Used Ev cars For sale!! | വാങ്ങുന്നത് safe ആണോ?
HTML-код
- Опубликовано: 7 фев 2025
- Thankyou Inshad Ikka for sharing your experience
For sales details
Contact : 949656 9198
Subscribe my channel : / @walkwithneff
Camera used:
Canon 6D Mark ii amzn.to/3rMz3XF
Canon EOS 60D
Canon 50mm f/1.8 amzn.to/3QheDQ2
Canon 75-300mm
Oneplus 8 Pro
Gopro Hero 7 amzn.to/46EHUtc
DJI Mavic Mini amzn.to/3Vtkn9D
Digitek Tripod 550LW amzn.to/3yHms8t
Mic used :
Rode Wireless Go 2 amzn.to/3PSJSQ0
Editing software :
Adobe Premiere Pro 2020
Laptop : Asus Tuf Gaming amzn.to/3MyVd5B
Follow me on :
Instagram : / neffzcapture
Facebook : / nephy123
Email : Walkwithneff@gmail.com
Contact for more details : 949656 9198
E verito, നല്ല യാത്ര സുഖം, നല്ല ac എല്ലാം ഉണ്ട്..., 100 km റേഞ്ച് കിട്ടുന്ന കാറുകളും ഉണ്ട്,എന്നാൽ വാങ്ങുന്നവർ നോക്കി തന്നെ എടുക്കുക.., ചില verito കൾ, 30 % ചാർജിൽ താഴെ ആയാൽ, sudden ആയി ഓഫ് ആയി പോകും. So അതുകൂടി ഓടിച്ചു നോക്കി എടുക്കുക...
ബൂസ്റ്റ് ചെയ്ത ശേഷം സോഫ്റ്റ്‌വെയർ ചെയ്യുക Ok ആകും
Bro I am using 2012 model vertio which was driven around 160,000 km the fuel type is diesel. The build quality and the performance is just awesome.
Hello broo spear Parts kittuvoo
Njan verito ev eduth 3 year ayi no problem daily 34km odunn ond Mahindra enniyum verito erakannam😊❤❤
വേറിട്ടോ വാങ്ങി ജീവിതം തന്നെ വേറിട്ട ആളുകൾ ആണ് കൂടുതൽ കൂടുതൽ 10 കിലോമീറ്റർ പോലും പോവില്ല??
Wise thing is to wait for another 2 or 3 years till a proper solution for battery replacement and meanwhile stick to petrol cars
Kollaam variety content🙌
. b . nknn
Ippozhum available aano
രണ്ട് പേരും സൂപ്പർ 🎉
ഇത്ര വിശദമായി ഷോറൂമിലുള്ളവർ പോലും പറഞ്ഞു തരില്ല.
Chill tec Ac near ymca alappuzha ... എല്ലാ വിധ electric വണ്ടികളും service ചെയ്യുന്നു
ഇലക്ട്രിക് റ്റൂ വീലർ ബാറ്ററി റീപ്ലേസ്,റിപ്പയർ ചെയ്യുമോ ?
Pls sent your number
As long as it runs it's ok & worth...once issue comes in electric(mqny apart from battery) mahindra will not help & parts costs are huge..no third party service also in Kerala unlike in Karnataka
Nan ithu medikyum❤️❤️. Next year
Genuine seller
Very informative. Will be useful for many buyers
ബാറ്ററി കംപ്ലൈന്റ് വന്നാൽ റിപ്പയർ ചെയ്യ ൻ rear Xil വരെ അഴിക്കണം എന്നാലേ ബാറ്ററി അഴിക്കാൻ പറ്റൂ വലിയ mistske ആണ് അത്
അത് ഒരു പ്രശ്നം ആണ്.
അഴിച്ചു കണ്ടിട്ടുണ്ടോ? അഴിച്ചുനോക്കൂ അപ്പോൾ അറിയാം
Range koitam pattumo ?
Very good information
Thankyou
Le ചേട്ടൻ --ഞാൻ ബ്രേക് chavittaare ഇല്ല 😆😍
ആലപ്പുഴ വെളിയിലാ ണോ?
Genuine
Please help , i want EV..
Neo ഉണ്ടോ കൊടുക്കാൻ?
Good ഇൻഫർമേഷൻ
Well explained aalden viswasich vandi edkam interest illor dhairyam aayi edtho user nnu mathram alla all pakka aayt ellam parayunnund electric nte merits demerits ellam parayunnund aal thanne oaranj hes getting many calls nnu daily 100km range ottam illorke vandi edkandonnm ottam illathor hse cheyandannum so deserved aayorke aal vandi kodkunullu means ithoke athikam erangeetila 1st of all so ellrm edtha aavashyam illork kitilla pinne next point usage ooravillor edtha avrk mothal aavila so well said and genuine seller like him🫶
Small use good only
Northil India IL Volvo c40 car kathitund recently
Petrol വാഹനങ്ങളും കാത്താറുണ്ട്
Bug വന്നാ എന്ത് ചെയ്യും ബ്രോ
e-verito is a useless car. no proper battery cooling system and old battery pack.. mahindra service guys don't know any technical know-how of this.. don't waste your money.. better for for Tiago EV or Citroen. even a 3 lakh downpayment and car loan will be much better than buying this crap fro 3 lakhs.
ആലപ്പുഴ കേരളത്തിൻറെ പുറത്തേക്ക് മാറ്റിയൊ
എഡിറ്റിംഗിൽ മിസ്സായി പോയതാണ് ബാക്കി
@@inshadmuhammed6582മഹിന്ദ്ര ഷോറൂമിൽ സർവീസ് ചെയ്യില്ല പുറത്ത് 3rd പാർട്ടിസ് ചെയ്യുമെന്നാണ് കവി ഉദ്ദേശിച്ചത് അല്ലേ... 👆🏻👍🏻4
Uber oodan pattimo ev caril
പറ്റും
Battery boosting kond 15 varsham oru vandi polum odumennu thonnunnilla....😂😂😂
Ethra hrs venam charge akan
2 hour
Amazing
Call intersted
alappuzhayil ev battery boosting cheyyunna shop/person nte details tharaamo ?
തരാം,,
Chill Tech
Nice ♥️
Aaadiyammm poiyeee ethintaa yalaaamm fest onaraa poiyee kaannukaa....yannittu thirumaanikkukaaa
renault logan.....
Tiago EV will be a good choice for 8.48 L on road with claimed range of 250 Km
Ninnod arada potta paranjath.. 8.49 l n 250 range kittumenn...
Ende Tiago top end... Ethil real range 190/200 anuu..
@zeroplus1അത്രയെങ്കിലും കിട്ടുന്നുണ്ടല്ലോ!!!😂43
Ente punch LR. 300 KITUNUND 😊 NICE CAR till 20% nan odikarulu else kudthal kitum @@zeroplus143
8.48L on road tiago ഒരു രണ്ടു വണ്ടി എടുത്തു തരാമോ ബ്രോ
@@inshadmuhammed6582 8.89 Lakhs now
👌👌👌
ഇത് ഫാസ്റ്റ് ചാർജിങ് ചെയ്യാൻ കഴിയുമോ
Yes
But ethintr GP/T charging station valare kuravane
Yes
@@afzalabdurahiman7720 kseb ella charging stationilum gbt port undu
Ev break pad 3rd service kaynj mariya njan, 😂
👍👍
🎉🎉🎉🎉🎉
ആലപ്പുഴ വെളിയിലോ
Budhiparamayi vidditharam parayuvanallo 😂
Ithil battery matram allallo.
MCU, battery charge controller adakkam parts ishtam pole ind heyyy.
Ithinu eth Mahindra Service kodukum enna paranje? 😂
Tata nano de electric ine patty Jayem il chodichatha. Apo avaru thanne paranju njangalumayi yathoru connection ipo illa ennu 😂
Pne 2500 kodutha Lithium titanate cell kittoolo 😂
👍 ഈ വണ്ടിക്ക് ഒത്തിരി പ്രശ്നങ്ങൾ ഉണ്ട് vlogger പറയുന്ന പോലെയല്ല കാര്യങ്ങൾ.. ഒരു full ചാർജിൽ 60 km ഏതാണ്ട് ധൈര്യമായി പോകാം അതിനപ്പുറം risc ആണ്. GBT ചാർജിങ് station ഒരു പാടുണ്ടെങ്കിലും ഒന്നും വർക്ക് അല്ല.
ev car affordable alla, becoz battery replace 5 to 8lakh avum .so better used petrol car. Resale value very bad😊
EV edukunnath foolishness alle
Hi
😅😢
5% fact, 95% thallu
Evs doesn't have resale value
ippo ath parayyan pattilla
വടക്കൻ കേരളത്തിലെ സ്ഥിരം വാഹന തട്ടിപ്പ് കണ്ണാപ്പി.. 'ഞമ്മക്ക് ഒരു ഒന്നര ലച്ചം റുപ്പിക്ക തന്നു ഈ ബെൻസ് ഇറക്കി കൊണ്ട് പോന്നോളിൻ '😂😂
😂
എല്ലാവരെയും ഒരേ കണ്ണിൽ കാണരുത്
നല്ല ബിസിനസുകാരെ കാണാത്തതിന്റെ കുഴപ്പമാണ്