും
    സാമ്പത്തികം ഇല്ലാതെ ജീവിക്കാൻ ഒട്ടും എളുപ്പമല്ല എല്ലാവരെ യും സഹായിക്കാൻ മനസ്സ് ഉണ്ടെങ്കിലും ഞങ്ങൾ ക്ക് ആരും തരാറില്ല.....

  • @anoop.aanoop4130
    @anoop.aanoop4130 2 года назад +1

    💯

  • @januvp9524
    @januvp9524 2 года назад +1

    വളരെ വളരെ ശരിയായ പ്രവചനം. മറ്റുള്ളവരെ അന്ധമായി വിശ്വസിച്ച ഒരാളുടെ അധ:പതനകാലം : തുടരുന്നു. എന്നു ശരരിയാവുമൊ ആവൊ?വഞ്ചകന്മാരുടെ കൈപ്പിടിയിലൊതുങ്ങി ജീവിതം താളംതെറ്റി സമ്മർദം താങ്ങാനാവാതെ നീറിനീറി കഴിയുന്ന അവസ്ഥ. ഇതെന്ത് നക്ഷത്രമാണ്. ഗതികെട്ട നക്ഷത്രം.

  • @resmimohanbest3235
    @resmimohanbest3235 2 года назад +1

    സാർ പറഞ്ഞതൊക്കെയും ശ രിയാണ് ന്റെ കാര്യത്തിൽ നീറി നീറി ഇരിക്കുകയാണ് മനസ് ഒന്നിന് പിറകെ ഒന്നായി, പ്രശ്നങ്ങളും വിഷമങ്ങളും മാറി സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഒരു സമയം വരുമെന്ന് പ്രതീക്ഷിക്കുന്നു പ്രാർത്ഥനയിൽ ഉൾകൊള്ളിക്കണം ജോലിക്ക് നോക്കുന്നുണ്ട് തടസങ്ങൾ കാരണം നീണ്ട് നീണ്ട് പോകുന്നു എത്രയും പെട്ടന്ന് ജോലി ശരിയാവണം (nurse ആണ് ) ഗൾഫ് നോക്കുന്നുണ്ട് ഇതു വരെ ഒന്നും ayilla ellarodum ellam parayunnathokke kondano onnum shari aakathathu

  • @nidhinunnikrishnan1944
    @nidhinunnikrishnan1944 2 года назад +3

    Very correct

  • @anjalinair4700
    @anjalinair4700 2 года назад +1

    Sir valere corect ane🙏🙏🙏🌹

  • @salusurean4022
    @salusurean4022 2 года назад +1

    E jeevithathil anubavikan eni onnum ella

  • @ashokanmambally1606
    @ashokanmambally1606 2 года назад +1

    Kelkkankathirikkunnu

  • @appuappus5621
    @appuappus5621 2 года назад +1

    സത്യം

  • @Mira-gu6we
    @Mira-gu6we 10 месяцев назад

    Ivarku moorchayulla naakku aanu. Naakkinu ottum control illa. Asthanathu keri vishamipikkunna karyangal paryum. Ivarde kuthuvakkukal kelkumbol manassu madukkum. Mattullavarodu vallya consideration onnum illa. Stay away from these people.

  • @rajanps6063
    @rajanps6063 2 года назад +3

    വളരെ ശരി

  • @sheenasanthosh5448
    @sheenasanthosh5448 2 года назад +1

    Sathyam

  • @anilajayakumar626
    @anilajayakumar626 2 года назад +2

    സത്യം

  • @deviclassics4871
    @deviclassics4871 2 года назад

    🙏🙏🙏

  • @smithapious6901
    @smithapious6901 2 года назад +1

    സത്യം

  • @sunitha_ravi
    @sunitha_ravi 2 года назад +1

    🙏🙏🙏

  • @AjithSS-c3e
    @AjithSS-c3e 8 месяцев назад +1

    സത്യം

  • @ratnammavvasudevan1675
    @ratnammavvasudevan1675 2 года назад +1

    🙏🙏