കെഎസ്ആർടിസി രക്ഷപെട്ടെങ്കിൽ ഇനി സർക്കാർ സഹായം കൊടുക്കരുത് ഇ ബസ്സുകൾ നഗരത്തിൽ തന്നെ സർവീസ് നടത്തണം അല്ലെങ്കിൽ നഗരസഭ ഏറ്റെടുത്ത് കൂടുതൽ ബസ്സുകളുമായി പ്രത്യേക കമ്പനിയായി നടത്തണം
സിറ്റി ഫാസ്റ്റ് എന്ന ബോർഡും വെച്ച് ഡീസൽ ബസിനെക്കാൾ കൂടുതൽ ടിക്കറ്റ് ചാർജും ഏർപ്പെടുത്തി വരുമാനം കൂട്ടിയതാണ് എന്ന് പറയണം. ഡീസൽ ബസിനെക്കാൾ കൂടുതൽ നിരക്ക് ഇലക്ട്രിക് ബസിന് ലോകത്ത് വേറെ എവിടെയും കാണില്ല. ഇത് കേരള മോഡൽ
@@OceanskylogisticsSales ഒരേ സ്പീഡ് ഉള്ള, ഒരേ സ്റ്റോപ്പ് ഉള്ള ബസുകളിൽ city fast ബോർഡ് വെച്ച് എക്സ്ട്രാ കാശ് പിടുങ്ങുകയാണ് ഇവിടെ. ഡീസൽ ബസുകളിലും ഇത് തന്നെയാണ് അവസ്ഥ
Ganesh Kumar Sir is managing KSRTC department betterly but the only problem is he only care about profit .There are some remote areas to where the main public transportation is done by KSRTC but now a days many of those services were stopped . This will affect the people badly
ഗണേഷ് സർ കെഎസ്ആർടിസി ബസിന്റെ പഴയ എൻജിൻ ഓയിലുകൾ കെഎസ്ആർടിസി തന്നെ പ്ലാന്റ് നിർമ്മിച്ച് റീസൈക്കിൾ ചെയ്തു കെഎസ്ആർടിസി ബസുകളിൽ തന്നെ ഉപയോഗിച്ചും ബാക്കിയുള്ളത് വിലകുറച്ച് പുറത്തു വിൽക്കാനായാൽ നല്ല ലാഭം ലഭിക്കില്ലേ.
Rc & licence ഇല്ലാത്തത് കൊണ്ട് വേറെ ഒരു സംസ്ഥാനത്ത് പോകാൻ പറ്റില്ല. പോലിസ് പിടിച്ചാൽ no 1 കേരളത്തിൽ rc licence printing ഇല്ല ന്നു പറഞ്ഞാല് അവർ വിശ്വസിക്കുമോ
എന്താണ് വേഗപൂട്ട്, സ്പീഡ് ഗവർണർ,,എന്തിനു ഉപയോഗിക്കുന്നു, അതിന്റെ ആവിശ്യം,ഉപയോഗം മുന്നോട്ട് വയ്ക്കുന്ന ഉദേശമെന്തണോ അത് നടപ്പാക്കണമെങ്കിൽ ആദ്യം KSRTC ബസിന്റെ സ്പീഡ് നിയമത്തിനു അനുസരിച്ചു ആക്കുക റോഡിൽ ഓടുന്ന എല്ലാവാഹനങ്ങളിലും യാത്ര ചെയ്യുന്നത് മനുഷ്യൻമാർ തന്നെ ആണ്, മറ്റുള്ളവർക്കുള്ള നിയമം തന്നെ KSRTC യ്ക്കും മതി അതാണ് മാതൃക,,, താങ്കൾ എന്ന മന്ത്രി ആദ്യം അത് ചെയ്യുക, KSRTC യുടെ പരക്കം പാച്ചിലിൽ റോഡിൽ പൊലിഞ്ഞ ജീവനെക്കുറിച്ചു നിങ്ങളു ആരും സംസാരിച്ചു കേട്ടിട്ടില്ല,,,, മനഃപൂർവം അല്ലാത്ത നരഹത്യ ഇതാണ് കേസ് ക്ലോസ് ചെയ്യാൻ ഉപയോഗിക്കുന്ന വാക്ക്
Enn vetch trivandrum coperation electric vandi kollath kond poi ottichath enthinu?? Smart city tvm inu koduthath aan aa bus city kk ullil odan 😹thangal kollathe minister oke thanna enn vetch smar city projectinu (tvm) kodutha vandi jilla vitt odichath sheri alla🙌
ഇതിന്റെ പ്രിന്റ് ഇങ്ങു തന്നാൽ ഞങ്ങൾ തന്നെ നാട്ടിലെ സ്റ്റുഡിയോ കൊടുത്തു കാർഡ് ആക്കിക്കോളാം 😊✌️
Online il download cheyth edukkam..then print edukkukka
😂😂😂
@@windowsoflibrary7270 hologram?
Ganesh sir🥰⚔💝❤🇮🇳🇮🇳
കെഎസ്ആർടിസി രക്ഷപെട്ടെങ്കിൽ ഇനി സർക്കാർ സഹായം കൊടുക്കരുത് ഇ ബസ്സുകൾ നഗരത്തിൽ തന്നെ സർവീസ് നടത്തണം അല്ലെങ്കിൽ നഗരസഭ ഏറ്റെടുത്ത് കൂടുതൽ ബസ്സുകളുമായി പ്രത്യേക കമ്പനിയായി നടത്തണം
Good move
low floor busil curtain koodi ittirunnel nannyirunnu.... pakal samayath direct sunlight businullilekku varunnathinal ac undayittu karyamilla....
ഹേമ
Tectbook print cheyuna govt press undalo avide print cheytude
6 മാസം ആയി rc കൈയിൽ കിട്ടിട്ട് ഇല്ല
സിറ്റി ഫാസ്റ്റ് എന്ന ബോർഡും വെച്ച് ഡീസൽ ബസിനെക്കാൾ കൂടുതൽ ടിക്കറ്റ് ചാർജും ഏർപ്പെടുത്തി വരുമാനം കൂട്ടിയതാണ് എന്ന് പറയണം. ഡീസൽ ബസിനെക്കാൾ കൂടുതൽ നിരക്ക് ഇലക്ട്രിക് ബസിന് ലോകത്ത് വേറെ എവിടെയും കാണില്ല. ഇത് കേരള മോഡൽ
No ivide Vienna yil electric bus rate koodutalaanu
@@OceanskylogisticsSales ഒരേ സ്പീഡ് ഉള്ള, ഒരേ സ്റ്റോപ്പ് ഉള്ള ബസുകളിൽ city fast ബോർഡ് വെച്ച് എക്സ്ട്രാ കാശ് പിടുങ്ങുകയാണ് ഇവിടെ. ഡീസൽ ബസുകളിലും ഇത് തന്നെയാണ് അവസ്ഥ
Ganesh Kumar Sir is managing KSRTC department betterly but the only problem is he only care about profit .There are some remote areas to where the main public transportation is done by KSRTC but now a days many of those services were stopped . This will affect the people badly
Kerala Driving licence is of very low quality printing. Design is utter waste.
പുതിയ വാഹനം വാങി എത്ര മാസം കഴിഞ്ഞാണൊ RC ലഭിക്കുക,ഇപ്പൊ നാലു മാസം കഴിഞ്ഞിട്ടും എനിക്ക് RC കിട്ടിയില്ല.
1 month
Bus നിർമാണ കമ്പനി കേരളത്തിൽ govt കൊണ്ട് വരണം
Memory card evidayano😂😂😂
Ksrtc digital payment varanam
ഗണേഷ് സർ കെഎസ്ആർടിസി ബസിന്റെ പഴയ എൻജിൻ ഓയിലുകൾ കെഎസ്ആർടിസി തന്നെ പ്ലാന്റ് നിർമ്മിച്ച് റീസൈക്കിൾ ചെയ്തു കെഎസ്ആർടിസി ബസുകളിൽ തന്നെ ഉപയോഗിച്ചും ബാക്കിയുള്ളത് വിലകുറച്ച് പുറത്തു വിൽക്കാനായാൽ നല്ല ലാഭം ലഭിക്കില്ലേ.
വെറുതെ കേന്ദ്രം ബസ്സുകൾ വേണ്ട എന്ന് പറയുന്നത് എന്തുകൊണ്ട്
മന്ത്രി ഇതാണ്
Rc book puthukki kittankoduthittu 4 month ayi kittiyattilla
Rc & licence ഇല്ലാത്തത് കൊണ്ട് വേറെ ഒരു സംസ്ഥാനത്ത് പോകാൻ പറ്റില്ല. പോലിസ് പിടിച്ചാൽ no 1 കേരളത്തിൽ rc licence printing ഇല്ല ന്നു പറഞ്ഞാല് അവർ വിശ്വസിക്കുമോ
ഭാഗ്യവാൻ....അസൂയതോന്നുന്നു🤨
എന്താണ് വേഗപൂട്ട്, സ്പീഡ് ഗവർണർ,,എന്തിനു ഉപയോഗിക്കുന്നു, അതിന്റെ ആവിശ്യം,ഉപയോഗം മുന്നോട്ട് വയ്ക്കുന്ന ഉദേശമെന്തണോ അത് നടപ്പാക്കണമെങ്കിൽ ആദ്യം KSRTC ബസിന്റെ സ്പീഡ് നിയമത്തിനു അനുസരിച്ചു ആക്കുക റോഡിൽ ഓടുന്ന എല്ലാവാഹനങ്ങളിലും യാത്ര ചെയ്യുന്നത് മനുഷ്യൻമാർ തന്നെ ആണ്, മറ്റുള്ളവർക്കുള്ള നിയമം തന്നെ KSRTC യ്ക്കും മതി അതാണ് മാതൃക,,, താങ്കൾ എന്ന മന്ത്രി ആദ്യം അത് ചെയ്യുക, KSRTC യുടെ പരക്കം പാച്ചിലിൽ റോഡിൽ പൊലിഞ്ഞ ജീവനെക്കുറിച്ചു നിങ്ങളു ആരും സംസാരിച്ചു കേട്ടിട്ടില്ല,,,, മനഃപൂർവം അല്ലാത്ത നരഹത്യ ഇതാണ് കേസ് ക്ലോസ് ചെയ്യാൻ ഉപയോഗിക്കുന്ന വാക്ക്
Thiruvananthapuram corporation electric bus vere sthalathekk kond poya kazhvarde mon
Iyal thanneyalle paranjath electric waste anenn 😅 pottan